It is the tune pancharimellema , ussing 5 instrument as you see , the godess is sitting on the elephant back as you see and the melam ( performance) is done for the grace of the goddess, she is protector of us and everyone is enjoying the melam with the presence of God , It is a temple ritual , I am afraid it will be hard to assemble the art in other occasions I am not an expert, you must try for it
ഈ ആവേശം ഒന്നും തൃശ്ശൂർ പൂരത്തിന് പോലും ഉണ്ടാക്കാൻ പറ്റില്ല.... ബാക്കി അത് അനുഭവിച്ചവർ പറയും... ഒരു mobile video ൽ തന്നെ നമ്മളെ രോമാഞ്ചം ഉണ്ടാകുന്നു എങ്കിൽ ഈ മേളം നേരിട്ട് അനുഭവിച്ചവർ...🔥🔥🔥
@@pramojpramoj5504athenne ivan eatha ee vadu😂 oru ithiruth ind thrissurpooram oru big festival anenn avan sammadhichu..... Kuttam paranjtt thrissurpooram kanan vanna ninte kaal njn thalliodikum paratta cheruka.... Hariprasadinodattaa chettanodalla
athinu thrissur poorathinu pokathondakum...Thrissur poorthil ore time il different places il different chenda melam indu...onnum ariyathe chumma parayalle
@@smilerboy1766 എല്ലാ വർഷവും മുടങ്ങാതെ കാണുന്നതാണ് bro തൃശൂർ പൂരം...... തൃശൂർ മാത്രമല്ല... നെന്മാറ, ഉത്രാളി അങ്ങനെ ഒരുപാട് പൂരങ്ങൾ കാണാറുണ്ട്, കണ്ടിട്ടുണ്ട്.......
തൃശൂർ പൂരത്തിൻ്റെ വൈബ് അത് ഇ ലോകം എമ്പാടും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു എന്താ പറയാ അത് അങ്ങനെ പായാൻ പറ്റുന്നതിലും അപ്പുറത്തക്കാണ് . പിന്നെ Bro തൃശൂർ പൂരം ചുമ്മ ഒരു പൂരം കാണുന്ന പോലുള്ള ലാഘവത്തിൽ കണ്ടു പോവുന്നു എന്നാണ് എനിക്ക് തോന്നുന്നത് ... ഹാ എന്തുമാവട്ടെ .എനിക്ക് ഇമേളം അവസാനം ശിങ്കാരി മേളം പേലെ തോന്നി അത് ആക്കാർക്ക് കുറച്ചു കൂടെ ആൾക്കാർക്ക് തുള്ളാൻ ഒരു പ്രചോദനം ആയി സങ്കതി ഇപോ ഫെയിസ് അയി അങ്ങനെ ആണ് ഇ പൂരത്തെ പറ്റി അറിയുന്നത് . ആ ഒരു ശിങ്കാരി മേളം പോലുള്ള TuNE ഞാൻ ആദ്യമായാണ് കേൾകുന്നത് .. എല്ലാ പുരവും നല്ല ഭംഗിയോടു കൂടി നിൽക്കണം എനിക്ക് അത്ര ഒള്ളൂ .. പിന്നെ നിങ്ങൾ തൃശൂർ പൂരം എന്നു എടുത്തു പറഞ്ഞപ്പോ തൃശൂർക്കാrർ അയ എനിക്കും മറ്റു തൃശൂർക്കാർക്കും അത്ര സുഖിക്കില്ല BRo അതു കൊണ്ട് പറഞ്ഞതാണ്
അതെ ബ്രോ ഇവറ്റകൾ ഈ 3 or 4 വർഷം മുന്ന് ഉണ്ടാക്കിയതാണ് ഇത് ഒരു മാതിരി ശിങ്കാരിമേളം വിത്ത് പഞ്ചാരി മിക്സ് ഇതിൽ സത്യം പറഞ്ഞ ഒരു മേള ആസ്വാതകന് ഈ തോന്നിവാസം തൃപ്തിപ്പെടില്ല ....ബ്രോ ഒരു തൃപ്പൂണിത്ര കാരനാണെന്ന് പറയുമ്പോ തന്നെ മനസിലാവും..അവിടെ മേളത്തിന്റെ താള വിസ്മയം തീർക്കുന്ന കുട്ടേട്ടനെ....ഒരു തൃശ്ശൂർ കാരൻ എന്ന നിലയിൽ ഈ മൈര് വെറും കോമാളിതരം മാത്രം...ആയിട്ടേ കാണാനൊക്കൂ നല്ല മേളം ഇവർക്കറിയില്ല....ഇവർ കണ്ടിട്ടില്ല
തൃപ്പൂണിത്തുറയിൽ പെരുവനം എടുക്കുന്ന കലാശവും, കല്ലൂരിന്റെ കലാശവും രണ്ടു രീതിയിൽ....എങ്ങിനെ ആയാലും രണ്ടു തീരുകലാശവും സൂപ്പർ...നടപ്പുര കലാശവും ഉഷാർ അല്ലെ..
ഇ മേളവിസ്മയം നേരിട്ടു കണ്ടസ്വാധിച്ച ഞാൻ.... ഹോ... ആ ഫീൽ ഒന്ന് വേറെയാണ് ഉണ്ണിയേട്ടൻ മാജിക് ❤
❤
Love you South India ,❤ 🇮🇳
Pariyanapatta melam vere leval anu. Supper 🎉🎉🎉❤
മേള ലഹരി 🎉🔥❤
7:00 ee eenam kollam 🎉🔥💆🤸
I'm from tamilnadu... kanyakumari.... I love so much....my marriage time definitely book this type band ❤❤❤❤
It is the tune pancharimellema , ussing 5 instrument as you see , the godess is sitting on the elephant back as you see and the melam ( performance) is done for the grace of the goddess, she is protector of us and everyone is enjoying the melam with the presence of God ,
It is a temple ritual , I am afraid it will be hard to assemble the art in other occasions
I am not an expert, you must try for it
ഈ ഒരു ആവെശം, അത് തകർപ്പൻ തന്നെ യാ 🎉
താളമേളങളിൽ ഇതുപോലെ ലയിക്കുന്ന സാധാരണ ജനം. ലോകത്ത് മറ്റെവിടെയെങ്കിലും കാണുമോ? കേരളം കേരളോപമം!
People were under alcoholic pressure. Alcoholic pressure can do anything.
What do you mean @@mohandaskondoth792
@@mohandaskondoth792 yah bro melam is alcoholic to malayalis ( every one is not drunk)
@@mohandaskondoth792onnu pdo avide nikunna ellarum alcholic pressure inte adiyil alle. 😂😂😂 enthina kammi poyi vere paninokk
E pravasiam neritu kandu aswadichu supper ...
Love from Madhya Pradesh ❤
Wonderful and Vibrant.
ഈ ആവേശം ഒന്നും തൃശ്ശൂർ പൂരത്തിന് പോലും ഉണ്ടാക്കാൻ പറ്റില്ല.... ബാക്കി അത് അനുഭവിച്ചവർ പറയും... ഒരു mobile video ൽ തന്നെ നമ്മളെ രോമാഞ്ചം ഉണ്ടാകുന്നു എങ്കിൽ ഈ മേളം നേരിട്ട് അനുഭവിച്ചവർ...🔥🔥🔥
ഏന്റെ ഗഡി മോനെ തൃശൂർ പൂരം ആയി നീ താരതമ്യം ചെയ്യേണ്ട എല്ലാ പൂരത്തിനും അതിന്റെതായ ഭംഗി ഉണ്ട്
അടുത്തവർഷം പൂരത്തിന് വരൂ മേളം ആസ്വദിയ്ക്കൂ ❤
@@pramojpramoj5504athenne ivan eatha ee vadu😂 oru ithiruth ind thrissurpooram oru big festival anenn avan sammadhichu..... Kuttam paranjtt thrissurpooram kanan vanna ninte kaal njn thalliodikum paratta cheruka.... Hariprasadinodattaa chettanodalla
Ist ni thrissurpooram kanu ath kazhijite parayu
തൃശ്ശൂർ പൂരം അത് വേറെ ലെവൽ കോട്ടും കോടമാറ്റവും അത് വേറെ എവിടെ കിട്ടും വൈബ് ഓരോ സ്ഥലത്തും അവരുടേതായ വൈബ് അതിനൊക്കെ തൃശ്ശൂരുമായി താരതമ്യം ചെയ്യല്ലേ
ഒന്നും പറയാനില്ല സൂപ്പർ🙏🙏🙏🙏
തൃശൂർ പൂരത്തിന് പോലും തരാൻ പറ്റാത്ത feel..... ഞങ്ങടെ പൂരം........
athinu thrissur poorathinu pokathondakum...Thrissur poorthil ore time il different places il different chenda melam indu...onnum ariyathe chumma parayalle
Adea bro. Evan thrissur pooram kandittillannu thonnanu 😂 @pranjithunnikrishan . adhutha kollan ni vaa mwonea ninku pooram njan kanichutharam
@@smilerboy1766 എല്ലാ വർഷവും മുടങ്ങാതെ കാണുന്നതാണ് bro തൃശൂർ പൂരം...... തൃശൂർ മാത്രമല്ല... നെന്മാറ, ഉത്രാളി അങ്ങനെ ഒരുപാട് പൂരങ്ങൾ കാണാറുണ്ട്, കണ്ടിട്ടുണ്ട്.......
തൃശൂർ പൂരത്തിൻ്റെ വൈബ് അത് ഇ ലോകം എമ്പാടും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു എന്താ പറയാ അത് അങ്ങനെ പായാൻ പറ്റുന്നതിലും അപ്പുറത്തക്കാണ് . പിന്നെ Bro തൃശൂർ പൂരം ചുമ്മ ഒരു പൂരം കാണുന്ന പോലുള്ള ലാഘവത്തിൽ കണ്ടു പോവുന്നു എന്നാണ് എനിക്ക് തോന്നുന്നത് ... ഹാ എന്തുമാവട്ടെ .എനിക്ക് ഇമേളം അവസാനം ശിങ്കാരി മേളം പേലെ തോന്നി അത് ആക്കാർക്ക് കുറച്ചു കൂടെ ആൾക്കാർക്ക് തുള്ളാൻ ഒരു പ്രചോദനം ആയി സങ്കതി ഇപോ ഫെയിസ് അയി അങ്ങനെ ആണ് ഇ പൂരത്തെ പറ്റി അറിയുന്നത് . ആ ഒരു ശിങ്കാരി മേളം പോലുള്ള TuNE ഞാൻ ആദ്യമായാണ് കേൾകുന്നത് .. എല്ലാ പുരവും നല്ല ഭംഗിയോടു കൂടി നിൽക്കണം എനിക്ക് അത്ര ഒള്ളൂ .. പിന്നെ നിങ്ങൾ തൃശൂർ പൂരം എന്നു എടുത്തു പറഞ്ഞപ്പോ തൃശൂർക്കാrർ അയ എനിക്കും മറ്റു തൃശൂർക്കാർക്കും അത്ര സുഖിക്കില്ല BRo അതു കൊണ്ട് പറഞ്ഞതാണ്
@@smilerboy1766athu thonnanu panchari kotti kalasham anu
എന്തു കുന്തമായാലും ഞങ്ങൾ വള്ളുവനാട്ടുകാർ വേറെ ലെവലാ mone💪
പോലീസുകാരെ കണ്ട്രോൾ സമ്മതിക്കണം 😂
7:02 this part 🔥🔥🔥
ഇതിലുംവലിയൊരു കൊട്ടിക്കലാശം സ്വപ്നങ്ങളിൽ മാത്രം ..! ❤❤❤
3:30 thott olla feel❤❤
പൊളി പൊളി പൊളി ❤️
❤❤❤❤❤ഇടിവെട്ട് മേളം.....
അവിടെ നിന്ന് തുള്ളിയ ഞാൻ 😜
ഭാഗ്യവാൻ
Oru rakshem illaaaa❤ super.....
മ്യാരക അയിറ്റം തന്നെ... 🔥
എന്തൊരാവേശം 🔥🔥🔥🔥🔥🔥
Every Pooram has its own beauty and nature to be admired,Lets enjoy every pooram with whole heart.❤️
asaadhyam. absolutely loved it
Uff Theerukalasham🔥🔥🔥🔥🔥
മേളം ആസ്വാതകനായ നിമിഷം ❤
Soft recording..poli
Super 🙏
പുരുഷാരം 👑🙏
Have to visit this place once
Watching from Scotland!!
4:30 uffff💥💥💥💥
Wawooooo🔥🔥🔥🔥🔥🔥🎉🎉🎉🎉🎉
പൊളിച്ചു supper
പൊളി ഐറ്റം.. ❤️❤️🔥🔥🔥
Super melam..onhumparayanilla..👌👌👌🔥🔥🙏
ഇതുപോലൊരു കൊട്ടികലാസം super👌👌👌👌
❤️👌🙏
Katta waiting for 2025 feb😊❤
ഉണ്ണിയേട്ടൻ പ്രമാദം ❤️😘
മലയാളികൾക്ക് സ്വന്തം 💓💓💓
🕉Amme Devi🕉
Amme Narayana
Devi Narayana
Lakshmi Narayana
Badhre Narayana
2020 manasil ipolum oru avesam aanu ❤❤
3.08 my favarate
amma😍
Fantastic
7:01 peak 💥
very Happy
ഇപ്രാവശ്യം പോണം ന്ന് കരുതിയത് ആണ്.. bt miss ആയി പോയി..😢
അടുത്ത തവണ എന്തയാലും അവിടെ എത്തിയിരിക്കും...💪
അടുത്ത കൊല്ലം കാണില്ല
@@pramodmk-gj7rx why?
അതെന്തേ?@@pramodmk-gj7rx
@@pramodmk-gj7rx athenthee????
enth?
Adi poli
Melavum pooravum oke kollam. Pakshe athil sthreegal aaswadhikkunnadhaayi theere kaanunn illelo. Ivide sthreegalkk doore ninnu mathre ithokke kaananum kelkkaanum pattullu.
sthreekal athinidayil keriyal chooshanathinu era aakum. athkond aanu.
Super ❤❤❤
ചത്തു പോയി vicharichu 😁🤍😊
Malayalam month Kumbam 7. ❤❤❤pariyanampatta pooram
ഇത്രയുംമേളം കേട്ടിട്ടും വടിപോലെ നിൽക്കുന്ന കേരളപോലീസിലെ സമ്മതിക്കണം
2025 il eppola varande ennu paranju thannolu.... 🔥
Uuffff ❤️❤️
ഇതിനപ്പുറത്തേക് എന്തെങ്കിലും ഉണ്ടോ .......
Super
😍
❤❤❤❤❤🎉🙏
❤❤❤
❤❤❤❤❤❤❤❤
Police inda control abharam❤😂🎉
Enthathu super❤
Wonder full 😂 experience
Nammade pooram😁🥳
അസാധ്യം 👌👌👌🙏🙏🙏
Super..
Etha team
March 10 valanchery edayur vannaal kelkaam
കല്ലൂർ ഉണികൃഷ്ണ ന്റെ കഴിവ് കാണിച്ചു തരുന്ന മേളം
💥
ഞാൻ ഉണ്ടായിരുന്നു തുള്ളാൻ ♥️
🔥🔥🔥
പ്രവാസി ആയ ഞാൻ ഇതൊന്നും നേരിട്ട് കാണാൻ പറ്റുന്നില്ലല്ലോ എന്നൊരു ചെറിയൊരു വിഷമം....😞
അത്തലൂർ ശിവെട്ടൻ്റെ മേളം ഇടാമോ
ഇട്ടിട്ടുണ്ടലോ. ഈ വീഡിയോയുടെ ശേഷം ഉണ്ട് 🙏
🔥
😍🔥
Ariyatha Karanam chothikunnth Ane eth pandimelam Ano atho panjarimelam Ano?
Enike velya idea Ella athane🙏
Kaloor Jayettante number kitto?
ആറാട്ടുപുഴ പൂരം ആണോ?
അല്ല. കർണൻ ആനയുടെ നാടായ പാലക്കാട് ജില്ലയിലെ "ശ്രീ പരിയാനംപറ്റ ക്ഷേത്രം" പൂരം. 🙏
Bro ithinte thott munnathe melathinte video indo..? Athaloor sivettante
Yes
@@NikhilThamarassery Ath evide bro.. Upload cheythindo..?
Aaa melam super aane
@@NikhilThamarassery bro evide aa video..? 👀
എത്ര മണിക്കൂർ ?
Use Ear phone
06:40🤌💥🔥
Pariyanampatta padinjaran pooram
😂😂😂❤❤❤❤❤❤❤❤❤
Melathinte per entha
Panchari melam
Correct....😂
Gujarath
മേളം സൂപ്പർ.. പക്ഷെ അതിനിടെ കൂകി വിളിക്കുന്നത് നല്ലൊരു ആസ്വാദകന്റെ ലക്ഷണമല്ല
അത് തന്നിക് ആസ്വദിക്കാൻ അറിയാത്തതുകൊണ്ട് ആണ്
ഈൗ പൂരം തുടങ്ങിയത് ഏത് ഡേറ്റ് ആണ്
കുഭം7.Fixed date aanu
Next year ponam
കലാശം അൽപം അലമ്പാക്കിയോ എന്ന് സംശയം: ഒരു തൃപ്പൂണിത്തുറക്കാരൻ 1
No way. It's kalloor,rest assured.
അതെ ബ്രോ ഇവറ്റകൾ ഈ 3 or 4 വർഷം മുന്ന് ഉണ്ടാക്കിയതാണ് ഇത് ഒരു മാതിരി ശിങ്കാരിമേളം വിത്ത് പഞ്ചാരി മിക്സ് ഇതിൽ സത്യം പറഞ്ഞ ഒരു മേള ആസ്വാതകന് ഈ തോന്നിവാസം തൃപ്തിപ്പെടില്ല ....ബ്രോ ഒരു തൃപ്പൂണിത്ര കാരനാണെന്ന് പറയുമ്പോ തന്നെ മനസിലാവും..അവിടെ മേളത്തിന്റെ താള വിസ്മയം തീർക്കുന്ന കുട്ടേട്ടനെ....ഒരു തൃശ്ശൂർ കാരൻ എന്ന നിലയിൽ ഈ മൈര് വെറും കോമാളിതരം മാത്രം...ആയിട്ടേ കാണാനൊക്കൂ നല്ല മേളം ഇവർക്കറിയില്ല....ഇവർ കണ്ടിട്ടില്ല
തൃപ്പൂണിത്തുറയിൽ പെരുവനം എടുക്കുന്ന കലാശവും, കല്ലൂരിന്റെ കലാശവും രണ്ടു രീതിയിൽ....എങ്ങിനെ ആയാലും രണ്ടു തീരുകലാശവും സൂപ്പർ...നടപ്പുര കലാശവും ഉഷാർ അല്ലെ..
പെരുവനത്തിന്റെ കലാശം slow ആണ് ചെറിയ സാധകം ഉള്ളവർക്ക് പോലും കൊട്ടാം..
ചെണ്ട കൊട്ടുമ്പോൾ ഷർട്ട് ഇടാത്തതിന്റെ കാരണം എന്താണ്
Viyarp , choodu
🥵🥵🥵🥵
2020 ലെ അത്ര പോരാ
എടോ പാലക്കാടന്മാർ എല്ലാം തമിഴരല്ല. സത്യം പറഞ്ഞാൽ പാലക്കാടിനെ തന്നെ 2ജില്ലകളാക്കാം