ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs
ഒരുപാട് നല്ല ബ്രാൻഡ് ഉണ്ട്. ഗ്രീൻ പ്ലൈ, സെഞ്ചുറി പ്ലൈ, മയൂർ പ്ലൈ, കിറ്റ് പ്ലൈ, ട്രോജൻ പ്ലൈ, കാൻ പ്ലൈ, എന്നിങ്ങനെ. ഇത് എല്ലാം ഇന്ത്യൻ പ്ലൈ ആണ്. വില കൂടുതൽ ആണ്. എന്നാൽ മലേഷ്യൻ /ഇന്ത്യോനേഷ്യൻ പ്ലൈ എന്ന് പറയുന്ന പ്ലൈ മിക്കവാറും എല്ലാം തന്നെ ചൈനയിൽ ഉണ്ടാക്കി. മറ്റ് ആസിയാൻ രാജ്യങ്ങളിൽ ചെന്ന് ബ്രാൻഡ് ചെയ്തും അല്ലാതെയും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതാണ്. ഒന്ന് ഭാരം കുറവായിരിക്കും. സർഫേസ് ഫിനിഷിങ് കൂടുതൽ ആയിരിക്കും. വില കുറവായിരിക്കും. ഇതിന്റെ വിശദ വീഡിയോ നാളെ ഇടാം
ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs
നല്ല അറിവുകൾ നൽകുന്ന ഇൗ ചാനലിന് ഒരായിരം ആശംസകൾ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
Thanks
Door undakan etha nallath
ഏത് ഡോർ ആണ്
കപ്ബോർഡ് അല്ലെങ്കിൽ ചെറിയ ഷെൽഫ് ഉണ്ടാക്കാൻ ഏതാണ് പ്ലൈവുഡ് വേണ്ടിയത്
നനയുന്ന ഏരിയയിൽ bwp -710, നനയാത്ത സ്ഥമാണെങ്കിൽ -mr -303
Sir, makply nallathano?? Avar parayunath trojan ply companyude anennanu... Calibrated and with 4press technology.. plz reply...
Mak ഗ്രൂപ്പിന്റെ പ്രോഡക്റ്റ് ആണ് ട്രോജൻ പ്ലൈ. ട്രോജൻ പ്ലൈ ഉപയോഗച്ചിട്ടുണ്ട്. നല്ലതാണ് MAk ply ഉപയോഗിച്ചിട്ടില്ല. കംപ്ലയിന്റ് ആരും പറഞ്ഞു കേട്ടിട്ടില്ല
Thank you 😊
വിശ്വകർമ്മാ ഫ്ലൈവുഡ് ഏറ്റവും നല്ലത്
ഫ്ലൈ വുഡ് അല്ല, പ്ലൈവുഡ് ആണ്.
എവിടുന്നു കിട്ടി
Kitchen indakan aluminiyam sheet nallathano?
ഏത് അലുമിനിയം ഷീറ്റിനെ കുറിച്ചാ
@@nestkart eathaan nallath
Komet comercial plywood nallathano
എവിടെ ഉപയോഗിക്കാൻ ആണ്
Kitchen indakan wpc nallathano
വലിയ തകരാറില്ല
എത്ര mm plywood ആണ് നല്ലത്
ലാമിനെറ് ചെയ്തത് 18 mm, ചെയ്യാത്തത് 16mm
303 grade flywood നല്ലതാണോ bed ചെയ്യുവാൻ
നനയാൻ സാധ്യത ഇല്ലങ്കിൽ അതു മതി
ഏറ്റവും നല്ല brand ഏതാണ്? മലേഷ്യൻ Imported Ply ആണോ ഇന്ത്യൻ Ply ആണോ നല്ലത്?
ഒരുപാട് നല്ല ബ്രാൻഡ് ഉണ്ട്. ഗ്രീൻ പ്ലൈ, സെഞ്ചുറി പ്ലൈ, മയൂർ പ്ലൈ, കിറ്റ് പ്ലൈ, ട്രോജൻ പ്ലൈ, കാൻ പ്ലൈ, എന്നിങ്ങനെ. ഇത് എല്ലാം ഇന്ത്യൻ പ്ലൈ ആണ്. വില കൂടുതൽ ആണ്. എന്നാൽ മലേഷ്യൻ /ഇന്ത്യോനേഷ്യൻ പ്ലൈ എന്ന് പറയുന്ന പ്ലൈ മിക്കവാറും എല്ലാം തന്നെ ചൈനയിൽ ഉണ്ടാക്കി. മറ്റ് ആസിയാൻ രാജ്യങ്ങളിൽ ചെന്ന് ബ്രാൻഡ് ചെയ്തും അല്ലാതെയും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതാണ്. ഒന്ന് ഭാരം കുറവായിരിക്കും. സർഫേസ് ഫിനിഷിങ് കൂടുതൽ ആയിരിക്കും. വില കുറവായിരിക്കും.
ഇതിന്റെ വിശദ വീഡിയോ നാളെ ഇടാം
കൂടുതൽ കാര്യങ്ങൾ ഇവിടെ പറഞ്ഞു തരാം -Follow this link to join my WhatsApp group: chat.whatsapp.com/G4tu5SIYFvA7OQwui8GVgS
Thank you very much
MR 303 grade wardrobe nu use cheyyamo?
Cheyyaam
sir,
ലാമിനേറ്റഡ് പ്ലൈയുടെ ക്വാളിറ്റി യേപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നു.
അടുത്ത വീഡിയോ കാണുക
Shero club plywood നല്ലതാണോ
കേട്ടിട്ടില്ല
👍
മറൈൻ പ്ലൈവുഡ് ഇതിൽ ഏതിൽ പെടും
Bwp 710
👍