Marunthu Kottai & MaiyaKottai | The Fort of Medicine and The Fort of The Dead | Old Travancore Forts

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Marunthu Kottai is a desolated historic Fort situated near Thuckalay. The Fort was once used for treating the wounded soldiers of the Travancore. The Fort was constructed during the 18th century by Bala Marthanda Varma under the supervision of his Dutch General Eustachius Benedictus De Lannoy (1715-1777 AD).
    Location: goo.gl/maps/fY...
    MaiyaKottai is a desolated historic Fort situated near Thuckalay. The Fort was once used for treating the wounded soldiers of the Travancore. The Fort was constructed during the 18th century by Bala Marthanda Varma under the supervision of his Dutch General Eustachius Benedictus De Lannoy (1715-1777 AD). The Fort was used for post-death rites of the soldiers who were killed in warfare.
    Location: goo.gl/maps/Qz...
    Camera: Xiaomi Redmi Note 7 Pro
    Music: Ambiment - The Ambient by Kevin MacLeod is licensed under a Creative Commons Attribution license (creativecommon...)
    Source: incompetech.com...
    Artist: incompetech.com/

Комментарии • 116

  • @ChonGoTraveller
    @ChonGoTraveller 4 года назад +2

    ചരിത്രം തേടുന്നവർക്ക് നിങ്ങളുടെ ചാനൽ തീർച്ചയായും ഉപകാരപ്പെടും..കാരണം നിങ്ങളുടെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്..വിഡിയോ കാണുന്ന സമയത്ത് മയ്യഴി കോട്ടയുടെ അവിടെ ഭൗതിക ശരീരം പാറയിൽ കിടത്തുന്ന് രംഗമാണ് ഞാൻ അങ്ങനെ ആലോചിക്കുന്നത്...
    Nice vlog...

    • @OnTheEndlessRoads
      @OnTheEndlessRoads  4 года назад

      Thanks for watching

    • @anandank2920
      @anandank2920 2 года назад +1

      നിങ്ങൾ ആർക്കു വേണ്ടിയാണ് വ്ളോഗ് ചെയ്യുന്നത്. മൂസിക്ക് സൗണ്ട് കുറയെക്കടോ.

    • @OnTheEndlessRoads
      @OnTheEndlessRoads  2 года назад

      വ്ലോഗ് തുടങ്ങിയ സമയത്തെ വീഡിയോ ആണ്. അന്ന് എഡിറ്റിംഗ് അത്ര വശമില്ലായിരുന്നു. സോറി🙏

  • @SEEWITHELIZA
    @SEEWITHELIZA 4 года назад +1

    ഇതുപോലുള്ള ചരിത്രം ശേഷിപ്പുകൾ സംരക്ഷിക്കേണ്ടത് നമ്മൾക്കും വരും തലമുറയ്ക്കും ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ്..
    ഇങ്ങനെ ഒരു കാര്യം മറ്റുള്ളവർക്ക് മുമ്പിൽ കൊണ്ടുവന്നതിനു ഒരുപാടു നന്ദി ശിവകുമാർ #seewitheliza

  • @DotGreen
    @DotGreen 4 года назад +1

    ചരിത്ര പ്രേമികൾക്ക് ഒരു മുതൽക്കൂട്ടാണ് ഈ വീഡിയോ, അടിപൊളിയായിട്ടു ചെയ്തു 👌👌
    #dotgreen

  • @LijozVlogs
    @LijozVlogs 4 года назад +2

    മരുന്ത് കോട്ട , മയ്യ കോട്ട കാണാകാഴ്ചകൾ.... മനോഹരം. ആരും പറയാത്ത... ആരാലും അറിയാത്ത കാഴ്ചകൾ തേടിയുള്ള യാത്രകൾ അഭിനന്ദനം അർഹിക്കുന്നു. നമ്മുടെ ചരിത്ര സ്മാരകങ്ങൾ ഇങ്ങനെ നശിച്ചു പോകുന്നതിൽ സങ്കടം തോന്നുന്നു. കോട്ടയുടെ കാഴ്ചകൾ മനോഹരമായി, കോട്ടവാതിലും , മണ്ഡപവും , കുളവുമെല്ലാം പഴമയുടെ ചരിത്രം വിളിച്ചോതി തല ഉയർത്തി നിൽക്കുന്നു.
    പശ്ചിമഘട്ട മലനിരകളുടെയും , തമിഴ്നാടിന്റെ കൃഷിയിടങ്ങളുടെയും ഒക്കെ മനോഹരമായ കാഴ്ചകൾ.
    മരുന്ത് കോട്ടയുടെയും , മയ്യ കോട്ടയുടെയും ചരിത്രം വളരെ വിശദമായി പറഞ്ഞു തരുന്ന വീഡിയോ.
    വർഷങ്ങൾക്ക് മുൻപ് ഇത്രയും ഉയരമുള്ള പാറയുടെ മുകളിൽ ഈ കോട്ടകൾ പണിതുയർത്തിയവരെ ഈ സമയം നമ്മൾ ഓർക്കണം.
    ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരായിരം അഭിനന്ദനങ്ങൾ💐❣
    #saynotoplastic #beatsoflife

  • @mallustreetman4701
    @mallustreetman4701 3 года назад +1

    യാത്രകളെ ഒരു പാട് സ്നേഹിക്കുന്നു എന്ന് പ്രവർത്തിയിലൂടെ തെളിയിച്ച ചേട്ടന് Big Salute

  • @chandrasenantvm6947
    @chandrasenantvm6947 4 года назад +1

    ഒരു ചരിത്രാ ന്വേഷിയുടെ വിലമതിക്കുവാനാകാത്ത കണ്ടെത്തലുകൾ'' ''വളരെ മനോഹരം

  • @TRAVELVIBE
    @TRAVELVIBE 4 года назад +1

    കൊറേ പുത്തൻ അറിവുകൾ പകർന്നു thannu 👏👏marunthu കോട്ട ചരിത്രം ഉറങ്ങുന്ന മണ്ണ്

  • @kaadansancharivlogz
    @kaadansancharivlogz 4 года назад +2

    ഇത്രേം ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലം ഇങ്ങനെ നശിച്ചു പോകുന്നത് കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു..ആദ്യമായിട്ടാണ് രാജാവിന്റെ സേവകർക്കായി ഒരു കോട്ട ഉള്ള കാര്യം തന്നെ അറിയുന്നത്..വളരെ വ്യക്തമായി തന്നെ ബ്രോ കാര്യങ്ങൾ പറയുകയും പകർത്തുകയും ചെയ്ത്...ANIWAY THANKS FOR THE HISTORICAL AND DETAILED VIDEO

  • @praveenmashvlog
    @praveenmashvlog 4 года назад +2

    ചരിത്രത്തിൽ മറഞ്ഞ് പോയവ നേർക്കാഴ്ച്ചകളായി മുന്നിലെത്തി.
    നന്ദി / സന്തോഷം ❤️

  • @retro_manh
    @retro_manh 4 года назад +1

    ചരിത്രം ഒരു തിരിഞ്ഞ് നോട്ടം എന്താണില്ലേ വിദേശങ്ങളിൽ ഇങ്ങനുള്ള സ്ഥലങ്ങളെ എന്ത് മാത്രമാണ് അവർ കെയർ ചെയുന്നത്
    വളരെ നല്ലഅവതരണം ആയിരുന്നു വിശദമായി കോട്ടയുടെ ചരിത്രം paranju തന്നു

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn 4 года назад +1

    നിങ്ങൾ സൂപ്പർ ആണ് ബ്രോ ഇത്ര effort എടുത്ത് കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി

  • @Sahayathrikan
    @Sahayathrikan 4 года назад +1

    പുതിയൊരു അറിവ് പകർന്നു തന്നതിന് നന്ദി

  • @SUNDAYSFUNDAYS
    @SUNDAYSFUNDAYS 4 года назад +1

    അടിപൊളി കാഴ്ചകൾ നന്നായിട്ടുണ്ട് ട്ടോ

  • @BeyondMyDreams
    @BeyondMyDreams 4 года назад +1

    കോട്ട കളുടെ വീഡിയോ മനോഹരം ആയിരുന്നു.... ഇതുപോലുള്ള സ്ഥലങ്ങളെ സംരക്ഷിക്കേണ്ടതു ആവശ്യമാണ് 👍

  • @wanderlustonemantripvkv
    @wanderlustonemantripvkv 4 года назад +1

    ഈയടുത്ത് കണ്ട വീഡിയോയിൽ ഏറ്റവും നല്ല ഇൻഫർമേഷൻ പകർന്ന ഒരു വീഡിയോ ആണിത്

  • @paradeshitraveler6617
    @paradeshitraveler6617 4 года назад +1

    Super, Puthiya information, baranakudam ariyattee

  • @litz171
    @litz171 3 года назад +1

    പുത്തൻ അറിവായിരുന്നു.thanks for the video and sharing the knowledge

  • @georgekurian2570
    @georgekurian2570 4 года назад +1

    Congratulations for this new information.

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj 4 года назад +1

    Historically important .. good you brought it to public domain

  • @NattukazhichawithSudheeshVlog
    @NattukazhichawithSudheeshVlog 4 года назад +1

    Informative

  • @sunilap6192
    @sunilap6192 2 года назад +1

    Very good,,,,, thanks 😍🙏

  • @Edumedia4U
    @Edumedia4U 4 года назад +1

    മരുന്ത്- മയ്യ കോട്ട കാഴ്ചകൾ കൊള്ളാം.
    #tour4u

  • @manukumarj9582
    @manukumarj9582 2 года назад +1

    Good brother 👍👍 super

  • @routediarybysuneerashraf9148
    @routediarybysuneerashraf9148 4 года назад +1

    മരുന്നു കോട്ട ( മരുന്തു കോട്ടൈ ) മയ്യ കോട്ടൈ.. ഇവിടത്തെ കാഴ്ചകളും ചരിത്രങ്ങളും വളരെ ആകാംഷ നിറഞ്ഞതായിരുന്നു.. ഇത് വേണ്ട രീതിയിൽ സംരക്ഷിക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളണം വേണ്ടപെട്ട അധികാരികൾ... ❤
    #routediary

  • @mallustreetman4701
    @mallustreetman4701 3 года назад +1

    Super

  • @unnivishnuoxford3559
    @unnivishnuoxford3559 3 года назад +1

    You video is very very good

  • @anilviknaswar9618
    @anilviknaswar9618 3 года назад +1

    നന്നായി.. 🌷🌷🌷🌷

  • @tripsNchats
    @tripsNchats 4 года назад +1

    എന്റമ്മോ👌🏼
    അടിപൊളി വീഡിയോ 🔥🔥

  • @SureshKumar-wn3hb
    @SureshKumar-wn3hb 3 года назад +1

    Nice video bro.. !!

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 4 года назад +1

    Nice effort..Good to know about these historical places..

  • @NavigatorShoppingExpert
    @NavigatorShoppingExpert 4 года назад +1

    Informative vedio from hidden places.. u r awsome man

  • @sajikumar13
    @sajikumar13 4 года назад +1

    Nice video

  • @shajib.s5789
    @shajib.s5789 4 года назад +1

    super thanks for vour efforts

  • @tripcam
    @tripcam 4 года назад +1

    Super informative video.thanks for sharing this with us

  • @WanderlustShitha
    @WanderlustShitha 4 года назад +1

    First time heard about these forts!

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 года назад +1

    Beautiful informative video

  • @MaheshKumar-bd7vg
    @MaheshKumar-bd7vg 4 года назад +1

    It is great that you are giving a good and detailed history of the place. Congratulations siva

  • @alettertomydaughter5508
    @alettertomydaughter5508 4 года назад +1

    Impressive efforts for exploring hidden place and 👌 depth of knowledge you shared

  • @adarsh_rk
    @adarsh_rk 4 года назад +1

    Great Effort. Well done

  • @krishnaprem6973
    @krishnaprem6973 3 года назад +1

    Good informative👍👍👍

  • @MidhunChandran
    @MidhunChandran 4 года назад +1

    ഇത് വരെ കേൾക്കാത്ത ചരിത്ര പ്രധാന്യം ഉള്ള സ്ഥലം നല്ല പോലെ ചിത്രീകരിച്ചു

  • @GeethuRajanVlogs
    @GeethuRajanVlogs 4 года назад +1

    I respect you. Good effort

  • @sivaprasadsj6132
    @sivaprasadsj6132 2 года назад +1

    Great video bro 👍👍👍

    • @OnTheEndlessRoads
      @OnTheEndlessRoads  2 года назад +1

      Thank you so much...

    • @sivaprasadsj6132
      @sivaprasadsj6132 2 года назад +1

      @@OnTheEndlessRoads bro next trip engotta?

    • @OnTheEndlessRoads
      @OnTheEndlessRoads  2 года назад

      കുഞ്ഞുകുഞ്ഞ് യാത്രകൾ തുടങ്ങി..

  • @vijeshkezhepat9735
    @vijeshkezhepat9735 3 года назад +1

    ഇന്നലെ (19.09.2021) വട്ടക്കോട്ട സന്ദർശിച്ച ഞാൻ ✌🏻

    • @OnTheEndlessRoads
      @OnTheEndlessRoads  3 года назад

      ഞങ്ങളും ഇന്നലെ വട്ടക്കോട്ട ഉണ്ടായിരുന്നു. Thank you for watching😍😍

  • @gangachandresh5895
    @gangachandresh5895 4 года назад +1

    Great efforts! Keep it up!

  • @Dronolphy
    @Dronolphy 4 года назад +1

    Nice one

  • @ebhoomi636
    @ebhoomi636 4 года назад +1

    Super video, very informative 👍

  • @ridetogether6968
    @ridetogether6968 4 года назад +1

    Great effort to explore such hidden historical places around us. All the best 👍

  • @Vinsonvinu
    @Vinsonvinu 4 года назад +1

    ചരിത്ര സ്മാരകങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട വീഡിയോ!!!
    സംരക്ഷിക്കേണ്ട ഇതുപോലത്തെ കോട്ടകൾ സംരക്ഷിക്കാൻ സർക്കാരുകൾ ഒന്നും ചെയുന്നില്ല എന്നത് വളരെ സങ്കടമാണ്

  • @travellingwitharmycouple
    @travellingwitharmycouple 4 года назад +1

    Informative one 👍

  • @LifeTravelbyKris
    @LifeTravelbyKris 4 года назад +1

    കാണാ കാഴ്ചകൾ തേടിയുള്ള യാത്രകൾ.......ഇതൊക്കെ നമ്മുടെ അധികാരികൾ അവഗണിക്കുന്നുവല്ലോ എന്നൊക്കർക്കുമ്പോൾ 😥

  • @itz_me5252
    @itz_me5252 2 года назад +1

    Nyz😍

  • @harikrishnacr816
    @harikrishnacr816 3 года назад +2

    Ethokke enna samrakshikathee government

    • @OnTheEndlessRoads
      @OnTheEndlessRoads  3 года назад

      കുറെ വർഷങ്ങൾക്ക് മുന്നെ ഇതൊക്കെ സംരക്ഷിക്കാനായി ഒരു പ്രോജക്ട് കൊണ്ടുവന്നതായിരുന്നു. പിന്നെ ഒന്നും നടന്നില്ല.