2 1/2 വർഷം മുൻപ് എഴുതിയ കഥയാണ് ഇസേബലിന്റെത് ഏകദേശം 2 വർഷമായി ഷൂട്ട് തുടങ്ങിയിട്ട് ബഡ്ജറ്റിന്റേതായ കുറേയേറെ പരിമിതികൾ കൊണ്ട് ഏറെ വൈകിയാണ് ഷൂട്ടും Post production Works ഉം തീർത്തത് പ്രമേയത്തിന്റെ പുതുമ നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിലും ഇസബലിനെ നിങ്ങളുടെ മുൻപിൽ എത്തിച്ചത് KL36 ലെ ഏകദേശം 56ഓളം പേരുടെ കഷ്ടപ്പാടിന്റെ വില മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ്. ആ വില നിങ്ങൾ മനസ്സിലാക്കിയതിനും ഇസബലിനെ സ്വീകരിച്ചതിനും ഒരായിരം നന്ദി. കാലതാമസം വരാത്ത നല്ല ചിത്രങ്ങളോടെ ഇനി വരുമ്പോൾ ഈ സ്നേഹം ഇനിയും തുടരണം ഒരായിരം നന്ദി -Amal xavier Manackatharayil From kl36ians@gmail.com
Orupad naalukalk shesham nalla oru film kandu..... 💖👌👌👌👌 Ithil ethu character aan amal cheythath? Ee filmte Ellam kollam kooduthal ishtayath story aan 💖
Love is always touching and this story made my day..... thank you team for a wonderful story.....hope see more in future. Wishing you all a good journey.....the character Kevin good . Everyone have a friend like him
യൂട്യൂബിൽ മലയാളം ഷൊർട് ഫിലിംസ് കാണുന്നതൊരു ഹോബി ആണ്. ഇതിനു മുമ്പൊരു ചിത്രം കണ്ട്, പകുതിക്ക് ഉപേക്ഷിക്കേണ്ടി വന്നു. പിന്നെയാണ് ഇതു കണ്ടത്. മനോഹരമായ ചിത്രമാണിത് സഹോദരാ. വളരെയധികം തന്മയത്വം ഉണ്ട് ഓരോ ആളുടെയും അഭിനയത്തിന്. പ്രത്യേകിച്ചും കെവിൻ. കഥയുടെ ത്രെഡ് അടിപൊളി ആണ്. ഏറ്റവും എടുത്തു പറയേണ്ടതാണ് Song & BGM.. ക്ലാസിക്.. അതുപോലെതന്നെ drone picturisation, എഡിറ്റിങ്.. പിന്നെ പറയട്ടെ, സംഭാഷണവും, മൂളലുകൾ പോലും crystal clear ആൻഡ് timely ആണ്. ധൈര്യമായി ഒരു ഫീച്ചർ ഫിലിം ചെയ്യാം. All the best
Enikku othiri ishtai.Name ariyatha directer namichu.Teenage kalath thonnunna paranayam verum oru attraction mathramakki mattathe, swntham jeevitham irumbazikkullilakki,avante paranayam avan kanichu thannu.Ithalle yathartha love.So hats of all teems.Waiting for next LOVE STORY.
21:26 and 22:00 Brilliance of direction.! Background scores and songs are striking and impressive.! Night shots could have been improved. All the very best team 36.!
Hats off to amal xavier and team.. Great job.. Crew members aarude hardwork ithil kanunund... All the best for you all... And at last... Fabulous work... Nice movie.. I loved it.
Received the link before but unfortunately locked for watch later and saw the part today and landed to 28:38. Well executed awesome subject. Especially frames. All the very best for next projects. 💪🙏
NYC wrk dears ...Entho evideyo oru ormma manasil vannu ith kandappol,sneham athmarthamannenu ninghal theliyichu ... All the best and waiting for nxt one
Nalla sort film. Prenayam sauhridam pinne athyavashyam thrilling and mass ellam koodi ayappo oru rakshilla. Super concept. Climax super. Ottum bor adippichilla. Ithinte next part koodi edukavunnathanu all the best essabella team...
Wide applause to all the crew behind thus venture. Hats off dears. Special congrats to the elegant camera work. Pucca editing.. It is quite awesome piece of art.. kudos 😍😍
2 1/2 വർഷം മുൻപ് എഴുതിയ കഥയാണ് ഇസേബലിന്റെത് ഏകദേശം 2 വർഷമായി ഷൂട്ട് തുടങ്ങിയിട്ട് ബഡ്ജറ്റിന്റേതായ കുറേയേറെ പരിമിതികൾ കൊണ്ട് ഏറെ വൈകിയാണ് ഷൂട്ടും Post production Works ഉം തീർത്തത് പ്രമേയത്തിന്റെ പുതുമ നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിലും ഇസബലിനെ നിങ്ങളുടെ മുൻപിൽ എത്തിച്ചത് KL36 ലെ ഏകദേശം 56ഓളം പേരുടെ കഷ്ടപ്പാടിന്റെ വില മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ്. ആ വില നിങ്ങൾ മനസ്സിലാക്കിയതിനും ഇസബലിനെ സ്വീകരിച്ചതിനും ഒരായിരം നന്ദി. കാലതാമസം വരാത്ത നല്ല ചിത്രങ്ങളോടെ ഇനി വരുമ്പോൾ ഈ സ്നേഹം ഇനിയും തുടരണം ഒരായിരം നന്ദി
-Amal xavier Manackatharayil
From kl36ians@gmail.com
Orupad naalukalk shesham nalla oru film kandu..... 💖👌👌👌👌
Ithil ethu character aan amal cheythath?
Ee filmte Ellam kollam kooduthal ishtayath story aan 💖
Love is always touching and this story made my day..... thank you team for a wonderful story.....hope see more in future. Wishing you all a good journey.....the character Kevin good . Everyone have a friend like him
മിഴിയിൽ നിറയും കനവായെന്നിൽ അറിയതൊഴുകുന്നെ
അരികിൽ അണയും തിരപോലഴകായ്
അകലേക്കകലുന്നേയ് ഉള്ളിലുള്ള എല്ലാ Divine feelingsഉം അങ്ങ് തുറന്നെഴുതിയല്ലേ Amal
യൂട്യൂബിൽ മലയാളം ഷൊർട് ഫിലിംസ് കാണുന്നതൊരു ഹോബി ആണ്. ഇതിനു മുമ്പൊരു ചിത്രം കണ്ട്, പകുതിക്ക് ഉപേക്ഷിക്കേണ്ടി വന്നു. പിന്നെയാണ് ഇതു കണ്ടത്.
മനോഹരമായ ചിത്രമാണിത് സഹോദരാ.
വളരെയധികം തന്മയത്വം ഉണ്ട് ഓരോ ആളുടെയും അഭിനയത്തിന്. പ്രത്യേകിച്ചും കെവിൻ. കഥയുടെ ത്രെഡ് അടിപൊളി ആണ്. ഏറ്റവും എടുത്തു പറയേണ്ടതാണ് Song & BGM.. ക്ലാസിക്.. അതുപോലെതന്നെ drone picturisation, എഡിറ്റിങ്..
പിന്നെ പറയട്ടെ, സംഭാഷണവും, മൂളലുകൾ പോലും crystal clear ആൻഡ് timely ആണ്.
ധൈര്യമായി ഒരു ഫീച്ചർ ഫിലിം ചെയ്യാം. All the best
On the way
ചേട്ടാ നന്നായിട്ടുണ്ട്😍😍 പ്രണയം കളറായിട്ട്ണ്ട്, പ്രതികാരം മാസ്സും😎 ഇനിയും ഒരുപാട് പ്രതീക്ഷ ഉണ്ട് നല്ല ചിത്രങ്ങൾക്ക്, കാത്തിരിക്കാം😘😘😘
എഴുതുന്ന പുതിയ ചിത്രം ഉടനെ ഉണ്ടാകും ഒരുപാട് നന്ദി For your Feedback 😍
@@amalxaviermanackatharayil6143 ❤️🤝❤️
@@amalxaviermanackatharayil6143 waiting 🤝
ഈ അടുത്ത കാലത്തു കണ്ടതിൽ വച്ചു മികച്ച ഒരു അവതരണം കാഴ്ച വച്ച ഒരു ഷോട്ട് ഫിലിം
മറ്റു ചില ഷോർട് ഫിലിമിൽ നിന്നും വെത്യാസം തോന്നുന്നുണ്ട് നല്ല ഫീൽ നല്ല ക്ലൈമറ്റ്സ് സൂപ്പർ💓
എല്ലാവരുടെയും മനസ്സിൽ ഉള്ളപോലെ ഒരു ഇസബെൽ ഒരുപാട് ഇഷ്ടം തോന്നി visuals,songs and everything keep going
Thriller mood ഹെവി ആയി എടുത്തിട്ടുണ്ട് 🔥
Love & ഇമോഷൻ ബെറ്റർ ആക്കിയാൽ ഒന്നുകൂടി കിടുക്കിയേനെ... !! 👌👌👌
Enikku othiri ishtai.Name ariyatha directer namichu.Teenage kalath thonnunna paranayam verum oru attraction mathramakki mattathe, swntham jeevitham irumbazikkullilakki,avante paranayam avan kanichu thannu.Ithalle yathartha love.So hats of all teems.Waiting for next LOVE STORY.
Lot of thanks
Vayil kuppi vechu kallukudicha chettan adipoliyanalo😊
ചേട്ടായീ... ഒരു രക്ഷേം ഇല്ലാ.... എന്നാ ഒരു ഫീലാന്നേ..... അടിപൊളി.. ❤️❤️❤️
Tnk u lot😍
Isabel💕 it's an alterated real story of an underestimated one side lover whom I knew', Great work, Best wishes Amal Xavier & Team❤️
Cgtd
By fee d hi s
Oru spr full movie kanda feel... 😍
spr cameraman and also all are wndrful
അമലേ ഇസബെൽ സൂപ്പർ.ക്യാമറയും എഡിറ്റിംഗ്
വേറെ level ആണ്.അടുത്ത short film ഉടനെ പ്രതീക്ഷിക്കുന്നു.
Really owsomee work ... pwolichuuuu eallavarum..
Ente jeevithathil ethrayum climax Ulla oru short film kandittila .
Pollichu makalle😘😘😘😊😊
21:26 and 22:00 Brilliance of direction.!
Background scores and songs are striking and impressive.! Night shots could have been improved. All the very best team 36.!
Tnk u for ur kind words brother
Super concept njn innaninthe kandathe kure short filims.kandittundenkilum sneham,premam enthanithine visheshippikkendathe...super mattonnum parayanilla
Tnk u
Isabel........
അമൽ ചേട്ടായി പൊളിച്ച്......
Songs 😍👏👌👌👌
Congrats to the full crew.....Of ISABEL......
Oh...
Unexpected end...
Super Story...🔥
Superb...... Ah hero cusion polich. Like u😍😘😍😍😍😍😍😍😘😘😘😘
Very nice...😍😍
Vallatha sangadam thonunnu kandu kazinjapol😔😔
nice work.. boys aayaal ingane venam.. unfortunately enik ith vare angane orale polum kaanaan patteettilla.. othiri santhosham thonnunnu ithu kanditt.. friendship,romance,revenge ellam outstanding
✌️
Tnk u
Machanse adipoli 👍👍👍💞💞
Hats off to amal xavier and team.. Great job.. Crew members aarude hardwork ithil kanunund... All the best for you all... And at last... Fabulous work... Nice movie.. I loved it.
Tnk u lot
Good work broo ningalude whole teaminu oru big salute
Script polichu.. song orupad eshtayi.. pinae ningalde camera man.. Polii.... best of luck
Tnk u
ഇസബെൽ എന്ന പേര് പോലെ മനോഹരം ....നന്നായിട്ടുണ്ട്
Love then murder and then revenge..same cleshay pattern...bt this is a visual treat...nyz...
Love it....... Njn angane short film aradhaka alla bt free aakumbo just keriyapo kandu.... Like it...... Natural acting.......
good story...climax superb... background music and songs outstanding guys.........
Music, bgm, camara... Vere level.. heavy sadhanam.. music sprkk spr... Adipoli da.. grt wrk
മച്ചാനെ അടിപൊളി എനിക്കൊരുപാട് ഇഷ്ടപ്പെട്ടു
Nice... Nashtapedunna love... Ennum vedanynu... Oriklum maratha vedana
✌️
Sathiyam orikalum marakan pattilla
super..ee lokath chunk parach snehikunnavarum und enn manasilakii thannu...
Tnk u lot
Vittoo vittooo cinimayilekkii vittoooo
film verthe adipoliyayittundu
camera and editting pwoli
music super
Nice making.... pinne Story....👌superb short film
Spr work deat friends..♥️👏
Background music ne nalla feel konduvaran patti....👌
Polichu........ Nalla feel unde.. . . Actors ellavarum kidu... ❤❤😘
ഇസബെൽ polichu
mixing and editing all was going
Ithu pole oru cousin enik undayirunu enkil
Nice work.. Acting ,camera editing music BG.. everything good. ..
So superbbb guys...! Nnnnnnaaaa oru feeeeelll💜💜💜😍 Beautiful music...wndrful script...Realistic act.....Koooduthal nalllla chithrangal pratheekshikkunnu..! Keep going😊
Ofcourse
Stay tuned
ഹരിയെ സംഭവം പൊളിച്ചു ,അടിപൊളി ഫീൽ 😘😘
Received the link before but unfortunately locked for watch later and saw the part today and landed to 28:38. Well executed awesome subject. Especially frames. All the very best for next projects. 💪🙏
One of the best short film
Pwoli machaneee.... oru rakshem illlaaa....
❤️
കിടു നല്ല സ്റ്റോറി
Bgm ചെയ്ത ചേട്ടാ സിനിമയിലൊക്കെ ട്രൈ ചെയ്തൂടെ സൂപ്പർ bgm
😍😍😘😘😘😘 superb
But last onn karayippichutto, climax 👌👌
NYC wrk dears ...Entho evideyo oru ormma manasil vannu ith kandappol,sneham athmarthamannenu ninghal theliyichu ...
All the best and waiting for nxt one
Tnk u
Gud movie. വളരെ നന്നായി എല്ലാവരും act ചെയ്തിട്ടുണ്ട്.
Super story, acting, perfection. Polichu keep going bros
സംഭവം കളർ ആയിട്ടുണ്ട്ട്ടാ
Adipoli chettayimare😘
പൊന്നേ ഒന്നുംപറയാനില്ല
superbbbbbbbbbbb😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤
മച്ചാനെ പൊളിച്ചു നൈസ് ഫീൽ
Cheattayii story super ayittud... 💕💕💕💕💖😍😍😍
Last twist was not needed. The feel till then vanished
മച്ചാനെ കുടുക്കി. ലിന്റോ നീയും ഷോർട്ഫിലിമിൽ കേറി അല്ലെ എന്തായാലും കൊളം സൂപ്പർ 😍😘
Thanks
Bro ethoru spr shot flm thaneya...aa love sherikkum feel avunde...acting also ozm.any ways congrats 😍😍😘😘😘
Tnk u lot😍
bros nalla class, mass and romantic short film. eppom adupichu kanuna malyalam short films okke vere level anu. next time we expecting more...
Ofcourse
Polichu... nannayitund.
Avasanathe kolapathakam twist vendarunnu ennu thonni. Aval marichu ennu arinju kazhinjapol ulla aa feelode angu theerthal mathiyarunnu.
Enthayalum kollam. Acting, camera, direction, editing angane ellam kollam.
Keep going. All the best 👌
Nalla sort film. Prenayam sauhridam pinne athyavashyam thrilling and mass ellam koodi ayappo oru rakshilla. Super concept. Climax super. Ottum bor adippichilla. Ithinte next part koodi edukavunnathanu all the best essabella team...
It's a pilot film of a future length film script brother 🤗
Onnum parayanilla 😍😍😍adipoli
😍
Wide applause to all the crew behind thus venture. Hats off dears. Special congrats to the elegant camera work. Pucca editing.. It is quite awesome piece of art.. kudos 😍😍
Twist powliii.... Unexpected.... Theam 😍😍😍cngrtzzzz
Tnk u
Isabel superb brothers. Next short film katta watting 👍
Harikuttaa.. Kollaalo
Superbbbb guyyzz climax twist ottum pratheekshichllaa aadhyayitta oru RUclips videok cmnt cheyyunne that's for you guyyzz and for ur hardwork 😍😍😍
Tnk u lot
ഓരോ കമന്റുകളും ആണ് ഞങ്ങളുടെ പ്രചോദനം😊
amaletta keep going 😘😘😘 sambhavam pwolichittund😙😙😙
സംഭവം തകർത്തു ട്ടോ☺️☺️
Pwlich 😍😍😍😍 katta support undavumm 😘😘
Adipoli onnumparayanillaa
Superb movie orupad eshtamayii 👌👌
Polichu monai .....superb
bro full color aayitund
ijathi item❤️
Polichu machaanz💖 vallathe sadadichu
Nice !!
May be...aval ishtanenn paranjirunnenkil...it may hurt him more.....😔😔
Any way...pwolichuu. ...😍
കാത്തിരിപ്പിനേക്കാൾ വേദന അത് അവസാനിക്കുമ്പോളാണ്. എന്നല്ലേ പറയാറ്
Super,good job Amal and the whole team
Nice story kl 36💓💯💯💯
Super machaaane oru rakshayum illa
Tnk u lot
അടുത്ത ദിവസം ഇസബല്ലയുടെ മറുപടി എന്താണെണ് അറിയാൻ വേണ്ടി ഇരുന്നതാ..............
powlichuu.... kidu story😍😍
Pwolichu guys.. Nice short film
പൊളിച്ചു മുത്തേ ഒന്നും പറയാൻ ഇല്ല നല്ല ഫീൽ സൂപ്പർ മുത്തേ
Eth pole oru pad rayanum isabeth um okke nammude naattilumund...isabathinu sambavichapole onnum arkkum sambavikkathirikkatte...good film...
Super Kidu story line .......
അവൾ മരിച്ചെന്നു പറഞ്ഞപ്പോ എന്തോ വല്ലാത്ത ഒരു വിഷമം വന്നു അളിയാ..
Adipoli short film ..😘😘
Slang nannayittundu...nice Padam..all the best..
Vaikom slang🥰
Nice wrk
Nice work
Thanks
Proud to be an Vaikomkkaran
അടുത്ത പടത്തിനു വെയ്റ്റിംഗ് ❤️
സംഭവം nice aannu taaa polich adukki
Super ayittundu
sadharana flm kanduthudangiyal pakuthik vach cmnt box nokit bakki kanu... ithippo kanneduthalalle cmnt vaykan pattu. aadyam vannu cmnt ittu. ini venam cmnts okke onnu vaykan..... enthyalum polichu. penkutty marichennu kettappol vallatha sangadam thoni... avl thirich ishtam anennu parayunne kelkan waitngilarunnu.... ennalum sarulla polichadukki
Thank u lot for yourr kind words
Loved it. Nice making
songs 😍😍
padam tharunna feel👌👌
adipoli 👌👌orupad ishtaayi