ചൂരൽമല 2024| MALAYALAM SHORT FILM|DIRECTOR ANANDHUVITHURA|WAYANAD CHOORALMALA|MUNDAKAYAM|TRIVANDRAM

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 843

  • @nablafathima601
    @nablafathima601 15 дней назад +2331

    എനിക്ക് ഇത് മുഴുവൻ ആയും കാണാൻ കഴിഞ്ഞില്ല 😔ഞങ്ങളുടെ ജീവിതം ആണിത് 😞, ഒരൊറ്റ രാത്രി കൊണ്ട് ഒരുപാട്പേരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതാക്കിയ നിമിഷം 🥺എന്റെ ഉപ്പയെയും ഉമ്മയെയും പ്രിയപ്പെട്ടവരെയും എന്നിൽ നിന്ന് അകറ്റിയ ആ ഒരു രാത്രി 😢😞

  • @shailajanarayan886
    @shailajanarayan886 17 дней назад +394

    ന്യൂസ്‌ കണ്ടു കരയാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല വീണ്ടും കരഞ്ഞു പോയി ഇതിന്റെ അവസാന ഭാഗം കണ്ടപ്പോ😢😢😢😢

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @Asha9770-d4l
    @Asha9770-d4l 14 дней назад +72

    കണ്ണ് നിറഞ്ഞുപോയി സഹോദരാ.... എത്രകാലം കഴിഞ്ഞാലും ഈ മുറിവ് മനസ്സിൽ നിന്നും മഞ്ഞുപോവില്ല...😔😔😔😔😭😭😭😭

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @ishqerasoolhubburasool3608
    @ishqerasoolhubburasool3608 17 дней назад +209

    കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം വയനാട്. വയനാട്ടിലെ ഏറ്റവും ഭംഗിയുള്ള നാട് ചൂരൽമല, മുണ്ടക്കയ് ❤..അത് വീഡിയോയിൽ പോലും വർണിക്കാൻ ആവുന്നില്ല 😢എന്റെ വയനാട്...ഇന്നും എന്നും ഒരു നീറ്റലാ 😢

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @btsrmv8629
    @btsrmv8629 15 дней назад +52

    Climax നിങ്ങൾ അത്ര effort എടുത്തു എന്ന് മനസിലായി....😢 big big big salute...

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @1Ayishuty
    @1Ayishuty 13 дней назад +283

    മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതായിരുന്നു പിന്നെയും ചൂരൽമാല എന്ന് കണ്ടപ്പോൾ നോക്കിപ്പോയി, 😢😢😢😢🤲🏻🤲🏻🤲🏻

  • @syamilysyamily6303
    @syamilysyamily6303 16 дней назад +19

    കാണുന്നവർ കരഞ്ഞു കലങ്ങിയ കണ്ണുമായി മാത്രമേ കണ്ടുതിർക്കുകയുള്ളു. ഞാനും കരഞ്ഞു പോയി 😥😥😥മനസ്സ് വല്ലാതെ വേദനിച്ചു

  • @RanjithP-c6g
    @RanjithP-c6g 17 дней назад +337

    ശെരിക്കും ഫുൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢🥹🥹🥹🥹 ഇങ്ങനെ ഒരു ദുരന്തം ഒരിക്കലും എവിടെയും വരാതെ ഇരിക്കട്ടെ 🙏🙏

  • @anjulawrence6583
    @anjulawrence6583 12 дней назад +18

    എത്ര എത്ര പ്രേതീക്ഷകളും സ്വപ്നങ്ങളു ഒറ്റ ദിവസം ഇല്ലാതായത്.. ഒരിക്കലും മറക്കാൻ ആവാത്ത ഇത്തരം ദുരിതങ്ങൾ ഇനിയുണ്ടാതെ ഇരിക്കട്ടെ.... എന്ന് പ്രാർത്ഥനയോടെ വയനാട്ടിലെ ചൂരൽ മല മുണ്ടക്കൈ ദുരിതത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @jaithyajereesh7665
    @jaithyajereesh7665 15 дней назад +27

    പറയാൻ വാക്കുകൾ ഇല്ല..😢കണ്ണ് നിറയാതെ kaananum ആവില്ല..😢 ഈ ഒരു ദൃശ്യവിഷ്‌കാരം ഞെങ്ങളിലേക്ക് എത്തിച്ച all team...ഇനിയും ഉയരങ്ങളിലേക്ക്എത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🔥🔥🔥🔥🔥🔥🔥🔥🔥😌😌😌😌🙏🙏🙏

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @shamseercx7
    @shamseercx7 13 дней назад +35

    Climax scene ക്കെ നല്ല perfection ഉണ്ട് 🥺💔

  • @MammuPazheri
    @MammuPazheri 12 дней назад +10

    ഇത് ഞങ്ങളുടെ ജീവിതമാണ് ആ രാത്രി ഒരിക്കലും മറക്കില്ല😢😢😢😢

  • @VinishaHere
    @VinishaHere 11 дней назад +7

    എന്റെ നാട്💔 School, neighbours, family… can’t get over by those memories

  • @Relaxwidme803
    @Relaxwidme803 17 дней назад +168

    കരയിച്ചു കളഞ്ഞല്ലോടാ,, ഒരു short ഫിലിം ഇതാണേൽ അവിടെ ഇതൊക്കെ നേരിട്ടവരുടെ അവസ്ഥ എന്റെ ദൈവമേ 🥲

    • @mohammedHabeebu4704
      @mohammedHabeebu4704 16 дней назад +2

      Chottin paathram chavittiyadh shariya illa enn thonnunno

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @Wayanadthahir
    @Wayanadthahir 3 дня назад +2

    എന്റെ നാടിനെയും നാട്ടിൽ നിന്നും മണ്മറഞ്ഞ പ്രിയപെട്ടവരെയും ഈ നിമിഷം ഹൃദയ പൂർവ്വം സ്മരിക്കുന്നു 😢

  • @Sijuce
    @Sijuce 13 дней назад +25

    10 മിനുട്ടിനുള്ളിൽ നിങ്ങൾ ഇത്ര ഭയങ്കരമായി കാണിച്ചെങ്കിൽ അതിന്റെ യഥാർത്ഥ ഭീകരത എന്തായിരിക്കും അനുഭവം അത് അനുഭവിച്ചവർക്കെ മനസ്സിലാകു 😢😢മറന്നവർ ഉണ്ടാകാം മറക്കാത്തവരും ഉണ്ട് 😢😢

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @fahadappu4426
    @fahadappu4426 17 дней назад +84

    നന്നായിട്ടുണ്ട്. സ്ലാങ് തിരുവനന്തപുരം ആയി പോയി എന്നു മാത്രം.
    വയനാട് കിട്ടിയില്ലെങ്കിലും ഒരു വടക്ക് സ്ലാങ് പിടിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ all the best

  • @sumeshs8567
    @sumeshs8567 19 дней назад +392

    നന്നായിട്ടുണ്ട് ❤ക്ലൈമാക്സിൽ മനസ് വേദനിക്കാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല, അനന്ദു ഇനിയും നല്ല വർക്കുകൾ ചെയ്തു മുന്നോട്ടു പോകുക ❤

  • @LONDONSKETCH09
    @LONDONSKETCH09 15 дней назад +14

    കണ്ണ് നിറഞ്ഞല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല നമ്മുടെ സഹോദരങ്ങൾക് ഉണ്ടായ ഈ അനുഭവം 😢😢 വളരെ നല്ല അവതരണം 👍

  • @mubaristvm7640
    @mubaristvm7640 12 дней назад +5

    ചൂരൽ മല ഒരിക്കലും മറക്കാൻ കഴിയാത്ത വിധം ഹൃദയം മുറിവേൽപ്പി ചിട്ടും വീണ്ടും ചൂരൽ മല കണ്ടപ്പോൾ ഒരിക്കൽ കൂടി 😢😢😢

  • @sanuabraham4989
    @sanuabraham4989 13 дней назад +41

    പ്രവാസത്തിലിരുന്ന് ഒരുപാട് വേദനയോടെ കണ്ടുതീർത്ത നിമിഷങ്ങൾ 🥺🥲🥲🥲 എന്റെ വയനാട്.....................

  • @sirusiraj5648
    @sirusiraj5648 17 дней назад +38

    ആലോചിക്കും തോറും കണ്ണുനീർ അറിയാതെ വരും 🥹🥹

  • @zayan143
    @zayan143 15 дней назад +14

    ഇതല്ല അന്ന് അവിടം സംഭവിച്ചത് 😢😢കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😞വല്ലാത്ത അവസ്ഥ ഇനി എവിടെ പെയ്യാതിരിക്കട്ടെ ഇങ്ങനെ ഒരു മഴ

  • @joyaljohnson4499
    @joyaljohnson4499 14 дней назад +25

    ഒന്നും പറയാൻ ഇല്ല അത്രയും നല്ല ഷോർട്ട് ഫിലിം ഒർജിനൽ പോലെ കണ്ണുനിറയാണ്ട് കാണാൻ പറ്റില്ല🥺

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @naseemarafeeq9237
    @naseemarafeeq9237 10 дней назад +2

    നന്നായിട്ടുണ്ട് കണ്ണ് നിറയാതെ ആർക്കും ഇത് കാണാൻ കഴിയില്ല 👍🏻👍🏻
    ഇനി ഇങ്ങനെ ഒരു ദുരന്തം വരുത്തല്ലേ റബ്ബേ

  • @abhinavdotzs
    @abhinavdotzs 16 дней назад +12

    The Crew did a great job.. Well done ❤...
    ചൂരൽമലയും മുണ്ടക്കൈയുമൊക്കെ എന്നും ഒരു വേദനയായി നിലനിൽക്കും... ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു ഉരുൾപൊട്ടലിന്റെ രൂപത്തിൽ കവർന്നെടുത്ത ആ രാത്രിയും. മറക്കാതെ എന്നും മായാതെ കിടക്കും.....
    😢💔

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @midhunsaradha
    @midhunsaradha 2 дня назад +1

    കണ്ണ് നിറച്ചു 😢😢😢😢

  • @aparnasmith
    @aparnasmith 15 дней назад +8

    നല്ലതായിരുന്നു❤️ഇത് കട്ടമ്പോൾ ഒരു വല്ലാത്ത സങ്കടം ആയിരുന്നു 😪

  • @NisarMsp-fl2rj
    @NisarMsp-fl2rj 16 дней назад +15

    കാണാൻ vayya😢😢😢😢😢😢karayeechu നേരിട്ട് അനുഭവിച്ചവരും fm നഷ്‌ട മായവരെയും 😢😢😢😢😢എന്റെ ഫാമിലി കുറയെ per മരണപെട്ട കുറച്ച് per രക്ഷ പെട്ടു 😢😢😢😢😢

  • @sanusanu624
    @sanusanu624 15 дней назад +11

    💯💯👌👌👌👌ഇത് കണ്ട് കണ്ണ് നിറഞ്ഞു എഗിൽ അത് ..... ഷോട്ട് ഫിലിമിന്റെ ഫുൾ ക്രൂ...... ന്റെ വിജയം ആണ് ❤️‍🔥❤️‍🔥...... 👍👍👍👍👌👌❤️❤️❤️

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @AkhilanVennappilly
    @AkhilanVennappilly 14 дней назад +8

    കണ്ണ് നിറഞ്ഞുപോയി. ഞാൻ എറണാകുളം ജില്ലയിൽ ആണ് താമസിക്കുന്നത്. പക്ഷെ വയനാട് നടന്ന ഈ ദുരന്തം കണ്ടിട്ട് പ്രാർത്ഥിക്കാനേ കഴിയൂ... ഇതെല്ലാം അതിജീവിക്കാൻ എല്ലാ സഹോദരങ്ങൾക്കും കഴിയട്ടെ..

  • @rajimol861
    @rajimol861 14 дней назад +6

    സൂപ്പർ 🥰💕💕ഇത് അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയുന്ന വേദനയല്ല 😭😭😭,,,,,,,,,,,, വയനാട്,,,,,,,, നല്ല ഭംഗിയുള്ള place 👍🏻nalla അവതരണം അഭിനന്ദനങ്ങൾ

  • @suchithrakrish3720
    @suchithrakrish3720 15 дней назад +14

    സങ്കടം തോന്നി 😔😔 പാതിയും നേരിൽ കണ്ട കാഴ്ചകൾ 😢😢😢

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @AswathyAcchu
    @AswathyAcchu 17 дней назад +24

    9:56 ജാതിയും മതവും മത സ്പർഥയും ഇല്ലാതാക്കണം എങ്കിൽ
    അങ്കണവാടി മുതൽ തുടങ്ങി പഠനം എവിടം വരെ ഉണ്ടോ അവിടെ വരെയും "ചോദിക്കുന്ന"
    ജോലിക്ക് ഒരു ഫോം fill ചെയ്യുമ്പോൾ "ചോദിക്കുന്ന"
    ആനുകൂല്യങ്ങൾക്ക് വേണ്ടി apply ചെയ്യുമ്പോൾ "ചോദിക്കുന്നു"
    അങ്ങനെ നിരവധി എടുത്ത് നമുക്ക് പൂറിപ്പിക്കേണ്ടി വരുന്ന. ഒരു കോളം ഇല്ലാതാവുന്നത് എന്നോട് അന്നെ ഉള്ളൂ
    ജാതി🟥എന്ന കോളം
    മതം എന്ന കോളം🟥
    ഇത് രണ്ടും നീക്കം ചെയ്ത്.
    അവിടെ സാമ്പത്തിക ഭദ്രത ഉണ്ടോ ??
    ഇല്ലെയോ??
    എന്ന ചോദ്യം ആക്കണം.
    ജാതിയും മതവും അവനവൻ്റെ വേക്തിപരം ആയി ഇരിക്കട്ടെ അവരവർക്ക് പ്രാർത്ഥിക്കാൻ ഒരു ഈശ്വരൻ.
    അപ്പോള് നമ്മുടെ ലോറി ഉടമ മനാഫ് ഇക്ക പറഞ്ഞ പോലെ അവരവരുടെ ജാതിയും മതവും ഒന്നുമല്ലാതായി തീരും.
    അതൊക്കെ വീട്ടിൽ തന്നെ വെച്ചിട്ട് പുറത്തേക്ക് ഇറങ്ങാൻ തോന്നും.
    എൻ്റെ ആഗ്രഹം ഇങ്ങനെ ആണ് ഞാൻ സ്വപ്നം കാണുന്നു ഇങ്ങനെ ഒരു ഇന്ത്യയെ.

  • @nandusbeautystips
    @nandusbeautystips 12 дней назад +3

    ഇതൊക്കെ മറക്കാൻ ശ്രെമിച്ചത് ആണ് എന്നാലും വീണ്ടും കണ്ടപ്പോ ചങ്ക് പൊട്ടുന്നു എന്റെ ഭഗവാനെ വീണ്ടും പ്രാർത്ഥിക്കുന്നു ആ സഹോദരി സഹോദരൻ മാരുടെ അന്മാവിന് ശാന്ദി കിട്ടണേ. ജീവിച്ചിരിയ്ക്കുന്നവർക്ക് ഇതെല്ലാം തരണം ചെയ്യാനുള്ള ശക്തി കൊടുക്കണേ 🙏🙏🙏🙏🙏😭😭😭

  • @priyaponnu.
    @priyaponnu. 5 дней назад

    A big salute for this work and effort kannu niranju poyi😢

  • @PramodPranav
    @PramodPranav 10 дней назад +2

    Nannayittund 👌❤️🥰

  • @raheesarichu1069
    @raheesarichu1069 12 дней назад +3

    ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു എന്തോരം ആളുകൾ ആണ് 😔😔😔

    • @alluammu3784
      @alluammu3784 9 дней назад +1

      ശരിക്കും സങ്കടം വന്നു സഹോദരാ

  • @SreelalSreelal-q3l
    @SreelalSreelal-q3l 15 дней назад +5

    കണ്ണ് നിറഞ്ഞു പോയി 😭😭😭😭

  • @SabuDevasia-ro2qw
    @SabuDevasia-ro2qw 10 дней назад +2

    ഞങ്ങളുടെ കണ്ണ്നിറഞ്ഞു

  • @siyasanaunniyal902
    @siyasanaunniyal902 10 дней назад +4

    ഇനി എന്തേലുണ്ടോ... എല്ലാം ബിസ്സിനെസ് 😮. മറന്നു പോയത് ഓർമിപ്പിച്ചു കരയിക്കാൻ 😢😢

  • @priyamohananpillai7620
    @priyamohananpillai7620 14 дней назад +23

    പേടി ആകുന്നു.. ഇന്നിയെങ്കിലും ഇങ്ങനെ ഒന്നും ഉണ്ടാകാതെ ഇരിക്കണേ 🙏🏼

    • @sthothrammedia
      @sthothrammedia 3 дня назад

      ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ

  • @anufinu9967
    @anufinu9967 День назад +1

    ഞാൻ ഇത് കണ്ടപ്പോൾ വെറുതെ ഇട്ടതാ വേണ്ടായിരുന്നു എന്ന് തോന്നുന്നു 😂😂😂

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 13 дней назад +5

    എന്റെ ദൈവമേ ഇതൊന്നും കാണാൻ കഴിയുന്നില്ല ഈശോയെ

  • @ABHISHEK-ps9dx
    @ABHISHEK-ps9dx 9 дней назад +4

    Great work your team especially those children 😮😊❤

  • @Hodophil-07
    @Hodophil-07 18 дней назад +8

    ചൂരൽ മല 🥺❤️…….സീൻ pwoli 🔥

  • @ajeeshaji7244
    @ajeeshaji7244 11 дней назад +13

    കണ്ടു കണ്ണ് നിറഞ്ഞു ഏതോ ഒരു അവസ്ഥയിൽ ആയി 😢😢

  • @sreekuttanbala1365
    @sreekuttanbala1365 15 дней назад +5

    Great...
    Kannu നിറഞ്ഞു

  • @AdiBidas-y6e
    @AdiBidas-y6e 7 дней назад

    അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ചു ❤️❤️❤️

  • @gopakumark2051
    @gopakumark2051 12 дней назад +3

    All the best team ♥️💕💕💞njan nerit Kanda kazhakal😭😭😭😿😖😣😫

  • @vaisakhkdas7206
    @vaisakhkdas7206 13 дней назад +3

    All the best team💕💕💕💕njan nerit kanda kazhchakal😢😢

  • @RidhnaJayan
    @RidhnaJayan День назад +1

    Athee kanuvan vayya😢😢

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 12 дней назад +2

    😭😭😭😭🙏🏻🙏🏻🙏🏻 ഇനിയും ഞങ്ങളെയും ആരെയുംഇതുപോലുള്ള ദുരന്തങ്ങൾ തന്ന് പരീക്ഷിക്കരുതേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻 ആമീൻ പോയവർക്ക് അവിടെ നല്ലത് വരുത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @KINGSYT55
    @KINGSYT55 16 дней назад +7

    Wr are always with you don't worry any situation any rescue operation

  • @__-dt4vj
    @__-dt4vj 14 дней назад +6

    Eniyum ithpole nala projects kond varanam 😊❤

  • @Aadi-Sanu
    @Aadi-Sanu 15 дней назад +7

    അവസാനം കണ്ണ് നിറഞ്ഞുപോയി 😌👌🫰

  • @bhavanamanu5918
    @bhavanamanu5918 7 дней назад

    കരയില്ലെന്ന് ഉറപ്പിച്ച ഇത് കണ്ടേ 🥺 പക്ഷെ ആ പാട്ടും സീനും ഒക്കെ കാണുമ്പോൾ നമുക്ക് താങ്ങാൻ പറ്റില്ല 😢

  • @parvathyar9326
    @parvathyar9326 19 дней назад +9

    അനന്ദു അടിപൊളി ആയിട്ടുണ്ട്.. അഭിനന്ദനങ്ങൾ
    .

  • @hridhyaer3135
    @hridhyaer3135 11 дней назад +3

    Ini ith film ayi marumm🥺🌍

  • @rajeebkollam2130
    @rajeebkollam2130 11 дней назад +2

    ഗംഭീരം...🎉🎉❤❤❤

  • @MajidhaHamza1
    @MajidhaHamza1 16 дней назад +8

    Kaanan vayya🥺🥺🤲prathikane ariyulluu..avrvde samadanmyttirikkttey🤲🤲🤲

  • @Hamsterkombat2345
    @Hamsterkombat2345 13 дней назад +11

    എന്റെ കണ്ണിൽ നിന്ന് വീണ ഓരോ തുള്ളി കണ്ണീരുമാണ് നിങ്ങൾക്കുള്ള എന്റെ മറുപടിയും.. അംഗീകാരവും 🥹

  • @chikoos8601
    @chikoos8601 14 дней назад +2

    Nannayitundd sooper 🥹🥹👍🏻👍🏻👍🏻... Climax karayipichu kalanju.....

  • @akkuzzkunjuu9984
    @akkuzzkunjuu9984 10 дней назад +3

    Cheata big salute 😍👏🏻👏🏻🙏🏻

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 15 дней назад +7

    അനന്തു ലാസ്റ്റ് കണ്ടില്ല മോനേ. കാണാൻ വയ്യ
    വർക്ക് നന്നായിട്ടുണ്ട്❤

  • @JasuJaisu
    @JasuJaisu 13 дней назад +2

    വളരെ നന്നായിട്ട് und 🥰🥰🙏🏻🙏🏻🥹🥹

  • @rasheedarasheeda6585
    @rasheedarasheeda6585 16 дней назад +5

    സൂപ്പർ സൂപ്പർ കരഞ്ഞു പോയി 😰😰😰

  • @alka.v.ualka.v.u4398
    @alka.v.ualka.v.u4398 14 дней назад +3

    All of you behind this work diserve a big hands,❤❤❤

  • @irfanahaneefa4932
    @irfanahaneefa4932 16 дней назад +13

    ഒന്നും പറയാനില്ല... അടിപൊളി.... കരയാതെ കണ്ടു തീർക്കാൻ പറ്റിയില്ല 🥹🥹🥹

  • @himachithra882
    @himachithra882 14 дней назад +2

    🥺🥺🙏കരഞ്ഞു പോയി... അവസാനം..

  • @anjumohan1120
    @anjumohan1120 14 дней назад +6

    കരഞ്ഞുപോയി കണ്ടു തീർക്കാനാവുന്നില്ല.... 🥹💔

  • @GokulBipeesh
    @GokulBipeesh 8 дней назад +1

    😮😮🔥ഒന്നും പറയാനില്ല 😢

  • @Energeticboy707
    @Energeticboy707 13 дней назад +3

    നമ്മുക്കുള്ള ദൃഷ്ടാന്തം...! ഓരോ പ്രകൃതി ദുരന്തങ്ങളും

  • @ratheeshiruvetty3392
    @ratheeshiruvetty3392 15 дней назад +8

    ഇത്‌ അവതരിപ്പിക്കേണ്ടായിരുന്നു കാരണം ആ കാര്യങ്ങൾ വീണ്ടും മനസിലേക്ക് വരുമ്പോൾ 😢😢😢😢

  • @jeniferalfred
    @jeniferalfred 15 дней назад +7

    നന്നായിട്ടുണ്ട് ക്ലൈമാക്സ് കണ്ടപ്പോൾ സങ്കടം വന്നു 😢😢😢

  • @subithasubitha49
    @subithasubitha49 18 дней назад +4

    അനന്ദു. രുക്കു അഭിനന്ദനങ്ങൾ 💕💕💕

  • @remybony1225
    @remybony1225 15 дней назад +4

    Adyamaita chooral malayayittu relate aaya oru short film kanunnathu. Kollam... Aa oru feelings. ullil oru thengal elkarkum undakum.. Vijarikkathe vanna durantham😢😢😢. Keep going 🤝🏼

  • @Theayishashow
    @Theayishashow 13 дней назад +5

    Chooralmalann kandapo vannadhaa
    Sankadaaypoii😢

  • @dyko_yt
    @dyko_yt 15 дней назад +5

    Kollam avar kore kashtapett

  • @beenasathyaraj1239
    @beenasathyaraj1239 19 дней назад +9

    നന്നായിട്ട് ഉണ്ട് മോനെ keep it up God bless u 😢❤

  • @vishnuks7587
    @vishnuks7587 15 дней назад +3

    Nannayittunduu 👌👌👌👌

  • @soumyarajesh8597
    @soumyarajesh8597 17 дней назад +5

    വളരെ നന്നായിട്ടുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤

  • @fida_5480
    @fida_5480 10 дней назад +3

    Oru janadha idoke anubavichu ennorkumpozhe karachil varunnu endoru vidhi ini aarkum ee anubavamundakarudeee😓😓😓🤲

  • @ZaivaHinu
    @ZaivaHinu 12 дней назад +4

    Hat's off to the staffs❤

  • @oscartrading5804
    @oscartrading5804 19 дней назад +7

    ഉള്ളദ് കൊണ്ട് ഭംഗിയായി കാണിച്ചു 😢😢😢

  • @RamsheedaKoniyan
    @RamsheedaKoniyan 16 дней назад +6

    Najanum wayanaada ariyaavunna palarum poyi okke marannu vannathaa ith kandappol chunk pottippoyi vallaatha oru avasthaya ith padacha rabbe nammale ellavareum kaakatte pettannulla maranathe thottt namukk praarthikkaaam🤲🤲

  • @Aerahhh
    @Aerahhh 4 дня назад +1

    Inganoru avastha ini undavathirikkatte🥲🙌🏻

  • @AmeenaAaliya
    @AmeenaAaliya 10 дней назад +2

    Kandapol kannuniranju poyi😢

  • @soumyabaijukottayam8340
    @soumyabaijukottayam8340 13 дней назад +7

    മുഴുവൻ കാണാൻ മനസ്സ് അനുവദിച്ചില്ല.....😢😢😢. ദൈവമേ ഇനി ഇങ്ങനെ ഒരു വിധി ആർക്കും വരുത്തരുതേ 🙏🏻🙏🏻🙏🏻🙏🏻.

  • @sreecreation
    @sreecreation 17 дней назад +6

    മേക്കിംഗ് ഗംഭീരം. ക്ലൈമാക്സ്😞😞

  • @busharahakeem378
    @busharahakeem378 13 дней назад +3

    ഞങ്ങളെ വയനാട് 😢😢😢😢

  • @srijishnasree4154
    @srijishnasree4154 16 дней назад +4

    Great work by the entire team..
    Especially bgm, cinematography, visuals , music, acting, make-up...
    Hats off to everyone, who worked behind this short film... 🙌🙌

  • @shonimadijil4518
    @shonimadijil4518 17 дней назад +2

    അറിയാതെ കണ്ണ് നനഞ്ഞു പോയി 😢

  • @gokulmani6798
    @gokulmani6798 5 дней назад

    Making adipoli aayittund

  • @archanacuarchana1490
    @archanacuarchana1490 17 дней назад +4

    നന്നായിട്ടുണ്ട്... ❤️❤️❤️👍👍🙏🙏

  • @Razwaaazz
    @Razwaaazz 16 дней назад +3

    😢😢😢padachone kanan ulla thrani illa good effort 👌

  • @sincyjohn6965
    @sincyjohn6965 9 дней назад +1

    Appreciation to the ones who put effort to shoot this. We can pray for those who lost their lifes and who have live now with losted souls🙌

  • @HarithaSumesh-d4p
    @HarithaSumesh-d4p 15 дней назад +5

    ആലോചിക്കുമ്പോൾ തന്നെ ഒരു വിങ്ങൽ ആണ് എങ്ങനെ ആർക്കും വരാതെ ഇരിക്കട്ടെ ദൈവം മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @itsmesunu
    @itsmesunu 17 дней назад +9

    Pinneyu aa divasam oorth poy aa divasam marann uranjan thudanjiye undayollum eniku ente naatkarku vitkarkku ellam nashtapetta divasam💔😞

  • @unniunni6803
    @unniunni6803 17 дней назад +4

    😢😢😢എന്റെ കണ്ണ് നിറനു