All new Mahindra Thar is here !! Review by Baiju N Nair

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ഇന്ത്യ കാത്തിരുന്ന,ഏറ്റവും പുതിയ മഹിന്ദ്ര താറിന്റെ ടെസ്റ്റ് ഡ്രൈവ് .. / baiju.n.nair.98
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #MahindraThar#MalayalamAutoVlog#BaijuNNair

Комментарии • 6 тыс.

  • @baijunnairofficial
    @baijunnairofficial  4 года назад +1635

    മഹീന്ദ്ര താറിൻ്റെ ഷൂട്ടിൻ്റെ ഇടയിൽ എച്ച്എംടിയുടെ കളിസ്ഥലം മോശമാക്കി എന്ന ആരോപണം കണ്ടു. ഞാൻ മാത്രമല്ല അവിടെ ഷൂട്ട് ചെയ്തത്. 20 ലേറെപ്പേർ ആ സമയത്തു പോലും അവിടെ ഉണ്ടായിരുന്നു.
    എന്തായാലും എൻ്റെ ഭാഗത്തു നിന്ന് നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു...

    • @shahulmon4364
      @shahulmon4364 4 года назад +77

      ഗ്രൗണ്ട് കേടുവന്നു സാർ

    • @jerryjesty
      @jerryjesty 4 года назад +68

      Ningalide vilayeriya samayathinu nanni.... thankal paranja pole ellavareyum njangal contact cheyyan sramikkukayaanu........ iniyenkilum ithupole ulla karyangal cheyunnathinu munpu dhayavaayi vendapetta alukalude sammathathode cheyuka.....allenkil ithu pole ulla kure aalukalide swapnagal aakum ningal illathaakkunathu......

    • @baijunnairofficial
      @baijunnairofficial  4 года назад +60

      @@jerryjesty thank you for understanding🙏

    • @akhiljose9906
      @akhiljose9906 4 года назад +16

      @@baijunnairofficial ..
      Please make sure that you people won't be messing up with our ground again....

    • @munavarfairoos3877
      @munavarfairoos3877 4 года назад +106

      വിലയേറിയ മറുപടിക്കു നന്ദി, വണ്ടിയിട്ടു കറക്കി അതിന്റെ പവർ നോക്കുമ്പോൾ ഞങ്ങൾക്ക് നഷ്ട്ടപെട്ടത് നല്ലരു ക്രിക്കറ്റ് പിച്ച് ആണ്, വണ്ടിയിൽ ഇരുന്നു ഡ്രൈവ് ചെയ്യുന്ന അത്ര എളുപ്പം അല്ല റോളർ ഉരുട്ടി അങ്ങനെ ഒരു പിച്ച് ഉണ്ടാക്കുക എന്നത്, ബുദ്ദിമുട്ടേറിയ കാര്യം ആണ്, നിനിങ്ങൾക്ക് കുറച്ചു മാറി വീഡിയോ ചെയ്യാം, ചേട്ടൻ ഇനി ഫ്യൂചെറിലും വീഡിയോ ചെയ്യാൻ ഉള്ള ആളാണ്, ദയവായി ഈ ഗ്രൗണ്ട് ഒഴിവാക്കി ഞങ്ങളോട് സഹകരിക്കും എന്ന് തന്നെയാ വിശ്വാസം

  • @naserpallithodi6605
    @naserpallithodi6605 4 года назад +1006

    മലയാളത്തിൽ ആദ്യമായി താർ ലോഞ്ച് ചെയ്ത അതേ ദിവസം
    താറിന്റെ റിവ്യൂ കാണിച്ചുതന്ന ബൈജു ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @abhilashchippy9869
    @abhilashchippy9869 2 года назад +288

    ഒരു വർഷം മുൻപേ ഈ വീഡിയോ കണ്ടപ്പോൾ ഒരിക്കലും ഓർത്തില്ല അടുത്തവർഷം സ്വന്തംആയി THAR ഉണ്ടാകുമെന്ന് 😎 😍😍💪💪 proud owner of Mahindra THAR❤️❤️

  • @midhunpb666
    @midhunpb666 4 года назад +438

    ഒരു മഹിന്ദ്ര പ്രേമി ആയത്തിലും, മഹിന്ദ്ര ഒരു ഇന്ത്യൻ കമ്പനി ആയതിലും അഭിമാനം തോന്നുന്നു... 💪💪💪🇮🇳🇮🇳🇮🇳😍😍😍

    • @rajeshvv2405
      @rajeshvv2405 4 года назад +2

      ruclips.net/video/RBGnGMQkfJ8/видео.html

    • @ARUN-pl3qu
      @ARUN-pl3qu 3 года назад +1

      🥰

  • @4inbrothers185
    @4inbrothers185 3 года назад +22

    2020 ill എന്തെങ്കിലും oru സന്തോഷം കിട്ടിയിട്ടുണ്ടെങ്കിൽ അത് ഈ മൊതല് നേരിട്ട് കണ്ടപ്പഴാണ് ....kiduvey....

  • @aslammuhammed60
    @aslammuhammed60 4 года назад +235

    ഞാൻ ഇപൊ പയലേറ്റ് ഓൺ വീൽ റിവ്യൂ കണ്ടതാ.
    ഒരുപക്ഷേ ചരിത്രത്തിലാദ്യമായി ഒരു വാഹനത്തിന്റെ റിവ്യൂ എല്ലാ ജേർണലിസ്റ്റുകൾ ഒരേ time ചെയ്യുന്നത് .anyway thanks baiju ചേട്ടാ
    നിങ്ങള് തന്നെ ആണ് റിവ്യൂ ചെയ്യാൻ മലയാളത്തിൽ മികച്ച ജേർണലിസ്റ്റ്

  • @sarfrasnoushad6195
    @sarfrasnoushad6195 4 года назад +2674

    കയ്യിൽ പൈസ ഇല്ലെങ്കിലും എന്നെ പോലെ വാങ്ങാൻ ആഗ്രഹിക്കുന്നവർ ണ്ടാ..??🔥😍

  • @renjithlakshmanan
    @renjithlakshmanan 4 года назад +269

    ബൈജു ചേട്ടൻ താറുമായി എല്ലാവരെയും കടത്തി വെട്ടി ഇരിക്കട്ടെ ഒരു ഗുലാൻ താറിന്‌ ❤️❤️💯💯🔈🔈🇮🇳🇮🇳

    • @2jzguy658
      @2jzguy658 4 года назад

      BTW NICE TRY MAHINDRA, stealing wranglers design..and calling it a trekker

  • @mohammednavas8791
    @mohammednavas8791 4 года назад +197

    WIDE ANGLE LENS ഉപയോഗിച്ചുള്ള ഷോട്ട് വണ്ടിയുടെ കൃത്യമായ വലിപ്പം മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല .
    Normal lens ആണ് better
    എന്റെ ഒരു opinion ആണു.

    • @jhemshimperod6344
      @jhemshimperod6344 3 года назад +10

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്...Wide Angle ഉപയോഗിച്ച് ക്യാമറ മാൻ maximum കൊളാക്കിയിട്ടുണ്ട്

    • @ANGEL-mb9yx
      @ANGEL-mb9yx 3 года назад

      Po ouva

  • @mohamedriyas6784
    @mohamedriyas6784 4 года назад +245

    *കുറെ താർ റിവ്യൂ കണ്ടു പക്ഷെ ബൈജു ചേട്ടൻ വണ്ടിയെക്കുറിച്ച് പറയുമ്പോൾ അറിയുന്ന ഒരാൾ നമ്മോട് പറയുന്ന ഫീൽ കിട്ടി അത് എക്സ്പീരിയൻസ് ലെവൽ*

    • @adarshm4112
      @adarshm4112 4 года назад +2

      Correct

    • @NoushadNoushad-ii1ff
      @NoushadNoushad-ii1ff 4 года назад +2

      Yes

    • @ranjithranjith1577
      @ranjithranjith1577 4 года назад +4

      ബൈജു,ജയകൃഷ്ണന്‍ ഇവര് രണ്ട് പേരുമാണ് മലയാളത്തില്‍ വൃത്തിയില്‍ അവതരിപ്പിക്കുന്നത്

    • @UAEROADTRIPS
      @UAEROADTRIPS 4 года назад +1

      !!! "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "
      ..

    • @sharafudeenthuppanath6955
      @sharafudeenthuppanath6955 4 года назад +1

      #ഞങ്ങൾടെ ഗ്രൗണ്ട് ശരിയാക്കി താടാ ബൈജു......

  • @jebinsvlog7343
    @jebinsvlog7343 4 года назад +71

    യാ മോനെ.. ആ റോഡിലൂടെ വണ്ടി വരുന്ന scene 🔥🔥 എജ്ജാതി ലുക്ക്‌
    Foriegn വണ്ടി പോലെ ഉണ്ട് ♥️

  • @newzealandthamilan
    @newzealandthamilan 4 года назад +13

    Hi, I am not a Malayalee. I can't understand Malayalam language.... but Happy to see that most of them posted their views in Malayalam language

  • @syamlalt8651
    @syamlalt8651 4 года назад +115

    ഇന്നു തന്നെ കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചില്ല...... പക്ഷെ ആഗ്രഹിച്ചിരുന്നു..... tanku ബൈജു ചേട്ടൻ..... 💖

    • @ajilbinu884
      @ajilbinu884 4 года назад +1

      ബൈജു ചേട്ടൻ...,😍

  • @balurajeev970
    @balurajeev970 4 года назад +56

    എന്റെ അമ്മോ ഇത് എന്താ jeep wrangler ആണോ. എന്തായാലും കിടിലൻ.ധോണിയുടെ വിരമിക്കൽ വാർത്ത കേട്ട് സങ്കടം ആയി ഇരിക്കുബോൾ ഒരു സന്തോഷം തരുന്ന വീഡിയോ. Thanks

    • @ajithkurian9457
      @ajithkurian9457 4 года назад +1

      Apoo rainayoo

    • @balurajeev970
      @balurajeev970 4 года назад +2

      @@ajithkurian9457 രണ്ടാളും ഉണ്ട് എന്തായാലും ഇനി നമ്മുക്ക് ipl മാച്ച് കാണണം രണ്ടാളുടെയും കളി കാണാൻ

    • @shabeerpt9074
      @shabeerpt9074 4 года назад +2

      ധോണി യുടെ കയ്യിൽ ജീപ്പ് റാൻഗ്ലെർ ഉണ്ട്

    • @balurajeev970
      @balurajeev970 4 года назад +1

      @@shabeerpt9074 ധോണിയുടെ കയ്യിൽ ഇല്ലാത്ത വണ്ടി ഉണ്ടാകുമോ അദ്ദേഹം ഒരു വണ്ടിപ്രാന്തൻ ആണ്. പ്രതേകിച്ചു ബൈക്ക് പ്രാന്തൻ

  • @akhil_shaji8584
    @akhil_shaji8584 4 года назад +487

    സ്വന്തമായിട്ട് ഒരു സൈക്കിൾ പോലും ഇല്ല എങ്കിലോ ആദ്യമായി വരുന്ന എല്ലാ റിവ്യൂ മുടങ്ങാതെ കാണും

    • @jadeerbinag
      @jadeerbinag 4 года назад +36

      DVLZ _hub ഇത് വരെ ഒരു സിനിമേലും അഭിനയിച്ചിട്ട് ഇല്ല പക്ഷെ എല്ലാ മൂവിയും കാണും

    • @vineethk4819
      @vineethk4819 4 года назад +1

      @@jadeerbinag 🤣

    • @2dayis2010
      @2dayis2010 4 года назад +7

      Ellam kandondirikkan time undel pinne swantham aayi oru cycle polum medikkan chance illa.

    • @shameeribrahim5444
      @shameeribrahim5444 4 года назад

      സത്യം

    • @jameeljami8625
      @jameeljami8625 4 года назад +4

      നാളെ ഇതിലും വലുത് നീ വാങ്ങും.. ok

  • @shafisalam3
    @shafisalam3 4 года назад +303

    ഡ്രൈവർ ആം റെസ്റ്റിന്റെയും front പാസ്സഞ്ചർ സീറ്റ് പൊക്കി അകത്തു കയറുക എന്ന വലിയ കുറവ് ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ

    • @nirmalrajraj7978
      @nirmalrajraj7978 4 года назад +7

      Off-road vehicle alle bro ith okke valiya kuravayitt thonnunnundo ?

    • @shafisalam3
      @shafisalam3 4 года назад +17

      nirmalraj raj, Thar off road ആണെങ്കിലും ഉപയോഗം അധികവും നമ്മുടെ പൊതു നിരത്തിലല്ലേ, പിന്നെ ഒരു വാഹനത്തിന്റെ ഫീച്ചർ പലരും പലവിധത്തിൽ ആയിരിക്കുമല്ലോ ഇഷ്ടപ്പെടുന്നത്, സലിം കുമാർ പറഞ്ഞപോലെ ഇനിയെങ്ങാനും അടുത്ത upgrade വേർഷനിൽ ഇതിൽ മാറ്റം വരുത്തിയാലോ?

    • @vinayaks8030
      @vinayaks8030 3 года назад +17

      @@shafisalam3 nammude road off road alle അധികവും

    • @swalihabdulla906
      @swalihabdulla906 3 года назад +1

      @@vinayaks8030 😀😀😆

    • @shafisalam3
      @shafisalam3 3 года назад +1

      @@vinayaks8030 😀😀😀

  • @malayalamfuncom
    @malayalamfuncom 4 года назад +128

    Jeep പോലേ ഇരിക്കുന്നു 😍 ഇന്ന് തന്നെ ചേട്ടാ ഇതിൻറെ റിലീസ് ചെയ്യുന്ന ഒരിക്കലും പ്രതീക്ഷിച്ചില്ല 😍 ബൈജു ചേട്ടൻ ഫസ്റ്റ് 😎

  • @abhijithec
    @abhijithec 4 года назад +153

    കട്ട waiting🕺🕺🤩🤩🤩🤩🤩🤩
    Thar fans ഇവിടെ🤩🤩🤩🤩

  • @masco711
    @masco711 4 года назад +91

    ഇന്ന് മഹീന്ദ്രയുടെ ലോൻചിംഗ് ഫംക്ഷനിൽ താങ്കളുടെ പേര് പറഞ്ഞപ്പോൾ അഭിമാനം തോന്നി.

    • @imbibinjoseph
      @imbibinjoseph 4 года назад +1

      Link undo

    • @masco711
      @masco711 4 года назад

      ruclips.net/video/C6KaNzue76M/видео.html

    • @masco711
      @masco711 4 года назад +1

      @@imbibinjoseph watch from 29:00

    • @imbibinjoseph
      @imbibinjoseph 4 года назад

      V.Rajesh thanks

  • @nizarkeethadath7513
    @nizarkeethadath7513 4 года назад +74

    ഇതിൽ എനിക്ക് ഇഷ്ടപെടാത്തത് ബാക്കിൽ കയറണമെങ്കിൽ സീറ്റ് മടക്കണം എന്നാണ്...ബാക്കി എല്ലാം പൊളി...😍😘

    • @pluralsight9799
      @pluralsight9799 3 года назад +2

      Same here

    • @abdulvahab1477
      @abdulvahab1477 3 года назад +1

      Yes

    • @Sanchari_98
      @Sanchari_98 3 года назад

      Future updates il varum. ഈ prasnam, rear camera ithokke company sradhikkum. Karanam pakka offroad enna reethiyil ninnum oru family kk ishtapedunna reethiyilekk thar vannittund. Wait cheythal bhaviyil edukkam😍👌

  • @vipindas6572
    @vipindas6572 4 года назад +81

    ഒന്നും പറയാനില്ല കണ്ടാൽ ആരും കൊതിച്ചു പോകുന്ന ലെവൽ ആണ് ഇപ്പോൾ താർ ഇത് കണ്ടപ്പോൾ മനസ്സിൽ ആഗ്രഹം തോന്നിയത് എനിക്ക് മാത്രമാണോ നിങ്ങളുടെ അഭിപ്രായം പറയുക

    • @ofavp748
      @ofavp748 4 года назад +1

      Wrangler copy aanu bro atha itra bangi..

    • @miniprabhath6508
      @miniprabhath6508 4 года назад

      @@ofavp748 sathyam

    • @josenr3176
      @josenr3176 4 года назад

      @@ofavp748 wrangler 60 lakhs something varum...ithu just 20 lacks down indavullo...gunam nammuku thanne

  • @rejithraj.r3883
    @rejithraj.r3883 4 года назад +72

    കാശില്ലാത്തോണ്ട് ഇതുപോലത്തെ വീഡിയോകണ്ട് രോമാഞ്ചം കൊളളുന്നു ...😍😍😍

  • @snp-zya
    @snp-zya 4 года назад +127

    പ്രളയ സമയത്ത് വാട്ട്സ്ആപ് സ്റ്റാറ്റസ് ഭരിച്ചിരുന്ന വണ്ടി, താർ ഇഷ്ടം

  • @sreevilasvijayan3536
    @sreevilasvijayan3536 3 года назад +11

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം 🤝താർ ❤

  • @athulmohanan9425
    @athulmohanan9425 4 года назад +40

    *നാട് ഓടുമ്പം നടുവെ ഓടണം* എന്നാണ് ഈ വീഡിയൊ കണ്ടപ്പം എനിക്ക് പറയാൻ തൊന്നിയത്, ബൈജു ചേട്ടൻ മാസ്...

  • @-90s56
    @-90s56 4 года назад +124

    ഇന്ന് മുഴുവൻ താറിന്റെ റിവ്യൂ ആണല്ലോ ബൈജുവേട്ടൻ എന്താ ഇതിന്റെ റിവ്യൂ ചെയ്യാത്തത് എന്ന് ഇപ്പോൾ ആലോചിച്ചതെ ഉള്ളു അപ്പോഴേക്കും വന്നു. താർ ഒരു താരം തന്നെ 👌😍

    • @abduljashid9355
      @abduljashid9355 4 года назад +5

      നിങ്ങൾ ഒരാളാണോ അതോ കുറെ ആൾക്കാർ ഉണ്ടോ

    • @samnankaruna2889
      @samnankaruna2889 4 года назад +1

      👌

    • @akhil8249
      @akhil8249 4 года назад +1

      ningal ivadem undallo

    • @user-jz5qz5mh1k
      @user-jz5qz5mh1k 4 года назад +1

      Koshichayo ella comment box lum ingal thane analloda uvve 😍

  • @technofinbyjabir
    @technofinbyjabir 4 года назад +301

    ആദ്യമൊക്കെ ചായയോ വെള്ളമോ വെക്കാൻ പറ്റുന്ന കപ്പ്‌ ഹോൾഡർ ആയിരുന്നു. ഇപ്പൊ മാസ്കും സാനിറ്റൈസെറും വെക്കാൻ പറ്റുന്നതായി 😄😄😄😄
    9:10

    • @mohammedasharaf5361
      @mohammedasharaf5361 4 года назад +1

      1 Literinte 2 sanitizer vekkam

    • @sharafudeenthuppanath6955
      @sharafudeenthuppanath6955 4 года назад +9

      ചേട്ടന്റെ വീഡിയോസ് ഒകെ നല്ലതാ...മഹേന്ദ്ര താർ മോഡലിന് വേണ്ടി ചേട്ടൻ ചെയ്ത ഇൗ വീഡിയോ ഇതിൽ ആ ഗ്രൗണ്ട് ഞങ്ങൾ ഒരുപാട് പേരുടെ അധ്വാനം ആണ്...വർഷങ്ങൾ ആയി ഞങ്ങൾ അവിടെ കളിക്കുന്ന സ്ഥലം ആണ്...ചേട്ടന് വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കാൻ ഗൗണ്ട് നശിപ്പിക്കണം എന്നുണ്ടോ നിങ്ങൾക്ക് ഇതൊരു ബിസ്സിനസ്സ് ആയിരിക്കും... മര്യാദക്ക് ഗ്രൗണ്ട് പഴയ പോലെ ആക്കി തരണം...

    • @1bendichal
      @1bendichal 4 года назад

      😂

    • @milanprince8727
      @milanprince8727 4 года назад

      Ha ha

  • @ronniechakkalackal
    @ronniechakkalackal 4 года назад +20

    Many have commented about the grill of new thar. For me, it's beautiful. Overall, the vehicle is beautiful and a must buy for people who love off-roading trips and an adventurous life to enjoy with this vehicle.

  • @ak-ci5ih
    @ak-ci5ih 4 года назад +35

    For the first time I see an Indian company designing with complete satisfaction, damn.....this looks like the son of wrangler

  • @sudheeshkumaran8837
    @sudheeshkumaran8837 4 года назад +37

    Launch ദിവസം തന്നെ ഈ വീഡിയോ ചെയ്ത നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️

  • @shareefkk7299
    @shareefkk7299 4 года назад +52

    സുജിത് ഭക്തൻ നാളെ അപ് ലോഡ് ചെയ്യും അതിന് മുമ്പ് താങ്കൾ ഗോളടിച്ചു.🇮🇳👍👍👍

    • @shithinvv585
      @shithinvv585 4 года назад +8

      സുജിത്തുമായി ഇദ്ദേഹത്തെ താരതമ്യം ചെയ്യല്ലേ...... ആര് വന്നാലും ഇദ്ദേഹം കഴിഞ്ഞേ ആരും ഉള്ളു.....

    • @user-oj9gm3op1o
      @user-oj9gm3op1o 4 года назад +2

      @@shithinvv585 exactly bro.

    • @sdmhzn7581
      @sdmhzn7581 4 года назад +9

      സുജിത് ഒക്കെ കാർ ഓടിക്കുന്നതിന് മുന്പേ ബൈജു ചേട്ടൻ വണ്ടി റിവ്യൂ തുടങ്ങിയതാ

    • @cryptomaster7995
      @cryptomaster7995 4 года назад +1

      @@sdmhzn7581 athe

    • @georgevarghese5448
      @georgevarghese5448 4 года назад +3

      സുജിത് നോട് ഇദേഹത്തെ ഉപമിക്കല്ലേ ബൈജു അണ്ണൻ ഈ പരിപാടി തുടങ്ങുമ്പോൾ സുജിത് മോൻ വാവ ആണ്

  • @svcpresenting2610
    @svcpresenting2610 4 года назад +20

    14:47 to 14:51 front wheel running is Amazing view👌 மகிழ்ச்சியான வீடியோ

  • @anoshmohan1642
    @anoshmohan1642 4 года назад +23

    "Pilot on wheels" കണ്ടു കൊണ്ടിരുന്നപ്പോൾ.. Baiju ചേട്ടൻ വന്നു ..😍👌.. Thar 💥🔥🔥

  • @shakeereyyala
    @shakeereyyala 4 года назад +77

    അങ്ങനെ ബൈജു ചേട്ടൻ വന്നു നമ്മുടെ സ്വന്തം രാജാവുമായി ...Thaaar...🔥🔥🔥

  • @D2_wheelz
    @D2_wheelz 4 года назад +20

    ആരൊക്കെ review പറഞ്ഞാലും
    ബൈജു ചേട്ടന്റെ review കണ്ടാലേ 100% satisfied ആവൂ 😍👌

  • @linceravi2660
    @linceravi2660 4 года назад +215

    Please avoid the ultrawide angle for the review. Cant understand the dimension of vehicle.

  • @johnmathew5367
    @johnmathew5367 4 года назад +124

    ഓണം ബമ്പർ എടുത്തിട്ടുണ്ട് അടിച്ചാൽ ആദ്യം ഇവനെ കൂടെ കൂട്ടും ❤️❤️❤️

    • @ChandranPanneriyoutube
      @ChandranPanneriyoutube 4 года назад +5

      POLIII, best of Luck

    • @nashmedia9454
      @nashmedia9454 4 года назад

      eppazha narukedupp 😊😍

    • @hanathings420
      @hanathings420 4 года назад +1

      എടുത്തില്ല നാള് തന്നെ ഒന്ന് പോയി ഏടുകണം
      ചിലപ്പോൾ ബിരിയാണി കിട്ടിയല്ലോ

    • @jackrose1972
      @jackrose1972 4 года назад +1

      For New Thar 2020:9847650500

    • @kannanap
      @kannanap 4 года назад

      All the best.....

  • @snp-zya
    @snp-zya 4 года назад +313

    പ്രളയ സമയത്ത് വാട്ട്സ്ആപ് സ്റ്റാറ്റസ് ഭരിച്ചിരുന്ന ഒരേയൊരു വണ്ടി, ക്യാഷ് ഇല്ലെങ്കിലും പലരും വാങ്ങാൻ മോഹിക്കുന്ന ഐറ്റം

    • @sreesree3240
      @sreesree3240 4 года назад +12

      ഒരിക്കലും വാങ്ങാൻ കഴിയുമോ എന്നറിയില്ല എന്നാലും താർകണ്ടാൽ നോക്കി നിൽക്കും

    • @carswithmusic7081
      @carswithmusic7081 4 года назад +3

      @@sreesree3240 💯💯💯സത്യം!!!!!

    • @mahin9331
      @mahin9331 4 года назад +2

      Off road ennu parayumbol adyam manasil varunna item mahindra

    • @carswithmusic7081
      @carswithmusic7081 4 года назад +4

      @@mahin9331 THAR എന്ന് പറയുന്ന വണ്ടിക്കു ഒരു മലയാളിയുടെ മനസ്സും കിഴടക്കാൻ പറ്റും!!!!

    • @snp-zya
      @snp-zya 4 года назад +3

      @@dudemantv5611 നിന്റെ വെറുപ്പിക്കൽ വീഡിയോയില് വന്ന് കമന്റ് ചെയ്തില്ലല്ലാ dude മകനെ

  • @rahulanchery6695
    @rahulanchery6695 4 года назад +40

    നോട്ടിഫിക്കേഷൻ കണ്ടു പിന്നെ നേരെ ഇങ്ങു പോന്നു.. 💖

  • @nithinc2110
    @nithinc2110 4 года назад +35

    വൈകാതെ തന്നെ ഗൾഫ് നാടുകളിലും നമുക്കു ഇവനെ കാണാൻ കഴിയും....
    പ്രവാസികൾക്ക് ലൈക്‌അടിക്കാം...👍

    • @zarbonida
      @zarbonida 3 года назад

      Ma che minkia dici?
      Compà, un ti capivu

    • @arnbbabu1
      @arnbbabu1 3 года назад

      Jeep wrangler v8 avashyam pole ullapol

  • @akshaijohnsonthaliyath3049
    @akshaijohnsonthaliyath3049 4 года назад +390

    ഇങ്ങനെ പോയാൽ Bolero next version G wagon ആക്കുമല്ലോ🤙🏼

  • @gokul.g3789
    @gokul.g3789 4 года назад +57

    എനിക്ക് ആ പഴയ മോഡൽ ആണ് ഇഷ്ടം പണ്ടൊക്കെ കല്യാണത്തിന് പോകുമ്പോൾ ജീപ്പിന്റെ പുറകിൽ നിൽക്കുന്ന ഒരു വികാരം ആരുന്നു. ഇന്നും താർ വരെ എത്തിനിൽക്കുമ്പോഴും
    അന്നും ഇന്നും എന്നും ഒരേ ഒരു പേര്
    Mahindra🔥🔥🔥🔥

    • @nizamuddin-1802
      @nizamuddin-1802 4 года назад +5

      അതാണ് ജീപ്പ് ഉയിർ.., 🔥 ആരൊക്കെ വന്നാലും Di യും MDI യും തന്നെയാണ് പുലിക്കുട്ടികൾ..

    • @Lakshmidasaa
      @Lakshmidasaa 4 года назад +8

      ഇപ്പോളും അവിടെ പിടിച്ചിരിക്കയാണോ

    • @fingertip6816
      @fingertip6816 4 года назад

      Purogadhiyonnun illalleeee.....
      Adhokke njanangal puram thallikkazhinju....chilar varumbol mattuchilarkku pidich nikkaan kazhiyillaaa

    • @nizamuddin-1802
      @nizamuddin-1802 4 года назад +1

      @@fingertip6816 എനിക്കു ഈ താർ models തന്നെ ഇഷ്ടമില്ല.. പിന്നെ ഈ പുതിയ മോഡൽ കൊള്ളാം.. ഏറ്റവും ഇഷ്ട്ടം പഴയ mdi യും di യും 500d യും ഒക്കെയാണ്

    • @gokul.g3789
      @gokul.g3789 4 года назад

      @@Lakshmidasaa എന്താ നീയും വരുന്നോ 😂😂

  • @theartofhorology7989
    @theartofhorology7989 4 года назад +27

    പൊളിവണ്ടി💕💕
    ഇൻഡ്യയുടെ അഭിമാനമായി മഹീന്ദ്ര ഥാർ..💖💖

  • @muhammedaliakbar7754
    @muhammedaliakbar7754 2 года назад +2

    0:11 നിങ്ങൾക്ക് ഒക്കെ പ്രിയപ്പെട്ട അതായിരിക്കും പക്ഷേ എനിക്ക് ജീവനാണ്😍
    By oru thar lover

  • @sreeharip1541
    @sreeharip1541 4 года назад +163

    ബൈജു ചേട്ടന്റ അവതരണം ഇഷ്ടമുള്ളവർ ആരൊക്കെയാ 😍😍

  • @akhilkumarps1787
    @akhilkumarps1787 4 года назад +190

    ഇന്ത്യൻ വാഹനങ്ങൾ ആയ മഹേന്ദ്ര,ടാറ്റ അനുദിനം നമ്മളെ ഞെട്ടിച്ചോണ്ടിരിക്കുവണല്ലോ...

    • @kreghunathnamboothiri853
      @kreghunathnamboothiri853 4 года назад +22

      @@bennytintu5534 ആരാ പറഞ്ഞെ ഞെട്ടിച്ചില്ല എന്ന്😂Crash Test 0 star കിട്ടി നമ്മളെ ഞെട്ടിച്ചില്ലേ🤣🤣🤣🤣

    • @rejipg1
      @rejipg1 4 года назад

      @@bennytintu5534 5 lakhs vere choice illallo suzuki allathe

    • @joyalfrancis2413
      @joyalfrancis2413 4 года назад +2

      @@bennytintu5534 pakshe maruti mothathil oru Indian company alalo

    • @itsabi97
      @itsabi97 4 года назад

      തീ

    • @akhilwarrier5057
      @akhilwarrier5057 4 года назад +2

      @@rejipg1 Tiago undu 4 lakh .4 Star rating undu.

  • @ccpcvkm
    @ccpcvkm 4 года назад +166

    പുതു വ്ലോഗർ മാരുടെ തള്ളുകൾക്ക് മുൻപ്‌ ഇന്ന് തന്നെ വീഡിയോ ഇട്ട ബൈജുച്ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ പട്ടം

  • @johnsdreams1276
    @johnsdreams1276 4 года назад +29

    1m.. അടിച്ചാ ബൈജു n നായർകു പബാഡി ഗ്രാമപഞ്ചായത്ത്‌ ആശംസകൾ.. 😍👍👍👍👏👏👏

  • @iamjr1018
    @iamjr1018 4 года назад +12

    തീർച്ചയായും ഒരു Thar എടുക്കും. പുതിയ മോഡൽ ഒരു രക്ഷയുമില്ല... Thank for Mahindra for this beast. And thank you Baiju Chettan. We'll waiting for the off-road video.

  • @fotokapture
    @fotokapture 4 года назад +117

    *സുജിത്തേട്ടൻ്റെ താർ പോസ്റ്റ് കണ്ടപ്പോൾ വിജാരിച്ചതാണ് ബൈജു ചേട്ടനെ കണ്ടില്ലല്ലോ എന്ന് ദേ വന്നു*

  • @turbonair369
    @turbonair369 4 года назад +64

    Best gift for Indians on independence day 🇮🇳👍♥️♥️

  • @fotokapture
    @fotokapture 4 года назад +85

    *അങ്ങനെ ബൈജു ചേട്ടന്റെ ആദ്യത്തെ 1M അടിക്കാന്‍ പോകുന്ന വീഡിയോ*

  • @Nkv12202
    @Nkv12202 4 года назад +426

    സ്വന്തം ആയിട്ട് ഒരു cycle പോലും ഇല്ലാത്ത ആളുകൾ ഉണ്ടെങ്കിൽ like അടിച്ചേ..
    😑😑😑

    • @Nkv12202
      @Nkv12202 4 года назад +3

      @Ernst Hathaway
      ♥️♥️ Benz onnum venda oru nano engilum odikan pattiyal mathy aayirunnu...😐😐

    • @FloydheadUk
      @FloydheadUk 4 года назад +4

      Evide kuthi pidich irunu time kalayathe vella panikum poda enit oru cycle medik

    • @Nkv12202
      @Nkv12202 4 года назад +1

      @@FloydheadUk😮😮😮😮

    • @Ashif.p.k
      @Ashif.p.k 4 года назад +1

      @@Nkv12202 നീ വേടിക്കും മുത്തേ 😍😊

    • @Nkv12202
      @Nkv12202 4 года назад

      @@Ashif.p.k ♥️♥️

  • @noushad124
    @noushad124 4 года назад +16

    ഈ വണ്ടി യെ പറ്റി അറിഞപ്പൊ തന്നെ താങ്കളുടെ റിവ്യൂ വെയിറ്റ് ചെയ്യലായിരുന്നു
    ബൈജുവേട്ടാ
    താങ്ക്സ്

  • @rizasharin6851
    @rizasharin6851 4 года назад +281

    ഇനിയാരും മോഡിഫിക്കേഷൻ ചെയ്യണ്ട. കമ്പനിക്ക് കാര്യം മനസ്സിലായി.ഇന്ത്യക്കാർക്ക് അഭിമാനം

    • @yadhuchandran5292
      @yadhuchandran5292 4 года назад +2

      Njan karuthiyatha.ini athil onnum cheyyan illa

    • @skull3029
      @skull3029 4 года назад +1

      ഇതും മോഡിഫൈ ചെയ്യും ബ്രോ.... 😆😆

    • @sharafudeenthuppanath6955
      @sharafudeenthuppanath6955 4 года назад +1

      ചേട്ടന്റെ വീഡിയോസ് ഒകെ നല്ലതാ...മഹേന്ദ്ര താർ മോഡലിന് വേണ്ടി ചേട്ടൻ ചെയ്ത ഇൗ വീഡിയോ ഇതിൽ ആ ഗ്രൗണ്ട് ഞങ്ങൾ ഒരുപാട് പേരുടെ അധ്വാനം ആണ്...വർഷങ്ങൾ ആയി ഞങ്ങൾ അവിടെ കളിക്കുന്ന സ്ഥലം ആണ്...ചേട്ടന് വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കാൻ ഗൗണ്ട് നശിപ്പിക്കണം എന്നുണ്ടോ നിങ്ങൾക്ക് ഇതൊരു ബിസ്സിനസ്സ് ആയിരിക്കും... മര്യാദക്ക് ഗ്രൗണ്ട് പഴയ പോലെ ആക്കി തരണം...

    • @sharafudeenthuppanath6955
      @sharafudeenthuppanath6955 4 года назад

      @@TechiesBGM നീ നിന്റെ കാര്യം നോക്കെടാ മോനെ...

    • @Afnad658
      @Afnad658 4 года назад +4

      @@sharafudeenthuppanath6955 nee Mahindra kk complaint kodukk.ninte stalam onnumallalo.mahindra aanu avare angot invite cheythath.ground il green t shirt nok.ground inte mothalali sammathi hathaavum.ninte tharavaad swath aano ini😆

  • @The_reall.1
    @The_reall.1 3 года назад +8

    ഇജാതി വണ്ടി 🔥⚡️
    My all time fav😘😍

  • @muhammednisajmonu7850
    @muhammednisajmonu7850 4 года назад +37

    നിങ്ങൾ ചേട്ടാ പോളിയാണ് നല്ല അവതരണം thar ഇന്ത്യ അടക്കി വാഴും

  • @nabeelpc1916
    @nabeelpc1916 4 года назад +892

    ഇത് കണ്ട് വാങ്ങാൻ ആഗ്രഹിച്ചവർ like adii

  • @MKsInfotainment
    @MKsInfotainment 4 года назад +29

    സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ തന്നെ വാങ്ങിച്ചാലോ എന്ന് തോന്നി. ഇന്റീരിയർ കൂടി കണ്ടപ്പോൾ പറയാനുമില്ല. ബാക്ക് സീറ്റിൽ മൂന്നു പേർക്ക് ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ

  • @alwinsunny333
    @alwinsunny333 2 года назад

    ഏത് വണ്ടിയും നിങ്ങളുടെ ചാനലിൽ കേറി ഇറങ്ങി പോയാൽ പിന്നെ വേറെ ലെവൽ ❤️❤️❤️❤️

  • @jerintxavier2612
    @jerintxavier2612 4 года назад +13

    വീഡിയോ ചെയ്യുമ്പോൾ 'fish eye lence' ഉപയോഗിക്കാതെ നോർമൽ 105 lence ഉപയോഗിക്കുക.

  • @SpotCuts
    @SpotCuts 4 года назад +42

    Felt happy when mahindra authorities mentioned you in the Revealing function of Thar...

  • @wirelesselectricity9505
    @wirelesselectricity9505 4 года назад +12

    എന്തൊക്കെയായാലും ബൈജു ചേട്ടന്റെ Review കണ്ടാലേ ഒരു തൃപ്തിയുള്ളൂ 👌❤️

  • @azarudheensaleem1440
    @azarudheensaleem1440 3 года назад +8

    🔥vere level Design onnum parayaan ella💞💞uff...🔥🔥

  • @Savadpm
    @Savadpm 4 года назад +77

    ബൈജു ചേട്ടന്റെ കറുപ്പ് ഭ്രമം അറിഞ്ഞു തന്നെ മഹിന്ദ്ര ബ്ലാക്ക് താർ കൊടുത്തു

  • @dailydoseoffaizal
    @dailydoseoffaizal 4 года назад +16

    കുട്ടിക്കാലത്ത് ഹരമായിരുന്നു ക്രിക്കറ്റി നെ ഒരു വികാരം ആക്കി മാറ്റിയത് നിങ്ങൾ ആയിരുന്നു😔.. വളർന്നുവന്നപ്പോൾ ഒപ്പം കൂട്ടിയത് നിങ്ങൾ സമ്മാനിച്ച നിമിഷങ്ങളും.. മുന്നിൽ നിന്ന് നയിച്ചു നേട്ടങ്ങളെല്ലാം കീഴടക്കി.. ഒടുവിൽ പിൻ നിരയിലേക്ക് നീങ്ങുന്നു... ഒരായിരം നന്ദി.. ഇന്ത്യൻ ക്രിക്കറ്റ്ന്റെ പുതു ചരിത്രം രചിച്ചതിന് നന്ദി.. 💔💔

  • @praveenprakash00
    @praveenprakash00 4 года назад +22

    ശോ... Car എടുക്കണ്ടാരുന്നു...! നേരത്തെ വരാതെ ഇരുന്നത് എന്തേ? Thar ഉയിർ 😍😍😍

  • @abhijithtm22
    @abhijithtm22 3 года назад +12

    13:30 polo fans 😄🔥🔥
    That one entry

  • @day2dayshorts978
    @day2dayshorts978 4 года назад +51

    പാവപ്പെട്ടവന്റെ Jeep wrangler🤩🤩

    • @stalinkylas
      @stalinkylas 4 года назад +1

      Yes. Rubicon

    • @arunajay7096
      @arunajay7096 4 года назад +2

      Wrangler നോടും കിടപിടിക്കും💪🔥🇮🇳

    • @chiefseattle6721
      @chiefseattle6721 4 года назад +1

      Suzuki jimny

  • @finnysam7461
    @finnysam7461 4 года назад +116

    ആ 80% ൽ ഞാനുണ്ട്😁
    ഇതാണല്ലോ TREND😋

  • @afnansalih2513
    @afnansalih2513 4 года назад +145

    Mask ഉം sanitizer ഉം സൂക്ഷിക്കാവുന്ന cup holder😂😂😂
    ഇനിയുള്ള vehicle reviews ൽ കേൾക്കേണ്ട ഡയലോഗ് 😜😂

  • @wildwheelsindia6339
    @wildwheelsindia6339 4 года назад +4

    നല്ല ശുദ്ധ മലയാളത്തിൽ നമ്മുടെ മലയാളികൾക്ക് വിവരിച്ചുതന്നതു ആകർഷണീയം ................

  • @adarshjyothirgamaya4932
    @adarshjyothirgamaya4932 4 года назад +21

    ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന സമയം. Reveal സമയത്ത് കൊച്ചി ഡിവിഷനിൽ ബൈജു ചേട്ടനെ കണ്ടിരുന്നു.

  • @invisible7007
    @invisible7007 4 года назад +97

    എന്റെ ബൈജു ചേട്ടന്റെ goal പോസ്റ്റിൽ വന്നു goal അടിക്കമെന്ന് Sujith ഭായി വിചാരിക്കേണ്ട.....
    .....പറഞ്ഞത് എല്ലാർക്കും മനസ്സിലായി കാണുമല്ലോ അല്ലേ...♥️♥️

    • @rajeshvazhavalappil5842
      @rajeshvazhavalappil5842 4 года назад +1

      neeearadaa

    • @mithuncg9315
      @mithuncg9315 4 года назад +11

      Travel blog cheyunavar ,,a job cheythal pore enna undeshicha,,,,,

    • @abhiramr5863
      @abhiramr5863 4 года назад +6

      @@mithuncg9315 ath valare Sheri aaanu oru vivaravum illelum video ondaki idum

    • @nidinkumar1886
      @nidinkumar1886 4 года назад +2

      @@abhiramr5863 angeru angerkku ishtam ulla video idum..venel kanda pore enthina ingane kuru pottikkunnathu...

    • @sunils2727
      @sunils2727 4 года назад +3

      INB ട്രിപ്പിനുശേഷം സുജിത് ഒരു പക്കാ ബിസ്സിനസ്സ്‌കാരനായി മാറിയതായി തോന്നുന്നു

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 года назад +121

    പുതിയ കുറെ വ്ലോഗേഴ്‌സ് ഉണ്ട് അവരെല്ലാം ഒന്നിച്ച വീഡിയോ ചെയ്താലും
    ബൈജുച്ചേട്ടൻ ഇരിക്കുന്ന തട്ട് താന്ന് തന്നെ ഇരിക്കും

    • @reshmaharikrishnan712
      @reshmaharikrishnan712 4 года назад +1

      സത്യം. സൂപ്പർ ആണ് ബിജുചേട്ടൻ

    • @auditorasak7925
      @auditorasak7925 4 года назад

      Support

    • @manukm2913
      @manukm2913 4 года назад +1

      വീഡിയോ നല്ലത് ആയിരിക്കാം
      പക്ഷെ നിങ്ങൾ ആ പ്ലേയ് ഗ്രൗണ്ട് ഒന്ന് ശ്രദ്ധിക്കു നശിപ്പിച്ചത് ...
      ഞങ്ങൾ ഉണ്ടാക്കിയ ഗ്രൗണ്ട് ആണ് അത് പുഞ്ച പാടം പോലെ ആക്കിയത് ശ്രദ്ധിക്കു

    • @sharafudeenthuppanath6955
      @sharafudeenthuppanath6955 4 года назад +2

      ചേട്ടന്റെ വീഡിയോസ് ഒകെ നല്ലതാ...മഹേന്ദ്ര താർ മോഡലിന് വേണ്ടി ചേട്ടൻ ചെയ്ത ഇൗ വീഡിയോ ഇതിൽ ആ ഗ്രൗണ്ട് ഞങ്ങൾ ഒരുപാട് പേരുടെ അധ്വാനം ആണ്...വർഷങ്ങൾ ആയി ഞങ്ങൾ അവിടെ കളിക്കുന്ന സ്ഥലം ആണ്...ചേട്ടന് വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കാൻ ഗൗണ്ട് നശിപ്പിക്കണം എന്നുണ്ടോ നിങ്ങൾക്ക് ഇതൊരു ബിസ്സിനസ്സ് ആയിരിക്കും... മര്യാദക്ക് ഗ്രൗണ്ട് പഴയ പോലെ ആക്കി തരണം...

    • @Afnad658
      @Afnad658 4 года назад +1

      @@manukm2913 eda manda.mahindra thanne parayunud off road test cheyyan customers inu orukkum ennath.avar lease inu aa ground vaangum.nee ingane moonji irunno

  • @shameek560
    @shameek560 3 года назад +1

    1 sun roof
    2 back window adjustable
    3 ac vent for back passengers

  • @faizalpk5409
    @faizalpk5409 4 года назад +48

    നീങ്ങൾ പറഞ്ഞ പോലെ ഈ വീഡിയോ കണ്ട 80% ആളുകളും ഇത് വാങ്ങാൻ ആഗ്രഹിച്ചിട്ട് ഉണ്ടാകും

  • @ramzilkodali5142
    @ramzilkodali5142 4 года назад +25

    ഇങ്ങൾ എല്ലാ vlogr മാരെയും ഞെട്ടിച്ചു ല്ലെ? ആധ്യ മലയാള Mahindra New Thar vlog

  • @shaheerglobe350
    @shaheerglobe350 4 года назад +71

    വണ്ടികളെ പറ്റി മറ്റ് ആര് പറയുന്നതിനേക്കാളും ഇങ്ങേര് പറഞ്ഞാൽ കേട്ട് ഇരുന്ന് പോകും 😍👍🏻

  • @raaf5815
    @raaf5815 4 года назад +1

    Good camera workk👍🏼👍🏼🔥🔥🔥🔥🔥🔥
    Vandide ellam nalla reedhiyil kaaanan kazinju ingne aarum eduth kaanikaar illla !!!! Kuru pottunna comments kandu !! Theetam thinnnunnnavrde comments evde aru nookunnu Good camera work bro 🔥🔥🔥🔥🔥

  • @ajzalvc
    @ajzalvc 4 года назад +7

    ഇത് ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും പെട്ടന്ന് ബൈജു ചേട്ടൻ റിവ്യൂ ചെയ്യുമെന്ന്🤩

  • @aimstech9494
    @aimstech9494 4 года назад +22

    ഓഹ് അടിപൊളി വണ്ടി, ആ എന്നെങ്കിലും ലോട്ടറി അടിക്കട്ടെ

  • @rahulgeorge4721
    @rahulgeorge4721 4 года назад +110

    Wide angle shoot ഒഴിവാക്കാം ആയിരുന്നു.
    👍🏻👍🏻

    • @sharafudeenthuppanath6955
      @sharafudeenthuppanath6955 4 года назад

      ചേട്ടന്റെ വീഡിയോസ് ഒകെ നല്ലതാ...മഹേന്ദ്ര താർ മോഡലിന് വേണ്ടി ചേട്ടൻ ചെയ്ത ഇൗ വീഡിയോ ഇതിൽ ആ ഗ്രൗണ്ട് ഞങ്ങൾ ഒരുപാട് പേരുടെ അധ്വാനം ആണ്...വർഷങ്ങൾ ആയി ഞങ്ങൾ അവിടെ കളിക്കുന്ന സ്ഥലം ആണ്...ചേട്ടന് വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കാൻ ഗൗണ്ട് നശിപ്പിക്കണം എന്നുണ്ടോ നിങ്ങൾക്ക് ഇതൊരു ബിസ്സിനസ്സ് ആയിരിക്കും... മര്യാദക്ക് ഗ്രൗണ്ട് പഴയ പോലെ ആക്കി തരണം...

    • @Afnad658
      @Afnad658 4 года назад

      @@TechiesBGM aannu.ivan thanthakk pani undaakum

    • @rahulgeorge4721
      @rahulgeorge4721 4 года назад

      ഞാൻ ഒരു suggestion പറഞ്ഞതാണ് setta...
      Ground താൻ എടുത്തോ.. @sharaffudin. 😂

    • @sharafudeenthuppanath6955
      @sharafudeenthuppanath6955 4 года назад

      @@rahulgeorge4721 ഗ്രൗണ്ട് ഞങ്ങളുടെ അല്ല...but അത് അതുപോലെ ആക്കിയത് കുറെ പേരുടെ അധ്വാനം ആണ് ബ്രോ...അത് ചുമ്മാ കുളമാക്കി അതിന് പ്രതികരിക്കാൻ പാടില്ല എന്നുണ്ടോ..

    • @FulusShorts
      @FulusShorts 4 года назад

      use less ultrawide shot

  • @monstertruck6612
    @monstertruck6612 2 года назад

    1 craft for you
    Make
    Cotten tinner fevicol 1st dry full,
    Cotton tinner White fabric color dry full.
    See that paper is getting wet or not
    All the best
    Then
    1 broom 10 mud sag to grow potatoes or seed
    Earn
    Fidger and hair blower fan for water. Enjoy
    👍

  • @kreghunathnamboothiri853
    @kreghunathnamboothiri853 4 года назад +13

    കറുത്ത Thar കാണാൻ കൊതിച്ചു😍ബൈജു Sir കൊണ്ടുവന്നു💓💓💓💓💓💓💓💓💓💓💓

  • @Abhijith03
    @Abhijith03 4 года назад +16

    പാവങ്ങളുടെ wrangler🙌

    • @rejipg1
      @rejipg1 4 года назад

      Don't say pavangalude mahindra

    • @dumbiriyani8008
      @dumbiriyani8008 4 года назад

      I don't know why indians disgrace our product. Chk out mahindra Roxar reviews to see what Americans are saying about an indian jeep. Get a life

  • @amalbs4061
    @amalbs4061 4 года назад +6

    ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ റിവ്യൂ ചെയ്ത ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍

  • @basith_mhd2639
    @basith_mhd2639 3 года назад

    ഇതടുക്കണം എന്ന് വല്ലാത്ത ആഗ്രഹം ഇപ്പൊ 😍😍😍
    ബൈജു സർ ne ക്കുറിച്ച് ഞൻ അറിയുന്നത് ഗുലുമാലിൽ അനൂപേട്ടൻ പ്രാങ്ക് ചെയ്തതിനു ശേഷം...
    പ്രാങ്ക് കണ്ടവർ 👍

  • @jasonroy7479
    @jasonroy7479 4 года назад +276

    ഡിസ്‌ലൈക്ക് അടിച്ച 92 പേര് പഴയ താർ ഈ അടുത്ത് വാങ്ങിയവർ ആണെന്ന് തോനുന്നു 😂

    • @AL_Hindi_014
      @AL_Hindi_014 4 года назад +12

      @@phenoMenon_900 മഹിന്ദ്ര വർഷങ്ങൾ ആയി ഇന്ത്യയിൽ തുടരുന്ന ഡിസൈൻ എന്ന് മാത്രം പറഞ്ഞാൽ മതി.. കേസ് കൊടുത്ത് നമ്മുടെ ചങ്കിനെ വെള്ളം കുടിപ്പിച്ച ജീപ്പിന്റെ മണ്ടക്ക് ഇട്ട് ഉള്ള അടിയും ആകട്ടെ ഥാർ

    • @muneervthura
      @muneervthura 4 года назад +7

      ഓട്ടോറിക്ഷ മോഡിഫൈഡ് ചെയ്ത്പോലുണ്ട്

    • @riyas2728
      @riyas2728 4 года назад +7

      @@muneervthura
      Auto rikshakku entha 4 weel undo

    • @kcefx
      @kcefx 4 года назад +2

      @@muneervthura enthuvadea nee parayunneaa

    • @തീറ്റപ്രാന്തൻ
      @തീറ്റപ്രാന്തൻ 4 года назад

      ചങ്കു കത്തിപ്പോയിക്കാണു൦.... 😂😂😂

  • @sandeepsebastian29
    @sandeepsebastian29 4 года назад +28

    ചേട്ടന്റെ പ്രോഗ്രാം ഫസ്റ്റ് preference and best👍
    One REQUEST
    PLEASE CHANGE THE GOPRO for shooting outdoor of the vehicle.
    It looks worser than the real shape of vehicle because of fish eye view.

    • @PremSingh-ex5yv
      @PremSingh-ex5yv 4 года назад +3

      You are right. The fish eye scope distorts the real picture. Reviewers generally are looking at the on road appearance of the vehicle.

    • @TheAnushir
      @TheAnushir 4 года назад

      exactlyyyy

  • @SSS43MH
    @SSS43MH 4 года назад +26

    Great review 💯 , but one correction-headlights are halogen and not LEDs

  • @jobypaul6916
    @jobypaul6916 4 года назад +2

    Sir ,
    താങ്കളുടെ thar - നെ അവതരണം വളരെയധികം
    ഇഷ്ടപെട്ടു

  • @basheermpm6054
    @basheermpm6054 4 года назад +114

    ക്യാഷ് ഇല്ലെങ്കിലും ഒരുപാട് കാലമായി വാങ്ങാൻ ആഗ്രഹിക്കുന്ന വണ്ടി

    • @rashilvlogz7374
      @rashilvlogz7374 4 года назад +1

      Same

    • @aman_aly_01
      @aman_aly_01 4 года назад +1

      Njanum

    • @navaneethna1996
      @navaneethna1996 4 года назад +1

      Njanum

    • @rohanshibu2561
      @rohanshibu2561 4 года назад

      Njnum

    • @sharafudeenthuppanath6955
      @sharafudeenthuppanath6955 4 года назад

      ചേട്ടന്റെ വീഡിയോസ് ഒകെ നല്ലതാ...മഹേന്ദ്ര താർ മോഡലിന് വേണ്ടി ചേട്ടൻ ചെയ്ത ഇൗ വീഡിയോ ഇതിൽ ആ ഗ്രൗണ്ട് ഞങ്ങൾ ഒരുപാട് പേരുടെ അധ്വാനം ആണ്...വർഷങ്ങൾ ആയി ഞങ്ങൾ അവിടെ കളിക്കുന്ന സ്ഥലം ആണ്...ചേട്ടന് വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കാൻ ഗൗണ്ട് നശിപ്പിക്കണം എന്നുണ്ടോ നിങ്ങൾക്ക് ഇതൊരു ബിസ്സിനസ്സ് ആയിരിക്കും... മര്യാദക്ക് ഗ്രൗണ്ട് പഴയ പോലെ ആക്കി തരണം...

  • @anishmelukavu2728
    @anishmelukavu2728 4 года назад +16

    ഈ വണ്ടിയുടെ റിവ്യൂ ഇടുക്കി യോ വയനാടോ വച്ചാവാമായിരുന്നു ഒരുനല്ല ഓഫ് റോഡും🔥🔥🔥🔥

  • @jubairmohamed2740
    @jubairmohamed2740 4 года назад +21

    ബൈജു ചേട്ടൻ്റെ കട്ടഫാൻ ഇവിടെ ലൈക്കു .നിങ്ങൾ മുത്താണ് ബൈജു ചേട്ടാ

  • @nithinjacobeapen283
    @nithinjacobeapen283 4 года назад +1

    everything is good. .. but the cam lense is like having fish eye view . Better to have few shorts with regular lense to understand the dimension better.

  • @surajr9814
    @surajr9814 4 года назад +87

    Mahindra thar 😍വന്നപ്പോൾ Mahindra sing Dhoni പോയി😟

  • @midhileshbaburajan8510
    @midhileshbaburajan8510 4 года назад +179

    2 minutes of silence for those who bought the old generation thar in 2019 and spend a hell a lot of money to modify it like this .... 😝

    • @cobragaming9512
      @cobragaming9512 4 года назад +8

      Dont tell the nonsense those who buy old model they can drive the vehicle through a medium level of the water but this thar don't do that

    • @kiranjayadevan6346
      @kiranjayadevan6346 4 года назад +2

      This model thar is just for show,new model won't be able to come close to the old version thar when compared to offroading.Mahindra gave it a premium touch.Moreover this thar cannot be modified as the older versions.

    • @naany007
      @naany007 4 года назад +5

      No hard feelings, I personally still love the old design, but this new THAR is stunning.

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      @@ "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, .ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

    • @aneese72
      @aneese72 4 года назад

      True

  • @shabeerpt9074
    @shabeerpt9074 4 года назад +19

    ഫൈസൽ ഖാൻ ന്റെ റിവ്യൂ കണ്ട് തീർന്നപ്പോൾ ദാ ഇവിടെ ബൈജു ചേട്ടൻ കലക്കി 😍😍💪💪 എല്ലാവരും നീലം മുക്കി പോയാട്ടെ 😜😜

  • @myeditz5581
    @myeditz5581 4 года назад

    Sir ന്റെ narration ഉം മറ്റു presentation ഉം ഒക്കെ അടിപൊളി ആണ്. പക്ഷേ ഒരു suggestion, Wide lense ഒഴിവാക്കൂ. Visuals ന്റെ ഭംഗി പോകും. മാത്രമല്ല വണ്ടി നേരിട്ട് കാണാത്ത ഒരാൾക്ക് വണ്ടിയുടെ വലിപ്പം മനസിലാക്കാൻ അത് ബുദ്ധിമുട്ടാണ്