Pariyanampatta melam 2020..!!!

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 898

  • @mcnairtvmklindia
    @mcnairtvmklindia 10 месяцев назад +104

    പൂരമേളങ്ങൾ ധാരാളം കണ്ടിട്ടുണ്ട് ... ഇത്ര ഉത്സാഹം ആവേശം എവിടെയും കണ്ടിട്ടില്ല ... അമ്മേ ശരണം 🙏🙏🙏

  • @ArjunArjunk-u8g
    @ArjunArjunk-u8g 9 месяцев назад +98

    It's 2024 enyone 👀?

  • @rmedia9244
    @rmedia9244 3 года назад +409

    വരും മാസങ്ങളിൽ എല്ലാം പഴയതു പോലെയാകണേ ദൈവമേ ... ഇതൊക്കെ ഒരുപാട് miss ചെയ്യുന്നു ...

  • @Sheelammakitchen
    @Sheelammakitchen 2 года назад +319

    ആദ്യം മുതൽ തകർത്ത വല്ലവന്റെയും പുറത്തിരിക്കുന്ന ബ്ലൂ ഷർട്ടുകാരൻ മാസ്സ് ആണെകിൽ അവനെ അത്രയും നേരം ചുമന്ന അവന്റെ കൂട്ടുകാരൻ മരണമാസ് ആണ് 🔥

    • @shijuzamb8355
      @shijuzamb8355 10 месяцев назад +8

      പിന്നല്ല🔥🔥🔥😂

  • @_ra__j__sh__kdy__1997_
    @_ra__j__sh__kdy__1997_ 2 года назад +899

    ഇപ്പോഴും കാണുന്നവർ ഉണ്ടോ

  • @mmmovies1866
    @mmmovies1866 3 года назад +350

    എത്ര കണ്ടാലും കേട്ടാലും മതി വരാത്ത melam🥰🥰🥰
    ഈ melam എല്ലാ ദിവസം കേൾക്കുന്നവർ ഉണ്ടോ ഇവിടെ

  • @smarttiger1
    @smarttiger1 3 года назад +180

    അമ്മേ.. ഭഗവതി... ഇതുപോലെ സന്തോഷത്തിലാറാടാൻ അവസരം തരൂ... 🙏

    • @കൊട്ടിക്കലാശം
      @കൊട്ടിക്കലാശം  3 года назад +6

      Chances will come

    • @jithinponnus9034
      @jithinponnus9034 Год назад +4

      ചാൻസ് ഉണ്ട് മറ്റന്നാൾ (feb 19) വൈകീട്ട്.... Come to pariyanampatta bagavathi temple മംഗലാംകുന്ന്...പാലക്കാട്...
      Nte നാട്💪💪💪
      ഞാൻ ഗൾഫ് ലും....😪😪😪

    • @keralablasters276
      @keralablasters276 Год назад +1

      @@jithinponnus9034 njangal pwolichu pariyanampatta

    • @മനുഷ്യൻ-ഹ8ഘ
      @മനുഷ്യൻ-ഹ8ഘ Год назад +1

      ​@@jithinponnus9034 വന്നിരുന്നു 🔥🔥

  • @monikachaturvedi7092
    @monikachaturvedi7092 Год назад +23

    Me rajasthani hu lekin ye dhol chha gya mere dimag me❤️

  • @renjithbhaskar5235
    @renjithbhaskar5235 3 года назад +486

    കാലമേ,ഇനിയും പിറവി എടുക്കുമോ ഇതു പോലുള്ള അസുലഭ നിമിഷങ്ങൾ....

  • @PSFFMHX
    @PSFFMHX Год назад +98

    ഇപ്പോഴും goosebumps🥵💥

  • @azifredamigo6621
    @azifredamigo6621 Год назад +82

    Once in a lifetime experience.. ഭാഗ്യവാന്മാർ 🔥

  • @himalayagoldenentertainmen8659
    @himalayagoldenentertainmen8659 3 года назад +115

    Elephant are stand very silently love Kerala music from tamilnadu Kanchipuram

  • @mnukr8960
    @mnukr8960 2 года назад +68

    Cannot even think what to say...
    It's so much awesome. Makes me want to jump in. Can listen to this forever. Am from north... just saw this video...
    Makes me ecstatic... jubilant...
    This is culture n civilization...
    So proud to be part of it

  • @alonesquad5528
    @alonesquad5528 Год назад +13

    Iam a africa karan and i watched this vedio till my dead.. Now also im watching this from heaven❤

  • @syedmoulana9034
    @syedmoulana9034 3 года назад +61

    Adipozhi chettanz love from tamilnadu 💪✌️

  • @bashim_bashi1600
    @bashim_bashi1600 Год назад +45

    Dj പോലും പിടിച്ചു നിക്കാൻ പറ്റാത്ത സാദനം 🔥🔥

    • @goutham7213
      @goutham7213 Год назад +2

      Ninghal allarum ee dj enthina parayaney? 🥲

  • @kadalmachu1787
    @kadalmachu1787 11 месяцев назад +11

    കിടപ്പിലായ രോഗി ഉണ്ടെങ്കില്‍ ഉറപ്പായും എഴുന്നേറ്റ് തുള്ളും ഒന്നും പറയാന്‍ ഇല്ല 🎉🎉🎉

  • @mridulb5597
    @mridulb5597 3 года назад +64

    ഇവിടെ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി വേറെ എവിടെ പോയാലും........ 🔥
    ഈ പറഞ്ഞത് ശരിയാണെന്ന് അഭിപ്രായപെടുന്നവർ

  • @bramhateja92
    @bramhateja92 3 года назад +62

    Extraordinary am from kadapa Andhra Pradesh

  • @kocha908
    @kocha908 2 года назад +63

    തളർന്നു കിടക്കുന്നയാൾ വരെ എഴുനേറ്റു തുള്ളും ❤🙏😍🥰

  • @aneesharjun4624
    @aneesharjun4624 3 года назад +79

    ഇതാണ് നമ്മുടെ സംസ്കാരം ഇതാണ് നമ്മുടെ ശ്വാസം വീണ്ടും പ്രൗടിയോടെ നമുക്ക് നമ്മുടെ സംസ്കാരത്തെ മുറുകെ പിടിക്കാം 🙏🏽🙏🏽🙏🏽 അടുത്ത മേള പെരുമക്കായി കാതോർക്കാം 💕💕💕

  • @jamesdavid6651
    @jamesdavid6651 3 года назад +48

    ഒരു ചെണ്ട കൊട്ടുകാരൻ എന്നനിലക്ക് ❤❤❤❤👍👍👍എന്ന ഫീൽ

    • @jamesdavid6651
      @jamesdavid6651 3 года назад

      @Sameer പഞ്ചാരി മേളം

  • @kirankk9461
    @kirankk9461 3 года назад +42

    കേരള മണ്ണിന്റെ ഒരേഒരു അഹങ്കാരം 🔥🔥🔥

  • @anandhup.s9374
    @anandhup.s9374 3 года назад +77

    എന്തൊരു കൊട്ടാണ് ഇത്...... കാല് നിലത്തുറക്കുന്നില്ല.....🔥🔥🔥🔥👌👌🎉🎉🎉🎉🎉🎉എന്തൊരു ആവേശം 🔥🔥🔥🔥🔥🔥🔥🔥🔥

  • @alvinantony5870
    @alvinantony5870 2 года назад +110

    What an art
    I salute these guys

  • @jevlogs1712
    @jevlogs1712 3 года назад +100

    തുള്ളാത്ത മനവും തുള്ളും 🔥🔥😍❤❤

  • @Jaihanuman42824
    @Jaihanuman42824 2 года назад +16

    അടിച്ചു പൊളിച്ചേക്കണം ഇങ്ങനുള്ള നിമിഷങ്ങൾ..
    ഒരിക്കലും തിരിച്ചു കിട്ടില്ല ഇതുപോലൊന്ന്..
    കൂട്ടുകാരുമൊത്തു പൊളിക്കാൻ പറ്റുന്ന സുവർണ നിമിഷങ്ങൾ 💗❤️❤️

  • @sreekumarg773
    @sreekumarg773 3 года назад +141

    Hetset വെച്ച് full സൗണ്ടിൽ കേൾക്കേണം എന്റെ സാറെ പൊളി 👌👌👌👌👌.......

  • @Abhinav_abhiz
    @Abhinav_abhiz Год назад +24

    ഇത് കേട്ട് അറിയാതെ താളം പിടിച്ചു പോയി 💥💥അത്രക്ക് ഉണ്ട് ഇതിന്റെ power 🔥🔥. Next year എന്തായാലും വരണം 💯💯

  • @shijinsureshan5560
    @shijinsureshan5560 3 года назад +142

    ഒരു ശിക്കാരി മേളത്തിനും ഉണ്ടാക്കാൻ പറ്റാത്ത ഓളം 😍😍😍😍😍😍😍

    • @കൊട്ടിക്കലാശം
      @കൊട്ടിക്കലാശം  3 года назад +5

      Pinnalla

    • @shahulsuhana8612
      @shahulsuhana8612 3 года назад +2

      Curect

    • @akhileshcutzz8913
      @akhileshcutzz8913 3 года назад +9

      അതിന് നല്ല ശിങ്കാരി മേളം കേക്കണം 🙂

    • @shahulsuhana8612
      @shahulsuhana8612 3 года назад +2

      Guinness record sinkhari melam varay kettitund bro

    • @AkshayThrishivaperoor
      @AkshayThrishivaperoor 3 года назад +30

      @@akhileshcutzz8913 ശിങ്കാരി എന്നും ശിങ്കാരി തന്നെ..... ഇതിന്റെയൊന്നും ഏഴയലത്ത് അത് എത്തില്ല 🙏🙏

  • @ashokana7226
    @ashokana7226 3 года назад +6

    ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല കൊറേ നാളായി നല്ലപോലെ പൂരം ആഘോഷിച്ചിട്ട്

  • @vipindas886
    @vipindas886 2 года назад +8

    ഓരോ വെള്ളിയാഴ്ച യും പരിയാനാം പറ്റ പോകുമ്പോൾ ഈ മേളം hetsett ൽ കേട്ടിട്ടാണ് ഞാൻ പോകുന്നത്. ന്താ feel ❤

  • @RaguHope
    @RaguHope 3 года назад +14

    வீடியோ பத்தல சும்மா ஆட்டம் வருது ஆல் பாய்ஸ் வேற லெவல் கிலுச்சு எடுத்திட்டிக பொங்க என்னா சொல்ட்ரதுன்னு தெரில வேற மாரி😎🤙🥳🙏💚💜🎧✌️🎵🎥
    Bro next video I am wait 🎧😎🎥

  • @akshay4567
    @akshay4567 3 года назад +248

    I am maharastrian , i watched this video , i mean no dj, no punjabi or western music, just traditional kerala music i want to know what is this and where it happens, i want to this in my life.

    • @കൊട്ടിക്കലാശം
      @കൊട്ടിക്കലാശം  3 года назад +48

      This is called pandimelam. In kerala so many occasions have like this. This is from palakkad district. This is a part of pariyanampatta pooram. Once in a year happening like this. There is a temple pariyanampatta bhagavthi temple. There have a festival in every year. Thank you for the comment

    • @akshay4567
      @akshay4567 3 года назад +37

      @@കൊട്ടിക്കലാശം you south indians has really kept our culture and tradition alive. Exactlt when it happens

    • @akshay4567
      @akshay4567 3 года назад +5

      @@കൊട്ടിക്കലാശം and is this some festival

    • @aswink5915
      @aswink5915 3 года назад +1

      @@akshay4567 temple festival

    • @akshay4567
      @akshay4567 3 года назад

      @@aswink5915 are u from nallasopara,

  • @sreeragmanoj9268
    @sreeragmanoj9268 3 года назад +15

    2021 arelum indoo ithupole onee akoshikan kothiyoleee

  • @Mahadevsewak
    @Mahadevsewak 3 года назад +267

    India have best together celebration and mass natural DJ in the world ❤️👍🙏

  • @_BlackBirdRider_
    @_BlackBirdRider_ Год назад +45

    No DJ can match this level hype❤️

  • @arunbabu2696
    @arunbabu2696 2 года назад +53

    DJ മാറി നിക്കും ഈ കാലത്തിനു മുമ്പിൽ 🔥🔥🔥🔥🔥

  • @amankumarpandey5268
    @amankumarpandey5268 3 года назад +61

    I'm planning trip to kerala in August.I don't know whether August is best month for tourist or not but I want to enjoy kerala monsoon and Culture and the tropical evergreen forest of Kerala and western ghats of kerala..its a 2 week trip. I will cover as much in those days.

    • @lukhmankoppam4334
      @lukhmankoppam4334 3 года назад +3

      June, July and August is not good time ( peak times of mansoon), I think September or October is best option for enjoying mansoon on lite flame of mansoon and November, December, January and February is best time for relaxing trip,

    • @lakshmipriya4192
      @lakshmipriya4192 3 года назад

      It is in february

    • @hashilmuhammed182
      @hashilmuhammed182 3 года назад +1

      Now not a good time to travel due to corona.

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 года назад

      @@lakshmipriya4192 😍

    • @hishamsalim4908
      @hishamsalim4908 2 года назад

      August is monsoon time...... U can enjoy monsoon that time..... But temple frlestival season is from December to may..... But its peak of summer too

  • @mbvinayakan6680
    @mbvinayakan6680 Год назад +4

    ഹോ...ഒന്നൊന്നര മേളം! ഹർഷ പുളകിതരായ വൻ ജനാവലി, കിടന്നു പോയവർ പോലും നടന്നു വരുന്ന മായിക ദൃശ്യ വിരുന്ന്💞👌

  • @വട്ടൻ-ഫ3പ
    @വട്ടൻ-ഫ3പ 3 года назад +57

    3:45 കഴിഞ്ഞു അങ്ങോട്ട് തീ പാറുന്ന പ്രകടനം, ഒരു ഇടിപ്പാണ് ചങ്കിൽ 😍😍😍😍😍😍🥰🥰🙏🙏🙏

  • @subinnarattil2618
    @subinnarattil2618 Год назад +12

    വാക്കുകൾ ഇല്ല വർണിക്കാൻ.. അത്രയും മനോഹരം, ഗംഭീരം 😍😍 2 ദിവസം കൂടെ 🔥🔥

  • @murugant843
    @murugant843 3 года назад +42

    I am an tamilan... But we love chanda beat💥💥💥💥💥💥💥💥💥💥💥

    • @കൊട്ടിക്കലാശം
      @കൊട്ടിക്കലാശം  3 года назад +2

      U can come to kerala

    • @murugant843
      @murugant843 3 года назад

      @@കൊട്ടിക്കലാശം give your number bro🖤✨

    • @srinivasankv2964
      @srinivasankv2964 2 года назад +1

      When and where can we see this in 2023 like time and date too🤩🤩🤩🤩🤩

    • @kavyakrishnakumar1599
      @kavyakrishnakumar1599 Год назад

      ​@@srinivasankv2964 Bro, try to attend Thrissur pooram. The biggest cultural festival of Kerala. It's on 30th April.

  • @950025378
    @950025378 2 года назад +17

    Wishes from tamilnadu 🔥🔥🔥

  • @midhunnair2525
    @midhunnair2525 8 месяцев назад +6

    Proud to be an HINDU
    JAI SANATAN DHARMA

  • @sonasabujohn4617
    @sonasabujohn4617 2 года назад +3

    എത്ര തവണ ഞാൻ ഈ വീഡിയോ കണ്ടെന്നറിയില്ല പക്ഷെ ഒരു രക്ഷയില്ല കിടിലം കലാശകൊട്ടു 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @sajientertainmentmediasem3495
    @sajientertainmentmediasem3495 Год назад +7

    Ente mwonee, ejjathi melam🥳goosebumbzzzz overload💃🕺

  • @shijuzamb8355
    @shijuzamb8355 10 месяцев назад +3

    2024 നെക്കാളും അടിപൊളിയായത് 2020 വർഷത്തെ ആണ്, ഇതാണ് ആവേശം🔥🔥🔥
    ഫോണിൽ കാണുമ്പോൾ പോലു നിന്ന് ചാടിക്കളിക്കാൻ തോന്നുന്നു.🔥🔥🔥🔥

  • @ammuachu5557
    @ammuachu5557 4 года назад +41

    Njngade pariyanampatta pooram😍😍😍😍😍

  • @roguejr007
    @roguejr007 Год назад +10

    The 🐐 G.O.A.T debat is over.
    Still watching the video for the Nth time

  • @GADXXY
    @GADXXY 8 месяцев назад +3

    ഇപ്പോളും കാണുന്നവരുണ്ടോ

  • @divyananthk1124
    @divyananthk1124 3 года назад +27

    Ohh my god indha alavuku irukumnu edhir pakkala osm ....

  • @Arunkumar-gt4fn
    @Arunkumar-gt4fn Год назад +8

    Plz come to Karnataka.. Let's spread it..

  • @viralengineer84
    @viralengineer84 Год назад +24

    Even the gods where dancing on this beat ❤️

  • @nightdreams3364
    @nightdreams3364 3 года назад +34

    Very Native place Kerala❣️& enjoyed Persons 💖I'm 🐯Tamil

  • @JithinpoovathingalJithinpoovat
    @JithinpoovathingalJithinpoovat Год назад +2

    2023 ഒക്ടോബർ മാസത്തിനു ശേഷം കാണുന്നവർ ഉണ്ടോ... Uff 1000 വട്ടം കണ്ടു കാണും ഇത്... ഇജ്ജാതി പവർ സാധനം 🔥🔥🔥🔥🔥🔥🔥

  • @nikhilmannarkkad4897
    @nikhilmannarkkad4897 10 месяцев назад +3

    2024ലെ മേളം കണ്ട് വീണ്ടും ith കാണാൻ വന്ന് 🥰😘💝💝💝🤟🏻

  • @GoQ..
    @GoQ.. Год назад +17

    From 3.06 minutes 🔥🔥its getting into another level 🔥🔥🔥🔥🔥🔥🔥🔥🔥🔥👌👌👌

  • @akhilop1466
    @akhilop1466 3 года назад +4

    എന്റെ പൊന്നോ തകർത്തു 💥..
    എന്നാണാവോ ഇനി ഇതൊക്കെ കാണാൻ പറ്റുന്നെ..

  • @vinikuts
    @vinikuts 3 года назад +6

    ഈ കലാശകൊട്ടു എത്ര കേട്ടാലും മതിയാകില്ല. യൂട്യൂബിൽ ആരൊക്കെ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ അതെല്ലാം like ചെയ്തു പ്ലേലിസ്റ്റ് ആക്കി വെച്ചിട്ടുണ്ട് ❤️🥰😘...02:52 മുതലങ്ങോട്ട് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥. എന്റെ പൊന്നോ... ആരും തുള്ളിപ്പോകും

  • @magicworld6218
    @magicworld6218 2 года назад +14

    ഇനിയും വരട്ടെ ഇങ്ങനെ ഉള്ള കാലം എന്നു പ്രാർത്തിക്ക് ❤️

  • @jayeshmahajan7193
    @jayeshmahajan7193 2 года назад +10

    I am from Maharashtra testing music from each corner of India u guys from south also taste #nashikdhol.

  • @vssivam7336
    @vssivam7336 3 года назад +27

    மிகவும் மகிழ்ச்சியாக உள்ளது

  • @vnv63
    @vnv63 3 года назад +6

    Pariyanampatta vazhum Amme Sharanam....Ammayum makkalum thimirthu aadi....

  • @yadhukrishna4574
    @yadhukrishna4574 2 года назад +9

    ഇതിൻ്റെയൊന്നും രോമത്തിൽ തൊടാൻ ശിങ്കരികും നാസികിനും thambolakkhm പറ്റില്ല💥

  • @Bipuldrawingacademy
    @Bipuldrawingacademy 10 месяцев назад +3

    Sanatan is truth ❤

  • @BasavannaSiddaiah
    @BasavannaSiddaiah 8 месяцев назад +4

    Love you Kerala

  • @sathishshobu
    @sathishshobu 2 года назад +21

    மனதை கொள்ளை கொண்ட காட்சி

  • @febinks5349
    @febinks5349 3 года назад +22

    Ithoke annn sharikum trance 🔥

  • @subipsry589
    @subipsry589 3 года назад +10

    കണ്ണിനും കാതിനും മനസിനും കുളിർമയേകുന്ന ഈ കാഴ്ചകൾ ഉടൻ തിരിച്ചു വരും 🥰🥰🥰🥰🥰🥰

  • @aneeshravi5092
    @aneeshravi5092 3 года назад +28

    പരിയാനംപറ്റ
    പടിഞ്ഞാറ്
    ഞങ്ങടെ പൂരം😍

  • @sudiponnani
    @sudiponnani 3 месяца назад +2

    ഇനിയും ഇനിയും കാണണം മാസ്സ് മരണ maas

  • @vishnua5193
    @vishnua5193 Год назад +10

    3:00 🔥🔥🔥🔥 Ahaa anthass💥💥

  • @sarathnandhu429
    @sarathnandhu429 3 года назад +26

    പറയാൻ വാക്കുകളില്ല 💓💓💓💓💓

  • @vishakvishak2539
    @vishakvishak2539 3 года назад +4

    Oru rekshyum illa moneeiiii😍😍😍😍😍😘😘😘😘pwoli pwoli pwoli

  • @satheshkumar3523
    @satheshkumar3523 2 года назад +19

    Love from Tamilnadu ❤
    Kantha njanum varam Trissur pooram kanan 👀
    Love u makkale🤩🥳😘
    Ith evdeya??

  • @ZestNature
    @ZestNature 3 года назад +18

    I wish I was there dancing with devotion

  • @リーダー-g4y
    @リーダー-g4y 2 года назад +7

    പൂരങ്ങളുടെയും വേലകളുടെയും നാട് പാലക്കാട് 🔥💥

  • @sansuamvlogs7415
    @sansuamvlogs7415 3 года назад +50

    ദേവാസുരം ഷൂട്ടിങ് നടന്ന അമ്പലം അല്ലെ ഇതു

  • @sajeevsaji6196
    @sajeevsaji6196 2 года назад +8

    മാരകം 💥💥💥💥💥💥💥💥കാണികൾ പൊളി

  • @ajuvishnumohan6696
    @ajuvishnumohan6696 3 года назад +10

    പെരുവിരൽ മുതൽ തലച്ചോറ് വരെ കത്തി പടർന്ന മേളപ്പെരുപ്പം...

  • @Jose-pc9cj
    @Jose-pc9cj 3 года назад +25

    4:52 മുതൽ അങ്ങോട്ട് ഒരു പെടപ്പാണ് ചങ്ങിനകത്തു

  • @mkd1016
    @mkd1016 3 года назад +10

    ന്റമ്മോ രോമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥

  • @deepaksnair238
    @deepaksnair238 Год назад +2

    Oru rekshayum illa, atharakku supper. Watching on 17/04/23

  • @ajaygokul3819
    @ajaygokul3819 2 месяца назад +1

    Ooh കേരളത്തിന്റെ വരദാനം.. 🔥🔥🔥

  • @manums567
    @manums567 3 года назад +18

    മച്ചാനെ ഇത് പോരെ അളിയാ 🎆🎇💪

  • @appumullapilli7243
    @appumullapilli7243 3 года назад +22

    ഞാനും ഉണ്ടേ
    കല്ലുവഴിക്കാരനാ.

  • @ranjithkasu-of1ln
    @ranjithkasu-of1ln Год назад +4

    വർണിക്കാൻ വാക്കുകൾ ഇല്ല 🎉❤🕺

  • @manojmohanakrishnan804
    @manojmohanakrishnan804 8 месяцев назад +1

    High voltage Chenda melam..... Oru raksheyum illa.... 🔥🔥🔥

  • @saideepak.k6945
    @saideepak.k6945 4 месяца назад +1

    listening it in headphones
    Goosebumps🔥🔥

  • @കാട്ടാളൻപൊറുഞ്ചു

    Ee Oru nalekayi kathirikkam 🤗

  • @nikhilmannarkkad4897
    @nikhilmannarkkad4897 Год назад +1

    2023ലെ മേളം കണ്ട് ഇത് വീണ്ടും കാണാൻ വന്നവരുണ്ടോ w😘😘😘😘ന്റെ പൊന്നോ ചരിത്രം 💝

  • @anoopkrishna2073
    @anoopkrishna2073 3 года назад +8

    ഇതൊക്കെ കേൾക്കുമ്പോൾ എനിക്കും ചെണ്ട കൊട്ട് പഠിക്കാൻ thonuva

  • @unniharitha8131
    @unniharitha8131 3 года назад +8

    Eeswraa enne iniyum janippikkane keralathil.... 🙏🏻✨️

  • @rageshragesh6413
    @rageshragesh6413 2 года назад +6

    Eante nadu 😍 priyanampatta pooram💙

  • @amarchelamattom3947
    @amarchelamattom3947 3 года назад +3

    Eee samayavum kadanne povum
    Nalla nale varum
    I am waiting
    Amar perumbavoor chelamattam 🥰🥰🥰🥰

  • @തൃശൂർക്കാരൻ-യ9ന
    @തൃശൂർക്കാരൻ-യ9ന 4 года назад +146

    തക്കിട്ട കാലത്തിനു ഇത്ര ആവേശമേ ഉള്ളു. ഈ കാലം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഞങൾ ത്യശ്ശൂർ ക്കാർ ആവും

    • @കൊട്ടിക്കലാശം
      @കൊട്ടിക്കലാശം  4 года назад +4

      😄

    • @ammuachu5557
      @ammuachu5557 4 года назад +14

      Entha njngade poorathinu kuzhappam🤨🤨🤨

    • @jithubjm1749
      @jithubjm1749 4 года назад +5

      Onnu poyeda

    • @ValluvanadanKL48
      @ValluvanadanKL48 4 года назад +19

      @@ammuachu5557 കുഴപ്പം ഒന്നും ഇല്ല. ഞാൻ വന്നിട്ടുണ്ട് പക്ഷെ അഞ്ചാം കാലം ഏറ്റവും ആവേശം ആക്കി എടുക്കുന്നത് ഉത്രാളിയിലും തൃശ്ശൂരും ആറാട്ട് പുഴയിലും ഒക്കെ ആണ് എന്നെ പറഞ്ഞുള്ളു

    • @ValluvanadanKL48
      @ValluvanadanKL48 4 года назад +10

      @@jithubjm1749 കാര്യം പറയുമ്പോ എന്തിനാ മോനെ പോയെടോ എന്ന ഡയലോഗ് ഇവിടെ കൊട്ടുന്ന അഞ്ചാം കാലം ആറാട്ട് പുഴയിൽ കൊട്ടുമ്പോ ആസ്വദിക്കുന്നത് നോക്ക് ruclips.net/video/4CbkVvi3ZQo/видео.html.

  • @kailasct9060
    @kailasct9060 Год назад +2

    Ee kala padichathil njn abhimaanikkunnu ❤️❤️

  • @adithyanadi4914
    @adithyanadi4914 2 года назад +6

    ഓരോ കോലും എണ്ണിയെടുത്തു കേൾകാം 🌀

  • @കൊട്ടിക്കലാശം

    Ufff💥💥