നല്ല വിട്രിഫൈഡ് ടൈൽസും തരങ്ങളും വിലകളും | Types of Vitrified tiles and rates

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Which are the type of vitrified tiles?
    Which are the tiles good for flooring
    Types of vitrified tiles,
    better flooring,
    #Types_of_vitrified_tiles #Nestkart

Комментарии • 51

  • @nestkart
    @nestkart  3 года назад

    ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs

  • @skc2070
    @skc2070 3 года назад +2

    ""ടൈൽസുകൾ"" ""ഇൻഫർമേഷൻസുകൾ"" വളരെ അരോചകമായ തെറ്റായ പ്രയോഗം. ടൈൽസ് അല്ലെങ്കിൽ ടൈലുകൾ എന്നുവേണം പറയാൻ. ശ്രദ്ധിക്കുക. വീഡിയോ കൊള്ളാം. കേരളത്തിൽ മികച്ച ഗുണനിലവാരമുള്ള ടൈലുകൾ കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന ഔട്ലെറ്റുകൾ പരിചയപ്പെടുത്തിയാൽ ഉപകാരമാവും.

    • @nestkart
      @nestkart  3 года назад +1

      വളരെ നന്ദി

  • @Finder1611
    @Finder1611 3 года назад +1

    Gvt ..pvt.Dc..fullbody thirichariyanulla maragam enthanu

    • @nestkart
      @nestkart  3 года назад

      പറഞ്ഞു തരാം 8660530265

  • @techrecords0404
    @techrecords0404 4 года назад +1

    Nice information thanksgiving illiyas tech Records

  • @vafarasheed9026
    @vafarasheed9026 3 года назад +1

    Tanku sir

  • @saranyasasidharan8100
    @saranyasasidharan8100 3 года назад +1

    Gud information

  • @faisalvnna
    @faisalvnna 4 года назад +1

    good

  • @jithinthakudu2222
    @jithinthakudu2222 3 года назад +1

    Double charged tiles 4*2 size il varunnundo sir

    • @nestkart
      @nestkart  3 года назад +1

      ഉണ്ട്

  • @mskamusthafa6940
    @mskamusthafa6940 4 года назад +1

    nice

  • @JABIR_ALI_PNI
    @JABIR_ALI_PNI 4 года назад +1

    Thanks

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 3 года назад +1

    Light color ano dark ano nallath?

  • @anasm906
    @anasm906 4 года назад +1

    Imported woodinte perum athinte vilaye kuruchum oru video cheyamo?

    • @nestkart
      @nestkart  4 года назад +1

      cheyyaam

    • @nestkart
      @nestkart  4 года назад +1

      Thanks for suggestion

  • @vargheseulahannan2635
    @vargheseulahannan2635 4 года назад +1

    Eaneku 2000sq(apx) venam Idukki Kattpna.
    Eavdunu vaaganam

    • @nestkart
      @nestkart  4 года назад +1

      8660530265 whatsapp

    • @hometechandtips9175
      @hometechandtips9175 4 года назад

      അപെക്സ് kg ആണ് സാറെ ഞാൻ ഒരു ടൈൽസ് പണിക്കാരൻ എന്നെ ഒന്ന് സപ്പോർട് ചെയ്യണേ

    • @jafarchelari5550
      @jafarchelari5550 3 года назад

      Home stone

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 4 года назад +1

    ചേട്ടാ പ്ലാവിൻ്റെ ഡോർ തേക്കാക്കുന്ന രീതി ഒന്നു വിശിദ്ദികരിക്കാമോplease❤️

    • @shafeeksaifshafeeksaif683
      @shafeeksaifshafeeksaif683 4 года назад

      Chetta please explain very urgent ❤️

    • @nestkart
      @nestkart  4 года назад +1

      പെയിന്റ് ഉപയോഗിച്ച് വരയ്ക്കാം. മറ്റൊന്ന് ഡാർക്ക്‌ കളർ ചേർത്ത് ടീക്ക് മാച്ച് ആകുന്ന രീതിയിൽ പോളിഷ് ചെയ്യാം

    • @shafeeksaifshafeeksaif683
      @shafeeksaifshafeeksaif683 4 года назад

      @@nestkart ടിക്ക് സ്റ്റൈ നർ ചേർത്താൽ മതിയോ സീല റിൽ

    • @nestkart
      @nestkart  4 года назад

      വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടോ

    • @shafeeksaifshafeeksaif683
      @shafeeksaifshafeeksaif683 4 года назад

      @@nestkart ഇല്ല ചേട്ടാ പ്ലീസ് ആഡ് മി

  • @ssk0469
    @ssk0469 3 года назад +1

    മിനിമം എത്ര thickness ഉള്ള tiles ആണു ക്വാളിറ്റി ഉണ്ടാവുക..

    • @nestkart
      @nestkart  3 года назад +1

      വാൾ 8 mm. ഫ്ലോർ 10 mm

    • @ssk0469
      @ssk0469 3 года назад +1

      Thanks.. Flooril Tiles ഇടുന്നതിനു മുൻപ് പരുക്കൻ എത്ര ഇഞ്ച് കനത്തിൽ ഇടണം... പരുക്കനും tiles ഉം ഇട്ടുവരുമ്പോൾ എത്ര ഇഞ്ച് വരെ floor നിറപ്പു ഉയരും

    • @nestkart
      @nestkart  3 года назад +2

      @Suseel Kumar ഫ്ലോറിന്റെ ലെവലിന് അനുസരിച്ചു ആണ്. 1 -3.5 ഇഞ്ച് വരെ ചെയ്യാറുണ്ട്. 1 ഇഞ്ചിൽ താഴെ ഉള്ളത് ടൈൽ അദ്ധെസിവ് ഉപയോഗിച്ച് ആണ് ചെയ്യുന്നത്. 1.5 മുതൽ 4 ഇഞ്ച് വരെ ഉയരും. ലെവൽ ഉള്ള ഫ്ലോറിൽ 2 -2.5 ഇഞ്ച് ആണ് സാദാരണ

    • @ssk0469
      @ssk0469 3 года назад

      @@nestkart thank you very much

    • @nestkart
      @nestkart  3 года назад

      @@ssk0469 വേഗത്തിൽ മറുപടി ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

  • @basheerp116
    @basheerp116 4 года назад

    കിച്ചൺ ചുമര് 4 X 2 ൻ്റെ വെള്ള ടൈൽസ് പതിക്കണം. Conor white tile നല്ല quality ഉള്ള കെടൽ ആണോ?

    • @nestkart
      @nestkart  4 года назад

      മനസിലായില്ലല്ലോ.

    • @sunenthpp3307
      @sunenthpp3307 3 года назад

      Branded കമ്പനി അല്ല, കുഴപ്പമില്ല വിട്രിഫൈഡ് തന്നെയാണ്. എന്നിരുന്നാലും വിരിക്കുന്നത് വൈറ്റ് സിമെന്റോ വൈറ്റ് adhisive ഓ ഉപയോഗിച്ചായിരിക്കണം

  • @jaleelthacharoth
    @jaleelthacharoth 4 года назад +1

    New Link pls

    • @nestkart
      @nestkart  4 года назад

      ഏതിന്റെ ആണ്

  • @ramshadputhiyapurayil5690
    @ramshadputhiyapurayil5690 3 года назад +4

    ഹലോ ചേട്ടന്റെ നമ്പർ ഒന്ന് തരാമോ പ്ലീസ്.....
    എന്റെ വീടിന്റെ ഫ്ലോറിങ് ഇടാനുള്ള പണിയിലാണ്..
    മാർബിൾ ആയിരുന്നു ആഗ്രഹം വിലയും പണിക്കൂലിയും താങ്ങുന്നില്ല...
    ടൈൽസ് ഇടാമെന്നു കരുതുന്നു....
    Pgvt 1800×600 വില ഏകദേശം 75 രൂപ sf..
    ഇത് നന്നാകുമോ...
    കൂടുതൽ കാലം ഗ്‌ളൈസിങ് നില നിൽക്കുമോ...
    എന്തെങ്കിലും പ്രശ്നം വരുമോ...
    വേറെ എന്തെങ്കിലും നല്ലതുണ്ടെങ്കിൽ പറയാമോ..
    പ്ലീസ് റിപ്ലേ 🙏🙏മറക്കല്ലേ പ്ലീസ്...

    • @nestkart
      @nestkart  3 года назад

      8660530265 ൽ വാട്സ്ആപ്പ് ചെയ്തോളൂ

  • @ascp8012
    @ascp8012 4 года назад +1

    2 x 2 vetrifeid floor tiles namo coating, commercial work വേണ്ടി എത്ര കൊടുക്കേണ്ടിവരും. Less price ലഭിക്കുന്ന സ്ഥലം അറിയുമോ

    • @nestkart
      @nestkart  4 года назад

      EVIDAYA NINGALUDE STHALAM

    • @ascp8012
      @ascp8012 4 года назад

      Calicut

    • @hometechandtips9175
      @hometechandtips9175 4 года назад

      സ്റ്റാർട്ടിങ് 35 രൂബ മുതൽ ഉണ്ട് സാറെ എന്റെ ചാനെൽ ഒന്ന് സപ്പോർട് ചെയ്യണേ