Njayar Avadhi Malayalam Mini Webseries | Episode 1 | Amrutha Nair | Gokul Vinu | Comedy | Salad |

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 271

  • @MALLUCARZTECH
    @MALLUCARZTECH Год назад +3

    Bhagyanadh bro❤

  • @അബിൻതിരുവല്ല
    @അബിൻതിരുവല്ല 2 года назад +22

    മഹേഷിന്റെ പ്രതികാരം പോലെ ഒരു റിയലിസ്റ്റിക് സിനിമ കണ്ട ഫീൽ ഉണ്ട് പ്രത്യേകിച്ച് ഫൈറ്റ് സീൻ

  • @a3screations629
    @a3screations629 2 года назад +29

    അമ്മുസിന്റ first എൻട്രി പൊളിച്ചു കേട്ടോ...
    അമ്മുസിനു കട്ട സപ്പോർട്ട് ആയി അമ്മ കൂടെ ഉണ്ട്...
    മകളുടെ കരുതാണ് കൂടെ കട്ടക്ക് നിൽക്കുന്ന ഒരു കൂട്ട്
    അത് അമ്മ തന്നെ
    ഇനി ഉള്ള എപ്പിസോഡ് എല്ലാം തന്നെ പൊളി ആക്കട്ടെ...
    All the very best team....

  • @avooosfamily
    @avooosfamily 2 года назад +7

    എന്റെ പൊന്നെ പൊളി ഇങ്ങള് പൊളിയാ👏👏🔥🔥🔥🔥

  • @vineeshathira3629
    @vineeshathira3629 2 года назад +14

    നെയ്യാറ്റിൻക്കരയുടെ താരം ചിഞ്ചു അണ്ണൻ ഉണ്ടല്ലോ പൊളി👌👌👌

  • @sdiyas9429
    @sdiyas9429 2 года назад +10

    😍😍😍❤❤❤ഒരേ പൊളി... 👏👏👏👏അഞ്ചാമത്തെ വിരൽ കണ്ടൂടാ 😅😅😅

  • @sargamjoyan
    @sargamjoyan 2 года назад +51

    അമ്പൂരിയുടെ ഗ്രാമ കാഴ്ചകൾ സലാഡിൽ ചാലിച്ച
    എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...
    മികച്ച അവതരണം ആദ്യാവസാനംവരെ നല്ല എരിവും പുളിയോടുകൂടെ നുണയാൻ കഴിയുന്നു എന്നത് "ഞായർ അവധി" ആയതു കൊണ്ടാവാം.👍

    • @snehasabu4584
      @snehasabu4584 2 года назад

      Amboori aano thiruvananthapuram

    • @rubygirl6165
      @rubygirl6165 Год назад

      ​@@snehasabu4584 ante ammayude swantham nadu.amboori mayam

  • @oachirasreekumar1189
    @oachirasreekumar1189 2 года назад +21

    16:37 മിനുട്സ്, ഒട്ടും ബോറില്ലാതെ കണ്ടോണ്ടിരുന്നു. ടീം സലാടിന്, ആശംസകൾ, അഭിനന്ദനങ്ങൾ 👍🙏

  • @nazeermohammed1105
    @nazeermohammed1105 Год назад +2

    അടിപൊളി എല്ലാവരും തകർത്തു ❤❤❤❤

  • @amirth1237
    @amirth1237 2 года назад +13

    സ്ത്രീധനം ഒന്ന് വേണ്ട ഉള്ളത് kittiya മതി അത് polich😊

  • @karthimundot6435
    @karthimundot6435 2 года назад +22

    ആദ്യ എപ്പിസോഡ് കലക്കി പിന്നണിയിൽ മുന്നിലേക്ക് വന്ന എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @binuchanduchandu8481
    @binuchanduchandu8481 2 года назад +7

    Bhagyaaaaa powlichu. Ellarum 👌 keep going

  • @jojim2005
    @jojim2005 2 года назад +44

    കിടു, എല്ലാ പുലികളും ഉണ്ടല്ലോ, Rajesh sir, ഇക്കാ 😍😍❤❤❤പൊളിച്ചു,,, Really sooperb😃😃👏👏👏

  • @angelrobert5990
    @angelrobert5990 2 года назад +8

    Aha...ellarum undalloo... Shabeer ikka oru sambhavam thanne... Ethra script anezhuthunnath.... Ellam different... Poliiyee

  • @vivivlogz
    @vivivlogz 2 года назад +12

    കിടുക്കി... യാതൊരു ചടപ്പീരുമില്ലാതെ കണ്ടിരിക്കാൻ പറ്റി നല്ല making... ഇന്ന് മുതൽ ഞാനുമുണ്ട് കൂടെ... subscribed ❤️

  • @sreerekhamj8463
    @sreerekhamj8463 2 года назад +8

    Aha Ella kalakkan marum undallo .abhiyum mahim paranjappo thott kathirippayirunnu. Adipoli. direction also nice. Script mathramalla shabeer ikka adipoli thanneya ellathilum rajeshettanum. Nice keep going and all the best for salad and ashique.

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 года назад +8

    4:29 Adikondu AYYOOO 😂😂😂
    4:32 Adichittu povunna aale Salute cheyyunnu 😂😂

  • @kerala2023
    @kerala2023 2 года назад +14

    🤣🤣🤣
    Ladies Room teams മൊത്തത്തിൽ ഉണ്ടല്ലോ

  • @grenzei
    @grenzei 2 года назад +21

    പൊളിച്ച് ബ്രോസ് 😍 ഇത് പോലെ ഒരു പത്ത് episode മതി No:1 Webseries ആവാൻ 👍🏼

  • @snehamayyil7153
    @snehamayyil7153 2 года назад +3

    അമൃത ചെച്ചി പൊളിയാണ് അമ്മ സൂപ്പറ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @deepuchriz8767
    @deepuchriz8767 2 года назад +12

    Adipoliye👍👍👍shabeer & rajeshetta all team sooper👏👏👏

  • @nithinbabu1407
    @nithinbabu1407 2 года назад +5

    Adipoli..... Ellaarum onninonnu Mecham....😂😂😂😂😂🥰🥰🥰🥰

  • @shahibasha1216
    @shahibasha1216 2 года назад +10

    Ayyo !! Puller thakarthu😄🤣😄😄

  • @vishnuchandran945
    @vishnuchandran945 2 года назад +6

    Pwoliii😍😍
    Muneer bhagyam machanzz ellarum pwoliiii👌😍😍

  • @azadrokzcalicut9919
    @azadrokzcalicut9919 2 года назад +5

    ചിഞ്ചു പറഞ്ഞെഗിലും ഇത്ര പ്രതീക്ഷിച്ചില്ല ഇത് പൊളിച്ചടുക്കി 🥰🥰🥰🥰🥰🥰🥰🥰🥰

  • @SiluAbi123
    @SiluAbi123 2 года назад +8

    ഫസ്റ്റ് എപ്പിസോഡ് തന്നെ പൊളി... ഭാഗ്യാ സൂപ്പർ ഡിയർ 🥰🥰🥰🥰🥰🥰🥰

  • @widevision3883
    @widevision3883 2 года назад +5

    Chettan broyum look pwoli anu🥰

  • @shafeeqahammad2163
    @shafeeqahammad2163 2 года назад +9

    എന്റെ മുനീറെ അനക്ക് കിട്ടിയ പോസ്റ്റ്‌ സൂപ്പർ ആണ് 😂😂😂😂

  • @Athirasperumpuzha
    @Athirasperumpuzha 2 года назад +24

    0.40 shabbier ikka😂👌👏 totally fun packed episode

  • @mineeshmkm2314
    @mineeshmkm2314 2 года назад +10

    അവസാനം വന്ന യോ യോ പയ്യൻ തകർത്തു. 👍🏻

  • @ananthapurilocal9444
    @ananthapurilocal9444 2 года назад +10

    ചളി സുനി വേറെ ലെവൽ 👌
    Camera pwoli👌
    Story kollam👌

  • @sreeragsv7944
    @sreeragsv7944 2 года назад +13

    എപ്പിസോഡ് പൊളിച്ചു🥰അമ്മൂസ് 🥰അമ്മ🥰#AmruthaNair🥰😍

  • @Thahirabu314
    @Thahirabu314 2 года назад +2

    💪🏻poli muthe keri vaaaaaaa

  • @arunlalrajagopal3005
    @arunlalrajagopal3005 2 года назад +5

    Great work
    Gokul nannayte undd

  • @sabirsabi9590
    @sabirsabi9590 2 года назад +5

    Shabeer ഇക്കാ.. നിങ്ങള് പൊളി

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 2 года назад +5

    Uff Adipolyy...✨😘💥💥💯

  • @PradeepKumar-ib8xh
    @PradeepKumar-ib8xh 2 года назад +2

    Rajesh super ആയിട്ടുണ്ട്.....

  • @lakshmi5196
    @lakshmi5196 2 года назад +7

    കൊള്ളാട്ടോ.. എല്ലാരും superrrr😍😍😍😍ചിഞ്ചു മുത്തേ അംഗൻവാടിയിൽ പോയി കൊച്ചിന് പാൽ കൊടുത്തോടാ 🤭🤭🤭

  • @jijovalanjavattom2971
    @jijovalanjavattom2971 2 года назад +5

    Grt work. Tech side suprb👌👌 Direction, Edit,DOP nd all👌👌👌💕

  • @aswathypv9755
    @aswathypv9755 2 года назад +6

    Bahumanappetta @rajesh thalachira sir. Njangalude swantham aliyansinte kappithaaan

  • @blueeyezzz2095
    @blueeyezzz2095 2 года назад +7

    Adipoli episode aayirunnu.orupad chirichu🤣🤣🤣

    • @salad2653
      @salad2653  2 года назад +1

      Thank you...😊😊😊😊

  • @abhinavssanilabhinavssanil9679
    @abhinavssanilabhinavssanil9679 2 года назад +5

    super rajesh sir polichu

  • @aneeshm4794
    @aneeshm4794 2 года назад +5

    Good wrk great effort keep it up 👍

  • @suryadeva2009
    @suryadeva2009 2 года назад +8

    ആദ്യമായിട്ടാണ് ഒരു സീരിയലിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവരെ അരങ്ങത്ത് കാണിച്ചുകൊണ്ടൊരു വെബ് സീരീസ് എന്ന് തോന്നുന്നു. വേറെയുണ്ടോ എന്നറിയില്ല പക്ഷെ ഞാൻ കാണുന്നതാദ്യമാ. പറയാതെ വയ്യ ഇന്നരംഗത്തെത്തിയവർ അണിയറയിൽ മാത്രം പ്രവർത്തിക്കേണ്ടവരല്ല....... രാജേഷ് തലച്ചിറ സാറിൻ്റെ പെർഫോർമൻസ് കണ്ടപ്പോൾ സിനിമയിലെ ജോണി ആൻറണിയെപ്പോലെ അഭിനയ രംഗത്തെത്തിയാൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നടൻ കൂടിയായിത്തീരും എന്ന് മനസ്സിലായി.
    സത്യത്തിൽ ഈ വെബ് സീരീസിൻ്റെ ഉദ്ദേശം എന്താ..... എന്തായാലും കൊള്ളാം...... ഈ ബിജു ചേട്ടനും കുടുംബക്കാരും വില്ലൻമാരാണോ കോമാളികളാണോ.... ഈ വെബ് സീരീസ് കണ്ടപ്പോൾ ശ്രദ്ധിച്ച ഒരു കാര്യം പറയട്ടെ. നമ്മുടെ നാട്ടിൽ അന്തസായി കൂലിവേല ചെയ്ത് ജീവിക്കുന്ന ഒരുപാടാൺ കുട്ടികളുണ്ട് ... പക്ഷെ ഒറ്റ ഒരുത്തനും പെണ്ണ് കിട്ടുന്നില്ല. കിട്ടുന്ന കൂലിയിൽ പകുതിയും മാരേജ് ബ്യുറോയിലും ജ്യോത്സ്യൻമാർക്കും കൊടുത്തും നേർച്ചകൾ നടത്തിയും തീരുന്നതു മാത്രം മിച്ചം. ഇപ്പൊ അന്യനാട്ടിൽ പോയി കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഗൾഫ്കാരെ പോലും പെൺപിള്ളേർക്ക് വേണ്ട. പക്ഷെ മുടി ഒന്ന് സ്പൈക്കാക്കി ഇടയിലൂടെ രണ്ട് ചാലൊക്കെ തെളിച്ച് യോ യോ സ്റ്റയിലിൽ ഒരു ജോലിക്കും പോവാതെ നടക്കുന്ന പയ്യൻമാർക്കേ വേഗം പെണ്ണു കിട്ടും. ഒരു ടിക് ടോക് കൂടി കയ്യിലുണ്ടെങ്കിൽ അടിപൊളി..... എന്തായാലും ആശയം സൂപ്പർ.... ഡയലോഗുകളും പൊളിച്ചു. ഏറ്റവും ചിരിച്ച രംഗമേതാന്നറിയ്യോ ആ പെൺകൊച്ചിൻ്റെ അച്ഛനെ തല്ലും കൊടുത്ത് പിടിച്ചോണ്ട് വരുന്ന രംഗാ , ഒപ്പം ആ ഡയലോഗും "പെൺപിള്ളേരെ വളർത്തി വച്ചിരിക്കിണ് പയ്യൻമാരെ വളക്കാൻ "..........
    അല്ല ആദ്യമായിട്ടാണ് ഭദ്രകാളി ക്ഷേത്രത്തിലെ കളം കാവലിൻ്റെ മ്യൂസിക്കിട്ടൊരു സംഘട്ടന രംഗം കാണുന്നതേ രാജേഷ് സാറേ . വീട്ടിനടുത്ത് അമ്പലമുണ്ടോ??
    ഒരു സംശയം ഫ്യൂസ് പോയ ട്യൂബ് ലൈറ്റ് കൊണ്ട് അടി കൊണ്ടാ ഇത്രയും വികാരമുണ്ടാവുമോ .

  • @Premji001
    @Premji001 2 года назад +9

    Ashik ikka ❤ congrts on our directional debu 🔥🥳🥳

  • @JINN_OFFICAL
    @JINN_OFFICAL 2 года назад +5

    Ayyo oru kalyanam poy🤣😂😂😂😂😂

  • @greeshma.p.g2205
    @greeshma.p.g2205 2 года назад +3

    Polichuu 😂😂😂😂😂😂🤣🤣. Chirichu oru vazhi ayi😂😂

  • @blueeyezzz2095
    @blueeyezzz2095 2 года назад +6

    Chaya ,Salad,Pluto-rajesh sir um ,shabeer ikkayum pillerum pwolich adukkuvaa🔥🔥🔥

  • @safdarallu9177
    @safdarallu9177 2 года назад +4

    Aashiq bro congrats

  • @praveenramachandran3442
    @praveenramachandran3442 2 года назад +5

    അടിപൊളി 👏👏👏😍😍😍 സൂപ്പർ ❤️❤️

  • @harigopan
    @harigopan 2 года назад +9

    തല ഉയിർ 🔥 well done guyz👌👏

  • @mathewvarghese9254
    @mathewvarghese9254 2 года назад +5

    എല്ലാവരുടെയും പെർഫോമൻസ് സൂപ്പർ ആയിരുന്നു

  • @abhiomaniac
    @abhiomaniac 2 года назад +5

    Vinuchetta polichu 😘😘❤

  • @Beliverofkarma
    @Beliverofkarma 2 года назад +6

    Super Ellavarum adipoliii ayittendu
    All the best team salad
    😘😘😘😘😘😘😘😘😘😘😘

  • @shibinlal3913
    @shibinlal3913 2 года назад +3

    Poliiiiiiii അടിപൊരി 🥰🥰🥰😁😁😁😁😁😁😁😁😁😁😁

  • @aadhildigital312
    @aadhildigital312 2 года назад +6

    ashiq broyude direction nannayitunt keep it up

  • @NITHINPREM
    @NITHINPREM 2 года назад +5

    ♥️💯😍ഷബീർക്കാ♥️💯😍

  • @ratheeshgra6121
    @ratheeshgra6121 2 года назад +4

    Chichu Anna pwolichu ,,,,,,,

  • @saneeshsanu1380
    @saneeshsanu1380 2 года назад +5

    നല്ല വേറെ ലെവൽ നാടൻ സെറ്റപ്പ്

  • @444-b5u
    @444-b5u Год назад +2

    Amboori 🍃

  • @JINN_OFFICAL
    @JINN_OFFICAL 2 года назад +5

    Matti thalannu🤣🤣🤣😂😂😂😂😂😂😂

  • @sree_unni6930
    @sree_unni6930 2 года назад +3

    Vinu chetta... Powlichu😂😂👍👍👍

  • @jaisonjames1583
    @jaisonjames1583 2 года назад +3

    ഒരേ പൊളി

  • @JINN_OFFICAL
    @JINN_OFFICAL 2 года назад +5

    Surya annan uiyr😅🤣🤣🤣🤣😂😂😂😂😂

  • @praveenasaji1371
    @praveenasaji1371 2 года назад +2

    😁😁😁 adipolii 👍👍 superr

  • @subisubhash9419
    @subisubhash9419 2 года назад +3

    Pwoliyeeeeee.....🥰❤️💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @chinjuanurag5141
    @chinjuanurag5141 2 года назад +3

    🤣🤣🤣kalakki

  • @shanshanu7354
    @shanshanu7354 2 года назад +5

    All kerala muneer ikhanz fans werlfare asssosiation

  • @nazeeman4665
    @nazeeman4665 2 года назад +7

    Really sooperb and so lively... Technical side sooperb,Direction, edit, music, camera all...Actors so lively...full fun, especially fight was sooperb 😍😍😍😍👏👏👏👏❤❤❤

  • @MalluSphere
    @MalluSphere 2 года назад +14

    Bhagyanath fans Trivandrum unit😀🔥

  • @amjithss5108
    @amjithss5108 2 года назад +11

    അടിപൊളി 🥰കലക്കി.അമ്മുസ് first entry പൊളിച്ചു അടിപൊളി 🥰🥰🥰. ഞാൻ അമ്മുസ് കട്ട support ഞാൻ എന്റെ family

  • @sreenathck4562
    @sreenathck4562 2 года назад +4

    Adipolii… kiduu team..

  • @namit4600
    @namit4600 2 года назад +8

    Watched 3 times... 🥰🥰🥰Really sooper.. Waiting for next episode... Sathi annan Rocks 🎇🎇🎇

    • @shabeerbn9008
      @shabeerbn9008 2 года назад +1

      Tnx to all for ur love and support 😍🙏

  • @saranyalechus9561
    @saranyalechus9561 2 года назад +3

    Adipoli.. ottum lag illlathe manojaramai cheythu..

  • @ajithajit4534
    @ajithajit4534 2 года назад +4

    I love you 10000000 vattaammmm

  • @abhinadhpm1928
    @abhinadhpm1928 2 года назад +3

    @ Sreejay ❤️❤️❤️

  • @ebykurian6158
    @ebykurian6158 2 года назад +3

    എന്നെ തേച്ചു 😀😀

  • @Radhika_Visakh
    @Radhika_Visakh 2 года назад +2

    Sathi annan Uyir😍😍😍

  • @namit4600
    @namit4600 2 года назад +3

    Sooperb...enjoyed very well...sathi character great performance 👏 👌 ❤

  • @Dail-101
    @Dail-101 2 года назад +4

    Muneer pwoli

  • @manjuaju5626
    @manjuaju5626 2 года назад +5

    നന്നായിട്ടുണ്ട്. എല്ലാരും പൊളിച്ചു 🥰🌹

  • @lijeesh4639
    @lijeesh4639 2 года назад +2

    Polichu machanmare🥰🥰🥰🙏🙏

  • @sajabisultan
    @sajabisultan 2 года назад +2

    Enthannaa... Mannannaaa😃🤭🤭

  • @BharathA.S
    @BharathA.S 2 года назад +5

    Surya Anna super 😍😍😍😍😍😍😍

  • @karthikas1126
    @karthikas1126 2 года назад +3

    Kollamm adipoli

  • @avinash957
    @avinash957 2 года назад +5

    സതി അണ്ണൻ പൊളി 😂💯 നല്ല നടൻ ആണ് ❤️✨️

  • @shajipv2485
    @shajipv2485 2 года назад +7

    സൂപ്പർ

  • @Zoggamer14
    @Zoggamer14 2 года назад +5

    Scene scene..💯🔥🔥🔥🔥
    Sreejay🔥

  • @rohithnair5364
    @rohithnair5364 2 года назад +3

    Sreejay bruhh scene scene ❤️😘😘

  • @shamkhan5945
    @shamkhan5945 2 года назад +2

    Muneer aliyan. Eda keeri parinjavane neeya 😂😂😂

  • @royalbert6354
    @royalbert6354 2 года назад +7

    Good work dears😍😍🔥🔥

  • @babuthammanam9355
    @babuthammanam9355 2 года назад +2

    Thalachirayude.entry.super

  • @praveenasaji1371
    @praveenasaji1371 2 года назад +3

    Ammusum ammayum polii onnum paranjilla

  • @ajinsp42
    @ajinsp42 2 года назад +5

    Gokul sir🔥🔥😂😂

  • @abhiomaniac
    @abhiomaniac 2 года назад +6

    Fighting scene oke poli😅😅✨

  • @widevision3883
    @widevision3883 2 года назад +5

    Editing and direction supr

  • @msvinu007
    @msvinu007 2 года назад +5

    എല്ലാരും സൂപ്പർ... 👌🏻😂

  • @sumayyasumi693
    @sumayyasumi693 2 года назад +4

    എല്ലാ ത്തിലും അമ്മയും മോളും തന്നെയാണെല്ലോ

  • @deeps.deepbluesea
    @deeps.deepbluesea 2 года назад +3

    പൊളി സാനം 😀👍

  • @abdulnafih4744
    @abdulnafih4744 2 года назад +4

    😂😂..pwoli