ഒന്നൊന്നര വെടിക്കെട്ട് 😳😳മൂക്കുതല കണ്ണേങ്കാവ് വെടിക്കെട്ട്‌ 🔥🔥Kannenkaavu vedikettu

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 404

  • @abdulazeeznp
    @abdulazeeznp Год назад +148

    വെടിക്കെട്ട്‌ ആസ്വദിച്ചു.സുരക്ഷിതമായി നടത്തിയവർക് അഭിനന്ദനം.

    • @prajan544
      @prajan544 Год назад +1

      Omni poofs pulled.

    • @vineeshu3760
      @vineeshu3760 Год назад

      അപ്പൊ ഇത് കാണാൻ പറ്റുമോ മൈരേ... കണ്ടു കഴിഞ്ഞിട്ട് ഒരു കൊണ മൈരൻ

    • @shivadasav2483
      @shivadasav2483 Год назад +1

      Pavappettavarkku sahayichu koode kurachu pottichal mathiyallo

    • @sharfudeen54
      @sharfudeen54 Год назад +9

      @@shivadasav2483 പാവപെട്ടെ തൊഴിലാളികൾക് തന്നെ ചേട്ടാ ഇതൊക്കെ പോവുന്നത് വെറുതെ ഒന്നും എല്ലാം ജീവൻ പണയംവെച്ചുള്ള പണിയ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ

    • @hardcoresecularists3630
      @hardcoresecularists3630 Год назад +1

      ഇനി ഇപ്പൊ നെന്മാറ വേലക്കു എത്ര കൊടി കളയും 🙏🙏താങ്കളോട് സഹതാപം ഉണ്ട് 🙏🙏

  • @farook3134
    @farook3134 Год назад +19

    സൂപ്പർ വെടിക്കെട്ട് ഞാൻ പോയിട്ടുണ്ടായിരുന്നു💥👍👍👍👍🔥🔥🔥

  • @adhilakshmin5400
    @adhilakshmin5400 Год назад +28

    വെടിക്കെട്ട് നടത്താൻ സൗകര്യമുള്ള നല്ല സ്ഥലം 🙏.

  • @jwjeuueueu1748
    @jwjeuueueu1748 7 месяцев назад +1

    ❤❤❤ എൻ്റെ നാട് ☺☺

  • @rameshkv5634
    @rameshkv5634 Год назад +59

    ഏറ്റവും കൂടുതല്‍ കരിങ്കാളികള്‍ ഉറഞ്ഞുതുള്ളുന്ന ലോകത്തിലെ ഒരേ ഒരു ഉത്സവം ..കണ്ണേങ്കാവ് ഉത്സവം..
    3 ദേശക്കാരുടെ മത്സരിച്ചുള്ള വെടി ക്കെട്ട്..

    • @xavierantony6061
      @xavierantony6061 Год назад +5

      ഇത് എവിടയാ സ്ഥലം എന്നായിരുന്നു വെടിക്കെട്ട്

    • @savetalibanbismayam7291
      @savetalibanbismayam7291 Год назад

      Were is.....?

    • @rameshkv5634
      @rameshkv5634 Год назад +12

      മലപ്പുറം ജില്ലയില്‍ ...മൂക്കുതല കണ്ണേങ്കാവ് പൂരം..
      മകരത്തിലെ ആദ്യ ത്തെ വെള്ളിയാഴ്ച്ച പൂരം..👍

    • @monumonuz9439
      @monumonuz9439 Год назад +4

      കാര്യം എന്തൊക്കെ പറഞ്ഞാലും, അതൊരു ഒന്നൊന്നര വെടിക്കെട്ട് ആയിരുന്നു ട്ടോ 👍🏻👍🏻

    • @sisisw6
      @sisisw6 Год назад +2

      ​@@rameshkv5634 malappurath appol ambalam oke undayirunno

  • @ksayyer
    @ksayyer Год назад +7

    One of the best vedikkettu in North Kerala sssoooppperr

  • @lijumathew5107
    @lijumathew5107 Год назад +3

    നല്ല വെടിക്കെട്ട് ഒരുപാട് സുരക്ഷ ഉള്ള വെടിക്കെട്ട് ആയിരുന്നു നല്ല സ്ഥലം

  • @robincherukara351
    @robincherukara351 Год назад +7

    Wonderful. Safety is a very important factor in such activities

  • @nithin5294
    @nithin5294 Год назад +5

    ഈശ്വരാ ഭഗവാനെ നല്ലത് ചെയ്താൽ നല്ലത് വരണേ... 🙏

    • @muhamedkoduvalli6473
      @muhamedkoduvalli6473 10 месяцев назад

      നല്ലത് ചെയ്താൽ നല്ലതേ വരൂ അതിനു യാതൊരു സംശയവുമില്ല നല്ലതും ചീത്തയും തിരിച്ചറിയുന്ന ഒരു കാലം നമ്മൾക്കെല്ലാവർക്കും ഉണ്ട് മരണശേഷം അന്ന് എല്ലാവർക്കും അറിയാമല്ലോ എന്താണ് നല്ലത് എന്തായിരുന്നു ചീത്ത എന്ന് ഒക്കെ അവിടെ അവിടെവെച്ച് മനസ്സിലാവുകയും പഠിക്കുകയും ചെയ്യാം മരണം എല്ലാ മനുഷ്യരെയും വേദനയോടുകൂടി പോകുന്ന ഒരു സംഭവമാണ് അത് ഈ ഭൂമിയിൽ നിന്ന് പോകുന്ന തോടുകൂടി നമ്മൾക്ക് മനസ്സിലാകും ദൈവം ആരൊക്കെയാണ് കാക്കുകയും രക്ഷപ്പെടുത്തുകയും നോക്കുകയും ചെയ്യുക എന്നുള്ളത് അവിടെ വെച്ചാണ് മനസ്സിലാവുക ഏതായാലും ദൈവം തമ്പുരാൻ കാക്കട്ടെ

  • @haridasa8765
    @haridasa8765 Год назад +1

    വെടിക്കെട്ട് സൂപ്പർ അടിപൊളി 🔥🔥💥💥💥💥💥💥🎊🎊🎉🎉🎉🎉🎉👌👌🤘🤘🤘🙏🙏👍👍👍👍

  • @sandeepcs9942
    @sandeepcs9942 Год назад +3

    വെടിക്കെട്ട് ഗംഭീര 👍

  • @mohammadasharaf1619
    @mohammadasharaf1619 10 месяцев назад +1

    സുപ്പർ വെടികെട്ട് ഞങ്ങൾ പോയിരുന്നു

  • @sudarshanana7301
    @sudarshanana7301 9 месяцев назад +1

    👍👍👍 സൂപ്പർ

  • @suvinkrishna7783
    @suvinkrishna7783 Год назад +15

    April 3 nemmara vallamghy Vella vaayoo

    • @pavanayi9992
      @pavanayi9992 Год назад +4

      pinnalla😂🙌

    • @dhillusvideos
      @dhillusvideos  Год назад +4

      വരും... അതൊന്നും miss ആക്കാൻ പറ്റില്ലാലോ 🔥

    • @rameshchandran8925
      @rameshchandran8925 8 месяцев назад

      Bro April 2 annnuuuu 2024

  • @prasad_1438
    @prasad_1438 Год назад +10

    End is powerful 💥❤️‍🔥

  • @anoopzz9857
    @anoopzz9857 Год назад +20

    Nenmara is number one ✨

    • @ax8819
      @ax8819 Год назад

      ഇവിടെ 3 ദേശകാരുടെ മത്സരം ആണ് 🔥⚡️

    • @Sanueditz-3fx
      @Sanueditz-3fx Год назад +4

      ​@@ax8819 nemmara 2 dhesame ullu Ennalum Nemmara is power

    • @timmyjames1001
      @timmyjames1001 Год назад

      Nemmmmmara can't for get to me me... 🤝🤝🥰🥰🥰🥰🥰🙏🏻👏👏👏🙏🏻👌👌

    • @timmyjames1001
      @timmyjames1001 Год назад

      The Nemmarates are,: LOVING... PEACEFUL.. ACCEPTING.... &....
      Broad minded..
      ... Love U... ALL

  • @mudhun
    @mudhun Год назад +7

    അതൊക്കെ നെന്മാറ വേല 💣💣💣💣💣💣💣💥💥💥💥💥💥💥💥💥💣💣💣💣💣💣💥💥💥💥💥💥💥💥

  • @satishgopal7366
    @satishgopal7366 Год назад +3

    വെടിക്കെട്ട് ഗംഭീരം

  • @JITHIN_
    @JITHIN_ Год назад

    SUPER VEDIKKETTU👌👌👌👌👌 🎆🎇🎇🎇🎆🎆🎆🎆🎆🎆🎇🎇🎇😍😍😍😍😍

  • @rameshm1465
    @rameshm1465 Год назад +9

    。ഈ പണം ഒരു അനാഥ ആശ്രമത്തിന്, ചിന്തിച്ചു കൂടെ സഹോദരന്മാരെ, ഒന്നു, നല്ല പ്രവൃത്തികളെ ദൈവം കാണും

    • @johnk4939
      @johnk4939 Год назад +6

      ഈ പറയുന്ന താൻ ഇത്‌ പോലെ എന്തേലും ചെയ്യാറുണ്ടോ

    • @khaaby3358
      @khaaby3358 Год назад

      thaan ethra kodukkarund. oombalum upadheshavum orumich ondakkale

    • @poorapre_mi
      @poorapre_mi Год назад +3

      Ee Paisa pavapetta aalkark.thannaya poyekane.idhinte pinnil pani edukuna aalkar ambanikal alla

    • @soccermania8511
      @soccermania8511 Год назад +2

      Orupad per ee work depend cheyyunnille bro

  • @haridasa8765
    @haridasa8765 Год назад +5

    സുരക്ഷിത മായി നടത്തിന് അവർക്ക് നന്ദി പറയണം 🙏🙏👍👍🤘👌👌

  • @arunakumartk4943
    @arunakumartk4943 Год назад +12

    ഗംഭീരം, അതിഗംഭീരം
    ഈ ക്ഷേത്രം എവിടെയാണ്. ഏതു മാസം / നാളിലാണ് ഇവിടെ ഉത്സവം / വേല/പുരം നടത്തി വരുന്നത്?

    • @josethomas3213
      @josethomas3213 Год назад

      Nayinte mone

    • @rameshkv5634
      @rameshkv5634 Год назад +5

      മലപ്പുറം ജില്ലയില്‍..മൂക്കുതല കണ്ണേങ്കാവ് പൂരം..
      മകരമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് പൂരം..
      3 കമ്മറ്റിക്കാരുടെ ഗംഭീര വെടിക്കെട്ട്...👍👍

    • @poorapre_mi
      @poorapre_mi Год назад +2

      Adutha year jan 19nu aan pooram

    • @sibibalakrishnan6965
      @sibibalakrishnan6965 Год назад +2

      Malappuram dist changaramkkulam makarathil athyathe friday

    • @arunakumartk4943
      @arunakumartk4943 10 месяцев назад

      2024 ലെ വെടിക്കെട്ട് എങ്ങനെ? കാണാൻ സാധിച്ചില്ല.ലിങ്ക് ഉള്ളവർ ദയവു ചെയ്ത് ഇടുമല്ലോ

  • @stalinachu303
    @stalinachu303 Год назад

    Ith eeth kollathe aanu brooo

  • @basheermaanu893
    @basheermaanu893 Год назад +4

    ഏറ്റവും കൂടുതൽ വെടിക്കെട്ട് ഉള്ള സ്ഥലം നന്മാറ പിന്നെ ചേലക്കര

    • @AdarshM-b5l
      @AdarshM-b5l 7 месяцев назад

      Nemmara,kavassery ,uthrali ithokke kazhinjitte vere ullu

  • @sadiqpachakkarasadiqap3699
    @sadiqpachakkarasadiqap3699 Год назад

    Super malineekarana paripadi waist

  • @anmohanank9222
    @anmohanank9222 9 месяцев назад +1

    ക്ഷേത്രാ ചരങ്ങളിൽ ഭക്തരായ ഹൈന്ദവർ കൂടുതൽ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു.

  • @prasadthenadath-el5vo
    @prasadthenadath-el5vo Год назад

    Kannankave super vedikkett

  • @venugopalan9978
    @venugopalan9978 9 месяцев назад +1

    Om...om...om... mmmmooooo..om...

  • @sasidharannair324
    @sasidharannair324 Год назад

    ഇതിൻറെ മുഴുവൻ വീഡിയോയും കാണണം കേട്ടോ മുഴുവനും വെടിക്കെട്ട് വീഡിയോ ഫുൾ കാണണേ ഫുള്ള് കാണണമെന്ന് വെടിയല്ലേ നല്ല രീതി കാണണം കേട്ടോ ഓകെ താങ്ക്യൂ നമ്മുടെ ഉള്ളവരല്ല നമ്മുടെ തിരുവന്തപുരം ഉള്ളതാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ കേട്ടോ 👌👌👌👌❤️❤️

  • @abdulraheem5065
    @abdulraheem5065 9 месяцев назад +1

    എല്ലാം ദൈവ പ്രീതിക്ക് വേണ്ടിയാണല്ലൊ എന്ന് ആലോചിക്കുമ്പോഴാണ് ഒരു സമാധാനം.

  • @biljoaloor970
    @biljoaloor970 Год назад +7

    മണിക്കൂറുകൾ നിർത്താതെ പൊട്ടിച്ച ചരിത്രം kannengav ന് ഉണ്ട്

    • @maniyamkadKayal
      @maniyamkadKayal 11 месяцев назад +3

      തള്ളാതെ പോടെ 🤣🤣
      വര്ഷങ്ങളായി മുടങ്ങാതെ കാണുന്നതാണ് മൂക്കുതല വെടിക്കെട്ട്‌ 5-10 മിനിറ്റ് മാക്സിമം ആണ് എല്ലാ വർഷവും പൊട്ടിക്കാറ് അങ്ങനെ 3 സെറ്റുകൾ 💥
      കഴിഞ്ഞ വർഷം മുതലാണ് വെടിക്കെട്ട്‌ power ആയത് അതോടെ ഫേമസ് ആയി..

    • @AdarshM-b5l
      @AdarshM-b5l 7 месяцев назад

      Manikkurukal pottunna history nemmara mathram ayirunnu.vere evadayum undayirunnilla 😂

    • @riyask460
      @riyask460 6 месяцев назад

      @@AdarshM-b5l😂😂

    • @FaisalDj-t2e
      @FaisalDj-t2e Месяц назад

      ....ഓഹോ ഒന്ന് പോടാ നിനക്ക് എന്ത് അറിയാം

  • @harisgadoharis.a4493
    @harisgadoharis.a4493 Год назад +6

    Nenmarayilott vayo kaanich thara ithilum valiya vedikett

    • @SunilKumar-vw6gh
      @SunilKumar-vw6gh Год назад

      അതാണ്....

    • @johnk4939
      @johnk4939 Год назад

      ഓഹ് അത് കൊണ്ട് ബാക്കി ഉള്ള സ്ഥലങ്ങളിൽ ഒക്കെ മോശം ആണലോ 🙄

  • @aliapali9087
    @aliapali9087 Год назад

    🙆🏼‍♂️... 👍🏻👍🏻👍🏻👍🏻... അറിഞ്ഞില്ലല്ലോ..

  • @faisaltanur4425
    @faisaltanur4425 Год назад +20

    ഈ കർമം ദൈവം സീകരിക്കട്ടെ.

    • @itz.measwanth
      @itz.measwanth Год назад +6

      ഒരിക്കലുമില്ല ദൈവം കടുത്ത ശിക്ഷാ തരും

    • @vipins7422
      @vipins7422 Год назад

      Oru hoori kurayum

    • @itz.measwanth
      @itz.measwanth Год назад +1

      @@vipins7422 ങേ

    • @hardcoresecularists3630
      @hardcoresecularists3630 Год назад +1

      സ്വീകരിക്കും 🙏

    • @hotston_ai
      @hotston_ai Год назад +3

      God doesn't exist Guy's these are all for entrainment

  • @mujeebrahman923
    @mujeebrahman923 Год назад +18

    നെന്മാറ കണ്ടുവർക്കു അറിയാം ഇതു onnum👍അല്ലെന്നു

    • @maniyamkadKayal
      @maniyamkadKayal 11 месяцев назад +10

      കഴിഞ്ഞ തവണ നെമ്മാറയെക്കാൾ ഇഷ്ട്ടമായത് കണ്ണേൻകാവ് ആണ്..
      2 ഉം നേരിട്ട് കാണാൻ പറ്റി 💛

    • @ammuammuss2079
      @ammuammuss2079 10 месяцев назад +8

      നെമ്മാറ ഞാനും കണ്ടിട്ടുണ്ട് പക്ഷെ അതിനേക്കാൾ ഇഷ്ടമായത് ഇവിടെ തന്നെ ആണ്.. Bro ഒന്ന് കണ്ണെങ്കാവ് കണ്ടു നോക്ക് 😁

    • @brokensoul8123
      @brokensoul8123 8 месяцев назад

      Bro Nemmara പുലർച്ച വെടിക്കെട്ട് കണ്ടുനോക്കു​@@ammuammuss2079

    • @savetalibanbismayam7291
      @savetalibanbismayam7291 8 месяцев назад

      ​@@ammuammuss2079
      Were is...?

    • @AdarshM-b5l
      @AdarshM-b5l 7 месяцев назад

      ​@@ammuammuss2079ippo chelappol angane ayirikkum.but pandathe vedikkett kandavarkk ithokke verum nemmarade sample mathram

  • @PravinAppu-fr7qm
    @PravinAppu-fr7qm 10 месяцев назад +1

    Apo ningal arum thrissur pooram vedikettu kandittillalleeeiii......

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Год назад

    CCTV koode dhoore fit cheyyoo, aarenkilum edayil vannu perumaarunnundoyennu koode ariyaam.

  • @anasmhmd3696
    @anasmhmd3696 Год назад

    Aa koottathill evideyoo njanum undd...
    Ikkollathee pwoli ayirunnu 2 settumm 🔥

  • @behappyandsafeandsecure
    @behappyandsafeandsecure Год назад +15

    സാധുക്കൾക്ക് ഭക്ഷണം കൊടുക്കു,, ഇതിനു പകരം

    • @shijulal2299
      @shijulal2299 Год назад

      👍👍

    • @dhanyeshkk6875
      @dhanyeshkk6875 Год назад +5

      എന്നിട്ടു വളിയുടെ ഒച്ച കേൾക്കാം

    • @josethomas3213
      @josethomas3213 Год назад

      @@dhanyeshkk6875 nayinte mone

    • @dhanyeshkk6875
      @dhanyeshkk6875 Год назад

      @@josethomas3213 അത് നിന്റെ അച്ഛൻ

  • @sunilc1645
    @sunilc1645 10 месяцев назад +2

    👍👍👍💖💖💖👏

  • @praveenapraveena8777
    @praveenapraveena8777 Год назад

    Mookuthala 🙏

  • @rashib_up
    @rashib_up Год назад

    Pavapettavar orupaduddivide orkane daivame

  • @sreejanmv2413
    @sreejanmv2413 Год назад +5

    Festival is a Indian" sakthi "culture 🚩( how many poor people are working this fair work back some fool not understand )

    • @OurFamily-
      @OurFamily- 10 месяцев назад

      The only issue is that these factory workers arent getting any decent protection gear and I assume also low wages but the low wages part exists in many industries. Its the terrible health conditions that are the real issue in my opinion.

  • @ambattsree
    @ambattsree 9 месяцев назад +1

    DUBAI GOVT SHOULD SEE THIS...THERE IS NO NETWORKING OR HIGHER TECHNOLOGY T

  • @VLOGS-td8wf
    @VLOGS-td8wf Год назад +13

    നെന്‍മാറ വാ ഇത്ക്കും മേലയാ

  • @prasadthenadath-el5vo
    @prasadthenadath-el5vo Год назад

    Malappurathe nenmara kannankavu vedikkettu

    • @AdarshM-b5l
      @AdarshM-b5l 7 месяцев назад

      Nemmara pole pottikkan sadhikkannuth kavassery mathram.vere arum nemmarade position agrahikkanda .kittilla.😂

  • @anandakrishnas7664
    @anandakrishnas7664 Год назад +1

    Old cinema kannunna fell😅12p

  • @CbSuresh-f9m
    @CbSuresh-f9m 11 месяцев назад +1

    The.greit.best.urejment..thanks

  • @nishanthnichuz706
    @nishanthnichuz706 Год назад +6

    നിങ്ങൾക്ക് നെമ്മാറ വേലയെ കുറിച്ച് അറിയാതെ ആണ്.... 💥💥💥💥 No 1 വെടിക്കെട്ട്‌ ഇൻ കേരള 💥💥💥💥💥

    • @ajayvasudev8446
      @ajayvasudev8446 Год назад +3

      Athok panddalle. Ipo aa pazhaya power ilalalo. Pand uthrali vedikettinu train vare nirthi idum. Ambalathinte oodok poliyum.

    • @lunacy.504
      @lunacy.504 Год назад

      @@ajayvasudev8446 നാളെ Nemmara vallaghy vela vedikettu kanditu parey bro🙌🏻

    • @Sanueditz-3fx
      @Sanueditz-3fx Год назад

      ​@@ajayvasudev8446 para gund illelum innum poweril thanne pottunnund bro

    • @AdarshM-b5l
      @AdarshM-b5l 7 месяцев назад

      ​@@ajayvasudev8446nemmarayilum amabalathinte odu okee pottiya charithram und bro.veedu,bulding ellam damage sambavikkarum und.athokke nemmarayil swabavikam 😊

  • @anmohanank9222
    @anmohanank9222 Год назад +24

    തുടരണം : തുടർന്നു കൊണ്ടെയിരിക്കണം ....🙏

  • @naseemacherukode2545
    @naseemacherukode2545 9 месяцев назад +1

    അന്തരീക്ഷമലിനീകരണം

  • @sudeeshkumar4936
    @sudeeshkumar4936 7 месяцев назад

    Is this gundu? please explain sir/madam

  • @miraclessidharth_24
    @miraclessidharth_24 Год назад

    Ooo Power ♥️

  • @veniceelectronics
    @veniceelectronics 9 месяцев назад +1

    💐💐💐💐💐💐💐💐💐💐

  • @philipvarghese-k5q
    @philipvarghese-k5q 10 месяцев назад +1

    If this amount spend for home for homeless that will be blessing

  • @Adhisponnus48
    @Adhisponnus48 Год назад +1

    No. Vedikkett. Thrissur vedikkt❤❤

  • @rahulharidas6955
    @rahulharidas6955 Год назад +2

    ഏപ്രിൽ 3 ന് വായോ നെന്മാറ ക്ക്.. 😊

  • @VLOGAR702.
    @VLOGAR702. Год назад +3

    കുഴി വെടിക്കെട്ട്‌ ഇല്ലലെ full കുറ്റി ആണലോ

    • @poorapre_mi
      @poorapre_mi Год назад

      Kuzhi indarnu but pazhe pole ila

  • @abhijithu25
    @abhijithu25 9 месяцев назад +4

    ആകാശ കാഴ്ച ഒന്നുമില്ലേ, ചെവിയടിച്ചു പോകുന്ന ശബ്ദവും പുകയും മാത്രമേയുള്ളൂ.

  • @manojkkv1240
    @manojkkv1240 3 месяца назад +1

    എത്ര കാശാകും?

  • @alanvarghese3919
    @alanvarghese3919 Год назад

    Top vedikettu katt arokeyaa

  • @BK-Speech
    @BK-Speech Год назад

    How much it may cost for this fireworks

  • @ratheeshveekay6747
    @ratheeshveekay6747 Год назад +1

    വേലയ പുര മാ തലപൊലി യെ യതാണ്

  • @magicianabhilash1
    @magicianabhilash1 Год назад

    ക്യാമറ സൂം ഔട്ട് ചെയ്തിരുന്നെങ്കിൽ വെടിക്കെട്ട് നന്നായി കാണാമായിരുന്നു ക്യാമറാമാനെ....

  • @maranathathelordiscoming5727
    @maranathathelordiscoming5727 Год назад +1

    Is God happy with this?

  • @bijoygopal
    @bijoygopal Год назад +1

    കുഴി മിന്നികൾ ഒന്നും ഇല്ല്യ 😀

  • @swaminathan1372
    @swaminathan1372 Год назад +6

    ഈ പണം കൊണ്ട് എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാം.., എത്ര അനുഭവങ്ങൾ ഉണ്ടായാലും പഠിക്കാത്ത മനുഷ്യർ.

  • @maheshmaheshmahi
    @maheshmaheshmahi Год назад +1

    I'm nemmara

  • @vinodkumark6121
    @vinodkumark6121 Год назад +32

    സുരക്ഷിതം ആയിട്ട് നടത്തിയാൽ ഒരു കുഴപ്പവും ഇല്ല.

  • @harisree6481
    @harisree6481 Год назад +15

    അമ്പലത്തിൽ വെടികെട്ട് കുറച്ചു വീട് ഇല്ലാത്ത വന് വീട് ണ്ടാക്കിയാൽ നന്ന്

    • @shijulal2299
      @shijulal2299 Год назад

      നടന്നാൽ നല്ലത് 👍👍

    • @annammamathewat527
      @annammamathewat527 Год назад

      Sathyam

    • @Jake_asthetix127
      @Jake_asthetix127 Год назад +1

      വീട് ഉണ്ടാക്കി കൊടുക്കേണ്ടത് സർക്കാരാണ് അവന്മാർ എന്ത് ഉണ്ടാക്കുകയാണ്... ഇത് നാട്ടുകാരുടെ ആഘോഷം

  • @prakashaimury2059
    @prakashaimury2059 9 месяцев назад +2

    ദൈവ പ്രിതിക്ക് ഒത്തിരി വഴികള്‍ വെറെയുള്ളപ്പോള്‍ .... അല്പം നേരത്തെ ആനന്ദത്തിനുവേണ്ടി .. വളരെ അമൂല്ല്യമായ നമ്മുടെ അന്തരീക്ഷം മലിനസമാക്കുന്നത്.. നാം പുനർവിചിന്തനം ചെയ്യേണ്ടതാണ്. Let the committee decide....

  • @rajeevmadathil3717
    @rajeevmadathil3717 Год назад +4

    ഇതൊക്കെ നിരോധിക്കെണ്ട കാലം കഴിഞ്ഞു

  • @BINUDHILEESH
    @BINUDHILEESH Год назад +1

    Super👍👍👍

    • @dhillusvideos
      @dhillusvideos  Год назад

      Thank you 👍

    • @ajithmenon882
      @ajithmenon882 Год назад

      Koootttam poraaa adutha varsham usharaavaanam oru cheriya abhipraayam

  • @kunjimuhammadkunjimuhammad9064
    @kunjimuhammadkunjimuhammad9064 Год назад +6

    അമ്പലത്തിൽ നിന്ന് വല്ലതും പാപങ്ങൾക്ക് ഇതിന് മുൻപ് കൊടുത്തിട്ടണ്ടോ പാപങ്ങൾ അമ്പലത്തിന് കൊടുക്കും പാപങ്ങൾ എന്നും പാപങ്ങൾ തന്നെ 😪

    • @Santhoshkumar-jamshi
      @Santhoshkumar-jamshi Год назад

      പളളികളിൽ നിന്നും നിങ്ങളുടെ ഉസ്തുക്കൾ ഇഷ്ടം പോലെ പാപം കൊടുക്കുന്ന ണ്ടല്ലോ.....
      ഞങ്ങൾ പാവങ്ങൾ ഇനിയും അമ്പലത്തിന് കൊടുത്തു കൊള്ളാം....
      കോ യാ ഇങ്ങള് ബേജാറാകണ്ട

    • @mohanansubramanian9798
      @mohanansubramanian9798 Год назад

      നാറികൾ.വാരികൊണ്ട്.പോകുന്നതിനേക്കാൾ.നല്ലത്.കത്തിച്ച്കളയുന്നതാണ്...

    • @santhoshsanthoshram3229
      @santhoshsanthoshram3229 Год назад +7

      ദിവസവും അന്നദാനം ഉള്ള ഒരു പാട് അമ്പലങ്ങൾ ഉണ്ട്, അവിടെ ഒരു പാട് പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്, വേറെ ഏതു ആരാധനാലയത്തിൽ ഉണ്ട്, ദിവസവും അന്നദാനം..

    • @abhishekkariyaden2403
      @abhishekkariyaden2403 Год назад +4

      @@santhoshsanthoshram3229 തന്റെ പള്ളിയിൽ നിന്ന് ആകെ റംസാൻ വന്നാൽ only മുസ്‌ലിംസ് ന് മാത്രം അല്ലേ food കൊടുക്കു ഇവിടെ എല്ലാ ദിവസവും എല്ലാർക്കും മുടങ്ങാതെ ഭക്ഷണം കൊടുക്കുന്നുണ്ട്... പോടോ ഹേ

    • @Jake_asthetix127
      @Jake_asthetix127 Год назад +1

      പാവങ്ങളെ സംരെക്ഷിയ്ക്കാനാണ് സർക്കാർ

  • @ratheesh.k.gratheesh.k.g5720
    @ratheesh.k.gratheesh.k.g5720 Год назад

    Super

  • @shoukathpilakal2357
    @shoukathpilakal2357 Год назад +1

    👌👌👌😀

  • @sasikumaranair626
    @sasikumaranair626 Год назад +3

    vedikkettu nadathanulla paisa pavangalle sahayichal atharu punyamakum

  • @gopakumargopinathan5521
    @gopakumargopinathan5521 9 месяцев назад +1

    ഇത് എവിടെ ആണ് ഈ ക്ഷേത്രം

    • @dhillusvideos
      @dhillusvideos  9 месяцев назад

      ചങ്ങരംകുളം... മലപ്പുറം ജില്ല

  • @sureshkumar8964
    @sureshkumar8964 Год назад

    Ok, ane

  • @thirupathipatel1540
    @thirupathipatel1540 Год назад +1

    👍👍👍

  • @jensonjacob7087
    @jensonjacob7087 Год назад +1

    ❤️

  • @saineshs7773
    @saineshs7773 Год назад

    🔥💥☀🔥💥

  • @regudas4023
    @regudas4023 Год назад

    Wow super

  • @praveen8017
    @praveen8017 8 месяцев назад

    ഈ വർഷത്തെ കഴിഞ്ഞോ

  • @vcviswanathan7744
    @vcviswanathan7744 Год назад +1

    Ethraum kathina eveday ninnum kitti. Velaum Vedikettum kanan enday natil varu. Nenmara Vallanghy and kavassery poorathinu

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 Год назад +2

    🙏👍👍👍

  • @ratheeshveekay6747
    @ratheeshveekay6747 Год назад +1

    ഇവിടെ എത്തറ ദശമുണ്ട്

  • @unnik2902
    @unnik2902 8 месяцев назад +1

    കഴിഞ്ഞോ

  • @pradeepkm8924
    @pradeepkm8924 10 месяцев назад

    ഏത് ജില്ലയിലാ

  • @Charls_Shobharaj
    @Charls_Shobharaj 6 месяцев назад +1

    കേരളത്തിൽ വെടിക്കെട്ട് ഒട്ടും ശാസ്ത്രീയം അല്ല, കാഴ്ചക്കാർക് ഒരു പരിഗണന പോലും എങ്ങും കൊടുക്കാറില്ല. ഇവിടെ കുറെ ഒച്ച ഉണ്ടായാൽ അതാണ് വല്യ കാര്യം. കുറെ സയൻസ് കൂടെ ഇതിൽ ഉപയോഗിക്കണം. പുക കുറവ് ഉള്ള chemicals ഉപയോഗിക്കണം. സേഫ്റ്റി നോക്കണം, visual effect കൂടുതൽ പ്രാധാന്യം നൽകണം, ടെക്‌നിഷ്യൻ മാരെ ഒക്കെ വിദേശത്ത് ഇതിൽ expert ആയ ആൾക്കാരെ കൊണ്ട് ട്രെയിനിങ് നൽകണം, അപകടം maximum കുറച്ചു കൊണ്ട് ഇതിന്റെ ആസ്വാധന ഭംഗി കൂട്ടണം, ഇതൊക്കെയാണ് ഒരു വെടിക്കെട്ട് പ്രേമി എന്ന നിലയിൽ എന്റെ അഭിപ്രായം. ഇത് പറഞ്ഞത് കൊണ്ട് എന്നെ ആരും പൊങ്കാല ഇടരുതേ 🙏🏼, വളരെ ചെറുപ്പം മുതൽ വെടികെട്ടു സാമഗ്രികളിൽ പരിചയം ഉള്ളത് കൊണ്ടും, ഇത് മൂലം ഉണ്ടായ അപകടത്തിൽ എനിക്ക് വേണ്ട പെട്ടരാൾ മരിച്ചത് കൊണ്ടും പറഞ്ഞു പോയതാണ്.
    ❤️❤️

    • @dhillusvideos
      @dhillusvideos  6 месяцев назад

      താങ്കളോട് യോജിക്കുന്നു 👍

  • @rajendrancg9418
    @rajendrancg9418 Год назад +8

    അന്തരീക്ഷ മലിനീകരണവും .... ശബ്ദ തീവൃത കൊണ്ടുണ്ടാകുന്ന പ്രകമ്പനവും ഒരു പാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് ....എന്ത് ചെയ്യാം .... ആചാരവും , വിശ്വാസവും പുകയായി.... ശബ്ദമായി മാറുന്നു.

  • @jaleelabdul7704
    @jaleelabdul7704 Год назад

    ഇതെവിടെ..?

  • @sukumaransuku7448
    @sukumaransuku7448 Год назад

    👍👍

  • @kv3610
    @kv3610 Год назад

    മുളയും ഗുണ്ടും ഓലയും കൊണ്ട് മതിൽ കെട്ടിയതുപോലുണ്ട്. ... അഗ്നി താണ്ഡവം

  • @Lotoooo9
    @Lotoooo9 Год назад

    I don't see nothing but smoke.

  • @radhakrishna-mg9kl
    @radhakrishna-mg9kl Год назад

    🌹👍👍

  • @imotions1902
    @imotions1902 Год назад +2

    കിറ്റ് കൊടുക്കുന്നുണ്ടല്ലോ

  • @jainjoseph9311
    @jainjoseph9311 Год назад

    നമ്മൾക്ക് വെടികെട്ടിന്റെ സ്വഭാവം മാറ്റണം,വിദേശത്തെ പോലെ സൗണ്ട് കുറച്ച് കളർഫുള്ളക്കിയാൽ മതി ഇതു വെടികെട്ടിന്റെ പുക കാരണം ഒന്നും കാണാൻ പറ്റത്താ അവസ്ഥയാണ്

  • @raghavanchaithanya9542
    @raghavanchaithanya9542 9 месяцев назад +1

    Vedikk😅ettusoopar

  • @newglobaltalks548
    @newglobaltalks548 Год назад +14

    നെമ്മാറ വേല വെടിക്കെട്ട്‌ ഇതിലും വലുത് ആണ്

    • @dhillusvideos
      @dhillusvideos  Год назад +3

      അത് പിന്നെ പറയാനുണ്ടോ...👍

    • @johnmathew9072
      @johnmathew9072 Год назад +2

      ചാലിശ്ശേരി ,കാവശ്ശേരി പൂരം കാണാൻ സാധിച്ചിട്ടുണ്ട്

    • @SunilKumar-vw6gh
      @SunilKumar-vw6gh Год назад +1

      അങ്ങനെ പറഞ്ഞ് കൊടുക്ക് മാഷേ... ഞാൻ ആലത്തൂരാണ്...

    • @SunilKumar-vw6gh
      @SunilKumar-vw6gh Год назад +4

      നെന്മാറ വേല, കാവശ്ശേരി പൂരം... വെടിക്കെട്ട് കാണാനാണെങ്കിൽ ഇങ്ങോട്ട് പോരിൻ...

    • @basheermohamed6275
      @basheermohamed6275 Год назад +1

      അപ്പൊ അന്തിമഹാകാളൻകാവ് വേലയോ?