Это видео недоступно.
Сожалеем об этом.
"മനസ്സും മനസ്സും തമ്മിൽ ലയനം" Layanam || Musical Short film || Vineeth Ramachandran
HTML-код
- Опубликовано: 15 май 2022
- Written & Directed by
Vineeth Ramachandran
For business inquiries: bridgetovineeth@gmail.com
Facebook
/ vineeth.ramachandran.98
Instagram
/ vineeth.ramachandran
Produced by Jinesh Thottathil
Music, Arranged & Programmed by : Somson John (8593857707)
Background Score : Febin K Thomas / _febin__thomas
Chief Associate Director : Arun M.S / aka_tingu
Cinematography : Rahul N.B / nb_rahul
Editing : Adithyan Suresh / adithyansuresh
Audiography : Alen Norbert (Knobs AVG Ernakulam) / alen_norbert
DI Colourists : Rohith Madhav / rohith_madhav & Premkumar / _prem_kumar_p_k
Sync Sound Recordist : Rahul Omanakuttan / rahul_rekha_omanakuttan
Singer : Deepak Ram
Assistant Cinematographers : Sreelal Sankarankutty & Jithin
Production Managers : Antony Varghese / antonyvarghese705 & Sreerag
Art : Shan Jacob / shanuuzz
Art Assistants : Antony Varghese & Sanoj Pulipparakkunnu
Title & Poster Design : Artonaut
Cast :
Vineeth Ramachandran / vineeth.ramachandran
Saranya S Janaki / queen_of_wild_jungle
Baiju Bala
Sebastian Davis
Jinesh Thottathil
Afsal Habibi
Rajan K Nair
Seiko Jose
Greeshma Akhil
Linto Parakkatuukkara
Densy Vasupuram
Abhijith
Ashmi
Amrita
All Rights Reserved
© 2022 Vineeth Ramachandran
This content is Copyright to Vineeth Ramachandran. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the above material presented.
Vineeth Ramachandran
Official Channel
Stay Tuned for the updates
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
ഒരാളുടെ privacy യിൽ കേറി തോന്ന്യവാസം കാണിക്കുക... അതൊക്കെ ന്യായീകരിക്കുക.. അവസാനം ഒരു പാട്ടും, ഇവനൊക്കെ ഏത് ലോകത്താണ്...
sathyam
Correct
Onn podro ... Ithil enth thonnivasam aane ulle... Aa thonnal ninte mindset nte kuzhapaane . Ath ayalude avishkara swathnthram . Oru shortfilm. Athine angane kanda mathi. Halla pinne...😏
Athe.. Valare bore aayittund
@@amalrajsr7770 അതിന് ആദ്യം Privacy, freedom, consent തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മനസിലാക്കുക. പിന്നെ ആൺ privileges മാറ്റി വെച്ച് മനുഷ്യനായി ചിന്തിച്ചു തുടങ്ങുക... അപ്പോൾ ഇതിലെ വൃത്തികേടുകൾ എന്താന്ന് മനസ്സിലാകും..
ഒരു പെണ്ണിനെ എന്ന് പറയുന്നില്ല
ഒരു വ്യക്തിയെ അയാൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിൽ നോക്കുന്നത് തെറ്റാണ്
അത് ഇനി ഏത് വിധത്തിൽ നിങ്ങൾ ന്യായീകരിക്കാൻ നോക്കിയാലും തെറ്റ് തന്നെയാണ്
💯👍👍👍
സത്യം.
Budimuttu undakkathe pinnazhak nokiyal kuzhappamundo ?
My body my choice എന്നു ഉറക്കെ വിളിച്ചു പറയാറ് ഇല്ലേ.
അയാളുടെ ബോഡി അയാളുടെ ചോയ്സ്. ഇഷ്ടം ഉള്ളിടത് നോക്കും.
@@bullymaguire1180 appo ishtamullidath nalla thozhiyum kittum ...
എല്ലാവരുടെയും അഭിനയം വളരെ മികച്ചതായിരുന്നു! ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ചേച്ചി മുതൽ പോലീസുകാര് വരെ അത്ഭുതപ്പെടുത്തി! 🔥🧡.. cinematography-യും കൊള്ളാം. പക്ഷേ script 😶👎..
അവസാന ഭാഗത്ത് hug-നു പകരം ഒരടിയായിരുന്നു അവള് കൊടുത്തിരുന്നതെങ്കിൽ ഒരുപക്ഷെ എല്ലാവർക്കും ഈ story ഇഷ്ടപ്പെടുമായിരുന്നു.
പ്രേക്ഷകരുടെ predictability തെറ്റിക്കാൻ വേണ്ടിയാണ് climax ഇങ്ങനെ ചെയ്തതെങ്കിലും ഇമ്മാതിരി toxic romance ഒരിക്കലും script-ൽ വേണ്ടായിരുന്നു. :|
Satym
It's not romance.... Loverne maatre hug cheyyaan pattu???? Angane okke indo... Hug ne nthina ithrayokke valiya sambavam aayi kaanunne... It's common also it's a medicine for most of the mental illness... Be progressive!!!
@@anagha106 please understand that this is not progressiveness, but just the opposite of it
@@anagha106 progressive? LMFAO staring at someone without their consent is progressive? That's actually quite the opposite lol
@@sravanboi4205 Sure.. if not with consent then ofcourse it is wrong..... Bt by seeing that I felt that it is with her consent.... May be there will be difference in both of our interpretation...
ഇതിന് കാരണക്കാരായ എല്ലാർക്കും എന്റെ നടുവിരൽ നമസ്ക്കാരം...
😹
"ന്ത് ചീഞ്ഞ സാനമാണ് ഇത് "എന്ന് തോന്നിയത് എനിക്ക് മാത്രണോ 😐
Nooo
Njnum ond vrohh😂😂😆
Alla..anikum thoni
💯😕
No
ഇതിനേക്കാൾ ഭയാനകമായ love concept ഞാൻ കണ്ടിട്ടില്ല.. Comment section നോക്കിയപ്പോൾ ഒരുപാട് toxicity ആരാധകർ..
എങ്ങെനെയാണ് ഇയാളെ ഞ്യായീകരിക്കാൻ തോന്നുന്നത്, അയാളുടെ thoughts and attitude danger ആണെന്ന് കാണിക്കുന്നതിന് പകരം glorify ചെയ്യുന്നു.. Terrible 😑😑😑😑
💯
Yeah. You’re right! One of the worst short films I have ever seen. And the sad part is the comment section!!!
Sathyam
Why u guys are opposing him 😂😂 i didn't undrstnd why didn't our society undrstnds the message he is giving, Er chettan oriklm ee toxic subjctne support chyualla rather he is showing the reality, ithokke thanne lle nmde societyl nadakunne, ath short film aaki kaanichathaano ningade okke prblm 🤔🤔🤔, etra etra msg kodknne vdos oro channelm idunnund, bt nmle society maariyo 🤨🤨🤨
@@anusreesunilkumar9621are you blind? he is romanticising perversion.
ithu polulla aalukal karikku onnu kandu nokku..what a content..what a class..what a respect giving each other...this is like......
തനി ആഭാസം, Toxic
കമ്മന്റ് ബോക്സിലെ സപ്പോർട്ടും ലൈക്കും ആണ് അതി ഭയാനകം
എന്റെ പൊന്ന് വിനീത് ഏട്ടാ.. നിങ്ങളുടെ ഓരോ വിഡിയോയും ഒന്നിന് പുറകെ ഒന്നായി ചീത്ത message ആണല്ലോ ജനങ്ങളിൽ എത്തിക്കുന്നത്. അഭിനയ കഴിവ് നല്ലതിന് ഉപയോഗിച്ചൂടെ?😊self respect എന്ന ഒന്നില്ലേ? ഇതിലെ സ്ത്രീ വേഷം ചെയ്ത ചേച്ചിക്കോ അതില്ല. ഇത് കണ്ടോണ്ട് ഇരിക്കുന്ന എന്റെ പോലുള്ള പെൺകുട്ടികൾക്കും അതില്ലെന്ന് വരുത്തി തീർക്കാൻ ശ്രെമിക്കരുത് 🤧
ഇതിലെ നായകൻ ഒരു ഞരമ്പ് രോഗി ആണെന്ന് ഇപ്പോഴാണ് ആളുകൾക്ക് മനസിലായത്. വഴിയിൽ കാണുന്ന പെണ്ണുങ്ങളെ മറ്റേതിനു കിട്ടോന്ന് ചോദിച്ചു നടക്കൽ ആണ് ഇവന്റെ അസുഖം
ഇതിൽ എന്താണ് കുഴപ്പം
പിന്നെ ആ പെണ്ണ് ഫോൺ വിളിക്കുമ്പോൾ തന്നെ വന്ന പോലീസുകാരൻ തല്ലുകയും ഒന്നും ചെയ്യില്ല
അതൊക്കെ ഒരു സിനിമ ഷോർട്ട് ഫിലിം എന്ന രീതിയിലുള്ള മിക്സിങ് മാത്രമാണ് ..
പിന്നെ ഒരാൾ സ്റ്റോപ്പിൽ ഒരാളെ നോക്കൂന്നു
അതൊക്കെ തൂക്കിക്കൊല്ലണം എന്ന് പറയുന്ന തെറ്റാണോ ..
അതുപോലെ ഒരു ആണിന് പെണ്ണിനോട് താല്പര്യമുണ്ടെങ്കിൽ ഒരു പെണ്ണിന് ആണിനോട് താൽപര്യമുണ്ടെങ്കിലും അത് നേരിട്ട് അവതരിപ്പിക്കുന്നതിൽ എന്താണ് തെറ്റ്
ഒന്നു പറയുമ്പോൾ രണ്ടാമത്തേതിന് പോലീസിനെ വിളിച്ചു വരുത്തുക അല്ലല്ലോ ശരി ..
പിന്നെ നിങ്ങൾ പെണ്ണുങ്ങൾക്ക് എന്താണ് അവിടെ ഈ വീഡിയോ കണ്ട് പ്രശ്നം..
എല്ലാ ഷോർട്ട് ഫിലിം ഇലും ജോലി കഴിഞ്ഞു വരുന്ന ആണ് ചായ പലഹാരം ഉണ്ടാക്കി ഭാര്യയ്ക്ക് കൊടുക്കണം എന്നുള്ളത് മാത്രമാണോ പുരോഗമന വീഡിയോ കളിൽ വേണ്ടത്
നിങ്ങൾ പറഞ്ഞ പോലെ ആണെങ്കിൽ
വില്ലൻ കഥാപാത്രങ്ങൾ ഒന്നും ഒരു സിനിമയിലും ഉണ്ടാവില്ലേ
അതുപോലെതന്നെ എത്രയോ സ്ത്രീകൾ ക്രൈം ചെയ്യുന്നു
അപ്പോ അതു കൊണ്ട് ഇതൊക്കെ ഒരു തെറ്റ് ആയിട്ടുള്ള കാര്യമാണ് എന്ന് നിങ്ങൾക്ക് തോന്നുന്ന ഉള്ള കാര്യം എനിക്ക് മനസ്സിലാകുന്നില്ല
ഇത് റിയൽ ആയിട്ടുള്ള കാര്യമല്ല വെറുമൊരു ഫിലിം ആണ് അതുകൊണ്ടാണ് പറഞ്ഞത്..
പിന്നെ ഇപ്പോഴത്തെ കാലത്ത് ഒരു പുരുഷൻ എങ്ങനെ ഒരു പെണ്ണിനെ പരിചയപ്പെടും എന്നു കൂടി പറഞ്ഞു തന്നാൽ കൊള്ളാം..
വിവാഹം അല്ലെങ്കിൽ നല്ല ഉദ്ദേശത്തോടെ ഉള്ള കാര്യമാണ് പറഞ്ഞത്..
നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ കൊള്ളാം ..
@@VijeeshP-lu1nu ഏറ്റവും വലിയ കുഴപ്പം ആ പെണ്ണിന് അവൻ നോക്കുന്നത് discomfort ആയി തോന്നിയത് കൊണ്ടാണ് അവൾ അവനോട് അങ്ങനെ ചോദിചത് അതിന് അവൻ പറഞ്ഞ മറുപടിയോ എനിക്ക് ഇഷ്ടമാണ് അതുകൊണ്ട് ഞാൻ നോക്കും അത് ചോദിക്കാൻ നീ ആരാണെന്നു.. ഒരാൾക്കു അത് men or women ആയിക്കോട്ടെ ഒരാൾക്കു discomfort ആയി തോന്നിയ അത് പിന്നെ ചെയുന്നത് തെറ്റാണ്... അത് നോക്കാനാണെകിലും പിടികാണാനെഗിലും
@@VijeeshP-lu1nu phone വിളിക്കുമ്പോൾ തന്നെ പോലീസ് വന്നു തല്ലണം എന്നുള്ളത് അല്ല ശെരിയായിട്ടുള്ളത്. കാര്യം എന്താണെന്ന് ചോദിച്ചു മനസിലാക്കിയ ശേഷം നടപടിയിലേക്ക് പോയാൽ മതി 😊ചേട്ടൻ പറഞ്ഞുവല്ലോ അത് shortfilm മിക്സിങ്ന്റെ ഭാഗമാണെന്ന്. അത് മിക്സിങ്ങിന്റെ ഭാഗമായിട്ടു കാണാൻ അല്ല എനിക്ക് ആഗ്രഹം. അങ്ങനെ ആവണം ജനമൈത്രി പോലീസ് 😊പിന്നെ നോക്കിയത് കൊണ്ട് തൂക്കി കൊല്ലൊന്നും വേണ്ട😌തെറ്റ് മനസിലാക്കി മാപ്പ് പറയാൻ തയ്യാറാവണം😊മാത്രവും അല്ല ഒരു പെണ്ണിനെ ഇഷ്ടപെട്ടാൽ എവിടെ വെച്ച് വേണമെങ്കിലും ഇഷ്ടം തുറന്ന് പറഞ്ഞോട്ടെ.. പക്ഷെ മാന്യമായി വേണം, കൊടുക്കണ്ട respect കൊടുക്കണം 😊പിന്നെ ചേട്ടൻ പറഞ്ഞല്ലോ 'ജോലി കഴിഞ്ഞു വരുന്ന ആണ് 'ഭാര്യക്ക് ചായ വിളമ്പുന്ന കാര്യം!!! അതെന്താ വീട്ടിലെ സ്ത്രീകൾ ജോലിക്ക് പോകാൻ പാടില്ലേ?പല വീടുകളിലും സ്ത്രീകൾ ജോലിക്ക് പോയി വന്നിട്ട് അല്ലെ ഭക്ഷണം ഉണ്ടാക്കുന്നേ? ഇതാണോ ചേട്ടൻ പറഞ്ഞ പുരോഗമന shortfilms??!!😊വീട്ടുജോലിക്ക് വരെ പോയി വൈകിട്ട് വന്നു ഭക്ഷണം ഉണ്ടാക്കുന്ന ധാരാളം അമ്മമാരെ ചേട്ടൻ കണ്ടിട്ടില്ലേ? പിന്നെ സ്ത്രീകളും crime ചെയ്യുന്നുണ്ടാകാം. തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെ. അതിനെ കുറിച്ച് ഇവിടെ പരാമർശിച്ചതിന്റെ ആവശ്യം എനിക്ക് മനസിലായില്ല 😊എന്ത് തന്നെ ആയാലും എനിക്ക് toxic ആണെന്ന് തോന്നിയ ഒരു short film ആയത് കൊണ്ടാണ് അങ്ങനെ ഒരു comment ഇട്ടതും 😊
@@VijeeshP-lu1nu enthu thenditharavum cheythit short film ennulla perum 😏
കൊള്ളാം 👌 നല്ല ഒന്നാന്തരം തോന്ന്യവാസം.. ഒരാൾക്കു ബുദ്ധിമുട്ട് ആയിട്ടുള്ള ഒരു നോട്ടം പോലും ഒരു offense ആണെന്ന് അറിഞ്ഞിട്ടും അതിന് ന്യായികരിക്കുന്ന രീതിയിട്ടുള്ള കുറേ ഡയലോഗും climaxum 🤐
അത് അവിഹിത കഥകൾ കേൾക്കാത്തത് കൊണ്ടാണ് 🤣🤣....
adh kollam oralde kann vech ayal evda nokkanam enn ayalda ishtam an ningal pennungalk enta itra valiya prethegatha ellarum manushyar an anungalk oru vilayum illa pennungalk paynkara vila ee boys illel ningal arum kanula 💯
@@drag44985 Ladies ille nimgalm kaanilla...aanu maathram indayt krym illalo....😏manam illedoo male chauvanism pokki kond nadakan kashtm...ninte pengalenem ammenem ingne nokan nirthi kodukada niiii
@@drag44985 നിൻ്റെ അമ്മയെ നോക്കട്ടെ കൊണ്ട് വ
@@Arthur_Dayne05 ninta ammachine kond va athilum nannarikum
ആഹാ എത്ര വികലമായ ഭാവന... Keep it up....
പെണ്ണുങ്ങളുടെ വില കളയാൻ ഒരു പെണ്ണും കൂട്ടിന് ഒരു ആണും.🙏
Appo ithokke real anenkilo? Enikkarayaam angane
എജ്ജാതി പ്രോത്സാഹനമാണിവിടെ. (ആണുങ്ങളോട്) നിങ്ങളെ മറ്റൊരു പുരുഷൻ stare ചെയ്തോണ്ടിരുന്നാൽ uncomfortable ആവാതെ ''ഉയ്യോ എന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചേട്ടൻ '' എന്നും വിചാരിച്ചോണ്ട് പോയി hug കൊടുക്കുമോ
ലയനത്തിന്റെ nd 🚶🏼♂️
You nailed it🤣I liked that churuli prayogam 😌
😄🙌🏼
🤣🤣👏
Underrated comment 😹
ഈ ഷോർട് ഫിലിം സപ്പോർട്ട് ചെയ്യുന്നവര് എന്ത് ആണ് ഇതിൽ നിന്നും മനസ്സിലാക്കിയത് എന്ന് കൂടി ഒന്ന് പറഞാൽ നന്നായിരുന്നു🤔😥
This short film triggers feminists.
That's why I support it.
Onnum manasillayilla 😐but avark watchhoure kudittund😂😂
ഇവൻ ഒരു ഞരമ്പ് രോഗി ആണെന്ന് തോനുന്നു. എല്ലാ ഷോർട്ഫിലിംമും വെടി വെക്കാൻ നടക്കുന്നത് ആണ്
Same doubt ankum
ഈ വീഡിയോയോയിലൂടെ എനിക്ക് മനസ്സിലായത് എല്ലാവരും സ്ത്രീകളെ നോക്കും ആരെങ്കിലും നോക്കുന്നത് കണ്ടാൽ പ്രതികരിക്കേം ചെയ്യും എന്നാണ്
വളരെ വൃത്തികെട്ട അഭിനയം കാഴ്ച വെച്ച എല്ലാവർക്കും അഭിനധനങ്ങൾ 🌹🌹🌹🌹.. ഒരു റീത്തു കൂടി വെച്ചോട്ടെ 😜💮💮
😂😂😂😂
Dislike button ഇല്ലാത്തത് അങ്ങ് മുതലാക്കുവാണല്ലേ
Njanum vjarichu....🤭🥴🤪
🤣
ആ പെൺകുട്ടിയുടെ സ്ഥാനത് വിനീതിന്റെ അമ്മയോ പെങ്ങളോ ഭാര്യയോ ആയിട്ടും. വിനീത് ആയിട്ട് ഞാനോ, ഈ video കാണുന്ന ഏതെങ്കിലും ഒരു ആണ് ആയിട്ടും ചിന്തിച്ചാൽ തീരുന്ന പ്രേശ്നമേ തനിക് ഉള്ളു. ഒരാളുടെ ഇഷ്ടത്തോടെ അല്ലാതെ ഉള്ള തുറിച്ചു നോട്ടവും അതിനെ glorify ചെയ്യാൻ ഉള്ള ഒരു പറി ബിജിഎം 👌
Correct
അതേ.. വഴിയിലൂടെ നോക്കിപ്പോവുന്ന കോഴികളൊക്കെ വന്ന് കെട്ടിപ്പിക്കാവോ എന്ന് ചോദിക്കുമ്പോഴേക്കും കെട്ടിപിടിച്ചു കൊടുക്കുന്ന പെണ്ണുങ്ങൾ നിറഞ്ഞ ലോകമാണ് ചേട്ടന്റെ കിനാശ്ശേരി 😏😏😏
😂
കിനാശ്ശേരിയോ അത് കോഴിക്കോടാല്ലേ
ഇതിലെ നായകന്റെ അമ്മയും പെങ്ങളും നാട്ടുകാർക്ക് മുഴുവൻ കളി കൊടുക്കുന്നവർ ആയിരിക്കും. അതാണ് അവൻ കാണുന്ന പെണ്ണുങ്ങളെ കളിക്കാൻ കിട്ടോന്ന് ചോദിച്ചു നടക്കുന്നത്
@Unais VS 💯😅kozhikal maanyanmaaran😜🤣
😆🤣
നല്ല വൃത്തികേട് 👍👍👍
Exactly very bore😤
😃
Privacy is a fundamental right man
ഒരാളുടെ പ്രൈവസിയാണ് ഭായ്... കുറച്ച് Respect കൊടുക്ക്. ഭാര്യയോടോ കാമുകിയോടോ സുഹൃത്തിനോടോ ചോദിച്ചു മനസ്സിലാക്കാന് ശ്രമിക്കൂ... ഇത് പോലെ BGM ഇട്ടാല് എല്ലാം നന്മ ആവില്ല, നിങ്ങളുടെ വിഡിയോ കുറച്ച് പേര്ക്കെങ്കിലും തെറ്റായ സന്ദേശം നല്കും, അവരത് ശരിയെന്ന് കരുതി Follow ചെയ്യും.
Comment box il thanneyund kore ennam nyayeekaranavumayi vannit
True
Correct
@@charuthavv3780 athe bro....
Pennungalku nokiyal kuzhapamilla.aanungal nokiyale kuzhapamulloo.apoo toxic ividathe niyamam alle
ഒരാളുടെ privacy യിൽ കയറി അയാളെ നോക്കി disturbe ചെയുക. അത് ചോദ്യം ചെയുമ്പോൾ വൃത്തികെട്ട രീതിയിൽ പ്രതികരിക്കുക. എന്നിട്ട് അതിനെ ന്യായികരിക്കുക. അവസാനം ഒരു കെട്ടിപ്പിടുത്തവും ഒരു ഊള പാട്ടും ശുഭം. ഇതിനെയൊക്കെ പൊക്കിപിടിക്കാനും ആളുണ്ടലോ എന്ന് ഓർക്കുമ്പോഴാ
അഭിമാനത്തിന്റെ കൊടുമുടിയിൽ നിന്ന് ഡയറക്ടർ ഒന്നു നിലത്തിറങ്ങിക്കോട്ടെ ഇമ്മാതിരി ഊളപടം
Short filim ഉംഫി എന്ന് അറിഞ്ഞിട്ടും അത് ഡിലീറ്റ് ആക്കാതെ ഇട്ടേക്കുന്ന ആ മനസ് ആരും കാണാതെ പോകരുത് 🤦🏻♂️
ലയനത്തിന്റെ ND🚶🏻♂️
ഇത് പോലെ അനുഭവം പലർക്കും ഉണ്ടാവും.വീടിന്റെ അടുത് പാലത്തിന്റെ അവിടെ കുറെ ബോയ്സ് ഇരിക്കും.ആ വഴി റോഡിലൂടെ നടന്നു പോവാൻ പറ്റില്ല.കുറെ എണ്ണം കാണും കമെന്റ് അടിക്കാനും തുറിച്ചു നോക്കാനും.നാടും പുറം ആയത് കൊണ്ട് നമ്മൾ എന്തേലും പറഞ്ഞു പ്രതികരിച്ചാൽ ഇപ്പഴും നമ്മടെ കുഴപ്പം ആണെന്ന് പറയും. പെങ്ങൾ ഇല്ലെങ്കിൽ വേണ്ട.അമ്മയില്ലാതെ ആരും ജെനിക്കില്ലല്ലോ?നമ്മളെ പ്രസവിച്ച അമ്മയോട് സ്നേഹവും മറിയാതയും ഉണ്ടെങ്കിൽ എല്ലാ പെണ്കുട്ടികൾക്കും ആ മറിയാത കൊടുക്കണം.cruel നോട്ടം നോക്കി വേദനിപ്പിക്കാതിരിക്കുക
ഹോ ഞങ്ങടെ നാട്ടിലും ഉണ്ട് ഇങ്ങനെ കുറേ എണ്ണം ഇതുപോലെ ഒരുത്തൻ ഉണ്ടാരുന്നു വഴിയിലും ബസ്റ്റോപ്പിലും അമ്പലത്തിലും എന്തിന് collage വിട്ടു വരുമ്പോൾ ബസ്റ്റാൻഡിൽ വരെ വന്നു നിന്ന ഒരുത്തൻ.. അവസാനം എന്റെ അച്ഛനും മാമന്മാരും എടുത്ത് പെരുമാറിയപ്പോൾ അവന്റെ സൂകേടൊക്കെ തീർന്നു..
@@akhi483 ath kollam🤭.njn ith ennodennalla kure penkuttikalod ingane thanne aayirikkum ivde Ulla chila jenthukkal
സത്യം പറയാലോ......
ഈ shortfilm കണ്ടിട്ട് പേടി ആയി...... 😐
ഒരാളുടെ ഭംഗി കണ്ട് ഒന്ന് നോക്കുന്നത് പോലെയല്ല ഈ തുറിച്ചുനോട്ടം......വ്യത്യാസം ഉണ്ട്..... മനസിലാകൂ. 🤦🏻♀️
Hai
Very crct
ഒരു പൂവിനെ ഒരു സ്ത്രീയുമായി compare ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് എത്രമാത്രം നിലവാരം ഉണ്ടെന്ന് മനസ്സിലായി. ആദ്യം 'പൂവ്' വെറുമൊരു object ആണെന്ന് മനസ്സിലാക്ക്. അതിന് ഇമോഷൻസോ ഫീലിങ്ങ്സോ ഇല്ല. നാളെ അത് നിങ്ങളോട് വന്ന് ചോദിക്കില്ല, എന്നെ എന്തിന് പറിച്ചു അല്ലേൽ എന്നെ എന്തിന് നോക്കീന്ന്
ഈ വൃത്തികെട്ട shortfilm നു 5Lakh+ views കണ്ടപ്പോ സത്യം പറഞ്ഞ എനിക്ക് ഒരുപാട് വിഷമം തോന്നി.. പക്ഷെ comment box കണ്ടപ്പോഴാ ഒരു ആശ്വാസം ആയതു... വെളിപാട് ഇല്ലാത്തത് ഈ videoyile actors nu മാത്രം ആണല്ലോ.. എന്തൊക്കെ തോന്നിവാസങ്ങളാ കാട്ടികൂട്ടുന്നെ 🙄
You are one of the 5 lakh man 🤣🤣🤣
@@sankarvv4247 yes.. But njan ഇതിന്റെ views കണ്ടപ്പോഴാ short film കാണാൻ തീരുമാനിച്ചത്.. ഇത്ര views കിട്ടണമെങ്കിൽ എന്തോ വലിയ സംഭവം ആണെന്ന് കരുതി 😪
കഴിവുള്ള ഒരു കലാകാരൻ ആണ് നശിപ്പിയ്ക്കരുത് ചേട്ടാ ബോർ സ്റ്റോറി ബാഡ് മെസ്സേജ്
വിവരം ഇല്ലായ്മ കാണിച്ചു വച്ചിട്ട് അത് പ്രോഗ്രസ്സീവ് ചിന്തയാണ് എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് വളരെ അപകടം നിറഞ്ഞ ഒരു സാഹചര്യമാണ്. Please spare the next generation 🙏🏼. Ithpolathe stories shortfilm aakumbol onnude onnu chindikk bro please
The amount of appreciation he is getting, that's what really disturbing me. Ejjathi malar thoughts😡 kopp.......
Yess🙃
Entha ithra progressiv ayaal pore…. 😂😂 ithokke progressive anenn karuthiyan ororuthar cheyth vekkunnath thanne…. Cheriya teen pillere ithokke nalla reethiyil influence cheyyunnund...
Exactly
Exactly# Not acceptable#
ഷോർട്ട് ഫിലിം കാണുമ്പോൾ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിൽ സണ്ണി വെയ്ൻ ദുൽഖറിനോട് ചോദിക്കുന്ന ചോദ്യം ആണ് ഓർമ്മ വരുന്നത്? "ഇത് പ്രേമം ആണോ അതോ കാമം ആണോ കാസീ?"
"ഇത് കഴപ്പാണ്"
ഈ ഷോർട്ട് ഫിലിമിനും വിനീതിൻ്റെ മറ്റു പല ഷോർട്ട് ഫിലിമിനും ചേർന്ന പേര് "കഴപ്പ്"എന്നാണ്.
പറയാതെ വയ്യ നല്ല അഭിനയം 👌 സോഷ്യൽ മീഡിയ വഴി എന്ത് മെസ്സേജ് കൊടുത്താലും കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അത് നല്ലതായാലും ചീത്തയായാലും മനസ്സിൽ എടുക്കുന്നു... അപ്പോൾ നല്ല മെസ്സേജ് കൊടുത്തൂടെ... വിവാദ ചർച്ചകളൊക്കെ ഉണ്ടാവട്ടെ എന്നാണെങ്കിൽ ഒക്കെ...
സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ ഈ ചാനലിനും ഈ വീഡിയോയുടെ cast and crew നും എതിരെ ഒരു കേസ് കൊടുക്കാൻ വല്ല വകുപ്പും ഉണ്ടോ?
ഇതിലെ നായിക എങ്ങനെയാണ് ഇതിൽ അഭിനയിച്ചു തീർത്തത് എന്ന് എത്ര ആലോചിട്ടും മനസിലാവുന്നില്ല.ഇത്രയും ബുദ്ധി ക്ഷയിച്ചു പോയവരല്ല ഇവിടത്തെ സ്ത്രീകൾ എന്നു ഇതിലെ script writer മനസിലാകുന്നത് നന്നാവും. നായകന്റെ തുറിച്ചു നോട്ടം അഥവാ തന്നെ objectify ചെയ്യുന്നത് സഹിക്കപറ്റാതെയാണ് നായിക പോലീസിൽ പരാതി കൊടുക്കുന്നെ ....അത്തരത്തിൽ വൃത്തികെട്ട അവനെ അവസാനം നായിക hug ചെയ്യാൻ മുതിർന്നത് അന്തംവിട്ടാണ് കണ്ടുതീർത്തത്......Logic എന്നതിന് പട്ടി വിലകൊടുത്തപോലെ തോന്നി ഇത് കണ്ടുതീർത്തപ്പോൾ. Consent പോലെ ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഈ കാലത്ത് ഇമ്മാതിരി shortfilm ഇറക്കി ഞങ്ങൾ പുരുഷന്മാരാണ് ഞങ്ങൾക്ക് സ്ത്രീകളെ നോക്കാൻ തോന്നിയാൽ നോക്കും,എന്ത് പറയാൻ തോന്നിയാലും പറയും എന്ന തെറ്റായ ന്യായീകരണം കൊടുക്കുന്ന പോലെയാണ് ഈ shortfilm കണ്ടപ്പോൾ തോന്നിയത്!! താങ്കളുടെ മുൻപത്തെ shortfilm ഒക്കെ കാണുമ്പോൾ നല്ല ഒരു അഭിനേതാവിനെ കാണാൻ സാധിച്ചിട്ടുണ്ട്. പക്ഷെ ഇതേപോലെ എന്തോ വലിയ പുരോഗമനം പറയുന്നപോലെ ഇത്തരത്തിലുള്ള ചോദ്യം ചെയ്യപ്പെടേണ്ട തെറ്റായ കാര്യങ്ങൾ ഒരിക്കലും മാസ്സ് ആയി കണ്ട് അoഗീകരിക്കാൻ സാധിക്കില്ല!
Well said dear❤️
💯
Njn vicharichu enikk mathram aano inghane thonniyath enn, ippo manasilayi allenn, well said bro👏
ഞങ്ങൾക് സ്ത്രീകളെ നോക്കാൻ തോന്നിയാൽ നോക്കും//
അതേ നോക്കും. ഞങ്ങളുടെ കണ്ണുകൾ വച്ചു എവിടെ നോക്കണം എന്നു ഞങ്ങൾ തീരുമാനിക്കും. അല്ലാതെ നിന്നെ പോലെ ഉള്ള പാവാട താങ്ങികൾ അല്ല അത് തീരുമാനിക്കുന്നത്.
My body my choice എന്നു പറയുന്ന ഫെമിനിച്ഛികൾ എന്തിന് ഇവിടെ ഇരട്ട താപ്പ് ഇറക്കുന്നു.
ഞങ്ങളുടെ കണ്ണ് എവിടെക് തിരിക്കണം എന്നത് ഞങ്ങടെ choice.
@@kingstanisbaratheon8526 Thanikokke ivde kedann cmnt idaanulla dairyam alledo ullu😏
Ithepole thaan naatille ethenkillum pennungale nokk..apo kandariyaamm
Mallu Analyst പറഞ്ഞു വന്നവർ ഒക്കെ ഇവിടെ കാമോൺ 😂😂🙏
പെണ്ണായാൽ ആണുങ്ങൾ നോക്കും, കെട്ടിപ്പിടിക്കാൻ പറയും ചിലപ്പോൾ ഉമ്മ വെക്കൻ പറയും ഇതാണ് പൊതുധർമ്മം എന്ന് ചിന്തിക്കുന്നടേക്കിൽ ഈ സമൂഹത്തിന്റെ പൂറൊഗമനത്തിൽ എന്തോ കുഴപ്പമുണ്ട്. ഇതിലെ സ്ത്രീ വിരുദ്ധത എനിക്ക് മാത്രമാണോ തോന്നിയത്?
വീട്ടിലും നാട്ടിലും ഉള്ളവർ ഇവനെ പേടിക്കണമല്ലോ,ഇജ്ജാതി ...ലെ ന്യായികരണം
Seriously what kind of a love story is this..objectifying a particular person and normalising making them uncomfortable is not part of anything related to love or intimacy..people like you are giving an entirely different meaning to being in love and to be loved..the typical malayali concept of relationship. This really is a time for change ig..this is way too much toxicity..pattillrl nirthi podo
നിങ്ങൾ പറയുന്നത് മനസ്സിലാവുന്നുണ്ട് 😊😊
Finally someone's gettin it
💯
Ee vekthiyude last videoyum ee videoyumoke valare verup undakunath aanu.ee comment boxile comments Kandal ariyam ithoke ethra peraanu support cheyunath en.disgusting
Hoo ashwasamaayi... Njn orthu enikku maathre ith thonniyullu ennu 👏
ഇത്രേം ശല്യം ചെയ്ത ഒരാളെ കെട്ടിപ്പിടിക്കാൻ ആ കുട്ടി കാട്ടിയ മനസ്സുണ്ടല്ലോ.... അതിനു 👏🏻👏🏻👏🏻👏🏻😤
🤣😂
ഇവനെ പോലുള്ള ഒരു മനോരോഗിയെ ഇന്ന് ബസ്സിൽ വെച്ചു ഒരു ചേച്ചി രണ്ടെണ്ണം പൊട്ടിച്ച വാർത്ത ഉണ്ട്.. ആരെങ്കിലും കണ്ടോ.. എന്തൊരു ദുരന്തമാണെടോ നീയൊക്കെ. സ്ത്രീകളെ ഇത്രേം മോശമായി ചിത്രീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കുറെ പെൺകുട്ടികളും.
പെണ്ണിനെ നോക്കുന്നത് തെറ്റല്ല. പക്ഷേ അത് അവൾക് അരോചകമായി തോന്നുന്ന വിധത്തിൽ ആയിരിക്കരുത്.
സ്ത്രീകളും വയനോക്കറുണ്ട് പക്ഷേ പുരുഷന്മാർക്ക് പലപ്പോഴും അത് മനസ്സിലാവില്ല. നോക്കുമ്പോ അങ്ങനെ നോക്കണം.
സ്ത്രീകൾ ഇങ്ങനേ ആണ് വായിൽ നോക്കുന്നത് എന്ന് ഒന്നു പറഞ്ഞ് തരവോ ചേട്ടാ എന്നെ ഏതേലും പെണ്ണു nokkunundo എന്ന് മനസിലാക്കാൻ ആണ് 😊😊😆
S
Nalla virthiketaa concept!!
ആഹാ.... സന്തീഷ് പാണ്ഡിറ്റിനു ഞരമ്പ് രോഗം വന്നാൽ മാത്രം ഉണ്ടാകുവാൻ സാധ്യത ഉണ്ടായിരുന്ന type story....
😂
ഇത് കണ്ടു inspir ആയി ഞാൻ.. ഒരെണ്ണത്തിനെ കെട്ടിപ്പിടിച്ചു.. 😊... ഇന്നു രാവിലെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ആയി വന്നത് 😊 ....
ഒരു പരിചയവും ഇല്ലാത്ത പെണ്ണിന്റെ പുറകെ അവൾക്കിഷ്ടമില്ലാതെ പോവുക. Hug ചോദിക്കുക. കവാലത്ത് അടി മേടിക്കുക.
ശുഭം 👌👌👌👌
🤣👋🏻
🤣🤣🤣
Attempt നെ മാനിക്കുന്നു..but എന്ത് മെസേജ് ആണിതിൽ ഉദ്ദേശിക്കുന്നത് 🙄🙄 'Rapist നെ പ്രണയിച്ച മാലാഖ' പോലെ വേറൊന്ന്...കൂടെ ഒരു പാട്ടും കൂടെ ചേർത്തപ്പോ വിശുദ്ധ പ്രണയം 😱😱😢😢😢
ഇവൻ്റെ വിചാരം ഇവൻ ആരെന്ന ലോകസുന്ദരൻ എന്ന ഭാവം ആണല്ലോ എല്ലാത്തിലും
ഇങ്ങനൊക്കെ പ്രണയം വരുമോ... ഇങ്ങനെനോക്കുന്നവരെ എനിക്ക് പേടിയാണ്
Sooo disturbed to see this .....but much much happy to see the majority comments......please dont share these wrong messages to the society......it is a request 🙏
ആരെയെങ്കിലും നോക്കിയാൽ തീരുന്ന പ്രശ്നം ആണെങ്കിൽ ചേട്ടൻ കുറച്ചു നേരം കണ്ണാടിയിൽ നോക്കികൊണ്ട് ഇരുന്നാൽ പോരെ, അതാകുമ്പോൾ തിരിച്ചൊന്നും പറയില്ല. ഇമ്മാതിരി ലോജിക് ഇല്ലാത്ത ഊള concept കൊണ്ടു വരരുത് പ്ലീസ് 🙏
Correct
🙄Ah phastttt
Ithinte short video kanditt vannavarundo
ഒരു ഞരമ്പോളി shortfilm 🙏
ഒരാളുടെ നോട്ടം മറ്റൊരാൾക്ക് uncomfort ആക്കുന്നുവെങ്കിൽ അത് തെറ്റ് തന്നെയാണ്.. personal space is very important... how a stupid contented video gets all these support.. too much toxicity..
Mallu Analystinte vdo nu sesham vannavarundo
I am happy for the comment section 👌👌👌
കല എന്നത് സ്വതന്ത്രം ആണ്. ആവിഷ്കാര സ്വാതന്ത്ര്യവും ഉണ്ട്. എന്നുവെച്ചു ഈ നൂറ്റാണ്ടിലും സ്ത്രീകൾ ബസ്സിലും തിരക്കിലും ഒക്കെ പോലും ആണുങ്ങളുടെ നോട്ടവും തോണ്ടലും ഒക്കെ സഹിച്ചു പ്രതികരിച്ചു ജീവിക്കുന്ന ഈ സാഹചര്യത്തിൽ, നിയമങ്ങൾ പോലും ശക്തമായ ഈ കാലത്തു ഒരു കുട്ടിക്ക് പോലും ഈ അവസ്ഥയിൽ സ്ത്രീകൾ അനുഭവിക്കുന്ന മെന്റൽ torture മനസ്സിലാകും എന്നിരിക്കെ ഒരു ഉളുപ്പും ഇല്ലാതെ പബ്ലിക് ആയ്ട്ട് ഇങ്ങനെ ഒരു ഷോർട് film. എടുത്ത ആൾക്കും അതിൽ അഭിനയിച്ച എല്ലാവർക്കും വിവരം ഇല്ലെന്നു മനസ്സിലായി. പിന്നെ ഇതൊക്കെ ചെയുന്ന ഇതൊക്കെ കണ്ടു കോൾമയിർ കൊള്ളുന്ന വിഭാഗത്തെ സുഖിപ്പിക്കാൻ എടുത്തത് ആണേൽ വേറെ വല്ല പണിക്കും പോകുന്നത് ആണ് നല്ലത് !!!
you said it manhh
more than this shitty videos
cmts are not tolerable.🤧🤧🤧🤧🤮🤮🤮
കാമം,ക്രോധം എന്നീ വികാരങ്ങൾ "control" 6:29 ചെയ്യുന്നിടത്ത് മനുഷ്യത്വം ജനിക്കുന്നു,ഒപ്പം കുറച്ച് മൂല്യങ്ങളും like "Respect",സാഹോദര്യം,അനുകമ്പ etc..
അയ്യോ bro അങ്ങനെ ഒന്നും പറയല്ലേ. കാമം അങ്ങനെ control ചെയ്യണ്ട ഒന്നല്ല, ആരോട് എപ്പോ എങ്ങനെ വേണമെങ്കിലും കഴപ്പ് തീർക്കാം. അല്ലാതെ ഇതൊക്കെ control ചെയ്യേണ്ട ഒന്നാണെന്നു പറഞ്ഞാൽ പറയുന്നവർ സദാചാരക്കാരും 90's വസന്തങ്ങളും ഓൺലൈൻ അമ്മാവന്മാരും ആകും. ഇന്നത്തെ കാലത്ത് ആരോട് എപ്പോ വേണമെങ്കിലും ഏതു സമയത്തും കാമം തീർക്കാം ഇതാണ് പുരോഗമനം, വെറും പുരോഗമനം അല്ല കപട പുരോഗമനം. Extra marital affairs വരെ സപ്പോർട്ട് ചെയ്യുന്ന കാലം ആണ്. ഇനി സ്വന്തം partner ആരുടെ ഒപ്പം വേണമെങ്കിലും കിടക്ക പങ്കിട്ടാലും അതു ചോദ്യം ചെയ്യരുത്, അതു അവരുടെ അവകാശം ആണ്, പതിനാറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്തവർ ഒക്കെ ആണ് ഇതിനെയൊക്കെ എതിർക്കു, പുരോഗമന ചിന്ത ഉള്ളവർ ഇതൊക്കെ സപ്പോർട്ട് ചെയ്യും ഇങ്ങനെ ഒക്കെ ആണ് bro
@@Adwik. 💯
@@thafheemmohammad9276 👍👍
@@Adwik. extra marital affairs mathralla bro incest sex um support cheyunna kore ennangalund... Ithokke thaangi pidichu nyaayekarikaan kore paavadakalum
@@Adwik. അപ്പൊ പിന്നെ മനുഷ്യനും പട്ടീം പൂചയും ഒക്കെ എന്താ വെത്യാസം 😂😂
ആരെ വീണെങ്കിലും കേറി പണ്ണാം എന്ന് പറഞ്ഞ എന്നാടോ....
ഇത് നൂറ്റാണ്ടിന്റെ പ്രശ്നം അല്ല ബ്രോ താൻ എന്തോ വല്യ ചിന്താഗതിഒക്കെ ഉള്ള ആൾ ആണ് എന്ന തോന്നലിന്റെ കുന്തളിപ്പ് ആണ് 😂😂😂
എന്തായാലും താൻ വിചാരിക്കുന്നപോലെ അത്ര അധഃപതിച്ചു പോയിട്ടൊന്നും ഇല്ല നമ്മുടെ നാട്
പിന്നെ ഫോറിൻ കൺട്രിയെ അനുകരിക്കുക ആണെങ്കി ഈ ഒരു സബ്ജെക്ട് മാത്രം അടൊപ്റ്റ് ചെയ്ത മതിയോ 😂
ആദ്യം നല്ല വിദ്യാഭ്യാസം കിട്ടണം മനുഷ്യർക്ക് അപ്പോ തന്നെ ഒരുപാട് ഈ തരത്തിൽ ഉള്ള തെറ്റായ ആശയം പോകും ഇതൊന്നും പാടില്ല എന്നല്ല.... പ്രെഹാസ്സനം ഒഴിവാക്കുക 😀
നോക്കുന്നത് തെറ്റായി തോന്നിയിട്ടില്ല but തടഞ്ഞു നിറുത്തി hug ചോദിച്ചത് തെറ്റാണ്. ഞാൻ ഒരു മുഖത് ഒരു അടി പ്രധീക്ഷിക്കുമെന്ന് കരുതി. ഈ പെണ്ണുങ്ങൾ റിസ്ക് എടുക്കേണ്ട സമയത്ത് ഒന്നിനും നിൽക്കത്തില്ല വേണ്ടാത്ത സമയത്ത് പ്രതികരിക്കും
നല്ല സന്ദേശമാണ് ഈ വിഡിയോ നൽകുന്നത്,,,വഴിയരികിൽ വച്ച്,,,കാണുന്നവനെ ഉടനെ കെട്ടിപ്പിടിച്ചാൽ,,എന്താണ് നഷ്ടപ്പെട്ടുന്നത്,,,എന്താണ് സംഭവിക്കുന്നത്,,,വളരെ ശരിയാണ്,,,,പക്ഷെ സ്വന്തം വീടിൽ നിന്നും ആരും ഇങ്ങനെ ആവരുത്,,,അയൽവാസികൾക്ക് ആവാം,,,,പഴയ ചുംബനം സമര ധീരൻമ്മാരെ,ഓർമ്മവന്നു,,,,സ്വന്തം വീട്ടിലുള്ള സ്ത്രീകളെ വീട്ടിൽ നിർത്തി അങ്ങാടിയിൽ സമരത്തിന് ഓടിയ,നവോത്ഥാന നായകൻ,,,
Excuse me!! What's ur point dude? Can't u understand the toxicity in it? What's the msg u guys trying to pass here? What u showed here is true and women go thru such circumstances everyday. But u guys shouldn't promote and romanticize it. Pls try to make something useful to the society. Art should be used for that purpose.
The point is humans are basically animals. instead of burying his sexual thoughts he tried to embrace it , that's all
Xactly🙌😶
@@bitcoinsfuture if everybody starts to embrace it in this manner, it will be difficult for women to even step out of their house. Burying or embracing is personal choices, but if one decides to embrace his sexual desires, it shouldn't be shown towards whoever seen in front. Should find those who are interested to show the same.
@@anamikaanilkumar9626 He deleted his comment it seems. Let's hope he understood the problem in this video and his comment....
Yess💯
അവസാന scene ചേട്ടന്റെ സ്വപ്നത്തിൽ മാത്രേ നടക്കുള്ളു 😐😐. ഇത്രയും ബോധം ഇല്ലത്തെ സ്ത്രീകൾ ഇങ്ങളെ പോലെ ഉള്ളവരുടെ സ്വപ്നങ്ങളിൽ മാത്രം.😬😬😬
Ithinu munne oru video um ith polonn thanneya vazhiye ponna oru teacherod choikunnath...purogamanam aan pulli udheshikunnath enkil shudha thonyavasam ayi poi...
@@Target23112 വേറെ videos നോക്കാൻ ഉള്ള സഹനശക്തി എനിക്കില്ല 😐
ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത ടിക്ടോക്കിലെ ഒരു ഏറ്റായി ഇല്ലേ.. അതിന്റെ മറ്റൊരു മാരക വേർഷൻ ആണ് ഈ ഏട്ടായി.. ഒരേ ടോക്സിക് തന്നെ രണ്ടു കുപ്പിയിലാക്കിയത്
ചേട്ടന്റെ മാത്രം കിനാശ്ശേരി ആണിത് ,പെങ്ങന്മാര് ക്ഷമിക്കുക. . .
നോട്ടം എന്ന സീരിസ് നന്നായിരുന്നു. അതുകൊണ്ട് മാത്രം ആണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. പക്ഷേ അതിൽ ഇപ്പോൾ ഖേദിക്കുന്നു. ഇതിൽ നിന്ന് എന്ത് മെസ്സേജ് ആണ് ചേട്ടൻ തരാൻ ഉദ്ദേശിക്കുന്നത്. ഒരാൾ നമ്മുടെ പ്രൈവസിയിൽ അനുവാദം ഇല്ലാതെ കടന്നു കയറിയാൽ റിയാക്ട് ചെയ്യരുതെന്നോ.അതോ ഒരാളുടെ ശരീരം (സ്ത്രീയോ പുരുഷനോ ട്രാൻസോ ആയികൊള്ളട്ടെ )ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് കണ്ടാസ്വദിക്കാൻ ഉള്ളത് ആണെന്നോ. എന്റെ ശരീരം എന്റെ മാത്രമാണ് അതിൽ വീഴുന്ന തുറിച്ചുനോട്ടങ്ങൾ ഒരിക്കലും എനിക്ക് അംഗീകരിക്കാൻ സാധിക്കുന്ന ഒന്നല്ല. ചേട്ടൻ നല്ലൊരു കണ്ടന്റ് ക്രീയേറ്റർ ആണ് ദയവായി ഇമ്മാതിരി ടോക്സിറ്റി കുത്തിനിറച്ച ചവർസാധനങ്ങൾ പടച്ചു വിടരുത് 🙏🙏🙏🙏🙏🙏🙏🙏.
Eda ith angna ulla aalk or adi kodkunnathaann, hs is not supporting those people, bt to show thsese situations are happening in our society
അത് പോലെ വേറെ ഒരാളുടെ ശരീരം അയാളുടേത് ആണ്. അയാളുടെ കണ്ണ് അയാളുടെത് ആണ്.
അത് എങ്ങോട്ട് തിരിക്കണം എന്നത് അയാളുടെ ഇഷ്ടം. കാരണം അയാളുടെ ശരീരം അയാളുടേത് മാത്രം.
@@kingstanisbaratheon8526 ath pole oralude hands ayalude th ath vech enth adikkanan enn avar theerumaanikkum enn parayana logikk anallo thankaludeth
@@7ar-te-mis976 18 aam noottaandil ninn vandi kittaatha kelavanmarodonnum paranjitt kaaryam illa bro
@@kingstanisbaratheon8526 idhe nyayam theri vilikkum upayogikkam pakshe adh theri viliye sheri akunilla, staring is offensive especially developed countries nammade naatile ullu, onnu anagniyaal nataar allarum koode angatt angane nokki irikkum
ഇത്രയും വ്യത്തികേട് ഇന്നുവരെ ആരും കാണിച്ചിട്ടില്ല...... ഷോർട്ട്ഫിലിം എന്ന പേരിൽ............
Concept ishtam ayee kollam.....
ഇന്നത്തെ ലോകത്തു ജീവിക്കുന്ന ചതിയൻ മാരെ ഉദ്ധരിച്ചു ചെയ്ത ഒരു വീഡിയോ ആയാണ് എനിക്ക് തോന്നിയത്. അയാൾ ഒരു നെഗറ്റീവ് കഥാപാത്രം ആണ് ചെയ്തത്... അത് മനസിലാക്കിയാൽ ഓക്കേ ആണ് 👍
can you please tell me mister vineeth Ramachandran what do you mean by this kind of short films?? 😖
He's trying to be smart by being stupid i guess
തോന്നിവാസം കാണിച്ചിട്ട് അതിന് ഷോർട് ഫിലിം എന്ന് പേര്.
ഇവിടെ ഷപ്പോർട്ട് ചെയ്ത് മെഴുകുന്നവരോട് രണ്ട് ചോദ്യം. നിങ്ങളുടെ വീട്ടിൽ ഉള്ള സ്ത്രീകളോട് ആരെങ്കിലും ഇങ്ങനെ പെരുമാറിയാൽ എന്തായിരിക്കും അവരുടെ പ്രതികരണം?
നിങ്ങൾ ഒരു പുരുഷനാണെങ്കിൽ മറ്റൊരു പുരുഷൻ നിങ്ങളെ ഇങ്ങനെ തുറിച്ച് നോക്കി ഹഗ്ഗ് ചോദിച്ച് പുറകേ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?
Mr. Director serious ayi പറയുകയാണ് plz oru nalla psychiatristne kaanu. Ithu problm anu
എല്ലാരുടെയും ഉള്ളിൽ മൃഗങ്ങൾ ഉണ്ടെന്ന് കാണിച്ചുതന്ന short film
അഭിനയം സൂപ്പർ... ഒരു പെണ്ണിനെ കാണുമ്പോൾ കെട്ടിപിടിക്കണം, ഉമ്മകൊടുക്കണം അത് പ്രണയം അല്ല,, കഴപ്പ് ആണ്,, അത് കണ്ട്രോൾ ചെയ്തു വെയ്ക്കാനുള്ള തിരിച്ചറിവും ബോധവും ഉണ്ടാകണം.. അല്ലെങ്കിൽ നാട്ടുകാരുടെയോ ആങ്ങളമാരുടെയോ തല്ലു കിട്ടും.. 😂.. ചില ആളുകൾ വീഡിയോ കണ്ടു പറഞ്ഞു പൗളിച്ചു, തകർത്തു എന്നൊക്കെ... വിനീതെ ഇങ്ങനെയല്ല reach ഉണ്ടാക്കേണ്ടത്.. തനിക്കു നല്ല കഴിവുണ്ട്... നല്ല സ്റ്റോറി, theme ചെയ്യൂ... ഒരു പെണ്ണിനെ സ്നേഹിക്കുന്നത് പ്രേമിയ്ക്കുന്നതും നല്ലത്.. അവൾക്കു തിരിച്ചു നമ്മളിൽ വിശ്വാസവും സ്നേഹവും പരിഗണനയും തോന്നണം... അല്ലാതെ ശരീരം മാത്രം കൊതിയ്ക്കുന്നതല്ല പ്രണയം... പെണ്ണുങ്ങളും ഒട്ടും മോശമല്ല.. ആത്മാർഥമായി പ്രണയിക്കുന്നവനെ തിരിച്ചറിയാതെ തൊലിവെളുപ്പിൽ ഭംഗിയാണെന്നു കരുതി അർഭാടവും കണ്ടു എട്ടിന്റെ പണി വാങ്ങി കൂട്ടിയവരും ഉണ്ട്... എത്രയോ പേർ നമുക്കിടയിൽ ഉണ്ട് നല്ല മനസ്സുള്ളവർ... അവർ തമ്മിൽ തിരിച്ചറിയട്ടെ, സ്നേഹിക്കട്ടെ,,, ജീവിക്കട്ടെ 🥰🥰👌👌🌹🌹
Point 🔥
Great thinger
Yeah exactly
സത്യം
തിരിച്ചറിവുള്ളവരും ഉണ്ടല്ലോ 🔥
പടം കഴിയുന്ന വരെ ഒരു പ്രതീക്ഷയുണ്ടായിരുന്നു..
ക്ലൈമാക്സിൽ എന്തെങ്കിലും ഒരു ഗുഡ് മെസ്സേജ് ഉണ്ടാകും എന്ന്.
Ninta life IL oro problem varumbo ethupoly good msg parayan areelum varaarundo
Pakshe indayillale.. 😊😊
ruclips.net/video/YOTCBExdoww/видео.html
Ivante filmil nokkiyirunnal mathy
ഇതേ mentality ഉള്ള ചെറുപ്പക്കാർ നായകൻ്റെ അയൽപക്കത്തും ഉണ്ടോ സംവിധായകാ ? 😜
Nattil ulla nerambu rogikale konde sahiketta jeevikunath ini ath kootan vendeet ano e vaga short films irakunath , satyam parayalo oru pennum ingane ulla alavalathikale nokilla , ith kand arelum anugarikan poya karanum pogayum .
ഒരു മണിക്കൂർ നിന്നാലും ബസ് വരാത്ത പട്ടിക്കാട് നോക്കിയാണ് ഇദ്ദേഹം സ്ഥിരം പോവറുള്ളത്
🤣🤣👌
😅😅
😂😂👌
I am happy to see the comment box ❤️
KL 47 registration ഉള്ള കേരളത്തിലെ ആദ്യത്തെ പോലീസ് വണ്ടി😂
😂😂
ഒരാളെ uncomfortable ആക്കുന്ന വിധത്തിൽ നോക്കുന്നത് തെറ്റ് തന്നെയാണ്. Last part ഒക്കെ എന്ത് logic ഇല്ലായ്മ ആണ് 🥴.
മുൻപത്തെ വീഡിയോകൾ ഇഷ്ടപ്പെട്ടിരുന്നു. അവസാനം ഇറങ്ങിയതും ഇതും ഇഷ്ടപ്പെട്ടില്ല.
Onnum manasilayapolum ella
ithupole thanne aanu oru medical shop videos very cheap mentalityaanu
Kadhalooo🙄🙄ethoo👌🏻👌🏻👌🏻
Kolaam nalla fresh sadhanam!!Vivarakedinte ettavum dayaniya avastha.kalipan kanthari new version reloaded!
ഈ കഥ നടക്കുന്നത് ഒരു മായ ലോകത്ത് ആണ് 😂😂.. നടക്കാത്ത സ്വപ്നം 🙊🙊👏💐💐😍💐😍😍... ഇനി പോലീസ് വണ്ടി വിളിക്കുമ്പോ ട്രിവാൻഡറും രജിസ്റ്റർ ആക്കാൻ ശ്രാദ്ധിക്കുക 👍🏻👍🏻
😅👍
🙄
Kl 47 😂😂
😁
How the hell in this 2022 still this kind of abusive stalking considered as a relationship? Idiotic and stupid story. Really toxic. People still dont know stalking is illegal and dangerous. The comments to this video are more scary. Wow. Too bad.
Ayyeee... Ithinokke 24k likes ooo🤐🤐🤐
What the message you tried to convey through this ? You are in some fantasy world
How he can compare women as flower and that all . She is not an object , it’s really disturbing to see the comment section.
ചേട്ടാ നിങ്ങൾ എന്ത് മെസേജാണ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ചത്? തന്നിലേക്ക് വന്ന objectifying നോട്ടം സഹിക്കാൻ പറ്റാഞ്ഞത് കൊണ്ട് പോലീസിൽ കംപ്ലയിന്റ് ചെയ്ത പെണ്ണ് തന്നെ അവസാനം നായകന്റെ ഇമോഷണൽ ബ്ലാക്മൈലിംഗിൽ വീണ് തെറ്റിനെ ശെരിയാക്കി... കഷ്ടം, നിങ്ങൾ ആരെയാണ് ന്യായീകരിക്കുന്നത്? ഇതിലെ ലോജിക് എന്താണ്? ഒരാളുടെ പ്രൈവസിക്ക് വിലയില്ലേ?
ഈ ഷോർട് ഫിലിം പടച്ചു വിട്ട 20 അം നൂറ്റാണ്ടിൽ നിന്നും ബസ്സ് കിട്ടാത്ത ഡയറക്ടർ നോടു .
തന്നികു എങ്ങന്നെ വേണമെങ്കിലും പടം എടുത്തോ.. പക്ഷേ കഴിഞ്ഞ നൂറ്റാണ്ടിലെ നാറിയ ചിന്തകള് ഇവിടെ കൊടുന്ന് വെള്ള പൂശരുത്..
തനിക്ക് ഒറ്റക്കിരുന്നു കാണാൻ ആണെങ്കിൽ ഇതുപോയതെ ഇനിയും ഷൊർട് ഫിലിമുകൾ നിർമിച്ച് കണ്ടുകൊണ്ടിരിക്കുക. ഒരു നല്ല മെസ്സേജ് ഇതിൽ നിന്നും ലഭിക്കാത്ത പക്ഷം ഇത് ഇവിടെ അപ്ലോഡ് ചെയ്യണമെന്നില്ല. ഇത് കാണുന്നത് തന്നെപ്പോലെയുള്ളവർ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇന്ന് യുട്യൂബ് തുറന്നപ്പോൾ ആദ്യം കണ്ട താണ്. നല്ലതായിരിക്കും എന്നു കരുതി കണ്ടു. പിന്നെ കമന്റ് ബോക്സ് നോക്കിയപ്പോ ഞാൻ വിചാരിച്ച പോലെതന്നെ ആളുകളുടെ പ്രതികരണം..
ഇതിൽ താൻ ചെയ്യുന്ന ഒരു തെറ്റ് എന്താണെന്ന് വെച്ചാൽ, ഇതു കാണുന്ന കുറച്ചാളുകളെങ്കിലും ഇതാണ് ശെരി എന്നു കരുതി അത് പിന്തുടരാൻ ശ്രമിക്കും. അത് വളരെ ഗൗരവമായ ഒരു വിഷയം തന്നെയാണ്. ഫേമസ് ആകാൻ വേറെ നല്ല തീമുകൾ ചെയ്യുക, നെഗറ്റീവ് മെസ്സേജുകൾ നല്കികൊണ്ടാവരുത്..
ചവറ് .... 90 കളിലും 2000 ത്തിലും ഒക്കെ ചവച്ച് തുപ്പിയ ആറാം തമ്പുരാൻമ്മാരുടേയും ഇന്ദുചൂഡൻമ്മാരുടേയും പുരോഗമനം വരുത്തിയ നാലാംകിട സാധനം. ഇതൊക്കെ തലയിൽ കൊണ്ടുനടക്കാനും വേണം തൊലിക്കട്ടി. 😄
Correct
യെസ്
Actually this is by far the best comment in this whole feed, 👍
കിങ്ങിലെ ജോസഫ് അലക്സ് പോലെ
എന്താ താങ്കൾ ഇവിടെ prove ചെയ്യാൻ ശ്രമിക്കുന്നത്. ഷോട്ട് ഫിലിം മുഴുവന് കണ്ടത് കൊണ്ട് എന്നെ കൊണ്ട് ഇത് പറയിപ്പിക്കുവാണ്.. Suppose വിനീത് താങ്കളുടെ ഭാര്യ/പ്രണയിനി/അമ്മ/പെങ്ങള് ഇവരൊന്നും വേണ്ട ഏതൊരു സ്ത്രീയും ആയിക്കോട്ടെ, ഒരു കാമ കണ്ണുകൊണ്ട് നോക്കി confident ആയി ഞാൻ തന്നെ ഇനിയും നോക്കും, അതുപോലെ പിന്നെ അവർ പോകുന്ന വഴിക്ക് നിന്ന് എന്നെ കെട്ടി പിടിക്ക് ആണും പെണ്ണും പരസ്പ്പരം കെട്ടിപിടിച്ച ഒന്നും സംഭവിക്കില്ല, എന്തു normalise ആയാണ് താങ്കൾ ഇത് Short ഫിലിം ഇല് പറയുന്നത്. Even in animal Kingdom oru female താല്പര്യം ഇല്ലാത്ത ഒരു ഇണയെ അടുപ്പിക്കുക പോലും ഇല്ല, അപ്പൊ ഇത്രയും വിവേകവും, വിവരവും, Intelligence ഉം ഇല്ല ഒരു മനുഷ്യന് ഇത് ചെയ്യുന്നത് normal എന്നാണോ പറഞ്ഞു വരുന്നത്. Last part of the film is a clear case of assault, she is in total fear and you forcefully hug her. എന്നിട്ട് ഒരു സോംഗ് BgM ഇട്ട് അത് പോലിപ്പിക്കുക. ഇത് പുരോഗമനം ഒന്നുമല്ല. Just walking backward. Pathetic!!
The best toxic short film👍🏻
Eni ethupolulla story kond vararuth pls.. 🙏🙏🙏
ക്ലൈമാക്സിൽ പെൺകുട്ടി ചെകിട്ടത്തടിക്കും എന്ന് പ്രതീക്ഷിച്ച le ഞാൻ 🙄..ഇതിപ്പോ വഴി കൂടി പോകുന്ന ഏതൊരാളും ഒരു ഹഗ് ചോദിച്ച ഒന്നും പ്രതികരിക്കരുത് അങ്ങനെ നിന്ന് കൊടുക്കണം എന്നാണാവോ ഉദ്ദേശിക്കുന്ന.. സുഹൃത്തേ എല്ലാവരെയും അങ്ങനെ കാണരുത് ☺️..
The content is so disturbing and people are still prasing it. Damn... What the hell!!!
ഇത് ബല്ലാത്ത ജാതി ലയനം ആയി പോയി .....
Iniyum ithepolulla videos pretheekshikunnu...keep the good works
ഈ short film ൽ നല്ല അംശങ്ങളും ഉണ്ട്,തെറ്റായ അംശങ്ങളും ഉണ്ട്. വായ് നോക്കുന്നതിനൊന്നും ഒരു കുഴപ്പവുമില്ല. പക്ഷെ അതു നോക്കപ്പെടുന്ന ആൾക്ക് അസ്വസ്ഥതയും ആരോചകത്വവും അനുഭവപ്പെടുന്ന രീതിയിൽ ആവരുത്. മറ്റേയാളുടെ privacy ലോട്ട് ഇടിച്ചു കേറി നിരങ്ങാനുള്ള അവകാശം ആർക്കും ഇല്ല.🤒🤒
തെറ്റായ വശങ്ങൾ മനസ്സിലായി എന്താണ് നല്ല വശങ്ങൾ എന്ന് പറഞ് തരുമോ ?? മനസിലാവാത്തത് കൊണ്ടാണ്
@@nujoumnuju2643 - പൊതുവെ Sexual Frustration കുറച്ചു കൂടുതലുള്ള വിഭാഗമാണ് മലയാളികൾ. ആ നമ്മുടെ നേർക്കു തുറന്നു പിടിച്ച ഒരു കണ്ണാടി കൂടി ആണ് ഈ shortfilm. മലയാളി കുറെ കൂടി ലൈംഗിക പക്വത ആർജിക്കേണ്ടിയിരിക്കുന്നു എന്നൊരു സന്ദേശം ഈ shortfilm നൽകുന്നുണ്ട്
@@jobitbaby2927 seriously 😂😂 this is not sexual frustration what shown in this, this is clear case of abusing… ithil nallath kandethunnavar undallonn kanumbo…albudam thanne
@@nujoumnuju2643 - ഞാൻ പറഞ്ഞല്ലോ ഈ short film നമ്മുടെ നേരെ തിരിച്ചു പിടിച്ചിരിക്കുന്ന ഒരു കണ്ണാടി കൂടിയാണ്. താങ്കൾക്ക് ഇത് കാണുമ്പോൾ abuse ആയി മാത്രം തോന്നുന്നു എങ്കിൽ അതിന്റെ അർഥം താങ്കൾക്ക് sexual maturity ആയിട്ടില്ല എന്നാണ്. You need to grow a little more 😀😀
@@jobitbaby2927 seriously…. ithil abuse anenn mathramalla ath cheytha ale last nyayeekarikunna allenkil ath heroic aakuka aan… 😂😂 ningalk enthayalum sexual maturity undonn ennariyilla but common sense enthayalum illa 😂😂