എത്ര കണ്ടാലും മതി വരാത്ത സീരിയൽ ആണിത് ഇതിന്റെ പിന്നിൽ പ്രവൃത്തി ച്ച വരെ നമിച്ചിരിക്കുന്നു നല്ല കാ മ്പും കഥയുമുണ്ട് ഇതുപോലുള്ള സീരിയൽ വീ ണ്ടും പ്രതീക്ഷിക്കുന്നു 🌹
മനോഹരം അതി മനോഹരം എന്നല്ലാതെ അതില്‍ കൂടുതല്‍ വിശേഷിപ്പിക്കാന്‍ ആകുന്നില്ല .... എത്ര പൂര്‍ണ്ണത ഉള്ള കഥ ... അന്ന് മണിക്കുട്ടന്‍ ആ നക്ഷത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പോലും എന്റെ മോനെ നീ ഞങ്ങളെ വിട്ടു പോകും എന്ന് കരുതിയത് അല്ല .... എന്റെ മോളുടെ പ്രായത്തില്‍ ഞാന്‍ മനസ്സില്‍ ഏറ്റിയത് ആണ് ജാനികുട്ടിയെ ... ഒരുപാട് സീരിയലുകള്‍ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഒന്ന് .....awesome..... മനസുകൊണ്ട് ജാനികുട്ടിയെയും അവളുടെ നൊമ്പരങ്ങളെയും മനസ്സില്‍ ഏറ്റിയാ ആര്‍ക്കും ഇത്ര തവണ ആ കുട്ടിക്കാലം കണ്ടാലും ആവര്‍ത്തന വിരസത തോന്നുകയില്ല ... ഇനി എല്ലാ എപിസോടിലുംവലിച്ചു നീട്ടുന്നു ബോറടിപ്പിക്കുന്നു എന്ന് പറയുന്നവര്‍ എന്തിനാ കാണുന്നത്? ? മലയാളികള്‍ മലയാളികളുടെ സ്വഭാവമേ കാണിക്കു എവിടെ ഒരു ചെറിയ കുറവുണ്ടോ അപ്പൊ തുടങ്ങും പരാതിയുടെ ഭാണ്ട കെട്ടുമായി
I have the same opinion. I totally enjoy the flashback scenes and the way it is blended with the present. My only worry is I don't have another serial to watch after this one ends!
NJAN aake koode irunn Kanda oru serial ithumathramaanu.The one and only best one.Teaches lots of lessons. Jaanikutty is the perfect example for all boys and girls.
Dipin Prakash ഇല്ല.മഞ്ഞുരുകും കാലം ആണ് ആദൃമായി കാണുന്നത്.ഇതിന്റെ ഒപ്പം തുടങ്ങിയ സുന്ദരി,കൃഷ്ണതുളസി എന്നിവ കുറച്ചുനാൾ കണ്ടിട്ട് ,അതിലെ വേഷംകെട്ടൽ കാണാൻ വയ്യാത്തോണ്ട് നിർത്തി .ഞാൻ ആദൃമായി കാണുന്നതും,വളരെ ഇഷ്ടപെട്ടതുമാണ്'' മഞ്ഞുരുകും കാലം ''
സന്ധ്യാ. മറുപടി കണ്ടു സന്തോഷം. ഈ ഫ്ലാഷ്ബാക്ക് ഇനി എത്ര നാൾ കുടി സന്ധ്യ പ്രതീക്ഷിക്കുന്നു? കാരണം ഇതൊക്കെ ഒരുപാടു കണ്ട സീനുകളാണ്. പുതിയ സീനുകളും കഥാപാത്രങ്ങളും ഇടക്കി കേറി വരുന്നുണ്ടെങ്കിലും. ഒട്ടും ബോറഡിപികാദ്ദേ നന്നായി പോയിരുന്ന ഒരു സീരിയൽ ആണ് ഈ കോലത്തിൽ ആക്കിയത്.
ഈ രംഗങ്ങൾ കാണമ്പോൾ കണ്ണുകൾ അറിയാതെ നനയുകയാണ് എന്തൊ ഒർജിനാലിറ്റി കുട്ടിക്കാലത്തെ കുതൃതികൾ പരസ്പരം പറയ എല്ലാം മറന്ന് അവർസഹോദരങ്ങളെപോലെഓ. സൂപ്പർ എന്തിനാണ് സിനിമ കാണുന്നത് അതിമനോഹരം നമിച്ചിരിക്കുന്നു
Even after so many years, almost all episodes in this mega serial are deeply etched in my mind. No other Serial could capture human emotions so beautifully. Janikutty's childhood days with Manikuttan is unforgettable. Each and every character did full justice to his or her role making it one of the most outstanding serials of all time.
ആ അരിപെട്ടി സേതു മാമനേം അചമ്മേം. നക്ഷത്ര രാവ് മണിക്കുട്ടനെം ഓർമിപ്പിക്കുന്നു, കാണാതെ തന്നെ. ഒരു വിങ്ങൽ, ഒരു സന്തോഷം. മണിക്കുട്ടൻ ജാനകിക്ക് സുഹൃത്ത് മാത്രം ആരുന്നോ??? അല്ല എന്ന് തോന്നുന്നു. മണിക്കുട്ടന് ജാനകി എല്ലാം ആയിരുന്നു. അത് അവൻ്റെ അച്ഛനും അറിയാം. അമ്മയ്ക്കും. മറിച്ച് അഭിപ്രായങ്ങൾ കണ്ടൂ.പക്ഷേ എനിക്ക് അങ്ങനെ തോന്നി. മണിക്കുട്ടൻ ഉണ്ടായിരുന്നു എങ്കിൽ ജാനകി കരുനാഗപ്പള്ളി യിൽ തുടർന്ന് നിന്നേനേ. കോഴിക്കോട് ഹോസ്റ്റലിൽ ഗോവിന്ദൻ കുട്ടിയെ കാണില്ല. ഒരു പക്ഷെ തുടർന്ന് പഠിക്കോ! അറിയില്ല. വിധി ഇത് തന്നെ ആയേനെ. മറ്റൊരു വഴിക്ക്. Uncle, ശാരദ അമ്മച്ചി, ശോഭന ടീച്ചർ, അച്ഛമ്മ, മുത്തശ്ശൻ, രാജമ്മ ചേച്ചി, മണിക്കുട്ടൻ, ഹോസ്റ്റലിൽ ഉള്ള Pg ചേച്ചി, സരിഗ, അഭിജിത്ത്, സഹദേവൻ ചേട്ടൻ, ബൈജു ചേട്ടൻ, ഡ്രൈവർ, പിന്നെ പുള്ളിയുടെ ഭാര്യ, ടീച്ചർമാർ... ഇവരൊക്കെ ജാനകിയെ സഹായിച്ചു. പലരും, ദൈവത്തെ പോലെ, അവർക്ക് കടമയോ, അവളെ കൊണ്ട് എന്തെങ്കിലും ആവശ്യമോ ഒന്നും ഉണ്ടായിട്ടല്ല. ചിലർ പലതും അവൾക് വേണ്ടി ഉപേക്ഷിച്ച്, ചിലർ പഠിപ്പിച്ച്,... പണമായും, സ്നേഹമായും ഒക്കെ... സഹായിച്ചു, സ്നേഹിച്ചു, ചിലർ അവശ്യ സമയത്ത് ഒരു കൈ നീട്ടി.. അല്ലേ... അവളെ തിരിചേൽപ്പിച്ച്.., അങ്ങനെ അങ്ങനെ ... ആരെയും മറക്കാൻ ആവില്ല. പ്രൈമറി ടീച്ചർ വരണമായിരുന്നു. ഹൈസ്കൂൾ ഉണ്ട്.... പക്ഷേ അവൾക്ക് കൂടെ നിന്ന ആ ടീച്ചർ മിസ്സ് ആയി rewindingil. പലതും ചീഞ്ഞു പലരും മണ്മറഞ്ഞു അവള് ഇങ്ങനാവാൻ.... വർഷങ്ങൾക്ക് മുൻപ് കണ്ട അതേ ഫീലിംഗ്... ഇന്ന് ഈ നോവലിൻ്റെ volume ഓരോന്നായി സ്വന്തമാക്കിയപ്പോൾ... ഒരു സന്തോഷം...
ഒരു കണക്കിന് പഴയ കാര്യം ഒന്നും മറക്കാതെ പാവം ജാനി കൂട്ടി ഇങ്ങനെ വേണം ചിലർക്കു പണം ഉണ്ടായാൽ പഴയത് മറക്കുന്നത് മനുഷ്യൻ പക്ഷേ ഇതു 👌 സീരിയൽ മിടുക്കി അന്നത്തെ വേദന ആ കുഞ്ഞു അനുഫവിച്ചത് പറഞ്ഞു അറിയിക്കാൻ വയ്യ
ജനികുട്ടി കരുനാഗപ്പള്ളിൽന്ന് ആരോടും പറയാതെ ഇറങ്ങിപോവുമ്പോൾ ഈ പ്രീത ആന്റി ഹോസ്പിറ്റലിൽ പോയത് ഗർഭിണി ആണെന്ന് പറഞ്ഞിരുന്നല്ലോ 🤔അപ്പോ പ്രീതാന്റിടെ ആ കുട്ടി എവിടെ 😁
ഞാനൊരു സംശയം ചോദിച്ചോട്ടെ വിമല്‍ , പണ്ടൊക്കെ നിങ്ങള്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയിലാണ് കമന്റുകള്‍ ഇട്ടു കൊണ്ടിരുന്നത് പക്ഷെ ഇപ്പോള്‍, എല്ലാത്തിനും വ്യക്തമായ വിശദീകരണങ്ങളും വിവരണങ്ങളും നല്‍കുന്നു. അന്ന് ഓര്‍ക്കുന്നുണ്ടോ, നികിത മാറി മോനിഷ വന്ന എപിസോട് , അന്നൊക്കെ നിങ്ങള്‍ വെറുമൊരു പ്രേക്ഷകന്റെ പോലെ ആണ് അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നത് എന്താ പണ്ടത്തെ ആളല്ലേ ഇത് ഈ RUclips അക്കൗണ്ട് ആര്കെങ്ങിലും വച്ചുമാരിയതാണോ ??? എന്റെ സംശയം ആ അര്‍ഥത്തില്‍ മാത്രം കണ്ടാല്‍ മതി നിഷേധാത്മകമായി കാണണ്ട .. താങ്കള്‍ തീര്ച്ചയ്യയും മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു ...
ഇപ്പോഴും ഞാൻ പ്രേക്ഷകനായി തന്നെയാണ് comment ചെയ്യുന്നത്. പക്ഷെ ആദ്യകാലങ്ങളെ അപേക്ഷിച്ചു ക്രമേണ പ്രേക്ഷകർ കൂടി, comments കൂടി, സംശയങ്ങളും തെറ്റിദ്ധാരണകളും കൂടി, പരാതികളും പരിഭവങ്ങളും വർദ്ധിച്ചു. അപ്പോൾ, എനിക്ക് തോന്നുന്നതോ അല്ലെങ്കിൽ അറിയാവുന്നതോ ആയ കാര്യങ്ങൾ അവരെ ബോധിപ്പിക്കാൻ കൂടി ശ്രമിച്ചു തുടങ്ങി എന്നുമാത്രം. 😉
അപ്പോള്‍ നോവല്‍ വായിച്ചിട്ടുണ്ട് എന്ന് മാത്രമേ ഉള്ളു അല്ലെ ?. അല്ലാതെ ഈ സീരിയലില്‍ പ്രവര്‍ത്തിക്കുന്ന ആളോ അല്ലെങ്കില്‍ അവരുമായി ബന്ധമുള്ള ആളോ അല്ല താങ്കള്‍ ???. പലരും ഇവിടെ കുറെ തെറ്റിദ്ധാരണകളുമായി വരുന്നുണ്ട് താങ്കള്‍ ജോയ്സി ആണെന്നും അല്ലെങ്കില്‍ സീരിയലിലെ ആള്‍ ആണെന് മൊക്കെ . എനിക്കും ഈ സംശയം ഉണ്ടായിരുന്നു. നിങ്ങളെ സംബന്ധിക്കുന്ന തെറ്റിദ്ധാരണകാലല്ലേ ആദ്യം തീര്‍ത്തു കൊടുക്കേണ്ടത്. ?? ഈ അവസരം (മറുപടി) അതിനായി ഉപയോഗിക്കണം . ഏവരുടെയും സംശയം തീര്‍ക്കണം ...!
Thank you Manorama. The New theme showing a changed mind set in younger generation. Forget and forgive and find happiness in all the treasured and suffered moments in one's life. My salute to the script writer.
ഓ അതാണോ ഉദ്ദേശിച്ചത്. ഇല്ല, അവിടെ പോവില്ല, കാരണം ആ വീട്ടുകാർ ആ കേസിൽ അന്ന് ജയിലിൽ ആയതാണ്. അവർ ഇപ്പോൾ ജാനിയെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കില്ല. പിന്നെയുള്ളത് അന്നത്തെ paying guests ആണ്, പ്രത്യേകിച്ച് ആർഷ. പക്ഷെ അവരൊക്കെ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലല്ലോ.
Dhooradhershanil നിറമാല സീരിയൽ നു ശേഷo ഞാൻ കാണുന. ഒരേയൊരു സീരിയൽ മഞ്ഞുരുകും കാലം. ഈ സീരിയൽ apo കണ്ടാലും അതിനു ജീവൻ ഉണ്ട്. അത്രക്ക് മനോഹരമായ സീരിയൽ. ഈ സീരിയൽ ne വെല്ലാൻ ഒരു സീരിയലും ഇല്ല. അത്രക്ക് സൂപ്പർ. റിയൽ ലൈഫ് തോന്നികും.
Me too,from Coimbatore. excellent story presentation. Janutty, Rev. Minister Janaki who keeps her sorrows of past and reminds all the victims to go back tolook their past & Repent. Though she became minister she never took any revenge (,whearas she made them to feel their past was not good)and always she was with whom who gave her safe,kind affection and much more to reach here.The story gives humanitarian approach and it succeeds in it. A request please give me the ful.l story. I am from coim batore ...
എങ്ങനെ കൊടുത്താലും വേണ്ടില്ല, കൊടുക്കാനുള്ള മനസ്സുണ്ടാവുക എന്നതാണ് പ്രധാനം. അവരുടെ ഭാരങ്ങൾ ഏറ്റെടുക്കുന്നത് പോയിട്ട്, ജാനിക്ക് അവരെ തിരിഞ്ഞുനോക്കേണ്ട ആവശ്യം പോലുമില്ലായിരുന്നു എന്ന് മറക്കരുത്.
ഈ സീരിയൽ recently കാണുന്നവർ ഉണ്ടോ. ഞാൻ ഉണ്ട്
Njan
@@rafseenarafsi7977 ✋
👍🏻
Njn✋🏻
S
മണിക്കൂട്ടനെ ഓർക്കുമ്പോ കണ്ണ് നിറയും 😢
Sarikum😢
സത്യം 😔
Jb⁰0p😊😅😊@@Nishadpp-yw4ri
Dthjjhcgn
😢❤
സരസമ്മയെ ഇത്രപെട്ടന്ന് കെടത്തണ്ടായിരുന്നു. ജാനിക്കുട്ടിയുടെ ആ വരവ് സരസമ്മയും ഒന്ന് കണ്ട് കൊതിച്ചിട്ട് കെടപ്പായാല്‍ മതിയായിരുന്നു
...
Hafsath
Mm
ശരാശമ്മ മരിച്ചോ
Vkuoploiifqtyuewrtadszxgxgjfjolbgdarssghsfhsgahdhkok
അഫിജിത്തിനെ കായിലും ജനിക്കുട്ടി സ്നേഹിച്ചത് മണികുട്ടനെ ആരുന്നു 😭
Carct ഞങ്ങളും അല്ലെ
ബാല്യത്തിലെ ശത്രുതക്കു പോലും മധുരം.. ശരിയാണു 😍
asha varghese Atha
@@beenathomas2793 9 is
@@______fgh3541 🤔
കൗമാരത്തിലെയും ശത്രുതയ്ക്ക് മധുരം ആയാൽ മതിയായിരുന്നു.. അങ്ങനെയാണോ?
Sarasamma ഇങ്ങനെ അല്ല vendiyirunne... ഓർമ വേണം ആയിരുന്നു... എന്നിട്ട് അവളോട് ചെയ്ത തെറ്റ് ഓർക്കാൻ കഴിയണം ആയിരുന്നു
Ysss....kidannotte saralyaa...but orma venam ..janiyude uyarangal kananam ..Oppam rathnammede veettil sambavichathum ariyanam ...ennitt avide kidannu janiyod samsarikanam ..vishamichond
ഞാൻ ഇന്നും കണ്ടു ഈ സീരിയൽ... അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു...പഴയ കാല ഓർമ്മകൾ ഹോ മനസിനെ വല്ലാതെ സങ്കടപെടുത്തി....... ഇതുപോലുള്ള സീരിയൽ ഇനിയും വരണം...
വേണ്ട എനിക്ക് ഇനി കരയാൻ വയ്യ
ഞാനും കാണുന്നു ഇപ്പൊ
Novel was too good than serial
ഞാനും
ഞാൻ ഇപ്പോളും കാണുന്നു കരയുന്നു
മണിക്കുട്ടൻ മരിക്കണ്ടാട്ടൊ. ആ നക്ഷത്രം എനിക്ക് കാണണ്ട 😢
Ee words kannu nanayipichu😢😢
Manikkuttan 😢
ഈ സീരിയൽ എല്ലാവർഷവും ഞാൻ കാണും. എന്റെ മക്കൾ എന്നെ കളിയാക്കാൻ തുടങ്ങും മമ്മയുടെ ജാനിക്കുട്ടിയെ കാണുന്നെ എന്ന് പറഞ്ഞ്
ഇതൊക്കെ ആണ് സീരിയൽ. കണ്ടാൽ മതിവരാത്ത സീരിയൽ
എത്ര കണ്ടാലും മതി വരാത്ത സീരിയൽ ആണിത് ഇതിന്റെ പിന്നിൽ പ്രവൃത്തി ച്ച വരെ നമിച്ചിരിക്കുന്നു നല്ല കാ മ്പും കഥയുമുണ്ട് ഇതുപോലുള്ള സീരിയൽ വീ ണ്ടും പ്രതീക്ഷിക്കുന്നു 🌹
സരിഗയേയും അഭിജിത്തിനേയും കാണാൻ കാത്തിരിക്കുന്നു. ഒരുപാടു വര്ഷങ്ങള്ക്കു ശേഷം അവർ തമ്മിൽ ഉള്ള കണ്ടുമുട്ടൽ,,, ഓർക്കുമ്പോഴേ മനസ്സ് നിറയുന്നു.
Arundhathi Mahesh s
👍🏻
@@sanjupjoseph😢😢😢😢😢😢😢😢😢😢😢🍑t55tttti
വേറൊരു ചേട്ടൻ ഇല്ലായിരുന്നോ ശരാശമയുടെ വേറൊരു മോൻ ഗൾഫുകാരൻ ജനിയോട് സ്നേഹമുള്ള
സേതു
സേതു ഏട്ടൻ
Sethu maman
@@arunmanu3708 hit
സേതു മരിച്ചോ
മനോഹരം അതി മനോഹരം എന്നല്ലാതെ അതില്‍ കൂടുതല്‍ വിശേഷിപ്പിക്കാന്‍ ആകുന്നില്ല .... എത്ര പൂര്‍ണ്ണത ഉള്ള കഥ ... അന്ന് മണിക്കുട്ടന്‍ ആ നക്ഷത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പോലും എന്റെ മോനെ നീ ഞങ്ങളെ വിട്ടു പോകും എന്ന് കരുതിയത് അല്ല .... എന്റെ മോളുടെ പ്രായത്തില്‍ ഞാന്‍ മനസ്സില്‍ ഏറ്റിയത് ആണ് ജാനികുട്ടിയെ ... ഒരുപാട് സീരിയലുകള്‍ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഒന്ന് .....awesome..... മനസുകൊണ്ട് ജാനികുട്ടിയെയും അവളുടെ നൊമ്പരങ്ങളെയും മനസ്സില്‍ ഏറ്റിയാ ആര്‍ക്കും ഇത്ര തവണ ആ കുട്ടിക്കാലം കണ്ടാലും ആവര്‍ത്തന വിരസത തോന്നുകയില്ല ... ഇനി എല്ലാ എപിസോടിലുംവലിച്ചു നീട്ടുന്നു ബോറടിപ്പിക്കുന്നു എന്ന് പറയുന്നവര്‍ എന്തിനാ കാണുന്നത്? ? മലയാളികള്‍ മലയാളികളുടെ സ്വഭാവമേ കാണിക്കു എവിടെ ഒരു ചെറിയ കുറവുണ്ടോ അപ്പൊ തുടങ്ങും പരാതിയുടെ ഭാണ്ട കെട്ടുമായി
Really well said. ഇത് വായിച്ചപ്പോൾ തന്നെ കണ്ണ് നിറഞ്ഞു!
Sherly Roy wau nice wording
I have the same opinion. I totally enjoy the flashback scenes and the way it is blended with the present. My only worry is I don't have another serial to watch after this one ends!
Chillu ഞാനും ഒന്നുരണ്ടു സീരിയൽ കാണുന്നുണ്ട് ആത്മസഖി അങ്ങനെ ഒന്ന് രണ്ടു but ഇനി ഇതുപോലെ ഒരു കഥ വരാൻ ഇനിയും ഒരുപാട് കാത്തിരിക്കണം
Chillu,
Maybe we should all sign a mass petition coercing them to produce "വീണ്ടും മഞ്ഞുരുകും കാലം".😄
Njan kandathil vachu one of the best serial
NJAN aake koode irunn Kanda oru serial ithumathramaanu.The one and only best one.Teaches lots of lessons.
Jaanikutty is the perfect example for all boys and girls.
Best serial everrrrrr❣️
Njanum
മഞ്ഞുരുകും കാലത്തിലെ വീഡിയോ കാണുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോകും 🥰
sadharana novel serial aakumbo vayichath polunnumayirikilla screenplay..but ivide novelilulla kuthum komem vare serialil kanikunnund..ithu thanneyanu "manjurukum kalathinte"vijayam.👍💞
Greeshma's acting was awesome
Athu aara
@@sreelaksmisreeja248 3th janikutty ayi actt cheytha kutty
@@aiswaryaammu529 , . .
ഈ സാരിയിൽ ഒരു പൊട്ടും ഇല്ലാതേ എത്ര ഭംഗി❤❤❤
jaanikuttye care cheytha vere oral kudi undayirunnu ratnmmayude oru brother (acter tonny) avare patti onnum paranhilla...
Athupole aa hostle chechi.....avaralle thaniye raksha0eduthiye
സേതുമാമ യെ അവൾ മറന്നു, ഗൾഫിൽ നിന്ന് വന്നപ്പോ ചോക്ലേറ്റ് കൊടുത്തതാ അവൾക്
നന്ദന എന്നൊരു friend ഉണ്ടായിരുന്നു. നല്ല ഒരു ഫ്രണ്ട് ആയിരുന്നു
പിന്നെ കല്യാണം ആലോചിച്ച ജിതേഷ്
ഇവരെ ഒന്നും പിന്നീട് കാണിക്കുന്നില്ല
ഈ ജാനിക്കുട്ടി മാരെയെല്ലാം ഒരുമിച്ചൊരു വീഡിയോ ചെയ്യാമോ..pls
Aaa superayirikum
ഇന്നേക്ക് , മഞ്ഞുരുകും കാലം സീരിയല്‍ ആരംഭിച്ചിട്ട് 2 വര്ഷം കഴിഞ്ഞു ...!!!!! 2015 ഇലെ ഒരു ഫെബ്രുവരി 16ന് തുടങ്ങിയ ജൈത്രയാത്ര 2 വര്ഷം പിന്നിട്ടു.!!
satheesan k ഒരു episide പോലും മടുപ്പ് തോന്നിയിട്ടില്ല.
നിങ്ങൾ അപ്പോൾ ഇത് വരെ വേറെ സീരിയലുകൾ ഒന്നും കണ്ടിട്ടില്ലേ സുഹൃത്തേ.
Dipin Prakash ഇല്ല.മഞ്ഞുരുകും കാലം ആണ് ആദൃമായി കാണുന്നത്.ഇതിന്റെ ഒപ്പം തുടങ്ങിയ സുന്ദരി,കൃഷ്ണതുളസി എന്നിവ കുറച്ചുനാൾ കണ്ടിട്ട് ,അതിലെ വേഷംകെട്ടൽ കാണാൻ വയ്യാത്തോണ്ട് നിർത്തി .ഞാൻ ആദൃമായി കാണുന്നതും,വളരെ ഇഷ്ടപെട്ടതുമാണ്'' മഞ്ഞുരുകും കാലം ''
സന്ധ്യാ. മറുപടി കണ്ടു സന്തോഷം. ഈ ഫ്ലാഷ്ബാക്ക് ഇനി എത്ര നാൾ കുടി സന്ധ്യ പ്രതീക്ഷിക്കുന്നു? കാരണം ഇതൊക്കെ ഒരുപാടു കണ്ട സീനുകളാണ്. പുതിയ സീനുകളും കഥാപാത്രങ്ങളും ഇടക്കി കേറി വരുന്നുണ്ടെങ്കിലും. ഒട്ടും ബോറഡിപികാദ്ദേ നന്നായി പോയിരുന്ന ഒരു സീരിയൽ ആണ് ഈ കോലത്തിൽ ആക്കിയത്.
Dipin Prakash അങ്ങനെ കാണിച്ചാലേ അതിന് ,പൂർണ്ണതയുളളൂ...ക്ഷമയോടെ കാണൂ...
ആർഷ ചേച്ചിയെ എവിടേലും വച്ചു കാണുന്ന seen വല്ലതും ഉണ്ടോ
മണിക്കുട്ടൻ മായില്ല ഒരിക്കലും മനസ്സിൽ
Ee serial 2023 kannunnavar undo ❤
❤yes കാണുവാ
ഈ serial tv യിൽ വരുന്ന timel കാണാറുണ്ടായിരുന്നു.. 8year മുൻപ്...Ipo വീണ്ടും കാണുമ്പോൾ 😢
ശരിയാണ്: തികച്ചും ഒരു ഗ്രാമീണത അനുഭവിക്കുന്നു
ഏതു സീനിൽ ആണ് നിങ്ങൾക്കു ഗ്രാമീണത അനുഭവപ്പെട്ടത് ? കഷ്ടം
2023 July 1st ഇന്ന് ഈ സീരിയൽ കണ്ടു കരയുന്ന ഞാൻ 😮😮😮
2024 july 24th
2024😊
ഈ രംഗങ്ങൾ കാണമ്പോൾ കണ്ണുകൾ അറിയാതെ നനയുകയാണ് എന്തൊ ഒർജിനാലിറ്റി കുട്ടിക്കാലത്തെ കുതൃതികൾ പരസ്പരം പറയ എല്ലാം മറന്ന് അവർസഹോദരങ്ങളെപോലെഓ. സൂപ്പർ എന്തിനാണ് സിനിമ കാണുന്നത് അതിമനോഹരം നമിച്ചിരിക്കുന്നു
Manikuttan marikkandaarnnuuu😢😢😢
15 കൊല്ലം ആയിട്ടും ജനിക്കുട്ടി കിടന്ന റൂമിലെ ബെഡ്ഷീറ് തലയിണയും മാറ്റത്തത് വളരെ മോശം 😂😂😂😂
Puthyath viriichatha
മാറ്റിയിട്ടുണ്ട് 👍🏻
greeshmakkutty is best amng all janikuttis
All janikutties are the best
Greeshmakutty best
really
മണിക്കൂട്ടന്റെ ഒപ്പം കാണിച്ച കുട്ടി ആണോ? ആ മോളാണ് എന്നെ ഏറ്റവും കരയിച്ചത്
ഈ സീരിയൽ ഇന്ന് കാണുന്നവർ ഉണ്ടോ 😊
16/11/2024
ഞാൻ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കുന്നു
പ്രീതയുടെ ചോദ്യം...ഞങ്ങളെ കളിയാക്കുകയാണോ ,പണ്ട് മോശായിട്ടൊക്കെ പെരൂമാറീട്ടുണ്ട്, ഞങ്ങൾക്ക് അതിൽ വിഷമവുമുണ്ട് പോലും ........മണ്ണാങ്കട്ടയാ ഉള്ളത്....ഇപ്പോൾ, ജാനി എല്ലാർക്കും മേലെ ആയി തിരിച്ചുവന്നതുകൊണ്ട് പ്രേതം ഇങ്ങനെയൊക്കെ ....അല്ലാതെ നന്നായിട്ടൊന്നുമല്ല...ഒരു പദവിയുമില്ലാതെയാ ജാനി വന്നതെങ്കിൽ ,പ്രീത കഴിയുന്ന ജോലിയൊക്കെ ചെയ്യിക്കും...
Sathyam
Even after so many years, almost all episodes in this mega serial are deeply etched in my mind. No other Serial could capture human emotions so beautifully. Janikutty's childhood days with Manikuttan is unforgettable. Each and every character did full justice to his or her role making it one of the most outstanding serials of all time.
Ippoyathe neethu pandathe remya yude oru face cut thonunnu
ആ അരിപെട്ടി സേതു മാമനേം അചമ്മേം. നക്ഷത്ര രാവ് മണിക്കുട്ടനെം ഓർമിപ്പിക്കുന്നു, കാണാതെ തന്നെ. ഒരു വിങ്ങൽ, ഒരു സന്തോഷം. മണിക്കുട്ടൻ ജാനകിക്ക് സുഹൃത്ത് മാത്രം ആരുന്നോ??? അല്ല എന്ന് തോന്നുന്നു. മണിക്കുട്ടന് ജാനകി എല്ലാം ആയിരുന്നു. അത് അവൻ്റെ അച്ഛനും അറിയാം. അമ്മയ്ക്കും. മറിച്ച് അഭിപ്രായങ്ങൾ കണ്ടൂ.പക്ഷേ എനിക്ക് അങ്ങനെ തോന്നി. മണിക്കുട്ടൻ ഉണ്ടായിരുന്നു എങ്കിൽ ജാനകി കരുനാഗപ്പള്ളി യിൽ തുടർന്ന് നിന്നേനേ. കോഴിക്കോട് ഹോസ്റ്റലിൽ ഗോവിന്ദൻ കുട്ടിയെ കാണില്ല. ഒരു പക്ഷെ തുടർന്ന് പഠിക്കോ! അറിയില്ല. വിധി ഇത് തന്നെ ആയേനെ. മറ്റൊരു വഴിക്ക്. Uncle, ശാരദ അമ്മച്ചി, ശോഭന ടീച്ചർ, അച്ഛമ്മ, മുത്തശ്ശൻ, രാജമ്മ ചേച്ചി, മണിക്കുട്ടൻ, ഹോസ്റ്റലിൽ ഉള്ള Pg ചേച്ചി, സരിഗ, അഭിജിത്ത്, സഹദേവൻ ചേട്ടൻ, ബൈജു ചേട്ടൻ, ഡ്രൈവർ, പിന്നെ പുള്ളിയുടെ ഭാര്യ, ടീച്ചർമാർ... ഇവരൊക്കെ ജാനകിയെ സഹായിച്ചു. പലരും, ദൈവത്തെ പോലെ, അവർക്ക് കടമയോ, അവളെ കൊണ്ട് എന്തെങ്കിലും ആവശ്യമോ ഒന്നും ഉണ്ടായിട്ടല്ല. ചിലർ പലതും അവൾക് വേണ്ടി ഉപേക്ഷിച്ച്, ചിലർ പഠിപ്പിച്ച്,... പണമായും, സ്നേഹമായും ഒക്കെ... സഹായിച്ചു, സ്നേഹിച്ചു, ചിലർ അവശ്യ സമയത്ത് ഒരു കൈ നീട്ടി.. അല്ലേ... അവളെ തിരിചേൽപ്പിച്ച്.., അങ്ങനെ അങ്ങനെ ... ആരെയും മറക്കാൻ ആവില്ല. പ്രൈമറി ടീച്ചർ വരണമായിരുന്നു. ഹൈസ്കൂൾ ഉണ്ട്.... പക്ഷേ അവൾക്ക് കൂടെ നിന്ന ആ ടീച്ചർ മിസ്സ് ആയി rewindingil. പലതും ചീഞ്ഞു പലരും മണ്മറഞ്ഞു അവള് ഇങ്ങനാവാൻ.... വർഷങ്ങൾക്ക് മുൻപ് കണ്ട അതേ ഫീലിംഗ്... ഇന്ന് ഈ നോവലിൻ്റെ volume ഓരോന്നായി സ്വന്തമാക്കിയപ്പോൾ... ഒരു സന്തോഷം...
ഒരു കണക്കിന് പഴയ കാര്യം ഒന്നും മറക്കാതെ പാവം ജാനി കൂട്ടി ഇങ്ങനെ വേണം ചിലർക്കു പണം ഉണ്ടായാൽ പഴയത് മറക്കുന്നത് മനുഷ്യൻ പക്ഷേ ഇതു 👌 സീരിയൽ മിടുക്കി അന്നത്തെ വേദന ആ കുഞ്ഞു അനുഫവിച്ചത് പറഞ്ഞു അറിയിക്കാൻ വയ്യ
So touching jaani kuttyude old room and aaa time il undaaaya aaa music 😢😢😢 heart touching uffff,
ഈ കൊച്ചിന്റെ സങ്കടം ആണ് സഹിക്കാൻ പറ്റാത്തത് 😢
Enikk eattavum ishtapetta jaanikkutti ithaayirunnu.manikkuttante koottukaari.samsaarathilum bhaavathilum oru paavaathayulla kutti 👍
സരസമ്മ ജാനിയോട് ചെയ്തതിനൊക്കെ കണക്ക് തീർത്ത് കൊടുത്തു ദൈവം .... സന്തോഷമായി. ഒരു പാട് ....
greeshma ND nikitha were super as janikutyss..... avarodoru prathyeka aduppam thanneyanu...
Sreekkuty Sree Sathyam.
Sreekkuty Sree ee
Fidha Fathima yes...
Greeshma & Nikitha were super (not was)...😉
ഇപ്പൊ എന്തായി ശ്രീക്കുട്ടി, ഞാൻ ഇന്നലെ പറഞ്ഞില്ലേ ജാനിയുടെ സഹായഹസ്തം മണിക്കുട്ടന്റെ കുടുംബത്തിന് നേർക്ക് നീളുമെന്ന്. 😎
Nalla mudiya Janikkuttikku
ഇങ്ങനെ ഒരു സീരിയൽ ഇനി ഒരിക്കലും കാണാൻ പറ്റില്ല
നല്ലപ്പം കാലത്തു ക്രൂരത ഒഴിവാക്കിയാൽ ആർക്കും നല്ലതാ
Manikuttan ippo undayirinnuvenkil
😓😓😓😓😓
2023 lum ee seriyal kanunnor indo😁
2024 reels kand pinnem njn vannuu😹
13.10 sarasama shud rmbr recognize janikutty ..she shud see her success
E serial ipo kanunavar like
ജനികുട്ടി കരുനാഗപ്പള്ളിൽന്ന് ആരോടും പറയാതെ ഇറങ്ങിപോവുമ്പോൾ ഈ പ്രീത ആന്റി ഹോസ്പിറ്റലിൽ പോയത് ഗർഭിണി ആണെന്ന് പറഞ്ഞിരുന്നല്ലോ 🤔അപ്പോ പ്രീതാന്റിടെ ആ കുട്ടി എവിടെ 😁
ഉണ്ട് ഞാൻ ഇപ്പോഴാ കാണാൻ തുടങ്ങിയത്
ഞാൻ ഇന്ന് കൂടെ കണ്ടു 😭കുറെ കരഞ്ഞു
Chadra Maama best actor - looks like real
Maamama>
neethuvumaayulla yaathra parachil valare touching
സരസമ്മയെ സിനിമയിലെടുത്തു! 😃
ഞാനൊരു സംശയം ചോദിച്ചോട്ടെ വിമല്‍ , പണ്ടൊക്കെ നിങ്ങള്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയിലാണ് കമന്റുകള്‍ ഇട്ടു കൊണ്ടിരുന്നത് പക്ഷെ ഇപ്പോള്‍, എല്ലാത്തിനും വ്യക്തമായ വിശദീകരണങ്ങളും വിവരണങ്ങളും നല്‍കുന്നു.
അന്ന് ഓര്‍ക്കുന്നുണ്ടോ, നികിത മാറി മോനിഷ വന്ന എപിസോട് , അന്നൊക്കെ നിങ്ങള്‍ വെറുമൊരു പ്രേക്ഷകന്റെ പോലെ ആണ് അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നത് എന്താ പണ്ടത്തെ ആളല്ലേ ഇത് ഈ RUclips അക്കൗണ്ട് ആര്കെങ്ങിലും വച്ചുമാരിയതാണോ ???
എന്റെ സംശയം ആ അര്‍ഥത്തില്‍ മാത്രം കണ്ടാല്‍ മതി നിഷേധാത്മകമായി കാണണ്ട ..
താങ്കള്‍ തീര്ച്ചയ്യയും മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു ...
ഇപ്പോഴും ഞാൻ പ്രേക്ഷകനായി തന്നെയാണ് comment ചെയ്യുന്നത്. പക്ഷെ ആദ്യകാലങ്ങളെ അപേക്ഷിച്ചു ക്രമേണ പ്രേക്ഷകർ കൂടി, comments കൂടി, സംശയങ്ങളും തെറ്റിദ്ധാരണകളും കൂടി, പരാതികളും പരിഭവങ്ങളും വർദ്ധിച്ചു. അപ്പോൾ, എനിക്ക് തോന്നുന്നതോ അല്ലെങ്കിൽ അറിയാവുന്നതോ ആയ കാര്യങ്ങൾ അവരെ ബോധിപ്പിക്കാൻ കൂടി ശ്രമിച്ചു തുടങ്ങി എന്നുമാത്രം. 😉
അപ്പോള്‍ നോവല്‍ വായിച്ചിട്ടുണ്ട് എന്ന് മാത്രമേ ഉള്ളു അല്ലെ ?. അല്ലാതെ ഈ സീരിയലില്‍ പ്രവര്‍ത്തിക്കുന്ന ആളോ അല്ലെങ്കില്‍ അവരുമായി ബന്ധമുള്ള ആളോ അല്ല താങ്കള്‍ ???. പലരും ഇവിടെ കുറെ തെറ്റിദ്ധാരണകളുമായി വരുന്നുണ്ട് താങ്കള്‍ ജോയ്സി ആണെന്നും അല്ലെങ്കില്‍ സീരിയലിലെ ആള്‍ ആണെന് മൊക്കെ . എനിക്കും ഈ സംശയം ഉണ്ടായിരുന്നു.
നിങ്ങളെ സംബന്ധിക്കുന്ന തെറ്റിദ്ധാരണകാലല്ലേ ആദ്യം തീര്‍ത്തു കൊടുക്കേണ്ടത്. ??
ഈ അവസരം (മറുപടി) അതിനായി ഉപയോഗിക്കണം . ഏവരുടെയും സംശയം തീര്‍ക്കണം ...!
സരസ്സമ്മ കലക്കും
പലവട്ടം പറഞ്ഞതാണ് അതൊക്കെ. എന്നെ ജോയ്‌സി സർ ഒക്കെ ആക്കി ആ പ്രതിഭയെ അപമാനിക്കരുത്! 😄
Last year njan kandu karanja scene aanu janikutty achammayodu parayunnathu oh heart was brokenI love greedhma janikutty😘😘😘
ഈ എപ്പിസോഡ്യിൽ ആണോ
Thank you Manorama. The New theme showing a changed mind set in younger generation. Forget and forgive and find happiness in all the treasured and suffered moments in one's life. My salute to the script writer.
ẞ
Stillweaprici ZZ
യാത്രപറഞ്ഞു പോവുമ്പോ മനസ്സിന് വല്ലാത്തൊരു വിങ്ങൽ ആണ്
Yes, innum iniyum ere kaalavum kaanunnavar undaavum
remya mol aayi act cheytha girl ..spppprb..
superb!! neetu janiye ketipidich yatra paranhathokke valarey tocuhing aayi...👌👌👌
manikutante familye viendum poy kandu help offer cheithatum manasil kondu...flashback moments also nice....👌👌👌
അടുത്തയാത്ര കോഴിക്കോട്ടേക്കാണോ
ഇല്ല, അത് already കഴിഞ്ഞല്ലോ.
Rasna subair ഉദ്ദേശിച്ചത് ജാനി വീട്ടുവേല ചെയ്ത വീടാണോ???😭
ഒരു സ്ത്രീ ജാനിയെ പറ്റിച് കടത്തികൊണ്ട് പോയി.അത് കോഴിക്കോട്ടേക്കല്ലായിരുന്നോ
ഓ അതാണോ ഉദ്ദേശിച്ചത്. ഇല്ല, അവിടെ പോവില്ല, കാരണം ആ വീട്ടുകാർ ആ കേസിൽ അന്ന് ജയിലിൽ ആയതാണ്. അവർ ഇപ്പോൾ ജാനിയെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കില്ല. പിന്നെയുള്ളത് അന്നത്തെ paying guests ആണ്, പ്രത്യേകിച്ച് ആർഷ. പക്ഷെ അവരൊക്കെ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലല്ലോ.
Old and sweet but painful memories
excellent...kannu niryathae oru episodu polum kanan pattillalloo...
E serial othiri isdhmanu annum kanum ithu kanumbol orukudumba storya
ചിലപ്പോൾ ബിരിയാണിയെക്കാൾ രുചികരമായിരിക്കും പുയിക്കും കഞ്ഞിയും.
Anyone watch in 2k24❤
👇
ജാനി is so cute girl 🥰🥰
ohhh muriyil annu kochu jaani kidannu karanja karachil..... athokke eppozhum kaanikkumbol yevidayo oru vedana...
Ee rose dress mmde kavya alle ippo vere level an😊
pazhathokke Orkkumpo Sherikk karayunnath nammaLaa
cheruppathil anikkum serial kanan orupade eshtamayirunnu....veluthayappo malayalam serial otta orennam polum anikke kandudayirunnu....annal ee serialine kuriche parayathirikkan anikke patunnilla...ethupole nalla serial ..nalla kadha eniyum undavanam....arinjum ariyatheyum chaiyunna mistakes...ororutharudeyum selfishness....janikuttyde pole oru positive thinking...pala karyangal eniyum unde...ethellam kanichu thannu...onne kandupadikkan kudi avasaram thannu.....thanks...onnum veruthe ayilla
Kunjumoleda Jaanikutty Chechiyude Kode Nannakkum🤩🥰😘💖💕
Dhooradhershanil നിറമാല സീരിയൽ നു ശേഷo ഞാൻ കാണുന. ഒരേയൊരു സീരിയൽ മഞ്ഞുരുകും കാലം. ഈ സീരിയൽ apo കണ്ടാലും അതിനു ജീവൻ ഉണ്ട്. അത്രക്ക് മനോഹരമായ സീരിയൽ. ഈ സീരിയൽ ne വെല്ലാൻ ഒരു സീരിയലും ഇല്ല. അത്രക്ക് സൂപ്പർ. റിയൽ ലൈഫ് തോന്നികും.
Rathnammakk mathram oru mattavum illa
Preetha auntiye ippo ishtappettu
11:32 most satisfying scene and episode
എല്ലാം നല്ല ഓർമ ഉള്ളത് പോലെ തന്നെ ഉണ്ട് ആ സരസമ്മക്ക് ക്യാമറ കണ്ടപ്പോഴേക്കും കണ്ടില്ലേ ആ ചിരി 🤨🤨
പാവം അതിൻ്റെ സങ്കടം😮❤❤❤❤❤
so boring. rubbish flashback. nalla oru serial ayirunnu. kondu poyi nasipichu
അഭിനയംതന്നെ, ചിത്രമെടുക്കുമ്പോൾ താല്പര്യമുണ്ടല്ലോ
എല്ലാ എപിസോഡുകളിലും ഓരോ പാട്ട് കൂടി ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. അപ്പൊ കുറച്ചു നാൾ കുടി നീട്ടാം.
താങ്കൾ ഇപ്പൊ ഇവിടെ "പാട്ട്" പാടുന്നുണ്ടല്ലോ, ഇനിയെന്തിനാ വേറെ പാട്ട്?
aaa
@@vimalramachandran 😄😹
Me too,from Coimbatore. excellent story presentation. Janutty, Rev. Minister Janaki who keeps her sorrows of past and reminds all the victims to go back tolook their past & Repent. Though she became minister she never took any revenge (,whearas she made them to feel their past was not good)and always she was with whom who gave her safe,kind affection and much more to reach here.The story gives humanitarian approach and it succeeds in it. A request please give me the ful.l story. I am from coim batore
...
ആ സരസമ്മയെ മരിപ്പികണ്ടമായിരുന്നു ജിനി കുട്ടിയുടെ ഈ വരവ് കണ്ടിട്ട് മതിയായിരുന്നു മരണം ദുഷിച്ചതള്ള
അവര് മരിച്ചിട്ടില്ലല്ലോ ഓർമ യില്ല എന്നോ ഉള്ളു
Rewind but still I was crying in many houses it's happening like this
Some one's are best but the serial are very best
Ee serial kandal eppozhum karayum
പാവം സരസമ്മ ചെയ്ത് കൂട്ടിയതിനൊക്കെ ദൈവം കണക്ക് തീർത്ത് കൊടുത്തു
nammal arkenkilum help cheyumbol vechu neeti kaanikathe avarude kaiyil kodukkunnathalle nallathu... anganeyanu vendathum .... tharunnal aal poi kazhuyumbol vaangunnavarku kaanikamallo ...da ethu kittiyennu angane kaanikkunathanu uthamam...
Susan Jacob ath correct
എങ്ങനെ കൊടുത്താലും വേണ്ടില്ല, കൊടുക്കാനുള്ള മനസ്സുണ്ടാവുക എന്നതാണ് പ്രധാനം.
അവരുടെ ഭാരങ്ങൾ ഏറ്റെടുക്കുന്നത് പോയിട്ട്, ജാനിക്ക് അവരെ തിരിഞ്ഞുനോക്കേണ്ട ആവശ്യം പോലുമില്ലായിരുന്നു എന്ന് മറക്കരുത്.
Manjurukum kaalam laste episod etharaya?
571 ആണെന്ന് തോന്നുന്നു
ജോയ്സി സാറിന്റെ ഇതിലും മുൻപത്തെ ഒരു നോവൽ ഉണ്ട്" മഴ തോരും മുൻപേ "അത് സീരിയൽ ആയി കണ്ടാൽ കൊള്ളാം എന്നുണ്ട്.
PLEASE VALICHU NEETARUTHU BORAKKARUTHU ENTE FAVORITE SERIAL A
NU
eee naaayithallaaaa ippolum ready aayilleee shawam
An encouragement for an exemplary life...
Deveria ter seriado igual a esse muito bom ❤❤❤
Sarasamma....kittendath kitty
ഞാനും കാണുന്നുണ്ട് 👍🏻
Manikkuttante jaanikkutty❤
nice episodes heart touching memories of janikutties friend