20 പെണ്‍കുട്ടികളുടെ ചിത്രങ്ങൾ അശ്ലീല പേജുകളിലിട്ടു, SFI മുൻ നേതാവിനെതിരെ കേസ് | SFI | Kalady
HTML-код
- Опубликовано: 6 окт 2024
- 20 പെണ്‍കുട്ടികളുടെ ചിത്രങ്ങൾ അശ്ലീല പേജുകളിലിട്ടു, SFI മുൻ നേതാവിനെതിരെ കേസെടുത്ത് കാലടി പൊലീസ്
#sfi #kalady #crime #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | MR...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | MR...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | MR...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | MR...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
സഖാവിനെ ഒരാഴ്ച മുമ്പേ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്, വേണമെങ്കിൽ രണ്ടാഴ്ച മുമ്പേ പുറത്താക്കാം പോരേ😆
😂
ഒരു മാസം മുൻപേ പുറത്താക്കണോ... പൊതു ശല്യങ്ങൾ
😂😂😂
മറ്റുപാർട്ടികളിൽ ഇന്നും പുറത്താക്കപ്പെടുന്ന ക്രിമിനലുകൾ സീപിയെമ്മിൽ ചേരാൻ മത്സരിക്കുകയാണ്. എന്നാലോ സീപിയെമ്മിൽ തന്നെ ഇപ്പോൾ ക്രിമിനലുകളുടെ ബാഹുല്യമാണ്. അതിൽ ഉള്ള ക്രിമിനലുകളും വന്നുചേരുന്ന ക്രിമിനലുകളും ഒത്തുപോയാൽ മതിയായിരുന്നു
Eanna ok
തൊടുപുഴയിൽ സ്വന്തം അമ്മയുടെ കുളിസീൻ പിടിച്ച DYFI ക്കാരൻ ഇപ്പൊ പാർട്ടിയുടെ ഉന്നത സ്ഥാനത്താണെന്നു തോന്നുന്നു.
ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ല 😂😂😂
അവൻ്റെ അമ്മയുടെയും , സഹോദരിമാരുടെയും ഇട്ടുകാണും
രക്ഷകർത്താക്കൾ സ്വന്തം കുട്ടികൾ ഈ സംഘടന യിൽ അകപ്പെടാതെ സൂക്ഷിക്കുക
@@sebinpkpk5183 എന്തൊരു വിവരക്കേടാണ് തൊടുപുഴയെക്കുറിച്ച് എഴുതിയിരിക്കുന്നത്... ഇത്തരം പിഴകളൊക്കെ ഏത് നാട്ടിലാണ് ഇല്ലാത്തത്? താങ്കൾ വസിക്കുന്ന നാട് crime free area ആണോ? എല്ലാ അർത്ഥത്തിലും കേരളത്തിലെ ഏറ്റവും നല്ല പ്രദേശമാണ് thodupuzha.
ഇതു പോലത്തെ കമന്റു കണ്ടാൽ റിപ്പോർട്ട് അടിച്ചുകളയണം 👍👌@@sajeevm1549
അതാണ് KM ഷാജി പറഞ്ഞത്
SFI യെ എഴയലത്തത് അടുപ്പിക്കരുതെന്ന്
ഇതാണ് പുരോഗമന പൃസഥാനം
@LINQH582ennu jammu anna😂
@LINQH582പാർട്ടി വീടുകളിൽ തട്ടവും സാരിയും നോക്കാതെ സകല കുളിമുറിയിലും കാമറ വെപ്പ് തുടരുന്നത് ലൈംഗീക പാർട്ടിയുടെ മാത്രം പ്രശ്നമാണ്.😂😂😂
ഷാജിയുടെ നേതാവ് ice cream കുഞ്ഞാപ്പ തന്നെ അല്ലേ¿?😅😂
@LINQH582 മറ്റുപാർട്ടികളിൽ ഇന്നും പുറത്താക്കപ്പെടുന്ന ക്രിമിനലുകൾ സീപിയെമ്മിൽ ചേരാൻ മത്സരിക്കുകയാണ്. എന്നാലോ സീപിയെമ്മിൽ തന്നെ ഇപ്പോൾ ക്രിമിനലുകളുടെ ബാഹുല്യമാണ്. അതിൽ ഉള്ള ക്രിമിനലുകളും വന്നുചേരുന്ന ക്രിമിനലുകളും ഒത്തുപോയാൽ മതിയായിരുന്നു
ക്രിമിനൽകൾക്ക് പ്രവർത്തിക്കാൻ പറ്റിയ പാർട്ടി
SFI 🔥
അക്രമം എവിടെ ഉണ്ടോ, അവിടെ SFI ഉണ്ട്. ഇന്ന് തന്നെ 2 ആമത്തെ കേസ്. ഈ ആഴ്ച 4 ആമത്തെ ഒറ്റപെട്ട സംഭവം
ഇതുപോലുള്ള വിപ്ലവപ്രവർത്തനങ്ങൾ നടത്തിയതിന് കേസ് എടുക്കുന്നത് ബുർഷ്വാ സംസ്കാരമാണ്
SFI നേതാവല്ലെ. പരമ പവിത്ര ആദർശവാദി.
Ahh SFI അല്ലെ ചെയ്യും, ഉറപ്പാണ്.. ഇപ്പോൾ sfi.. കള്ളും, കഞ്ചാവും, പെണ്ണും എന്നുള്ള നിലയിലേക്ക് ആയി
ബ്ലഡി ക്രിമിനൽസ് ന്ന് ഗവർണർ പറഞ്ഞത് 100% correct 👍👍🙏🙏🙏
ഇന്നലെ പുറത്താക്കി അതാണോ മുൻ നേതാവ്
SFI കാരുടെ കൂടെ നടക്കുമ്പോൾ ഓർക്കണം. ഇപ്പോ 'കിയോ കിയോ' വെച്ചിട്ട് കാര്യമൊന്നുമില്ല.
കുടുംബത്തിൽ പോലും കയറ്റാൻ പറ്റാത്ത ടീം ആണ് ഈ എസ്എഫ്ഐ എന്ന് പറയുന്നത്. കേരളത്തിലെ പ്രമുഖ കോളേജുകളിൽ മുഴുവൻ ഈ പുഴുക്കളാണ്... പല രക്ഷിതാക്കൾക്കും കോളേജിൽ പറഞ്ഞുവിടാൻ ആശങ്കയാണ്😢😢😢😢
ഇനിയും ഈ പ്രസ്ഥാനത്തെ നന്നാക്കാൻ നോക്കുന്നത് എന്തിനാണെന്നാണ് മനസ്സിലാകാത്തത്.
എസ്എഫ്ഐ എന്ന പാർട്ടിയിൽ ചേരല്ലേ മക്കളെ മൊത്തത്തിൽ സിപിഎമ്മിലെ പോകരുത് എല്ലാം ഉണ്ട്
സഗവേ ഇതു ഇതിൽ അപ്പുറം ചെയ്യും sfi കേരളം ഇവർ മുടിപിക്കും
അതാണ് നൃടർ ജെൻറർ പരിഷ്ക്കാരം.
ചെമ്പട എന്ന മുദ്രാവാക്യം മാറ്റി ബ്ലൂ പട എന്ന് ആക്കേണ്ടി വരുമോ
💯
🤣athu kollam🥳
ഇതു മാപ്രകളുടെ കുപ്രചാരണം മാത്രമാണ്..... രക്ഷപ്രവർത്തനം ആണെന്ന് ക്യാപ്സുൾ ഉടൻ വരും...😢😢😢😢😢
ഇതും ദാസൻ ന്യായീകരിക്കും
Sfi യിൽ മരുന്നിനുപോലും കൊള്ളാവുന്നവൻ ഇന്നത്തെകാലത്തു കാണാനില്ലല്ലോ 😂
ആർഷോ സുമ്മാവാ😂😂😂
പണ്ടും ഇല്ല.
@@mynameismaximus3624 പണ്ട് ഉണ്ടല്ലോ
വിനോദ പ്രവര്‍ത്തനം എന്ന് രാജാവ് 😊
ഈ പെണ്ണുപിടിയൻ പാർട്ടിയിൽ ചേരുന്ന പെൺകുട്ടികളുടെ അവസ്ഥ
SFI ക്ക് ഇതിൽ യാതോരു പങ്കുമില്ല - 2020 ൽ ഇദ്ദേഹത്തെ SFI ൽ നിന്ന് പുറത്താക്കിയതാണ്😅
എല്ലാത്തിനും മുൻപിൽ ഉണ്ടല്ലോ 🤣😅
എന്തു നല്ല മാറ്റം, ദാസനായ വിജയന്റെ തമാശക്കാരായ കുഞ്ഞുങ്ങൾ, ഓമനകൾ
ഇനി എന്തേലും ബാക്കി ഉണ്ടോ ഡേ... സഖാക്കൾക്കും കുട്ടി സഖാക്കൾക്കും 🤷🏻♂️
തറവാടിൻ്റെ ഗുണം ഗുരുകുലത്തോട് കാണിക്കാതിരിക്കുമോ.....
ഇതല്ലേ പുരോഗമനം 😂
കർണ്ണാടക ആയാൽ കുഴപ്പം കേരളത്തിലുണ്ടാൽ കുഴപ്പമില്ല
വീണ്ടും പൊൻതൂവൽ
മുടുക്കൻ!!! എത്തപ്പെ തറവാടിത്തം മറന്നില്ല😂😂😂
തീവ്രത കുറഞ്ഞത് കുരിപ്പുകളെ 💪
രണ്ട് കൊല്ലാം മുമ്പ് പുറത്താക്കി
ചുക്കില്ലാത്ത കഷായം പോലെയാണ് എസ്എഫ്ഐ ഇല്ലാത്ത കേസ്😂😂😂😂😂
SFI യുടെ തനിക്കൊണം
ചുക്ക് ചേരാത്ത കഷായം ഇല്ല.
ഇവനെ യൊന്നും ആരും ശിക്ഷിക്കില്ല case ഊരിപ്പോകാവുന്ന രീതിയിൽ ചാർജ് ചെയ്ത് തെളിവും ഇല്ലാതെ ഇവനെ പോലെ എത്രപേർ രക്ഷപെട്ടു വിലസുന്നു
മനുഷ്യനാകണം മനുഷ്യനാകണം....... അതാണ് മാർക്കിസം (സഖാവ് )
ഇന്നീ പാർട്ടി ലോകമെങ്ങും
ശോഭിച്ചീടുവാൻ
😂😂
കമോണ്‍ എവരി ബഡി.... നമുക്ക് ആ പാട്ട് ഒന്ന് പാടിയാലോ.... മനുഷ്യനാകണം മനുഷ്യനാകണം...🥱🥱🥱
ചൂരയുള്ള മക്കളെ....
ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...
ഈ SFI ഒരു സ്ഥിരം തലവേദന ആയി മാറുകയാണല്ലോ?
അവൻറെ അമ്മയുടെയും പെങ്ങളുടെയും ഫോട്ടോ ഇതുപോലെ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുക അതല്ലെങ്കിൽ അവനെ കൊണ്ടത് ചെയ്യിപ്പിക്കുക
സ്വാതന്ത്ര്യം സമത്വം സാഹോദര്യം. Ithalle athu😅😅😅😅😅😅😅😅😅😅
ഒരിക്കലും ഞങ്ങൾ സഖാക്കൾ വിശ്വസിക്കില്ല വൈകിട്ടുള്ള ചാനൽ ചർച്ചയിൽ തൂറി മുഴുവൻ ഞങ്ങളുണ്ട് 😂😂😂
Sfi ആണെകിൽ അമ്മയെ വരെ കൂട്ടി കൊടുക്കും 🤣
വല്ലാത്തൊരു പ്രസ്ഥാനം തന്നെയാണ് ഈ വിദ്യാർത്ഥി പ്രസ്ഥാനം.
ഇപ്പോൾ മനസിലായിക്കാനും ഹെൽപ് ഡസ്ക്... 😂😂😂😂
ഫോട്ടോ കണ്ടു പിടിച്ചവനും Site ൽ account ഉണ്ടന്നല്ലേ പറഞ്ഞു വരുന്നത് .
ഇനിയിപ്പോൾ ഒരു ക്രൈം നടന്നാൽ ആദ്യം sfi യിൽ തപ്പേണ്ട അവസ്ഥയിൽ ആയല്ലോ 🤔🤔🤔
ആദ്യം പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിച്ചാൽ പോരെ
SFI ൽ സർവ ലോക ആഭസന്മാര്യുടെ ഹബ്ബായി അധ:പതിക്കുന്നുവോ...????😮😮😮
ആ പെണ്‍കുട്ടി പറഞ്ഞ കാര്യ ങ്ങള് തന്നെ അല്ലേ reporter ഉം കൂടുതലും പറഞ്ഞത്.
ആ ബെസ്റ്റ് sfi അല്ല. സപ്പോർട് ചെയ്യാൻ ഗുളികയും ആയി ഇപ്പോൾ എത്തും
Hfi... 🤣🤣🤣 ഏതു യെവനെ ഞങ്ങൾ പണ്ടേ പുറത്താക്കിയതല്ലേ 😂😂
Next education minister 😂
Ethra mahonnatham aaya prasthaanam ❤️❤️
Sfi നേതാവിനെതിരെ കേസ് എന്ന് പറയുമ്പോൾ അയാൾ ഇപ്പോൾ sfi നേതാവ് ആണോ
Sfi അല്ലേ
ഇതിൽ പുതുമ തോന്നുന്നില്ല
ആരാണ് ഈ അശ്ലീല സൈറ്റ് ഒക്കെ കാണുന്നത് 😂😂
ഇവർക്ക് ഇതു തന്നെ പരിപാടി...
എനി ക്യാപ്സുൽ വരും.., മാസം മുൻപേ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്
പാർട്ടിയുടെ അടിസ്ഥാന വിപ്ലവ സ്വഭാവം മറക്കാതിരുന്ന കൊച്ചു സ.,.
മഹാരാജ കോളേജിലെ ഇനി അപ്പി ഇടുന്ന സീനും കൂടി ഉണ്ടാകും
ഏമാന്മാർ പലരും പിൻവാതിൽ നിയമനത്തിൽ കയറിയതാണെങ്കിൽ, കേസ് തേഞ്ഞുമാഞ്ഞു പോകും
The remote version of Kaarakottu Dasan's "rakshapravarthanam" 😮
SFI യിൽ നിന്ന് ഇവനെ കഴിഞ്ഞ വർഷം പുറത്താക്കിയതാണ് . By ഗോവിന്ദൻ😅😅😅😅😅
ച്ചുക്ക് ഇല്ലാതകഷായം ഇല്ലാ എന്ന് പറഞ്ഞ പേലെ എച്ച പൈ ഇല്ലാത കേസില്ല
ഇതൊക്കെ സാഗക്കളുടെ
നവോത്ഥാന പ്രവർത്തനം അല്ലേ
Photo edukkumpol thanne prathikarikande
SFI alle oru chukkum sambavikkilla
ഈ കമ്മ്യൂണിസ്റ്റ്കാർക്ക് ഇത് തന്നെ ആണോ പണി.... സിപിഎം ൽ എല്ലാവന്റെയും കയ്യിലിരിപ്പ് ഇതുതന്നെ....... 🚫🚫🚫
എൻ്റെ കാരണഭൂതമേ സമ്മതിച്ചു നിങ്ങളുടെ ഈ കഴിവിനെ
നമ്മളല്ലാതെ മറ്റാരു 😂😂
എച്ഛ് എഫ് ഐ ഈ അമ്മേം പെങ്ങന്മാരേയും തിരിച്ചറിയാത്ത പാർട്ടിയെ നാട്ടുകാർ കൈകര്യം ചെയ്യണം
അയ്യോ ഇവൻ ദാസന്റെ രക്ഷപ്രവർത്തന കൂട്ടത്തിൽ പെട്ടവനാണ്.... SFI 🤣🤣
ഇവന് അടുത്ത്..SFI സംസ്ഥാന സെക്രട്ടറി...ഉറപ്പ്..
എന്തിനാണ് നിന്ന് കൊടുക്കുന്നത് ഫോട്ടോ എടുക്കാൻ 😮
SFI യുടെ മനസ്സിൽ തോന്ന്ന്ന ദീർഘ വിഷ്ടിയുള്ള ആദർശങ്ങൾ .😂🤣😂
SFI to be banned.
എന്നും ഈ പാർട്ടിയിലെ നേതാക്കൾക്കെതിരെ ഇത്തരം പരാതികളാണല്ലോ ..സംസ്ഥാന നേതാവുൾപ്പെടെ പിടികിട്ടാപ്പുള്ളിയായി വിലസുമ്പോൾ ഇതൊക്കെ എന്ത് ?? പോലീസുദ്യോഗസ്ഥരെ അംഗഭംഗം വരുത്തുമെന്ന് പ്രസംഗിച്ച നേതാവും തലപ്പത്തുണ്ട് ..
ചെയ്യാവുന്ന ഒരു കാര്യം മാനാഭിമാനമുള്ളവർ ഈ പാർട്ടിയിൽ നിന്നൊഴിഞ്ഞു നിൽക്കുക അത്രമാത്രം ..
അതാണ് sfi പരിപാടിയും നടത്തും എന്നിട്ട് അത് വിറ്റ് കാശും ഉണ്ടാക്കും 😂
SFI il cherkunna parents sradhikuka.e saghadanaye valicheriyoo
കുടുംബത്തിൽ പിറന്ന ആളുകൾ എസ്എഫ്ഐക്കാരെ വീട്ടിൽ കയറ്റരുത്.
മുൻ നേതാവല്ലേ.. പിന്നെന്താ.. പോസ്കോ കേസ് എന്തായി ഏഷ്യാനെറ്റെ?
Mun nethavu engine collegil vanu photos edukunu
E pennugalum nete ammaye pole sahaklude kude kedanu kodukuanth credit ayi edukila
അവൻ്റെ ഫ്ബി പ്രൊഫൈൽ കണ്ട് ....മുൻ പ്രവർത്തകൻ അണ് പിന്നെ എന്തിന് കോളജിൽ അവനെ കയത്തിയത് sfi പിള്ളേര്.... ഇവൻ്റെ കയ്യില്‍ നിന്ന് കിട്ടന തുണ്ട് പടം കാണാൻ തന്നെ അല്‍
ഇതാണ് ഡിജിറ്റൽ രക്ഷാ പ്രവർത്തനം. ഇത് തുടരുക തന്നെ ചെയ്യും. സുഖിച്ചു മദിച്ച്
പുളഞ്ഞ് ജീവിക്കണം. അതല്ലേ ഇവരുടെ വിപ്ലവ
സ്വാതന്ത്ര്യം😂😂😂😂😂
രക്ഷാപ്രവർത്തനം പോലെ ഇത് ഒരു വിനോദ പ്രവർത്തനം മാത്രം
ഒരു ജീവൻ രക്ഷാ പ്രവർത്തനം...
സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു പോലും അത് കാര്യമായി
ഞരമ്പൻ ചഖാവ് 😂😂😂😂
അംഗീകൃത ഭീകരത
തലക്ക് വെളിവില്ലാത്ത
വിദ്യാര്‍ത്ഥികൾ
മുൻ എന്നുള്ളത് സിപിഎം, എസ്.എഫ്.ഐ യുടെ മാത്രം എന്തായിരിക്കും ഇവർ എടുത്ത് പറയുന്നത്.? മറ്റ് പാർട്ടികളിലെ മുൻ നേതാക്കളോ അണികളോ കേസിൽ വന്നാൽ അത് പറയാതെ ഇരിക്കുകയും ചെയ്യുന്നത്.?
സൗഹൃദ ടോയ്ലറ്റിലെ വീഡിയോകളും ഇനി പ്രതീക്ഷിക്കാം ഇവന്മാരല്ലേ അവിടെ ഉള്ളത് 😂
ഇതും SFI ! ശിവ! ശിവ!
നിങ്ങളുടെ.... വീട്ടിൽ... കൂടെ.. പിറന്നവർ... ആരെങ്കിലും...കമ്മ്യൂണിസ്റ്.. ആയിട്ടുണ്ടങ്കിൽ....സൂക്ഷിക്കുക..... നിങ്ങളുടെ.. പടവും.. പോൺ സാറ്റിൽ.. ഉണ്ടാവും
അവന്റെ വീട്ടിൽ ഉള്ള പെണ്ണുങ്ങളുടെ photo കൂടെ ഇതുപോലെ ഇടണം എന്നാലേ അവനു ഇതിന്ടെ ബുദ്ധിമുട്ട് അറിയൂ
SFI മുഴുവൻ BJP ലേക്ക് പോയപ്പോൾ ആ Gap ൽ PFI SDPI കയറി.
B j P karallam eppole kaduka vallam kudekuva athekonde thuneureyal parupade eppole ella 😂
Hhaaa best. Bjp kar valare Nalla kuttikala. Thuniyillathe rodiloode nadathiyum pachakku thallikkollukayum cheyyukaye ullu😂😂😂
SFI യിൽ നിന്നും പ്രൊമോഷൻ കൊടുത്തു സിപിഎം ലേക്ക് എടുക്കുക. അംഗത്വം നൽകുന്നത് ഏതെങ്കിലും മന്ത്രി തന്നെ ചെയ്യണം... 🤣🤣.. അടുത്ത നാൾ പത്തനംതിട്ടയിൽ കണ്ടതുപോലെ... എ എ റെഹിമിന്റെ ജോറണേ ജോറണേ, എന്ന പാട്ട് കൂടി വേണം..
പാർട്ടി ആ കുട്ടികൾക്ക് ഇടവഴി നിയമനവും ആയുർവേദ റിസോർട്ടിൽ താമസ സൗകര്യവും നൽകും.😂😂😂
അതിലും ചായ്വു ഇടതു തന്നെ.. പൊതു ശല്യം ആയി പ്രഖ്യാപിക്കണം
അടുത്ത M.L- A... ആകേണ്ടുന്നതാണ്.
നവോഥാനം 💊
കക്കൂസൊക്കെ പണിതു കൊടുക്ക്.. 😁😁😁