Malayalam Short Film with English subtitles | Omana Thinkal Kidavo

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 5 тыс.

  • @animolpbanimolpb1325
    @animolpbanimolpb1325 3 года назад +47

    ഇത് കണ്ട് കഴിഞ്ഞിട്ട് അമ്മയെ വിളിക്കാൻ wait ചെയ്ത ഞാൻ 😪miss u ammaa

  • @tittopthankachen
    @tittopthankachen 6 лет назад +763

    ഞങ്ങളുടെ ഈ Shortfilm കാണാൻ സമയം ചിലവഴിച്ചതിനു ഒരുപാട് നന്ദി.മാംഗല്യം തന്തുനാനേനയ്ക്ക് ശേഷം മറ്റൊരു ചിത്രവുമായി വരാൻ സാധിച്ചതിൽ സന്തോഷം.നിങ്ങൾക്ക് ഈ ചെറിയ ചിത്രം ഇഷ്ടമായെങ്കിൽ കഴിയുന്നിടത്തോളം share ചെയ്യണം. ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ support ആയിരിക്കും അത്.
    T H A N K Y O U

    • @thomaslawrence3385
      @thomaslawrence3385 6 лет назад +3

      No word...sir

    • @arunk7183
      @arunk7183 6 лет назад +4

      Awesome....touching...congrats dear...

    • @suhair46
      @suhair46 6 лет назад +1

      Good job great work

    • @archanaraghunath6954
      @archanaraghunath6954 6 лет назад +1

      Oru rakshayumilla......kannu niranju poyi...manasum.....superb work.....manasilullath ezhuthan pattatha avasthayaanu......expecting more from u guys....👏God bless u.......

    • @anjuanil4124
      @anjuanil4124 6 лет назад +1

      Thank you .😊

  • @tittopthankachen
    @tittopthankachen Год назад +10

    Thank you all ❤ ഞങ്ങളുടെ ഈ ചെറിയ ചിത്രം കാണാൻ മനസ്സ് കാണിച്ചതിന് ഒരുപാട് നന്ദി. നിങ്ങൾ ഇവിടെ മനസറിഞ്ഞു എഴുതിയ ഓരോ വാക്കും എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി. 🙏

  • @JerinJosePuthussery
    @JerinJosePuthussery 6 лет назад +893

    കണ്ണുനീർ വന്നവർ like ചെയ്യട്ടെ...💝

  • @tessa277
    @tessa277 3 года назад +841

    നായികയെ കണ്ടപ്പോ ചാർളി മൂവി‌യിലെ ടെസയെ ( പാർവതി) ഓർമ വന്നവർ ഉണ്ടോ?

  • @binthmhmmd577
    @binthmhmmd577 4 года назад +223

    Oru തുള്ളി കണ്ണിരോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല😊

  • @job.0387
    @job.0387 6 лет назад +200

    ഇത് കണ്ട് ഒരു വട്ടം എങ്കിലും സ്വന്തം അമ്മേ ഓർത്ത് കണ്ണ് നിറഞ്ഞവരാണ് നമ്മളിൽ പലരും......!!!! അല്ലെ??

    • @gokulsuresh8298
      @gokulsuresh8298 6 лет назад

      Ni etha myre poori mone

    • @job.0387
      @job.0387 6 лет назад

      Aaha.....nallla amma sneham ulla..manushyan.....

    • @shambellaa7926
      @shambellaa7926 5 лет назад +1

      മറന്നാൽ അല്ലേ ഓർക്കേണ്ട ആവശ്യം ഉള്ളൂ

    • @gokulsuresh8298
      @gokulsuresh8298 5 лет назад

      @@job.0387 poda myre

    • @job.0387
      @job.0387 5 лет назад

      @@shambellaa7926 😍😍

  • @basilvarghesemattappadan7854
    @basilvarghesemattappadan7854 6 лет назад +192

    ഞാൻ പണ്ട് ഒരു ഓൾഡേജ് ഹോമിൽ വർക്ക് ചെയ്തത, അവിടെ ഒരു 80 വയസ്സായ വല്യപ്പൻ ഉണ്ടായിരുന്നു അദ്ധേഹം വലിയ ഉദ്യോഗസ്ഥനായിരുന്നു ചെറുപ്പത്തിലെ ഭാര്യ മരിച്ചു പോയിട്ടും രണ്ട് ആൺമക്കളെ അദ്ധേഹം കഷ്ടപ്പെട്ടു വളർത്തി പഠിപ്പിച്ചു അവസാനം അവര് പെണ്ണ് കെട്ടി കുട്ടികളായി വലിയ ബിസ്സിനസ്സ് കാരയപ്പോൾ അച്ചനെ കൊണ്ട് വന്ന് ഇവിടെ തളളി, അവർ ഒരിക്കലും അച്ചനെ ഇങ്ങോട്ടു വിളിക്കില്ല അങ്ങോട്ടു വിളിക്കണം. ഒരു ഓണം ആഘോഷിക്കാൻ അച്ചനെ കൂട്ടികൊണ്ടു പോകാൻ അവരു വരും എന്ന് പറഞ്ഞു പുള്ളി ഭയങ്കര ഹാപ്പി ആയിരുന്നു, പക്ഷെ തലേ ദിവസം അവരു വിളിച്ചു പറഞ്ഞു അവർക്ക് വരാൻ പറ്റില്ല എന്ന് അ സമയത്ത് അ അച്ചന്റെ കണ്ണിൽ നിന്നും ചാടിയ കണ്ണീർ കണ്ട് നിന്ന എനിക്കും കൂട്ടുകാരനും സഹിക്കാൻ പറ്റില്ലായിരുന്നു.
    പിന്നീട് ഒരിക്കൽ അ വല്ല്യപ്പന് അസുഖം കൂടി അമൃത ഹോസ്പിറ്റലിൽ ICU വിൽ ആക്കി , ഞങ്ങൾ മക്കളെ വിളിച്ചു പറഞ്ഞു ICU കിടന്ന് ഒമ്പതാം ദിവസം ഒരു മകൻ ചെന്നൈൽ നിന്നും വന്നു, ഒരു നഴ്സ് വന്നു പറഞ്ഞു ഒരാൾക്ക് ICU വിൽ കയറി അച്ചനെ കാണാം എന്ന് അപ്പോൾ മകൻ ഞങ്ങളോട് പറഞ്ഞു നിങ്ങളിൽ ആരെങ്കിലും കയറി കണ്ടോളു എന്ന് , എന്താ പറയ ...
    ഞാൻ എന്റെ വല്ല്യപ്പനേം, വല്ല്യമ്മേനേം ഓർത്ത് പോയി ഇച്ചിരി പട്ടിണി ആയിരുന്നു എങ്കിലും ഒള്ള സ്ഥലത്ത് കഞ്ഞിയും കുടിച്ച് വീടിന്റെ ഒരു മൂലയിൽ കിടന്നുറങ്ങാൻ കഴിഞ്ഞ അവർ ആണ് ഭാഗ്യവാൻമാർ.

  • @sabarinadhan1590
    @sabarinadhan1590 3 года назад +44

    എന്ത് എഴുതണം എന്ന് അറിയില്ല അത്രയേറെ മനസിൽ കൊണ്ടു കണ്ടവരുടെ എല്ലാരുടെയും കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ പൊഴിഞ്ഞു ഇരിക്കാം. അത്രമേൽ ഇഷ്ട്ടപെട്ടു ഇത് വരെ ഒരു ഷോട്ട് ഫിലിം കണ്ട് മനസ് ഇത് വരെ വേദനച്ചിട്ടില്ല ഓരോ ഫ്രെയിംസും വളരെയധികം നന്നായിട്ടുണ്ട്.... ❤️😍👏👏

    • @tittopthankachen
      @tittopthankachen 3 года назад +1

      ഒരുപാട് സന്തോഷം Sabari☺️❤️ Thank you

  • @jibyalexanderjoseph5700
    @jibyalexanderjoseph5700 6 лет назад +142

    എന്റെ ശ്വാസം നിൽക്കും വരെ എന്റെ അപ്പനെയും അമ്മയെയും ഞാൻ തനിച്ചാക്കില്ല💪💪💪.... വൃദ്ധസദനങ്ങളുടെ എണ്ണം കുറയണം ഈ ലോകത്ത്...

    • @keziasuresh4896
      @keziasuresh4896 5 лет назад

      njanum 😍💪💪💪

    • @anjanakrishna4322
      @anjanakrishna4322 5 лет назад

      😍😍👍

    • @moonlight-se5tz
      @moonlight-se5tz 5 лет назад +2

      Ella makkalum ingane chindichirunnenkil

    • @deadeyegamer4610
      @deadeyegamer4610 5 лет назад

      Padilla bro parentsine ozhivakkanam enn manasil urach nilkkunnavar undakumallo appo avarude parents evide povum? avarkkum vende evidenkilum kurach sneham kittunna sthalam ath veetil kittathavarkk oru aashrayam alle ullu....ath marakkaruth bro....

    • @abhilashk.k9929
      @abhilashk.k9929 3 года назад

      Jiby thanklde cmnt kannu nirayichu

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +60

    *എന്താ പറയേണ്ടത് എന്നറിയില്ല വാക്കുകൾക്കധീതമാണ് ഈ വലിയ സന്ദേശമുള്ള കൊച്ചു സിനിമ എത്ര കണ്ടിട്ടും മതി വന്നില്ല അമ്മുകുട്ടിയോട് ഒരുപാട് സ്നേഹം* ❤

    • @nikhilkrishnan3786
      @nikhilkrishnan3786 5 лет назад +1

      OHH ENIK VAYYA NJN CHELLUNADATH ELLAM KANUMELLO EEE KUMBIDI SATHYAM PARANJAL EEE ANUU ORIGIANL KUMBIDI 😘😘

    • @dhananjayhareesh7444
      @dhananjayhareesh7444 5 лет назад

      Avide cheapo avide kandhu... Epo evideyum... Doubleaa doubleee

  • @leosaviyo23
    @leosaviyo23 3 года назад +17

    ആദ്യത്തെ പ്രളയത്തിന്റെ സമയത്ത് കോളേജിൽ നിന്നും national seminar attend ചെയ്യാൻ കൊല്ലത്തു വന്നതായിരുന്നു..പ്രളയം കാരണം അവിടെ തന്നെ തങ്ങി. ഒരു ഓൾഡ് age homel ആയർന്നു... അവിടെ ഉണ്ടായിരുന്ന അച്ഛന്മാരും അമ്മമാരും ഒത്തിരി സ്നേഹം തന്നു... അവരുടെ മക്കൾക്കു കൊടുക്കാൻ ബാക്കി വെച്ചതായിരിക്കുമെന്ന് തോന്നി..

    • @tittopthankachen
      @tittopthankachen 3 года назад +3

      ☺️❤️ എവിടെ പോയാലും അവർ സ്നേഹം മാത്രമേ തരൂ ഹെലൻ. അതിന്റെ വില അവർക്കു നന്നായി അറിയാം.
      Thank you Helen.

    • @kiranmurali1792
      @kiranmurali1792 3 года назад +2

      😢😢

    • @bindhujau5386
      @bindhujau5386 3 года назад +2

      Nte nad kollam

  • @fjcreations0
    @fjcreations0 3 года назад +14

    ഇപ്പോഴാ ഈ short film കാണുന്നത്, ആദ്യം തമാശ ആണ് എന്ന് തോന്നിയെങ്കിലും അവസാന ആയപ്പോ കരയിപ്പിച്ചു കളഞ്ഞല്ലോ..
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവക്കും big salute .🙏🙏😍😍

  • @717ssn
    @717ssn 5 лет назад +24

    ഏറെ ഇഷ്ടമായി , കണ്ണ് നനയിച്ചു മനസ്സും ; parents നെ കാണിക്കില്ല - എനിക്ക് അവരെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് അവരിത് കണ്ടു കരയണ്ട പകരം സ്നേഹിചോലാം കടലോളം

  • @hiranps9120
    @hiranps9120 6 лет назад +134

    സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയി..... ഒന്നും പറയാൻ പറ്റണില്ല.. എനിക്ക് ഇഷ്ടായി 😍😘

  • @devikadineshan2902
    @devikadineshan2902 3 года назад +28

    ഇതുകണ്ട് ആരെക്കിലും സ്വന്തം തെറ്റ് തിരുത്തിയിട്ടുണ്ടോ ? എങ്കിൽ ഈൗ ടീമ് വിജയിച്ചു അല്ലെ ഫ്രണ്ട്‌സ് god bless uuuu

    • @tittopthankachen
      @tittopthankachen 3 года назад +1

      അങ്ങനെ തിരുത്താൻ കഴിയട്ടെ എന്നാണ് പ്രാർത്ഥന. Thank you Devika ☺️❤️🙏 എല്ലാവർക്കും share ചെയ്യണേ.

    • @devikadineshan2902
      @devikadineshan2902 3 года назад +2

      തീർച്ചയായും 👍👍🥰

  • @sheebaroishee2630
    @sheebaroishee2630 3 года назад +12

    ഇത്ര നാൾ എവിടെ ആയിരുന്നു.. ഒത്തിരി ഇഷ്ടം ആയി.. നമ്മള് മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നത് കൊണ്ടാണോ ഇതൊക്കെ കാണുമ്പോ കണ്ണ് നിറയുന്നേ.. ❤👌🙏അഭിനന്ദനങ്ങൾ 🌹

    • @tittopthankachen
      @tittopthankachen 3 года назад

      Thank you so much☺️❤️ ഒരുപാട് സന്തോഷം.

  • @deepesh152232
    @deepesh152232 6 лет назад +23

    അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.. എന്റെ അമ്മ മരിച്ചിട്ട്‌ 13 വർഷം കഴിഞ്ഞാലും. ഇന്നും ചേട്ടന്റെയും എന്റെയും മനസിൽ മരിച്ചിട്ടില്ല.. missing you sweet amma..

  • @jasminerisha9349
    @jasminerisha9349 3 года назад +9

    ഒത്തിരി കരയിപ്പിച്ചും
    അതിലേറെ ചിന്തിപ്പിച്ചും
    അമ്മുക്കുട്ടി എന്നുമൊരു നോവായി ഉള്ളിലുണ്ടാകും...
    ഇങ്ങനൊരവസ്ഥ ഒരു മാതാപിതാക്കൾക്കും ഉണ്ടാവരുതേ എന്ന പ്രാർത്ഥനയുണ്ട് കൂടെ...
    നല്ലൊരു സന്ദേശമായിരുന്നു..
    ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.....
    അമ്മുക്കുട്ടിക്കെവിടെയൊക്കെയോ
    പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ഛായ...❤❤❤

    • @tittopthankachen
      @tittopthankachen 3 года назад +1

      Thank you so much Jasmine ❤️

    • @piusha9073
      @piusha9073 2 года назад

      I am not for this kind of narrative. If children need to pursue their dreams, let them. I would be happy in a hime with my peer group. പ്രായം ചെല്ലുമ്പോൾ സമപ്രായക്കാരോടൊപ്പം സന്തോഷത്തോടെ കുട്ടികൾക്ക് ബുദ്ധിമുട്ട് ആവാതെ കഴിയുന്നതിൽ എന്താണ്‌ തെറ്റ്

  • @druvasuleep
    @druvasuleep 6 лет назад +151

    ഇതൊക്കെ കാണുമ്പോഴാ എന്തിനാ നീട്ടി വലിച്ച് രണ്ട് രണ്ടര മിനിറ്റ് സിനിമ കാണുന്നതെന്ന് തോന്നി പോവാ......................... ഒരു ബിഗ്‌സ്‌ക്രീൻ സിനിമ കണ്ട ഫീൽ ഉണ്ട്.. ഈ ഷോർട് ഫിലിം crew ന് എല്ലാവിധ ആശംസകളും...... ഹാറ്റ്‌സ് ഓഫ്‌..

    • @nain127
      @nain127 6 лет назад +6

      Rand randara manikoor ale😮mnt alalo

    • @sabithach2337
      @sabithach2337 6 лет назад

      Absolutely crt

  • @idavarghese555
    @idavarghese555 3 года назад +11

    അല്ലേലും മാതാപിതാക്കളെ കുറിച്ചുള്ള videos എല്ലാം heart touching ആയിരിക്കും

  • @sruthishmathampuran1193
    @sruthishmathampuran1193 3 года назад +18

    വെറുതെ ഇരുന്ന എന്നെ കരയിപ്പിച്ചു.... ♥❤♥

    • @tittopthankachen
      @tittopthankachen 3 года назад

      😬❤️ Sorry.And Thank you Sruthi. Share ചെയ്യണേ

  • @josephjose9816
    @josephjose9816 6 лет назад +38

    "ജീവിതത്തിൽ ഒരു സമയത്ത് നമുക്ക് നമ്മുടെ മാതാപിതാക്കളെ വേണ്ട എന്ന് തോന്നും, ഏന്നാൽ ജീവിതത്തിൽ നാം തള്ളികളയുന്നത്, നമ്മുടെ കൺകണ്ട ദൈവങ്ങളെ ആണ്, അവരുടെ മുഖത്തിലെയും, ത്വക്കിലേയും ചുള്ളിവുകളും, മുടിയിലെ നരകൾക്കും ഒരു കഥ പറയാൻ ഉണ്ടാകും, നമ്മെ ഇന്നത്തെ നാമ്മാക്കിയ കഥ...പക്ഷെ ആ കഥയിൽ അവരെ കാണാൻ പറ്റില്ല..........😢😢😢"
    "ജീവിതത്തിൽ അസുഖം വന്ന് കിടക്കുപ്പോൾ അമ്മയുടെ കയ്യുകളേക്കാൾ, ആശ്വാസം തരുന്ന മരുന്നില്ല..അമ്മ നെറ്റിയിൽ തടുവുന്ന സമയത്ത് കിട്ടുന്ന ഒരു സുഖവും, സുരക്ഷിതത്വവും വേറെ ഏവിടേയും കിട്ടില്ല...."💞

  • @Shahaban_Ibrahim
    @Shahaban_Ibrahim 3 года назад +10

    അമ്മയുള്ള കാലം അത് സ്വർഗം ആണ്... എന്ന് പറയുന്നത് എത്രയോ ശരിയാണ്.. ആന്ന് 13 വയസ്സിൽ ഉമ്മ വിട്ട് പോയത് ഇന്നും നെഞ്ചു പൊട്ടുന്ന വേദനയില്ലാതെ ഓർക്കാൻ കഴിയില്ല.. ഇതുപോലുള്ള ഒരോ ഷോർട്ഫിലിമും ആ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്നതാണ്.. Anyway നല്ല work ആണ് ഒരിറ്റ് കണ്ണുനീർ പൊഴിയാതെ കണ്ടു തീർക്കാൻ കഴിയില്ല.. Gud Job guys..

    • @tittopthankachen
      @tittopthankachen 3 года назад +1

      ആ ഉമ്മയുടെ പ്രാർത്ഥനകൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും❤️❤️ Thank you somuch 🙏

    • @Shahaban_Ibrahim
      @Shahaban_Ibrahim 3 года назад +1

      @@tittopthankachen ❤️

  • @Riya-nm8yq
    @Riya-nm8yq 3 года назад +23

    എത്ര തവണ കണ്ടു എന്ന് അറിയില്ല.. ഓരോ തവണ കാണുമ്പോഴും കണ്ണ് നിറയുന്നു.. Awesome Background മ്യൂസിക്.. Thanks to entire ടീം..❤

  • @clint.kchandran4329
    @clint.kchandran4329 6 лет назад +19

    എനിക്ക് എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ പറ്റുന്നില്ല. മാക്സിമം പിടിച്ചു നിന്നു. അവസാനം കണ്ട ആ കുറച്ചു മുഖങ്ങൾ . അവരുടെ മനസ്സ് ഒന്ന് കാണാൻ അവരുടെ മക്കൾക് കഴിഞ്ഞിരുന്നെങ്കിൽ..... ഇൗ ഷോർട്ഫിലിം ഒട്ടേറെ അംഗീകാരം അർഹിക്കുന്നു. Hats off team #Omanathinkalkidavo .

  • @user-he5xs5yf6r
    @user-he5xs5yf6r 3 года назад +17

    Film മുഴുവൻ കണ്ടവർ like adi ❤😇

  • @snehanoah5583
    @snehanoah5583 6 лет назад +90

    ആ വിരലുകൾ ഒന്നുകൂടി ചലിക്കാൻ ഒരുപാട് ആഗ്രഹിച്ചു......💓ഇഷ്ടം ഒരുപാട്,ഒരുപാട്......💓

  • @shafikolupalam4343
    @shafikolupalam4343 3 года назад +10

    കണ്ണ് നിറഞ്ഞു..... അമ്മ.... അച്ഛൻ അവരോളം പുണ്യം വേറെന്തുണ്ട്

    • @tittopthankachen
      @tittopthankachen 3 года назад

      Thank you☺️❤️🙏 share ചെയ്യണേ.

  • @vineeshku2060
    @vineeshku2060 4 года назад +10

    ഒരിറ്റു കണ്ണുനീർ വീഴാതെ ഇതു മുഴുവൻ കാണാൻ സാധിക്കില്ല. സൂപ്പർ. 😍😍😍😍😍😍😍

  • @unnimayathangan8444
    @unnimayathangan8444 3 года назад +16

    നാം ഒക്കെ ജനിക്കുന്നതിനു മുമ്പെ നമ്മെ സ്നേഹിക്കാനും ഒരു മനസ് ഉള്ളത് നമ്മുടെ അച്ഛൻ അമ്മ അവർക്ക് മാത്രമാണ്. അവർക്ക് അവരുടെ ലോകം അവരുടെ പ്രതീക്ഷ എല്ലാം നമ്മൾ ആകുന്നു പക്ഷേ ഇപ്പോൾ മക്കൾക്ക് അവര് ഭാരമാകുന്നു എന്തിന് എന്നു വെച്ചാൽ അവർക്ക് പുതിയ ലോകം കാണുമ്പോൾ പഴയതായി ഉപേക്ഷിക്കാനും അതുപോലെ തന്നെ പിൻ തള്ളപ്പെടാനും മാത്രമായി അവരുടെ രക്ഷിതാക്കളെ കാണുന്നു. ഒരു പക്ഷേ അവര് ഓർക്കുന്നില്ല. നാളെ ഞങ്ങളുടെ അവസ്ഥ ഇതാണ് എന്ന് വർദ്ധക്യം ഉപേക്ഷിക്കാൻ ഉള്ളതല്ല എന്ന സത്യം കൂടി മനസിലാക്കണം എന്ന ഒരു പാഠം മാണ് അമ്മുക്കുട്ടി അമ്മയിലൂടെ ഈ കഥ ലോകത്തെ കാട്ടി തരുന്നത് .

    • @tittopthankachen
      @tittopthankachen 3 года назад +2

      അതെ Unnimaya. ഞങ്ങൾ ആ സന്ദേശം നൽകാൻ ആണ് ശ്രമിച്ചത്. Thank you somuch ☺️❤️ ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണേ.

    • @jishnukunjan9481
      @jishnukunjan9481 3 года назад +2

      ❤❤❤❤❤❤❤

  • @devikakannan4096
    @devikakannan4096 4 года назад +7

    കരഞ്ഞുപോയി 😭😭😭😭. അച്ഛനെയും അമ്മയെയും ആരും ഉപേക്ഷിക്കല്ലേ വേറെന്തു നഷ്ടപ്പെടുത്തിയാലും...

  • @nithyakk4704
    @nithyakk4704 3 года назад +22

    Really heart touching😭😭😭😭😭😭😭. കണ്ണ് നിറഞ്ഞു.soooo good. Script, song എല്ലാം. കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല. Good work. അഭിനന്ദനങ്ങൾ അണിയറയിലും അരങ്ങിലും പ്രവർത്തിച്ചവർക്ക് 👍👍👍👍👍👍

  • @aruney_
    @aruney_ 5 лет назад +8

    കാണാൻ അല്പം താമസിച്ചു പോയി.. ഏത് പ്രതിസന്ധിയിലും കണ്ണ് നിറയരുത് എന്ന തീരുമാനവുള്ള വ്യക്തിയായിരുന്നു ഞാൻ... സത്യം പറഞ്ഞാൽ നമ്മളറിയാതെ തന്നെ നമ്മൾ കരയും... thankuu thankuuu so much ഇതേപോലെ നല്ല ഒരു shortfilm സമ്മാനിച്ചതിന് 😔😍😍

  • @delveenacj6393
    @delveenacj6393 4 года назад +20

    അറിയാതെ പൊട്ടിക്കരഞ്ഞു പോയി 💔💔💔💔💔💔

  • @ajimanoj7129
    @ajimanoj7129 3 года назад +12

    അമ്മ സൂപ്പർ സിനിമയിൽ ചാൻസ് undagatte ❤🥰❤🥰❤🥰❤🥰❤🥰❤

  • @aprockstars638
    @aprockstars638 3 года назад +8

    അവസാനം ഒന്നും കാണാനേ കഴിഞ്ഞില്ല... നിറഞ്ഞ കണ്ണുകൾ കാരണം എല്ലാം അവ്യക്തമായി പോയി....
    ഒരിക്കലെങ്കിലും അമ്മേ എന്ന് വിളിച്ചു കൊണ്ട് മക്കൾ വരും എന്ന് കാത്തിരിക്കുന്ന എത്രയോ അമ്മമാർ...അമ്മയെവിടെ അച്ഛാ എന്ന് ചോദിച്ചു കൊണ്ട് ഓടി ക്കയറി വരുന്ന മക്കളെ കാത്തിരിക്കുന്ന അച്ചന്മാർ...
    നിഷ്കളങ്കമായ ചിരി കണ്ടോ അവരുടെ...

    • @tittopthankachen
      @tittopthankachen 3 года назад

      Thank you somuch for your valuable comment☺️❤️ Please share

  • @anjithaprakash43
    @anjithaprakash43 4 года назад +13

    ഇത്രയും നാൾ കണ്ടതിൽ ഏറ്റവും മികച്ച ഒരു ഷോർട്ട് ഫിലിം👌👌👌

  • @vishnukannur187
    @vishnukannur187 5 лет назад +7

    ഓരോ മക്കളും കണ്ടിരിക്കേണ്ട short film ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു നന്ദി ..... ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല short film ഇന്നത്തെ കാലത്ത് ഓരോ മക്കളും തീർച്ചയായും കണ്ടിരിക്കുന്നത് വളരെ നല്ലത് 💕💕😘😘 കണ്ണ് നിറഞ്ഞു പോയ്‌ പറയാൻ വാക്കുകൾ ഇല്ല

  • @amoghkt3568
    @amoghkt3568 4 года назад +8

    പല short films കണ്ടിട്ടുണ്ട്. പക്ഷെ ഈ ഒരു short film തന്ന സംപിതൃപ്തി വേറെ ഒന്നിനും തരാൻ സാധിച്ചില്ല. എല്ലാം ഒന്നിനൊന്നു super.😍

  • @shernababu1754
    @shernababu1754 3 года назад +9

    കണ്ണൊക്കെ നിറഞ്ഞു പോയി.. വല്ലാത്തൊരു വേദനയായി ആ അമ്മ...

    • @tittopthankachen
      @tittopthankachen 3 года назад

      Thank you Sherna ☺️🙏 എല്ലാവർക്കും share ചെയ്യണേ.

  • @vishnumanoj4965
    @vishnumanoj4965 4 года назад +20

    Music,choreography, story,acting,making,message👌..it should have be hit millions by now.. loved it..❤

  • @demon_salyer_
    @demon_salyer_ 5 лет назад +38

    സിനിമ കാണിച്ചിട്ട് Short Film കാണിച്ചു പറ്റിക്കുന്നോടാ
    കരയിപ്പിച്ചു കളഞ്ഞല്ലോ
    😭😭😭😭😭😭😭😭😭😭

  • @akshayramesh6281
    @akshayramesh6281 6 лет назад +11

    മനസ്സിനെ ഒരുപാട് സ്പർശിച്ച ഒരു മനോഹരമായ ഷോർട്ട് ഫിലിം, ഈ സിനിമയുടെ പിറകിൽ പ്രവർത്തിച്ച ടിറ്റോ പി തങ്കച്ചൻ ആൻഡ് ടീമിനു എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു, ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു ഷോർട്ട് ഫിലിം ചെയ്തതിനു, ഈ ഷോർട് ഫിലിം ഇലൂടെ ഒരുപാട് പേരുടെ കണ്ണുകൾ തുറക്കും എന്ന് വിശ്വസിക്കുന്നു, ഒരുനിമിഷം അവരവരുടെ മാതാപിതാക്കളെ പറ്റി ചിന്തിക്കും. Thank you..❤️

  • @anuanu-rc9io
    @anuanu-rc9io 3 года назад +8

    ഉറക്കം വരാത്ത ലോക്ക്ഡൗൺ രാത്രി.. ബോറടിച്ചിരിക്കുമ്പോൾ ആണ് ഈ short ഫിലിം കാണുന്നത്. സൂപ്പർ 🥰🥰🥰🥰🥰. എന്തൊരു പോസറ്റീവ് വൈബ് ആണ് ആ അമ്മക്ക് 🥰🥰🥰

    • @tittopthankachen
      @tittopthankachen 3 года назад

      Thank you Anu ☺️❤️ മറ്റുള്ളവർക്കും share ചെയ്യണേ.

    • @anuanu-rc9io
      @anuanu-rc9io 3 года назад +1

      @@tittopthankachen sure 👍

  • @martinjoseph5715
    @martinjoseph5715 5 лет назад +6

    ഈ ഷൊർട് ഫിലിം ഒരുപാട് കാര്യം നമ്മെ പഠിപ്പിക്കുന്നു..... 'അമ്മ എന്ന വാക്കിന്റെ അർത്ഥം അവരുടെ സ്നേഹം കരുതൽ..... Love u mamma ❤️❤️❤️

  • @rahulvrmysticriver4019
    @rahulvrmysticriver4019 3 года назад +17

    കണ്ട് തീർന്നിട്ട്‌ 15 മിനുട്ട് ആയി . Still crying ... 😭😭😭😭😭🙏🙏🙏👏👏👏👏

    • @tittopthankachen
      @tittopthankachen 3 года назад +2

      ☺️❤️❤️ Thank you Rahul

    • @rahulvrmysticriver4019
      @rahulvrmysticriver4019 3 года назад +2

      @@tittopthankachen ശെരിക്കും bro. Kaanan താമസിച്ച് പോയി. Sorry for that. അറിയാവുന്ന എല്ലാർക്കും link അയച്ച്. കാണേണ്ടത് തന്നെ ആണ്...😍😍😍😍😍🥰🥰🥰🥰🥰🥰

    • @tittopthankachen
      @tittopthankachen 3 года назад +3

      @@rahulvrmysticriver4019 ഒരുപാട് സന്തോഷം. എത്ര താമസിച്ചാലും കണ്ടാൽ മതി ☺️❤️❤️

    • @fathimarahana3702
      @fathimarahana3702 3 года назад +3

      Mee too

    • @aadhii5283
      @aadhii5283 3 года назад +3

      Sathyam😞😞😞

  • @SUJI66999
    @SUJI66999 3 года назад +13

    കാണുവാൻ താമസിച്ചെങ്കിലും , കാണാതിരുന്നാൽ നഷ്ടമായേനേ....congratulations Titto , Joel and team

  • @hareendranrraveendran4866
    @hareendranrraveendran4866 3 года назад +11

    നല്ല കാര്യങ്ങൾ ഒക്കെ താമസിച്ചേ വരു എന്ന് അമ്മ എപ്പോളും പറയും അതോണ്ടായിരിക്കും ഈ ഷോർട് ഫിലിം 2 വർഷങ്ങൾക്ക് ശേഷം എനിക് കാണാൻ സാധിച്ചത്...........

  • @anjanakrishna4322
    @anjanakrishna4322 5 лет назад +12

    എന്റെ അമ്മുമ്മയുടെ അതേ മുഖം ആണ് ഈ അമ്മക്ക്. Nice story.... And well naratted

  • @midhunmullasseril6574
    @midhunmullasseril6574 6 лет назад +23

    നല്ല സിനിമ..... അമ്മുക്കുട്ടി നല്ല അഭിനയം....എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്.... ഇടയ്ക്കു വന്നുപോകുന്ന ഓരോ കഥാപാത്രങ്ങൾ പോലും.....

  • @riyasbavattichalil6432
    @riyasbavattichalil6432 5 лет назад +12

    Amazing.. Amazing.. Amazing.. ഇത്രേം നല്ല ഒരു Movie ഞാൻ ഇതുവരെ കണ്ടിട്ടില്ല.. ഇനി കാണുമോ എന്ന് സംശയം.. A brilliant piece of work.

  • @najiyanaji5220
    @najiyanaji5220 3 года назад +19

    2 year munne ulladaanengilum mikkavarum ee aduthaanidu kaanunnadu😁njaanulppede...

    • @tittopthankachen
      @tittopthankachen 3 года назад +1

      Athe Najiya. Elarum arinju varunnathe ullu.☺️❤️Thank you & please share

    • @athirasarath3379
      @athirasarath3379 3 года назад +2

      ഞാനും 😀😀

    • @najiyanaji5220
      @najiyanaji5220 3 года назад +2

      @@athirasarath3379 😁

  • @johnsonpooppanaaugustine3245
    @johnsonpooppanaaugustine3245 5 лет назад +7

    അമ്മ മനസിന്റെ സ്നേഹവും കരുതലും... ഒരുപാടു eshtayy each and everyone acts really well... music cover was awesome... ammukuttidee acting adipowli ahnatoo... well directed film... കണ്ണിൽ നിന്നും കണ്ണീർ epo vannuvenuu pollum arinjilla....💞💗

  • @archanamanoj5781
    @archanamanoj5781 4 года назад +10

    Super 👌👌kalaki.... Caption പോലെ തന്നെ കരഞ്ഞു പോയി... മനസ്സ് ഒന്ന് പിടഞ്ഞു.... Bgm super.... ഇതിന് പുറകിൽ പ്രവർത്തിച്ചവരോട് ഒരുപാട് നന്ദി ഉണ്ട്‌......❤️❤️❤️

  • @athirajayachandran8573
    @athirajayachandran8573 3 года назад +7

    എല്ലാ മക്കളും തീർച്ചയായും കാണേണ്ട shortfilm... ചിലപ്പോൾ ചിലരെങ്കിലും ഇതു കണ്ടു മാറി ചിന്തിച്ചേക്കാം.... Really Heart touching😢❤️

    • @tittopthankachen
      @tittopthankachen 3 года назад

      Thank you so much Athira❤️☺️ Please do share

  • @devikas6324
    @devikas6324 3 года назад +29

    Njan karanjukond like itta ore oru video ithan

  • @prasanthjayaprakash1772
    @prasanthjayaprakash1772 5 лет назад +8

    Ithuvere kandathil vechu manasil thattiya oru short film

  • @AbdulRahman-sw4vq
    @AbdulRahman-sw4vq 3 года назад +7

    മായും മുന്നേ എന്തേ വരാഞ്ഞൂ നീ.... നിനക്കായ് ഇനിയും വരും വസന്തം! 💕

    • @tittopthankachen
      @tittopthankachen 3 года назад

      വൈകിപ്പോകാതിരിക്കട്ടെ ☺️❤️ Thank you Abdul. Please share

  • @nidhinnr
    @nidhinnr 6 лет назад +81

    ഇട്ട ട്രോളുകൾക്കും കമ്മന്റ് കൾക്കും മാപ്പ് ഇതിലും വലിയൊരു സമ്മാനം ഞങ്ങൾക്ക് തരാനില്ല.....! ഒന്നും എടുത്ത് പറയുന്നില്ല എല്ലാം ഒന്നിനൊന്ന് മികച്ച് തന്നെ നിൽക്കുന്നു ടിട്ടോ ചേട്ടാ നിങ്ങൾക്ക് ഒരു സിനിമ ചെയ്തൂടെ ....!😘😘....' കരയിച്ച് കളഞ്ഞു .....!hats off to the entire crew......😘😘

  • @nandhuanandhu1534
    @nandhuanandhu1534 3 года назад +8

    ആദ്യായിട്ട ഒരു film kand kanninu vellam vanne... Parayan വാക്കുകളില്ല 👌🔥

    • @tittopthankachen
      @tittopthankachen 3 года назад

      Thank you somuch Nandhu☺️❤️ Share cheyyane

  • @anithaanu969
    @anithaanu969 3 года назад +17

    Karanju karanju oru like mathram adichathenkilum manasukondu orayiram like nalkunnu.adipoli & big salute to all makers of this great short film😍👏👏

    • @tittopthankachen
      @tittopthankachen 3 года назад +1

      A million thanks to you Anitha☺️❤️🙏

    • @anithaanu969
      @anithaanu969 3 года назад +2

      @@tittopthankachen 😍😍

  • @haricherott
    @haricherott 6 лет назад +12

    Direction👌🏻
    Actors👌🏻
    Cinematography👌🏻
    Music👌🏻
    Bgm👌🏻
    Hat's off to all the crew members

  • @ABHILASH.JOHNY.
    @ABHILASH.JOHNY. 3 года назад +6

    ഈ ശോട്ഫിലിം കട്ട് ഞാൻ ഒരുപാട് കരഞ്ഞു എൻ്റ പഴയകാലത്തെ ഓർമകളിലേക്ക് അനേ കൊട്ടു പോയ്. ഇതിന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു ഒരുപാട് ഓർമ്മകളും ഒരുപാട് ജീവിതാനുഭവങ്ങളും നിറഞ്ഞ ഈ ചെറിയ ഷോർട്ട് ഫിലിമിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി ഇനി വരുന്ന തലമുറക്കി ഇതൊരു പാഠവും പിന്നെ ഇതിലൂടെ കണ്ടു മനസ്സിലാക്കുവാനും അവർക്ക് സാധിക്കട്ടെ ജീവിതമെന്നത് അല്പം മിനാ നാഴികകൾ മാത്രം നമ്മൾ ജീവിതത്തിലെ ഒരു വഴി യാത്രക്കാർ മാത്രം ആ ഒരു ചെറിയ ജീവിതം സന്തോഷവും സ്നേഹവും നിറഞ്ഞു ജീവിക്കുവാൻ നമുക്ക് സാധിക്കണം നമ്മളാൽ മറ്റുള്ളവരെ സ്നേഹിക്കപ്പെടാനും മറ്റുള്ളവർ നമ്മളെ സാധിക്കുകയുള്ളൂ ജീവിതമെന്നത് ഒരു നൂൽപ്പാലം ആണ് അത് ആടിയുലയുക സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് പാലത്തിൻറെ മറ്റേ അറ്റത്തെ കയർ വിട്ടു പോയാൽ നമുക്ക് നിലനിൽപ്പില്ല താങ്ക്യൂ ഫോർ this time 👪🤱

    • @tittopthankachen
      @tittopthankachen 3 года назад

      Thank you spmuch dear Abhilash❤️☺️ ഇത്രയും മനസ്സ് തുറന്നു എഴുതിയതിനു ഹൃദയം നിറഞ്ഞ നന്ദി. Please share

  • @amalaelizabth3339
    @amalaelizabth3339 3 года назад +10

    കരയിപ്പിച്ചു കളഞ്ഞല്ലോ 😔...
    നല്ല theme and casting especially മുത്തശ്ശി 😘😘

    • @tittopthankachen
      @tittopthankachen 3 года назад

      Thank you Amala☺️❤️ ഇഷ്ടമായെങ്കിൽ Share ചെയ്യണേ

  • @chithrakala9783
    @chithrakala9783 5 лет назад +6

    വാക്കുകൾ ഇല്ല. അത്ര നല്ല സ്റ്റോറി. അഭിനേതാക്കൾ... മ്യൂസിക്.... Direction

  • @lusiferkarambor5462
    @lusiferkarambor5462 6 лет назад +6

    ക്ലാസ്സിൽ ഇരുന്നാണ് ഇത് കണ്ടത്... ചങ്ങാതിമാരുടെ മുന്നിൽ നിന്ന് കരയാതിരിക്കാൻ ഒരുപാട് പാടുപെട്ടു... ബാത്രൂമിലേക്ക് ഓടി... കണ്ണ് തുടച്ചു 😞 ടിറ്റോ ചേട്ടായി സൂപ്പെറാ

  • @abhiramis3057
    @abhiramis3057 3 года назад +7

    കാണുവാൻ അല്പം വൈകിപോയി....ശരിക്കും കരയിപ്പിച്ചു ....😥😥.ഒരു ഓർമപ്പെടുത്തലാണ് ഇത്...വാക്കുകൾക്കും അപ്പുറം....😥

  • @trramachandrannair3828
    @trramachandrannair3828 3 года назад +7

    ഇത്രയും ഹൃദയസ്പർശിയായ ഒരു പ്രമേയം.... അതിലുപരിഇത്രയും മികവോടെ അവതരിപ്പിച്ചു.... പ്രശംസിക്കാൻ വാക്കുകൾ ഇല്ല..... ഹൃദയത്തിൽ ഏറ്റ ഒരു മാന്തൽ.. പറഞ്ഞറിയിക്കാൻ കഴിയുന്നില്ല... അഭിനന്ദനങ്ങൾ 🌹🌹🌹🌹

    • @tittopthankachen
      @tittopthankachen 3 года назад

      ഒരുപാട് സന്തോഷം. നന്ദി ഈ വാക്കുകൾക്ക്. ❤️☺️

  • @sidhunsudesh3675
    @sidhunsudesh3675 6 лет назад +35

    Titto ചേട്ടാ.... എല്ലാം കൊണ്ടും നല്ല ഒരു shortfilim 😆
    and AMMUKUTTY is Heart touching..😍😍

  • @abhijithraju9109
    @abhijithraju9109 5 лет назад +8

    Jeevithathil adhyamayi ullil thottaaa oru short film...........😘😘😘😘😘😘😘😘😘😘😘😘

  • @krishnakaira2341
    @krishnakaira2341 3 года назад +9

    ഒരു രക്ഷയുമില്ല❤️
    Aadyamayittakum ഒരു short film കണ്ട് ഇത്ര കരഞ്ഞത്😭...നന്നായിട്ടുണ്ട്❤️👍

    • @tittopthankachen
      @tittopthankachen 3 года назад +2

      Thank you Krishna☺️❤️ share ചെയ്യണേ

  • @kavyasuresh1982
    @kavyasuresh1982 3 года назад +10

    ഇത് എല്ലാവരും കാണണ്ട തന്നെയാ...❤️ഹോ ഇത് കാണുന്നവർ ആരും ഒരിക്കലും അവരുടെ മാതാപിതാക്കളെ വൃദ്ധസധനങ്ങളിൽ കൊണ്ടാക്കില്ല... അങ്ങനെ ചെയ്യുന്നവർ വർഷങ്ങൾ കഴിഞ്ഞ് അവരുടെ കാര്യം കൂടി ഓർക്കണം.... ഈ short film വളരെ നന്നായിട്ട് ഉണ്ട്... ഇതിനു പിന്നിൽ ആരുടെ ഒക്കെ hardwork ഉണ്ടോ അവർക്ക് എല്ലാം ഒരുപാട് ഹൃദയം നിറഞ്ഞ സ്നേഹം... ഇനിയും ഇതുപോലെ കുറെ നല്ല theme ഉള്ള വീഡിയോസ് കൊണ്ടുവരാൻ പറ്റട്ടെ.... Wish u all the best....❤️❤️...

    • @kavyasuresh1982
      @kavyasuresh1982 3 года назад

      Heart touching എന്നൊക്കെ പറഞ്ഞ ഇതുപോലുള്ള വീഡിയോസ് ആണ്...

    • @tittopthankachen
      @tittopthankachen 3 года назад +1

      Thank you somuch Kavya☺️❤️ തീർച്ചയായും നല്ല ചിത്രങ്ങളുമായി ഇനിയും വരും. Support ഉണ്ടാകണം.എല്ലാർക്കും share ചെയ്യണെ.

    • @kavyasuresh1982
      @kavyasuresh1982 3 года назад

      @@tittopthankachen urappayum support undavum❤️

  • @sreejithpampady9487
    @sreejithpampady9487 5 лет назад +8

    കണ്ണ് നിറഞ്ഞു പോയി...ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല..🔥🔥🔥💯💯

  • @aneeshchandran_
    @aneeshchandran_ 6 лет назад +38

    എങ്ങനെ ആണ് ഈ ഫിലിമിന് dislike ചെയുക അറിയാതെ പോലും എന്റെ കൈകൾ അങ്ങോട്ടു ചലിക്കുനില്ല
    dislike ചെയ്തവർ ഒന്നു ഓർത്തോ നാളെ നിങ്ങളുടെ ജീവിതവും ഒരു മരണത്തിൽ തീരാവുന്നതേ ഉള്ളൂ......... കുറച്ചൊക്കെ സ്നേഹിക്കാൻ പഠിക്കാൻ മറക്കരുത്

  • @anjanalalidharan4350
    @anjanalalidharan4350 6 лет назад +11

    കരയിപ്പിച്ചു ഒരുപാട്. അമ്മ so cutee...... എല്ലാരും തകർത്തു 😪😓😭

  • @shilpasureshpullattu5359
    @shilpasureshpullattu5359 Год назад +3

    തികച്ചും അവിചാരിതമായിട്ടാണ് ഈ ഷോർട്ട് ഫിലിം കാണാ൯ ഇടയായത്.. വല്ലാതെ മനസ്സിൽ തട്ടി.. അവസാനം ഒക്കെ ആയപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. എന്റെ മനസ്സിൽ ആകെ ഒരു വിങൽ. എനിക്കു സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല ഇങ്ങനെ ഒരു സന്ദർഭം. 😔Very good short film really heart touching..❤

  • @rajiliv9524
    @rajiliv9524 6 лет назад +28

    എന്താ പറയുക, ഇത് കണ്ടിട്ട് കുറച്ചുപേരെങ്കിലും അച്ഛനമ്മമാരെ ഉപേക്ഷിക്കാതിരിക്കട്ടെ. അത്രയ്ക്കു ഫീൽ ചെയ്യുന്നുണ്ട്.

  • @viswajithuk5742
    @viswajithuk5742 5 лет назад +7

    നന്നായിട്ടുണ്ട് ......
    മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ കണ്ണു തുറപ്പിക്കാൻ ഇത് ഉപകരിക്കട്ടെ.....
    എല്ലാവിധ ആശംശകളും......
    ഹൃദയ സ്പർശിയായ short filims ഇനിയും പ്രതീക്ഷിക്കുന്നു..😊

  • @advsininarayanan2106
    @advsininarayanan2106 3 года назад +12

    ആ അമ്മ എന്ത് സുന്ദരിയാ ❤️

    • @tittopthankachen
      @tittopthankachen 3 года назад +1

      ആ അമ്മയോട് പറഞ്ഞേക്കാം ☺️❤️ Thank you. Share ചെയ്യണേ

    • @advsininarayanan2106
      @advsininarayanan2106 3 года назад +1

      @@tittopthankachen share cheyyam thank you. Othiri sankadam tonni nalla short film. Superr

    • @tittopthankachen
      @tittopthankachen 3 года назад

      @@advsininarayanan2106 thank you somuch Sini☺️🙏

  • @devikrishna9962
    @devikrishna9962 3 года назад +15

    The actress in it reminded me of parvathy in charlie.. loved the look

  • @anjalyjayakumar4642
    @anjalyjayakumar4642 4 года назад +12

    No words... Can't even control tears... 💯💯... Am speechless

  • @snehazazura4069
    @snehazazura4069 5 лет назад +7

    Those 216 people who disliked this short film is surely stone-hearted. 😶 Can't digest the fact such people still exist.

  • @rafeeksharaf4140
    @rafeeksharaf4140 6 лет назад +11

    please give oscar for this shortfilm...🙏🙏🙏

  • @chinnuszhobbyz9373
    @chinnuszhobbyz9373 3 года назад +8

    അമ്മുക്കുട്ടി അമ്മ മനസ്സിൽ ഒരു നീറ്റൽ ആയി ❤️❤️❤️❤️congrats team 👍👍👍👍

    • @tittopthankachen
      @tittopthankachen 3 года назад

      Thank you Chinnus☺️❤️ share ചെയ്യണേ

  • @23koshy
    @23koshy 6 лет назад +53

    Njan kandathil vechu enikku eshtapetta ethavum nalla short film Mangalyam Thantunanena aayirunnu...enna innu thottu oru thiruthu unde.. athu 2nd placeilekku pintallapettirikunnu. Karanam innanu Omana Thinkal Kidavo irangiyatu😍😍😍
    "കാത്തിരിപ്പിന്റെ സുഖം എന്നൊക്കെ പറഞ്ഞ അത് ഇതാണ് ഇതാണ് ഇതാണ്"❤️❤️❤️

    • @ashiqasharf7360
      @ashiqasharf7360 6 лет назад

      ruclips.net/video/V8G_sRb74EM/видео.html

    • @ashiqasharf7360
      @ashiqasharf7360 6 лет назад

      ruclips.net/video/YbxjqEQ2Ipc/видео.html

    • @anand0771
      @anand0771 6 лет назад +2

      Athu anu Njanal ranji brothers❤ and njandea Ranji bhai is Amazing and full creditz to the crew...
      Thanks a million need your support all the wayz..

    • @23koshy
      @23koshy 6 лет назад +1

      Atanu njangade titto bro... professional by birth❤️😃

    • @aryalekshmi766
      @aryalekshmi766 6 лет назад +1

      Me toooo

  • @arham3020
    @arham3020 4 года назад +7

    Amazing... Ithinte pinnil pravartthiccha elavarkum oru big hats off.... Manas onn pidanju... Shabdam onn idari... Athryak enne move cheydhu... Keep on going... Wonderful this is.!!!❤️

  • @sajithareji4478
    @sajithareji4478 3 года назад +7

    ഇത് കണ്ട് ഏകിലും ഒരു മക്കളും അമ്മഅപ്പൻ മാരെ ഇങ്ങനെ ഒന്നും കൊണ്ട് വിടാതെ ഇരിക്കട്ടെ......... ഇത് കണ്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😔... Anyway Good work😍

    • @tittopthankachen
      @tittopthankachen 3 года назад +1

      Thank you Sajitha☺️❤️ Share ചെയ്യണേ

    • @sajithareji4478
      @sajithareji4478 3 года назад +1

      @@tittopthankachen..... Thircha ayum✨️

  • @punyaap4379
    @punyaap4379 6 лет назад +57

    Kandavrde Kannu orikkal enkilm niranju kanum... Emotional... True fact.....
    Excellent team OTK
    Congrats

  • @jaseeramustafa1282
    @jaseeramustafa1282 3 года назад +7

    Itilulla oro amayudem achantem mukham😍..kandondirikan thanne oru manasukam...aishvaryavum snehavum karunayum tudangiya inni lokathu illatayi kondirikunna Ella vikarangalum padachon avidekondu poi vecha pole thonunu❤️..no words..very heart touching video 👍

    • @tittopthankachen
      @tittopthankachen 3 года назад +2

      Thank you somuch Jaseera.☺️❤️ paranjath valare seriyanu. Avarude sneham njangal neritu anubhavichathanu.

  • @karthikas.4227
    @karthikas.4227 3 года назад +8

    കാശ് ആകുമ്പോ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ മാതാപിതാക്കളെ എന്തിനു ഇങ്ങനെ കൊണ്ട് ഉപേക്ഷിക്കുന്നു മക്കൾ.....last കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി

    • @tittopthankachen
      @tittopthankachen 3 года назад

      Thank you Karthika☺️❤️ share ചെയ്യണേ

  • @sabithapramod1122
    @sabithapramod1122 3 года назад +5

    Nothing to say...I am speechless..അമ്മുക്കുട്ടി...your smile will always be there in my mind

  • @praveenapravi9584
    @praveenapravi9584 3 года назад +6

    ഓരോ ചിരികളും നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത് പല പല കഥ കളിലേക്ക് ആണ്. അവിടെ എത്തുമ്പോഴേക്കും ഒരുപക്ഷെ കണ്ണ് നനയിച്ചേക്കാം. 🙏🙏ee story ithreyum heart touching aavunnath naale orupakshe nammalaayekkam ennullathukondaan

    • @tittopthankachen
      @tittopthankachen 3 года назад

      Thank you Praveena☺️❤️ Share ചെയ്യണെ

    • @praveenapravi9584
      @praveenapravi9584 3 года назад +1

      @@tittopthankachen eppozhe cheythu 😜🔥. Theerchayaayum🤝

  • @appuzworld3285
    @appuzworld3285 3 года назад +7

    Njn kandathil vechu ettavum nalla short film .......ammaye pole mattarkkum nammale jeevanuthulyam snehikkan kazhiyilla.....kujayirikkumpol nammude kayi pidicha ammaye ...orikkalum vittukalayaruthu.....

    • @tittopthankachen
      @tittopthankachen 3 года назад +1

      Yes. Thank you somuch Anupama☺️❤️ Share cheyane.

  • @AkeenaAlappat
    @AkeenaAlappat 6 лет назад +58

    She looks like Parvathy 😍

    • @susheem007
      @susheem007 6 лет назад +4

      Exactly... And the costumes look similar to that of Tessa(Parvathy) in Charlie.

    • @vysakh1227
      @vysakh1227 6 лет назад +4

      Akeena Alappat tht rider .. he look like tovi bro😊

  • @harithasarath5339
    @harithasarath5339 3 года назад +7

    Video recommendation il vannapol ippo ullath anenn karuthi comment nokkiyapol 1 day ago 4 hrs ago 10 hrs ago okke munne itta commentukal pinne aan njan nokkiyathu 2 varsham munne irangiyathaanu shortfilm enn ... It's just awesome enik orupad ishtam aayi.

    • @tittopthankachen
      @tittopthankachen 3 года назад +1

      Thank you somuch Haritha. Ipozhanu Kooduthalum Alukal kanunnath☺️❤️ Ellavarkum Share cheyane

    • @harithasarath5339
      @harithasarath5339 3 года назад +1

      @@tittopthankachen sure ... vyki aanelum nallath angeekarikkapettaloo

  • @alihidaayath
    @alihidaayath 6 лет назад +39

    യൂട്യൂബ് കമെന്റ് ബോക്സിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ എന്റെ കണ്ണിൽ നിന്നും വന്നാ കണ്ണ് നീരിന്റെ ഫോട്ടോ കാണിച്ചു തന്നേനെ... .
    😓😓😓😓😓😓😓

    • @ashikpv6824
      @ashikpv6824 6 лет назад +1

      വാടിയ പൂക്കൾ
      sheriyaa

  • @aryaviswam590
    @aryaviswam590 6 лет назад +56

    പറയാൻ വാക്കുകൾ ഇല്ല. കരയിച്ചു കളഞ്ഞല്ലോ

  • @d_e_v8109
    @d_e_v8109 3 года назад +6

    ഇതു കണ്ടപ്പോൾ എന്റെ അമ്മയെയ്യാണ് ഓർമ്മവന്നത്

  • @reshmamanikandan3980
    @reshmamanikandan3980 3 года назад +5

    ഒത്തിരി തവണ കണ്ടു. അവസാന വരികൾ എനിക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. Thank you