Manjurukum Kaalam | Episode 505 - 22 December 2016 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 601

  • @ammu8859
    @ammu8859 Год назад +134

    വിജയമ്മയ്ക് മൂന്നു നേരം തിന്നാൻ കിട്ടണം.. അതിനു ആരു കൊന്നാലും ചത്താലും അവർക്ക് ഒന്നുമില്ല

  • @ashwiniashwini8841
    @ashwiniashwini8841 Год назад +104

    സുരേന്ദ്രന് ഒരു അടി കിട്ടണമെന്ന് വിചാരിച്ച ആരുണ്ട്

  • @sajeeshparayil6857
    @sajeeshparayil6857 7 лет назад +123

    മണ്ണും ചാണകവുമല്ലാത്ത വിജയമ്മ. അരുണിമ നല്ല ഫ്യൂച്ചറുള്ള കുട്ടിയാണ്. നല്ല അഭിനയം നല്ല മുഖശ്രീ. സുകേശന്റെ കോമഡി നന്നായിട്ടുണ്ട്.വിജയമ്മയെ കണ്ടാൽ ആർക്കും ഒന്ന് പൊട്ടിക്കാൻ തോന്നും.

  • @Math_Pedagogue_123
    @Math_Pedagogue_123 5 месяцев назад +73

    Govindhan kutty cheytha ettavum valiya thettu aanu second marriage 😢😂

  • @vijitnavijitha9809
    @vijitnavijitha9809 7 лет назад +662

    ഈ സീരിയലിൽ ഏറ്റവും വ്യത്തികെട്ട കഥാപാത്രവും കാണുമ്പോൾ അറപ്പും വെറുപ്പും ദേഷ്യവും തോന്നുന്ന ഒരേയൊരു കഥാപാത്രം വിജയമ്മ എന്ന കഥാപാത്രം. ഹൊ ചന്ദ്രമതിയമ്മ ഇതിനെക്കാൾ എത്രയോ ഭേദം.

    • @mayasai2598
      @mayasai2598 7 лет назад +25

      Vimala Rajan njn ethu thanneya parayan vannathu!

    • @manjushabiju7725
      @manjushabiju7725 7 лет назад +64

      Vijayamme kalum enthu kondum nallathu chandramathi thanne. avaru swantham makkalkku vendi enthum cheyyum. vijayammayo? makkalkku vendi enthenkilum cheythittundo?

    • @mayasai2598
      @mayasai2598 7 лет назад +12

      Manjusha Biju athu sheriya.. avaru makkal vishannu erunnapo polum enichu poii food adichitund.
      eh charcterine ethra cheap ayii kanikyandayirunnu!

    • @vijitnavijitha9809
      @vijitnavijitha9809 7 лет назад +2

      Manjusha Biju Yes

    • @jithujithu779
      @jithujithu779 7 лет назад +6

      oru nikrishta jnmam Enik kandappo mukhathadichonn kodkkn thonni.... kashtam..appolum govindettanu kuttam

  • @parvana7172
    @parvana7172 10 месяцев назад +107

    ഈ സീരിയൽ ഇപ്പോഴും ഞാൻ കാണുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ

  • @MaheshRamadas
    @MaheshRamadas 7 лет назад +55

    വിജയമ്മയെ എത്ര തെറി വിളിച്ചിട്ടും കാര്യമില്ല. അപാര ജന്മം തന്നെ... തലച്ചോറ് എന്നൊരു സാധനം അവര്‍ക്കില്ല..... സുരേന്ദ്രന്റെ കരണത്തുള്ള ആദ്യ പ്രഹരം....ഇതൊരു തുടക്കം മാത്രം. നിമിഷനേരംകൊണ്ട് സുരേന്ദ്രനും കുടുംബത്തിനും എല്ലാം നഷ്ടപ്പെടുന്ന മനോഹരമായ കാഴ്ച്ച.... അരുണിമയുടെ മുഖത്തെ പ്രതീക്ഷയുടെ കിരണങ്ങള്‍.... ഇനി തിരിച്ചടികളുടെ ദിവസങ്ങള്‍.....

  • @reshirose4751
    @reshirose4751 Год назад +82

    എത്ര പ്രാവശ്യം കണ്ടാലും മതിയാകില്ല സൂപ്പർ 👌സീരിയൽ ഇത്രയും നല്ല ഒരു സീരിയൽ ഞാൻ ഇത് വരെ കണ്ടില്ല ഇനിയും കാണുന്നു( 5-06-2023ന്കാണുന്നു )

  • @Writer_JK
    @Writer_JK 7 лет назад +70

    എനിക്ക് ഇതില്‍ ഏറ്റവും ഇഷ്ടം തിരുവനതപുരം വണ്ടികള്‍ കോഴിക്കോട് വണ്ടികള്‍ ആക്കുന്ന
    സ്റ്റിക്കര്‍ വിദ്യ ആണ്...സംവിധാനമികവ് :)

  • @HappySad547
    @HappySad547 3 года назад +120

    സഹദേവൻ ചേട്ടനെ പോലുള്ള ഒരു അയൽക്കാരനെ കിട്ടിയാൽ ഒരു ധൈര്യം തന്നെയാണ്

    • @sanhacp1794
      @sanhacp1794 3 года назад +1

      🥴

    • @sajeevtharayil5111
      @sajeevtharayil5111 3 года назад

      Hdgtafwftsfyshjdehidhidjopgdodsgydwgywwrwqdthurhiorewqruoesguueeguirehiioo

    • @marybaby7958
      @marybaby7958 2 года назад

    • @sudhakarc4217
      @sudhakarc4217 7 месяцев назад

      ,🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😊🤣😊🤣🧭😊😊🧭🧭🧭😊🧭🧭😊🧭🧭🧭🧭🧭🧭🧭🧭🧭🏜️🧭🏜️🧭🧭🧭🧭🏜️🏜️🏜️🏜️😊🏜️😊🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️😊🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️😊🏜️🏜️🏜️🏜️🏜️🏜️🏜️🏜️😊🏜️😊🏜️🏜️🏜️🏜️🏜️🏜️🏜️🏜️😊😊🏜️🏜️😊🏜️😊🏜️🧭😊🏜️​@@sanhacp1794

    • @padmajamenon7226
      @padmajamenon7226 7 месяцев назад +1

      Tff

  • @abbasabdulkhadar5424
    @abbasabdulkhadar5424 11 месяцев назад +41

    മഞ്ചുരുകും കാലം സീരിയൽ സെക്കൻ്റ് പാർട്ട് 2 വിന് വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്തു കൊണ്ടിരിക്കുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ്...

  • @sinips5708
    @sinips5708 3 месяца назад +65

    24 ലും കാണുന്ന വ ർ ഉണ്ടോ 😅😅

  • @minisundaran1740
    @minisundaran1740 2 года назад +115

    ഇതെല്ലാം കണ്ടു സന്തോഷിക്കാൻ ഗോവിന്ദൻ കുട്ടി ഇല്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം

    • @nazilanajmu3596
      @nazilanajmu3596 2 года назад +11

      ഗോവിന്ദ ൻ കുട്ടി ഉണ്ടെങ്കിൽ അവർക്ക് ഈ അവസ്ഥ വരുമോ

    • @moosak7595
      @moosak7595 2 года назад

      Q5

    • @AthiraAthu-py3gz
      @AthiraAthu-py3gz Месяц назад

      ​@@nazilanajmu3596ഗി ഈകോപൗയ് 😁uu👩🏻‍⚖️❤jqk❤
      🥌oli😅 2:59

    • @annvarghese2165
      @annvarghese2165 22 дня назад

      😂😂😂

  • @elcil.1484
    @elcil.1484 2 года назад +471

    ഞാൻ 2022 ലും ഇതു കാണുന്നു.

  • @pramodankaniyarathu2498
    @pramodankaniyarathu2498 Год назад +65

    അറിയുന്നവർ പറഞ്ഞു തരുമോ... അരുണിമ ആയി അഭിനയിച്ച കുട്ടി ആരാണ്... സൂപ്പർ ആക്ടിങ്... 👏👏👏

    • @pramodankaniyarathu2498
      @pramodankaniyarathu2498 10 месяцев назад +2

      എല്ലാരും like അടിക്കുന്നുണ്ട്.. പക്ഷെ ആരും പേര് പറഞ്ഞു തരുന്നില്ല 😔😔

    • @anilkumarmm4471
      @anilkumarmm4471 10 месяцев назад

      ​❤+)❤²33333×❤❤❤❤❤❤❤❤aWWwwwwwAw😂😢😂

    • @akshaym4699
      @akshaym4699 9 месяцев назад +3

      Anjusha

    • @pramodankaniyarathu2498
      @pramodankaniyarathu2498 9 месяцев назад

      @@akshaym4699 thanks.. 🙏

    • @pramodankaniyarathu2498
      @pramodankaniyarathu2498 9 месяцев назад +2

      @@akshaym4699 thank you... 👍

  • @vimalramachandran
    @vimalramachandran 7 лет назад +228

    സുരേന്ദ്രന് തല്ല് കിട്ടുമ്പോൾ പുറകിലെ ഫോട്ടോയിൽ നിന്നും ഗോവിന്ദൻകുട്ടി ചിരിക്കുന്നു, അർത്ഥഗർഭമായ ചിരി! 🙂

    • @s_kk761
      @s_kk761 7 лет назад +6

      Vimal Ramachandran ഹായ് വിമൽ

    • @s_kk761
      @s_kk761 7 лет назад +3

      Vimal Ramachandran നിങ്ങൾ എന്താ ഉത്തരം തരാഞ്ഞത്??😢

    • @MaheshRamadas
      @MaheshRamadas 7 лет назад +2

      Vimal Ramachandran അത് കലക്കി

    • @s_kk761
      @s_kk761 7 лет назад +2

      എന്താ details പബ്ലിക്‌ ആയി പറഞ്ഞാല്‍ പ്രശ്നം ??
      പ്ലീസ് പറയ്‌ നിങ്ങള്‍ ആരാണ് ??

    • @jithujithu779
      @jithujithu779 7 лет назад +3

      Hehe inippo njn pulimurukanil muuppan parayunna dialogue parayendivaruoo.... vimal sir nte explanations super Aanu..

  • @jyothymanoj4464
    @jyothymanoj4464 2 года назад +107

    ഗോവിന്ദൻ കുട്ടിയുടെ ഭാര്യ പഴം 😂

  • @MINIkKMINI
    @MINIkKMINI 13 дней назад +11

    വിജയമ ആണ് ഈ കുടുംബം ഇങ്ങനെ ആകിയതിൽ മുഖ്യ പങ്ക്

  • @assiskm5766
    @assiskm5766 4 месяца назад +22

    രണ്ടായിരത്തി ഇരുപത്തിനാലിൽ ഞാൻ കാണുന്നു

  • @richuraghav5745
    @richuraghav5745 7 лет назад +156

    "കേട്ടറിവിനേക്കാൾ വലുതാണ് മുരളീ കൃഷ്ണ പണിക്കർ എന്ന സത്യം"
    കഥാപാത്രത്തോടുള്ള വിദ്വേഷം മാറ്റി വെച്ച് ഒരഭിനേതാവെന്ന നിലയിൽ ഒന്ന് വിലയിരുത്തി നോക്കൂ....
    എത്ര തന്മയത്വത്തോടെയാണ് അദ്ദേഹം ഈ വേഷം ചെയ്തിട്ടുള്ളത്...
    വേറെ ഒരാളെപോലും ആ റോളിലേക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിൽ തന്നെ ഏൽപ്പിച്ച ഭാഗം അദ്ദേഹം ഭംഗിയാക്കി. മുരളി വരുന്ന സീനുകൾ ഒരിക്കലും മടുപ്പിക്കുന്നതായിരുന്നില്ല. ജാനിക്കും മധുവങ്കിളിനും കയ്യടിക്കുന്ന ഓൺലൈൻ വ്യൂവേർസ്.....
    നമ്മുടെ ഒരംഗീകാരം, ഒരു കയ്യടി മുരളിയും അർഹിക്കുന്നുണ്ട്.....

    • @jeri5203
      @jeri5203 7 лет назад +5

      Richu Raghav murali oru nalla nadan onnum alla murali enna kadhapatram valare nannaye abniyakian ethryo better actors undarunnu serial fieldil

    • @richuraghav5745
      @richuraghav5745 7 лет назад +7

      jeri george കഷ്ടം....
      കഥാപാത്രത്തോടുള്ള പക നടന്മാരോട് കാണിക്കരുത്....
      ജാനിയുടെ അമ്മാവൻ സ്ഥാനത്ത് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞത് മുരളിക്ക് മാത്രമാണ്....
      പിന്നെ, തിരക്കഥാകൃത്ത് എഴുതി കൊടുത്ത ഡയലോഗ് പറഞ്ഞിട്ടാണ് മുരളി ആളാവുന്നത് എന്ന് പറയുന്നതിനോട് യോജിപ്പില്ല. നിങ്ങളുടെ ഈ കമന്റ്റ് തന്നെയാണ് അയാളിലെ നടന്റെ വിജയം...

    • @kirannarayanan4u
      @kirannarayanan4u 7 лет назад +5

      Richu Raghav correct bhai ..murali nalla actor aanu..

    • @richuraghav5745
      @richuraghav5745 7 лет назад +2

      Kiran Narayanan അത്രേയുള്ളൂ ഭായ്... ഈ സീരിയലിലെ വിജയം തന്നെ കാസ്റ്റിംഗ് ആണ്.... അതിൽ തന്നെ ബെസ്റ്റ് കാസ്റ്റിംഗ് ആണ് വിജയ രാഘവൻ, ഗോവിന്ദൻകുട്ടി & മുരളി കൃഷ്ണ പണിക്കർ.....
      ജാനിക്കും മധുവിനും നമ്മൾ കയ്യടിക്കുന്നതൊക്കെ അവരും കാണുന്നൂണ്ടാകും.....
      അവ്ർക്കും വേണ്ടേ ഒരു കയ്യടി?

    • @dineshp5974
      @dineshp5974 7 лет назад +3

      true.kireedam cinema hit ayathu keerikadan jose enna villian ullatu kondanu.Nalla villanmaranu nayakanmare valarthunatu

  • @jessyjose2760
    @jessyjose2760 9 месяцев назад +46

    2024 ഞാൻ ഇത് കാണുന്നു

  • @sylviaqatar6213
    @sylviaqatar6213 7 лет назад +35

    Njan janichitt adyamayittan ithrayum nalla serial kanunnath.chandramathi, surendran, suguna, sukeshan, shashidharan, govindhankutty, vijayamma, ambhili ,arunima, ajayan, rathnamma ,vijayarakavan ,suryamol, appunni ,sarasamma ,chandran, manikuttan, abhijith, sarika ,madhu, sharadha ,balakrishna panikkar ,murali, lakshmi, sreekanth ,karthikk, shilpa, raveendran, si, rakhavan , vasumathi, leela , rajamma, neethu, remya , shobhana,thudangi ella kathapathrangalum cheytha athulya prathifakalkk entey orayiram aashamsakal.ivarey ellavareykkalum meley nilkkunnath janikkutty aayi thakarthabhinayicha nikithayum greshmayum niranganayuman.evareyellam avatharippicha joysi sir ney onn neril kananam ennathaan entey ettavum valiya agraham

  • @itz_me__foryou__0
    @itz_me__foryou__0 Год назад +8

    2023 ലും കാണുന്നവരുണ്ടോ 😍😍

  • @sisusas7874
    @sisusas7874 7 лет назад +91

    Arunima is having a good future..... She will come on the big screen soon.....

  • @seenathbeevi153
    @seenathbeevi153 7 месяцев назад +23

    ഞാൻ 2024ലും കണ്ടുകൊണ്ടിരിക്കുന്നു

  • @athiraponnus7801
    @athiraponnus7801 2 года назад +34

    കണക്ക് കണക്കിന് തീർക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ആണ് ഞങ്ങളും ....😊💥🔥

  • @basheermohammed329
    @basheermohammed329 6 лет назад +82

    Arunima polichu avalk orupad santhosham 💑💑💑💑 I love arunnima

  • @senas490
    @senas490 7 лет назад +46

    ente eppozhatheyum samshayam...Sukesham serikum mandan anoo....superb acting

  • @jyotikijyoti
    @jyotikijyoti 7 лет назад +31

    ee episode kalakki.. Super.. Surendrane pottichath enik ishthamayi... Ini Jaaniyude vaka oru pottir baki.

  • @nabunajunablu2419
    @nabunajunablu2419 Год назад +27

    സുരേന്ദ്രന് കിട്ടിയ അടി കലക്കി ❤❤

  • @sherlyroy1762
    @sherlyroy1762 7 лет назад +132

    വിജയമ്മയെയും സുകെശനെയും ഒരേ തൊഴുത്തില്‍ കെട്ടാം ... അത്രയ്ക്ക് ബുദ്ധി കൂടിയ ഇനങ്ങളാ ..

    • @mayasai2598
      @mayasai2598 7 лет назад +2

      Sherly mol thanik ente chekkane patty parayane neramullo?? athinu evide maya mol und.. :p
      but wat yu said is ryt! randum ore jean ah..

    • @sherlyroy1762
      @sherlyroy1762 7 лет назад +1

      Maya Sai എന്റെ മായാകുട്ട്യേ ഇത് എഴുതിയപ്പോ സത്യായും ഞാൻ തന്നെ ഓർത്തുട്ടോ ... എങ്കിലും സുകേശന്റെ മുഖത്തെ നവരസങ്ങൾ കണ്ടപ്പോൾ അറിയാതെ കൈ ചലിച്ചു പോയി . പൊറുക്കുക എന്നോട് 😂😋😎😎🤗🤗😊

    • @mayasai2598
      @mayasai2598 7 лет назад +1

      Sherly Roy hahahaha ahh orma ennum venam ketto! :D :D

    • @jithujithu779
      @jithujithu779 7 лет назад +4

      Hehe Enkil vijayamma Surendrante peril krishnamangalam ezhuthi kodkkum

    • @aneeshmanalayam7518
      @aneeshmanalayam7518 4 года назад

      ഹായ്

  • @renjugopal1622
    @renjugopal1622 7 лет назад +33

    its absolutely right. ..eettavum veruppu thonnunna character anu vijayammaydethu....athoru ammma thannea ano? keep akkiyittum chettanodu oru veruppum ellla..best character

  • @asifaman72
    @asifaman72 7 лет назад +39

    എന്നാലും ഈ വിജയമ്മ എന്തൊരു സ്ത്രീയാ...??? "ഗോവിന്ദേട്ടൻ ജാനിക്കുട്ടിക്ക് മാത്രമായിട്ട് എഴുതി വെച്ചോ?" ഇവരെയൊക്കെ എന്തു ചെയ്യണമോ ആവോ!!! അരുണിമ മാത്രമേയുള്ളൂ ആ വീട്ടിൽഅവരെ നിലക്ക് നിർത്താൻ കെൽപ്പുള്ളവൾ എന്നു തോന്നുന്നു!

    • @sherlyroy1762
      @sherlyroy1762 7 лет назад +8

      Asif Aman ഓ അവരെ പറയുന്ന ഏർപ്പാട് ഞാൻ നിർത്തി . പറയുന്നവർക്കും ഇല്ലേ അഭിമാനം എന്ന ഒരു സാധനം .

    • @cherryvintage4888
      @cherryvintage4888 7 лет назад +2

      ente jeevithathilum kandittundu ithu polathe manushyare. Upadheshikkan pokkunna nammal avare thallano atho namukkittu thane adikkano ennu thonnippichu pokunna chila nimishangal.. aa oru frustration undallo athu parayan pattilla..

    • @sherlyroy1762
      @sherlyroy1762 7 лет назад

      Sofia Navin Hmmm

    • @adilakasim4593
      @adilakasim4593 5 лет назад

      Asif Aman

  • @jithujithu779
    @jithujithu779 7 лет назад +26

    surendrane thallumbo vijayamma odivarumenn karuthy.... aaa vtl arunima mathrame ellam practical aayi edkkunnullu... mattellavarum kanakka

  • @HappySad547
    @HappySad547 Год назад +22

    പ്രതാപേട്ടൻ കലക്കി ❤️❤️

  • @thoolikathoolika9391
    @thoolikathoolika9391 4 года назад +29

    ഈ വിജയമ്മയേ കൊണ്ട് മുക്കിക്കൊല്ല് ദേഷ്യം വരുന്നു

  • @MrSNMC1
    @MrSNMC1 7 лет назад +46

    Vijayammae aduthu dhoorae kalayavooo..plss...vivaram illatha Kazhutha....

  • @nishadarakkal4163
    @nishadarakkal4163 Год назад +7

    2023 ൽ കാണുന്നവർ undo

  • @sajithasajitha7985
    @sajithasajitha7985 2 года назад +8

    ഞനും. ഇത് 2022.ആണ് കാണുന്നത് സത്യം. കൊള്ളാം നല്ല സീരിയൽ

  • @thoolikathoolika9391
    @thoolikathoolika9391 4 года назад +46

    ആ 15 പവന്‍റെ സ്വര്‍ണ്ണം കൂടി വാങ്ങിക്കണേ പോലീസ് കാരാ

    • @pravirajthaivalappil8720
      @pravirajthaivalappil8720 3 года назад

      Ppo
      pppppppppppppppppppppppppppppppppppppppppppppppppppppppoppppopppppoopppppppppppppppppppppppppp000000000009oooooooioopooooooooioooooooooooooooooooooooooooooooooòooooooooooooooooooooooo

    • @pravirajthaivalappil8720
      @pravirajthaivalappil8720 3 года назад

      Hhhhj0

    • @nijasn8181
      @nijasn8181 3 года назад

      @@pravirajthaivalappil8720 hh

    • @nijasn8181
      @nijasn8181 3 года назад

      Uhhhggggukufkfymfymtm/dtjdtnshrsrhdrhsrgsrhfdfjyd and ndjdjdtjdtntktk.ffyk/fk/fkfk/to?toyutktkytykfky/mhffmgfymfykfymdnfbsrbsrhstndyjyff!g!gt!hfumggggumg!ug!uggugkugkugkgkuggkugukgly t

    • @nijasn8181
      @nijasn8181 3 года назад

      @@pravirajthaivalappil8720 pppll

  • @jithinsyam7746
    @jithinsyam7746 2 года назад +16

    Nice Slapping Prathapetta🥳🥰⚡😍🔥

  • @yamunabinoy322
    @yamunabinoy322 7 лет назад +23

    ente dhaivame enna oru episode....ith kalakki....ennalum ente vijayamme enthoru manasanu ningalude... avarude karanathum kuudi arelum onnu kodukkane dhaivame....

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад +3

    Njangal 2023 Lum ippozhum kaanunnundu. Onnum parayaanilla. Super Super Good 👍👍👍👍👍👍👍👍

  • @samvallathur3475
    @samvallathur3475 7 лет назад +31

    Sudhesh is an exemplary actor - He also deserves
    same compliments to Jaanikutty
    Shamsu Haaji - Malappuram

  • @seenasudhi8633
    @seenasudhi8633 2 года назад +12

    സുകേശനും, വിജയമ്മയും നല്ല അഭിനയം ആയോണ്ടാല്ലേ എല്ലാർക്കും ഇത്ര വെറുപ്പ്‌

  • @mariaj7205
    @mariaj7205 7 лет назад +27

    surendranu koduthapole vijayammakku kudy onnu kodukkanum. swantham barthavine konnu tinnathu poranjittu epolum surendranum chandramathykkum kuda pidikkunnu. kollanum avale ok

    • @ajithgs8550
      @ajithgs8550 7 лет назад +1

      Maria J7
      vijayammenekkondu surendrane thallippikkum

  • @ashaadersh
    @ashaadersh 2 года назад +9

    വിജയമ്മക്ക് 2 അടി വെച്ച് കൊടുക്കണം

  • @abbasabdulkhadar5424
    @abbasabdulkhadar5424 11 месяцев назад +6

    ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്

  • @nagarajansaptharishi407
    @nagarajansaptharishi407 4 года назад +38

    Excellent Actor Suhesan has been acted naturally.

  • @christybauljesudason4369
    @christybauljesudason4369 Год назад +8

    Arunima's eyes are very beautiful. 👍

  • @reshma5193
    @reshma5193 7 лет назад +11

    vijayammak ennegilum veeduvicharamudakumo akuttikalude bhavithulachath thananenna bodham ennegilumudakumo
    sugunayude kalyanm nadathan yudhamcheitha alk swatham penkuttikalude karyathil oru tensionumilla

  • @AmbikaVinod514
    @AmbikaVinod514 Год назад +20

    2023 il ഇത് ആരെങ്കിലും കാണുന്നുണ്ടോ

  • @treesajohn2719
    @treesajohn2719 10 месяцев назад +3

    2023 il kaanunnnavar undo

  • @supriyarenju6326
    @supriyarenju6326 Год назад +37

    അരുണിമ സൂപ്പർ ആണ്😍

  • @manjushabiju7725
    @manjushabiju7725 7 лет назад +43

    avare pole oru amma illathirikkukaya bhedham.alle?

    • @gopalangopal8430
      @gopalangopal8430 5 лет назад

      Manjusha Biju v

    • @anooppsasi7975
      @anooppsasi7975 5 лет назад

      👌🏼👌🏼

    • @hasnasuhara6607
      @hasnasuhara6607 3 года назад

      അവരെ പോലെ ഔരു അമ്മ ഇല്ലാതിർക്കുയ ഭേദം അല്ല?

  • @zuhrawest4344
    @zuhrawest4344 Год назад +29

    നല്ല എപ്പിസോഡ്. കണ്ടിട്ട് കുളിര് കോരുന്നു😍😍😂😂

  • @licylicy3064
    @licylicy3064 7 лет назад +11

    അപ്പോൾ നാളെ തീറാധാരം😁😁😁 രണ്ടുകൂടി പൊട്ടിക്കകണമരുന്നു.😣😣😣സത്യം മാത്രവേ പറയാവൂ(പോലീസ് കൊള്ളാം)സുകേശൻ സെരിക്കും മന്ദബുദ്ധി തന്നെ

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад +3

    Ithinte second part ni vendi katta waiting cheythu kondirikkunnu sir. Super Super Good 👍👍👍👍👍👍👍

  • @ronap783
    @ronap783 7 лет назад +22

    enik episode 250 ethra kandaal um mathivarunnilla.enthoru naturality.

    • @ap4570
      @ap4570 3 года назад

      Ninghal paranjappo njan 250 eapisode kandu ninghal paranja pole supper eapisode 👏👏👏👏

  • @footballshortsrnm2337
    @footballshortsrnm2337 6 месяцев назад +11

    ഞാൻ 2024 ലും കാണുന്നു

  • @nihalasafad1223
    @nihalasafad1223 18 дней назад +2

    Instayil ഷോർട്സ് കണ്ടു വന്നു കാണുന്നവർ like ചെയ്തോളു 2024🔥

  • @dhanyaramesh643
    @dhanyaramesh643 7 месяцев назад +24

    2024 kanunnavar undo

    • @sreerenjinir.s3639
      @sreerenjinir.s3639 5 месяцев назад

      Illa

    • @UshaS-jc7vg
      @UshaS-jc7vg 3 месяца назад

      കാണുന്നുണ്ട് 👍👍👍

    • @UshaS-jc7vg
      @UshaS-jc7vg 3 месяца назад

      കാണുന്നുണ്ട്👍👍

  • @RajivkVk
    @RajivkVk 6 месяцев назад +5

    Njan veendum 2024 April el kaanunnu.

  • @sijomon8801
    @sijomon8801 Год назад +3

    2023 il kannunnavarundo?

  • @sheebarahim3689
    @sheebarahim3689 Год назад +5

    ഞാൻ 2023ലും കാണുന്നു ♥️♥️♥️♥️♥️

  • @minijobin8225
    @minijobin8225 3 месяца назад +4

    ഞാനും ഈ സീരിയൽ ഇപ്പോഴും കാണുന്നു.

  • @ammumaalu5397
    @ammumaalu5397 7 лет назад +9

    Purathirangi vanna thirakkil surendran oru kanninte karyam marannu poyi.... Kannu randum thurannu pidicha vanne.....😂😂😂😂

  • @shajithati
    @shajithati 11 месяцев назад +12

    സുകേശൻ അടിപൊളി 😄😄😄😄

  • @ponnuponnu3412
    @ponnuponnu3412 7 лет назад +22

    super episode. ...serial fast aayi.....e oru range il poyaal mathi ezhayaathe....👏👏👏👏👏👍

  • @daisykoshy2454
    @daisykoshy2454 Год назад +4

    Arunima sundari kutti super role..nalla sundarikutti midu miduki

  • @sajnarasik2886
    @sajnarasik2886 7 лет назад +17

    santhosham kondenikkirikkaan vayya

  • @susyjose6453
    @susyjose6453 6 месяцев назад +3

    സുകേഷിൻ്റെ അഭിനയം ഉഗ്രൻ👍

  • @JahanaJubi
    @JahanaJubi 6 месяцев назад +6

    2024

  • @rabiya9463
    @rabiya9463 8 месяцев назад +4

    2024 kanunnu

  • @azhakintedevathakumary9439
    @azhakintedevathakumary9439 21 день назад +2

    ഇതിൽ ചന്ദ്രമതിയുടെ മകളായി അഭിനയിച്ച നടിക്ക് സുകുമാരിയമ്മയുടെ യൗവ്വനത്തിലെ ഛായ . കുടുംബവിളക്കിലെ ദീപുവിൻ്റെ ഭാര്യ ചിത്രയായി അഭിനയിച്ചത് ഇവരാണ് . ഇവരുടെ പല്ല് കെട്ടിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു എന്ന് കുടുംബവിളക്ക് കാണുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് .
    പല്ല് കമ്പിയിടേണ്ടവർ അത് ചെയ്യുന്നില്ല .

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 7 лет назад +61

    പഴംവിഴുങ്ങി വിജയമ്മ

  • @sagarelyas
    @sagarelyas 7 лет назад +9

    sahadevan...janikuti hospital il ayapo evar rendu perum kuude ee kada kaivesha peduthii..
    police... ethanodaa satiam???
    sukesan... anganey chodichaa... ethaand enganokke thanna...😅😅😅

  • @shahnanoushad9766
    @shahnanoushad9766 7 лет назад +7

    suredran kannu thuranna vannath athu kannddille . suredran chilappo kanndakkan marakkunnu

  • @nishas8304
    @nishas8304 9 дней назад +3

    10:19 🤣

  • @RiniGgouri
    @RiniGgouri 7 лет назад +8

    Vimal paranjathu valare shariyaanu.
    Mole janikkutty kalakki. Prathikaaramaayaal ingane venam. Ithu Govindan kutty yude koode vijayamaanu.

  • @gleemachrisandez8826
    @gleemachrisandez8826 7 лет назад +6

    kidu kidilam kidilolkidilam surendhran, chandhramathi,vijayamma fly chettakal adichirakkanam ellathinem

  • @KLBgaiming
    @KLBgaiming 6 месяцев назад +4

    2024ൽ കാണുന്നുണ്ട് 💞

  • @habeebullamar56
    @habeebullamar56 4 года назад +8

    പോയി പോലീസ് ൽ പരാധി കൊട്
    അതിന് മുൻപ് സ്വർണ്ണം. പണം എല്ലാം തിരിയെ കൊടുക്ക്‌

  • @thanupr720
    @thanupr720 7 лет назад +22

    nalla baviyund arunimakk

  • @lifeisbeautiful4943
    @lifeisbeautiful4943 2 года назад +9

    ഞാൻ ഇന്നും റിപ്പീറ്റായി കാണുന്നു.

  • @shameerom423
    @shameerom423 7 лет назад +19

    ippozhaan ee seriel ushaarayayh

  • @ajayakumar5
    @ajayakumar5 2 года назад +6

    ഇതിന്റെ ഫുൾ എപ്പിസോഡ് ഒറ്റ സിഡി ആക്കി കാണിച്ചു കുടയോ

  • @aryaskurup4934
    @aryaskurup4934 17 дней назад +5

    Ee police voice njan evideyo kettitudalo. Aaa Stuart Littleil idakk varunna achayante voice😂

  • @ratheeshkumar1282
    @ratheeshkumar1282 4 года назад +11

    വിജയമ്മ വെറും കാളി സ്വഭാവം വേസ്റ്റ്

  • @rasaqp-ko9cu
    @rasaqp-ko9cu 3 месяца назад +3

    അരുണിമയാണ് താരം , വളരെ ഇഷ്ടംതോന്നുന്നു. വിജയമ്മക്ക് ഇപ്പോളും നേരംവെളുത്തിട്ടില്ല

  • @mohanalakshmi6889
    @mohanalakshmi6889 2 года назад +10

    Arunima is so cute and beautiful...

  • @anjalirajeesh3799
    @anjalirajeesh3799 17 дней назад +2

    Jaanikutty kali thudangi moneeee 😂😂❤

  • @princyjhony8795
    @princyjhony8795 2 года назад +6

    അരുണിമെ മോള് നന്നായി തകർത്തു പെൺകുട്ടിയായാൽ ഇങ്ങനെയാവാണം

  • @marykuriakose8559
    @marykuriakose8559 Год назад +4

    So wonderful
    My first time watch
    Very much thrilled to watch

  • @jithinsyam7746
    @jithinsyam7746 2 года назад +4

    Nice Smiling Arunima🥰😍❣️💖✨

  • @habeebasalim
    @habeebasalim 9 месяцев назад +4

    Super serial aanu njan ennum kanu nnu du eathu ttha nnea eavan mar ku eavalu.markum ketta nom next episode jani.mol super.aanu

  • @aynoor3281
    @aynoor3281 Год назад +11

    Ee episode othiri ishtayi super👌👌

  • @radhikaradhika7897
    @radhikaradhika7897 Год назад +1

    എത്ര പ്രാവശ്യം കണ്ടെന്നറിയില്ല. ഇനി യും കാണണം അത്രക്ക് സൂപ്പർ

  • @Ayush-en5it
    @Ayush-en5it 10 дней назад +2

    ഇത്പോലെ ഒരു പൊട്ടി... തോൽവിയമ്മ 😂

  • @aboobakkarvpz7350
    @aboobakkarvpz7350 Год назад +3

    ഞാൻ 2023ലും കാണുന്നു