ചേട്ടാ ചേട്ടൻ ദൈവമാണ്, ഈ സർക്കാരും ബാറുകാരും കടത്തിക്കൊണ്ട് വരും സ്പിരിറ്റ് കളർ ചേർത്തത് കുടിച്ചു കുടിച്ചു ചത്തു പോകുംമുൻപ് ഒരല്പം അമൃതു കുടിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാക്കിത്തന്ന ചേട്ടൻ ആണ് ദേവേന്ദ്രൻ 🤔😄🌹😂🌹
അത്യാവശ്യത്തിന് എല്ലാവരും വിഷ വിമുക്ത മദ്യം വീട്ടിൽ തന്നെ തയ്യാറാക്കാൻ, ഈ കോവിഡ് കാലത്ത് പഠിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ കൂടി മനസ്സിലാക്കാൻ കഴിഞ്ഞ സ്ഥിതിക്ക് , ഇനി ബെവ്കോ തുറന്നില്ലെങ്കിലും കാര്യം നടക്കുമെന്ന് തോന്നുന്നു *😂😂
ഞാൻ വാറ്റി പൊളിച്ചു.. കളർ.. ബ്രാണ്ടി.. പോലെ ആവാൻ.. പഞ്ചസാര.. അരകിലോ.. ചട്ടിയിൽ. മണൽ വറക്കുന്ന പോലെ. വറത്തു. ബ്രൗൺ കളർ. ആയ ശേഷം.. നന്നായി പൊടിച്ചു.. 3ലിറ്റർ ലിലിൽ. ഒരു ടീസ്പൂൺ.. ഫ്ലേവർ... എസനസ്... വാനില്ല.. &പൈനാപ്പിൽ.. മിക്സ് ചെയ്തു.അര despoon.. പൊളിച്ചു.... വാറ്റാൻ... ഗോതമ്പു.. കശുമാങ്ങ &മുന്തിരി&ഈ സ്റ്റ് & കർക പട്ട &ഇരട്ടി മധുരം &ബലാരീഷട്ടം &ആശ്വാഡകന്ത. രണ്ടും. അര കുപ്പി.. പൈനാപ്പിൽ.. പച്ച മാത്രം എടുക്കുക്ക വീര്യം കൂടും.. ഇഞ്ചി.... പിന്നേ കിട്ടുന്ന ഫ്രൂട്സ് എല്ലാം...... ഞാൻ 14/ദുവസം. വെച്ചു.. പൊളിച്ചു.. ഉണ്ടാകുന്ന വിധം................. ഞാൻ ഉണ്ടാക്കിയ. വിധം... ആത്യം.. വലിയ ഒരു ചേമ്പ്... അതിൽ ഈ.. ഉണ്ടാക്കിയ മൊതല് ഇടുക.... പിന്നേ വേണ്ടത്.. മൺ ചട്ടി... അതിൽ.. ഡ്രിൽ മിഷൻ കൊണ്ട് പതുക്കെ.. ഒരു ഹോൾ.. ഫ്രിഡ്‌ജ് ന്റെ ഇരുബ് പൈപ്പ്. കയറാൻ മാത്രം ഒരു ഹോൾ 👍മതി.... അതിൽ... ഒരു. വട്ടം മുറിച്ച.. പപ്പടം പരുവം. രൂപ ത്തിൽ.. ചട്ടിയിൽ ഇറക്കി പൈപ്പിനോട് ചേർന്ന് വെക്കുക. ചാറ്റിയുടെ മുകളിൽ ഒരു വലിയ ചെബ്. വെക്കുക അതിൽ ഫുള്ള് വെള്ളം വെറും പച്ച വെള്ളം. മാത്രം. നന്നായി കത്തിക്കുക... എന്റെ പോന്നോ.. സംഭവം കലക്കി.. ഞാൻ 7തവണ ഉണ്ടാക്കി.. അടിപൊളി.. കിക്കോട് കിക്ക്. 10:മണിക് 4/എണ്ണം വിട്ടു. എന്റെ മച്ചാനെ ഞാൻ എണീറ്റു രാത്രി.. 7:30.. അടിപൊളി ഉണ്ടാകു മക്കളെ ഉണ്ടാക്കും
Jaggery/Sugar 1kg Pineapple 1 Apple 1/2 kg Grapes 1/2 kg Yeast 1 spoon Gothampu 100g Water 3 litres Output can be 1 litre approximately ഇതൊരു ഉദാഹരണം മാത്രം. പഴങ്ങൾ ഏത് വേണമെങ്കിലും ആകാം. കൂടുതലും കുറവുമൊക്കെ ഇടാം. ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കണം. രണ്ടാഴ്ച്ച കഴിഞ്ഞ് വാറ്റാം. കാലാവസ്ഥ കൂടി കണക്കിലെടുക്കണം. തണുപ്പുകാലമാണെങ്കിൽ കൂടുതൽ ദിവസങ്ങൾ എടുക്കും. വാറ്റുന്ന സമയത്ത് ഏലക്ക, പട്ട, അയമോദകം, തുടങ്ങിയവ ചേർത്താൽ നല്ല സുഗന്ധം കിട്ടും.
വാറ്റി വിൽക്കുന്നതിനു license ആവശ്യമാണു. നിയമം പറയുന്നത് beer and ഒക്കെ വീട്ടിലുണ്ടാക്കാം. വീര്യം കൂടിയ മദ്യം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നതിനു license വേണം. പക്ഷെ 1-2 കുപ്പി സ്വന്തം ആവശ്യത്തിനുണ്ടാക്കുന്നതിന്റെ പിന്നാലെ നിയമം വരില്ലെന്നാണെന്റെ ധാരണ. അങ്ങനെ വന്നാൽ അപ്പോൾ നോക്കാം.
ചേട്ടോ സംഗതി കൊള്ളാം.. പക്ഷേ ലോകത്തിന്റെ ഒരു ഭാഗത്തും ഇത് ലീഗൽ അല്ല... യുകെയിലും അല്ല.... പിടിച്ചാൽ അകത്തു പോകും...distillation of spirit inside the territory of the United Kingdom is Illegal without a licence. Yes you can apply for one, but that only alerts HMRC that you either have, plan, or want to distill.ലൈസൻസ് ഉണ്ട്? ബിയറും വൈനും ഒന്നും ഉണ്ടാക്കുന്നത് കുഴപ്പമില്ല..
നമ്മൾ ഈ ഇട്ട് വക്കുന്ന സാധനങ്ങളിൽ ഒന്നിലും ആൽക്കഹോൾ ഉണ്ടാകില്ല... ഇതുകൊണ്ട് ആൽക്കഹോൾ കണ്ടന്റ് ഉണ്ടാക്കുന്നത് ഫെർമെന്റേഷൻ വഴിയാണു... അതിനു കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണം. യീസ്റ്റ് കൂടുതൽ ചേർത്താൽ പെട്ടെന്ന് ആകും. ഒരു പരിധിക്ക് അപ്പുറം യീസ്റ്റ് ചേർക്കുന്നതും പ്രശ്നമാണു. കശുമാവിന്റെ കൂമ്പ് ഇല പത്തെണ്ണം ഇട്ടാൽ ഫെരെന്റേഷൻ പെട്ടെന്ന് നടക്കും
Jose സിർ ഐറ്റംസ് compleate list + distillery equipments needed for out put 🙏 please ഒന്ന് send cheyyamo. ലോക് down കഴിഞ്ഞിട്ട് ഒന്ന് try cheythu nokkana
ഈ ലിങ്കിൽ പോയി click ചെയ്താൽ എന്റെ എല്ലാ വീഡിയോകളും കാണാം. കണ്ട് ഇഷ്ടപ്പെട്ടാൽ like, share, comment, subscribe ഒക്കെ ചെയ്യുക. Bell 🔔 പ്രസ്സ് ചെയ്താൽ പുതിയ വീഡിയോകൾ notification ആയി വരും. ചാരായം സംബന്ധിച്ച വീഡിയോകൾ ആണെല്ലാവരും കാണുന്നത്. മറ്റ് വീഡിയോകളേയും പ്രിൽസാഹിപ്പിക്കുക. quality കുറവുണ്ട്. മെച്ചപ്പെടുത്താൻ ശ്രമിക്കാം.
ശർക്കര അല്ലെങ്കിൽ പഞ്ചസാര പിന്നെ യീസ്റ്റും ഇട്ടാണു സാധാരണയായി ചാരായം ഉണ്ടാക്കുന്നത്. അല്ലാതെയും ഉണ്ടാക്കാം. കശുമാങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന ഫെനി പഞ്ചസാരയോ ശർക്കരയോ ചേർക്കാതെയാണുണ്ടാക്കുന്നത് എന്നാണെന്റെ ധാരണ. കശുമാങ്ങയിൽ പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുണ്ടത്രെ.
Don’t try this in India. ഞാൻ വീഡിയോകളിൽ പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ അവരവർ ഉള്ള രാജ്യങ്ങളിലെ നിയമങ്ങൾ അനുസ്സരിക്കുക. ഉത്തരവാദിത്വമുള്ള പൗരന്മാരായിരിക്കുക.
ഇവിടെ okke ആൾക്കാർ nutral ആയിട്ട് vatttuñnund . ഇതൊക്കെ അദീവ രഹസ്യം ആയിട്ട് ചെയ്താൽ ഒര് police excise problems ഉണ്ടാവില്ല. ഒറ്റിൽ koode ആണ് അവന്മാർ അറിയുന്നത് informers
എന്റെ സാറേ നാഴി വെള്ളം പത്തിരുപത് ദിവസമായിട് കുടിക്കാൻ പറ്റിയിട്ടില്ല ഒന്നുകിൽ ബി വറേജ് തുറക്കുക അല്ലങ്കിൽ ഇമ്മാദിരി സമാന്തര സ്ഥാപനങ്ങൾക് അനുമതി നൽകുക സോമരസം ആന്ന് ബാറിലും ബിവറേജിലും ലഭിക്കുന്നതിൽ നിന്നും ലഭിക്കുന്ന . മദ്യത്തേക്കാൾ നല്ല അമ്യതാണ് ഈ പഴവർഗ്ഗമിശ്രിതം
ഓറഞ്ച് ഞാൻ വളരെ കുറച്ചാണിട്ടത്. ഓറഞ്ച് fermentation ആകുന്നതിനെ ബാധിക്കും എന്ന് തോന്നുന്നു. പക്ഷെ ഞാൻ ഓറഞ്ച് ഇട്ട് എടുത്തതാണു tasty and smooth ആയി തോന്നിയത്.
പഞ്ച്സാരയോ ശർക്കരയോ ഏത് വേണമെങ്കിലും ഇടാം. ശർക്കരയാണു നല്ലത് എന്ന് പലരും പറയുന്നു. നാട്ടിലാണെങ്കിൽ എന്തിട്ട് വാറ്റിയാലും കുഴപ്പമാകും. നിയമങ്ങൾ പാലിക്കുക.
ചേട്ടാ ചേട്ടൻ ദൈവമാണ്, ഈ സർക്കാരും ബാറുകാരും കടത്തിക്കൊണ്ട് വരും സ്പിരിറ്റ് കളർ ചേർത്തത് കുടിച്ചു കുടിച്ചു ചത്തു പോകുംമുൻപ് ഒരല്പം അമൃതു കുടിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാക്കിത്തന്ന ചേട്ടൻ ആണ് ദേവേന്ദ്രൻ 🤔😄🌹😂🌹
ജോബി വയലുങ്കൽ ഈ പരിസരത്ത് എവിടെ എങ്കിലും ഉണ്ടെങ്കിൽ സ്റ്റേജിന് പിന്നിലേക്ക് വരണം...
😂😂😂😂
Joby ചേട്ടൻ മുത്താണ് 😍
Jobi chattante colgate videode comment kandu chirichavar undo😄
😂🤣😂🤣🤣
Noo joby ser ennu vili😄
ഞാൻ മന്ത്രി ആവട്ടെ കേരളത്തിൽ എല്ലാവർക്കും വീട്ടിൽ തന്നെ സാധനം ഉണ്ടാക്കാൻ സെറ്റപ് ചെയ്യും സർക്കാർ വക ✌️
Hi all, our next video will be uploaded by Friday evening.
Josettan no tharumo
@@neethur6803 9207248470 WhatsApp messages only.
പട്ട,പൊടി,പൂവ് വേണം,താതിരി പൂവ്,നാട്ടിൽ ആണെങ്കിൽ,അവിടെ കിട്ടില്ല,ഗോതമ്പ്,നെല്ല്,ഇതിൽ ഏതെങ്കിലും,വാഷ് പുളിച്ചു പോകാതെ നോക്കണം,ഉണ്ടൻ ശർക്കര ഇട്ടാൽ നല്ലത്, ഈസ്‌റ്റിന് പകരം ബിസ്കറ്റ് അമോണിയ ഇടാം,bakeryil കിട്ടും,5 മുതൽ 7 ദിവസ്സം ആണ് കണക്ക്,രണ്ടു നേരം ഇളക്കി കൊടുക്കണം,ഒരു വശത്തേക്ക്,മാത്രം,
Curct
Cheriya pulipp vannu thudangi vattane pattumo ....😁
പുളിക്കാതിരിക്കാൻ എന്ത് ചെയ്യണം വെയിൽ കൊള്ളിക്കണോ
Unda sarkkara black2nd or marayoor sarkara aanu nallathu mattullathu pulichupokum
Sarkara ethra kg vare idanam
1kg ശർക്കര 1 ഗ്ലാസ് toddy 2L water =1L spirit
Beverage ലെ ആ നല്ല ദിവസങ്ങൾ ഇന്ന് ഒരു ഓർമ്മയായി നിൽക്കുന്നു 😭😭😭😭😭
നിന്ന് mongathe ഉടൻ തന്നെ വാറ്റാൻ നോക്ക് bai 😁
അത്യാവശ്യത്തിന് എല്ലാവരും വിഷ വിമുക്ത മദ്യം വീട്ടിൽ തന്നെ തയ്യാറാക്കാൻ, ഈ കോവിഡ് കാലത്ത് പഠിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ കൂടി മനസ്സിലാക്കാൻ കഴിഞ്ഞ സ്ഥിതിക്ക് , ഇനി ബെവ്കോ തുറന്നില്ലെങ്കിലും കാര്യം നടക്കുമെന്ന് തോന്നുന്നു *😂😂
Ellam മിക്സിയിൽ അടിച്ചെടുക്കുക സൂപ്പർ ആയിരിക്കും പിന്നെ ഇളകഅണ്ട
വിദേശത്തിരുന്ന് ചേട്ടൻ കാണിക്കുന്നത് കണ്ട് ചാലക്കുടി ആണ് എന്ന് തെറ്റിദ്ധരിച്ച ആരെങ്കിലും ഈ പണിക്ക് ഇറങ്ങിയാൽ വിവരമറിയും
ഉണ്ട അറിയും ni poodaa oomba....
@@royaldutchpearl6764 😁😁😁😁😁😁😁
@@shijubnc8447 😁😁😁😁
കോപ്പാണ് മാന്യ മായി കുടിക്കാൻ ആണെങ്കിൽ ഒരു പ്രശ്നവും ഇല്ല കച്ചവടം ആണ് പ്രശ്നം
@@muneershavlogs athe athe bai nazhi vellm kudichitt maasam 2 kaziyaan povunnu... Eee koppile sarkkar kaaranam
Ithil theginpookkula kashumanga koodi cherthundakinokooo polikkum
തെങ്ങിൻ പൂക്കുലയും കശുമാങ്ങയും ഇവിടെ കിട്ടാൻ വഴിയില്ല❤️
Charayam vattunnathil vazhana ela onnum edilla pinne kai kond vash elakkaruthu valla thaviyo enthelum upayogikkanam
വാറ്റ് ചാരായം ഡെമോ യോട് കൂടി യൂ ട്യൂബ് ഫാമിലിയിലേക്ക് കടന്ന് വന്ന ചേട്ടന്... നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ... 💪💪💪
Sirnta veed evdaa angott vanna oru kuppi kittuo..? Kaaryamaayytt choichatha
❤️നേരിട്ട് വന്നാൽ എന്തായാലും റ്റേസ്റ്റ് ചെയ്യാൻ തരും. Darlington, England. കാര്യമായിട്ട് തന്നെ പറഞ്ഞതാ❤️
@@JoseKalathingal enthina taste nokkaan oru kuppi thannee theraann parnjaalum kozhappalya sir🙃
ഞാൻ ഇന്നാണ് undakiya കുപ്പി കുടിച്ച് നോക്കുന്നത്.
എൻ്റെ പോന്നു ബ്രോ കിടിലൻ സാധനം .
അടിച്ച് എൻ്റെ ബോധം പോയി ഞാൻ ഇന്നേവരെ ഇങ്ങനെ pattayittilla
Be careful 😍
പഠിപ്പിച്ചതിന് നന്ദി.
Pansara ittal enthekilum preshnam indo chetta
ശർക്കരയോ പഞ്ചസാരയോ ആകാം. Fruits ഇടണം. യീസ്റ്റ് ഇടണം.
@@JoseKalathingal pansara ittal bone problem vallathum indavo
Thx ചേട്ടാ, വാഷ് എത്ര ദിവസം കൂടുമ്പോൾ ilakknam, അല്ലെങ്കിൽ dayili ഇലക്കണോ
രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഇളക്കിയിട്ടാൽ മതിയാകും.
ആദ്യ video തന്നെ കലക്കി ചേട്ടാ,2021 lock down സമയത്തു വളരെ ഉപകാരം ആയിരിക്കും, dhivanugraham ഉണ്ടാകട്ടെ നല്ല രീതിയിൽ എല്ലാം shariyavuvan
ഞാൻ വാറ്റി പൊളിച്ചു.. കളർ.. ബ്രാണ്ടി.. പോലെ ആവാൻ.. പഞ്ചസാര.. അരകിലോ.. ചട്ടിയിൽ. മണൽ വറക്കുന്ന പോലെ. വറത്തു. ബ്രൗൺ കളർ. ആയ ശേഷം.. നന്നായി പൊടിച്ചു.. 3ലിറ്റർ ലിലിൽ. ഒരു ടീസ്പൂൺ.. ഫ്ലേവർ... എസനസ്...
വാനില്ല.. &പൈനാപ്പിൽ.. മിക്സ് ചെയ്തു.അര despoon..
പൊളിച്ചു.... വാറ്റാൻ... ഗോതമ്പു..
കശുമാങ്ങ &മുന്തിരി&ഈ സ്റ്റ് &
കർക പട്ട &ഇരട്ടി മധുരം &ബലാരീഷട്ടം &ആശ്വാഡകന്ത. രണ്ടും. അര കുപ്പി..
പൈനാപ്പിൽ.. പച്ച മാത്രം എടുക്കുക്ക വീര്യം കൂടും.. ഇഞ്ചി.... പിന്നേ കിട്ടുന്ന ഫ്രൂട്സ് എല്ലാം...... ഞാൻ 14/ദുവസം.
വെച്ചു.. പൊളിച്ചു.. ഉണ്ടാകുന്ന വിധം.................
ഞാൻ ഉണ്ടാക്കിയ. വിധം...
ആത്യം.. വലിയ ഒരു ചേമ്പ്...
അതിൽ ഈ.. ഉണ്ടാക്കിയ മൊതല് ഇടുക.... പിന്നേ വേണ്ടത്.. മൺ ചട്ടി...
അതിൽ.. ഡ്രിൽ മിഷൻ കൊണ്ട് പതുക്കെ.. ഒരു ഹോൾ.. ഫ്രിഡ്‌ജ് ന്റെ ഇരുബ് പൈപ്പ്. കയറാൻ മാത്രം ഒരു ഹോൾ 👍മതി....
അതിൽ... ഒരു. വട്ടം മുറിച്ച.. പപ്പടം പരുവം. രൂപ ത്തിൽ.. ചട്ടിയിൽ ഇറക്കി പൈപ്പിനോട് ചേർന്ന് വെക്കുക.
ചാറ്റിയുടെ മുകളിൽ ഒരു വലിയ ചെബ്. വെക്കുക അതിൽ ഫുള്ള് വെള്ളം വെറും പച്ച വെള്ളം. മാത്രം.
നന്നായി കത്തിക്കുക... എന്റെ പോന്നോ.. സംഭവം കലക്കി.. ഞാൻ 7തവണ ഉണ്ടാക്കി.. അടിപൊളി.. കിക്കോട് കിക്ക്. 10:മണിക് 4/എണ്ണം വിട്ടു. എന്റെ മച്ചാനെ ഞാൻ എണീറ്റു രാത്രി.. 7:30.. അടിപൊളി ഉണ്ടാകു മക്കളെ ഉണ്ടാക്കും
യൂറിയ കുറച്ച് ഇടാൻ പറ്റുമോ
Vattinte akkath chollam ittamo
തൃശൂർ ക്കാര് എവിടെ,പോയാലും, പവർഫുൾ,കളത്തിങ്കൾ ഫാമിലി, മുരിയാട് ഉണ്ടല്ലോ,ചേട്ടാ
ഒരു kg ശർക്കരക്ക് എത്ര ലിറ്റർ വെള്ളം, എത്ര യീസ്റ്റ് എന്ന് പറയാമോ
4 ലിറ്റർ വെള്ളം..2 spn east
പഴ വർഗം കഴിക്കുന്നത് നല്ലതാ എന്ന് എല്ലാരും പറയും. എന്നാൽ എല്ലാം പഴ വർഗം ചേർത്ത് ആവി ആക്കി കഴിച്ച അത് വലിയ കുറ്റം. 🙄🙄
ഈസ്റ്റ് ചേർക്കുമ്പോൾ😂😂
😂😂😂🙏🙏
,Use nixie for grind ..fastly fermentavum
ചേട്ടോ ആദ്യമായിട്ടാ ചാനെൽ കാണുന്നെ ഇഷ്ട്ടായി subscribe ചെയ്യുന്നു ok
can we use jaggery instead of sugar?
Yes
ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിന് മാത്രമേ കണ്ടിട്ടുള്ളു 🔥
Pinne എനിക്കും 😂
@@royaldutchpearl6764 😂😂😂
@@prajithkannur8336 😅😅😅
😊😊😊
Lockdown ആയതുകൊണ്ട് ഇത്തരം വീഡിയോക്ക് നല്ല ലൈക് കിട്ടും
Correct recipe onnu parayaamo chetta, how many kg fruit, how many litter water. Finally how many litter kittum🙏🙏
Jaggery/Sugar 1kg
Pineapple 1
Apple 1/2 kg
Grapes 1/2 kg
Yeast 1 spoon
Gothampu 100g
Water 3 litres
Output can be 1 litre approximately
ഇതൊരു ഉദാഹരണം മാത്രം. പഴങ്ങൾ ഏത് വേണമെങ്കിലും ആകാം. കൂടുതലും കുറവുമൊക്കെ ഇടാം. ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കണം. രണ്ടാഴ്ച്ച കഴിഞ്ഞ് വാറ്റാം. കാലാവസ്ഥ കൂടി കണക്കിലെടുക്കണം. തണുപ്പുകാലമാണെങ്കിൽ കൂടുതൽ ദിവസങ്ങൾ എടുക്കും. വാറ്റുന്ന സമയത്ത് ഏലക്ക, പട്ട, അയമോദകം, തുടങ്ങിയവ ചേർത്താൽ നല്ല സുഗന്ധം കിട്ടും.
ജവാൻ ഒക്കെ ബിവറേജിൽ ഇരുന്ന് കേണൽ ആയിട്ടുണ്ടു്,,,,,
തലക്ക് പിടിക്കുമോ ചേട്ടാ ഇത്,,,,,
അന്നങ്കിലെ മെനക്കെടുന്നുള്ളു,,,,,
തലക്ക് പിടിക്കുമോ എന്നോ.. എൻ്റെ പൊന്നോ🔥🔥🔥😵 ശർക്കര ചേർക്കണം👍
@@കാലൻ-ഠ4ഷ ഇചേരേ navasaram koode cherkk bai 😁
😀😀😁
Is this legal in all part of UK? Do we need any licence or permit here?
വാറ്റി വിൽക്കുന്നതിനു license ആവശ്യമാണു. നിയമം പറയുന്നത് beer and ഒക്കെ വീട്ടിലുണ്ടാക്കാം. വീര്യം കൂടിയ മദ്യം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നതിനു license വേണം. പക്ഷെ 1-2 കുപ്പി സ്വന്തം ആവശ്യത്തിനുണ്ടാക്കുന്നതിന്റെ പിന്നാലെ നിയമം വരില്ലെന്നാണെന്റെ ധാരണ. അങ്ങനെ വന്നാൽ അപ്പോൾ നോക്കാം.
ആശാൻ ഞങളുടെ മുത്താണ് 🥰🥰🥰നാട്ടിൽ വരുമ്പോൾ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു 🙏
🙏
ചേട്ടോ സംഗതി കൊള്ളാം.. പക്ഷേ ലോകത്തിന്റെ ഒരു ഭാഗത്തും ഇത് ലീഗൽ അല്ല... യുകെയിലും അല്ല.... പിടിച്ചാൽ അകത്തു പോകും...distillation of spirit inside the territory of the United Kingdom is Illegal without a licence.
Yes you can apply for one, but that only alerts HMRC that you either have, plan, or want to distill.ലൈസൻസ് ഉണ്ട്? ബിയറും വൈനും ഒന്നും ഉണ്ടാക്കുന്നത് കുഴപ്പമില്ല..
ഈസ്റ്റ് എന്നാൽ എന്താണ്
Yeast.
Pany paliy chattaanon orange ettal kidu avilla
Fruits ethra kilo undaavu....bro ekadhesham
RUclips വീഡിയോസ് ഇത്രനാളും കണ്ടിട്ട് ഒരു ഡിസ്‌ലൈക്ക് പോലും കിട്ടാത്ത വീഡിയോ ഇതായിരിക്കും
ഡിസ് ലൈക്ക് കിട്ടീലന്ന് പറഞ്ഞ് 21 ദിവസം ഒന്നും വച്ചേക്കല്ലേ സംഭവംചീറ്റിപോകും
ചേട്ടാ ടാപ്പിലെ വെള്ളം തന്നെ വേണോ
ഇവിടെ ടാപ്പിലെ വെള്ളം മാത്രമാണു ഉള്ളത്. പ്രകൃതിദത്തമായ ശുദ്ധജലം ആണു നല്ലത്.
കുറച്ചു കഞ്ചാവ് ചേർത്താൽ കുഴപ്പമുണ്ടോ 🤔
ഒരു കുഴപ്പവുമില്ല..
Kanan ishtamillennoooo joby chettaaaa......
Neritu kanan englandileku student visaku njn koduthu
അങ്ങ് ദൈവമാണ്....
ദൈവ സങ്കൽപ്പങ്ങൾ എല്ലാം തന്നെ മനുഷ്യൻ പടച്ചതല്ലേ അഖിലേ😍
എല്ലാം കൂടി മിക്സിയിൽ അടിച്ചു എടുത്തൽ പെട്ടന്ന് വാറ്റാൻ പറ്റുമോ...
No no minimum 7 days
ഇല്ല
നമ്മൾ ഈ ഇട്ട് വക്കുന്ന സാധനങ്ങളിൽ ഒന്നിലും ആൽക്കഹോൾ ഉണ്ടാകില്ല... ഇതുകൊണ്ട് ആൽക്കഹോൾ കണ്ടന്റ് ഉണ്ടാക്കുന്നത് ഫെർമെന്റേഷൻ വഴിയാണു... അതിനു കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണം. യീസ്റ്റ് കൂടുതൽ ചേർത്താൽ പെട്ടെന്ന് ആകും. ഒരു പരിധിക്ക് അപ്പുറം യീസ്റ്റ് ചേർക്കുന്നതും പ്രശ്നമാണു. കശുമാവിന്റെ കൂമ്പ് ഇല പത്തെണ്ണം ഇട്ടാൽ ഫെരെന്റേഷൻ പെട്ടെന്ന് നടക്കും
അയർലണ്ടിൽ എവിടേലും ആണോ?
England ലാണു. ഇപ്പൊൾ നാട്ടിലുണ്ട്.
ചേട്ടാ 5 കിലോ സാർക്കരക്ക് അല്ലങ്കിൽ പഞ്ചസാര എത്ര ലിറ്റർ വെള്ളം വേണാം?????
ഞാൻ മനസ്സിലാക്കിയിരിക്കുന്നത് 10 ലിറ്റർ വെള്ളത്തിൽ 2.5 - 3 കിലോ പഞ്ചസാര അല്ലെങ്കിൽ ശർക്കര.
@@JoseKalathingal 10 liter വാഷ് ഉണ്ടാക്കാൻ വേണ്ടുന്ന items nde total list onnu taramoo PDF ആയിട്ട് കിട്ടിയ ഉപകാരം 🙏
Jose സിർ ഐറ്റംസ് compleate list + distillery equipments needed for out put 🙏 please ഒന്ന് send cheyyamo. ലോക് down കഴിഞ്ഞിട്ട് ഒന്ന് try cheythu nokkana
ഒരിക്കലും പഞ്ചസാര ചേർക്കരുത്, ശർക്കരയിടുക. 3 ഇരട്ടി വെള്ളം.
@@splatharackal1337 5 ലിറ്റർ കോടക്ക് എത്ര പഞ്ചസാര എത്ര ലിറ്റർ വെളളം ??
Kooduthal Divasam ayal Koda Pulichu pokukayille.
പഴങ്ങൾ മാത്രം എത്ര kg ഉണ്ടാവും
ഒന്നര കിലോ ഇട്ടിട്ടുണ്ടാകും. പഴങ്ങൾ കുറവോ കൂടുതലോ ഇടാം.
Sathyam para ningal pazhaya manichan plastic surgery cheyythu vannathalle?
കണ്ട് പിടിച്ചു അല്ലേ? ആരോടും പറയരുത് പ്ലീസ്.
@@JoseKalathingal ok parayilla
മണം വരുന്നതിന് എന്തു ചെയ്യും ചേട്ടാ
വാറ്റുന്ന സമയത്ത് പൂവൻ പഴം, അയമോദകം, ജീരകം, പെരും ജീരകം,പട്ട, ഗ്രാമ്പൂ അങ്ങനെ മണമുള്ള എന്തെങ്കിലും ചേർത്ത് വാറ്റിയാൽ മതി.
പഞ്ചസാര ഇട്ടാ വാറ്റ് കുടിച്ചാൽ എല്ലിന് കേട് ആണ്...
ശർക്കര ആണോ നല്ലത്
@@sreens8166 യെസ്..
ആരും തന്നെ താഴെ വയലിലേക്ക് പോവരുത് അവിടെ വാറ്റുന്നുണ്ട്
This way u will get 4.5 lt for 16 lt
Wastebin will not be food grade plastic.
Super pulicha sadhnm kitum
ജോസേട്ടാ നിങ്ങ മുത്താണ് കെട്ടാ... ❤️
7 days mathe wash ok akan
ariyatha pani masmaroka lokm
നിങ്ങൾ എവിടെയാണ് settled, നാട്ടിൽ 3 or 5 ദിവസം അയാൾ വാഷ് എടുക്കാറുണ്ട്
അതിന്റെ കൂട്ട് പറയു
കേരളത്തിലെ മുടിഞ്ഞ ജവാൻ അടി കാരണം ചെറുപ്പക്കാർ ചാവാറായി
ചെറുപ്പക്കാർ ചാവേറുകൾ ആയി 🤪🤪
😄😄😄😄😄😄😄😄😄😄
@@priyeshtvmgvukl.klkvle2151 അതും ശെരിയാ..
ഇതിൻ്റെ second part....?
ഈ ലിങ്കിൽ പോയി click ചെയ്താൽ എന്റെ എല്ലാ വീഡിയോകളും കാണാം. കണ്ട് ഇഷ്ടപ്പെട്ടാൽ like, share, comment, subscribe ഒക്കെ ചെയ്യുക. Bell 🔔 പ്രസ്സ് ചെയ്താൽ പുതിയ വീഡിയോകൾ notification ആയി വരും. ചാരായം സംബന്ധിച്ച വീഡിയോകൾ ആണെല്ലാവരും കാണുന്നത്. മറ്റ് വീഡിയോകളേയും പ്രിൽസാഹിപ്പിക്കുക. quality കുറവുണ്ട്. മെച്ചപ്പെടുത്താൻ ശ്രമിക്കാം.
ഷുഗർ ഇല്ലാതെ ചെയ്യാൻ പറ്റുമോ. ഷുഗർ എന്തിനാ
ശർക്കര അല്ലെങ്കിൽ പഞ്ചസാര പിന്നെ യീസ്റ്റും ഇട്ടാണു സാധാരണയായി ചാരായം ഉണ്ടാക്കുന്നത്. അല്ലാതെയും ഉണ്ടാക്കാം. കശുമാങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന ഫെനി പഞ്ചസാരയോ ശർക്കരയോ ചേർക്കാതെയാണുണ്ടാക്കുന്നത് എന്നാണെന്റെ ധാരണ. കശുമാങ്ങയിൽ പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുണ്ടത്രെ.
ചേട്ടോ, UK യിലും വൈനും, ബിയറും മാത്രം വീട്ടിൽ brew ചെയ്യുവാനെ നിയമo അനുവദിക്കുന്നത്. 🤔🤔🤔
Thank you 🙏
Apdation വീഡിയോ കണ്ടില്ല,
ruclips.net/video/J4xWCX7c1rg/видео.html
ruclips.net/video/P6VzMCFo6Qo/видео.html
Joby vattunkal : Hold my beer😂
Pushu varum
പുഴു വന്ന അനുഭവം ഇല്ല
നമ്മൾ ഇങ്ങനെ ഉണ്ടാക്കുന്നതിൽ മെതനോൾ ഉണ്ടാകുമോ
വാറ്റുമ്പോൾ ആദ്യം വരുന്നത് methanol ആയിരിക്കും. അത് കഴിക്കരുത്.
Don’t try this in India. ഞാൻ വീഡിയോകളിൽ പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ അവരവർ ഉള്ള രാജ്യങ്ങളിലെ നിയമങ്ങൾ അനുസ്സരിക്കുക. ഉത്തരവാദിത്വമുള്ള പൗരന്മാരായിരിക്കുക.
ഇവിടെ okke ആൾക്കാർ nutral ആയിട്ട് vatttuñnund . ഇതൊക്കെ അദീവ രഹസ്യം ആയിട്ട് ചെയ്താൽ ഒര് police excise problems ഉണ്ടാവില്ല. ഒറ്റിൽ koode ആണ് അവന്മാർ അറിയുന്നത് informers
എന്റെ സാറേ നാഴി വെള്ളം പത്തിരുപത് ദിവസമായിട് കുടിക്കാൻ പറ്റിയിട്ടില്ല ഒന്നുകിൽ ബി വറേജ് തുറക്കുക അല്ലങ്കിൽ ഇമ്മാദിരി സമാന്തര സ്ഥാപനങ്ങൾക് അനുമതി നൽകുക സോമരസം ആന്ന് ബാറിലും ബിവറേജിലും ലഭിക്കുന്നതിൽ നിന്നും ലഭിക്കുന്ന . മദ്യത്തേക്കാൾ നല്ല അമ്യതാണ് ഈ പഴവർഗ്ഗമിശ്രിതം
😁😁😁
ആയുർവേദ ശർക്കര യൂസ് ചെയുക... അതും കിട്ടിയിട്ട് ഇല്ലെങ്കിൽ സാധാരണ ശർക്കര ഉപയോഗിക്കുക..ചാരായം കിട്ടുന്ന അളവ് കുറയും എന്നു ഒള്ളു...
ജോബിച്ചായന് ഗുരുദക്ഷിണ കൊടുത്തുവോ? ഇല്ലെങ്കിൽ ശരിയാകില്ല.
ആശാനെ കാണുന്നില്ല😍
ചാലക്കുടി കാരൻ.... ഡാ 💪💪💪💪
Orange ഇടാൻ പാടില്ല
Yes 🍊 nalathalla
Orange ,naaranga idan padill🤦🤦🤦highly citrous fruits idaruthu... Yeast sherikum work cheyilla ...😁😁😉😉
Orange mathram ittu vatti kudich bodham poyi ee comment kanunna njan...
@@fredericjohnson8440 hahahha very funny ....
Vaatam but alcohol quantity valare kuravayirikkum.. citric fruits il yeast and sugar sherikkum work cheyilla..
10litre kodayil ninnum 3.5 litre kittiyal ,citrus fruits maathram ittal 1-2 litre kittiyal bhagyam😉😉👍🙏
@@fredericjohnson8440 one more thing .. pinne cheyyam, sodium bicarbonate add cheyyanam.. kara podi.
Appol methyl alcohol koodum ,athinte level check cheyyanam...allengil kannukal adichu pogum guys😂😂
10കിലോ ശർക്കര മതി.. കിടു സാധനം കിട്ടും
😍
East cherkkunna kanak aganeya.
@@vaishakvyshu2882 5Kg 50g
nna pinne ith arach cherthal pore..
Chalakkudi uyirr
നല്ല തുടക്കം
മുമ്മുടിന്റെ സ്വർഗത്തിൽ കിട്ടുന്ന കള്ളല്ലിത്
ചേട്ടൻ ഇപ്പോൾ വീട്ടിലുണ്ടോ അതോ വിയ്യൂർ ആണോ
Alu englandiladoo
Alu englandiladoo
ചാലക്കുടിക്കാരൻ 💪💪💪💪
Wow ❤️
ആനകൊടുത്താലും ചേട്ടാ ആശ കൊടുക്കാമോ
അയ്യോ, കൊതിപ്പിക്കല്ലേ ചേട്ടാ...
എന്നാണോ ഇനി, ഇതൊക്കെ മലയാളീസിന് കിട്ടുക 😄❣️
Nellikka marathinte tholi uttal best anu... Nelli patta..
പൊളി ചേട്ടാ
Thank you 🙏 Shinto ❤️
പഞ്ചസാര ഇടല്ലേ എല്ല് പൊടിഞ്ഞു പോകും ശർക്കാരയാണ് നല്ലത്...
വാറ്റ് വീരൻ കൂട്ട് പറഞ്ഞുതാ 😁😇
@@ananthukrishnan4192 😂😂
അതൊക്കെ വെറുതേയാണ്...ഈഥെെല്‍ ബാഷ്പം ആകുവല്ലേ...
ചാലക്കുടിയുടെ മാനം കാത്തു
Orange ettal power kittilla
ഓറഞ്ച് ഞാൻ വളരെ കുറച്ചാണിട്ടത്. ഓറഞ്ച് fermentation ആകുന്നതിനെ ബാധിക്കും എന്ന് തോന്നുന്നു. പക്ഷെ ഞാൻ ഓറഞ്ച് ഇട്ട് എടുത്തതാണു tasty and smooth ആയി തോന്നിയത്.
. ചാലക്കുടിക്കാരൻ ചങ്ങാതി
പത്തു ലിറ്ററിന് ഒരു kg പഞ്ചസാര പോരാ 🙄🙄
Yes...... 10 ലിറ്റർ വെള്ളംതിലേക് 2.5 KG പഞ്ചാര / ശർക്കര വേണം
ഗോദമ്പ്. അല്ലെങ്കിൽ അവിൽ ഇട്ടാൽ സ്ട്രോങ്ങ് കൂടും
Ethra kuppi kittum
@@arunta298 minimum 4litre
@@arunta298 എടുക്കുന്ന രീതി അനുസരിച് ഇരിക്കും(using vessels )
ആനകാട്ടിൽ ജോസേട്ടൻ
Kanakamala chalakudy ...me Pariyaram chalakudy😁😁😁
Itrem video cheytha iyalku vere ethelum video ku itra view kitty ttundo athanu malayali
❤️വളരെ ശരി👌👍
10 litter aaakunna vare tap thurannittu😡
God bless you
പട്ടയും, പൂവും, gramboo, ഏലക്ക, നെല്ല്, ഗോതമ്പ് ഒക്കെ idande bai 😁 ഞാൻ vaattan ഒള്ള പരിപാടിയായ 😀
Patta poov ithokke entha
@@razams0077 pacha മരുന്നാണ്, അങ്ങാടി മരുന്ന് kadayil കിട്ടും
❤
Do not use karuvapatta
Poliche mamoooi
😍
ശർക്കര ഇട്ടാൽ വല്ല കുഴപ്പവും ഉണ്ടോ?
Super
ശരിക്കും ശർക്കര ഇടുന്നത് നല്ലത്
പഞ്ച്സാരയോ ശർക്കരയോ ഏത് വേണമെങ്കിലും ഇടാം. ശർക്കരയാണു നല്ലത് എന്ന് പലരും പറയുന്നു. നാട്ടിലാണെങ്കിൽ എന്തിട്ട് വാറ്റിയാലും കുഴപ്പമാകും. നിയമങ്ങൾ പാലിക്കുക.
ഗ്രാമ്പൂ അധികം ഇടരുത്.. വാറ്റിന് ഗ്രാമ്പൂ ന്റെ കുത്ത് കൂടും. 👍👍
Next part എവിടെ?
ruclips.net/video/J4xWCX7c1rg/видео.html
ruclips.net/video/P6VzMCFo6Qo/видео.html
ഇപ്പോൾ എവിടെ ആണോ ആവോ
England.
വിയ്യൂരിൽ മുന്ന് നേരം നല്ല ഭക്ഷണം കഴിച്ച് സർക്കാർ ചിലവിൽ കഴിയുന്നു. _
3.83.k F.M,.28. Tme 4.30