distilling - moonshine 9gal malayalam. ചാരായം വാറ്റ് അവസാന ഭാഗം

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 206

  • @sujithvasanthansujithvasan1378
    @sujithvasanthansujithvasan1378 3 года назад +10

    ചേട്ടന്റെ അവതരണം കൊള്ളാം ക്ഷമയോടും സാവധാനത്തോടും കുടി 👍

  • @ARMTECHINDIA
    @ARMTECHINDIA 3 года назад +6

    ജോസേട്ടാ അടിപൊളി
    വീഡിയോ രസമുണ്ട്
    ചേട്ടന്റെ സംഭാഷണവും സൂപ്പർ

  • @freedomfighter9526
    @freedomfighter9526 3 года назад +10

    വാറ്റ് ഉണ്ടാക്കി അതിൽ നിന്ന് ഒരു തുള്ളി ഗണഭധി ക് കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം അത് ഒന്ന് വേറെ തന്നെ...

  • @junjuly959
    @junjuly959 3 года назад +21

    ചേട്ടൻ ഇതുതന്നെ വീണ്ടും വീണ്ടും തുടർന്ന് പോവുക ഇതാകുമ്പോൾ ഒരുപാട് വ്യൂസ് കിട്ടും, ഇതൊക്കെ കാണാനും കേൾക്കാനും ഒരു സുഖവും ആണ്.! നാട്ടിലോ ഇതൊന്നും സമ്മതിക്കില്ല എന്നാൽ പിന്നെ, സമ്മതിക്കുന്ന നാട്ടിൽ ഇതൊക്കെയുണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കുവെങ്കിലും ചെയ്തൂടെ ചേട്ടാ...?
    ഇനി.......ബാക്ടറി അട്ട പാറ്റ പല്ലി മുതലായ ക്ഷുദ്ര ജീവികളെ ഉപയോഗിച്ച് വാറ്റി ഒരു ചരിത്രം സൃഷ്ടിക്കു ചേട്ടാ....!

    • @manuvishnu2192
      @manuvishnu2192 3 года назад +1

      🤣🤣🤣🤣🔥🔥🔥🔥🔥

    • @royaldutchpearl6764
      @royaldutchpearl6764 3 года назад +3

      നാട്ടിൽ സുഖം ആയിട്ട് വാറ്റി അടിക്കാം

  • @unnikannancvkannanbhai8341
    @unnikannancvkannanbhai8341 3 года назад +13

    നാടൻ രീതിയിലുള്ള ചേട്ടൻ്റെ അവതരണംകൊണ്ട് എനിക്ക് വിഡീയോസ് വളരെ അധികം ഇഷ്ടമായി...
    ഞാൻ ഇപ്പോഴാ കണ്ടത് ...

  • @Kids_Channel_MY
    @Kids_Channel_MY 2 года назад +1

    Strong koottan enthanu cheyyendath

  • @krishnankumar3232
    @krishnankumar3232 3 года назад +5

    Sugar Kurannupoyi 10 ltr water anengil 4kg engilum venam

  • @vishnuraj859
    @vishnuraj859 3 месяца назад +1

    💕💕

  • @sajeevkrishnan3763
    @sajeevkrishnan3763 3 года назад +11

    ചേട്ടോ കുക്കറിൽ വാറ്റുമ്പോൾതിളച്ചുകഴിഞ്ഞാൽ തീ കുറച്ചാലെചാരായം കൂടുതലുകിട്ടു

  • @SunilKumar-qg3wl
    @SunilKumar-qg3wl 3 года назад +2

    Sir nattil varumpol onn vilikko..

  • @sijogopuran2982
    @sijogopuran2982 3 года назад +4

    Ante amma veedu kanakamala aanu.avarude veettu peru kuttikadan

  • @lissylalulalu5751
    @lissylalulalu5751 3 года назад +11

    കനകമല. വട്ടയ്ക്കാട്. മേച്ചിറ... ഓഓഓഓ ആശാനേ 💪💪💪💪

  • @Muhammedziyan
    @Muhammedziyan 3 года назад +18

    നാടൻ രീതിയിൽ കരിപ്പെട്ടി ഇട്ട വാറ്റ് ഉണ്ടാക്കിയാൽ ഇതിലും പോളി ആയിരിക്കും👌

    • @christyjohn9922
      @christyjohn9922 3 года назад

      Athokke ivare polulla Puthiya vattukark yengane ariyana
      Karuppoty very expensive 😁😁😁

    • @d2vlogs525
      @d2vlogs525 3 года назад

      അതിനു നല്ല സ്മെൽ വരില്ലേ

    • @thecitizen87935
      @thecitizen87935 3 года назад

      Smell varum pani paalum

    • @royaldutchpearl6764
      @royaldutchpearl6764 3 года назад

      @@d2vlogs525 karpooram ittu pukacha mathi smell undavilla

    • @abhilashabhilash2886
      @abhilashabhilash2886 Год назад

      ടൈം

  • @justinmathew9304
    @justinmathew9304 3 года назад +2

    Jose chetta ithile methyl alcohol enganeyaa kalayunne?

    • @JoseKalathingal
      @JoseKalathingal  3 года назад +3

      ആദ്യം വരുന്ന 10 അല്ലെങ്കിൽ 15 മില്ലി കളഞ്ഞാൽ മതി. തിളക്കാൻ തുടങ്ങുമ്പോൾ വരുന്ന ആവിയിലാണത്രെ മീതൈൽ ആൽക്കഹോൾ ഉണ്ടാകുന്നത്‌.

    • @justinmathew9304
      @justinmathew9304 3 года назад +1

      @@JoseKalathingal thanks josetta

  • @BOSS-zk9cz
    @BOSS-zk9cz 3 года назад +4

    മെഷിൻ കൊള്ളാം.. ❤️

  • @moviescorner8021
    @moviescorner8021 3 года назад +3

    ആദ്യം വരോന്നത് methanol ആണോ അതെങ്ങനെ ഒന്ന് പറയാമോ

    • @JoseKalathingal
      @JoseKalathingal  3 года назад +1

      ആദ്യം വരുന്ന അഞ്ചോ പത്തോ മില്ലി മെഥനോൾ ആയിരിക്കും എന്നാണു വെപ്പ്. 80 ഡിഗ്രിയിൽ തിളക്കുമ്പോൾ തന്നെ മെഥനോൾ ആവിയാകുമത്രേ. പിന്നീടാണ് നല്ല സാധനം വരുന്നതത്രെ.

    • @moviescorner8021
      @moviescorner8021 3 года назад +1

      @@JoseKalathingal 😍

  • @sharathyadav5152
    @sharathyadav5152 3 года назад +1

    Eastinu pakaram baking powder ettal karyam nadakuo yeta

    • @JoseKalathingal
      @JoseKalathingal  3 года назад +1

      യീസ്റ്റിന്റെ കൂടെ കുറച്ച്‌ baking powder ചേർത്താൽ fermentation വേഗത്തിലായികിട്ടും. Baking powder മാത്രം ഇട്ടാൽ മതിയെന്ന് തോന്നുന്നില്ല.

    • @sharathyadav5152
      @sharathyadav5152 3 года назад +1

      Tnk u eta

  • @satheeshsatheesh7552
    @satheeshsatheesh7552 3 года назад +2

    👍👍👍👌

  • @basiljacob1385
    @basiljacob1385 3 года назад +1

    Price athrya

  • @notorious_97
    @notorious_97 Год назад +1

    Jose chetta onnu meet cheyan patto

    • @JoseKalathingal
      @JoseKalathingal  Год назад +1

      ആഷിക്‌ എവിടെ ആണുള്ളത്‌?

    • @notorious_97
      @notorious_97 Год назад +1

      @Kalathingal njan uk il und eniki kurachu doubt und onu clear akki taroo please 🙏

    • @JoseKalathingal
      @JoseKalathingal  Год назад +1

      @@notorious_97 number തന്നാൽ വിളിക്കാം.

    • @notorious_97
      @notorious_97 Год назад

      Number add cheyan pattunilaloo

    • @notorious_97
      @notorious_97 Год назад

      Njan fb msg cheythattund

  • @sivaprasanthps3878
    @sivaprasanthps3878 3 года назад +1

    അടിപൊളി

  • @Schengen_mallu
    @Schengen_mallu 2 года назад +1

    കഴിച്ചിട്ട് ടേസ്റ്റ് എന്താണ് കിട്ടിയത് കൊള്ളാമോ വെള്ളം ചേറ്ത്താണോ കഴിച്ചേ

    • @JoseKalathingal
      @JoseKalathingal  2 года назад

      Taste അടിപൊളി. കുറച്ച്‌ വെള്ളം ചേർത്താണു കഴിക്കാറുള്ളത്‌.

  • @sajannarikulam959
    @sajannarikulam959 2 года назад +1

    സൂപ്പർ... ഒരാൾ വീഡിയോ പിടിക്കാൻ ഉണ്ടായിരുന്നേൽ കുറച്ചു കൂടെ നന്നായേനെ

  • @തണൽ
    @തണൽ 7 месяцев назад +1

    ഒരു പാത്രം അയച്ചു തരുമോ

  • @seekerala2122
    @seekerala2122 3 года назад +2

    Yadhaartha parishkritha samoohathinde visvasyathaum swadhatravum.. Ennanu enganeyokke indiail nadakkuka..

  • @ambalamkunnu
    @ambalamkunnu 2 года назад +1

    ഈ distiller uk ൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകാൻ പറ്റുമോ

    • @JoseKalathingal
      @JoseKalathingal  2 года назад

      നാട്ടിൽ കൊണ്ടു പോകുന്നതിനു പ്രശ്നമുണ്ടാകേണ്ട കാര്യം ഇല്ലെന്നാണു തോന്നുന്നത്‌. Distilled water ഉണ്ടാക്കാനും ഇതുപയോഗിക്കാമല്ലോ.

  • @BusinessGuruhttps
    @BusinessGuruhttps 3 года назад +1

    නියමයි සුපිරි

  • @santhoshsanthoshtp6741
    @santhoshsanthoshtp6741 3 года назад +2

    ചേട്ടാ . ഈ സാധനം. ചൈനയിൽ നിന്ന് എങ്ങനെ കിട്ടും Help ചെയ്യുമോ?

  • @praveenvision6905
    @praveenvision6905 3 года назад +10

    8ലിറ്റർ washൽ നിന്ന് എത്ര ആൽക്കഹോൾ കിട്ടി..

    • @norbertnorbertancil279
      @norbertnorbertancil279 3 года назад

      Puliyaanu preveen ktto..best chodyam

    • @royaldutchpearl6764
      @royaldutchpearl6764 3 года назад

      7 liter കിട്ടും flame correct aanenjil

    • @mountainewally0073
      @mountainewally0073 3 года назад +4

      10 litetrilninnu 2 litet power kittum athilkooduthalonnum kittula ennapinne vattan ninnapore athilkoduthal eduthal kollulla

    • @royaldutchpearl6764
      @royaldutchpearl6764 3 года назад +1

      @SijO very low flame🔥 vecha mathi

  • @vineeshp7934
    @vineeshp7934 3 года назад +5

    അമ്പട വീരന്മാരേ....! ലോക്ക് ഡൗൺ തുടങ്ങിയപ്പോ വരുന്നൊരു കമന്റുമഴ നോക്കിയാട്ടെ. ഞാനും നിങ്ങളിലൊരുവൻ.. അച്ചായോ കിടു ആണുകേട്ടോ. ഇനി നാട്ടിൽ വരുമ്പോ ഒരു സെറ്റ് ആൽക്കോഹോൾ മീറ്റർ കൊണ്ടുവരുമോ 😄🙈🙊

  • @nigilantonyt
    @nigilantonyt 3 года назад +1

    Hi chetta, munpathe 2 episode kannan patiyilla, link onnu share cheyyamo

    • @JoseKalathingal
      @JoseKalathingal  3 года назад

      ruclips.net/channel/UCbK-IM-TFNc96rrxF28pZJw

    • @JoseKalathingal
      @JoseKalathingal  3 года назад +2

      ഈ ലിങ്കിൽ പോയി videos click ചെയ്താൽ എല്ലാ വീഡിയോകളും കാണാം. Subscribe ചെയ്യണേ. എല്ലാ ആഴ്ച്ചയിലും വീഡിയോ ഇടുന്നുണ്ട്‌.

  • @adithyas9106
    @adithyas9106 3 года назад +3

    ഇതിന് ലഹരി ഉണ്ടാവുമോ? ഞാൻ ഉണ്ടാക്കി അതിനു ഒട്ടും വീര്യം ഇല്ല അതിനു എന്തു ചെയ്യാൻ പറ്റും

    • @JoseKalathingal
      @JoseKalathingal  3 года назад

      ലഹരി ഉണ്ടാകുമെന്ന് മാത്രമല്ല ആദ്യം കിട്ടുന്നതിന് 70% വരെ ആൽക്കഹോൾ ഉണ്ടാകും. ഒരു കിലോ പഞ്ചസാരയ്ക്ക് 2 ടീസ്പൂൺ യീസ്റ്റ് എന്ന കണക്കിൽ ഇട്ട് 15 മുതൽ 21 ദിവസം വരെ (കാലാവസ്ഥ പ്രധാനപ്പെട്ട ഘടകം തന്നെ) കഴിഞ്ഞു വാറ്റിയെടുത്താൽ ഒരു കിലോ പഞ്ചസാരയ്ക്ക് 1 ലിറ്റർ 45% ഉള്ളത് കിട്ടും.

  • @santhoshbennyam4070
    @santhoshbennyam4070 3 года назад +4

    നല്ല വീഡിയോ ആയിരുന്നു.കുടിക്കുമ്പോൾ ഇതിന് പഴങ്ങളുടെ രുചിയും മണവും ഉണ്ടോ അതോ സാദാ ചാരായത്തിന്റ് രുചിയെ ഉള്ളൊ? ഫ്ലേവറിന് എന്തു ചെയ്യണം. പറഞ്ഞു തരുമോ

    • @JoseKalathingal
      @JoseKalathingal  3 года назад +3

      അതിൽ ചേർക്കുന്ന പഴങ്ങളുടെയും ഗ്രാമ്പുവിന്റെയും ഒക്കെ നേരിയ മണം ഉണ്ട്‌.

    • @santhoshbennyam4070
      @santhoshbennyam4070 3 года назад +1

      @@JoseKalathingal ഇനി രുചിയും മണവും ഉള്ളത്‌ ഉണ്ടാക്കണം vodka പോലെ

  • @subeeshsukumaran6485
    @subeeshsukumaran6485 3 года назад +3

    Jose chetta polichuuu

  • @syamsachu7800
    @syamsachu7800 3 года назад +5

    അച്ചായാ..താങ്കളിൽ പ്രചോദനം ഉൾക്കൊണ്ട്...ഇവിടെ നിന്നും ഒരുകൂട്ടം ചെറുപ്പക്കാർ മുൻകൈ എടുക്കുന്നുണ്ട് എന്ന് താഴ്‌മായായി അറീച്ചുകൊള്ളുന്നു😜😜😜

    • @kristommundakayam4042
      @kristommundakayam4042 3 года назад +1

      പത്രത്തിൽ വായിച്ചായിരുന്നു 😜😜

    • @royaldutchpearl6764
      @royaldutchpearl6764 3 года назад +1

      Dairyam ayitt vaattiyatte lakshsm lakshsm pinnale

  • @99hari55
    @99hari55 3 года назад +1

    ആദൃം വരുന്ന methanol vapours എടുത്ത് മാറ്റേണ്ടേ...?

    • @JoseKalathingal
      @JoseKalathingal  3 года назад +2

      അദ്യത്തെ 10-15 മില്ലി കളയുന്നത്‌ നല്ലത്‌. 10 ലിറ്റർ വെള്ളത്തിൽ 1 കിലോ ശർക്കരയാണു ഞാനിട്ടത്‌. അതിൽ മെത്തനോളൊന്നും കാര്യമായി ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഉണ്ടെങ്കിൽ തന്നെ അത്‌ ആദ്യം വരുന്ന ആവിയിൽ പോകുമെന്നാണെന്റെ അറിവ്‌.

  • @dicksonjose8172
    @dicksonjose8172 3 года назад +1

    Adipoli

  • @kallurkrishnadas9791
    @kallurkrishnadas9791 3 года назад +17

    ഇതാണ് നല്ലത് ബിബാറേജിൽ ലിറ്റർ 1300 വേണം കുറച്ചു നല്ലതിന് ഇത് പൊളിച്ചു

  • @manavramss817
    @manavramss817 3 года назад +4

    35%😍😍😍

  • @solorider6634
    @solorider6634 3 года назад +2

    Vash etra days pulikkane vekkanam

  • @usprakashndd
    @usprakashndd 3 года назад +2

    Sound kurava

  • @naheernihar9053
    @naheernihar9053 2 года назад +1

    ചേട്ടോ നല്ല വിസ്‌കിയുടെ കളർ കിട്ടാൻ എന്ത് ചെയ്യണം... പിന്നെ 10ലിറ്റർ വാറ്റിയപ്പോൾ എത്ര ലിറ്റർ കിട്ടും

    • @JoseKalathingal
      @JoseKalathingal  2 года назад +1

      പഞ്ചസാര കരിച്ച്‌ ചേർത്താൽ കളർ കിട്ടും. അതിനേക്കാൾ നല്ലത്‌ oak chips വാങ്ങി ചാരായത്തിൽ ഇട്ട്‌ വെച്ചാൽ കളറും ന്റെ ഫ്ലേവറും കിട്ടും.

    • @JoseKalathingal
      @JoseKalathingal  2 года назад

      Oak flavour.

  • @rajchirayil
    @rajchirayil 3 года назад +4

    ഷുഗർ ഇട്ടതു കുറഞ്ഞു പോയി ചേട്ടാ 10 ലിറ്ററിന് 5 kg ഷുഗർ ചേർക്കണ്ടത് ആരുന്നു

    • @mithunpv2453
      @mithunpv2453 3 года назад +1

      അങ്ങനെ ആവുമ്പോൾ ഈസ്ററ് എത്ര വേണ്ടി വരും?

  • @sajijoseph2036
    @sajijoseph2036 3 года назад +2

    ഇതിന്റെ ലിങ്ക് ഇടാമോ

    • @JoseKalathingal
      @JoseKalathingal  3 года назад +1

      Distilling cooker എന്ന് Search ചെയ്താൽ കിട്ടും. പക്ഷെ ഇന്ത്യയിലാണെങ്കിലോ ഇത്‌ നിയമ വിരുദ്ധമായ ഏതെങ്കിലും രാജ്യത്താണെങ്കിലോ search ചെയ്യരുത്‌. നിയമപാലകരുടെ കയ്യിൽ പെടും. ഇതൊക്കെ search ചെയ്യുന്നവരെ കണ്ടുപിടിക്കാൻ സംവിധാനങ്ങൾ ഉണ്ട്‌.

    • @mahesh736
      @mahesh736 3 года назад +1

      Unni Amazon I'll kittum

  • @comedyraja7319
    @comedyraja7319 3 года назад +11

    7ദിവസം കഴിഞ്ഞു എടുത്തു വറ്റണം എങ്കിലെ ചാരായം കിട്ടൂ..

    • @jojanmathew3179
      @jojanmathew3179 3 года назад

      അങ്ങനെ ആണോ ? 3 ആഴ്ച്ച വെക്കണ്ടേ ?

    • @royaldutchpearl6764
      @royaldutchpearl6764 3 года назад +1

      @@jojanmathew3179 venda venda 7 days vecha mathi koda de power povum

  • @sunilnair6156
    @sunilnair6156 3 года назад +1

    And also how much its cost comes

  • @jintoerumapetty3524
    @jintoerumapetty3524 3 года назад +3

    ചേട്ടാ സാധനം അടിച്ചോ എങ്ങനെയുണ്ട് പൊളപ്പൻആണോ

  • @kunjumonkunju4701
    @kunjumonkunju4701 3 года назад +1

    നിങ്ങൾ . ഉണ്ടാക്കിയ കുക്കർ ഇവിടെ കേരളത്തിലില്ല. വാറ്റ് ഉണ്ടാക്കാൻ അതല്ലാതെ വേറെ എങ്ങനെ ഉണ്ടാക്കാം

    • @JoseKalathingal
      @JoseKalathingal  3 года назад +1

      കുഞ്ഞുമോൻ കുഞ്ഞു കേരളത്തിലാണെങ്കിൽ വാറ്റുന്നതിനേപറ്റി ചിന്തിക്കുക പോലും വേണ്ട. ഇത്‌ വെറുതെ entertainment ആയി കാണുക.

  • @soorajsivan
    @soorajsivan 3 года назад +1

    സാധാ കുക്കറിൽ വാറ്റൻ പറ്റുമോ?

  • @bahrainimedia7783
    @bahrainimedia7783 3 года назад +6

    ഹെല്ലോ ചേട്ടാ.1കെജി പഞ്ചസാരക് 2 ലിറ്റർ വെള്ളവും പിന്നെ 25gm ഈസ്റ്റും ഇടണം. വെള്ളം കൂടുതൽ ഒഴിച്ചാൽ ആൽക്ഹോൾ വിര്യം കിട്ടില്ല. പിന്നെ 6 ദിവസ ആകുമ്പോളേക്കും എടുക്കാൻ സാധിക്കും. പഞ്ചസാരയും സർക്കാരായും തുല്യ അളവിൽ ഇടണം. ഉപ്പിന്റെ അംശം പോകാൻ വാഴ പിണ്ടി നല്ലതാണ്.3 മണിക്കൂർ മാത്രം പിണ്ടി ഇട്ടിട്ട് എടുത്തു മറ്റാം. ഇതൊക്കെ ഇവിടുത്തെ ആസ്ഥാന വാറ്റുകാർ പറഞ്ഞ അറിവാണ്. ദയവു ചെയ്തു നമ്മുട നാട്ടിൽ ഇത് ആരും ഉണ്ടാകാൻ നിൽക്കരുത്. അകത്തു കിടന്ന് ഉണ്ട തിന്നാം

    • @royaldutchpearl6764
      @royaldutchpearl6764 3 года назад +1

      Veettavisyattinu vaatiya kuzappam illla, vilppana aanu pani kittunne

    • @maheshmanikandanpillai4876
      @maheshmanikandanpillai4876 2 года назад +2

      താങ്ക്സ് 😄

    • @JoseKalathingal
      @JoseKalathingal  Год назад

      ശരി തന്നെ. ആദ്യത്തെ വീഡിയോ അല്ലേ, അപാകതകൾ ഉണ്ട്‌. ഉടനെ തെറ്റുകൾ തിരുത്തി ഒരു വീഡിയോ ചെയ്യാൻ ഉദ്ധേശിക്കുന്നുണ്ട്‌.

  • @reghyjohn3312
    @reghyjohn3312 3 года назад +1

    1 liter washil ninne entorum charayam kittum plz reply

  • @ranjithmenon7047
    @ranjithmenon7047 3 года назад +6

    വാഷ് തുണി കൊണ്ടാണ് മൂടേണ്ടത് ... എങ്കിലേ ഫെർമന്റേഷൻ നടക്കൂ 🤷🏻‍♂️

    • @Nimisha-gc7wo
      @Nimisha-gc7wo 3 года назад

      കുപ്പിൽ വാഷ് കലക്കിയാൽ തുണി കെട്ടിയാൽ മതിയോ

    • @ranjithmenon7047
      @ranjithmenon7047 3 года назад +2

      @@Nimisha-gc7wo ചെറിയ ഭരണിയാണ് നല്ലത് ... അതിൽ വാഷ് നിറച്ച് വായ്ഭാഗം തുണി ഒന്നോ രണ്ടോ വട്ടം മടക്കി കെട്ടിവെക്കുക. ദിവസം രണ്ട് തവണ ഇളക്കിക്കൊടുക്കുക. അഞ്ചോ , ആറോ ദിവസം കഴിയുമ്പോൾ ഫെർമന്റേഷൻ പൂർണ്ണമാകുകയും, വാഷ് തെളിഞ്ഞ് അതിൽ വെള്ള പാട പോലെ യീസ്റ്റ് കാണുകയും ചെയ്യും ...
      NB: വാഷ് ഭരണിയുടെ അര മുക്കാൽ ഭാഗം മാത്രമേ നിറയാവൂ. അല്ലെങ്കിൽ പതഞ്ഞ് പൊന്തുമ്പോൾ തുണി നനയുകയും, പൂപ്പൽ വരികയും ചെയ്യും.

    • @freedomfighter9526
      @freedomfighter9526 3 года назад +1

      എന്നെ നശിപ്പിച്ചേ അടങ്ങു അല്ലെ?.. എന്തായാലും നിങ്ങൾക്കു വേണ്ടി ഞൻ അത് ചെയ്യാൻ പോവുന്നു 👍

    • @ranjithmenon7047
      @ranjithmenon7047 3 года назад +1

      @@freedomfighter9526 എന്തോ ? എങ്ങനെ ? 🤬
      ഒരു പത്രപരസ്യം കൂടി കൊടുക്ക്... 😂

  • @sandeeprx100
    @sandeeprx100 3 года назад +2

    Kollaam bro... എനിക്ക് ഇ cooker vanganam... Online vaangan pattumo... Ithinte brand name onnu paranju tharumo bro..

    • @JoseKalathingal
      @JoseKalathingal  3 года назад +1

      മൂന്നാമത്തെ വീഡിയോയുടെ പേരു തന്നെ ഉപകരണത്തിന്റെ പേരാണു. Moonshine.

  • @മ്യായാവിമെഹ്ദി2.0

    കള്ളവാറ്റ് 2.0 💃🏻💃🏻💃🏻💃🏻💃🏻💃🏻

  • @manojmalayam8591
    @manojmalayam8591 3 года назад +1

    എനിക്ക് മറുപടി തന്നില്ലാ ചേട്ടാ

  • @anantharajsampath5057
    @anantharajsampath5057 3 года назад +1

    I want to buy this distilled set what is the brand and price how to order can you please write me in English.

  • @godwithme2450
    @godwithme2450 3 года назад

    Super ❤️❤️❤️❤️❤️❤️

  • @shajanphilip4232
    @shajanphilip4232 3 года назад +1

    Excellent

  • @sunilnair6156
    @sunilnair6156 3 года назад

    How can we get this instrument

  • @rajeevt1913
    @rajeevt1913 3 года назад +1

    സൂപ്പർ

  • @comedyraja7319
    @comedyraja7319 3 года назад +4

    17ആം ദിവസം ആയപ്പോൾ മേടിച്ചു വച്ച സാധനം തീർന്നു അല്ലെ..... രഹസ്യമായി അനുകരിക്കാൻ പറ്റുമോ.... ഹ ഹ

    • @nigilantonyt
      @nigilantonyt 3 года назад +1

      Hi Chetta, munpathe 2 episode kannan patiyilla link onnu share cheyyamo

  • @vaikomvlogs7575
    @vaikomvlogs7575 3 года назад +6

    ആദ്യം വരുന്ന 5 ml കളയണമോ അത് മെത്തനോൾ ആണോ

    • @JoseKalathingal
      @JoseKalathingal  3 года назад +1

      എനിക്ക്‌ ഇത്‌ ഒരു പുതിയ അറിവാണു. ഞാൻ വാറ്റിയപ്പോഴൊന്നും കളഞ്ഞിട്ടില്ല. കഴിച്ചിട്ട്‌ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. ഇവിടെ അങ്ങനെ ഒരഭിപ്രായം വന്നപ്പോ ഞാൻ പറഞ്ഞതാണു. വാറ്റുമ്പോൾ വളരെ ചെറിയ അളവിലാണു മെത്തനോൾ ഉണ്ടാകുന്നത്‌.

    • @mohammedshafeer6466
      @mohammedshafeer6466 3 года назад +3

      Adiyatha 5to10 ml methanol annu. Athu kalayunnathanu nallathu

    • @bharathsreekumar
      @bharathsreekumar 3 года назад +5

      Ethanol boils at 78 degree centigrade and methanol at 65 degree. So to be on safe side, reject all condensate upto 78 degree. Ensure slow buld up of temperature.

    • @suvinps8317
      @suvinps8317 3 года назад +1

      കളയണ്ട കാര്യമില്ല ആദ്യത്തേത് തലയാണ് അത് കളഞ്ഞാൽ പോയില്ലേ

  • @shijunk9385
    @shijunk9385 3 года назад +1

    ചേട്ടാ ഇതിന്റെ പ്രൈസ് എത്രയാ

    • @JoseKalathingal
      @JoseKalathingal  3 года назад +1

      ഇത്‌ ചൈനയിൽ നിന്ന് വരുന്നതാണു. ഞാൻ ഇത്‌ ഒരു യു.കെ. ഡീലറിൽ നിന്ന് വങ്ങിയതാണു. about GBP80/- (8000 Indian rupees)

    • @JoseKalathingal
      @JoseKalathingal  3 года назад +7

      @vijayan chill വിജയൻ നാട്ടിലാണുള്ളതെങ്കിൽ ഇത്‌ വാങ്ങിക്കാൻ നോക്കരുത്‌. ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ച്‌ ഈ ഉപകരണം വാങ്ങുന്നതും കൈവശം വക്കുന്നതും ശിക്ഷാർഹമാണെന്നാണെന്റെ അറിവ്‌. അതുകൊണ്ട്‌ ഞാൻ വീഡിയോകളിൽ പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ അവരവർ ഉള്ള രാജ്യങ്ങളിലെ നിയമങ്ങൾ അനുസ്സരിക്കുക. ഉത്തരവാദിത്വമുള്ള പൗരന്മാരായിരിക്കുക.

  • @malabare79
    @malabare79 2 года назад +1

    ഫോൺ നമ്പർ ഒന്ന് തരുമോ

    • @JoseKalathingal
      @JoseKalathingal  2 года назад

      00919207248470
      00447877508706
      WhatsApp message please ❤️❤️❤️

  • @jimodk9191
    @jimodk9191 3 года назад +1

    ഇത്‌ കേരളത്തിൽ വാങ്ങാൻ കിട്ടുമോ, എത്രയാ വില?

    • @JoseKalathingal
      @JoseKalathingal  3 года назад

      കിട്ടില്ലെന്നാണറിവ്‌.

    • @dollermaker4423
      @dollermaker4423 3 года назад +2

      സാദാ കുക്കറിൽ ഉണ്ടാക്കുന്ന വീഡിയോ ഉണ്ട് അത് കണ്ടാക്ക്, ഉണ്ടാക്കി കഴിഞ്ഞാൽ മുത്തപ്പന് ( പറശിനി മുത്തപ്പന് ) 10, ml മാറ്റി വച്ച് കഴിക്കണെ.'' '

    • @haneefasairus552
      @haneefasairus552 3 года назад +2

      @@dollermaker4423 പണ്ടുള്ളവർ മെത്തനോൽ കളഞ്ഞത് മുത്തപ്പന്റെ പേരിൽ അധവിശ്വാസം ആയി 😂😂😂😂ആദ്യം വന്നത് കുടിച്ചു കണ്ണുപോയതിനു മുത്തപ്പൻ തന്ന പണിയെന്നു കരുതി അന്ധവിശ്വാസം.... ഈസ്‌ മെത്തനോൽ 👍👍👍👍

  • @victorpi4618
    @victorpi4618 3 года назад +1

    👍👍🙏

  • @streetfighter3725
    @streetfighter3725 3 года назад +4

    ഏഴിന്റെന്നു എടുത്തു വറ്റിയാൽ നല്ല സൊയമ്പൻ സാദനം കിട്ടും 😄
    ഇത് വീര്യം കുറയും 😒

    • @royaldutchpearl6764
      @royaldutchpearl6764 3 года назад +1

      😋😋

    • @JoseKalathingal
      @JoseKalathingal  Год назад

      ഇവിടെ തണുത്ത കാലാവസ്ഥ ആയതിനാൽ മിനിമം 2 ആഴ്ച്ചയെങ്കിലും വേണം.

  • @santhoshsanthoshtp6741
    @santhoshsanthoshtp6741 3 года назад +1

    ചേട്ടൻ ഈ cooker എവിടെ കിട്ടും

  • @ajikoikal1
    @ajikoikal1 3 года назад +2

    സെറ്റപ്പ് ചേയ്ഞ്ച് ചെയ്തതിന് ശേഷം പത്ത് ലിറ്റർ വാഷിന് എത്ര കിട്ടി?

    • @JoseKalathingal
      @JoseKalathingal  3 года назад +2

      ഏകദേശം ഒന്നര ലിറ്റർ. ഞാൻ ഒരു കിലോ പഞ്ചസാര ആണല്ലോ ഇട്ടത്‌. 3-4 കിലോ വരെ 10 ലിറ്ററിൽ ഇടാം. അതനുസരിച്ച്‌ കൂടുതൽ ചാരായം കിട്ടും.

    • @ajikoikal1
      @ajikoikal1 3 года назад +2

      @@JoseKalathingal പഞ്ചസാരയ്ക്ക് പകരം 5 kg ശർക്കരയോ കരിപ്പൊട്ടിയോ (പനം ശർക്കര ) ഇട്ടാൽ കൂടുതൽ കിട്ടുമോ? അതുപോലെ ഗോതമ്പ് ഇട്ടാൽ കിക്ക് (%)കൂടുമോ?

    • @JoseKalathingal
      @JoseKalathingal  3 года назад +6

      @@ajikoikal1 പഞ്ചസാരക്ക്‌ പകരം ശർക്കരയും പിന്നെ ഗോതമ്പും യീസ്റ്റും ഫ്രൂട്സും ചേർത്ത്‌ എന്റെ ഒരു സുഹൃത്ത്‌ ഇന്ന് ഇട്ട്‌ വെച്ചിട്ടുണ്ട്‌. രണ്ടാഴ്ച്ച കഴിഞ്ഞ്‌ എടുക്കും. റിസൽട്‌ അപ്പോൾ പറയാം.

    • @ajikoikal1
      @ajikoikal1 3 года назад +3

      @@JoseKalathingal അതിന്റെ വാറ്റും റിസൾട്ടും ഒരു വിഡിയോ ആക്കിക്കൂടെ?

    • @mvsudhanmv
      @mvsudhanmv 3 года назад +1

      @@JoseKalathingal ടോട്ടൽ 10ലിറ്റർ കോടയിൽ ഒന്നര ലിറ്റർ ചാരായം കിട്ടി ബാക്കിയുള്ളത് വെറുതെ വറ്റിപ്പോകുമോ.....

  • @santhoshkumarkumar2847
    @santhoshkumarkumar2847 3 года назад +1

    കിക് എങ്ങനെ ഒണ്ട് ചേട്ടാ??

  • @savarichanal9175
    @savarichanal9175 3 года назад +4

    ജോസേട്ടാ ഞാനും വരട്ടെയോ ക്യാമറ പിടിക്കാൻ 🙏

  • @HariKumar-zx9ty
    @HariKumar-zx9ty 3 года назад +1

    ഈ ടൈപ് എക്യുപ്മെൻറ്സ് എവിടെ കിട്ടും

    • @richusurya874
      @richusurya874 3 года назад +2

      ടീമേ ഇന്ത്യൽ leegal alla

    • @dollermaker4423
      @dollermaker4423 3 года назад +1

      ടീമെ സാദാ കുക്കറിൽ ഉണ്ടാക്കുന്ന v DO ഉണ്ട് അത് കണ്

  • @ambiju821
    @ambiju821 3 года назад +4

    ചേട്ടൻ കനകമലാകാരൻ ആണ് എന്നു പറയുന്നത് ഞങ്ങൾ നാട്ടുകാർക്ക് നാണക്കേടാ ... അവിടെ ഉള്ള പിള്ളേരോട് ചോദിച്ചാ 10 litre വാഷിന് 5litre നല്ല സാധനം എടുക്കുന്ന വിതം പറഞ്ഞു തരും പഞ്ചസാര ഉപയോഗിക്കരുത് പകരം ഉണ്ട ശർക്കര ഉപയോഗിക്കുക അത് കൊടകര ഉള്ള പാവുന്റെ കടയില് കിട്ടും. യീസ്റ്റ് ഉപയോഗിക്കരുത് പകരം ബിസ്ക്കറ്റ് അമോണിയ ഉപയോഗിക്കുക, Max 12 ദിവസം മതി. കഴിയുന്നതും ഒന്നരാടം ഇളക്കുക അത് വാഷ് പുള്ളികാതിരിക്കാണ്. ഇനി സംശയങ്ങൾ ഉണ്ടകിൽ കൊടകര കുംബാര തെരുവിലെ പിള്ളേരെ വിളിച്ചു ചോദിക്കുക. ജോസേട്ടാ, വെറുതെ നാട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കരുത്.

    • @JoseKalathingal
      @JoseKalathingal  3 года назад

      🙏

    • @ajikolassery793
      @ajikolassery793 3 года назад +1

      ജോസേട്ടാ പിള്ളേർക്ക് ദക്ഷിണ വയ്ക്ക്

    • @Nivin988
      @Nivin988 3 года назад +2

      ആദ്യം മുതൽ എന്തെല്ലാം ചേർത്ത ണം' എത്ര ദിവസം എത്ര കിട്ടും' പുളിപ്പ്., കയ്പ്പ വരാതിരിക്കാൻ എന്നു ചെയ്യണം.? അയച് തരുമോ

    • @jinokannen8671
      @jinokannen8671 2 года назад +1

      എല്ലാ നാട്ടിലും നല്ല പ്രശസ്തരായ വാറ്റുകാരുണ്ട് .ഇംഗ്ലീഷ് കാരുടെ വാക്കുകൾ കടമെടുത്താൽ വാറ്റി തുടങ്ങിയാൽ ആദ്യം കിട്ടുന്നത് head (തനി ) 50 -70 %, പിന്നെ കിട്ടുന്നത് heart (35 -50 %), അതിലും താഴെ 20 % വരെ tail . ആദ്യത്തെ രണ്ടു വിഭാഗം കൂട്ടിയാൽ നാലിലൊന്നു മദ്യം പോലും കിട്ടാനുള്ള സാധ്യത കുറവാണ് . കേട്ടറിവാണു :)

  • @suvinps8317
    @suvinps8317 3 года назад +1

    ഇത്രക്ക് ഫ്രൂട്സ് ഒന്നും വേണ്ട ചേട്ടാ പഞ്ചസാരയിലും നല്ലത് ശർക്കര ആണ് ഫ്രൂട്സ് ഒരു ഫ്ലാവർ നു വേണ്ടി ചേർക്കുന്നതാണ് സ്മെല് കൂടുതലുള്ള ഏതെങ്കിലും ഒരു ഐറ്റം ഫ്രൂട്സ് ചേർത്താൽ മതി പേരകയോ പൈൻആപിളോ ഒന്നും ഇല്ലെങ്കിൽ ഇൻജി ആയാലും മതി അത് വറ്റുന്ന ട്ടൈം ഇല് ചേർത്താൽ മതി.

    • @tonyvarghese4092
      @tonyvarghese4092 3 года назад

      വാറ്റാൻഇടുക്കുന്ന സമയത്തു ഫ്രൂട്സ് ചേർത്താൽ കൂടുതൽ ഫ്ലേവർ കിട്ടും

  • @jaheefps1603
    @jaheefps1603 3 года назад +4

    എടൊ വാര്യരെ താൻ ഇനിയും നന്നായില്ലേ 😂

    • @sivamohans8731
      @sivamohans8731 3 года назад

      If u r adding ice blocks you can put the discharge pipe in the suction tank. When the temperature of the water get above50deg centigrade pour half of the water to the sink and again add ice block.

  • @diymallus2488
    @diymallus2488 3 года назад +1

    Appoppan poli

  • @rijirafi7517
    @rijirafi7517 3 года назад +7

    മെഷർ നോക്കാൻ യൂറ്റ്യൂബിൽ നോക്കി പഠിക്കാം

  • @arif5682
    @arif5682 3 года назад +5

    സൗദിയിൽ ഇരുന്നു വെള്ളംഇറക്കുന്നവർ ലൈക്

    • @royaldutchpearl6764
      @royaldutchpearl6764 3 года назад +1

      Saudi yil okke vaatt kittumedoo koyee

    • @JoseKalathingal
      @JoseKalathingal  Год назад +1

      സൗദിയിലാണേറ്റവും കൂടുതൽ മദ്യം കിട്ടുന്നതാണെന്റെ അനുഭവം.

  • @shyamashokan3113
    @shyamashokan3113 3 года назад +2

    കത്തിച്ചു നോക്കിയ മതി

  • @anjumon60bee6
    @anjumon60bee6 3 года назад +4

    First വരുന്ന തിള കുടിക്കരുത് 👍👍

    • @JoseKalathingal
      @JoseKalathingal  3 года назад +2

      ആദ്യം കിട്ടുന്ന 200 ml എങ്കിലും കളയണം. കാരണം ആദ്യത്തെ ആവിയിൽ ഉണ്ടായേക്കാവുന്ന മീതൈൽ ആൽക്കഹോൾ അപകടകരമാണു. മദ്യദുരന്തങ്ങളിൽ ഇവനാണു വില്ലൻ. കണ്ണു പോകാനും ജീവൻ വരെ നഷ്ടപ്പെടാനും ഇത്‌ കാരണമാകും.

    • @udayakumaruday1884
      @udayakumaruday1884 3 года назад +3

      പക്ഷേ ചേട്ടൻ അത് വീഡിയോയിൽ പറഞ്ഞില്ല.ആരെങ്കിലും അറിയാതെ ഇത് ഉണ്ടാക്കിയാൽ വലിയ അപകടം ഉണ്ടാകും..50 ml എങ്കിലും കളയണം

    • @JoseKalathingal
      @JoseKalathingal  3 года назад +4

      @@udayakumaruday1884 എനിക്ക്‌ ഇത്‌ ഒരു പുതിയ അറിവാണു. ഞാൻ വാറ്റിയപ്പോഴൊന്നും കളഞ്ഞിട്ടില്ല. കഴിച്ചിട്ട്‌ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. ഇവിടെ അങ്ങനെ ഒരഭിപ്രായം വന്നപ്പോ ഞാൻ പറഞ്ഞതാണു. വാറ്റുമ്പോൾ വളരെ ചെറിയ അളവിലാണു മെത്തനോൾ ഉണ്ടാകുന്നത്‌.

  • @norbertnorbertancil279
    @norbertnorbertancil279 3 года назад +1

    Joseattaaa policevarunundu..oaadikoaa......

    • @JoseKalathingal
      @JoseKalathingal  3 года назад +1

      ഓടീട്ട്‌ കാര്യം ഇല്ല. ആളറിയാം.

  • @sajanSharjah
    @sajanSharjah 3 года назад +2

    രുചി, കിക്ക്, രണ്ട് വാക്ക് പ്ലീസ്

    • @JoseKalathingal
      @JoseKalathingal  3 года назад +3

      സൊയമ്പൻ രുചി. കിക്ക്‌ അപ്രദീം ! ! !

    • @960mjose
      @960mjose 3 года назад

      Brand name? Scotch corner?

    • @ebrahimemilyebrahimemily4546
      @ebrahimemilyebrahimemily4546 3 года назад

      Kannupoyo

    • @mashimedia7447
      @mashimedia7447 3 года назад

      പഞ്ചസാരയും ഈസ്റ്റും പോരെ...

    • @mashimedia7447
      @mashimedia7447 3 года назад

      കോട എത്ര നാൾ പുളിപ്പിക്കണം

  • @vighneshmv666
    @vighneshmv666 3 года назад +1

    അണ്ണാ ഈ സെറ്റപ്പ് നാട്ടിൽ കിട്ടാൻ എന്താ വഴി 🙄🙄

    • @JoseKalathingal
      @JoseKalathingal  3 года назад +3

      വേണ്ടാ വേണ്ടാ. ജന്മം പാഴാക്കണ്ട.

  • @permlallal9111
    @permlallal9111 3 года назад +1

    😂😂😂😂😂😂😂😂😂😂

  • @shyjuraveendran7856
    @shyjuraveendran7856 3 года назад +3

    പോരാ.. അവതരണം മടുപ്പു ആണ്. എത്രയോ സിംപിൾ ആയി ചെയ്യാൻ പറ്റും. Search വേറെ vdo..

  • @mahesh736
    @mahesh736 3 года назад +4

    ഉണ്ണീ ഇത്തരം വീഡിയോ സ് ആദ്യം നിർത്ത് എന്നിട്ട് ഉപദേശിക്ക്

  • @sureshtk3951
    @sureshtk3951 3 года назад +2

    ആദ്യം വരുന്ന 50 മില്ലി . കളയണം എന്ന് ചില വീഡിയോയിൽ പറയുന്നത് എന്തിനാണ്...

    • @JoseKalathingal
      @JoseKalathingal  3 года назад +1

      ചിലർ 50 മില്ലി കളയുന്നു. ചിലർ 10 അല്ലെങ്കിൽ 15 മില്ലി കളയുന്നു. ഞാൻ ഉണ്ടാക്കിയപ്പോഴൊന്നും കളഞ്ഞിട്ടില്ല. ആദ്യം വരുന്നതിൽ ചെറിയ അളവിൽ അപകടകരമായ methanol അഥവാ Methyl alcohol ഉണ്ടാകും എന്നു പറയുന്നു.

    • @jinokannen8671
      @jinokannen8671 2 года назад

      വാഷ് നല്ലതാണെങ്കിൽ ഒരു ലിറ്റർ നു 15 മുതൽ 20 % വരെ അൽക്കോഹോൾ ഉണ്ടാകും . അപ്പോൾ ഉദാഹരണത്തിന് 10 ലിറ്റർ വാറ്റിയാൽ 2 ലിറ്റർ വരെ മദ്യം കിട്ടും . അതിന്റെ 2 % കളയണം എന്നാണ് ഇംഗ്ലീഷ് കാരുടെ വാറ്റൽ വിഡിയോ കളിൽ കണ്ടത് . അപ്പോൾ അതായതു 40 മില്ലി കളയണം . അതല്ലെങ്കിൽ ചുരുക്കി പറഞ്ഞാൽ 2.5 ലിറ്റർ വാഷ് ആണെങ്കിൽ 10 മില്ലി കളയണം .

  • @ashanteshishyan
    @ashanteshishyan 2 года назад +1

    സൂപ്പർ

  • @ajaykunnath7117
    @ajaykunnath7117 3 года назад +2

    Super

  • @bobinissac4498
    @bobinissac4498 3 года назад +1

    ചേട്ടാ കുക്കർ എവിടുന്നു കിട്ടും?

    • @abdulabdulrahoof6146
      @abdulabdulrahoof6146 3 года назад +1

      പോലീസ് ജീപ്പ് പടിക്കൽ വരെ വരില്ലേ അതോ അവർക്ക് വീട്ടിലോട്
      നടന്നു വരണോ 😄😄😄😄