നല്ല രീതിയിൽ കോപ്പിയടിക്കാൻ പോലും കഴിവില്ലാത്ത ചിന്ത ഇത്രയും കലാപരിപാടികൾ കാട്ടിക്കൂട്ടുന്നുണ്ടെങ്കിൽ നല്ല ബുദ്ധിമാന്മാരായ നേതാക്കൾ എന്തെല്ലാം ചെയ്യുന്നുണ്ടാകും...
ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവർ കമ്മ്യൂണിസ്റ്റ് നേതാക്കളാണ് ആട്ടിൻ കാഷ്ടം കാണിച്ചിട്ട് കടലയാണെന്ന് പറഞ്ഞാലും അടിമകൾ മരിച്ചു കിടന്ന് ന്യായീകരിച്ചോളും 😇
അന്തംകമ്മികൾ എന്തൊക്കെ സൗകര്യങ്ങളാണു വ്യാജ പി എച്ച് ഡി ചങ്ങംപുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളി ക്കുകൊടുത്തു ഇപ്പോളിതാ റിസോർട്ട് വാസം നാണംകെട്ടകൂതറ കാണ്ടാമൃഗം ഇന്നോവക്രിസ്റ്റ റിസോർട്ട് ഉഴിച്ചിൽനടത്താൻ ഫൈവ്സ്റ്റാർ ആയൂർവേദ റിസോർട്ട് ഈശ്വരാ പാവപ്പെട്ട കമ്മ്യൂണിസ്റ്റ് കാരുടെ ഒരു അവസ്ഥ
നികുതി കൂടിയും അടിച്ചുമാറ്റിയും ഇഷ്ടം പോലെ ഉണ്ടാക്കുന്നത് ഇത് പോലെയുള്ള പാഴ് ജന്മങളെ റിസോർട്ടിൽ താമസിപ്പിക്കാനും വിദേശ പര്യടനം നടത്തി ക്കാനും കൂടി വേണ്ടിയാണ്.
ഏതായാലും ഒരു 'ചിന്ത'യില്ലാത്ത ചെയ്ത്തായി പോയി ചിന്തച്ചേച്ചി.... വിജിലൻസ് മുതൽ ED ക്ക് വരെ പരാതി പോയിട്ടുണ്ട് വരുമാന സ്രോതസ്സ് അന്വേഷിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് 🙏
ത്രിപുരയും ബംഗാളുമൊക്കെ മുൻപിലുണ്ടായിട്ടും നൂറു ശതമാനം സാക്ഷരത നേടിയെന്ന് അഹങ്കരിക്കുന്ന മലയാളികൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണ തുടർച്ച നൽകിയെന്നത് ചർച്ച ചെയ്യപെടേണ്ട വിഷയമാണ്
സംസ്ഥാന മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓരോ ദിവസവും നിന്നുപിഴക്കാൻ ലക്ഷങ്ങൾ വേണമല്ലോ . പിന്നെ എന്താ, സംസ്ഥാന യുവജന കമ്മീഷനും കുടുംബത്തിനും അതിൻ്റെ പകുതിയെങ്കിലും ചിലവാക്കിക്കൂടേ ?
പഴുതടച്ച റിപ്പോർട്ടിംഗ്........ ചിന്ത പെട്ടു ...എക്സാഗ്രേറ്റ് ചെയ്യാതെ ആരോപണങ്ങളുടെ ഏറ്റവും താഴത്തെ ലെവലിൽ നിന്നുകൊണ്ട് യാതൊരുവിധ ക്യാപ്സൂളിനും കേറി വരാൻ ഇട നൽകാതെ മറുനാടന്റെ ചിന്താവധം നാലാം ദിവസം ..................തുടരും............
യുവജനങ്ങളെ നിങ്ങൾക്ക് വേണ്ടി പൊരുതുന്ന ധീര വനിതയ്ക്ക് എത്ര like... ഇത്രയും ലളിതമായ ജീവിതം നയിക്കുന്ന ഒരു "യുവ" വനിതയെ നിങ്ങൾ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ...
ചിന്തയുടെയും സഖാക്കളുടെയും ചിന്തകൾക്ക് ചിന്തേരിടാൻ സമയമായി. എങ്കിലേ മാർക്സ് പറഞ്ഞതിന് പ്രസക്തി വരൂ, വേറൊന്നുമല്ല, മാറ്റമില്ലാത്തത് ഒന്നിന് മാത്രം അതാണ് 'മാറ്റം' . അങ്ങനെയെങ്കിൽ ആദ്യം മാറേണ്ടത് നികൃഷ്ടൻ വിജയനും ദാസന്മാരും തന്നെ.
⚠️കമ്മികൾ കേരളത്തിന്റെ പാരസൈറ്റാണ്, അവയെ ഉന്മൂലനം ചെയ്യണമെങ്കിൽ ജനങ്ങൾ സംഘടിതമായി വോട്ടിങ്കിലുടെ മാത്രമേ സാധിക്കു.... നാം ഓരോരുത്തരും പരിശ്രമിക്കുക മറ്റുള്ളവരെലേക്കും ആശയം നടത്തി ഉന്മൂലനം ചെയ്യുക റഷ്യയിൽ വേരോടെ പിഴുതു മാറ്റിയപോലെ.... ⚠️
കറക്റ്റ് സാർ 👏 സർ നമസ്കാരം 👏 സിറിന് നല്ലത് വരട്ടെ സാറിന്റെ ആരോഗ്യം വും നന്നായിരിക്കട്ടെ 👏ദൈവത്തിന്റെ ഒരു രശ്മി താങ്കൾക്ക് ഉണ്ടാവട്ടെ ഒപ്പം ഈ നാട്ടിലെ ബഹു ഭൂരിപക്ഷം ആളുകളുടെയും പ്രാർത്ഥന അങ്ങേയ്ക്ക് ഉണ്ടാവട്ടെ സർ വെറുതെ വെള്ളം വറ്റിക്കണോ ഇന്ന് ഈ രാജ്യത്തിലെ ഏറ്റവും വലിയ ശാപം എന്ന് പറയുന്നത് ഇവറ്റകൾ 🤔
ഇപ്പോഴാണ് മനസ്സിലായത് മുൻശമ്പള ആനുകൂല്യം അവർ ആവശ്യപ്പെട്ടതിൻറ്റെ രഹസ്യം മന സിലാകുന്നത്... റിസോര്‍ട്ട് വാടക കൊടുക്കണ്ടേ?... അതോ ഇനി കമ്മ്യൂണിസ്റ്റ് നേതാവിന്റെ ആയിരിക്കുമോ ഇത്... അതോ ചിന്തേച്ചിയുടേതാണോ?. എന്റെ അമ്മയുടെ കമ്മ്യൂണിസ്റ്റ് സഹോദരൻ 5 ഏക്കര്‍ സ്ഥലം ഉണ്ടായിരുന്നു 3 പെൺമക്കളും. ഈ സ്ഥലം പാര്‍ട്ടിക്ക് വേണ്ടി നശിപ്പിച്ചു. പെൺമക്കളെ കെട്ടിച്ചയക്കാൻ അയാള്‍ അവസാനം തെണ്ടി എന്ന് പറയാം.. ഗതിയില്ലാതെ മറ്റു സഹോദരങ്ങൾ എല്ലാം ചേര്‍ന്ന് പിള്ളാരെ കെട്ടിച്ചയച്ചു...സത്യം പറഞ്ഞാല്‍ അതോടെ ഞാന്‍ കമ്മ്യൂണിസം വെറുത്തു... പാര്‍ട്ടിക്കാരായ ഒരു പട്ടികളും സഹായിക്കാൻ അന്ന് ഉണ്ടായില്ല
ഞാൻ ഒക്കെ പഠിക്കുന്ന സമയത്ത് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ആയിരുന്നു സുകന്യ.. എത്ര ലളിതം ആയിട്ടാണ് അവർ നടന്നിരുന്നത്.. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് വനിത എങ്ങനെ ആയിരിക്കണം എന്നുള്ളതിനു മാതൃകയായിരുന്നു അവർ.. ഭാവിയിലെ മന്ത്രി ആയിരിക്കും അവർ എന്ന് ഞങ്ങളൊക്കെ പറയുമായിരുന്നു.. അവരൊക്കെ ഇന്ന് എവിടെയാണെന്ന് പോലും അറിയില്ല.. ചിന്തയെ പോലുള്ളവർ ഇവിടെ തിമിർത്ത് ആടുന്നു...
മറുനാടൻ പറഞ്ഞതു 100 % ശരി. "ആഗ്രഹിക്കുവാൻ അർഹത ആവശമാണ്. " മറുനാടന് അഭിനന്ദനങ്ങൾ.
0
വിവരം
യൂറോപ്പൈൻ കക്കുസ് ഇല്ലാത്തതു കൊണ്ടാണ് അവിടെ താമസിച്ചത്‌അതിലെന്താ കുറ്റം.
True
Padakkam .
Vedikal pottikondirikkum
നല്ല രീതിയിൽ കോപ്പിയടിക്കാൻ പോലും കഴിവില്ലാത്ത ചിന്ത ഇത്രയും കലാപരിപാടികൾ കാട്ടിക്കൂട്ടുന്നുണ്ടെങ്കിൽ നല്ല ബുദ്ധിമാന്മാരായ നേതാക്കൾ എന്തെല്ലാം ചെയ്യുന്നുണ്ടാകും...
Correct
Exactly.
Sure 💯
🤣🤣
എല്ലാം കേരളത്തിലെ യുവജനങ്ങൾക്ക് വേണ്ടിയല്ലേ എന്ന് ഓർക്കുമ്പോൾ ഒരു ആശ്വോസം
😂
സാജനെന്താണിത്രചൊറിച്ചിൽ.ശരിയെന്താണെന്ന്ആന്നേശിച്ച്കണ്ടെത്താമല്ലൊ.സതൃമെല്ലാംപുറത്തുകൊണ്ടുവരാമല്ലൊ.എന്തിനീവളഞ്ഞിട്ടാക്രമണം.
@@josemenachery8172 അന്വേഷിച്ചു എന്ത് കണ്ടെത്തണം?
ഇയാളെ ബില്ല് കാണിക്കണോ
Atu karact
@@josemenachery8172 pattu patikkarananennu thonunnu
ചിന്തച്ചേച്ചി ഇന്ന് തന്നെ ഉത്തരം തരും ..പക്ഷെ അത് ആർക്കും തന്നെ മനസ്സിലാകില്ല എന്നേ ഉള്ളൂ ..താത്വികമായ ഒരു അവലോകനം 😂😂😂
വാഴക്കുലയിൽ ഡോക്ടറേറ്റുള്ളയാളാ....🤣
ചിന്തച്ചേച്ചി :- ഇല്ല ഇനി ഞാൻ ചിന്തിച്ചേ മറുപടി പറയു.
@@prasanna7406 chintha alla.... Ithanu... Communist female version... 'Antha'..
ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവർ കമ്മ്യൂണിസ്റ്റ് നേതാക്കളാണ്
ആട്ടിൻ കാഷ്ടം കാണിച്ചിട്ട് കടലയാണെന്ന് പറഞ്ഞാലും അടിമകൾ മരിച്ചു കിടന്ന് ന്യായീകരിച്ചോളും 😇
,👍
🙏
പാവം Sagakkal...Nyayeekarich mezhukum.,
👍 kashtam chintha kashtam
😄😄😄👍🏻👍🏻👍🏻
അതിശയമൊന്നുമില്ല ഭരണം ഉള്ളിടത്തോളം കാലം ഇവറ്റകളെല്ലാം
ആഘോഷ തിമ൪പ്പിലാണ്. എന്നും
ഓണവും പെരുന്നാളും.
കേന്ദ്രം തറഞ്ഞിട്ടല്ലേ. കേന്ദ്രം 4 സ്റ്റാർ soukaryaനം തരണം
@@venukonat9173 പ്രബുദ്ധ കിറ്റ് നക്കികകൾ എല്ലാം വരുത്തി വച്ചിട്ട് കേന്ദ്രത്തിന്റെ നെഞ്ചത്തോട്ട് കേറും
അമ്മ വേലി ചാടിയാൽ , മകൾ മതിലുചാടുമെന്ന് കേട്ടിട്ടില്ലേ! ചിന്ത യാണ് യഥാർത്ഥ പിണറായിസ്റ്റ്.
എന്ത് ചെയ്താലും നായികരിക്കുന്ന ഒരു സമൂഹം കൂടെ ഉള്ളപ്പോൾ ഇതൊന്നും ഒരു പ്രശ്നം ഇല്ലാതെ ഒതുങ്ങി പോകും
Pp
അന്തംകമ്മികൾ എന്തൊക്കെ സൗകര്യങ്ങളാണു വ്യാജ പി എച്ച് ഡി ചങ്ങംപുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളി ക്കുകൊടുത്തു ഇപ്പോളിതാ റിസോർട്ട് വാസം നാണംകെട്ടകൂതറ കാണ്ടാമൃഗം ഇന്നോവക്രിസ്റ്റ റിസോർട്ട് ഉഴിച്ചിൽനടത്താൻ ഫൈവ്സ്റ്റാർ ആയൂർവേദ റിസോർട്ട് ഈശ്വരാ പാവപ്പെട്ട കമ്മ്യൂണിസ്റ്റ് കാരുടെ ഒരു അവസ്ഥ
100% അതിനു ഉത്തരവാദി അറിവും തിരിച്ചറിവും ഇല്ലാത്ത മലയാളികൾ ആണ്, ന്യായീകരണ തൊഴിലാളികൾ അല്ല..
അന്തംസ് എന്നും അന്തംസ് തന്നെ ...
നികുതി കൂടിയും അടിച്ചുമാറ്റിയും ഇഷ്ടം പോലെ ഉണ്ടാക്കുന്നത് ഇത് പോലെയുള്ള പാഴ് ജന്മങളെ റിസോർട്ടിൽ താമസിപ്പിക്കാനും വിദേശ പര്യടനം നടത്തി ക്കാനും കൂടി വേണ്ടിയാണ്.
Etinokke.karanam.nammalanu
കുറച്ചു ഉച്ചത്തിൽ സംസാരിക്കാൻ കഴിവുണ്ടെന്ന് വിചാരിച്ചുപാവങ്ങളുടെ കാശ് ഇങ്ങനെഅടിച്ചു മാറ്റരുത്
Valiya vaayil vidditam pulambunna chintasakti illata achayati..
ചിന്തയുടെ കുട്ടുകാർ ആരൊക്ക ആണ് എം.എ ബേബി, ജയിക്കു എന്ന ഇളിയൻ
മലയാളികൾ അനുഭവിക്കട്ടെ. ചിന്തയുടെ മറുപടി നോട്ടപ്പിശക് എന്നായിരിക്കും.
എന്തെല്ലാം എന്തെല്ലാം ഇനിയും കാണാനും കേൾക്കാനും ഇരിക്കുന്നു ഈശ്വര 🙆♀️🙆♀️🙆♀️🙆♀️🙆♀️
ഇതൊക്കെ ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരു മനസ്സമാധാനം😂😂
ചിന്ത മാത്രം അല്ല, ഇപ്പോൾ സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ എല്ലാവരെയും അടിയന്തിരമായി കമ്മ്യൂണിസം എന്താണെന്നു പഠിപ്പിക്കണം,ലാൽ സലാം.
എൻ്റെ നായ പഠിക്കും
താങ്കൾ ആണ് പഠിക്കേണ്ടത്. കമ്മ്യൂണിസം നായക്കാഷ്ഠമാണ് എന്ന് തിരിച്ചറിയുക. വാൽക്കഷ്ണം നടുക്കഷ്ണം എന്നൊന്നുമില്ല.
This is Communism
Communism..an outdated concept brother....varuthe parayan kollam...not practical...
എം എ ബേബിക്ക് വയസ്സാം കാലത്ത് ഒരു ഉൾ വിളി💥💥💥💥💥
"ചിന്തിച്ചാൽ ഒരു അന്തവും ഇല്ല,
ചിന്തിച്ചില്ലേൽ ഒരു കുന്തവും ഇല്ല" 😁
ചിന്തിച്ചാൽ ചിന്തയുട ചന്തി മാത്രം
ചിന്ത ചന്തയായി മാറിയോ.
ആർക്ക് ?
😂
@@vinodbhaskaran550 പ്രബുദ്ധ മലയാളികൾക്ക് 😁
ഏതായാലും ഒരു 'ചിന്ത'യില്ലാത്ത ചെയ്ത്തായി പോയി ചിന്തച്ചേച്ചി.... വിജിലൻസ് മുതൽ ED ക്ക് വരെ പരാതി പോയിട്ടുണ്ട് വരുമാന സ്രോതസ്സ് അന്വേഷിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് 🙏
ത്രിപുരയും ബംഗാളുമൊക്കെ മുൻപിലുണ്ടായിട്ടും നൂറു ശതമാനം സാക്ഷരത നേടിയെന്ന് അഹങ്കരിക്കുന്ന മലയാളികൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണ തുടർച്ച നൽകിയെന്നത് ചർച്ച ചെയ്യപെടേണ്ട വിഷയമാണ്
പൊട്ടൻ മലയാളി
നമുക്ക് സുഖിക്കണം വിജയാ.. എല്ലാ രീതിയിലും...സുഖിച്ചു മദി ക്കണം.
അഭിനന്ദനങ്ങൾ ഷാജൻ സാർ
അമ്മ മകളേയും കൂട്ടി മകൾക്ക് പറ്റിയ വലിയ കുലതിരക്കി നക്ഷത്ര ഹോട്ടലിൽ പോയതിനാണ് മാധ്യമങ്ങൾ ഇണ്ടനെയൊക്കെ പറയുന്നത് . 😀
Ethu kula?
@@sunilr738 വാഴക്കുല, അല്ല പിന്നെ..
വേറെ ഒന്നും ഞാൻ ചെയ്തിട്ടില്ല😃
cm kula kittiyilla സുഖമില്ലാഞ്ഞിട്ടല്ലേ
കഷ്ടം.., അവർക്ക് താമസിക്കാൻ സ്വന്തമായിട്ട് ഒരു വീട് പോലും ഇല്ലാ എന്നുള്ള സത്യം നമ്മൾ മനസ്സിലാക്കേണ്ടതിന് പകരം .... 😂🤣🤣
ഒരു വീട് വയ്ക്കാൻ പൈസ ഇല്ലാത്തതുകൊണ്ട് 5 സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നു, പാവം, ലൈഫിൽ കൂടി യെങ്കിലും വീട് കൊടുക്കണം.
Ha,ha,hi,hi
ചിന്ത ക്ക്കൊടുകകും ചിന്ത എല്ലെ ചൻത
സമാധാനത്തിലും മീതെയാണ് ഇത്തരം കലാകാരീകളുടെ ഇവിടത്തെ സന്തോഷം. ആ സന്തോഷം മതി പിന്നീടുള്ള സമാധാനക്കേട് തീർക്കാൻ.
സംസ്ഥാന മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓരോ ദിവസവും നിന്നുപിഴക്കാൻ ലക്ഷങ്ങൾ വേണമല്ലോ . പിന്നെ എന്താ, സംസ്ഥാന യുവജന കമ്മീഷനും കുടുംബത്തിനും അതിൻ്റെ പകുതിയെങ്കിലും ചിലവാക്കിക്കൂടേ ?
പിന്നെയെന്താ, ആവശ്യം കൂടുമ്പോൾ ശമ്പളം കൂട്ടാൻ പറയാം, അരിയർ തുകയും വാങ്ങാം.
ഈ വാദം ട്രോൾ ആണെങ്കിലും ശരിയല്ല. ഇതിൽ കമ്മ്യൂണിസ്റ്റ് ആദർശം വെടിഞ്ഞുള്ള ജനവഞ്ചന മാത്രം.
പഴുതടച്ച റിപ്പോർട്ടിംഗ്........ ചിന്ത പെട്ടു ...എക്സാഗ്രേറ്റ് ചെയ്യാതെ ആരോപണങ്ങളുടെ ഏറ്റവും താഴത്തെ ലെവലിൽ നിന്നുകൊണ്ട് യാതൊരുവിധ ക്യാപ്സൂളിനും കേറി വരാൻ ഇട നൽകാതെ മറുനാടന്റെ ചിന്താവധം നാലാം ദിവസം ..................തുടരും............
എന്തൊരു അരോചകമായ പ്രസംഗമാണു ചിന്തയുടേയും.
അധികാരികൾ ക്ക് ഒരു പണികൂടി
റിസോർട്ടിലെ ചിന്തയെ പറ്റി യുള്ള എല്ലാ രേഖകളും മാറ്റി പുതിയത് ready ആക്കണം, cctv കേടാക്കണം....... ഹോ
ചെറ്റ cpm
ഈ റിസോർട്ടിൽ ഇടിമിന്നലേറ്റോ അല്ലാതെയോ ഉടൻ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മലയാളി ഇത്രയോനും അനുഭവിച്ചാൽ പോര ഇനിയും അനുഭവിക്കണം
നമസ്കാരം സർ
ഈ വിഷയം ഞാൻ വാട്സപ്പിൽ സാറിനെ അയച്ചു തന്നിട്ടുണ്ടായിരുന്നു
അഭിവാദ്യങ്ങൾ ആയിരക്കണക്കിന് മറുനാടൻ ഒപ്പം. 💪
നമസ്തേ ശ്രീ ഷാജൻ സാർ നന്ദി നമസ്കാരം സർ.
Alavalaathy Chintha !
"അത്യാഗ്രഹിക്ക്, ഉള്ളതുംകൂടി ഇല്ലാതാകും"......... ഇത് സത്യമാണെന്ന് ഇപ്പോൾ ബോദ്ധ്യമായി.
ആശംസകൾ അനുമോദനങൾ അഭിനന്ദനങ്ങൾ വന്ദേമാതരം ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ വന്ദേമാതരം ജയ് ഭാരത്. ✝️🧚♂️💞🙏
പാവം ആ ഫോൺ എടുത്തു ഒറ്റകര്യം കൊണ്ട് ആ പയ്യൻ്റെ പണി പോയ്കനും
Correct
മാമാ മാധ്യമങ്ങളുടെ കാലം കഴിഞ്ഞു, ഇനി സത്യം പറയുന്ന ഓൺ ലൈൻ ചാനലുകളുടെ കാലം, മറുനാടൻ മലയാളി, മലയാളി വാർത്ത etc 🙏🙏🙏
യുവജനങ്ങളെ നിങ്ങൾക്ക് വേണ്ടി പൊരുതുന്ന ധീര വനിതയ്ക്ക് എത്ര like... ഇത്രയും ലളിതമായ ജീവിതം നയിക്കുന്ന ഒരു "യുവ" വനിതയെ നിങ്ങൾ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ...
കമ്യൂണിസ്റ്റുകൾ അല്ലാതെ വേറെ ആര് ഇങ്ങനെയൊക്കെ ചെയ്യും, ലോകചരിത്രം നോക്കിയാൽ.
ഒരു നോട്ട പിശക് സംഭവിച്ചിട്ടുണ്ട് !!
(ഒരിക്കലും ഇത് പുറത്ത് അറിയാൻ പാടില്ലായിരുന്നു)
What you said is cent percent correct
Poetic justice always stay good
for ever
ചിന്തയുടെയും സഖാക്കളുടെയും ചിന്തകൾക്ക് ചിന്തേരിടാൻ സമയമായി. എങ്കിലേ മാർക്സ് പറഞ്ഞതിന് പ്രസക്തി വരൂ, വേറൊന്നുമല്ല, മാറ്റമില്ലാത്തത് ഒന്നിന് മാത്രം അതാണ് 'മാറ്റം' . അങ്ങനെയെങ്കിൽ ആദ്യം മാറേണ്ടത് നികൃഷ്ടൻ വിജയനും ദാസന്മാരും തന്നെ.
ഒന്നും പറയണ്ട.. അണികൾ ഇതിനൊക്കെ ന്യായീകരികരണം ആയി വരും. നമുക്ക് ദൈവം മാത്രമേ ഉള്ളു എന്ന് ഇതൊക്കെ കാണുമ്പോൾ മനസ്സിലായി വരുകയാണ് 🙏🏻
അറിവും വിവരവുംഇല്ല
ഗാംഭീരൃമുള്ളശബ്ദംഉള്ളതിനാൽ ഇടതുപക്ഷമുഖമായിനേതാവായിനമ്മെനയിക്കുന്നു
🙏 എല്ലാം നമ്മുടെ യുവജനങ്ങൾക്കു വേണ്ടിയാണല്ലോ എന്ന് ചിന്തിക്കൂ😂😂 ഹോ തലവര നല്ല തലവര 😂🤝👍
ചെറുപ്പത്തിലെ വിവാദങ്ങൾ പിന്തുടരുന്നു..........
കളി കാര്യമായി........ എന്തുകൊണ്ടും
യുവജന ക്ഷേമം.....നന്നായി.
When the " Kappithan " is a criminal, what do you expect from his crew.
ഇതൊക്കെ വിളിച്ചു പറഞ്ഞിട്ടും ഒരു ഗുണവും ഉണ്ടാകുന്നില്ല എന്നത് വേദനാജനകം.
"ചിന്തി"ക്കാതിരിക്കുന്നതാണ് നല്ലത്
ബിരിയാണി ചെമ്പന് വെച്ചടി വെച്ചടി കേറ്റം ആണു സാജാ 🤣
ഇതുപോലെ അനർഹമായ രീതിയിൽ പതവിലത്തിയ എല്ലാവരെയും പിരിച്ചുവിടാൻ എന്തെകിലും മാർഗ്ഗമുണ്ടോ
ഇങ്ങനെയാണ് നക്ഷത്ര വേശ്യാലയങ്ങൾ ഉണ്ടാകുന്നത്
Absltly 100% correct...ini neyikarana thozhilalikalude explntn kelkaam...
commedy show at its best....
ജനസേവനത്തിൻ്റെ പുതിയ മാതൃക. നാളെയുടെ വാഗ്ദാനം നമ്മുടെ ഒരു ഗതികേ ടേയ് ഇതിൻ്റെ ഒക്കെ ഭാരം പൊതുജനമെന്ന കഴുതയുടെ ബാധ്യതയായി.
സെൽഫിക്കൊരു സ്വാർത്ഥതയുടെ രാഷ്ട്രീയമുണ്ട് - ജിംക്കി
ഇതെന്തോരു ജീവിതം ആണല്ലേ മനുഷ്യൻ ആയാൽ എന്തേലും ഉളുപ്പ് വേണ്ടേ
കേന്ദ്രം തന്നില്ലെങ്കിലും ഞങ്ങൾ ടാക്സു രൂപത്തിൽ ജനങ്ങളുടെ പൈസ പിരിച്ചു 5 Star hotel ലിലും അമേരിക്കയിലും മറ്റു പോയി അടിച്ചു പൊളിക്കുന്നു
We support you 👍 Sathyam janangal ariyatte.
Great well said.. Shajan
വാര്‍ത്ത ആദ്യം പുറത്തു വിട്ട ഓണ്‍ ലൈന്‍ മാധ്യമത്തെ പേരെടുത്ത് പരാമര്‍ശിച്ച മറുനാടന് അഭിനന്ദനങ്ങള്‍. 🌹
⚠️കമ്മികൾ കേരളത്തിന്റെ പാരസൈറ്റാണ്, അവയെ ഉന്മൂലനം ചെയ്യണമെങ്കിൽ ജനങ്ങൾ സംഘടിതമായി വോട്ടിങ്കിലുടെ മാത്രമേ സാധിക്കു.... നാം ഓരോരുത്തരും പരിശ്രമിക്കുക മറ്റുള്ളവരെലേക്കും ആശയം നടത്തി ഉന്മൂലനം ചെയ്യുക റഷ്യയിൽ വേരോടെ പിഴുതു മാറ്റിയപോലെ....
⚠️
കോടി കണക്കിന് മന്ന ബുദ്ധികൾ ഉള്ള ഒരു സംസ്ഥാന ത് 1000കൊല്ലം കഴിഞ്ഞാൽ ലും ഒരു മാറ്റം പ്രതീക്ഷിക്കുന്നി ല്ല.
True
ചിന്ത യുടെ ഒളിജീവിതം എന്ന book ഉടനെ. വരും യുവജനങ്ങൾക്ക്. പഠിക്കാൻ
Absolutely right👌 there's no doubt that 👌
ഈ നാശത്തിനെ ചുമക്കുന്ന CPM 🙏🙏
Ee vaka partikale chumanu kondu nadakkuna Keralam.😑😑
Cpm തന്നെ സമൂഹത്തിന് വിഴുപ്പാണ്.
E party thanne loka udaepum madatharavum ane.. Sikandi adimakalum munjiche kodikal udakuna madampi mind ulla pimp nethakalum 😀
CPM thaney oru waste alley
സിപിഎം എല്ലാം നാശങ്ങൾ തന്നെ 😡😡😡
Sooo true..
ചിന്ത ഒരു വള്ളി മാറ്റി തിരിഞ്ഞുനിന്നുകാണും... ( ചിന്തിക്കുന്നവർക്ക് പ്രബോധനം ഉണ്ട് )
ജിമ്മിക്കി കമ്മലും, കുഞ്ഞുവാവ ആര്യ, ഇവരൊക്കെ അഴിമതിയേ ജനകിയമാക്കി 😁
ഞങ്ങളുടെ സുരക്ഷിതത്വമാണ് ഞങ്ങൾക്ക് പ്രധാനം 😄
ചിന്തിച്ചാൽ അന്തമില്ല ...
അന്തിചാൽ കുന്തം ഇല്ല....
കുന്തിച്ചാൽ ചന്തമില്ല....
ചന്തിച്ചാൽ.........
Very good news
പുതിയ ഇരയെ കിട്ടി.... ,,,,,,,,,.ചിന്ത ..
അതാണ് ഉമ്മൻ ചാണ്ടി യെ വിട്ടത്.......
Great video shajan sir 👍
പഠിക്കുന്ന കാലത്ത് ചെങ്കൊടി പിടിക്കാൻ എങ്ങാനും പോയാ മതിയാരുന്നു
റിസോർട്ടിൽ വാഴ കൃഷി
ഇറക്കിയിട്ടുണ്ട് കൊല്ലവെട്ടാൻ വെയിറ്റ് ചെയ്യുന്നതാണ്!!!
ചകാക്കൾക്ക് സുഖിക്കാൻ അറിയില്ലാത്തതിന് ഞാൻ എന്ത് വേണം. എനിക്കും മറ്റു നേതാക്കൾക്കും സുഖിക്കണം.
ശങ്കരാടി ചേട്ടനെ ഓർമ്മ വരുന്നു.. അവർ തമ്മിലുള്ള അന്തർ ധാര സജീവമായിരുന്നു.... വിപ്ലവം ജയിച്ചു 🤑
കറക്റ്റ് സാർ 👏
സർ നമസ്കാരം 👏
സിറിന് നല്ലത് വരട്ടെ സാറിന്റെ ആരോഗ്യം വും നന്നായിരിക്കട്ടെ 👏ദൈവത്തിന്റെ ഒരു രശ്മി താങ്കൾക്ക് ഉണ്ടാവട്ടെ ഒപ്പം ഈ നാട്ടിലെ ബഹു ഭൂരിപക്ഷം ആളുകളുടെയും പ്രാർത്ഥന അങ്ങേയ്ക്ക് ഉണ്ടാവട്ടെ
സർ വെറുതെ വെള്ളം വറ്റിക്കണോ ഇന്ന് ഈ രാജ്യത്തിലെ ഏറ്റവും വലിയ ശാപം എന്ന് പറയുന്നത് ഇവറ്റകൾ 🤔
""തള്ള തടി വഴി എങ്കിൽ മക്കൾ ചില്ല വഴി""
ഇതാണ് ഇതിനുള്ള ഉത്തരം..😡😡
കേരള യുവജനങ്ങളുടെ ഒരു ഭാഗ്യേയ്... ഹായ്
Be happy. All the best👍💯.
ഈ പദവിയിൽ ഇരുന്നു കൊണ്ട്
എത്ര യുവജനങ്ങൾ ക്ക് പ്രയോജനം ഉണ്ടായിട്ടുണ്ട്
ജനിക്കുന്നെങ്കിൽ ഒരു ചിന്ത ജെറോം ആയി ജനിക്കണം
Nadakkunnathu valiya Dhoorthu thanne.
ചിന്ത ജോറാ, ജോറാണെ, ജോറാണെ 💪
Jaik 👍 MA Baby 👍Thomas 👍
ഇപ്പോഴാണ് മനസ്സിലായത് മുൻശമ്പള ആനുകൂല്യം അവർ ആവശ്യപ്പെട്ടതിൻറ്റെ രഹസ്യം മന സിലാകുന്നത്... റിസോര്‍ട്ട് വാടക കൊടുക്കണ്ടേ?... അതോ ഇനി കമ്മ്യൂണിസ്റ്റ് നേതാവിന്റെ ആയിരിക്കുമോ ഇത്... അതോ ചിന്തേച്ചിയുടേതാണോ?. എന്റെ അമ്മയുടെ കമ്മ്യൂണിസ്റ്റ് സഹോദരൻ 5 ഏക്കര്‍ സ്ഥലം ഉണ്ടായിരുന്നു 3 പെൺമക്കളും. ഈ സ്ഥലം പാര്‍ട്ടിക്ക് വേണ്ടി നശിപ്പിച്ചു. പെൺമക്കളെ കെട്ടിച്ചയക്കാൻ അയാള്‍ അവസാനം തെണ്ടി എന്ന് പറയാം.. ഗതിയില്ലാതെ മറ്റു സഹോദരങ്ങൾ എല്ലാം ചേര്‍ന്ന് പിള്ളാരെ കെട്ടിച്ചയച്ചു...സത്യം പറഞ്ഞാല്‍ അതോടെ ഞാന്‍ കമ്മ്യൂണിസം വെറുത്തു... പാര്‍ട്ടിക്കാരായ ഒരു പട്ടികളും സഹായിക്കാൻ അന്ന് ഉണ്ടായില്ല
ബേബി 👌
റിസോട്ടിൽ എന്തിനാ ചിലർക്ക് പണം
ലാല്‍ സലാം ചഗാവേ
ഇവർക്ക് വേണ്ടി തല്ലാനും കൊല്ലാനും ചാവാനും വേണ്ടി നടക്കുന്ന പാവം പാവം അണികൾ... ഇതൊന്നും കാണുന്നില്ല..കേൾക്കുന്നില്ല.. അറിയുന്നില്ല...
സത്യം👌👌👌👌
പരിസ്ഥിതി പേരിൽ കേസാകിയാൽ പൊളിച്ചു കളയേണ്ടി വരും
അതിമോഹം പെരും ചേതം 👍
She is safe as long as Pippidy is there to protect her
🤣🤣🤣 Furious delivery again🤣🤣
Straight to the leg stump 👌 batsman literally struggling to fix the position 🤣🤣
ഞങ്ങൾ ഭരിക്കും നാളെല്ലാം ഞങ്ങൾ തോന്നും പോലെ ജീവിക്കും. അതു കാര്യം വേറെ.
ചിന്തികേണ്ടത് നമ്മളായിരുന്നു..
ചിന്ത ശരിക്കും ഒരു ചിന്തവിഷയം തന്നെ.
പ്രവീൺ റാണയും ചിന്തക്കും തമ്മിൽ വ്യത്യാസമുണ്ടോ?
ഉണ്ട് ഒരാൾക്ക് പണം കളയുന്ന സാധനം ഒരാൾക്ക് പണം ഉണ്ടാക്കുന്ന സാധനം
ഒരാള് കമിഴ്ന്നു കിടന്നു പണം കളയുന്നു..മറ്റൊരാൾ മലർന്നു കിടന്നു പണം ഉണ്ടാക്കുന്നു
@@manojkumar-jr4wr 👏🏻👏🏻👏🏻👏🏻
ഒരു വലിയ തുളയുടെ വ്യത്യാസം മാത്രം 👀
The luckiest kings mafia
Chinta Doctorate is not making any degrade to her.
Infact the value of the university tragically drop down. That is the truth.
ഞാൻ ഒക്കെ പഠിക്കുന്ന സമയത്ത് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ആയിരുന്നു സുകന്യ.. എത്ര ലളിതം ആയിട്ടാണ് അവർ നടന്നിരുന്നത്.. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് വനിത എങ്ങനെ ആയിരിക്കണം എന്നുള്ളതിനു മാതൃകയായിരുന്നു അവർ.. ഭാവിയിലെ മന്ത്രി ആയിരിക്കും അവർ എന്ന് ഞങ്ങളൊക്കെ പറയുമായിരുന്നു.. അവരൊക്കെ ഇന്ന് എവിടെയാണെന്ന് പോലും അറിയില്ല.. ചിന്തയെ പോലുള്ളവർ ഇവിടെ തിമിർത്ത് ആടുന്നു...
Enjoy chintha bhai