World Record Final Stage🔥

Поделиться
HTML-код
  • Опубликовано: 23 авг 2024

Комментарии • 866

  • @gauthamjayasree
    @gauthamjayasree Год назад +9056

    കണ്ണ് നിറഞ്ഞു കണ്ടപ്പോൾ. ആ dedication ❤🔥

    • @hidayathklp3400
      @hidayathklp3400 Год назад +27

      Last ethra hr ayi

    • @gauthamjayasree
      @gauthamjayasree Год назад +12

      @@hidayathklp3400 enikk ariyilla, njan ee video mathrame kandullu

    • @prajithkarakkunnel5482
      @prajithkarakkunnel5482 Год назад

      മറ്റുള്ള രാജ്യങ്ങളിൽ ഒക്കെ ഐറ്റം വേറെ ഇവിടെ ചെണ്ട, ഊത്തു, തിരുവാതിര 😂😂😂😂😂😂എന്നിട്ട് ഓഞ്ഞ ഒരു ബിജിഎം കുത്തി കേറ്റി വീഡിയോ ആരാടെ ഇതൊക്കെ, കാലാൾ, കുതിര ചെണ്ട കണ്ണാപ്പി

    • @nandhinisasidharan5598
      @nandhinisasidharan5598 Год назад +6

      Malayaliyodu kallikale

    • @gauthamjayasree
      @gauthamjayasree Год назад +1

      @@nandhinisasidharan5598 njano?

  • @user-jk5zs8zz5k
    @user-jk5zs8zz5k Год назад +6750

    ആ ചേച്ചിയുടെ മുഖഭാവത്തിൽ തന്നെ ഉണ്ട് എല്ലാം ❤❤❤ പൊളിച്ചു മക്കളെ

  • @althafms3898
    @althafms3898 Год назад +1966

    ആ സ്നേഹം തന്നെയല്ലേ ഏറ്റവും വലിയ ധനം..... ചേച്ചി 🔥❤

  • @nandakumar2048
    @nandakumar2048 Год назад +3143

    അയാളുടെ ശക്തി മുഴുവൻ ആ ചേച്ചിയാണ്❤❤❤❤🎉🎉🎉🎉🎉

    • @anupamaanu9534
      @anupamaanu9534 Год назад +29

      അവര് love mariege ആണ് 😊❤️

    • @MrSriram00007
      @MrSriram00007 Год назад +59

      ​@@anupamaanu9534 ഉണ്ടായാണ്.. അങ്ങേരുടെ ശക്തി അങ്ങേരു തന്നെയാണ് 👍

    • @7816hh
      @7816hh Год назад

      കോപ്പാണ്

    • @lishoypeter7276
      @lishoypeter7276 Год назад +16

      അയ്യോ ക്രെഡിറ്റ്‌ എല്ലാം പോയെ 😂😂

    • @nilavlogs616
      @nilavlogs616 Год назад +1

      ​@@anupamaanu9534 ariyam

  • @veenaasish6537
    @veenaasish6537 Год назад +657

    ഇത് നേരിട്ട് കാണാൻ പറ്റിയവർ എന്ത് ഭാഗ്യം ഉള്ളവരാണ്... ഒന്നും പറയാനില്ല ഗംഭീരം❤👏👏👏👏

  • @fazalfaazi
    @fazalfaazi 3 месяца назад +17

    ആ ചേട്ടന്റെ വിജയത്തിന് പിന്നിൽ ആ സ്നേഹം മറിഞ്ഞിപ്പുണ്ട്. 😊🔥ആ ചേച്ചി

  • @Besttime895
    @Besttime895 Год назад +347

    കണ്ണ് നിറഞ്ഞു 😢
    ഉറച്ച തീരുമാന കൊണ്ട് പരിശ്രമിച്ചാൽ നേടാൻ കഴിയാത്ത ഒന്നുമില്ല ലൈഫിൽ

  • @Prnmi1913
    @Prnmi1913 Год назад +539

    ചേട്ടന്റെ വിജയം തന്നെ അഹ് കട്ടക്ക് കൂടെ നിൽക്കുന്നവർ അല്ലെ 😍

    • @aslam2533
      @aslam2533 Год назад +2

      ❤️

    • @travelgodshalu
      @travelgodshalu 5 месяцев назад

      Ente koode kattakk nikkaan varunnoo😖😊😊

  • @Arshad-us8bk
    @Arshad-us8bk 9 месяцев назад +19

    അദ്ദേഹത്തിന് ഗിന്നസ് റെക്കോർഡ് മാത്രമല്ല ലോകത്തെ ഏറ്റവും വലിയ സ്നേഹത്തിന്റെ റെക്കോർഡ് കൂടി അദ്ദേഹത്തിന് ലഭിച്ചു 🥰🥰🥰

  • @akhil__dev
    @akhil__dev Год назад +39

    അവിടെ ഉള്ളവരുടെ എല്ലാം സപ്പോർട്ട് കണ്ട് കരഞ്ഞു പോയി.. എല്ലാവർക്കും നല്ലത് വരട്ടെ

  • @ansif5071
    @ansif5071 Год назад +87

    മനസ്സിൽ ആഗ്രഹവും dedication നും ഉണ്ടെങ്കിൽ എന്തും സ്വന്തമാക്കാൻ കഴിയും എന്ന് തെളിയിക്കുന്ന ദൃശ്യം.
    🔥🔥🔥.

  • @ridiculous365
    @ridiculous365 Год назад +331

    Thing is everyone except this guy has left the stage at least once in these 5 days to get some sleep . Even his wife. He deserves all the the appreciation!

  • @unknown-ds6ti
    @unknown-ds6ti Год назад +530

    കഠിനാധ്വാനിയെ ദൈവം ഒരിക്കലും കൈവിടില്ല... Respect thonniya nimisham aan ikkaka❤❤❤ keep going.. ♥️

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL Год назад +7

      ഇതിന് എന്തുഫലം

    • @lalarona9134
      @lalarona9134 Год назад +21

      ​@@LET.DARKNESS.PREVAIL ഇതിന് ഫലം ലോക റെക്കോർഡ് ❤

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL Год назад +2

      @@lalarona9134 🤭

    • @sn7123
      @sn7123 Год назад +8

      ​@@lalarona9134 അതുകൊണ്ട് എന്ത് നേട്ടം! കുറച്ചു സനയത്തേക്ക് ഒരു പേരും പ്രശസ്തിയും

    • @ithokkeoruvibe9236
      @ithokkeoruvibe9236 Год назад +30

      ​@@LET.DARKNESS.PREVAIL അദ്ദേഹം ഈ ലോകത്ത് അദ്ദേഹത്തിന്റെ ആയ ഒരു നേട്ടം കൈ വരിച്ചു നമ്മുക്ക് ഒന്നും നേടാൻ പറ്റാത്തതും അദ്ദേഹം മരിച്ചാലും ഈ നേട്ടം പറയും അവരുടെ ചരിത്രം ❤

  • @ananyarajeesh5594
    @ananyarajeesh5594 Год назад +300

    njan eth neritt kanan poyirunnu entte makkale onnum parayanilla poli🔥🔥

    • @Ramusasi974
      @Ramusasi974 Год назад +19

      അപ്പൊ ഇങ്ങേര് ബാത്‌റൂമിലൊന്നും പോയില്ലേ നിർത്താതെ കൊട്ടാണോ

    • @Beliver248
      @Beliver248 Год назад +4

      5day bathroomil okkae pokathe irikkumo🤔🤔

    • @INDIAN-ce6oo
      @INDIAN-ce6oo Год назад +39

      ​@@Beliver248 ഇടയ്ക്ക് ഒരു നിശ്ചിത സമയം rest കൊടുക്കും, അത് rule ആണ്.. അങ്ങനെയാണ് record ന് വേണ്ടിയുള്ള പരിപാടികളിൽ.

    • @hanimabijin1110
      @hanimabijin1110 Год назад

      Ee pullik edak enth pattiyatha ..orangi poyo

    • @nishad2819
      @nishad2819 Год назад +3

      4 days urangilae
      Toilet l pokilae
      Food kazhikile apol

  • @AKHILCHANDRANBS27
    @AKHILCHANDRANBS27 Год назад +7

    അഭിനന്ദനങ്ങൾ ❤,
    ഹാ കഷ്ടം , കേരള മാപ്ര കൾ ഇതൊന്നും അറിയിച്ചില്ല..

  • @Maidenize666
    @Maidenize666 3 месяца назад +6

    Guys... see excitement and cheer from all the locals ..❤❤ superrr

  • @mr_parappalli_5961
    @mr_parappalli_5961 2 месяца назад +3

    മനുഷ്യന് എന്ത് പ്രേയോജനം ഉള്ള കാര്യം ആണല്ലേ....😊

    • @abhijithts9918
      @abhijithts9918 День назад

      Enikum anganeya thonniye.. pinne nammal enthelum comment ittitu negativoli aavendallo vicharichu..

  • @user-rj2oy4dk2q
    @user-rj2oy4dk2q Год назад +176

    കട്ടക്ക് കൂടെ നിൽക്കാൻ തന്റെ പെണ്ണ് കൂടെ ഉണ്ടെങ്കിൽ ഒരു ആണിന് എവിടെയും വിജയം സുനിശ്ചിതമാണ് 🥰

    • @quitmaskreloaded
      @quitmaskreloaded Год назад +34

      അങ്ങനേ കട്ടക്ക് നികാൻ ഒരുത്തനും ഇല്ലാതെ സ്വന്തം നിഴൽ മാത്രം കൂടെ കൂട്ടി...ലോകം കയ്യിൽ ഒതുക്കിയ നരേന്ദ്ര ദാമോദർ ദാസ് മോഡിയും നമ്മുടെ കലാമും അല്ലെ ഏറ്റവും വലിയ ഹിറോകൾ..😊

    • @dhivinmathewxavier5
      @dhivinmathewxavier5 Год назад +18

      ​@@quitmaskreloadedകലാം ഓക്കേ... മോദി is a ബോമാ 😅

    • @quitmaskreloaded
      @quitmaskreloaded Год назад +22

      @@dhivinmathewxavier5 മോഡി എന്ന ചെഗായി ഉള്ളത് കൊണ്ട് ആണ് ഇന്ന് ഈ രാജ്യത്തിന് ഇത്രയും പവർ ലോകം കൊടുത്ത് പോരുന്നത് ...അത് ഒരു സത്യം ആണ് മച്ചബി

    • @dhivinmathewxavier5
      @dhivinmathewxavier5 Год назад

      @@quitmaskreloaded മോദി വരുന്നതിനും മുൻപ് ഈ രാജ്യത്തിനു പവർ ഉണ്ടായിരുന്നു. ലോകം സാമ്പത്തിക മാന്ദ്യത്തിൽ പെട്ട സമയത്ത് ഇന്ത്യക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. കാരണം എന്താണെന്നു അറിയാല്ലോ....

    • @Kinavintethozhi
      @Kinavintethozhi 11 месяцев назад +1

      ​@@quitmaskreloaded😂😂😂😂😂😂

  • @AliAli-cv9fe
    @AliAli-cv9fe Год назад +30

    കെട്ടിയ പെണ്ണ് കട്ടക്ക് കൂടെ ഉണ്ടെങ്കിൽ എല്ലാം പൊളി സൂപ്പർ

  • @missionpsc1523
    @missionpsc1523 Год назад +1

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ , ഇതുപോലെ സപ്പോർട്ട് ചെയ്യുന്ന ഒരു കുടുംബം ഉണ്ടെങ്കിൽ പിന്നെ നമ്മളെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല, കൂടെ നിന്ന നാട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @zorojr969
    @zorojr969 Месяц назад +1

    Huge respect for that audience 👏🏻

  • @neethukasi4142
    @neethukasi4142 Год назад +34

    ഇയ്യോ............. പറയാൻ വാക്കുകൾ ഇല്ല. നമിച്ചു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athiramartin1984
    @athiramartin1984 6 месяцев назад +1

    കണ്ണ് നിറഞ്ഞു കണ്ടപ്പോൾ... ഡെഡിക്കേഷൻ 🙏🙏🙏

  • @khanjavahar1062
    @khanjavahar1062 Год назад +3

    Kerala എന്നാ സുമ്മാവാ... അടിക്കെടാ കയ്യ്, 👏
    😊

  • @sukhilr1994
    @sukhilr1994 Год назад +5

    ഇങ്ങനെയാണ് പേര് നേടേണ്ടത് ❤❤❤❤ഇതാണ് പ്രയത്നം 🎉🎉🎉🔥🔥

  • @VinGrr
    @VinGrr Год назад +2

    So happy to see People supporting him... And celebrating along with him...

  • @redmis196
    @redmis196 Год назад +51

    10 സെക്കൻ്റ് കൊണ്ട് ഒരു പ്ലേറ്റ് ചോറ് എന്ന എൻ്റെ റെക്കോർഡ് മാത്രം....ഇപ്പോഴും തകർക്കാപെടാൻ ആകാതെ നിൽക്കുന്നു🥰🥰🥰

    • @JayanN-vb1ud
      @JayanN-vb1ud Год назад +4

      സെക്കൻ്റ് ഇനിയും കുറക്കണം😂

    • @Nashida-zh8se
      @Nashida-zh8se 9 месяцев назад +1

      ,😂

    • @redmis196
      @redmis196 9 месяцев назад +2

      @@JayanN-vb1ud കഴിഞ്ഞ ആഴ്ച എൻ്റെ റെക്കോർഡ് ഞാൻ update ചെയ്തു...8 സെക്കണ്ടിൽ.ഞാൻ തീർത്തു..😌

  • @abhimanue5210
    @abhimanue5210 11 месяцев назад +1

    അയാൾക്കൊപ്പം ഉറങ്ങാതെ സപ്പോർട്ട് ചെയ്ത എല്ലാരും ഹീറോസ് ആണ്.

  • @bencymolbabu2292
    @bencymolbabu2292 Год назад +1

    ഓരോ ആണിൻ്റെയു൦ വിജയത്തിന്റെയും പിന്നിൽ ഒരു പെണ്ണുണ്ട് എന്നു ആ ചേച്ചി തെളിയിച്ചു 🙏✌

  • @Arunkumar-gt4fn
    @Arunkumar-gt4fn 4 месяца назад

    Wow.. Superb. Lots of Love from Karnataka 🙏🙏🙏💥💥🔥🔥

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 Год назад +42

    Ah chechide mugathula abimanam❤❤

  • @aromalaromal5045
    @aromalaromal5045 8 месяцев назад +1

    Ith kanaan ithrem onnum alkkaar poraa makkale😢❤
    Aaa dedication level 😢

  • @dilshadmazad8664
    @dilshadmazad8664 Год назад +66

    Dedication, Determination ❤❤❤

  • @Happybehappy123
    @Happybehappy123 7 месяцев назад

    ഒന്നും പറയാനില്ല... Dedication at peak 🔥🔥🔥🔥🙏🏻

  • @nanyaraadreningenu
    @nanyaraadreningenu Год назад +1

    One Of The Best Record On The Music And Beats World From Indians From Kerala 📯🎸🪕🎻🪘🎷🎺🎤

  • @mehabubrayhan9509
    @mehabubrayhan9509 Год назад +1

    ഒരു രോമാഞ്ചം അങ്ങ് കേറും... ❣️

  • @aswanthc1131
    @aswanthc1131 4 месяца назад +1

    എന്റെ നാട്ടുകാരൻ ❤‍🔥

  • @anithashyju
    @anithashyju Год назад +6

    ഇന്റെ മനുപാപ്പൻ ഇന്നെ എടുത്തു കൊഞ്ചിച്ചു വളർത്തിയതാ 🥰🥰🥰

  • @user-dn8py3bx5m
    @user-dn8py3bx5m 8 месяцев назад

    Goosebumps.... Love n respect from Karnataka....

  • @khaderrazal1174
    @khaderrazal1174 Год назад +2

    ഇതൊക്കെ നേരിട്ട് തന്നെ കാണണം

  • @vishnudas5733
    @vishnudas5733 Год назад +1

    കലാകാരൻ ദൈവം രക്ഷിക്കട്ടെ തുണക്കട്ടെ 🙏🙏🙏

  • @ridhilsuresh
    @ridhilsuresh 4 месяца назад

    ഇത്രെയും സപ്പോർട്ട് തരുന്നവർ കൂടെ ഉണ്ടാവുമ്പോൾ ഒരേ പൊളി ആയിരിക്കും അവിടെ 🔥

  • @arifaa5167
    @arifaa5167 5 месяцев назад

    ആ ചേട്ടന്റെ മനസ്സും ശരീരവും അതിൽ അർപ്പിച്ചിരിക്കയാണ് 👌👌ചേച്ചി കട്ടക്ക് കൂടെ നിൽകുമ്പോൾ ചേട്ടന് പിന്നെന്ത് വേണം 🫰🫰

  • @praveenpravi7103
    @praveenpravi7103 Год назад +2

    കൂടെ നിന്നവർക്കു വലിയൊരു സല്യൂട്ട് ❤❤❤

  • @vimeshvijayan
    @vimeshvijayan Месяц назад

    അവൻ ഒറ്റക്ക് അല്ല ഒരു സാമ്രാജ്യം തന്നെ അവന്റെ കൂടെ ഉണ്ട് അവർ ഉള്ളടത്തോളം കാലം അവൻ തോൽക്കില്ല ❤️

  • @AJWORKS1
    @AJWORKS1 Месяц назад

    ആ സപ്പോർട്ട് അതാണ് 😮😮😮😮

  • @binusunny2973
    @binusunny2973 2 месяца назад

    Dedication leavel 🔥❤

  • @rohivlogs5949
    @rohivlogs5949 8 месяцев назад

    ലക്ഷ്യം അത് നേടാൻ ഉള്ളതാണ്❤
    ഉറങ്ങുമ്പോൾ kanunatalla സ്വപനം ഉറക്കം keduthunnathavanam❤

  • @as1arunkrishanvk383
    @as1arunkrishanvk383 Год назад +20

    ABSOLUTE DEDICATION❤

  • @RantMale
    @RantMale 6 месяцев назад

    வாழ்த்துக்கள் சகோதர..👏👏👏💥❤

  • @manusarath5651
    @manusarath5651 8 месяцев назад

    പൊളി നാട്ടുകാർ 🔥🔥🔥🔥🙏🙏🙏🙏എന്താ സപ്പോർട്ട് 👌👌👌👌

  • @Michealscofield007
    @Michealscofield007 Месяц назад

    എന്നിട്ട് എന്തായി Record കിട്ടിയോ?? 🥰🔥

  • @sreejithmanghat6202
    @sreejithmanghat6202 Год назад +1

    Dedication at its peak🔥❤️keep going

  • @OBITO9xTAMIL
    @OBITO9xTAMIL Год назад

    Fan From Tamilnadu ❤

  • @Anju-ip7tg
    @Anju-ip7tg 5 месяцев назад

    Chechi matharam alla kattakku koode ninna aa chettan mass annu big salute

  • @alentom3819
    @alentom3819 Год назад +41

    May God bless you abundantly 🙏🏻

  • @AA_Tracks
    @AA_Tracks 8 месяцев назад +1

    Woww❤❤the strength❤❤love you

  • @traveltheworld5021
    @traveltheworld5021 7 месяцев назад

    കണ്ണ് നിറഞ്ഞ പോയ വേൾഡ് റെക്കോർഡ് 😍😍😍❤️❤️❤️❤️❤️❤️ all the best bro 👍👍👍

  • @nilavlogs616
    @nilavlogs616 Год назад +4

    നമ്മുടെ നാട് നമ്മുടെ മനു ettan നമ്മുടെ നാട്ടുകാര്. Feroke ❤‍🔥

  • @VeeraSekar-qx5us
    @VeeraSekar-qx5us 11 месяцев назад +1

    Love from Tamil Nadu ❤🎉

  • @sanatani2130
    @sanatani2130 Месяц назад

    No words after watching this ❤❤

  • @MidHuN--dj0
    @MidHuN--dj0 11 месяцев назад +9

    എന്തിനാണ് ആവോ ഇത്ര കഷ്ടപെട്ട് കൊട്ടുന്നെ

  • @gopikrishnan2015
    @gopikrishnan2015 Год назад +97

    Crowd ❤😘

  • @Mrcitizen833
    @Mrcitizen833 Год назад

    Family , Kude ullavar and nattukar all pass the vibe Check ❤👏👏👏

  • @aiswaryakarayi8752
    @aiswaryakarayi8752 Год назад +9

    Nalluril ollavar like adikkuu😌❤️

  • @rkalyanakumar4711
    @rkalyanakumar4711 4 месяца назад

    வேற லெவல் யா மாப்ள....🎉🎉🎉🎉❤❤

  • @destroyer773
    @destroyer773 4 месяца назад

    It's pure dedication ❤️❤️❤️

  • @bachual3172
    @bachual3172 5 месяцев назад

    That dedication and his wife support. Masha Allah

  • @Rohini-ko1hd
    @Rohini-ko1hd 4 месяца назад +1

    Nte ponno! Poli😮

  • @sulusulusulaiman9312
    @sulusulusulaiman9312 Год назад +12

    All The Best 🌹
    ചേച്ചി 🔥

    • @elephant4me
      @elephant4me 5 месяцев назад

      Chettan nn

    • @sulusulusulaiman9312
      @sulusulusulaiman9312 5 месяцев назад

      ചേച്ചിയുടെ സപ്പോർട്ടിനാണ് 🌹🌹

  • @Manu_G_Parleth
    @Manu_G_Parleth 4 месяца назад

    Dedication at its peak level😮

  • @jova1167
    @jova1167 5 месяцев назад

    lucky guy. God bless you. salute to that chechy, chettan and the whole crowd.

  • @ibrahimcheeramparambil2468
    @ibrahimcheeramparambil2468 Месяц назад

    കട്ടക്ക് കൂടെ നിൽക്കുന്ന പെണ്ണ് 💪🏻

  • @vimaladevi1613
    @vimaladevi1613 Месяц назад

    Great 🎉🎉🎉best wishes 🙏

  • @sivasdancevibes
    @sivasdancevibes Год назад +2

    Masterpiece......❤❤❤❤❤

  • @subheeshashyju5641
    @subheeshashyju5641 Год назад +1

    Njngaleeee ferokilee tharamm😁😁😁😁❤️❤️❤️❤️❤️🎉🎉🎉🎉he had taken a great effort for being it success

  • @divyaskitchen7994
    @divyaskitchen7994 Год назад

    അത്നസ്സുള്ള ജോലി ചെയ്യാൻ ആരെയും പേടിക്കേണ്ട 😊 ദൈവം ഉണ്ട് ചേച്ചി കൂടെ 😊

  • @MrKandan
    @MrKandan Год назад +2

    அருமை🔥 வாழ்த்துகள்❤🎉

  • @daicylatheesh1168
    @daicylatheesh1168 9 месяцев назад

    എന്റെ നാട്ടുകാരൻ. 👏👏👍

  • @aseul2682
    @aseul2682 5 месяцев назад

    👏 congratulations. It's the greatest achievement ..

  • @rahulkrishnarahulkrishna-rt3xv
    @rahulkrishnarahulkrishna-rt3xv Год назад +2

    മനുഏട്ടൻ 🥰നല്ലൂർ കാരൻ 🥰🥰🥰🥰🥰🥰

  • @aneeshmv1797
    @aneeshmv1797 11 месяцев назад +1

    Back bone ... Chechi❤

  • @SushinSundharan
    @SushinSundharan 4 месяца назад

    ഞങ്ങളുടെ ആശാൻ 😍😍

  • @user-sy2io2ci5u
    @user-sy2io2ci5u Год назад

    Ente ഏറ്റവും വല്യ ആഗ്രഹം aa kottupadikkan.... 🌍✨️

  • @sreekumar-sy3px
    @sreekumar-sy3px 7 дней назад

    ഓണം പാടുന്നൂ
    ഒരുമയുടെ ഗീതങ്ങൾ
    ഒരിക്കൽ കണ്ട കാഴ്ചകൾ
    ഓർമയിൽ വിടരും പൂക്കളായി
    ഓണം വന്നൂ നാടുണർന്നൂ
    (ഓണം പാടുന്നൂ...)
    വയലിറമ്പിൽ വസന്തമുണരും
    വർണങ്ങൾ വിതറീ വയൽ പൂക്കൾ
    വാതായനങ്ങളൊരുങ്ങും ദളങ്ങളിൽ
    വിസ്മയമൊരുക്കും വാടികൾ
    വിരിഞ്ഞുണരും പൂക്കളാൽ
    (ഓണം പാടുന്നൂ...)
    ഓണപ്പാട്ടിൻ ഈരടികൾ ഇതളിടും
    ഓർമകളിലെ ഈണങ്ങളിൽ
    ഓണവെയിലിൽ പൂങ്കാറ്റിൽ
    ഓണത്തുമ്പി പാറും താളങ്ങളിൽ
    ഓണ പൂക്കളുടെ നടനമിതാ
    (ഓണംപാടുന്നൂ...)

  • @jeenafiaz9547
    @jeenafiaz9547 Год назад

    ആ ചേട്ടനേം ചേച്ചിയേം ഒന്ന് കാണാൻ പറ്റിയെങ്കിൽ ❤❤

  • @nayandeepkaimathuruthy9670
    @nayandeepkaimathuruthy9670 2 месяца назад

    Woooow what anamaziing kaazcha elle😅😂😂😂😂❤❤🔥👌🏼👌🏼

  • @eldhophilip9139
    @eldhophilip9139 8 месяцев назад +1

    Dedication 🔥👊🏻

  • @dhanyadileep-zk9qq
    @dhanyadileep-zk9qq 8 месяцев назад

    Congrats bro iniyum uyarangalil ethatte❤

  • @AJ-be7ku
    @AJ-be7ku 11 месяцев назад

    Chettante kude ninna chechide support emotionum ❤

  • @abhiramraj4700
    @abhiramraj4700 Год назад +1

    Uff 🥺🌝😍🙌💥

  • @suriyasubramanian2423
    @suriyasubramanian2423 Год назад +4

    Sharikum kaniru vannu. aaa nishchaya dardiathinu munil namikunu❤

  • @m4masterboy966
    @m4masterboy966 Год назад +2

    Polichulo 👍👍👍 youtube kaanum bola itheram news okke ariyunnathu thanne 😊

  • @MVRAGHUSANKAR
    @MVRAGHUSANKAR 5 месяцев назад

    ചേച്ചിടെ സപ്പോർട്ട്❤

  • @ashrafashraf4774
    @ashrafashraf4774 11 месяцев назад

    ജയിക്കാനായി ജനിച്ചവൻ,മലയാളിയെ ജയിപ്പിക്കനായി ജനിച്ചവൻ 🎉🎉🎉🎉🎉

  • @yadhukrishna7669
    @yadhukrishna7669 Год назад +1

    Kiduloskii❤️❤️

  • @sunilkumartn4108
    @sunilkumartn4108 17 дней назад

    .സൂപ്പർ

  • @MeFarmerSuresh
    @MeFarmerSuresh 3 месяца назад +2

    How he survived without sleep for 5 days, is it really possible 🙏🏼

  • @shibine2205
    @shibine2205 Год назад +1

    The real Hero💥🔥

  • @nishaks1392
    @nishaks1392 Год назад +2

    രോമാഞ്ചം ❤️