പ്രണയം ഒരുപാട് തരം ഉണ്ടാകും എന്നാൽ നമ്മുടെ ഹൃദയത്തെ ചൂഴ്ന്ന് ഇറങ്ങുന്ന ഒരേയൊരു പ്രണയമേ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും അത് നമ്മുടെ ആദ്യ പ്രണയം ധ്യാനിക്കുട്ടി ഈസ് എ ഗ്രേറ്റ്
ഈ കഥാ നല്ലതാ ഞാൻ വായിച്ചതാ.... അതു പോലെ ഒരു വ്യത്യാസവും ഇല്ലാതെ കഥ പോവുന്നത്.... അതു നല്ലതാ.. വായിച്ചപ്പോൾ.. മനസ്സിൽ കഥ പത്രങ്ങൾ ഉണ്ടായിരുന്നു... Neril കണ്ടപ്പോൾ . കുടുതൽ sadosham
ഗോവിന്ദൻകുട്ടി അഭിജിത്തിൻറ്റെ വീട്ടിൽ ചെന്നപ്പോൾ ജാനിയുടെ കൂട്ടുകാരിയെ കാണാൻ ഇടയായിരുന്നെങ്കിൽ അവരുടെ വിവാഹം നടക്കുമായിരുന്നു ,അച്ഛൻ മനപൂർവം ഒഴിവാക്കിയതാണ്, വേറെ കല്യാണം നിശ്ചയിച്ചു എന്ന് പറഞ്ഞത് കളവാവാനാണ് സാധ്യത .
ഇന്നത്തെ എപ്പിസോഡില്‍ ഫ്ലാഷ്ബാക്കിനെ കുറ്റം പറയുന്നവര്‍ക്ക് തിരക്കഥാകൃത്ത് തന്നെ നല്ലുഗ്രന്‍ മറുപടി കൊടുത്തിട്ടുണ്ട്. ഇത് സ്പെഷലായുള്ള പ്രേക്ഷകര്‍ക്കുവേണ്ടിയാണെന്നും, അവിഹിതവും, അമ്മായിയമ്മപ്പോരും, ഫാന്‍സി ഡ്രസ്സും കാണേണ്ടവര്‍ക്ക് ചാനലുകള്‍ മാറ്റാമെന്നും പറയാതെ പറഞ്ഞിരിക്കുന്നു. അതെന്തായാലും കലക്കി. പ്രേക്ഷകര്‍ക്ക് ചുമ്മായിരുന്ന് കണ്ടാല്‍ പോരെ..കൈയിലെ റിമോട്ട് ആരും പിടിച്ചു വച്ചിട്ടില്ലല്ലോ... ഇഷ്ടമുള്ള ചാനലുകള്‍ വെച്ചോളൂ... മഞ്ഞുരുകും കാലത്തിന് ഒരു നിലവാരമുണ്ട്. ഡിഗ്നിറ്റിയുണ്ട്. തറ നിലവാരത്തിലേക്കെത്തിച്ച് റേറ്റിങ്ങ് കൂട്ടേണ്ട ആവശ്യം ഈ സീരിയലിനില്ല.
ഞാൻ മഞ്ഞുരുകും കാലം എന്ന നോവൽ വായിച്ചിരുന്നു. അന്ന് ഇടയ്ക്കിടെയുള്ള ഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നില്ല. ജാനിക്കുട്ടി മന്ത്രിയാവുന്നത് കണ്ടിരുന്നില്ല 2020ലാണ് ഞാനീ സീരിയൽ ഉണ്ടെന്നറിഞ്ഞതും കാണുന്നതും. 2011ലോ12ലോ ആണ് ഞാനീ നോവൽ വായിക്കുന്നത്. അന്നൊക്കെ പാവം കുട്ടി, ഇതൊക്കെ എവിടെയോ നടക്കുന്നു എന്നാണ് കരുതിയത്. ഞാൻ കുട്ടിയാണന്ന് .യാദൃച്ഛികമായാണ് വായിച്ചത്. പിന്നെ സീരിയൽ കാണാനുള്ള താത്പര്യം വർദ്ധിച്ചുകൊണ്ടിരുന്നു.. കുട്ടിയായ ഞാൻ ജാനിക്കുട്ടി എൻ്റടുത്തെവിടെയോ ഇരുന്നു കരയുന്നതായി തോന്നുമായിരുന്നു.
ജാനിക്കുട്ടിയെ പോലെ ദത്തെടുത്ത ഒരു പെൺകുട്ടിയുടെ കൂടെയിരുന്നാണ്, ഈ സീരിയലിന്റെ ചില ഭാഗങ്ങൾ (കരുനാഗപ്പള്ളി, കലവൂർ) ഞാൻ കണ്ടത്. ആ ക്രൂരതകളെക്കുറിച്ചു discuss ചെയ്തപ്പോഴാണ് മനസ്സിലായത്, ഈ സീരിയലിൽ അധികം ക്രൂരതകൾ ഇല്ലന്ന്. കാരണം: എന്റെ കൂടെയിരുന്നു TV നോക്കിയ ആൾ ദത്ത് പുത്രിയാണ്, ജാനിക്കുട്ടിയെക്കാൾ കൂടുതൽ ദുരിതം അനുഭവിച്ചു.
ഇന്നത്തെ episode നന്നായി. പഴയ കാര്യങ്ങൾ പറഞ്ഞു. എന്നാൽ old episodes കാണിച്ചു bore അടിപ്പിച്ചില്ല. ഇങ്ങനെ ആയിരുന്നു നേരത്തെയും ആഗ്രഹിച്ചത്. പിന്നെ ജാനിക്കുട്ടി ഇപ്പോൾ എന്താ സ്ഥിരമായി ഈ hairstyle. മുടി പിന്നിയിടണോട്ടോ വല്ലപ്പോഴും. അതാ ജാനിക്കുട്ടിക്ക് ചേർച്ച. ഇത് അല്പം age തോന്നിക്കും. 26 -27 ന്റെ മതിപ്പൊക്കെ പോരെ???
office work kanikanilla annu parangavaroke e serial pakuthyke veche kandu thudangyavar akum.allengyl office work kAnan ano serialnte baki episode kanan ano interest kanikende.aval office work kazhyngyta pokane allel madhuvine alpichyta pokunnathe anne sanglpicha pore.kuttam parayan anthelum vende.office kanichal next storyileke kondupokalle annu parayum
Abhimaanam, Durabhimaanam, I like the words the advise. He is a real leader. We should treat every individual such a way, and proud to be an Indian. No Religion, no color and discrimination. All are equal and born to live with love and affection. Not with hatred and inferiority. The new generation knows this fact, let them flourish with humanity and brother-hood helping each others. Shams - Malappuram
i can tell the ending of this serial after some month she prepares for civil service and she get passed in that and becomes ias officer. she stepdown as minister and pass it to her uncle. SURYAMOL dies due to some problem and appuni get releived by the help of janaki and she convert him as a good boy. her step mom understands and apologize for past At last she happend to find her first love who lives in a rent house due to business failure. she get married to him and live happily THE END
ആടുകളോട് മാത്രം പരാതി ബോധിപ്പിച്ചിരുന്ന മുത്തശ്ശിക്ക്, മനുഷ്യരുടെ മുഖത്ത് നോക്കി കുലമഹിമയെ പറ്റി പ്രസംഗിക്കാൻ ധൈര്യമുണ്ടായത് "തറ" വാടികൾ വീട്ടിൽ നിന്നും പുറത്തായപ്പോഴാണെന്ന് ഓർമ്മ വേണം.
Vimal Ramachandran, അല്ലാ, ഈ കഥയിൽ ഒന്ന് രണ്ടു ആത്മഹത്യയൊക്കെ ഉണ്ടായിരുന്നല്ലോ (കഥാപാത്രത്തിന്റെ പേര് ഞാൻ സൂചിപ്പിക്കുന്നില്ല ) അതൊക്കെ വേണ്ടാന്ന് വെച്ചോ, നോവലിസ്റ്റും, സ്ക്രിപ്റ്റ് റൈറ്ററും ഒരാള് തന്നെ ആയതിനാൽ മാറ്റം ഒന്നും കാണില്ലാന്നാണ് കരുതിയേ...
മഞ്ഞുരുകും കാലം എന്ന ഈ സീരിയൽ ഞാൻ തിരിച്ചും മറിച്ചും കണ്ടുകൊണ്ടിരിക്കുന്നു ശരിക്കും ഈ സീരിയൽ കാണുമ്പോൾ എന്റെ ജീവിതമാണ് എന്ന് എനിക്ക് തോന്നിപ്പോകുന്നു ഞാൻ ഇതുപോലെയുള്ള കഷ്ടപ്പാടുകളിൽ നിന്നാണ് കരകയറി ഇവിടം വരെ എത്തിയത് അപ്പോൾ എനിക്ക് 64 വയസ്സായി ഇതുവരെ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അനുഭവിച്ച ത്യാഗങ്ങൾ ഒക്കെ ഇതിലും കടുപ്പമായിരുന്നു ജാനി കുട്ടി എല്ലാ ത്യാഗങ്ങളും അതിജീവിച്ച് ഉന്നതസ്ഥാനത്ത് എത്തിയത് പോലെ എല്ലാ ത്യാഗങ്ങളും അതിജീവിച്ച് ആണ് ഞാനിപ്പോൾ പ്രവാസി ആയിട്ട് 13 വർഷമായി എന്റെ കണ്ണ് നനയിക്കുന്ന ഒരു സീരിയൽ ആണ് മഞ്ഞുരുകാലം
ഇന്ന് റിപ്പോർട്ടർ മന്ത്രി ജാനകിയുമായി നടത്തിയ സംഭാഷണം കഴിഞ്ഞ 2 ,3 ആഴ്ചയായി മഞ്ഞുരുകും കാലത്തിന്റെ flash back എപ്പിസോഡുകളെ വിമർശിച്ച പ്രേക്ഷകരെ ഉദ്ദേശിച്ചാണ് എന്ന് ചിലർ പറഞ്ഞുകണ്ടു. അങ്ങനെ ആണെങ്കിൽ ദയവായി ഒരു കാര്യം തിരക്കഥാകൃത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരട്ടെ. ആദ്യ കാലം മുതലേ മഞ്ഞുരുകും കാലത്തെ നെഞ്ചിലേറ്റിയ പ്രേക്ഷകർക്ക് നിങ്ങൾ എപ്പിസോഡുകൾ കൂട്ടാൻ കാണിച്ച flash back രസിച്ചിട്ടുണ്ടാവില്ല (ഞാനും അതിനോട് യോജിച്ചിരുന്നില്ല). ഏതാണ്ട് ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ flash back കുറഞ്ഞു വരുന്നതും ശ്രദ്ധിച്ചിരുന്നു. ഇന്നത്തെ എപ്പിസോഡിൽ അത് കണ്ടതുമില്ല. എന്നാലും ഡോക്യുമെന്ററി നടന്നു. ഒരുപാട് flash back കാണിക്കാതെ ഈ ഡോക്യുമെന്ററി ചിത്രീകരണം മുൻപും കഴിഞ്ഞ 2,3 ദിവസത്തെ എപ്പിസോഡുകൾ പോലെ കാണിക്കാമായിരുന്നു എന്ന അഭിപ്രായം തന്നെയാണ് എനിക്കിപ്പോഴും ഉള്ളത്. പക്ഷേ അതിന് നിങ്ങൾക്ക് നിങ്ങളുടേതായ കാരണം ഉണ്ടാകാം. ഒരു കാലത്ത് മഞ്ഞുരുകും കാലത്തിൽ രത്‌നമ്മയുടെയും കരുനാഗപ്പള്ളി സരസമ്മയുടെയും പിന്നീട് ചന്ദ്രമതിയുടെയും പോരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുള്ള കാര്യം വിസ്മരിക്കാതെയിരിക്കുക. വിളമ്പി വെച്ച അന്നത്തിൽ മണ്ണ് വാരി ഇടുന്ന മഹാപാപങ്ങൾ വരെ ഈ സീരിയലിൽ കാണിച്ചിട്ടുണ്ട്. അത് ഈ കഥയിൽ അനിവാര്യം ആയിരുന്നു എന്നതുപോലെ ഓരോ കഥക്കും അത് അങ്ങനെ തന്നെയാണ്. അതൊക്കെ സർവ്വ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. അങ്ങനെയിരിക്കെ അത്തരം programmes കാണുന്നവർ തറ ടിക്കറ്റുകാരാണെങ്കിൽ ഒരുകാലത്തെ മഞ്ഞുരുകും കാലത്തിന്റെ പ്രേക്ഷകരും ആ ഗണത്തിൽ പെടുന്നവരായിരുന്നു എന്നാണോ നിങ്ങൾ പറയാതെ പറഞ്ഞുവെച്ചത്. very special പ്രേക്ഷകരെ ഉദശിച്ചാണ് എന്ന് പറഞ്ഞത് ന്യായം. കാരണം ഈ flash back എപ്പിസോഡുകൾ ഇഷ്ടപെട്ട പ്രേക്ഷകരും ഉണ്ടായിരുന്നു.
അന്നത്തിൽ മണ്ണ് വാരിയിടുന്നത് കാണിച്ചത് അത്തരം പ്രവർത്തികളെ നിന്ദിക്കാനാണ്, മഹത്വവത്കരിക്കാനല്ല. ഉദ്ദേശം വേണ്ടവിധം മനസ്സിലാക്കണം. രത്‌നമ്മയുടേയും, ചന്ദ്രമതിയുടേയും ഉഗ്രവാഴ്ച കാണിച്ചപ്പോഴും, അത് സ്ഥിരം ഫോർമുലകളായ അമ്മായിയമ്മപ്പോരിൽ നിന്നും, അവിഹിത കെട്ടുകാഴ്ചകളിൽ നിന്നും വിഭിന്നവും, വ്യത്യസ്തവുമായ അനുഭവമാണ് നമുക്ക് പകർന്നു തന്നത്. "തറ ടിക്കറ്റുകാർ" എന്നതുകൊണ്ട് ഉദ്ദേശിച്ചത് നിലവാരമില്ലാത്ത നേരംപോക്ക് കാംക്ഷിക്കുന്നവർ എന്നാണ്. മഞ്ഞുരുകും കാലത്തിലെ ഹീനമായ സംഭവങ്ങൾക്ക് പോലും നിലവാരമുണ്ടെന്നും, അതിലെ നായികയെ മാത്രമല്ല, നീച കഥാപാത്രങ്ങളേയും പ്രേക്ഷകർ നെഞ്ചിലേറ്റിയെന്നും മറക്കാതിരിക്കുക.
ആദ്യം കാണുമ്പോൾ അത്ര ഇഷ്ടപ്പെടാത്തവ പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ വേണ്ടത് തന്നെയായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു magic മഞ്ഞുരുകും കാലത്തിനുണ്ട്. ഫ്ലാഷ്ബാക്കിന്റെയും, ഡോക്യൂമെന്ററിയുടേയും ഒക്കെ കാര്യത്തിലും അങ്ങനെ തന്നെ സംഭവിക്കാം.
Dis serial MUK, unlike other tele serials which shows usual gimmicks, enlightens the necessity to go through several moral values in life which most of us fail to keep up. Though there are many who critcise of watching serials, but this serial is worth watching n der ll nt b another 2 rplace it. Once again hats off tu Joycee sir n the whole MUK team ..........☺☺☺
Njnum 1st episode muthal kaanunna prekshakanaanu, athu kondu tanne ee serialil ulla ella vikaarangalum enik ulkollan kazhiyunnundu. This serial has defenitely ramped up heights over time and is really well above the standards of a typical malayalam serial.In fact,this is the only serial which i felt to be a serial with an intelligible and heart touching story ! Forever this story will remain in the hearts of people
Pavom janimol deivanu gra hathal minister aai tthernnu nalla manasulla molanu prathabhon super aanu madhu.sir um sharadhammachi yum super snehom ulla varanu channal reporter maru super aanu super serial aanu next episode edanom.second part venom madhu sir evidea poi jani abhi super jodi kal aanu sariga super aanu.rethnamma ennaval dhushhtta thi aanu sarasamma yum.baluammai maha panna aanu
പണ്ട് ജാനി +2 ആയിരുന്നപ്പോൾ അഭി MBA കഴിഞ്ഞു നിൽക്കുകയായിരുന്നു, അത്രയും പ്രായവ്യത്യാസമുണ്ട്. അപ്പോൾ ജാനി മാറിയ സ്ഥിതിക്ക് അഭിയെ എങ്ങനെ മാറ്റാതിരിക്കാനാവും?
jaseejasee അത് മാത്രം പറയരുതേ pls.... ഇനി നല്ല ഒരു അഭിജിത്ത് വരട്ടെ ..അന്നത്തെ ആ കൊച്ചന്‍ മാത്രം ആയിരുന്നു ആ കാലഘട്ടത്തില്‍ ഒരു സുഖമില്ലാത്ത അഭിനയം കാഴ്ചവച്ചത് ... എന്ത് പറഞ്ഞാലും കരയ്യന്‍ പോകുന്ന പോലെ ഒരു മുഖവും കളര്‍ അടിച്ച പ്രഞ്ചിപിടിച്ച മുടിയും ... ഇനി നല്ല പൌരുഷം ഉള്ള ഒരു അഭിജിതിനായി waiting
കുറ്റം പറയുന്നില്ലാ ഞാൻ ഒരു സത്യം പറയാം മന്ത്രിയുടെ ഓഫിസിലെ റൂമിൽ ഒരു കലണ്ടർ തൂകി ഇട്ടിട്ടുണ്ട് അത് 2017 ലെ കലണ്ടറാണ് '2017 ലെ ഫെഫ്രുവരി മാസം 28 ഉള്ളു പക്ഷേ മന്ത്രിയുടെ ഓഫിസിലെ കലണ്ടറിൽ 29 ഉണ്ട് അത് എവിടെ നിന്ന് കിട്ടി
പ്രണയം ഒരുപാട് തരം ഉണ്ടാകും എന്നാൽ നമ്മുടെ ഹൃദയത്തെ ചൂഴ്ന്ന് ഇറങ്ങുന്ന ഒരേയൊരു പ്രണയമേ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും അത് നമ്മുടെ ആദ്യ പ്രണയം ധ്യാനിക്കുട്ടി ഈസ് എ ഗ്രേറ്റ്
15:25 njagalkkum aa Jani ye aan ഏറ്റവും ഇഷ്ടം
ഈ മധുവെങ്കിലിനെ കാണുമ്പോൾതന്നെ ഒരു സന്തോഷം ❤❤🌹
💯😻 Oru positive feel❤..
ഈ സാരി ജനിക്കുട്ടിക് നന്നായി ചേരുന്നുണ്ട് നല്ല ഭംഗി
ഈ കഥാ നല്ലതാ ഞാൻ വായിച്ചതാ.... അതു പോലെ ഒരു വ്യത്യാസവും ഇല്ലാതെ കഥ പോവുന്നത്.... അതു നല്ലതാ.. വായിച്ചപ്പോൾ.. മനസ്സിൽ കഥ പത്രങ്ങൾ ഉണ്ടായിരുന്നു... Neril കണ്ടപ്പോൾ . കുടുതൽ sadosham
Ethu booknuu onnu parayooo.... Ithu sherikum real story aano
വ്യത്യാസം ഉണ്ടല്ലോ.... 3 മക്കൾ അല്ലേ രത്നമ്മയ്ക്ക്
@@useruser-il9sq അതെ രണ്ടു ഇരട്ട ആൺമക്കൾ കണ്ണനും അപ്പുണ്ണിയും😍
Novelinte name parayumo
@@shahalabishrudheen7705 ഇതേ പേര് തന്നെ ആണ് നോവൽ
ഫ്ലാഷ് ബാക്കിനെ കുറ്റം പറയുന്ന പ്രേക്ഷകര്‍ക്ക് ഇന്ന് കിടിലന്‍ മറുപടി .... അതെനിക്കങ്ങു ഇഷ്ടായി ....
Ayyo.... Ammachide vayil naak ondaarunno noom arinjillya.... Arum paranjinllya... 😂😂😂vayyathe sondham farthavine hospitalil ninnum vittile roomil kond vannappo athinod onnu varthamaanam parayaatha thalla ya jaathi parayunnu. Janiye kuttam parayunnu. Verry Brilliant ammumma....... 🤪🤪🤪🤪
അതെ ആ ജാനി കുട്ടി സങ്കടം കാണാൻ എനിക്കും വയ്യ എനിക്കും അവളെയാ ഇഷ്ടം
ഗോവിന്ദൻകുട്ടി അഭിജിത്തിൻറ്റെ വീട്ടിൽ ചെന്നപ്പോൾ ജാനിയുടെ കൂട്ടുകാരിയെ കാണാൻ ഇടയായിരുന്നെങ്കിൽ അവരുടെ വിവാഹം നടക്കുമായിരുന്നു ,അച്ഛൻ മനപൂർവം ഒഴിവാക്കിയതാണ്, വേറെ കല്യാണം നിശ്ചയിച്ചു എന്ന് പറഞ്ഞത് കളവാവാനാണ് സാധ്യത .
Ethalum Jani aa kuppi valayum Muthu malayum okke matti gold chain akiyallo....Maha bhagyam
Beginningil aarodum samsarikkate nadannirunna muthassi eppol serious aayi karyangal samsarichu thudangi,credit Janikkuttikkanu...
ഇന്നത്തെ എപ്പിസോഡില്‍ ഫ്ലാഷ്ബാക്കിനെ കുറ്റം പറയുന്നവര്‍ക്ക് തിരക്കഥാകൃത്ത് തന്നെ നല്ലുഗ്രന്‍ മറുപടി കൊടുത്തിട്ടുണ്ട്. ഇത് സ്പെഷലായുള്ള പ്രേക്ഷകര്‍ക്കുവേണ്ടിയാണെന്നും, അവിഹിതവും, അമ്മായിയമ്മപ്പോരും, ഫാന്‍സി ഡ്രസ്സും കാണേണ്ടവര്‍ക്ക് ചാനലുകള്‍ മാറ്റാമെന്നും പറയാതെ പറഞ്ഞിരിക്കുന്നു. അതെന്തായാലും കലക്കി. പ്രേക്ഷകര്‍ക്ക് ചുമ്മായിരുന്ന് കണ്ടാല്‍ പോരെ..കൈയിലെ റിമോട്ട് ആരും പിടിച്ചു വച്ചിട്ടില്ലല്ലോ... ഇഷ്ടമുള്ള ചാനലുകള്‍ വെച്ചോളൂ... മഞ്ഞുരുകും കാലത്തിന് ഒരു നിലവാരമുണ്ട്. ഡിഗ്നിറ്റിയുണ്ട്. തറ നിലവാരത്തിലേക്കെത്തിച്ച് റേറ്റിങ്ങ് കൂട്ടേണ്ട ആവശ്യം ഈ സീരിയലിനില്ല.
അത് തന്നെ ,.....
Mahesh Ramadas
interpret comments in english
Mahesh Ramadas eee serial thane pidanvum ,virthiketa avihithglum kanichile apo anu serial thara arunlo
Mahesh Ran madas
ini jaanidey kootukaari aayirunna sarigayeyum ee veetil kond vann thamasipikumayirikum😆
Ella....ini avare kanikarayi.avaroke marrage kazhinj sugayit kazhiyuva...sarigayude karyama
jaani Abhiye meet cheyyunnathepozhaaa....aa episodnay wait cheyyuva..😍
thank you director and whole team and joisy sir
ഞാൻ മഞ്ഞുരുകും കാലം എന്ന നോവൽ വായിച്ചിരുന്നു. അന്ന് ഇടയ്ക്കിടെയുള്ള ഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നില്ല. ജാനിക്കുട്ടി മന്ത്രിയാവുന്നത് കണ്ടിരുന്നില്ല
2020ലാണ് ഞാനീ സീരിയൽ ഉണ്ടെന്നറിഞ്ഞതും കാണുന്നതും.
2011ലോ12ലോ ആണ് ഞാനീ നോവൽ വായിക്കുന്നത്. അന്നൊക്കെ പാവം കുട്ടി, ഇതൊക്കെ എവിടെയോ നടക്കുന്നു എന്നാണ് കരുതിയത്. ഞാൻ കുട്ടിയാണന്ന് .യാദൃച്ഛികമായാണ് വായിച്ചത്. പിന്നെ സീരിയൽ കാണാനുള്ള താത്പര്യം വർദ്ധിച്ചുകൊണ്ടിരുന്നു.. കുട്ടിയായ ഞാൻ ജാനിക്കുട്ടി എൻ്റടുത്തെവിടെയോ ഇരുന്നു കരയുന്നതായി തോന്നുമായിരുന്നു.
ജാനിക്കുട്ടിയെ പോലെ ദത്തെടുത്ത ഒരു പെൺകുട്ടിയുടെ കൂടെയിരുന്നാണ്, ഈ സീരിയലിന്റെ ചില ഭാഗങ്ങൾ (കരുനാഗപ്പള്ളി, കലവൂർ) ഞാൻ കണ്ടത്. ആ ക്രൂരതകളെക്കുറിച്ചു discuss ചെയ്തപ്പോഴാണ് മനസ്സിലായത്, ഈ സീരിയലിൽ അധികം ക്രൂരതകൾ ഇല്ലന്ന്. കാരണം: എന്റെ കൂടെയിരുന്നു TV നോക്കിയ ആൾ ദത്ത് പുത്രിയാണ്, ജാനിക്കുട്ടിയെക്കാൾ കൂടുതൽ ദുരിതം അനുഭവിച്ചു.
ജാനിക്കുട്ടിയെ പോലെ ദത്തെടുത്ത ഒരു പെൺകുട്ടിയുടെ കൂടെയിരുന്നാണ്, ഈ സീരിയലിന്റെ ചില ഭാഗങ്ങൾ (കരുനാഗപ്പള്ളി, കലവൂർ) ഞാൻ കണ്ടത്. ആ ക്രൂരതകളെക്കു
ഭാനു അമ്മായി കുറേ കൊള്ളാവല്ലോ.....
കള്ളത്തി അമ്മായി ബാനു
തള്ളക്ക് സ്വന്തം കെട്ടിയോനെ നോക്കാൻ വയ്യാരുന്നു..
മക്കൾ ചെയ്ത ചെറ്റത്തരം ഒന്നും ഒരു കുഴപ്പോം ഇല്ല... 🙄
വിജയമ്മ lite version...
ഇന്നത്തെ episode നന്നായി. പഴയ കാര്യങ്ങൾ പറഞ്ഞു. എന്നാൽ old episodes കാണിച്ചു bore അടിപ്പിച്ചില്ല. ഇങ്ങനെ ആയിരുന്നു നേരത്തെയും ആഗ്രഹിച്ചത്. പിന്നെ ജാനിക്കുട്ടി ഇപ്പോൾ എന്താ സ്ഥിരമായി ഈ hairstyle. മുടി പിന്നിയിടണോട്ടോ വല്ലപ്പോഴും. അതാ ജാനിക്കുട്ടിക്ക് ചേർച്ച. ഇത് അല്പം age തോന്നിക്കും. 26 -27 ന്റെ മതിപ്പൊക്കെ പോരെ???
office work kanikanilla annu parangavaroke e serial pakuthyke veche kandu thudangyavar akum.allengyl office work kAnan ano serialnte baki episode kanan ano interest kanikende.aval office work kazhyngyta pokane allel madhuvine alpichyta pokunnathe anne sanglpicha pore.kuttam parayan anthelum vende.office kanichal next storyileke kondupokalle annu parayum
ഈ ജാനിയുടെ ജീവിതവുമായി എന്റെ ജീവിതം ഒരു സാമ്യം ഉണ്ട് 😂😂😂😂😭😭
🙏😢
Enteyum 🌹❤️
February 2017 doesn't have 29 days! Ministers wall calendar shows 29 th of Feb.
athe karunagapally jeevitham athile janikutty athu anu na kuduthalunm karayichittullathu
Njangalkum . Aa janiye ishtam
Enikkum karunagappalli janikuttyea aanu othiri istam 15:45
KOLLAM NALLA EPISODE
manjurukum kalam nalla serial thanneyanu pakshe ithu novel ayirunnapol oro lakkavum ithinekal nallathayirunnu.
😃😃😃😃 adh kalakki
Abhimaanam, Durabhimaanam, I like the
words the advise. He is a real leader.
We should treat every individual such a way,
and proud to be an Indian. No Religion, no color
and discrimination. All are equal and born to live
with love and affection. Not with hatred and inferiority.
The new generation knows this fact, let them flourish with
humanity and brother-hood helping each others.
Shams - Malappuram
i can tell the ending of this serial
after some month she prepares for civil service and she get passed in that and becomes ias officer.
she stepdown as minister and pass it to her uncle.
SURYAMOL dies due to some problem and appuni get releived by the help of janaki and she convert him as a good boy.
her step mom understands and apologize for past
At last she happend to find her first love who lives in a rent house due to business failure.
she get married to him and live happily
THE END
Not right!
onnu podooo
താൻ പോടോ! തെറ്റ് പറഞ്ഞതും പോരാ എന്നിട്ടു അഹങ്കാരമോ?
It’s correct.
Muthashi samsarikan tudaghi. Aa kude ittiri varghiyadeyum
meera bhaskar good
super jani
ആടുകളോട് മാത്രം പരാതി ബോധിപ്പിച്ചിരുന്ന മുത്തശ്ശിക്ക്, മനുഷ്യരുടെ മുഖത്ത് നോക്കി കുലമഹിമയെ പറ്റി പ്രസംഗിക്കാൻ ധൈര്യമുണ്ടായത് "തറ" വാടികൾ വീട്ടിൽ നിന്നും പുറത്തായപ്പോഴാണെന്ന് ഓർമ്മ വേണം.
Vimal Ramachandran avare kuttam parayan pattilla vimal . Uppolam varilla uppilittathu.
Vimal Ramachandran, അല്ലാ, ഈ കഥയിൽ ഒന്ന് രണ്ടു ആത്മഹത്യയൊക്കെ ഉണ്ടായിരുന്നല്ലോ (കഥാപാത്രത്തിന്റെ പേര് ഞാൻ സൂചിപ്പിക്കുന്നില്ല ) അതൊക്കെ വേണ്ടാന്ന് വെച്ചോ, നോവലിസ്റ്റും, സ്ക്രിപ്റ്റ് റൈറ്ററും ഒരാള് തന്നെ ആയതിനാൽ മാറ്റം ഒന്നും കാണില്ലാന്നാണ് കരുതിയേ...
Udayakumar, കൃത്യത്തിൽ മാറ്റമില്ല, പക്ഷെ ആ കൃത്യം നിർവഹിക്കുന്ന വിധത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു, വൈകാതെ കാണിക്കും.
njhanoru samsayam chothichotteee......Minister janaki officil ninnu samsarikkumbol oru calender kannichu february 2017 athu sariyellam onnu nokkueppol chithrikarikkunnathannenkil sarikkulla calender kannichal pore
Vimal Ramachandran
ya ya ya
flashbackiney kutam paranhavarkk nalla kott koduthitond...😄😄😄 very special aya preshakarkk vendia athu...thara ticket karkk kanan verey channelil avihidom amayama porum ok ondennuu...😄😄😄
sagarelyas....abhijithintem sarigayudem flash back kanichumilla....
Riya Rainbow true
eni kanikumarikkum...😀😀😀
Flash backs jithesh nee kanichillallooo...
New abhi is an actor called Anish Rehman.
മഞ്ഞുരുകും കാലം എന്ന ഈ സീരിയൽ ഞാൻ തിരിച്ചും മറിച്ചും കണ്ടുകൊണ്ടിരിക്കുന്നു ശരിക്കും ഈ സീരിയൽ കാണുമ്പോൾ എന്റെ ജീവിതമാണ് എന്ന് എനിക്ക് തോന്നിപ്പോകുന്നു ഞാൻ ഇതുപോലെയുള്ള കഷ്ടപ്പാടുകളിൽ നിന്നാണ് കരകയറി ഇവിടം വരെ എത്തിയത് അപ്പോൾ എനിക്ക് 64 വയസ്സായി ഇതുവരെ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അനുഭവിച്ച ത്യാഗങ്ങൾ ഒക്കെ ഇതിലും കടുപ്പമായിരുന്നു ജാനി കുട്ടി എല്ലാ ത്യാഗങ്ങളും അതിജീവിച്ച് ഉന്നതസ്ഥാനത്ത് എത്തിയത് പോലെ എല്ലാ ത്യാഗങ്ങളും അതിജീവിച്ച് ആണ് ഞാനിപ്പോൾ പ്രവാസി ആയിട്ട് 13 വർഷമായി എന്റെ കണ്ണ് നനയിക്കുന്ന ഒരു സീരിയൽ ആണ് മഞ്ഞുരുകാലം
ഇന്ന് റിപ്പോർട്ടർ മന്ത്രി ജാനകിയുമായി നടത്തിയ സംഭാഷണം കഴിഞ്ഞ 2 ,3 ആഴ്ചയായി മഞ്ഞുരുകും കാലത്തിന്റെ flash back എപ്പിസോഡുകളെ വിമർശിച്ച പ്രേക്ഷകരെ ഉദ്ദേശിച്ചാണ് എന്ന് ചിലർ പറഞ്ഞുകണ്ടു. അങ്ങനെ ആണെങ്കിൽ ദയവായി ഒരു കാര്യം തിരക്കഥാകൃത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരട്ടെ. ആദ്യ കാലം മുതലേ മഞ്ഞുരുകും കാലത്തെ നെഞ്ചിലേറ്റിയ പ്രേക്ഷകർക്ക് നിങ്ങൾ എപ്പിസോഡുകൾ കൂട്ടാൻ കാണിച്ച flash back രസിച്ചിട്ടുണ്ടാവില്ല (ഞാനും അതിനോട് യോജിച്ചിരുന്നില്ല). ഏതാണ്ട് ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ flash back കുറഞ്ഞു വരുന്നതും ശ്രദ്ധിച്ചിരുന്നു. ഇന്നത്തെ എപ്പിസോഡിൽ അത് കണ്ടതുമില്ല. എന്നാലും ഡോക്യുമെന്ററി നടന്നു. ഒരുപാട് flash back കാണിക്കാതെ ഈ ഡോക്യുമെന്ററി ചിത്രീകരണം മുൻപും കഴിഞ്ഞ 2,3 ദിവസത്തെ എപ്പിസോഡുകൾ പോലെ കാണിക്കാമായിരുന്നു എന്ന അഭിപ്രായം തന്നെയാണ് എനിക്കിപ്പോഴും ഉള്ളത്. പക്ഷേ അതിന് നിങ്ങൾക്ക് നിങ്ങളുടേതായ കാരണം ഉണ്ടാകാം. ഒരു കാലത്ത് മഞ്ഞുരുകും കാലത്തിൽ രത്‌നമ്മയുടെയും കരുനാഗപ്പള്ളി സരസമ്മയുടെയും പിന്നീട് ചന്ദ്രമതിയുടെയും പോരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുള്ള കാര്യം വിസ്മരിക്കാതെയിരിക്കുക. വിളമ്പി വെച്ച അന്നത്തിൽ മണ്ണ് വാരി ഇടുന്ന മഹാപാപങ്ങൾ വരെ ഈ സീരിയലിൽ കാണിച്ചിട്ടുണ്ട്. അത് ഈ കഥയിൽ അനിവാര്യം ആയിരുന്നു എന്നതുപോലെ ഓരോ കഥക്കും അത് അങ്ങനെ തന്നെയാണ്. അതൊക്കെ സർവ്വ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. അങ്ങനെയിരിക്കെ അത്തരം programmes കാണുന്നവർ തറ ടിക്കറ്റുകാരാണെങ്കിൽ ഒരുകാലത്തെ മഞ്ഞുരുകും കാലത്തിന്റെ പ്രേക്ഷകരും ആ ഗണത്തിൽ പെടുന്നവരായിരുന്നു എന്നാണോ നിങ്ങൾ പറയാതെ പറഞ്ഞുവെച്ചത്. very special പ്രേക്ഷകരെ ഉദശിച്ചാണ് എന്ന് പറഞ്ഞത് ന്യായം. കാരണം ഈ flash back എപ്പിസോഡുകൾ ഇഷ്ടപെട്ട പ്രേക്ഷകരും ഉണ്ടായിരുന്നു.
അന്നത്തിൽ മണ്ണ് വാരിയിടുന്നത് കാണിച്ചത് അത്തരം പ്രവർത്തികളെ നിന്ദിക്കാനാണ്, മഹത്വവത്കരിക്കാനല്ല. ഉദ്ദേശം വേണ്ടവിധം മനസ്സിലാക്കണം. രത്‌നമ്മയുടേയും, ചന്ദ്രമതിയുടേയും ഉഗ്രവാഴ്ച കാണിച്ചപ്പോഴും, അത് സ്ഥിരം ഫോർമുലകളായ അമ്മായിയമ്മപ്പോരിൽ നിന്നും, അവിഹിത കെട്ടുകാഴ്ചകളിൽ നിന്നും വിഭിന്നവും, വ്യത്യസ്തവുമായ അനുഭവമാണ് നമുക്ക് പകർന്നു തന്നത്. "തറ ടിക്കറ്റുകാർ" എന്നതുകൊണ്ട് ഉദ്ദേശിച്ചത് നിലവാരമില്ലാത്ത നേരംപോക്ക് കാംക്ഷിക്കുന്നവർ എന്നാണ്. മഞ്ഞുരുകും കാലത്തിലെ ഹീനമായ സംഭവങ്ങൾക്ക് പോലും നിലവാരമുണ്ടെന്നും, അതിലെ നായികയെ മാത്രമല്ല, നീച കഥാപാത്രങ്ങളേയും പ്രേക്ഷകർ നെഞ്ചിലേറ്റിയെന്നും മറക്കാതിരിക്കുക.
Arundhathi Mahesh 👍👍👍👍 order order😉😎😎
Arundhathi Mahesh
yes I admit yu
ആദ്യം കാണുമ്പോൾ അത്ര ഇഷ്ടപ്പെടാത്തവ പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ വേണ്ടത് തന്നെയായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു magic മഞ്ഞുരുകും കാലത്തിനുണ്ട്. ഫ്ലാഷ്ബാക്കിന്റെയും, ഡോക്യൂമെന്ററിയുടേയും ഒക്കെ കാര്യത്തിലും അങ്ങനെ തന്നെ സംഭവിക്കാം.
എന്തൊക്കെ പറഞ്ഞാലും മഞ്ഞുരുകുംകാലത്തെ വെല്ലാൻ ഒരു സീരിയൽ ഉണ്ടായിട്ടില്ല
I love you Jani chechi I am anjel
Ee noval jnan vayichathaanu oru mattavumilla,KIDILAN
ellarum ethiyillalo..marannu poyo
Dis serial MUK, unlike other tele serials which shows usual gimmicks, enlightens the necessity to go through several moral values in life which most of us fail to keep up. Though there are many who critcise of watching serials, but this serial is worth watching n der ll nt b another 2 rplace it. Once again hats off tu Joycee sir n the whole MUK team ..........☺☺☺
ചാനൽ പ്രവർത്തകരും വളരെ നന്നായിട്ടുണ്ട്.
Ohhoo manthri idakk manthri jolium chayyunundalle
nice
Minister v r jaanaki
ishtallathavar.kananda.kannadacholoo.ishtullavarund.ivede
jitheshine onnu kanikkanarunnu...avn nashtappeduththiyathendaa ennu manassilakkan...
sharon t sheriyaa
abiye kanarayo???eni othiri wait cheyano????
Karenakka palleyel taamasicha janiye aan yanikkumm ❤
First comment and like !
ee serial aadyam kanda aalkarkku mathrame enthinte .....jaaniyudeyum ee seriyalinteyum special aaya prekshakarudeyum vedana ariyaan kazhiyooooo
superbbbbbbbbbbbbbb.......episode
True!
Abhinav Abhi Same serial agadikaleyellam tamasipikan mattu sthalam kandethanam amuthasyiye virpumutikukayalla vendath. Pinne danam kittiyadanennu orkanam. appol avideyullavare vedanipikaruth. Amuthassy jani jeevicha rethylalla jeevichath. nammude veetil namukulkollan kayhitavar vannal namuk avarodopam santhoshamayirikan pattuo. Adu poleyanu apavam muthassyde jeevithamipol. Apavam avidunnu mari tamasikendi varumo.
Njnum 1st episode muthal kaanunna prekshakanaanu, athu kondu tanne ee serialil ulla ella vikaarangalum enik ulkollan kazhiyunnundu.
This serial has defenitely ramped up heights over time and is really well above the standards of a typical malayalam serial.In fact,this is the only serial which i felt to be a serial with an intelligible and heart touching story ! Forever this story will remain in the hearts of people
Pavom janimol deivanu gra hathal minister aai tthernnu nalla manasulla molanu prathabhon super aanu madhu.sir um sharadhammachi yum super snehom ulla varanu channal reporter maru super aanu super serial aanu next episode edanom.second part venom madhu sir evidea poi jani abhi super jodi kal aanu sariga super aanu.rethnamma ennaval dhushhtta thi aanu sarasamma yum.baluammai maha panna aanu
Muthassi paranjathil oru thettumilla
Ninde abiprayam choichilla
@@nasirshanzz9307 athinu njn ninnod allallo paranjath oole...abiprayam parayanda parayan neyum e serial um aayi enth bandhamanu ullath shavame...enta commentinte thazhe vannu chelakunna shavam
Uvva🙄
sundareshan ne narathe sundarashan chatta anne alliyo vilichathe.
😊😀😊
Who is giving hard abnormal aged voice to Janaki???
ganakiye mattunnile
Niyabasaba ille
vimal.ser.pazaya.abiye.madhe.plees.sooper.aakunnundtwoo.seeriyal
പണ്ട് ജാനി +2 ആയിരുന്നപ്പോൾ അഭി MBA കഴിഞ്ഞു നിൽക്കുകയായിരുന്നു, അത്രയും പ്രായവ്യത്യാസമുണ്ട്. അപ്പോൾ ജാനി മാറിയ സ്ഥിതിക്ക് അഭിയെ എങ്ങനെ മാറ്റാതിരിക്കാനാവും?
jaseejasee അത് മാത്രം പറയരുതേ pls.... ഇനി നല്ല ഒരു അഭിജിത്ത് വരട്ടെ ..അന്നത്തെ ആ കൊച്ചന്‍ മാത്രം ആയിരുന്നു ആ കാലഘട്ടത്തില്‍ ഒരു സുഖമില്ലാത്ത അഭിനയം കാഴ്ചവച്ചത് ... എന്ത് പറഞ്ഞാലും കരയ്യന്‍ പോകുന്ന പോലെ ഒരു മുഖവും കളര്‍ അടിച്ച പ്രഞ്ചിപിടിച്ച മുടിയും ... ഇനി നല്ല പൌരുഷം ഉള്ള ഒരു അഭിജിതിനായി waiting
Njanum wait cheyuva abhikay...pand novel vayich kunj janikuttye orth orupad karanjittund....athipol manaseennu mari nerittulla,kadhapathrangalayit kanan pattiyathil vallya santhosham.....
Nallad
Super muthashi
muthashine veetil ninnum purathu muralide kude vidanem eppol avidunu kitty ee sound enthokaya parauneth jani eraky vidathathinte nanny arikum eppol kattuneth
Jessy k Jose ayyo angane parayamo.. prayamayathalle yadhasthithika chinthagathy ullavarakum.....enn karuthy muthashi aarudem mekkett kerunnillallo...
Sreekkuty muthashi sumsarikanda nerathu sumsarichillelo janine ethra drohichatha appol evidarunu ee soundum nakum eppol adukalude aduth pokande. allathe muthashi moshem anenu njan chithrikarichath allatto
Very nice
Inganathe manthri
janiye kettikkanm immediate aayit
Aslam T.A aygj
speed up
Therd😕
Whar ?
hai
പാവം ജാനകി കുട്ടി
മക്കളെ ഇതൊക്കെ കണ്ടിട്ട് വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ അതോ അത് പുകയിക്കാൻ അതിനും വടലാക്കാരിയെ ആക്കിയോ😂😂😂😂
Sreedeep Ck Alavil anthaaa chetten kanarilleee
കുറ്റം പറയുന്നില്ലാ ഞാൻ ഒരു സത്യം പറയാം മന്ത്രിയുടെ ഓഫിസിലെ റൂമിൽ ഒരു കലണ്ടർ തൂകി ഇട്ടിട്ടുണ്ട് അത് 2017 ലെ കലണ്ടറാണ് '2017 ലെ ഫെഫ്രുവരി മാസം 28 ഉള്ളു പക്ഷേ മന്ത്രിയുടെ ഓഫിസിലെ കലണ്ടറിൽ 29 ഉണ്ട് അത് എവിടെ നിന്ന് കിട്ടി
അത് 2016 ലെ കലണ്ടർ ആണ് പക്ഷെ 2017 എന്നാണ് എഴുതിയിരിക്കുന്നത്
Moishacachikanannallafagiyunu
second like
Dilna of
For
2023
h
abi pazya abiyakane ennale kanumpo aa feel varikayullu
Monisha kettu Muthu
super