കേരളക്കര കണ്ട ഏറ്റവും നല്ല ആസ്വാദനം, ശ്രീ പരിയാനമ്പറ്റ പൂരം. ഇതാണ് മക്കളേ മേളം. ഹെഡ് ഫോൺ വച്ച് കാണുക

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 22

  • @senmeena1
    @senmeena1 Год назад +4

    നമ്മൾ മനുഷ്യരെപ്പോലെ മൃഗങ്ങളും ആസ്വദിക്കുന്നു. ആനകൾ നിശ്ചലമായി നിൽക്കുന്നതും സംഗീതം ആസ്വദിക്കുന്നതും കാണുക. ഇതാണ് ദൈവത്തിന്റെ മാന്ത്രികവിദ്യ

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 9 месяцев назад +1

    പാണ്ടി മേളം കണ്ടാൽ പിന്നെ ഞാൻ ♥️♥️അതിൽ ലയിച്ചു പോകും

  • @HemalathaSreedharan
    @HemalathaSreedharan Год назад +1

    Adipoli😍😍😍

  • @maneeshvr5954
    @maneeshvr5954 Год назад +3

    കൊട്ടിക്കലാശം ഒന്നൂടെ Highlight ചെയ്യാമായിരുന്നു🥳.
    Video Quality 👌👌

  • @SurajKumar-ez9pf
    @SurajKumar-ez9pf Год назад +2

    Beautiful

  • @harisankaran7554
    @harisankaran7554 Год назад +2

    Correct

  • @HemalathaKn-lj8xm
    @HemalathaKn-lj8xm Год назад +1

    So Nice

  • @sudhiarackal
    @sudhiarackal Год назад +2

    ഞെക്കിയിട്ടുണ്ട്

  • @adarshaadhi2539
    @adarshaadhi2539 Год назад +1

    Uffff ❤

  • @sureshathili
    @sureshathili Год назад +6

    കുട്ടിക്കാലത്തു കണ്ടതാ ഈ പൂരം. നാട് വിട്ട ശേഷം ഈ പൂരം (കുഭം 7ന് ) നേരിൽ ആസ്വദിക്കാൻ പറ്റിയിട്ടില്ല... കാരണം കുഭം 23ന് കാളികാവിലെ പൂരം... അത്രയും ലീവ് കിട്ടില്ല. 2024ൽ എങ്കിലും ഒന്ന് ശ്രമിക്കാം 🌹🙏

    • @thevalluvanadantechie
      @thevalluvanadantechie  Год назад +2

      അടുത്ത തവണ ദേവീ സന്നിധിയില്‍ വന്നു പൂരം ആസ്വദിക്കാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു😊

    • @sureshathili
      @sureshathili Год назад +2

      @@thevalluvanadantechie എനിക്ക് കാളികാവിലെ ചെറിയ ആറാട്ടിന്റെ " പുലാവഴി" കുതിരരക്ക് വന്നേ പറ്റൂ. എന്തായാലും ശ്രമിക്കാം 🌹🙏

    • @mcnairtvmklindia
      @mcnairtvmklindia 10 месяцев назад

      അമ്മേ ശരണം 🙏🙏🙏

  • @sarangsanika5393
    @sarangsanika5393 Год назад +1

    🔥

  • @maheshmkmahesh-hf6er
    @maheshmkmahesh-hf6er Год назад +2

    തിടമ്പ് എടുത്ത ആന ഏതാ