Manjurukum Kaalam | Episode 546 - 17 February 2017 | Mazhavil Manora

Поделиться
HTML-код

Комментарии • 242

  • @jibingeorge3398
    @jibingeorge3398 Год назад +60

    2024ൽ (എന്റെ അമ്മയുടെ സൂപ്പെർ സീരിയൽ )ഞാനും അന്ന് ചെറുതായി കണ്ടിരുന്നു ഇപ്പോളും 🌹🌹

  • @Shereenashorts
    @Shereenashorts Год назад +40

    മണിക്കുട്ടൻ ഉണ്ടായിരുന്നെങ്കിൽ ഞങൾ ഇപ്പോഴും ഈ സീരിയൽ കാണുന്നു

  • @joshnajoseph4658
    @joshnajoseph4658 2 года назад +153

    ജാനിയെ പോലെ ആളുകൾ വേറെ ഉണ്ടായിരുന്നേൽ ഈ ലോകം എന്നെ രക്ഷപ്പെട്ടേനെ ❤️❤️❤️❤️ jani is a great person, she is a love heart❤️❤️❤️🌹🌹🙏🏻🙏🏻

    • @gracythomas4984
      @gracythomas4984 2 года назад +6

      This is what Bible says , this girl is doing exactly as Bible says , but unfortunately this is happening only in stories

    • @ajujosejose4736
      @ajujosejose4736 2 года назад +1

      🥰

    • @noorjahannoorji1836
      @noorjahannoorji1836 2 года назад +3

      ഒരെണ്ണം പോലും ഉണ്ടാകില്ലല്ലോ

  • @shibikp9008
    @shibikp9008 4 года назад +82

    Manikkuttante anujathiye veettil thanne nirthi padippichal mathiyayirunnu😕

  • @dadsgirl.
    @dadsgirl. 2 месяца назад +15

    ശെരിയ്ക്കും റിയാലിറ്റിയിൽ ഇങ്ങനെ എല്ലാവരെയും വീട്ടിലേക്ക് കൊണ്ട് വരില്ലല്ലോ. അവർക്ക് വേറെ മക്കളും ഇല്ലാത്ത സ്ഥിതിയ്ക്ക് വീട്ടിലേയ്ക്ക് കൊണ്ട് വന്നതിനേക്കാളും പഠിയ്ക്കാനുള്ള കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നതായിരുന്നു കുറച്ചു കൂടി നല്ലത് എന്ന് തോന്നുന്നു.

  • @jollythomas8677
    @jollythomas8677 3 года назад +85

    ഹൃദയം നുറുങ്ങുന്ന കാഴ്ചകളും സംസാരവും മനസ് വല്ലാതെ കരഞ്ഞു പോകുന്നു.

  • @salujasir1219
    @salujasir1219 8 лет назад +130

    muthassi paavamanenkilum..kushumbiyude face cut ellaathilla😀

    • @jithujithu779
      @jithujithu779 8 лет назад +4

      Salujasir 121 haha Sharya super acting thanneya sambhashanam kuravanenkilum mukhathunn vayichedukkm

  • @RANI-wv2iq
    @RANI-wv2iq 8 лет назад +173

    ആഹാ... മുത്തശ്ശി ആൾ വിചാരിച്ച പോലെ അല്ലല്ലോ.. മുരളി ഓരോന്ന് കാട്ടി കൂട്ടിയപ്പോ മൗന വൃതം ആയിരുന്നല്ലോ ..

  • @vimalramachandran
    @vimalramachandran 8 лет назад +244

    ആവശ്യമുള്ള സമയത്തു മുത്തശ്ശിക്ക് അനങ്ങാപ്പാറ നയമായിരുന്നു. മുരളിയുടെ തേർവാഴ്ചയുടെ സമയത്തായിരുന്നു ഈ ഉശിരെങ്കിൽ എത്ര നന്നായേനെ, സ്വന്തം ഭർത്താവ് ഇപ്പോഴും ജീവിച്ചിരുന്നേനെ.

    • @Nijaskoduvally
      @Nijaskoduvally 8 лет назад +2

      Vimal Ramachandran സീരിയൽ തീരാനായോ

    • @shahimol2228
      @shahimol2228 8 лет назад +2

      +nijaz mhmd ഹഹാഹ ഇവിടെ??

    • @varghesevarghese1503
      @varghesevarghese1503 8 лет назад +4

      Vimal Ramachandran സത്യം

    • @manjumohan96
      @manjumohan96 7 лет назад +2

      ethonne nirthumo plz

    • @malinibaitp5883
      @malinibaitp5883 2 года назад +7

      മുറ്റത്തശ്ശിയുടെ സംസാരത്തോട് യോജിക്കാൻ കഴിയുന്നില്ല ..
      അവർ കഴിഞ്ഞതൊക്കെ മറന്നുവോ സ്വന്തം മകനായ മുരളിയുടെയും ഭാര്യയുടെയും മക്കളുടെയും ഒക്കെ

  • @rasaqp9618
    @rasaqp9618 3 года назад +119

    മുത്തശ്ശി ഈ ചോദ്യങ്ങളെല്ലാം ജാനിക്കുട്ടിയോടായിരുന്നു ചോദിക്കേണ്ടിയിരുന്നത്, കുഞ്ഞിമോളോടല്ല.

    • @sajeevtharayil5111
      @sajeevtharayil5111 3 года назад

      Vipkjheqrtafsgsstgeehruoopjyewtjqresgujfdhhdhdhjfhi

    • @sajeevtharayil5111
      @sajeevtharayil5111 2 года назад

      Fgeqsrtscgyecguufbjiopgnkopovnkopphgkoovhjufhjoo

    • @malinibaitp5883
      @malinibaitp5883 2 года назад +4

      അതേ ഇതിപ്പോൾ പണിക്കാരദ്ദേഹത്തെ മുഷിപ്പിക്കാതിരിക്കാൻ മുരളിയും കുടുംബവും എടുത്ത നയം തന്നെ മുത്തശ്ശിയും തുടങ്ങി

  • @sherlymathews8272
    @sherlymathews8272 Год назад +10

    ഞാൻ ഈ 2023യിൽ കാണുന്നു....so super

  • @asifabdullah7097
    @asifabdullah7097 2 года назад +14

    Hats off to janiķutty. She will always remain in our heart. 👍👍👍

  • @shiflas2622
    @shiflas2622 3 года назад +22

    Janikutti enthayalm kannil kanunnavareyellam veettil vilich kettunnath sariyalla

  • @spyqueen4892
    @spyqueen4892 3 года назад +67

    കുഞ്ഞുമോളെ കാണാൻ നല്ല ഭംഗിയുണ്ട് അല്ലെ 😍😍🖤🖤dress selection നും കൊള്ളാം 😻😻simple👌👌👌👌

  • @rahulj8012
    @rahulj8012 Год назад +24

    ഇത് എന്തോന്ന് ജാതി അല്ല പ്രശ്നം വഴിയിൽ കാണുന്ന ആളുകളെ ഒക്കെ വീട്ടിൽ പിടിച്ച് kayattumo അവർക്ക് ആരും ഇല്ലാതെ ഒന്നും ഇല്ലല്ലോ

  • @georgejosephthyparambil2335
    @georgejosephthyparambil2335 Год назад +10

    ആദ്യം പകുതി മുതല്‍ ആണ് കണ്ടത്, പിന്നെ ഒന്നാം എപ്പിസോഡ് മുതല്‍ കണ്ടു കൊണ്ടിരിക്കുന്നു

  • @asifaman72
    @asifaman72 8 лет назад +23

    കലവൂരിലെ ആ വീട്ടമ്മ പൈപ്പുവെള്ളം വെറുതെ പാഴാക്കി! ജലക്ഷാമം രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനൊക്കെ കാണിക്കുന്നതു വളരെ വേദനിപ്പിക്കുന്നു!

  • @rijorijo1714
    @rijorijo1714 8 лет назад +28

    agathimandiramakiyallo veedu...sathyamalle.arenkilum ishtapedumo ethoke

  • @sowmyamohan1877
    @sowmyamohan1877 Год назад +10

    Muthassiye paranjitt karyamilla...ithrakalam makkalum barthavumai kazhinja veetil vere kure aalukale kondvanna normal aaya oru manushyanu athu sahikan patilla

  • @sniyarose7198
    @sniyarose7198 3 года назад +18

    വലിയ ജാനിക്കുട്ടി നല്ലത് ചെറിയ ചെറിയ ജാനിക്കുട്ടി ആയിരുന്നു അതാണ് എനിക്കിഷ്ടം ഇത്

  • @Uday-2750
    @Uday-2750 8 лет назад +33

    എല്ലാവരുടെയും കമന്റ്സ് കണ്ടിട്ട്, ചിലരെങ്കിലും after all, ഇതൊരു സീരിയൽ മാത്രമാണെന്നുള്ള കാര്യം മറന്നു പോകുന്നത് പോലെ തോന്നുന്നു. കാരണം ഒരു മന്ത്രിക്കുള്ള വൈഡ് റേഞ്ച് മുഴുവനായും ഇതിൽ കാണിക്കാൻ ഒക്കുമോ, അഥവാ കാണിക്കുവാണെങ്കിൽ തന്നെ കഥയുമായിട്ടു ബന്ധമില്ലെങ്കിൽ നമ്മൾക്ക് ബോറാവില്ലേ. എല്ലാവർക്കും ജാനി അഭിജിത്തിനെ എത്രയും നേരത്തേയങ്ങു കണ്ടാൽ മതി. നോവലിൽ വായിച്ചതനുസരിച്ചു കഥ അവിടെ തീരും. പിന്നെ no more മഞ്ഞുരുകും കാലം....

    • @sunithaaji1604
      @sunithaaji1604 8 лет назад

      Udaya Kumar eggane paraju vishmippikkalleee 😢😢😢😢😢😢😢

    • @rejanitomy9209
      @rejanitomy9209 8 лет назад

      Sunitha Ajiഅയ്യോ അത്രക്ക് വിഷമം ആണോ....😞...

  • @asifaman72
    @asifaman72 8 лет назад +178

    മുത്തശ്ശിക്ക് നാവു വന്നു! ഇത്രയ്ക്കങ്ങ്ട് അധിക്ഷേപിക്കണ്ടായിരുന്നു കുഞ്ഞുമോളെ!!! 😥😥😥

    • @manasathomas743
      @manasathomas743 8 лет назад +3

      Asif Aman arayalum anganavum

    • @sherlyroy1762
      @sherlyroy1762 8 лет назад +9

      ഓ വിട്ടേക്ക് മാഷെ അമ്മച്ചി ഇപ്പോഴും പഴയ മനസിന്റെ ഉടമയാ ,... നമ്മള്‍ ആനെകിലും മുത്തശ്ശിയുടെ സ്ഥാനത് ആണെകില്‍ അവരെ പോലെ ചിന്തിക്കൂ .. ജാനികുട്ടി ഒന്നും മനസ്സില്‍ കാണാതെ ചെയ്യില്ലല്ലോ

    • @himasagarhp9285
      @himasagarhp9285 8 лет назад +1

      Asif Aman
      asif yu said it

    • @anansajin2001
      @anansajin2001 3 года назад +1

      Good morning Beautiful

    • @sainabasainaba5070
      @sainabasainaba5070 3 года назад

      @@manasathomas743 p

  • @rasnarasu2802
    @rasnarasu2802 8 лет назад +57

    ഞാൻ ഈ എപ്പിസോഡ്‌ കാണില്ല. പ്രമൊ കണ്ടതോടെ എനിക്ക്‌ മടുത്തു.കുഞ്ഞുമോളെ അപമാനിച്ചില്ലെ

  • @jalaludheenek9849
    @jalaludheenek9849 Год назад +14

    ഹ്യൂമൻറ്റീസ്‌നെ ക്കുറിച്ച് ഈ മാസ് മോശമായിട്ടാണ് അന്ന് ജാനിയോട് പറഞ്ഞത് 😄

  • @mubashiresuper3756
    @mubashiresuper3756 8 лет назад +25

    ജനിയുടെ house full ആകുമോ

  • @febakolam713
    @febakolam713 8 лет назад +24

    iam waiting for abijith meeting jani

  • @archanasurya9692
    @archanasurya9692 3 месяца назад +13

    ആ വിട്ടമ്മയെ കുറ്റം പറയാൻ പറ്റില്ല. ഇന്നത്തെ നമ്മുടെ മന്ത്രിമാർ ആരൊക്കെ ആണ് അവർ ഏതൊക്കെ വിഭാഗം ആണ് കയ്കാര്യം ചെയ്യുന്നത് എന്ന് ഓക്കെ എത്ര പേർക്ക് കൃത്യം ആയിട്ട് അറിയാം.

  • @thoolikathoolika9391
    @thoolikathoolika9391 5 лет назад +59

    മുത്തശ്ശി മുരളിയുടെ കൂടെ പൊയ്ക്കോ ..മുത്തശ്ശിക്ക് ചേരുന്നത് അവരാ

    • @suplexsuplex7296
      @suplexsuplex7296 4 года назад +5

      Athe👌👌

    • @malinibaitp5883
      @malinibaitp5883 2 года назад +5

      അതേ . മുത്തശ്ശിയോടുള്ള സഹതാപം കുറഞ്ഞു ഈ എപ്പിസോഡ് കണ്ടപ്പോൾ

    • @Golden4309
      @Golden4309 Месяц назад +1

      അതെയതെ...പോകുമ്പോൾ ഉയർന്ന ജാതിയിൽപ്പെട്ട ആടുകളെയും കൂടി കൊണ്ടുപോയിക്കോട്ടെ

  • @geny895
    @geny895 8 лет назад +38

    serial oke kollam ...storym good ...but jani ladies hostel vallathum thudangan plan undo? krishnamanglam ladies hostel pole ayallo :p

    • @vimalramachandran
      @vimalramachandran 8 лет назад +5

      ലേഡീസിനെ മാത്രമല്ല, ജന്റ്‌സിനേയും ജാനി കൊണ്ടുവരും 😀

    • @geny895
      @geny895 8 лет назад +2

      Vimal Ramachandran novel byheart analle?

    • @ahmadabdulvahab9838
      @ahmadabdulvahab9838 3 года назад +2

      Vaikathe appuniyeyum konduvarum

  • @jithujithu779
    @jithujithu779 8 лет назад +17

    sakshal Manthri vannalum Njngl malayalikal gounikkilla 😉😉😉 samboornna sakshara Keralam... 😁😁😁

    • @himasagarhp9285
      @himasagarhp9285 8 лет назад

      Sreekkuty Sree
      manthri parayunnathonnu pravarthiykunnathonnu aa manthriye gouniykano? ini vote chodiykumneram neram nammude mumbil thazhum namukku nyayamaya oru aavasyavumay chennaal avaganiykkunna manthri
      ini nammude arogyamanthriykku kozhikode medical colleginodu mathram sneham shochaneeyamaya thrissoor medical collegine veruppaanu

    • @poojaprasannan6132
      @poojaprasannan6132 8 лет назад

      Sreekkuty Sree aa chettante luk wife ne... 😂😂😂 athaarnu super

  • @shihabponnad9426
    @shihabponnad9426 3 года назад +28

    കുഞ്ചിമോളെ എനിക്ക് നല്ല ഇഷ്ടമായി

  • @disco1697
    @disco1697 8 лет назад +12

    nalla onnantharan serial nasippichu....manthri ellarem kondu krishnamangalathekku vannathu thudangi very boring...

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 года назад +21

    വല്യമ്മ ആള് കൊള്ളാല്ലോ.. 😬😬😬

  • @ashavarghese8190
    @ashavarghese8190 8 лет назад +26

    മുത്തശ്ശിയുടെ ആടൊക്കെ എവിടെ 🤔

    • @sajeevtharayil5111
      @sajeevtharayil5111 3 года назад +1

      Ggihschhijhdhognoljc rftscgadgusechijfjokhioppkko ffrdfgjfdhiytdvhufgdchu ssxdtsgyusghihdgu bjikop

  • @shahimol2228
    @shahimol2228 8 лет назад +50

    LP schoolil ജാനിക്ക്‌ ഒരു നല്ല ടീച്ചർ ഉണ്ടായിരുന്നല്ലോ...ആദ്യമായി ജാനി അവരുടെ മകളല്ലന്ന്. ആ ടീച്ചറോടാ രത്നമ്മ പറഞ്ഞത്‌...അവരേ കാണിക്കണമായിരുന്നു..

    • @sagarelyas
      @sagarelyas 8 лет назад

      avar ok poi kaanum aa schooleennu...

    • @shahimol2228
      @shahimol2228 8 лет назад

      +sagarelyas പോയാലും കാണാല്ലോ..

    • @vimalramachandran
      @vimalramachandran 8 лет назад +1

      എവിടെയാണെന്ന് വച്ചാ പോയി കാണുന്നത്?

    • @shahimol2228
      @shahimol2228 8 лет назад

      +Vimal Ramachandran രാജമ്മ ചേച്ചിയെ വരേ കണ്ടുപിടിച്ചു..എന്നിട്ടാ..😆

    • @jijensworld
      @jijensworld 8 лет назад +2

      shahi Mol kaanichallo. You missed it..

  • @sheenafathima7890
    @sheenafathima7890 2 года назад +58

    ഓരോ ഇടത്തു പോയി ഓരോരുത്തരെ കൂട്ടി കൊണ്ട് വരുന്നതോ 🙄🙄മുത്തശ്ശി ചോദിച്ചത് ശരി അല്ല ഇതെന്താ അഗതി മന്ദിരം ആണോ

  • @aiswaryas7787
    @aiswaryas7787 4 года назад +12

    Janikkutty kanan pokunnavar arum newspaperum news channelum kanarillannu thonnunnu😂

  • @byjuchelannur9355
    @byjuchelannur9355 8 лет назад +10

    ellavareyum koodi enthina jani kutti kondorunnathe

  • @crazygirl-n3z
    @crazygirl-n3z 3 месяца назад +3

    Muthassi parayunnathilum kaaryam und😂

  • @aynoor3281
    @aynoor3281 2 года назад +3

    Ee episodil muthassi vallatha sadanam thanne

  • @rasilinanwar2839
    @rasilinanwar2839 8 лет назад +11

    krishnamangalam agatimandiram tanneakumoo.....murali itonnum ariyunillee....

  • @supperstarss4821
    @supperstarss4821 8 лет назад +14

    kollaalo muthashi. .

  • @tonyvarghese3042
    @tonyvarghese3042 2 года назад +20

    All these teachers knew that Rathnamma teacher was abusing Janikutty but they never report that to the AUTHORITY.

  • @anayaaa4122
    @anayaaa4122 8 лет назад +38

    manikuttante aniyathie veetileku konduvarandarnu.muthassiyodu anuvadam chodikanarunu.jaani oru thannishtakariyepole aayi.enthoke ayalum muthassikulla adhikaram jaani ke aa Veetil lla.

    • @MaheshRamadas
      @MaheshRamadas 8 лет назад +6

      Irene ANN VARGHESE ജാനി താത്കാലികമായി ആ വീട്ടിലേക്ക് കുഞ്ഞുമോളെ കൊണ്ടു വന്നു എന്നേയുള്ളൂ. അത് തന്റെ വീടല്ലെന്ന് ജാനിക്ക് നന്നായറിയാം. ഒരാളുടേയും വിഹിതമെടുത്ത് താന്‍ കൊണ്ടു വന്നവരെ പോറ്റുകയുമില്ല. മുത്തശ്ശി പഴയ ആളല്ലേ...? പുരോഗമന ചിന്താഗതിയൊന്നും മുത്തശ്ശിക്ക് മനസ്സിലാവില്ല. മാത്രമല്ല ജാനിയോട് തര്‍ക്കിക്കാനൊന്നും മുത്തശ്ശിക്ക് താത്പര്യവും ഇല്ല. കാരണം തന്റെ പോയിന്‍റുകള്‍ക്ക് മറുപടിയില്ലാത്തവിധം വായടിപ്പിച്ചു കളയും ജാനി. ജാനി അനുഭവിച്ച വിഷമങ്ങള്‍ അവള്‍ക്കല്ലേ അറിയൂ. മറ്റുള്ളവര്‍ക്ക് അതൊക്കെ വെറും സംഭവങ്ങള്‍... അവയുടെ തീവ്രത അതേ രീതിയില്‍ മറ്റുള്ളവരിലേക്ക് എത്തുമോ....?

    • @himasagarhp9285
      @himasagarhp9285 8 лет назад

      Irene ANN VARGHESE
      jaanikkutti vannappol aadinodu mathram samsaarichirunna muthassiyodu anuvaadam chodiykendathilla

    • @himasagarhp9285
      @himasagarhp9285 8 лет назад +2

      Irene ANN VARGHESE
      manikkuttante aniyathiye swantham aniyathiyumaay koottimutticha ramgam superb

    • @sruthynidhin3503
      @sruthynidhin3503 4 года назад +1

      Situation manasilakk...super dialogue "avidunnanu ingot vannath"

    • @habeebaap7081
      @habeebaap7081 4 года назад

      @@MaheshRamadas 658 277 0454

  • @upsmgm8463
    @upsmgm8463 8 лет назад +12

    valare nalla serail my favorite janikutty super ottum borilla samayam pokunnathu ariyilla

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +13

    Muthassi paranjathil valiya thettilla ennu thonnunnu. Swantham perilanu engilum Muthassi todo muraliyodo permission chodikkamayirunnu

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 8 лет назад +8

    muthashi kollalo ...😈

  • @indiradevi-t6e
    @indiradevi-t6e Год назад +6

    മുരളിയേം ലക്ഷ്മിയേം മര്യാദ പഠിപ്പിക്കേണ്ട സമയത്ത് ആട്ടിൻ കാട്ടം വാരി നടന്നിട്ട് ഇപ്പോൾ ജാതീം പൊക്കിപ്പിടിച്ചോണ്ടു വന്നിരിക്കുകയാ മുത്തശ്ശി

  • @helenpaulson6307
    @helenpaulson6307 8 лет назад +14

    seriya; kunjumole konduvandarunnu.

  • @byjuchelannur9355
    @byjuchelannur9355 8 лет назад +9

    ithentha jani eni ethra aalkkarem koodi kondorum thamasippikkkan

  • @muhsinasurumi3875
    @muhsinasurumi3875 8 лет назад +43

    e documentary kurach.over allee

    • @vimalramachandran
      @vimalramachandran 8 лет назад +3

      നിങ്ങൾ കാത്തിരിക്കുന്ന വഴിത്തിരിവ് വരുന്നത് ഈ documentary-യിലൂടെയാണ്. 😉

    • @anayaaa4122
      @anayaaa4122 8 лет назад +1

      +Vimal Ramachandran abhijith alle

    • @vimalramachandran
      @vimalramachandran 8 лет назад +1

      Yes, Irene

    • @himasagarhp9285
      @himasagarhp9285 8 лет назад

      Muhsina Surumi
      mindaaprani ammoommayku nakku kittiyappol ulla chodyangal koodippoy

    • @vimalramachandran
      @vimalramachandran 8 лет назад +1

      Mohammed Bilal, എല്ലാ കാര്യങ്ങളും പറയാനാവില്ലല്ലോ, ഏറ്റവും പ്രധാനപ്പെട്ടത് മാത്രമേ കാണിച്ചിട്ടുള്ളൂ. അതിന് തന്നെ ഇവിടെ എന്താ ബഹളം എന്ന് കണ്ടല്ലോ.

  • @jollythomas8677
    @jollythomas8677 3 года назад +5

    എനിക്കും തല്ലു കിട്ടാത്ത ഒരു ദിവസവും ഇല്ല

  • @Aslam_88
    @Aslam_88 8 лет назад +9

    muthashi ithtekkum chettayanoo

  • @shahimol2228
    @shahimol2228 8 лет назад +20

    ജാനി പഠിച്ച സ്കൂളിൽ ഒന്നും യൂണിഫോം ഇത്‌ വരേ മാറിയില്ലേ....🤔🤔😜

    • @vimalramachandran
      @vimalramachandran 8 лет назад +16

      മാറിയിരുന്നെങ്കിൽ നിങ്ങൾ പറഞ്ഞേനെ ഓ ഇതായിരുന്നില്ലല്ലോ പണ്ട് uniform എന്ന്!

    • @rejanitomy9209
      @rejanitomy9209 8 лет назад +2

      shahi Mol 😁😁...ഒരു കൊച്ചിന്റെ ഷാൾ കണ്ടോ..ഷോർട്ട്...കടയിൽ ഇല്ലാരുന്നു എന്ന് തോന്നുന്നു.. @ 9:45

    • @shahimol2228
      @shahimol2228 8 лет назад +2

      +Vimal Ramachandran ഹഹഹ..അപ്പോ നിങ്ങൾ ഉണ്ടല്ലോ പറഞ്ഞ്‌ തരാൻ അവടത്തെ യൂണിഫോം മാറിയതാണ്‌ ആരും വിഷമിക്കണ്ടാന്ന്...😜

    • @sunithaaji1604
      @sunithaaji1604 8 лет назад

      Rejani Tomy allathinum kuttammm kadu pidikkalle

    • @rejanitomy9209
      @rejanitomy9209 8 лет назад +1

      Sunitha Aji ആഹാ..ഇവിടെ ഉണ്ടാരുന്നോ...അത് കുറ്റം അല്ലല്ലോ ഉള്ളതല്ലേ ..🤑🤑

  • @Positiveviber9025
    @Positiveviber9025 2 года назад +6

    ജാതി ചിന്ത ഒഴിവാക്കികൂടെ മുത്തശ്ശി

  • @afthabpa3795
    @afthabpa3795 8 лет назад +6

    sheriyaanu avasaanam agathimandhiramaavum documetary kshama parekshikukayaanu

  • @sukanyans2404
    @sukanyans2404 8 лет назад +4

    muthashide Kalam kazinju ini new jenaration velasatte

  • @samvallathur3475
    @samvallathur3475 8 лет назад +24

    Janikutty has a kid heart,
    she is helping he past relatives and friends !!
    Shamsu haaji

  • @SakudhalaPs
    @SakudhalaPs 4 месяца назад +2

    2000 ത്തിന്റെ നോട്ട് 👍

  • @neethunikhil4555
    @neethunikhil4555 2 года назад +3

    Orale marannallo.. aardra chechi.. thattikkondupoyappo rakshicha chechi

  • @melormelor72
    @melormelor72 2 года назад +11

    ഇതിൽ എന്താ ജാനിയുടെ 10 ലെ കൂട്ടുകാരിയെ കാണിക്കാതെ. അമ്മയറിയാതെ യിലെ അപർണയെ

  • @sagarelyas
    @sagarelyas 8 лет назад +8

    nice episode...👍👍👍 pazhe teachersiney kandath kalakkiii...avararunnu full support 10th..+2 ok...kalavur veed kanichapo abiye orma vannu...🙁🙁🙁

  • @MuhammedKunji-nu2kn
    @MuhammedKunji-nu2kn 3 месяца назад

    2024 kaanunnavar undo eeeee home manimuth le home alle agane thonnunnavar like

  • @SheelaBaker
    @SheelaBaker 10 дней назад

    MLA സ്ഥാനം ഒഴിയുമ്പോൾ ഇവരെയെല്ലാം തിരിച്ചയക്കുമോ. വേണ്ടാത്ത വേല.

  • @sanasana2007
    @sanasana2007 8 лет назад +13

    ormagal nice episod

  • @blaahblaah4828
    @blaahblaah4828 3 месяца назад +2

    ivalendha ellarkkum abhayam kodukkunne onnallelm idhoru tharvaad allio😂

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 года назад +8

    വൃത്തികെട്ട മുത്തസ്സി.. ആടിന്റെ കൂടെ യാ വാസം.. മനുഷ്യനെ ബോധിച്ചില്ല.. മുത്തശ്ശിക്കു ഒരു മറുപടി കൊടുക്കണം.. കാശിനു ഹുങ്ക്

  • @johnissac4805
    @johnissac4805 8 лет назад +5

    Murali chetooo, where are you, no fun without your behalams

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +2

    Avare help cheythal pore. Mandrikku oru paniyum illa

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 2 месяца назад +1

    ഇവരെന്താ പറയുന്നത്. ജാനി ചെയ്തത് നല്ല കാര്യം തന്നെ.

  • @jamsheedpc980
    @jamsheedpc980 8 лет назад +8

    Oru mandhrik swandham karyam nokkal maathraano pani
    utharavaadhithyamulla oru mandhriyum ingane alanj nadakkathilla

  • @harithamp143
    @harithamp143 8 лет назад +2

    +1 +2kudae padicha frndina janaki maranno

    • @radhakrishnant.c7386
      @radhakrishnant.c7386 8 лет назад

      അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് അതുല്യം ഒരാളൊഴികെ- രത്നമ്മ അവരുടെ സംഭാഷണവും നീചം

    • @joyb4810
      @joyb4810 8 лет назад

      radhakrishnan t.c
      we

  • @aminanizam6978
    @aminanizam6978 4 дня назад

    മുത്തശ്ശിക്ക് ഇപ്പോ നാക്കും മൂക്കും ഒക്കെ വന്നല്ലോ 😂😂😂ആവശ്യം ഉള്ള സമയത്ത് ഇതൊന്നും ഇല്ലായിരുന്നു

  • @faheemshamsudeen2783
    @faheemshamsudeen2783 8 лет назад +5

    priyappettavare ethoru novel aanu, yellaam athupole kaanikkukayaanallo, ozhivaakkiyaal novel vaayichavarodu chathiyalle kaanikkunnathu, yellam kaanikkatte

  • @jasiseena4799
    @jasiseena4799 2 года назад +4

    മണി കുട്ടൻ എങ്ങിനെയാ മരിച്ചത്..

  • @orangeorange8735
    @orangeorange8735 8 лет назад +10

    jani ellarem dathu edukuvano ...over aakunu janis character

  • @asifabdullah7097
    @asifabdullah7097 2 года назад

    Muthashiyude samsaaram enikku theere pidichilla. Enthoru muthassiya ithu.

  • @karishmalazar9932
    @karishmalazar9932 5 лет назад +5

    Kalavikku vatta

  • @tinabenjamin4381
    @tinabenjamin4381 2 года назад +1

    Jani ellareyum veetil vilichu keyatunnathu theere sheriyayilla

  • @anuroserose2298
    @anuroserose2298 8 лет назад +9

    tooo much over

  • @satoru_editzs
    @satoru_editzs 8 лет назад +6

    oru joliyum ellatha minister,,,,,.....

  • @useruser-il9sq
    @useruser-il9sq 9 месяцев назад +1

    Sarigamapaaaaa...

  • @jollythomas8677
    @jollythomas8677 2 года назад +2

    ഈ സീരിയലിൽ ആദ്യമയിക്കെട്ട കുത്തുവാക്ക്. കഷ്ടം

  • @sachukichu9331
    @sachukichu9331 8 лет назад +3

    sarikayea kanikkumo abieattan eavidea

  • @thevarthevar7652
    @thevarthevar7652 2 года назад +1

    ഇപ്പോഴും ഇങ്ങനത്തെ പെണ്ണുങ്ങളൊക്കെ ഉണ്ട്

  • @jayalakshmip9419
    @jayalakshmip9419 4 года назад +4

    Janu super

  • @ovvarghese3053
    @ovvarghese3053 Год назад +1

    Super 🎉

  • @afselazeez496
    @afselazeez496 8 лет назад +5

    matte pillere koodi kondu nirttuu

  • @tastandcrafts7724
    @tastandcrafts7724 4 года назад +4

    ഞാൻ മുത്തശ്ശിയുടെ ഭാഗമേ നിക്കു

  • @Giftingmedia
    @Giftingmedia 2 месяца назад +2

    Appol ee thalla aanu main വിഷം 😡😡

    • @FaseelaPonnu
      @FaseelaPonnu 2 месяца назад

      യെസ് അതാണ് മക്കൾ അങ്ങനെയൊക്കെയായത്

  • @radhikarajeev5844
    @radhikarajeev5844 Год назад +1

    ഉണ്ട്

  • @rasaqp-ko9cu
    @rasaqp-ko9cu 5 месяцев назад +3

    രാജമ്മയുടെ ജാതി അറിയോ മുത്തശ്ശീ !

    • @Neethu_Nakshathra
      @Neethu_Nakshathra 3 месяца назад

      രാജമ്മ പണ്ട് രത്നമ്മയോട് പറഞ്ഞിട്ടുണ്ട് ഞാൻ പണ്ട് നിങ്ങളെക്കാളും നല്ല നിലയിൽ ജീവിച്ചവൾ ആണെന്ന്.. അപ്പോൾ നല്ല ജാതി ആയിരിക്കും, മണിക്കൂട്ടനോടുള്ള സ്നേഹം അവൻ അന്ന് ജാനിയ്ക്ക് ഒരു തണൽ ആയിരുന്നു, അതുകൊണ്ട് അവന്റെ പെങ്ങളെയും കുടുംബത്തെയും സഹായിക്കുന്നു, പക്ഷേ മുത്തശ്ശിയ്ക്ക് അത് അറിയില്ലല്ലോ.. മുത്തശ്ശിയ്ക്ക് പറഞ്ഞു കേട്ട അറിവ് അല്ലേ ഉള്ളു, പോരാത്തതിന് അന്യ ജാതിക്കാരന്റെ കൂടെ പോയ മകൾ മരിച്ചെന്നറിഞ്ഞിട്ട് തിരിഞ്ഞു നോക്കാത്ത ടീമ്സിന്‌ ഇതൊക്കെ ഇഷ്ടപെടോ, കുഞ്ഞുമോളെ കൊണ്ട് വരണ്ടായിരുന്നു, അവരുടെ വീട്ടിൽ നിർത്തി സഹായിച്ചാൽ മതിയായിരുന്നു 😊

  • @farsanazdiarys8275
    @farsanazdiarys8275 4 года назад +2

    Muthashi eandha eanghane

  • @rairai7651
    @rairai7651 8 лет назад +4

    abi adyathe al thanneyavane.athil oru mattam venda pls

    • @hasnasuhara6607
      @hasnasuhara6607 4 года назад

      abi Astarte Al thaanneyavane Athol our Mattam Vienna pls

  • @LifestyleByMe-xv6in
    @LifestyleByMe-xv6in Месяц назад

    ഇത് അഭിനയം അല്ലേ 😄😄😄

  • @shaaraaz9784
    @shaaraaz9784 8 лет назад +6

    iniyareyenkilum veetilekk koottanunda....bekid

  • @jinsuthomas1620
    @jinsuthomas1620 8 лет назад +2

    abhishekine kandu pedikumo

  • @rasaqp-ko9cu
    @rasaqp-ko9cu 5 месяцев назад

    കുഞ്ഞിമോൾ വലിയമോളായി

  • @vidyapavithran9344
    @vidyapavithran9344 8 лет назад +5

    muthassiyude navu ponthiyallo

    • @adma957
      @adma957 8 лет назад

      keralam muzhuvan ariyapedunna oru minstr,,but Abijitinte veetukarku maatram ee vivaram ariyillla,,,,,,,,ho kashtam.....

    • @vimalramachandran
      @vimalramachandran 8 лет назад

      Abdul Majeed, അഭിജിത്തിന്റെ വീട്ടുകാർ വിവരം അറിയാഞ്ഞിട്ടല്ല, അവർ മനഃപൂർവം മിണ്ടാതിരിക്കുന്നതാണ്. അതിനുള്ള കാരണം വരും എപ്പിസോഡുകളിൽ കാണാം.

  • @reshmi1412
    @reshmi1412 2 месяца назад +1

    നിങ്ങൾ തിന്നണ്ട 😡