On The Endless Roads
On The Endless Roads
  • Видео 823
  • Просмотров 29 003 308
കുദ്രേമുഖ് കൊടുമുടി | Kudremukh National Park | Chikmagalur | Chikkamagaluru
ചിക്കമംഗളൂരു ജില്ലയിലെ പശ്ചിമഘട്ടത്തിൻ്റെ ഹൃദയഭാഗത്താണ് കുദ്രേമുഖ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷിത പ്രദേശമായ കുദ്രെമുഖ് ദേശീയ ഉദ്യാനത്തിന് കീഴിലാണ് ഇത് വരുന്നത്.
കന്നഡയിൽ കുതിരയുടെ മുഖം എന്നാണ് കുദ്രേമുഖിൻ്റെ അർത്ഥം. കൊടുമുടിയുടെ ഈ പ്രത്യേക ആകൃതി കൊണ്ടാണ് കുദ്രേമുഖ് എന്ന പേര്.
6,207 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുദ്രേമുഖ് കൊടുമുടി കർണാടകയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്.
Просмотров: 120

Видео

നരസിംഹ പർവ്വത | Narasimha Parvatha Trek | Agumbe | അഗുംബെ
Просмотров 7814 дней назад
അഗുംബെയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് നരസിംഹ പർവ്വതം. നരസിംഹ പർവ്വത റെയിൻ ഫോറസ്റ്റ് ട്രെക്ക് വർഷത്തിൽ 3 മാസത്തേക്ക് തുറന്നിരിക്കും.
അഗുംബെ | Agumbe | കുന്ദാദ്രി | Kundadri
Просмотров 10914 дней назад
നരസിംഹ പർവത ട്രെക്കിംഗിന് വേണ്ടിയായിരുന്നു സൗത്ത് ഇൻഡ്യയിലെ ചിറാപ്പുഞ്ചി എന്ന് വിളിക്കുന്ന അഗുംബെയിൽ വന്നത്...ഉച്ച കഴിഞ്ഞിരുന്നു... അതിനാൽ അന്ന് ട്രെക്കിംഗ് പോകാൻ കഴിഞ്ഞില്ല...പകരം സമീപമുള്ള ചില സ്ഥലങ്ങൾ കാണാൻ പോയി...
വില്ലൂന്നി മല വെള്ളറട | VILLOONNI HILLS VELLARADA | KOONICHI | KONDAKETTI | PATHUKANI
Просмотров 17128 дней назад
വില്ലൂന്നി മല, തിരുവനന്തപുരം - കന്യാകുമാരി ജില്ലകളുടെ അതിർത്തിയിൽ വെള്ളറടയ്ക്ക് സമീപമുള്ള വരമ്പതി മലനിരകളുടെ ഭാഗമായ വില്ലൂന്നി മല.
കൊണ്ടകെട്ടി മല വെള്ളറട | KONDAKETTI MALA | VELLARADA | TREKKING VIDEO
Просмотров 314Месяц назад
തിരുവനന്തപുരം - കന്യാകുമാരി ജില്ലാ അതിർത്തിയിൽ വെള്ളറടയ്ക്ക് സമീപമുള്ള കൊണ്ടകെട്ടി മല.
നീലക്കുറിഞ്ഞി പോലെ പൂക്കൾ വിടർന്നുനിൽക്കുന്ന മലനിരകൾ കന്യാകുമാരിയിൽ🧡
Просмотров 285Месяц назад
നീലക്കുറിഞ്ഞി പോലെ പൂക്കൾ വിടർന്നുനിൽക്കുന്ന മലനിരകൾ കന്യാകുമാരിയിൽ🧡
ട്രോപ്പിക് വാലി കന്യാകുമാരി | TROPIC VALLEY KANYAKUMARI | TREKKING IN KANYAKUMARI
Просмотров 377Месяц назад
ട്രോപ്പിക് വാലി കന്യാകുമാരി | TROPIC VALLEY KANYAKUMARI | TREKKING IN KANYAKUMARI
കൂനിച്ചിമല | KOONICHI MALA | KOONICHI HILLS | VELLARADA | വെള്ളറട | കൂനിച്ചി
Просмотров 1,2 тыс.2 месяца назад
കൂനിച്ചിമല | KOONICHI MALA | KOONICHI HILLS | VELLARADA | വെള്ളറട | കൂനിച്ചി
ആനയ്ക്കൽ മല | Adventurous Trekking in Kanyakumari | Aanaikal Malai Cave Temple | കള്ളിയങ്കാട്
Просмотров 1592 месяца назад
ആനയ്ക്കൽ മല | Adventurous Trekking in Kanyakumari | Aanaikal Malai Cave Temple | കള്ളിയങ്കാട്
എല്ലായ്പ്പോഴും കോടമഞ്ഞിൽ മൂടി നിൽക്കുന്ന പെരുമാൾ മുടി പെരുമാൾ മുടി | Perumal Mudi | பெருமாள் முடி
Просмотров 7642 месяца назад
എല്ലായ്പ്പോഴും കോടമഞ്ഞിൽ മൂടി നിൽക്കുന്ന പെരുമാൾ മുടി പെരുമാൾ മുടി | Perumal Mudi | பெருமாள் முடி
നാലുദിവസങ്ങളുടെ മലകയറ്റങ്ങൾക്കുശേഷം മടക്കയാത്ര
Просмотров 2302 месяца назад
നാലുദിവസങ്ങളുടെ മലകയറ്റങ്ങൾക്കുശേഷം മടക്കയാത്ര
AMK TREKKING | ALANG TREKKING | TREKKING IN MAHARASHTRA | എ എം കെ ട്രെക്കിംഗ്
Просмотров 3192 месяца назад
AMK TREKKING | ALANG TREKKING | TREKKING IN MAHARASHTRA | എ എം കെ ട്രെക്കിംഗ്
മദൻഗഡ് | MADANGAD TREKKING | AMK TREKKING | കുലങ്ങ് | TREKKING IN MAHARASHTRA
Просмотров 1662 месяца назад
മദൻഗഡ് | MADANGAD TREKKING | AMK TREKKING | കുലങ്ങ് | TREKKING IN MAHARASHTRA
കുലങ് ഗഡ് ട്രെക്കിംഗ് | KULANGGAD TREKKING | KULANG GAD | കുലങ്ങ് | TREKKING IN MAHARASHTRA
Просмотров 2093 месяца назад
കുലങ് ഗഡ് ട്രെക്കിംഗ് | KULANGGAD TREKKING | KULANG GAD | കുലങ്ങ് | TREKKING IN MAHARASHTRA
മഹാരാഷ്ട്രയുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന കൽസുബായ് | AMK TREKKING MAHARASHTRA
Просмотров 3823 месяца назад
മഹാരാഷ്ട്രയുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന കൽസുബായ് | AMK TREKKING MAHARASHTRA
കട്ടിളപ്പാറയിലെ മിരിസ്റ്റിക്ക ചതുപ്പുകൾ | മിരിസ്റ്റിക്ക സ്വാംപ്സ് | Myristica Swamps
Просмотров 2433 месяца назад
കട്ടിളപ്പാറയിലെ മിരിസ്റ്റിക്ക ചതുപ്പുകൾ | മിരിസ്റ്റിക്ക സ്വാംപ്സ് | Myristica Swamps
അമ്പൂരി കുരിശുമല | പ്ലാംകുടിക്കാവ് | Amboori Kurisumala | Plankudikavu | Plamkudikavu
Просмотров 1963 месяца назад
അമ്പൂരി കുരിശുമല | പ്ലാംകുടിക്കാവ് | Amboori Kurisumala | Plankudikavu | Plamkudikavu
Muppanthal Esakki Amman Temple | മുപ്പന്തൽ ഇശക്കിയമ്മൻ | കള്ളിയങ്കാട്ടുനീലി
Просмотров 3254 месяца назад
Muppanthal Esakki Amman Temple | മുപ്പന്തൽ ഇശക്കിയമ്മൻ | കള്ളിയങ്കാട്ടുനീലി
ആരുവാമൊഴി ചുരം കടന്ന് ഒരു യാത്ര
Просмотров 8984 месяца назад
ആരുവാമൊഴി ചുരം കടന്ന് ഒരു യാത്ര
മരുത്വാമല | Maruthwamala | Marunthuvazh Malai | Maruthwamala Trekking | Marunthuvazh Hill
Просмотров 8394 месяца назад
മരുത്വാമല | Maruthwamala | Marunthuvazh Malai | Maruthwamala Trekking | Marunthuvazh Hill
താടകമല | തേൻപാറ | താഴക്കുടി | നാഗർകോവിൽ | കന്യാകുമാരി
Просмотров 3885 месяцев назад
താടകമല | തേൻപാറ | താഴക്കുടി | നാഗർകോവിൽ | കന്യാകുമാരി
പഴയ തിരുവിതാംകൂറിന്റെ അതിർത്തിയായ ഭൂതപ്പാണ്ടി
Просмотров 2035 месяцев назад
പഴയ തിരുവിതാംകൂറിന്റെ അതിർത്തിയായ ഭൂതപ്പാണ്ടി
റോസ്മല | പാലരുവി | ROSEMALA | PALARUVI | THENMALA
Просмотров 3,1 тыс.5 месяцев назад
റോസ്മല | പാലരുവി | ROSEMALA | PALARUVI | THENMALA
കൊല്ലം ജില്ലയുടെ മീശപ്പുലിമല എന്നറിയപ്പെടുന്ന രാജാത്തോട്ടം | Rajathottam Trekking
Просмотров 4136 месяцев назад
കൊല്ലം ജില്ലയുടെ മീശപ്പുലിമല എന്നറിയപ്പെടുന്ന രാജാത്തോട്ടം | Rajathottam Trekking
വള്ളിച്ചുന | VALLI CHUNAI | VALLI CHUNAI WATERFALLS | വള്ളിച്ചുന വെള്ളച്ചാട്ടം
Просмотров 5196 месяцев назад
വള്ളിച്ചുന | VALLI CHUNAI | VALLI CHUNAI WATERFALLS | വള്ളിച്ചുന വെള്ളച്ചാട്ടം
കാറ്റിലും മഴയിലും പെട്ട് ഒരു ട്രെക്കിംഗ്
Просмотров 3026 месяцев назад
കാറ്റിലും മഴയിലും പെട്ട് ഒരു ട്രെക്കിംഗ്
ഫാം സ്റ്റേ കന്യാകുമാരി | FARM STAY AND TREKKING IN KANYAKUMARI
Просмотров 2856 месяцев назад
ഫാം സ്റ്റേ കന്യാകുമാരി | FARM STAY AND TREKKING IN KANYAKUMARI
വില്ലൂന്നി മല | VILLOONNI HILLS | VILLOOBNI MALA | VEVLLARADA | AMBOORI
Просмотров 3307 месяцев назад
വില്ലൂന്നി മല | VILLOONNI HILLS | VILLOOBNI MALA | VEVLLARADA | AMBOORI
കള്ളിയങ്കാട്ടുനീലിയുടെ കാട് | TREKKING IN KANYAKUMARI | PLACES TO VISIT IN KANYAKUMARI
Просмотров 3637 месяцев назад
കള്ളിയങ്കാട്ടുനീലിയുടെ കാട് | TREKKING IN KANYAKUMARI | PLACES TO VISIT IN KANYAKUMARI
വാഴ്‌വാന്തോൾ വെള്ളച്ചാട്ടം | Vazhvanthol Waterfalls | Bonacaud | ബോണക്കാട്
Просмотров 2,1 тыс.8 месяцев назад
വാഴ്‌വാന്തോൾ വെള്ളച്ചാട്ടം | Vazhvanthol Waterfalls | Bonacaud | ബോണക്കാട്

Комментарии

  • @kumaresanpremm3522
    @kumaresanpremm3522 День назад

    This year allows date?

  • @achusathyan9727
    @achusathyan9727 11 дней назад

    ഞങ്ങൾ രാത്രി തങ്ങി 😅അവിടെ

    • @AryaSajesh-sb9lw
      @AryaSajesh-sb9lw 10 дней назад

      Njangal ee masam 29 nu pokanamennu vicharikkunnu,avide ethra manikk chellanam, food,okke parayumo

  • @thiruselvarajakannan
    @thiruselvarajakannan 12 дней назад

    தி

  • @saburssaburs3674
    @saburssaburs3674 20 дней назад

    ❤❤❤

  • @CROMAOTIC
    @CROMAOTIC 20 дней назад

    ❤❤❤

  • @laltvpm100
    @laltvpm100 24 дня назад

    Next trip pls inform me pls....

  • @laltvpm100
    @laltvpm100 24 дня назад

    Do you have plan to go this month

  • @laltvpm100
    @laltvpm100 24 дня назад

    Do you plan to go this month?

  • @AS-jl1zf
    @AS-jl1zf 26 дней назад

    Super

  • @CROMAOTIC
    @CROMAOTIC Месяц назад

    ❤❤❤

  • @CROMAOTIC
    @CROMAOTIC Месяц назад

    ❤❤❤

  • @saburssaburs3674
    @saburssaburs3674 Месяц назад

    Super 😊😊😊

  • @sahayathrika95
    @sahayathrika95 Месяц назад

    ഇപ്പോ പോയാൽ കാണാൻ പറ്റുമോ

    • @OnTheEndlessRoads
      @OnTheEndlessRoads Месяц назад

      സീസൺ കഴിഞ്ഞു. എന്നാലും ചിലപ്പോൾ ഉണ്ടാകും.

  • @chanduchandran4667
    @chanduchandran4667 Месяц назад

    Chetta engene reach aavanam enn parayamo? Solo poyal scene undo?

    • @OnTheEndlessRoads
      @OnTheEndlessRoads Месяц назад

      കുരിശുമല പോകുന്ന വഴിയിൽ സംഗമവേദി കഴിഞ്ഞ് ഇടത്തേയ്ക്ക് കുത്തനെ കയറ്റം കയറി പോകുമ്പോൾ ഇടതുവശത്തായി മാതാമല പോകുന്ന ആർച്ച് കാണാം. അതുവഴി കയറി പോയാൽ മതി.

  • @aadarshr3082
    @aadarshr3082 Месяц назад

    ഓം കൂളി വാക പുത്രാ ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 😊😊😊😊😊😊😊😊😊

  • @411paths
    @411paths Месяц назад

    ♥️

  • @CROMAOTIC
    @CROMAOTIC Месяц назад

    ❤❤❤

  •  Месяц назад

    Super

  •  Месяц назад

    Super

  • @chathiyan4493
    @chathiyan4493 Месяц назад

    Chetta aralvaimozhi trekking, aralvaymozhi station near aano

    • @OnTheEndlessRoads
      @OnTheEndlessRoads Месяц назад

      മൂന്ന് കിലോമീറ്ററുകൾ വരും.

  • @pradeeps-vlogs
    @pradeeps-vlogs Месяц назад

  • @KrishnEndhuKrishnAndhasworld
    @KrishnEndhuKrishnAndhasworld Месяц назад

    Adipoli

  • @Resmiresmi1111
    @Resmiresmi1111 Месяц назад

    🙏.🙏🙏:👍👍👍👍🙏🙏

  • @GhostGaming-nw7ec
    @GhostGaming-nw7ec Месяц назад

    Ivde ookan egnaya permission edukane?

  • @GhostGaming-nw7ec
    @GhostGaming-nw7ec Месяц назад

    Bro videos idumbol ee pokuna sthalagalil namukum egne ethi cheram ennu parayane please.Etavum aduthula junction, egne ponam enoke paryane

  • @CROMAOTIC
    @CROMAOTIC Месяц назад

    Super video ❤❤❤❤

  • @riders9650
    @riders9650 Месяц назад

    ലൊക്കേഷൻ please

    • @OnTheEndlessRoads
      @OnTheEndlessRoads Месяц назад

      മാമ്പഴത്തുറയാർ ആണ് ബേസ്. വില്ലുക്കുറിയ്ക്ക് സമീപം.

  • @andikoyathangal
    @andikoyathangal Месяц назад

    Masha allah......Kanda kattilum kunnilum okke kurisu kondu vekkum...Albhutham kanichu ennu paranju aline kootum.....

  • @kuttazvlogs
    @kuttazvlogs Месяц назад

    ❤❤❤❤❤❤❤ammmaaaaa

  • @muhammedshijin4335
    @muhammedshijin4335 Месяц назад

    Location idaamo

    • @OnTheEndlessRoads
      @OnTheEndlessRoads Месяц назад

      പാർവ്വതീപുരത്തിന് മുന്നെ ഇടത്തേയ്ക്ക് തിരിഞ്ഞ് പൊൻ ജെസ്ലി കോളേജിന്റെ അവിടെ എത്തി കനാലിന്റെ കരയിലൂടെ സഞ്ചരിച്ച് സിയോൻ ചർച്ചിന്റെ അവിടെ എത്തി അവിടെ നിന്നും നേരെ മലയിലേയ്ക്ക് നടന്നുകയറാം.

  • @remyajeevan1199
    @remyajeevan1199 Месяц назад

    ❤️super njanum poyittund🥰

  • @binodgmanikandam7898
    @binodgmanikandam7898 Месяц назад

    🙏💞💞🙏

  • @ShivanTriveni
    @ShivanTriveni 2 месяца назад

    വളരെ നന്നായി...thank you..

  • @AdhnanSaleem
    @AdhnanSaleem 2 месяца назад

    Packege details indo pro

    • @OnTheEndlessRoads
      @OnTheEndlessRoads Месяц назад

      കസാര എന്ന സ്ഥലത്ത് സ്വന്തം ചിലവിൽ എത്തി പിന്നെ ഒരാൾക്ക് 4000 രൂപ.

  • @ananthurgopal9868
    @ananthurgopal9868 2 месяца назад

    ഇവിടെ എറണാകുളം ഭാഗത്ത് നിന്ന് വരുമ്പോൾ എങ്ങനെ ഇതിപ്പെടാം?

    • @OnTheEndlessRoads
      @OnTheEndlessRoads 2 месяца назад

      തിരുവനന്തപുരം വന്നിട്ട് നാഗർകോവിൽ, അവിടെ നിന്ന് കന്യാകുമാരി ബസിൽ കയറി പൊത്തയടി എന്ന സ്ഥലത്ത് ഇറങ്ങിയാൽ ഇടതുവശത്തായി മല കാണാം.

    • @ananthurgopal9868
      @ananthurgopal9868 2 месяца назад

      @OnTheEndlessRoads thanks 👍

  • @shereefsiraj43
    @shereefsiraj43 2 месяца назад

    ❤❤

  • @rahulthenft
    @rahulthenft 2 месяца назад

  • @CROMAOTIC
    @CROMAOTIC 2 месяца назад

    ❤❤❤

  • @eyemedia4807
    @eyemedia4807 2 месяца назад

    🌿

  • @GhostGaming-nw7ec
    @GhostGaming-nw7ec 2 месяца назад

    Villuni pokan ula vazhi eganaya bro?

    • @OnTheEndlessRoads
      @OnTheEndlessRoads 2 месяца назад

      ആറുകാണി നിന്ന് കുരിശുമല പോകുന്ന വഴി കുറച്ച് മുന്നിൽ പോയിട്ട് അവിടെ ചോദിച്ചാൽ മതി.

  • @binusasidharan8197
    @binusasidharan8197 2 месяца назад

    ❤ super siva🎉

  • @AjithAadiNair
    @AjithAadiNair 2 месяца назад

    ❤❤❤

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 2 месяца назад

    Adipoli ❤

  • @CROMAOTIC
    @CROMAOTIC 2 месяца назад

    Nice video❤

  • @deepunampoothiri
    @deepunampoothiri 2 месяца назад

    👌👌👌👌

  • @DARKER46
    @DARKER46 2 месяца назад

    Bro 11 red jersey itta all guid ano ee trecking free alle

    • @OnTheEndlessRoads
      @OnTheEndlessRoads 2 месяца назад

      എ എം കെ ട്രെക്കിംഗ് ഒരു പരിചയസമ്പന്നനായ ഗൈഡിന്റെ സഹായത്തോടെ മാത്രമേ ചെയ്യാൻ കഴിയൂ. ഫ്രീ അല്ല. കൽസുബായ് പീക്ക് നമുക്ക് ആരുടെയും സഹായം ഇല്ലാതെ കയറാൻ കഴിയും.

    • @DARKER46
      @DARKER46 2 месяца назад

      @@OnTheEndlessRoadsengane annu Ath settaka Pinne price starting point il ninnanno guid and price okke pay cheyal Ath onn details parayo

  • @DARKER46
    @DARKER46 2 месяца назад

    Arengilum next monsoon il Maharashtra porunnundo

    • @OnTheEndlessRoads
      @OnTheEndlessRoads 2 месяца назад

      ചിലപ്പോൾ അടുത്ത മാസം ഒരിക്കൽക്കൂടി പോവും.

  • @DARKER46
    @DARKER46 2 месяца назад

    Bro ithinte base village evide annu Nasik nn engane avidek ethukka

    • @OnTheEndlessRoads
      @OnTheEndlessRoads 2 месяца назад

      മുംബൈ വന്നിട്ട് അവിടെ നിന്നും ഒന്നുകിൽ കസാര അല്ലെങ്കിൽ ഇഗത്പുരി വരെ ട്രെയിനിൽ വന്നിട്ട് അവിടെ നിന്നും ടാക്സിയിൽ ബാരി എന്ന ഗ്രാമം. അതാണ് ബേസ് വില്ലേജ്.

    • @DARKER46
      @DARKER46 2 месяца назад

      ⁠​⁠@@OnTheEndlessRoadsNasik nn Bari k taxi kittule Enthannvecha njan Nasik Harihar fort Pinne Maharashtra full trip plan settaknd Nasik nn annu thudangunne aduthaduth ulla place okke annu Atham visit cheyyn

  • @mohanap6660
    @mohanap6660 2 месяца назад

    echo point is there

  • @rahulthenft
    @rahulthenft 2 месяца назад

    Nice ❤