പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടാകണം; ബിജെപി പ്രതിനിധിയോട് അവതാരക; മറുപടി

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 2,9 тыс.

  • @rafeekpk3384
    @rafeekpk3384 Год назад +119

    തമ്മിൽ തല്ലിച്ച് രക്തം കുടിച്ച് വളർന്നവർ, എന്നും രക്തത്തിന് വേണ്ടി ദാഹിച്ച് കൊണ്ടിരിക്കും. ഇവർക്ക് ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാവില്ല'

    • @ponnuponnu5649
      @ponnuponnu5649 Год назад +13

      അതാണ് ബിജെപി

    • @krishnankolichal4570
      @krishnankolichal4570 Год назад

      5പൈസ ക്ക് ബുദ്ധിയില്ലാത്ത സുഡാപ്പികളാണ് ഭൂമിക്ക് ശാപം

    • @aleemaali9454
      @aleemaali9454 10 месяцев назад

      ഉത്തരം ഇല്ലാതാകുമ്പോൾ കുറെ ഒച്ച വച്ച വിജയം നേടാൻ നോക്കുന്നു. നാവിന് സൃഷ്ടാവ് ശക്തി നൽകുന്നിടത്തോളം ഇതൊക്കെ കഴിയും

    • @nujumudeenshamsudeen3658
      @nujumudeenshamsudeen3658 9 месяцев назад

      ഇവളൊക്കെപണംയുണ്ടാക്കാനും തമ്മിൽതല്ലിച്ച് അധികാരംപിടിക്കുള്ള ഒരുവഴിയണ് ഇവളുടെരാഷ്ടീയം മാതിയെന്ന്ചോദിച്ചാൽ കൂ...എന്ന്പറയുന്നവളാണ്

    • @sreeyukthasasi8772
      @sreeyukthasasi8772 9 месяцев назад

      1​@@aleemaali9454

  • @ShahulHameed-xq8sq
    @ShahulHameed-xq8sq 8 месяцев назад +5

    ഷാനി വളരെ നന്നായിട്ടുണ്ട്
    ഒരു ബിഗ് സലുട്ട്

  • @saifuddinkk4227
    @saifuddinkk4227 Год назад +104

    ശോഭ സുരേന്ദ്രൻ ചോദ്യത്തിനല്ല ഉത്തരം നൽകുന്നത്, ഇത്രയും വർഗീയമായി മാത്രം ചിന്തിക്കുന്ന ഇവരെ പോലുള്ളവർ സമൂഹത്തിന് ശാപമാണ്..

  • @vysakhm3516
    @vysakhm3516 Год назад +23

    ഷാനി പ്രഭാകരൻ🔥🔥🔥

  • @mubasheerthayyil3157
    @mubasheerthayyil3157 Месяц назад +3

    ശോഭ ചേച്ചി എത്ര ശ്രമിച്ചിട്ടും അങ്ങോട്ട് ഏൽക്കുന്നില്ല.
    ഷാനിയുടെ ചോദ്യം വ്യക്തം പക്ഷെ ഉത്തരം യാതൊരു വിത വ്യക്തതയുമില്ല. രണ്ടും രണ്ട് വഴിക്ക്
    shame ശോഭചേച്ചി

  • @ishakemerald469
    @ishakemerald469 Год назад +103

    ഷാനി 🔥🔥🔥( minute 9:30 )
    "മത സ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ പോസ്റ്റിടാൻ രാജ്യത്ത് ഒരു മനുഷ്യനും അവകാശമില്ല
    അത് രാജീവ് ചന്ദ്രശേഖരനായാലും ശോഭ ആയാലും ഞാനാണെങ്കിലും അവകാശമില്ല "

    • @manojann2278
      @manojann2278 Год назад

      Yes, you're right - ഗോവിന്ദനും , ശംസീരിനും, സുറക്കും,രമേഷിനും ആർക്കും ഇല്ല .ഒരു പാർട്ടിയും മതകാര്യങ്ങളിൽ ഇടപെടാനും പാടില്ല

    • @harikrishnant5934
      @harikrishnant5934 Год назад

      But hamas terroristnu njammal support kodukkum

    • @ishakemerald469
      @ishakemerald469 Год назад

      @@harikrishnant5934
      ഹമാസ് ടെററിസ്റ്റ് ഗ്രൂപ്പ് ആണോ ?
      ഇന്ത്യ ഇതുവരെ ഡിക്ലയർ ചെയ്തിട്ടില്ല
      രാജ്യസംരക്ഷകർ എങനെ ടെററിസ്റ്റുകളാവും
      അധിനിവേശം നടത്തുന്ന ഇസ്രായേലികളാണ് ടെററിസ്റ്റുകൾ

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Год назад +409

    മദനി പറഞ്ഞാൽ 30 വർഷം ജയിൽ രാജീവ്‌ ശങ്കർ പറഞ്ഞാൽ 30 വർഷം മന്ത്രി

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Год назад +3

      😂😂

    • @Sonofsun88
      @Sonofsun88 Год назад

      രാജീവ് തീവ്രവാദി ആയി ബോംബ് സ്ഫോടനം നടത്തിയില്ല

    • @myidea5354
      @myidea5354 Год назад +6

      സത്യം

    • @VineeshNair-h1j
      @VineeshNair-h1j Год назад +28

      മദനി രാജ്യസ്നേഹം കൂടിയതിനു കൊണ്ടാണല്ലോ ഇപ്പോൾ ജയിലിൽ കിടക്കുന്നത് 🤣🤣

    • @sarithjayasankar1897
      @sarithjayasankar1897 Год назад +4

      Bomb ondakkiyapol kaal pouavante karyamano parayunne 🤣🤣🤣🤣

  • @SharafudheenSharafudheen-ui1om
    @SharafudheenSharafudheen-ui1om Год назад +162

    നിങ്ങൾ എന്ത് ചോദിച്ചാലും ഞങ്ങൾ പഠിച്ചതെ പാടു🤣🤣🤣🤣🤣🤣

    • @ajayvijesh2158
      @ajayvijesh2158 Год назад

      പിന്നെ കേസ് എടുത്തു ഇപ്പോ മൂക്കിൽ കയറ്റും 🤣🤣🤣ഒന്ന് പോടാപ്പാ

    • @moidunnigulam6706
      @moidunnigulam6706 Год назад +2

      അതിനുള്ള സൂത്രമാണ് : --- ( അതിന് മുമ്പ് എനിക്ക് പറയാനുള്ളത് )- എന്ന മുഖവുര .
      പിന്നെ തുടങ്ങും: -- " ബൗ ബൗ...... ബൗ ..... "

    • @sivaprasadk8059
      @sivaprasadk8059 Месяц назад

      Nee vijarija karyam samsricha mathiyo....

  • @sheebamuhammed8445
    @sheebamuhammed8445 Год назад +4

    രാഷ്ട്രീയം ഇല്ലാത്ത കേരളം കൊതിച്ചു പോകുന്നത് ഞാൻ മാത്രമാണോ 😄😄

  • @noushad1
    @noushad1 Год назад +3

    ഹിന്ദിയിൽ ചർച്ച ചെയ്യും

  • @jakminnuponnu5397
    @jakminnuponnu5397 Год назад +228

    ചോദ്യവും ഉത്തരവും തമ്മിൽ യാതൊരു ചേർച്ചയും ഇല്ല 😂😂😂😂😇😇😇

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം Год назад +7

      ഉണ്ടല്ലോ - പ്രത്യേക അജണ്ടയുള്ള ഷാനി - ഭയങ്കര ബുദ്ധിയാണ് ന്നാ വിചാരം - വയർ നിറഞ്ഞിട്ടുണ്ട്

    • @AnsamAnas-l1z
      @AnsamAnas-l1z Год назад +3

      Shonhaa😂😂 endallo parayannu avalkk Anne areyunillaa

    • @puthusserygireesh6527
      @puthusserygireesh6527 Год назад +3

      Sobha = --xxx 😂😂

    • @Abulbathooljalali
      @Abulbathooljalali Год назад

      Athe

    • @Mithunraj1210
      @Mithunraj1210 Год назад +16

      ​@@ഈജന്മംസസുഖംlol... ആർക്ക് വയർ നിറഞ്ഞു എന്നാണാവോ...?!!!😂
      ഷാനി ചോദിച്ച ഒരൊറ്റ ചോദ്യത്തിന് പോലും ഉത്തരമില്ലാതെ പയറഞ്ഞാഴി പറഞ്ഞ് കിടന്നുരുളുന്ന മഞ്ഞൾ...😂😂

  • @razithalayad9451
    @razithalayad9451 Год назад +267

    കേരളം ഇന്ത്യയിൽ ആണെന്ന് ഈ മോയന്തിനോട് ആരെങ്കിലും പറഞ്ഞുകൊടുക്കുമോ... 😇😇

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം Год назад

      😂 അങ്ങിനെയല്ലല്ലോ കമ്മികളും സുടാപ്പികളും പറയുന്നത് - അൽ ഖേരളാ ഒരു രാജ്യം എന്നാണല്ലോ

    • @KumaraDasan
      @KumaraDasan Год назад +1

      😅 I
      No
      Hmm
      Mm

    • @KumaraDasan
      @KumaraDasan Год назад

      Mm
      ❤?lll ml l oo
      .

    • @AnsamAnas-l1z
      @AnsamAnas-l1z Год назад +2

      Paranjalum manasilavillAA

    • @rashidcp4504
      @rashidcp4504 Год назад +2

      തത്കാലം ആ ഹാൻസു UP ഒക്കെ വിട്... കേരളം No 1

  • @mariyammariyam4070
    @mariyammariyam4070 Год назад +99

    ഇവിടെ കലാപം ഉണ്ടാക്കാൻ ആർക്കോ തിടുക്കം ഉണ്ട് അതിൽ നിന്ന് നേട്ടം ഉണ്ടാക്കാം എന്ന് ആഗ്രഹിക്കുന്നവരെ സൂക്ഷിക്കണം

    • @kgpmathra
      @kgpmathra Год назад +5

      ഇവിടെ കലാപം നടത്താൻ വേണ്ടി ഫസൽ ഗഫൂർ പണ്ടേ അസ്ത്രങ്ങൾ റെഡിയാണ് എന്ന് പറഞ്ഞിട്ടുണ്ട്

    • @aaro7788
      @aaro7788 Год назад +1

      ​@@kgpmathraNgangale pole ulla Hindukalk ninne pole ulla parapundachi pooran maare aa pedi...Thallayoli makkal... Hindukalde Vila kalayan nadakune Kure thallayoli sankikal

    • @aaro7788
      @aaro7788 Год назад +4

      ​@@kgpmathraAlla pradeepe ninte bharye Sandeep warriorde kuude kalla vedikk pokkiya video xvideos kidapondallo😂😂😂😂Mon ath kandille

  • @KiranRNair
    @KiranRNair Год назад +4

    കഷ്ടം, ഷാനി. ഇങ്ങനെ ഭീഗരവതത്തെ ന്യായീകരിക്കരുത്!

  • @BejuBeju-e2k
    @BejuBeju-e2k 9 месяцев назад +5

    10 15 ദളിതരെ കൊന്നൊടുക്കി ആർഎസ്എസ് ഭീകരാർ അവിടത്തെ മുഖ്യമന്ത്രി യോഗി ഉൾപ്പെടെ സപ്പോർട്ടായിരുന്നു

  • @babuphilip1429
    @babuphilip1429 Год назад +287

    ആരെങ്കിലും മതസ്പർദ്ധക്ക് ശ്റമിച്ഛാൽ തന്നെ അതിൽ വീഴുന്നവരല്ല വിദ്യാസമ്പന്നരായ, സമാധാന പ്റേമികളായ കേരളത്തിലെ ക്രൈസ്തവ സമൂഹം.

  • @muhammedshadhin350
    @muhammedshadhin350 Год назад +80

    ശോഭേച്ചി... കുറേ നാളായി വിവരക്കേട് കേൾക്കാത്തത് 😢

    • @saidalikuttypk8679
      @saidalikuttypk8679 Год назад

      Eechachivarkiyathamathtameparayu

    • @unnimayachinnu2435
      @unnimayachinnu2435 Год назад

      സത്യം ഒരാൾവിളിച്ചുപറഞ്ഞാൽഅർഗീയവാദികൾക്ക്അതുംവർഗീയതയാണെന്നെപറയാൻപറ്റു ഒന്നോർത്തോളൂ ഒന്നർത്തോളൂഎല്ലാവർഗ്ഗീയശക്തികളും. ഇന്ത്യ /ഭാരതം ഭരിക്കുന്നത്‌ കമ്മ്യുണിസ്റ്റ്കാരോകോൺഗ്രസ്സുകാരോഅല്ലതന്റെരാജ്യത്തോട്ജന്മനാടിനോട്കൂറുംബഹുമാനവും.ആത്മാർത്തയുമുള്ളഒരുഭാരതീയനാണ്.ഇവിടെജനിച്ചുഇവിടുത്തെഉപ്പുംചോരുംതിന്നുജീവിക്കുമ്പോൾഅന്ന്യരാജ്യത്തിന്റെസംസ്ക്കാരംഇവിടെനടപ്പാക്കണമെന്നു വാദിക്കുന്നനിന്നെപോലുള്ള ശിഖണ്ടികളുണ്ടല്ലോ. അവരുടെ ഒരുകളിയുംഇനിഈരാജ്യത്ത്നടക്കാൻപോകുന്നില്ല

    • @aksasidharanaksasidharan2895
      @aksasidharanaksasidharan2895 Год назад

      MUHAMMED KKA THE SCHOLAR OF THE DECADE😂

    • @thanoosrecipies3381
      @thanoosrecipies3381 Год назад +1

      jihadikenthoru budhi😂

    • @bijukumar9364
      @bijukumar9364 Год назад

      എടോ ഹമാസ് നേതാവിന് കേരളത്തിൽ വന്നു സംസാരിക്കാൻ ഇന്ത്യയിൽ ഒരിടത്തും അയാൾ സംസാരിച്ചിട്ടില്ല

  • @koyakoyaas.kakkove4879
    @koyakoyaas.kakkove4879 Год назад +65

    ഈ ജാതി വിഷവിത്തിനെ ചർച്ചക്ക് വിളിക്കുന്ന ചാനലുകാരെ ഭഹിഷ്ക്കരിക്കണം

    • @shibuvd7728
      @shibuvd7728 Год назад

      ഊമ്പി ക്കോ

    • @padmavathypadma2916
      @padmavathypadma2916 10 месяцев назад +2

      ഈ വിവരമില്ലാത്ത സ്ത്രീയെ ചർച്ചക്ക് വിളിക്കര്ത്

  • @sufainalicp3854
    @sufainalicp3854 Год назад +17

    ഷാനി """ അങ്ങേക്ക് ഒരു ബിഗ് സല്യൂട് 👍👍👍👍നേരായ ഇടപെടലിനു!

  • @jayanvenjaramood9730
    @jayanvenjaramood9730 Год назад +24

    BJP: യുടെ നേതാക്കൾ.. എന്ത് ഗതികേട്😂😂😂😂😂😂😂😂😂😂

  • @KasimKp-bz3gw
    @KasimKp-bz3gw Год назад +25

    സഹോദരി ഷാനി കറക്റ്റ് ചോദിച്ചു 🙏👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @jamshadali9915
    @jamshadali9915 Год назад +158

    പണ്ടൊക്കെ ഭീകരവാദി കേൾക്കുമ്പോൾ പേടിയായിരുന്നു ശോഭ പറഞ്ഞു പറഞ്ഞു അവരുടെ വില കളഞ്ഞു

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад +66

    വെറുപ്പ് വെറുപ്പ് അതിൽ നിന്ന് മാത്രം രാഷ്ട്രീയം😢

    • @ponnuponnu5649
      @ponnuponnu5649 Год назад +11

      അതാണ് ബിജെപി

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Год назад +12

      അതെ ജനങ്ങളെ വർഗീയപാര്മായി വേർതിരിച്ചു (ഭിനിപ്പിച്ചു)വോട്ട് നേടി ഭരിക്കുക 🤔. ഇതാണ് ബിജെപി ടെ no1 പൊളിറ്റിക്കൽ ഗെയിം😊

    • @Sana.S-p7k
      @Sana.S-p7k Год назад

      Yes corect

    • @rbraa14
      @rbraa14 Год назад +1

      പ്രീണന രാഷ്ട്രീയത്തിൽ എന്താണ് അഭിപ്രായം??

  • @mohammadashraf6031
    @mohammadashraf6031 Год назад +4

    അമസിനെ തൊട്ട് കളിക്കല്ലേ . അവർ രാജസ്നഹിയാണ്

  • @muhammadanas3339
    @muhammadanas3339 Год назад +191

    മാർട്ടിൻ ജിഹാദ് ന്യൂ ഐറ്റം കൊള്ളാം പൊളി.......... 😂😂😂😂

  • @pkfaazpk6847
    @pkfaazpk6847 Год назад +17

    സ്ഥിരം പരിപാടി ചോദ്യം ഒരു വഴിക്കും പോവും ഉത്തരം വേറെ വഴിക്കും പോവും.അവസാനം ഇതില്‍ നിന്ന്‌ ഒരു പിടുത്തവും കിട്ടാതെ പ്രേക്ഷകന്‍ എണീറ്റും പോവും

  • @jareeshfajar6215
    @jareeshfajar6215 Год назад +111

    ഫലസ്തീൻ ❤️❤️❤️ഹമാസ്.. ❤️❤️ഗസ്സ ❤️❤️

    • @shinukadakkal5093
      @shinukadakkal5093 Год назад +23

      ഇസ്രായേൽ ഹമാസിന്റെ അണ്ണാക്കിൽ അടിച്ചു കൊടുക്കുന്നുണ്ട്

    • @VineeshNair-h1j
      @VineeshNair-h1j Год назад +9

      ഇപ്പോൾ ഷേവ് കരച്ചിൽ ഇല്ലേ 🤣🤣

    • @Jamseer-ww2pm
      @Jamseer-ww2pm Год назад

      ​​@@shinukadakkal5093നിന്റെ അമ്മയുടെ പൂറിൽ അടിച്ചു കേറുന്നുണ്ട് 🤣🤣..

    • @jareeshfajar6215
      @jareeshfajar6215 Год назад +4

      @@VineeshNair-h1j 😃😃.. മോനെ വമ്പാ.. സേവ് കരച്ചിലല്ല സേവ് പോരാട്ടം... സംരക്ഷണം... അവര്ക് മാപ്പേയുധനോ പേടിച്ചിരിക്കാനോ ആവില്ല.. കാരണം നൂറ്റാണ്ടുകൾക് മുൻപേമുസ്ലിം സമൂഹത്തോട് മുൻകൂട്ടി പറഞ്ഞ പോരാട്ടവും പ്രശ്നങ്ങളുമുള്ള സ്ഥലമാണ് ഫേൽസ്‌തീൻ ഗസ്സ അത് ദൈവത്തിന്റെ സ്ഥലമാണ് അല്ലാഹുവിന്റെ ഇടം... ആ യുദ്ദത്തിന്റെ അവസാനം ഫലസ്തീൻ സൗദന്ദ്ര മാവുക തന്നെ ചെയ്യും..

    • @maheshwarypraj4150
      @maheshwarypraj4150 Год назад +2

      ​@@jareeshfajar6215Atha Allahu Palastheenu Ittu Paniyunnath😂😂😂

  • @Aboobacker-ir4ne
    @Aboobacker-ir4ne 7 месяцев назад +4

    ചേനൽ ചർച്ചാകളിൽ അവതാരകൾ ചോദിക്കുന്ന ഒരു ചോദ്യത്തിലും ഇന്നുവരെയും ഒരു ബിജെപി നേതാവും നേരിട്ട് മറുപടി പറഞ്ഞിട്ടില്ല

  • @anvarsadath9980
    @anvarsadath9980 Год назад +47

    കേരളം ഇതും അതിജീവിക്കും ❤❤❤❤❤

  • @justcustomize-brandingstore
    @justcustomize-brandingstore Год назад +30

    ചോദ്യം ഒരു വഴിക്കു ഉത്തരം വേറെ വഴിക്ക്... 😂

  • @muhammadanas3339
    @muhammadanas3339 Год назад +32

    ചുരുക്കം പറഞ്ഞാൽ മഞ്ഞൾ ശോഭക് ഉത്തരമില്ല 😂😂😂😂

    • @AsmaAnsar-rl6xk
      @AsmaAnsar-rl6xk Год назад +1

      പേരിട്ടോ 😄എപ്പഴാ ചോറൂണ് 😄

  • @abdurahmanparakkal1679
    @abdurahmanparakkal1679 Год назад +58

    തെറ്റ് ചെയ്യ്താൽ അത് തെറ്റായി എന്ന് പറയാൻ സാമാന്യ മര്യാദ കാണിക്കണമെന്നതാണ് ബിജെപി ആദ്യം മനസ്സിലാക്കേണ്ടത്

    • @KABEER-v4u
      @KABEER-v4u Год назад +1

      നക്കി എന്നും നക്കി തന്നെ

  • @josephalexander672
    @josephalexander672 Год назад

    ഇരുമ്പ് വിഴുങ്ങിയിട്ട് ചുക്ക് വെള്ളം കുടിച്ചാൽ മതി എന്ന് പറയുംപോലെ ആണ് ശോഭ.

  • @mohamedshah1743
    @mohamedshah1743 Год назад +26

    ഷാനിയോട് വായയിൽ തോന്നുന്നത് വിളമ്പിയിട്ട് കാര്യമില്ല.ചോദ്യത്തിന്റെ ഉത്തരം പറയാൻ അറിയില്ലെങ്കിൽ എണീറ്റു ഓടിക്കോ അതാണ് അഭിമാനം.

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Год назад +45

    എന്താ ശോഭ സെച്ചി ഇത്രയും പ്രായമായിലെ 😂😂🤣🤣വിവരം തീരെ ഇല്ലാത്ത പെരുമാറ്റം😊

  • @prasadparakkal970
    @prasadparakkal970 Год назад +7

    ശോഭാ സുപ്പർ

  • @rajendranrahendran9437
    @rajendranrahendran9437 Год назад +122

    😂 ബിജെപി എന്ന പാർട്ടിയെ 0 ആക്കുന്നത് ഇതേപോലെയുള്ള നേതാക്കൾ ആണ്😂 ഇഞ്ചി കിലോ എന്നാ വില എന്ന് ചോദിച്ചാൽ മഞ്ഞൾ കിലോ 30 രൂപ എന്ന് പറയും😂😂😂

  • @ArifKalapurakkal
    @ArifKalapurakkal Год назад

    കേരളത്തിലെ കാര്യം പറയുമ്പോൾ എന്തിനാ മോദിയുടെ അച്ഛന്റെ കുടുംബത്തിലേക്ക് പോകുന്നത് ശോഭ ചേച്ചിയെ

  • @IBRAHIMEp-qe7df
    @IBRAHIMEp-qe7df 9 месяцев назад +1

    തിരുവനന്തപുരം

  • @thajupadappilpadappil2412
    @thajupadappilpadappil2412 Год назад +94

    വെറുതെയല്ല ഈ വർഗീയ യക്ഷിയെ സ്വന്തം പാർട്ടി തന്നെ ഒതുക്കിയത്

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം Год назад +2

      അപ്പൊ എവിടെക്കെയോ കൊണ്ടു😂

    • @23DENERO
      @23DENERO Год назад

      Pollunnundallo nallapole

    • @AnsamAnas-l1z
      @AnsamAnas-l1z Год назад

      Aaaa pullunund egana Ulla leaders alle ullath😂

    • @meharubasayed2262
      @meharubasayed2262 Год назад

      🤣🤣🤣 പഴം ശോഭ 😅

    • @bushrabushra1104
      @bushrabushra1104 Год назад

      ച്ചാണക തന്നെ പട്ടിയെപ്പോലെ തന്നെ

  • @BabyThomas-s1o
    @BabyThomas-s1o Год назад +16

    ജനങ്ങൾക്ക് എല്ലാം അറിയാം ബോധമുള്ള ജനങ്ങൾക്ക് ഇതെല്ലാം അറിയാം

  • @sammathew8147
    @sammathew8147 Год назад +31

    എലി എന്ന് പറഞ്ഞാൽ ട്രാൻസ്പോർട്ട് എന്ന് കേൾക്കുന്ന ശോഭ😂

  • @SaifLakshadweep
    @SaifLakshadweep Год назад

    ശോഭ ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ കോമഡി സിനിമ കണ്ട feel..😂😂😂

  • @shihabm9380
    @shihabm9380 Год назад

    ഇങ്ങനെ ചോദിച്ചു നാണം കെടുത്തല്ലേ ഷാനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻...

  • @Parethan
    @Parethan Год назад +20

    ആകെ ടെൻഷൻ അടിച്ച് ഇരിക്കുകയായിരുന്നു. മഞൾ ചേച്ചിയുടെ വിടുവായത്തം കേട്ടപ്പോൾ ഒരൽപ്പം ആശ്വാസമായി

  • @sadee6671
    @sadee6671 Год назад +43

    ഉത്തരം കിട്ടാഞ്ഞിട് കൊഞ്ഞനം കുത്തുന്നു 😂

  • @sujasuja8299
    @sujasuja8299 10 месяцев назад

    ബിജെപി യെ കേരളത്തില്ജൽനിന്നും തുടച്ചുമാറ്റ ണം

  • @NoushadNoushadek
    @NoushadNoushadek Год назад

    ശോഭയെ ചർച്ചക്ക് വിളിച്ചതിന് ഷാനിക്കെതിരെ കേസെടുക്കണം

  • @Abdulnazer-n5n
    @Abdulnazer-n5n Год назад +9

    ചക്ക എന്ന് പറഞ്ഞാൽ മാങ്ങാ എന്ന് മാങ്ങാ എന്ന് പറഞ്ഞാൽ തേങ്ങാ എന്ന് പറയുന്ന ശോഭ. പോളിയാണ്

  • @balakrishnan5424
    @balakrishnan5424 Год назад +1

    ❤സ്വഭായെ ഇറക്കി വിടു

  • @mohammedrizwan6948
    @mohammedrizwan6948 Год назад +47

    ഷാനി 🤓 ശോഭ സുരേന്ദ്രൻ 😅
    അത് ഒന്നൊന്നര കോമ്പിനേഷൻ ആണ് 😂

    • @jjjDM
      @jjjDM Год назад +7

      Hindi padichu thudangiyathaa... making keralites laugh for years

    • @swapinvidya
      @swapinvidya Год назад +5

      Concurrent list !!!

  • @ayshuuzz220
    @ayshuuzz220 Год назад +16

    ഇസ്രായേലിൽ മുസ്ലീങ്ങൾ ഉള്ളത് പോലെ,ഫലസ്തീനിൽ ക്രിസ്ത്യാനികളും അവർക്ക് വേണ്ട ചർച്ചും അവിടെ ഉണ്ട്, പാക്കിസ്ഥാനിൽ ഹിന്ദുക്കളും ഉണ്ട്, എല്ലാ പ്രശ്നങ്ങളും മനസ്സിലാകുന്ന നല്ലവരായ മനുഷ്യരും കേരളത്തിലുണ്ട് അതുകൊണ്ടാണ് കേരളത്തിൽ ബിജെപി വട്ടപൂജ്യത്തിൽ നിൽക്കുന്നത്, വർഗീയത തുലയട്ടെ സ്നേഹത്തിന്റെ കട തുറക്കട്ടെ

  • @manojvk8846
    @manojvk8846 Год назад +1

    ഷാനി ഇതുപോലെ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഇതുപോലുള്ള സാധനങ്ങളെ ചർച്ചയ്ക്ക് വിളിക്കരുത്

  • @AbdulrahimanPaloor
    @AbdulrahimanPaloor Год назад +1

    കുറച്ചെങ്കിലും വിവരം വേണ്ടേ 😄😄😄

  • @ashrafmy6961
    @ashrafmy6961 Год назад +43

    കേന്ദ്ര മന്ത്രി അല്ല ഏത് ദേവേന്ദ്രൻ ആണേലും കേസ് എടുത്താൽ ആകാശം ഇടിഞ്ഞു വീഴുമോ വർഗീയത ആര് പറഞ്ഞാലും അവരുടെ പേരിൽ കേസ് എടുത്താൽ മാത്രമം പോരാ ശിക്ഷാ നടപടികൾ ത്വരിത്പെടുത്തുകയും വേണം.

    • @muralidharan7226
      @muralidharan7226 Год назад

      Devendran Hindu daivaman. Muhammadine patti paranjal muhammadeeyarkk pollunnath pole Devendrane patti paranj vargheeyam paratharuth

  • @saleem.k717
    @saleem.k717 Год назад +103

    ഞ്ഞാൻ പണയട്ടെ
    മഞ്ഞളിന് മാർക്കറ്റ് ഇടിഞ്ഞാ😊

  • @PariyanampattaNarayanan
    @PariyanampattaNarayanan Год назад +44

    വോട്ടിനായി ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന കേരളത്തിലെ ഭരണ - പ്രതിപക്ഷങ്ങളുടെ പ്രവൃത്തി കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങൾ ! !

    • @muhammedsaheer5123
      @muhammedsaheer5123 Год назад

      എന്താണ് പ്രീണനം ???

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 Год назад +1

      ശോഭ സുരേന്ദ്രൻ്റെ പിൻഗാമി
      കഷ്ട്ടം.😢

  • @kkthankachan6496
    @kkthankachan6496 Год назад

    സ്വന്തം നാടിനെ കുറിച്ച് തെറ്റായ കാര്യങ്ങൽ പറയുന്നു

  • @althafkn7442
    @althafkn7442 Год назад +1

    കേരളത്തിലെ ക്രിസ്തീയ സമൂഹത്തെ മുസ്ലിം സമൂഹവുമായി ഭിന്നിപ്പിച് ഇവിടെ ഒരു കലാപ അന്തരീക്ഷം സൃഷ്ടിച്ചു കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും രാഷ്ട്രീയ മുതലെടുത് നടത്താൻ ശ്രെമിക്കുന്ന കുറെ പിഴച്ച ജന്മങ്ങൾ. ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒരുമിച്ചു നില്കുന്നിടത്തോളം കാലം ഇവരുടെ ഒരു കുത്തിത്തിരുപ്പും ഇവിടെ നടക്കാൻ പോകുന്നില്ല.

  • @jobjoseph1202
    @jobjoseph1202 Год назад +21

    അനിൽ ആറ്റണിയുടെ വിഷയത്തിൽ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കില്ല എന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞിട്ടും അത് വീണ്ടും വീണ്ടും ചോദിച്ച് സമയം കളഞ്ഞു.

    • @azeemmuhammad6201
      @azeemmuhammad6201 Год назад +2

      ശോഭ വലിയ വിഷം

    • @noushadmuhammednoushad4979
      @noushadmuhammednoushad4979 2 месяца назад

      അതെന്താ അനിൽ ആൻ്റണി കാസാ മത വാതിയാണോ?

  • @harikumarm3927
    @harikumarm3927 Год назад +12

    കഷ്ടം. ഈ വിവരംകെട്ട സ്ത്രീയെ ചർച്ചയ്ക്ക് വിളിച്ച നിങ്ങൾ എന്ത് വിവരമാണ് കേരളത്തോട് ഇവരെക്കൊണ്ട് പറയാൻ ആഗ്രഹിക്കുന്നത്?

    • @AnilKumar-vp8um
      @AnilKumar-vp8um Год назад

      🤣🤣🤣🤣😂🤣🤣🤣🤣😂😂🤣🤣🤣🤣🤣🤣

  • @praveenparameswaran5572
    @praveenparameswaran5572 Год назад +17

    ഷാനി... ശോഭ മാഡത്തിന് വിവരക്കേട് പറയാൻ സമയം കൊടുക്ക്‌.... 🤝

  • @Siddique-bi3qr
    @Siddique-bi3qr 8 месяцев назад +1

    അരിയെത്ര പയറഞ്ഞാഴി ശോഭേച്ചി

  • @ehanpets9257
    @ehanpets9257 Год назад

    ഞാൻ ഏത് ചർച്ചക്ക് വിളിച്ചാലും വളച് തിരിച്ച് പറയുകയേള് അതാണ് ഞാൻ പടി ചത്

  • @ashrafthottappayi3873
    @ashrafthottappayi3873 Год назад +8

    ഷാനി ഇത് ചെറിയ കളിയല്ല 🤣🤣🤣🤣🤣

  • @sreenisreenivasan1552
    @sreenisreenivasan1552 Год назад +4

    മഞ്ഞൾ ചാച്ചി...😅😅😅😅 ഇത് ചെറിയ കളിയല്ല ഷാനി....

  • @ashrafkhanchembaktp
    @ashrafkhanchembaktp Год назад

    ഈ ശോഭയെ ആണല്ലോ കേരളം വെച്ച് പുലർത്തുന്നത്!

  • @abubaker9598
    @abubaker9598 Год назад

    ഇജ്ജാതി സാധനത്തെ എന്തിനാ ഇതിനൊക്കെ വിളിക്കുന്നത്

  • @shihabkodumudi1037
    @shihabkodumudi1037 Год назад +12

    വെറുതെ ബള ബള ബള ചോബ 😂😂😂😂

  • @ABDULKAREEM-qx4xm
    @ABDULKAREEM-qx4xm Год назад +4

    ഷാനി ❤❤❤❤❤

  • @josephtj9487
    @josephtj9487 Год назад +10

    ഷാനിഉദ്ദേശിച്ച ഉത്തരംവരുന്നില്ല അല്ലേഷാനി സത്യംഅറിയാഞ്ഞിട്ടല്ല വരുമാനമാണ്പ്രശ്നം സത്യത്തിനുകേരളത്തിൽഎന്തുവില😅

    • @aseescka587
      @aseescka587 Год назад

      ക്രസങ്കി പോയി ഊംബ് ഇതാണ് അതിലും നല്ലത് വർഗീയത പറയാതെ

  • @sheebasabu9483
    @sheebasabu9483 Год назад +3

    മനോരമയുടെ ജീവനക്കാരി ആയി ഇവരെ എഞിന് നിലനിർത്തുന്നു.

    • @niyaspcnichu8711
      @niyaspcnichu8711 2 месяца назад

      അത് എന്താ ശകാഹാ വാട്സപ്പി കറക്റ്റ് ചെയ്യാത്തയത് കൊണ്ടാണോ

  • @mehrookmeh6417
    @mehrookmeh6417 Год назад +1

    Shaani chechikoru 1000like👍🏼

  • @anwarahamed8458
    @anwarahamed8458 Год назад +8

    ഹമാസ് ഒരു രാഷ്ട്രീയ സംഘടന ആണ് എന്നിട്ടും പൊട്ടി ആയി അഭിനയം ആണ് എന്റെ തള്ള 🙏🙏🙏🙏🙏2

  • @abdulrahman-ci2xb
    @abdulrahman-ci2xb Год назад +10

    ഷാനീ ഇത് ചെറിയ കളിയല്ല 😂

    • @Firoz-vl8tn
      @Firoz-vl8tn Год назад +1

      അത് പഴയ കളി 😄😂

  • @chandrant7571
    @chandrant7571 Год назад +7

    കുറെ നാൾ ഡിബേറ്റിന് വരാതിരുന്നത് കൊണ്ട് കുറെ സമാധാനമുണ്ടായിരുന്നു. ദുർഗ്ഗന്ധവാഹിനി

  • @Jayespkd
    @Jayespkd Год назад +3

    ആദ്യമായിട്ടാ ഒരാൾക്ക് ഇത്രക്ക് ചേർന്ന പേര് കേൾക്കുന്നത്... "മഞ്ഞൾ ശോഭ " 🤭😅

  • @jdjr5203
    @jdjr5203 Год назад +1

    ഷാനി❤️🔥

  • @venugopal2366
    @venugopal2366 Год назад +16

    ഇത് ചർച്ചയല്ല ബഹളമാണ്. ദയവ് ചെയ്ത്‌നിങ്ങൾ മിണ്ടാതിരിക്കു ഞങ്ങൾ സ്വയം തീരുമാനിക്കട്ടെ .

  • @RajanKadoor-fz7xt
    @RajanKadoor-fz7xt Год назад +16

    ഇവർ ചോതിക്കുന്നതിനല്ല ഉത്തരം കാട് കേറി അരകത്തിൽ കൊരവയിടുകയാണ്

  • @avarankuttu
    @avarankuttu Год назад +8

    രാഷ്ട്ര പിതാവിനെ കൊന്നതാണ് ലോകത്ത് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഭീകരവാദം

    • @Tough-p7h
      @Tough-p7h Год назад

      But , Indian leaders shouldn't leave India's lands for Muslims to form 'Pakistan and Bangladesh 😳😇

  • @shabanaasmi3124
    @shabanaasmi3124 Год назад

    ശോഭയെ വിളിച്ചത് തന്നെ ഈ പൊട്ടത്തരങ്ങൾ കേൾക്കാനാണ് ..കുറേ കാലം കണ്ടില്ലായിരുന്നു ..വിവരക്കേടിന് ഒരു മാറ്റവുമില്ല ..അനിലിന്റെ സ്ഥാനം തീരേ പിടിച്ചിട്ടില്ല ..

  • @ThomasThomas-s8f
    @ThomasThomas-s8f 8 месяцев назад

    രക്ഷപെടാൻ ബഹളമുണ്ടക്കുന്നു 😄😄😄

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад +96

    പിണറായി വിജയൻൊറ പോലീസ് മാത്രമാണെ അനേഷിച്ചത്😢😢😢

    • @ponnuponnu5649
      @ponnuponnu5649 Год назад

      എത്ര വിവരം കെട്ടവരാണ് ഈ നാട്ടിലെ ബിജെപി നേതാക്കൾ.ഇവരെ സഹിക്കാൻ ചാണകസംഘികൾക്ക് മാത്രമേ കഴിയൂ

    • @alexjo6491
      @alexjo6491 Год назад +22

      Nia നിന്റെ അപ്പന്റെ police അല്ലല്ലോ..

    • @abbasrabbani2905
      @abbasrabbani2905 Год назад

      Modi myran mathiyo ??manipoorilum gujratilum modi Kure aalukale konnallo athum koodi para

    • @sujathamanivayal3297
      @sujathamanivayal3297 Год назад +3

      വൃത്തികെട്ട ചാനൽ ഒരു ഭീകരത നമ്മുടെ നാട്ടിൽ നടന്നപ്പോൾ അതിനെക്കുറിച്ച് ചർച്ച ⁰

    • @balachandranc6282
      @balachandranc6282 Год назад

      Channelukal
      Marichavarute
      Kudumbam
      Sannarshikkoo
      Vachakamatichu
      Kasundakkathe
      Nallakaryam
      Cheyyu
      Maklale

  • @aboobackerkp7379
    @aboobackerkp7379 Год назад +7

    ചോദ്യത്തിനുള്ള ഉത്തരം ഇല്ല

  • @StepStyleJunction
    @StepStyleJunction Год назад +4

    Shani🤝🔥

  • @jaleelchand8233
    @jaleelchand8233 Год назад

    ശോഭക്ക് കോൾക്കേണ്ടത് കേൾക്കാൻ ഇഷ്ട്ടം ഇല്ല.

  • @naushadsm3128
    @naushadsm3128 Год назад

    Shani.. ഇത് ചെറിയ കളിയല്ല..അനിൽ ആൻ്റണിയെ എനിക്കറിയില്ല

  • @RoyijJustus
    @RoyijJustus Год назад +19

    ഒരു കാര്യവും അറിയില്ല എന്തൊക്കെയോ അറിയാം എന്ന് ആൾക്കാരെ ബോധ്യപ്പെടുത്താൻ എങ്ങനെ എന്തെക്കെയോ വിളിച്ചു കൂവുന്നു പ്രേക്ഷകർ ഫൂൾ അല്ലെന്ന് ഇവർ മനസിലാക്കണം

  • @muhammadanas3339
    @muhammadanas3339 Год назад +10

    ഷാനി 🔥🔥🔥

  • @muhammadsumith8748
    @muhammadsumith8748 Год назад +6

    Shani 🔥🔥🔥

  • @shihabphamza
    @shihabphamza Год назад +12

    ശോഭയെ ഒക്കെ ചർച്ചക്ക് വിളിക്കേണ്ട ഗതികേട്!!!!😂😂😂🤣🤣

  • @rajendranpillai417
    @rajendranpillai417 Год назад +10

    ഷാനി ചോദ്യം ചോദിത്തുന്നു, ഷാനി ഉത്തരം പറയുന്നു

  • @NEWMALABARVISION
    @NEWMALABARVISION Год назад +10

    എന്ത് തേങ്ങയാണ് ഇവൾ പറയുന്നത് ഷാനി ചോദിക്കുന്നതിനു അല്ല ശോഭ പറയുന്നത്

  • @georgekd4135
    @georgekd4135 Год назад +9

    മലപ്പുറത്ത് ഹമസ ഭികരത്തലവന് സംസരിക്കാൻ അനുവാദം നൽകിയ സർക്കരിന് എതിര് കേസ് എടുക്കണം കേന്ദ്രസർക്കർ അതിന് മുൻെ കൈ എടുക്കണം

    • @MohammedAli-rc8ik
      @MohammedAli-rc8ik Год назад +1

      കേസ് എടുക്കണം പിള്ളേച്ചാ എന്തിന് അത് മാത്രം ബാക്കി വെക്കുന്നത് 😂😂😂

    • @ezedmyvisioncomputer3892
      @ezedmyvisioncomputer3892 Год назад

      edukanam casa kuttaaaa case . athinu india hamasine bheegara sangadana aanu ennu theerumaaanichu vo ?

  • @BejuBeju-e2k
    @BejuBeju-e2k 9 месяцев назад +1

    തിരുവനന്തപുരം ജില്ലയിലെ ബിജെപിക്ക് ഓരോ വോട്ടും വർധിപ്പിക്കുമ്പോൾ അത് തിരുവനന്തപുരം ജില്ലയുടെ ജനങ്ങളെയാണ് ബാധിക്കുന്നത് കാര്യം നാണക്കേടാണ് വർഗീയ പാർട്ടികൾക്ക് വോട്ട് കൊടുക്കുന്നത് വളരെ മോശമാണ് ഇന്ത്യയിൽ ഇത്രയും അതിക്രമങ്ങൾ കാണിച്ചിട്ടും പച്ചക്ക് അതിക്രമങ്ങൾ ക്രിസ്ത്യൻ തിരയുള്ള വേട്ടകൾ എല്ലാം കാണിച്ചിട്ടും വോട്ട് കൊടുക്കുന്നത്

  • @soorya6187
    @soorya6187 Год назад +4

    മഞ്ഞൾ ശോഭ എന്താ പറയുന്നത് എന്ന് ആ അമ്മച്ചി പോലും അറിയില്ല

  • @thomasnv504
    @thomasnv504 Год назад +1

    മാർട്ടിൻ ഒറ്റക്കിത് ചെയ്തു എന്ന് പിണറായി ക്ക് എങ്ങിനെ മനസ്സിലായി? ഇസ്ലാമിക തീവ്ര വാദം ഇവിടെ ഇല്ല എന്ന് വരുത്തിത്തീർക്കാൻ ഷാനിക്ക് വല്ലാത്തൊരു ഉത്സാഹം.

  • @jaisonaj8992
    @jaisonaj8992 Год назад +31

    ഇവിടെ ജൂതന്മാർ viewers അല്ലാത്തതിനാൽ മാധ്യമങ്ങൾ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നു

    • @nishadashraf5621
      @nishadashraf5621 Год назад

      ലക്ഷകണക്കിന് ജൂതന്മാരെ കൊന്നൊടുക്കിയത് പലസ്തീൻ കാരോ മുസ്ലിമോ അല്ല ചരിത്രം. നോക്ക്

    • @sainudeenkoya49
      @sainudeenkoya49 Год назад

      ഇല്ലാത്ത ജൂതന്മാരെ കൊല്ലാൻ മുസ്ലിംകൾ ശ്രമിച്ചു എന്ന വാദമല്ലേ ഏകപക്ഷീയമായത്.

  • @ShafiShafi-j1y
    @ShafiShafi-j1y Год назад +10

    ഏതെങ്കിലും ഒരു ചാനൽ ചർച്ചയിൽ ഇവർ വിജയിച്ചിട്ടുണ്ടോ
    ഇവരുടെ ജനം ടീവിയിൽ പോലും മറ്റുള്ളവരുമായി ചർച്ചയിൽ വിജയിക്കാൻ പറ്റിയിട്ടില്ല