ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം " ഇത്രയും അപകടം നിറഞ്ഞ വഴിയിലൂടെ കടന്ന് വന്ന നിങ്ങൾക്ക് ഈ ജീവിതത്തിൽ എന്ത് റിസ്ക് വന്നാലും അതിനെയൊക്കെ പുഷ്പം പോലെ നിങ്ങൾക്ക് നേരിടാൻ കഴിയും"... പടച്ചവന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് വന്ന് ചേരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ്... Love you guys.. എന്നും നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ഉയിർ🔥🔥🔥💞💞💕💕💖💖
ഒരു കാരവൻ.. ഇതുപോലെ അപകടകരമായ വഴിയിൽ കൂടെ പകലും രാത്രിയും ഓടിച്ചു വിജയിച്ച ebull jet brothers.. Sir, ഇക്ക.. 💪💪💪❤❤❤🥰🥰😍😍👍👍🥰 ഞങളുടെ അവാർഡ്... ❤❤❤❤👍👍👍🥰വിജയങ്ങൾ.... God bless 🥰🥰🥰
എന്റെ പൊന്നോ 😳😳very very adventure driving. ഞാൻ 28 വർഷമായി എല്ലാ വാഹനങ്ങളും ഓടിക്കുന്ന ഒരു ഡ്രൈവർ ആണ്.. ഒരിക്കലും ഞാൻ ധൈര്യ പെടുകയില്ല ഇതുപോലെയൊരു യാത്രക്ക്.. ഇതാണ് ജീവൻ മരണ പോരാട്ടം... ഈ പോരാട്ടത്തിൽ നിങ്ങൾ വിജയിച്ചു വരട്ടെ.എല്ലാ വിധ പ്രാർത്ഥനകളും 🙏🙏🙏🙏.. Take care.. E bull jet brothers... God bless u all 🙏🙏🙏🥰🥰🥰.. (കുവൈറ്റ് പ്രവാസി)
🌝വെയ്റ്റിംഗ് ആയെരുന്നു 2.15 മണിക്കൂർ ഉള്ള വീഡിയോ ഇക് വേണ്ടി ഇതുപോലെ റിസ്ക് എടുത്തു നങ്കൾക്കു വേണ്ടി വീഡിയോ ചെയ്യുന്നതിന് തീർത്ത തീരാത്ത നന്ദിയും സ്നേഹവും LOVE U BROTHERS FOREVER❤️
നജീബ് ഇക്കയ്ക്ക് ഹാറ്റ്സ് ഓഫ്. അദ്ദേഹത്തിന് 47 വയസ്സുണ്ട്, പക്ഷേ 20 വയസ്സുള്ളതുപോലെ സജീവമാണ്. നാൽപ്പത് വയസ്സുള്ള എല്ലാ ആളുകൾക്കും അദ്ദേഹം ഒരു പ്രചോദനമാണ് ❤️❤️❤️
എത്ര റിസ്ക് എടുത്ത് ആണെങ്കിലും ജീവൻ പണയം വെച്ചു ഒരു വണ്ടിയും പൊകാത്ത വഴികൾ താണ്ടി നമ്മുടെ മുന്നിലേക്ക് വിഡിയോ എത്തിക്കുന്ന ഈ ബുൾ ജെറ്റിനു ഒരായിരം പ്രാർത്ഥനകൾ
Oh ഗയിസ് നോക്കു..... എബിൻ ഒറ്റയ്ക്കട്ടോ പാവം എബിൻ....എന്ന് പറഞ്ഞു ഓടിയ ലിബിന്റെ ഓട്ടം......ആാാ വാക്കുകളിൽ അറിയാം അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം.... പോകുവാണേൽ രണ്ടു പേരും ഒരുമിച്ച്..... Hats off u brothers.... God bls u all..... ശ്വാസം കിട്ടാതെ ടെൻഷൻ അടിച്ചു കണ്ട വീഡിയോ..... 😳😳
ഞാൻ ഒരാളെ ആരാധിക്കണം എങ്കിൽ അത് ലോകം അംഗീകരിക്കുന്ന ആളുകളെ മാത്രമാണ്... ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്തപ്പോൾ ഒരുപാട് മോറൻ മാർ എന്നേ കുറ്റം പറഞ്ഞു... ഇന്നത്തെ യും കൂടി വീഡിയോ കണ്ടപ്പോൾ നിങ്ങളോട് ഒരുപാട് ബഹുമാനവും ആദരവും ആരാധനയും തോന്നി ബ്രോസ്.... എനിക്ക് തെറ്റാറില്ല എന്ന ആത്മ സംതൃപ്തി എനിക്കും... ഇന്നത്തെ വീഡിയോ കണ്ടിട്ട് എനിക്ക് പറയാനുള്ളത് (നിങ്ങളെ സമ്മതിച്ചു മക്കളെ )♥️♥️♥️✌️✌️
ഇന്നത്തെ വീഡിയോ ഒരിക്കലും മറക്കാൻ പറ്റാത്ത വീഡിയോ ആണ്.... നെഞ്ച് ഇടിപോടെ ആണ് കണ്ടു ഇരുന്നത്....... അത്രയ്ക്കു പേടിച്ചു....... ഒരു കാര്യം മനസിലായി.. നിങ്ങളെ ഒരിക്കലും ദൈവം കൈ വിടില്ല.......... എന്നും പ്രാത്ഥനയിൽ നിങ്ങള് ഉണ്ടാവും....... 🤍🤍🤍🤍🤍❤️❤️❤️❤️❤️😘😘😘e bull jet... Uyir.... 😘😘
Abin ഒരു adventure ഡ്രൈവർ തന്നെ സമ്മതിച്ചു love frm പത്തനംതിട്ട ലിബിനെ സമ്മതിച്ചു ഒത്തിരി നടന്നു ഇത്രേം റിസ്ക് എടുത്തു സൈഡ് പറഞ്ഞു കൊടുത്തു ss നെപോളിയനെ കൊണ്ട് പോകുന്നത്
ലിബിനെ പോലെ ഒരു അനിയൻ അതൊരു മഹാ ഭാഗ്യമാണ്. പാവം എബിൻ തന്നെയാ പോയ രണ്ടു പേരും ഒരുമിച്ചു ആ ഒരൊറ്റ വാചകം മതി ലിബിന്റ സ്നേഹം മനസിലാക്കാൻ. കണ്ണ് നിറഞ്ഞു പോയി. ആ സ്നേഹം കിട്ടിയ എബിൻ ഏതു നരകത്തിൽ പെട്ടാലും ലിബിൻ കൂടെ ഉണ്ടെകിൽ ഉറപ്പായും രക്ഷപെടും... Love u libin 😘😘😘😘
ഹായ് സഹോദരങ്ങളെ ഇത്രയും അപകടകരമായ സലാത്തൂടെ നിങ്ങൾ അല്ലാതെ ലോകത്തിലെ മറ്റാരും ഈ ക്യാറാവാൻ പോലുള്ള വണ്ടിയും കൊണ്ട് പോകില്ല.... നിങ്ങൾക്കതിഭയാനകവും ഞങ്ങൾക്ക് അതിമനോഹരമായ കാഴ്ച സമ്മാനിച്ചതിൽ സന്തോഷം... ഞങ്ങൾ വിഡിയോ എടുത്തുകൊണ്ടു പോയാലും ഇത്ര മനോഹരമാകില്ല ......... പിന്നെ ഒരാപത്തും ഉണ്ടാകാതെ ദൈവം നിങ്ങളെ കാത്തുകൊണ്ട് പോകും ഇനിയും ഉയരങ്ങൾ തണ്ടാൻ പ്രാർത്ഥനയോടെ കട്ട ഫാൻ...... ❤❤❤❤❤❤❤❤❤❤🤣🤣 ❤ ❤ ❤ ❤ ❤ ❤ ഈ വീഡിയോ 2 മണിക്കിരുന്നാണ് ഞാൻ കാണുന്നത് 😘😘😘😘😘
ട്രാവലർ പിടിച്ചു കൊണ്ട് പോയ MVD ക്കും പോലീസിനും നന്ദി നിങ്ങൾകാരണമാണ് ഞങ്ങൾക്ക് ഇതുപോലെ ഉള്ള ബസ്സ് ലൈഫ് വീഡിയോ കാണാൻ കഴിഞ്ഞത് തോൽപ്പിക്കാൻ ആവില്ല. എയിഷർ കമ്പനി കാരുടെ കണ്ണ് തള്ളിക്കാണും അവർ പോലും കരുതി കാണില്ല അവരുടെ വണ്ടി ഇവിടെ വരെ കയറുമെന്ന് .
രണ്ടര മണാക്കൂർ വീഡിയോ. ഈ വീഡിയോ കാണാൻ കട്ട വെയ്റ്റിങ് ആയിരുന്നു എന്നല്ല പറയാൻ വന്നത്. നിങ്ങുടെ എല്ലാ വീഡിയോകളും കാണാൻ കട്ട കടുംകട്ട വെയ്റ്റിങ് ചെയ്യുന്ന പ്രേക്ഷകരിൻ ഒരാൾ മാത്രമാണ് ഈ ഞാൻ. E BULL JET 💙💚💛💜
കണ്ടു കൊണ്ടിരുന്ന എനിക്ക് നെഞ്ജിടിപ്പ് കാരണം പല തവണ പോസ് ചെയ്യേണ്ടി വന്നു.. അപ്പോ നിങ്ങളുടെ അവസ്ഥ എന്ത് ആയിരിക്കും എന്ന് ഊഹിക്കാൻ തന്നെ പ്രയാസം..ഒരു ഹൊറർ സിനിമ കണ്ടതിൻറ പ്രതീതി..hats off Ebulljet 🙋♂️🚍🚐
driving skills + Confidence + MIndset + hell of guts ....jaw dropping moments ...... Can only pull this off..this vlog is not less than a triller movie
നിങ്ങളുടെ ഈ യാത്രാജീവിതത്തിൽ അപായസാധ്യതകൾ ഏറെയാണ്. വിജയം എന്നും റിസ്ക് എടുക്കുന്നവരുടേതാണ്. വിജയിച്ചാൽ നിങ്ങൾക്ക് ജയം ആഘോഷിക്കാം. പരാജയമാണെങ്കിൽ അത് നിങ്ങളെ കൂടുതൽ വിവേകികളാക്കും. കരുതലോടെ നീങ്ങുക, നിങ്ങൾക്ക് വിജയിക്കാം👍🤗
നല്ല മനോഹരമായ റോഡ് അതുമാത്രമല്ല ഇത്രയും ദുഷ്കരമായ റോഡിൽ വണ്ടിയോടിക്കുന്ന ലിപിയെയും ഇത്രയും നന്നായി വെളിയിൽ വണ്ടിയുടെ ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്ന എബിനും poli anu ഇത്രയുംകഷ്ട്ടപെട്ടു നമുക്ക് കഴിച്ചകൾ കാണിച്ചു തരുന്നതിനു സെല്യൂട്ട്
നിങ്ങളെ സമ്മതിക്കണം മക്കളെ പൊളി. നിങ്ങൾ ഒരിക്കലും തോൽക്കില്ല.നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ്. നിങ്ങളുടെ മനക്കരുത്ത് സമ്മതിച്ചേപറ്റൂ നിങ്ങൾ ജെറ്റ് തന്നെ.ഇക്ക പൊളിയാ. ഞങ്ങടെ നാട്ടുകാരനാ കൊച്ചിക്കാരനല്ലേ. അവരുപോളിയ.എബിന്റെ ചുണ്ട് എബിൻ തന്നെ പറഞത് പോലെ കുതിര ചുംബിച്ചതുപോലുണ്ട്. എല്ലാം ശെരിയാകും മുത്തേ ഞങ്ങളുടെ പ്രാർത്ഥനയുണ്ട്. നിങ്ങൾ പൊളിയാണെ. 🙏🙏👍👍👍👏👏❤❤👌🌹🌹💕🌼🌼🌸🌸🌸🌻🌻💕💕🌹🌸🌸🌻🌻🌻💪💪💪💪💪💪
പ്രിയപ്പെട്ട എബിനും ലിബിനും , കഴിഞ്ഞ 4 ന് രാത്രി കാർഗിൽ സ്റ്റാൻഡിൽ നിങ്ങളെ കാണാനായി ഞാനും കുടുംബവും രാത്രി 8 നു കാത്തിരുന്നു. കണ്ടില്ല. വണ്ടിക്കു ചുറ്റും കറങ്ങി ഫോട്ടോ എടുത്തു. 5 ന് രാവിലെ 5.30 ന് വന്നപ്പോൾ വണ്ടിയും കണ്ടില്ല. വളരെയേറെ ആഗ്രഹിച്ചിരുന്നു നിങ്ങളെ ഒന്നു നേരിൽ കാണാൻ . ലെയിലും തിരഞ്ഞു . 9 ന് ഞങ്ങൾ മടങ്ങി. സൻസ് കാർ വാലിയിൽ നിന്നുള്ള ഡ്രൈവിംഗ് കണ്ട് നാട്ടിലിരുന്ന് തരിച്ചു പോകുന്നു. എല്ലാ നന്മകളും അനിയന്മാർക്കു ഹൃദയം കാെ ണ്ട് ചേർത്തു വെക്കട്ടെ🙏🙏
no director,no camera man ,no script,no screen play still this is one of the most thrilling 2hr i have seen .i hope you keralites will give these heroes a rousing welcome when they come home .
ട്രാഫിക് എന്ന സിനിമ തുടങ്ങിയതുപോലെ ആയിരുന്നു ഈ വീഡിയോയുടെ തൂടക്കം. പിന്നെ ആകാംക്ഷയുടെ നലെലിപലക കയറി. പിന്നെയും കയറി. വീണ്ടും കയറി. ട്രാഫിക് സിനിമക്ക് ഒരു തിരകഥ ഉണ്ടായിരുന്നു. എബിന്റെയും ലിബിന്റെയും യാത്രക്ക് തിരകഥയില്ല മുന്നൊരുക്കങ്ങൾയില്ല. ഇതിനിടയിൽ ടയർ പഞ്ചറായി ട്വിസ്റ്റ്. അവസാനം ട്രാഫിക് സിനിമയുടെപോലെ ലക്ഷ്യസ്ഥാനത്ത് എത്തി. ♥ശുഭം♥ E BULL JET 💙💚💛💜
രണ്ടേകാൽ മണിക്കൂർ ശ്വാസം പിടിച്ചാണ് കണ്ടു തീർത്തത് .. ലിബിൻ ഒന്നൊന്നര ഡ്രൈവ് തന്നെ .. എന്നാലും കൂടുതൽ hardwork എബിൻ തന്നെ .. ഇത്ര റിസ്ക് എടുത്തു റെസ്ക് കഴിക്കുന്നത് സമ്മതിച്ചു 😍😍😍🤲🙏
ഇന്ന് അവർ എത്ര വലിയ വീഡിയോ ചെയ്താലും നമുക്ക് സന്തോഷിക്കാൻ പറ്റില്ല.. ആരും പോവാൻ മടിക്കുന്ന ലോകത്തിൽ വച്ച് ഏറ്റവും സാഹസികമായ റോഡിൽകൂടി സ്വന്തം ജീവൻ പണയം വെച്ച് സഞ്ചരിച്ചു കാണാകാഴ്ചകൾ നമുക്ക് കാണിച്ചുതരുക മാത്രമല്ല അതിലൂടെ അവർക്ക് ഉണ്ടായത് തീരാനഷ്ടങ്ങളാണ്..😭😭നിങ്ങളുടെ എല്ലാ യാത്രകൾക്കും തൃശ്ശൂർ ഗെഡീസിന്റെ പൂർണ്ണ പിന്തുണ നേരുന്നു.. 🙏🙏💯💯
@@sarank.g4358 അത് കാണാനാണെങ്കിൽ പിന്നെ എനിക്ക് ഇവരുടെ ചാനൽ കാണണ്ട ആവശ്യം ഇല്ലല്ലോ.. ഇവരുടേത് അത്രയ്ക്കും ഇഷ്ടമായതു കൊണ്ടാണ് ഇവരുടെ ഇങ്ങനെ എടുത്തു കാണുന്നത്..😏😏😏😏😏
പകുതി കണ്ടപോളെ എൻ്റെ കിളി എല്ലാം പറന്ന് പോയി,Hats of you Guys 🫡, നിങ്ങൾ ith വരെ ചെയ്തത്തിൽ ഏറ്റവും മികച്ച ഒരു video ആണ് ഇത്,Its really giving an heart attack to the viewers
മറ്റുള്ളവരുടെ ജീവന് വിലകല്പിച്ചു അവരെ സുരക്ഷിതമായി ഇറക്കി നടത്തിട്ടു ആ ഇടിഞ്ഞ റോഡിൽ കൂടി നപോളിയനെ ഒറ്റയ്ക്കു കൊണ്ടുവന്ന എബിൻ നിന്നെ സമ്മതിച്ചു മുത്തേ!😍👌
2.30 മണിക്കൂറിന്റെ വീഡിയോ...അതിനുള്ളിൽ സംസാരമല്ലാതെ യാത്രയല്ലാതെ...ഒരു പാട്ടുകളോ ട്യൂണുകളോ ചേർക്കാതെ ആർക്കും ഇടാൻ കഴിയില്ല...അതേസമയം ഇത്ര ദീർഘമുള്ള വീഡിയോ......ചേട്ടന്മാരുടെ വീഡിയോ മാത്രമേ ഇരുന്നു കാണാൻ പറ്റൂ ഒരിക്കലും ടൈം പോകുന്നത് അറിയില്ല ....തികച്ചും വ്യത്യസ്തമായ...സത്യസന്ധമായ കാര്യങ്ങൾ മാത്രമേ ചേട്ടൻമാർ ഇടുന്നുള്ളൂ....❤️❤️❤️❤️🔥🔥
""പോയിക്കഴിഞ്ഞാൽ രണ്ടുപേരും ഒരുമിച്ചുപോകണം"" 😍😍😍ലിബിന്റെ വാക്കുകൾ
ഇതാണ് കൂടെപ്പിറപ്പ് 😍😍
ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം " ഇത്രയും അപകടം നിറഞ്ഞ വഴിയിലൂടെ കടന്ന് വന്ന നിങ്ങൾക്ക് ഈ ജീവിതത്തിൽ എന്ത് റിസ്ക് വന്നാലും അതിനെയൊക്കെ പുഷ്പം പോലെ നിങ്ങൾക്ക് നേരിടാൻ കഴിയും"... പടച്ചവന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് വന്ന് ചേരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ്... Love you guys.. എന്നും നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ഉയിർ🔥🔥🔥💞💞💕💕💖💖
Ithkkum valiya parshantheen valiya prashanatheen vannavaran ivar ❤.. Ivar vujayikkan padichavar aanu i ar ennum vijayich kone irikkum
ഓണം സിനിമ റിലീസ് ആയി.... 🥰🥰🥰
നായകൻ നെപോളിയൻ... ❤❤❤
E bull jet.... 🔥🔥🔥
ഒരു കാരവൻ.. ഇതുപോലെ അപകടകരമായ വഴിയിൽ കൂടെ പകലും രാത്രിയും ഓടിച്ചു വിജയിച്ച ebull jet brothers.. Sir, ഇക്ക.. 💪💪💪❤❤❤🥰🥰😍😍👍👍🥰 ഞങളുടെ അവാർഡ്... ❤❤❤❤👍👍👍🥰വിജയങ്ങൾ.... God bless 🥰🥰🥰
എന്റെ പൊന്നോ 😳😳very very adventure driving. ഞാൻ 28 വർഷമായി എല്ലാ വാഹനങ്ങളും ഓടിക്കുന്ന ഒരു ഡ്രൈവർ ആണ്.. ഒരിക്കലും ഞാൻ ധൈര്യ പെടുകയില്ല ഇതുപോലെയൊരു യാത്രക്ക്.. ഇതാണ് ജീവൻ മരണ പോരാട്ടം... ഈ പോരാട്ടത്തിൽ നിങ്ങൾ വിജയിച്ചു വരട്ടെ.എല്ലാ വിധ പ്രാർത്ഥനകളും 🙏🙏🙏🙏.. Take care.. E bull jet brothers... God bless u all 🙏🙏🙏🥰🥰🥰.. (കുവൈറ്റ് പ്രവാസി)
🌝വെയ്റ്റിംഗ് ആയെരുന്നു 2.15 മണിക്കൂർ ഉള്ള വീഡിയോ ഇക് വേണ്ടി ഇതുപോലെ റിസ്ക് എടുത്തു നങ്കൾക്കു വേണ്ടി വീഡിയോ ചെയ്യുന്നതിന് തീർത്ത തീരാത്ത നന്ദിയും സ്നേഹവും LOVE U BROTHERS FOREVER❤️
Fast copy paste 😶👀
❤️❤️❤️
ഫുഡും കഴിക്കാം കിടന്നുറങ്ങാം
Onnu edit chythoodee.... 2: 30 ulla film ethra time invest chytha shoot chythu final product akkunne .. Give some value for Time .. To Ebulljet
Net illangilum aduthulla hosport vangi kanum ennale rathriyil urakkam varullu adit for e bull jet ❤️💯
" 02:13:40 "ഇത്രയും സമയം ഉള്ള ഒരു ട്രാവൽ വ്ലോഗ് ചരിത്രത്തിൽ ആദ്യം ആയിരിക്കും.. പൊളി 💪🔥🔥
5 min kond kanda njn🥱
@@rashin3111 ആണോ.. എന്നിട്ട്..??
ദൈവത്തിന്റെ കയ്യൊപ്പുള്ള ഡ്രൈവർ എബിൻ♥️♥️❣️
നജീബ് ഇക്കയ്ക്ക് ഹാറ്റ്സ് ഓഫ്. അദ്ദേഹത്തിന് 47 വയസ്സുണ്ട്, പക്ഷേ 20 വയസ്സുള്ളതുപോലെ സജീവമാണ്. നാൽപ്പത് വയസ്സുള്ള എല്ലാ ആളുകൾക്കും അദ്ദേഹം ഒരു പ്രചോദനമാണ് ❤️❤️❤️
ഒരുപാട് risk എടുത്തിട്ട നമ്മടെ കൂട്ടുകാർ യാത്ര ചെയ്യുന്നത്.....ഇവർക്ക് എന്റെ എല്ലാവിധ പ്രാർത്ഥനയും ഉണ്ടാകും 😍
എത്ര റിസ്ക് എടുത്ത് ആണെങ്കിലും ജീവൻ പണയം വെച്ചു ഒരു വണ്ടിയും പൊകാത്ത വഴികൾ താണ്ടി നമ്മുടെ മുന്നിലേക്ക് വിഡിയോ എത്തിക്കുന്ന ഈ ബുൾ ജെറ്റിനു ഒരായിരം പ്രാർത്ഥനകൾ
നാളെ ലോകം നിങ്ങളെ കുറിച്ച് പറയും അത് ഉറപ്പാണ് എത്ര വലിയ risk ആണ് നമുക്കു തന്നെ കാണുമ്പോൾ ഭയം ആവുന്നു. എബിന്റെ മനോദൗര്യം🔥🔥🔥 real driver🔥🔥🔥🔥
Abin anu driver libin alla 2 perum poliya ❣
നിങ്ങൾ പോളിയാണ് മക്കളെ ❤❤❤ഇത് adventure അല്ല അതുക്കും മേലെ.....
Oh ഗയിസ് നോക്കു..... എബിൻ ഒറ്റയ്ക്കട്ടോ പാവം എബിൻ....എന്ന് പറഞ്ഞു ഓടിയ ലിബിന്റെ ഓട്ടം......ആാാ വാക്കുകളിൽ അറിയാം അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം.... പോകുവാണേൽ രണ്ടു പേരും ഒരുമിച്ച്..... Hats off u brothers.... God bls u all..... ശ്വാസം കിട്ടാതെ ടെൻഷൻ അടിച്ചു കണ്ട വീഡിയോ..... 😳😳
💯💞
ഞാൻ ഒരാളെ ആരാധിക്കണം എങ്കിൽ അത് ലോകം അംഗീകരിക്കുന്ന ആളുകളെ മാത്രമാണ്... ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്തപ്പോൾ ഒരുപാട് മോറൻ മാർ എന്നേ കുറ്റം പറഞ്ഞു... ഇന്നത്തെ യും കൂടി വീഡിയോ കണ്ടപ്പോൾ നിങ്ങളോട് ഒരുപാട് ബഹുമാനവും ആദരവും ആരാധനയും തോന്നി ബ്രോസ്.... എനിക്ക് തെറ്റാറില്ല എന്ന ആത്മ സംതൃപ്തി എനിക്കും... ഇന്നത്തെ വീഡിയോ കണ്ടിട്ട് എനിക്ക് പറയാനുള്ളത് (നിങ്ങളെ സമ്മതിച്ചു മക്കളെ )♥️♥️♥️✌️✌️
😂😂
മക്കളെ , നിങ്ങളെ സമ്മതിച്ചു 🌹 നിങ്ങൾ ഇനി ജീവിതത്തിൽ തോൽക്കില്ല 🥰😘
വീട്ടിലുള്ളവരുടെയും പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഒരു അപകടം കൂടാതെ ഇവിടെ വരെ എത്തി God blessing broz
എത്ര നേരത്തെ കാത്തിരിപായിരുന്നു കുട്ടികളെ കാണാൻ വേണ്ടി ദൈവം അവരെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ
കണ്ണ് നിറഞ്ഞു പോയി. ലിബിന്റെ സ്നേഹം 🙏🏻🙏🏻🙏🏻
😊
ഞാൻ എന്റെ ജീവിതത്തിൽ ആദ്യം ആയി ആണ് ഇത്രയും ഭയപ്പെടുത്തുന്ന ഒരു വീഡിയോ കാണുന്നത് ശെരിക്കും കരച്ചിൽ വന്നു ♥️♥️♥️🙏🙏🙏
അയ്യോ abin ഒറ്റക്ക് ഞാന്‍ ചെല്ലട്ടെ പോയാല്‍ njagl രണ്ട് പേരും ഒരുമിച്ചു പോണം, mass dialog from libin love you brothers 🥰🥰🥰🥰🥰🥰🥰🥰
Sathyam🥰
😍😍❤️
ജീവിക്കാൻ വേണ്ടി ഇതുപോലെ എന്തു റിസ്ക്കും എടുത്ത് വണ്ടി ഓടിക്കുന്ന എല്ലാ ഡ്രൈവർമാർക്കും big salute 🙌DRIVING❤️
💯
താങ്ക്യൂ 🙏
❤️
@@abysonjo 🙌
@@EBULLJET_SHORTS 👍
എബിന് മികച്ച ഡ്രൈവർ ക്കുള്ള അവാർഡ് കിട്ടേണ്ട സമയം കഴിഞ്ഞു 🙏🙏🙏🙏
ഇന്നത്തെ വീഡിയോ ഒരിക്കലും മറക്കാൻ പറ്റാത്ത വീഡിയോ ആണ്.... നെഞ്ച് ഇടിപോടെ ആണ് കണ്ടു ഇരുന്നത്....... അത്രയ്ക്കു പേടിച്ചു....... ഒരു കാര്യം മനസിലായി.. നിങ്ങളെ ഒരിക്കലും ദൈവം കൈ വിടില്ല.......... എന്നും പ്രാത്ഥനയിൽ നിങ്ങള് ഉണ്ടാവും....... 🤍🤍🤍🤍🤍❤️❤️❤️❤️❤️😘😘😘e bull jet... Uyir.... 😘😘
ഇത്രെയും lenght കൂടിയ ട്രാവൽ vlogവീഡിയോ കാണുമ്പോ മടുപ്പ് തോന്നും
But ഈ രണ്ട് സഹോദന്മാരുടെ വീഡിയോ ഒരിക്കലും മടുപ്പ് തോന്നുന്നില്ല
എന്തോ ഇഷ്ടമാണ് ❤️🥰
Poli bro ഞാൻ ഇന്നേ വരെ കണ്ടതിൽ വെച്ച് ബെസ്റ്റ് travel vlog ആരാണ് എന്ന ചോതിയതിന്നു ഒരേ ഒരു ഉത്തരമേ ഒള്ളു അത് E BULL JET💕💖🥵🔥❤️
Abin ഒരു adventure ഡ്രൈവർ തന്നെ സമ്മതിച്ചു love frm പത്തനംതിട്ട ലിബിനെ സമ്മതിച്ചു ഒത്തിരി നടന്നു ഇത്രേം റിസ്ക് എടുത്തു സൈഡ് പറഞ്ഞു കൊടുത്തു ss നെപോളിയനെ കൊണ്ട് പോകുന്നത്
ലിബിനെ പോലെ ഒരു അനിയൻ അതൊരു മഹാ ഭാഗ്യമാണ്. പാവം എബിൻ തന്നെയാ പോയ രണ്ടു പേരും ഒരുമിച്ചു ആ ഒരൊറ്റ വാചകം മതി ലിബിന്റ സ്നേഹം മനസിലാക്കാൻ. കണ്ണ് നിറഞ്ഞു പോയി. ആ സ്നേഹം കിട്ടിയ എബിൻ ഏതു നരകത്തിൽ പെട്ടാലും ലിബിൻ കൂടെ ഉണ്ടെകിൽ ഉറപ്പായും രക്ഷപെടും... Love u libin 😘😘😘😘
Sathyam🥰🥰 ebin libin
Sathyum aver 3perum puraghilayappol ebin thanneya pokunnennum parenju odipokunnu pavum angenevenum saghodharengal njan oru ammaya full vedieoum kandu
ഹായ് സഹോദരങ്ങളെ ഇത്രയും അപകടകരമായ സലാത്തൂടെ നിങ്ങൾ അല്ലാതെ ലോകത്തിലെ മറ്റാരും ഈ ക്യാറാവാൻ പോലുള്ള വണ്ടിയും കൊണ്ട് പോകില്ല.... നിങ്ങൾക്കതിഭയാനകവും ഞങ്ങൾക്ക് അതിമനോഹരമായ കാഴ്ച സമ്മാനിച്ചതിൽ സന്തോഷം... ഞങ്ങൾ വിഡിയോ എടുത്തുകൊണ്ടു പോയാലും ഇത്ര മനോഹരമാകില്ല ......... പിന്നെ
ഒരാപത്തും ഉണ്ടാകാതെ ദൈവം നിങ്ങളെ കാത്തുകൊണ്ട് പോകും ഇനിയും ഉയരങ്ങൾ തണ്ടാൻ പ്രാർത്ഥനയോടെ കട്ട ഫാൻ...... ❤❤❤❤❤❤❤❤❤❤🤣🤣
❤
❤
❤
❤
❤
❤
ഈ വീഡിയോ 2 മണിക്കിരുന്നാണ് ഞാൻ കാണുന്നത് 😘😘😘😘😘
ട്രാവലർ പിടിച്ചു കൊണ്ട് പോയ MVD ക്കും പോലീസിനും നന്ദി നിങ്ങൾകാരണമാണ് ഞങ്ങൾക്ക് ഇതുപോലെ ഉള്ള ബസ്സ് ലൈഫ് വീഡിയോ കാണാൻ കഴിഞ്ഞത് തോൽപ്പിക്കാൻ ആവില്ല.
എയിഷർ കമ്പനി കാരുടെ കണ്ണ് തള്ളിക്കാണും അവർ പോലും കരുതി കാണില്ല അവരുടെ വണ്ടി ഇവിടെ വരെ കയറുമെന്ന് .
ഞാൻ ഇവിടെ ഇരുന്ന് ബ്രേക്ക് ചവിട്ടി...... നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ, അപകടമൊന്നും വരാതെ യാത്ര തുടരാൻ കഴിയട്ടെ 🙏🏼🙏🏼
ഇത് പോലെ ഒള്ള വഴിയിൽ കൂടെ പോകാനും വേണം ഒരു ധൈര്യം🙏
Ebulljet Brothers Uyir❤🔥
നമിച്ചു മക്കളെ 😇😇😇 ഇതു പോലെ പേടിച്ചു വിറച്ചു കണ്ട വിഡിയോ വേറെ ഇല്ല 😘😘😘😘😘
ധൈര്യം ഒന്നുകൊണ്ടുമാത്രമാ നിങ്ങൾ മുൻപോട്ടു പോവുന്നത്. God bless you.......
ഇത്രയും അപകടം പിടിച്ച വഴിയിലൂടെ ബസും ആയി off റോഡ് നടത്തിയ E BULL JET... 🥰❤️❤️❤️❤️
ഇത് പോലൊരു വഴിയിലൂടെ വണ്ടി ഓടിക്കണമെങ്കിലും വേണം ഒരു പ്രത്യേക പവർ......... 💥മിന്നൽ⚡️എബിൻ
രണ്ടര മണാക്കൂർ വീഡിയോ. ഈ വീഡിയോ കാണാൻ കട്ട വെയ്റ്റിങ് ആയിരുന്നു എന്നല്ല പറയാൻ വന്നത്. നിങ്ങുടെ എല്ലാ വീഡിയോകളും കാണാൻ കട്ട കടുംകട്ട വെയ്റ്റിങ് ചെയ്യുന്ന പ്രേക്ഷകരിൻ ഒരാൾ മാത്രമാണ് ഈ ഞാൻ.
E BULL JET 💙💚💛💜
ഞാൻ ഇതുവരെ ഇതുപോലെ ഒരു വീഡിയോകായി wait ചെയ്തിട്ടില്ല.... നിങ്ങൾക് തുല്യം നിങ്ങൾ മാത്രം 👏🏻👏🏻👌👌👌👌👌
കണ്ടു കൊണ്ടിരുന്ന എനിക്ക് നെഞ്ജിടിപ്പ് കാരണം പല തവണ പോസ് ചെയ്യേണ്ടി വന്നു.. അപ്പോ നിങ്ങളുടെ അവസ്ഥ എന്ത് ആയിരിക്കും എന്ന് ഊഹിക്കാൻ തന്നെ പ്രയാസം..ഒരു ഹൊറർ സിനിമ കണ്ടതിൻറ പ്രതീതി..hats off Ebulljet 🙋♂️🚍🚐
നിങ്ങളെസമ്മതിച്ചു മക്കളെ.. ശ്വാസം അടക്കിപ്പിടിച്ചാണ് ഓരോ നിമിഷവും കടന്നുപോയത് 👌👌👌👍🙏
E b j ♥️♥️♥️♥️എന്തൊക്കെ ആയാലും എബിന്റെ ഡ്രൈവിംഗ് 👌👌👌👌👌👌👌👌👌👌👌👌പറയാതിരിക്കാൻ വയ്യ 👌👌
Kerala rto and police must watch this video for the most dangerouse travel for e bul jet....all the best...
ഒരു advenjurous thriller movie കണ്ടിറങ്ങിയ feel.. Pwoli.. തകർത്തു വാരി ❤️
driving skills + Confidence + MIndset + hell of guts ....jaw dropping moments ...... Can only pull this off..this vlog is not less than a triller movie
ഇത്രയും ധൈര്യം എവിടന്നു കിട്ടി സമ്മതിക്കണം 👏👏👏💪💪
ഇതുപോലൊരു travel vlog ഞാൻ ജനിച്ചിട്ട് കണ്ടിട്ടില്ല.. Unbelievable 🔥🔥🔥✨️✨️✨️
Ningalk anu makkale dheerathaku ulla award tharendathu. God bless u makkale
@@daisymathew1626 🤣🤣👍🏻👍🏻😁😁
E bulljet Rockzzz.... ✌️✌️✌️ എബിൻ അപാര driving 👍👍👍✌️✌️✌️✌️
എബിൻ നിന്നെ സമ്മതിച്ചിരിക്കുന്നു ഗുഡ് ഡ്രൈവിങ് നമിച്ചു 👍👌
ഒരു ത്രില്ലർ സിനിമ കണ്ട ഫീൽ ആയിരുന്നു ഈ വീഡിയോ😳 Hatts of you brothers😇🙏 എത്ര പ്രശംസിച്ചാലും മതിയാവില്ല...
നിങ്ങളെ സമ്മതിച്ചു ഗയ്‌സ് 🙏🙏🙏വീഡിയോ കണ്ട ഞങ്ങൾ ഇത്രയും ടെൻഷൻ അടിച്ചെങ്കിൽ നിങ്ങൾ എന്ത് ടെൻഷൻ അടിച്ചു കാണും.... Love u guys🥰... God bless🙏🙏🙏
E bull jet ന്റെ സിനിമ ഇറങ്ങി എന്നു കേട്ടു ഓടി വന്നതാ 😄😄 എത്ര വലിയ വീഡിയോ ഇട്ടാലും ഇരുന്നു കാണും 💪💪💪💪
😂😂 😘😘😘🤣
@@Fathah_leo 🤩🤩🤩
Sanoop Bro.. Support cheythind channel.. Thirich cheyyamo
😂😂
@@Ooki7799 😍😍😍
നിങ്ങളുടെ ഈ യാത്രാജീവിതത്തിൽ അപായസാധ്യതകൾ ഏറെയാണ്. വിജയം എന്നും റിസ്ക് എടുക്കുന്നവരുടേതാണ്. വിജയിച്ചാൽ നിങ്ങൾക്ക് ജയം ആഘോഷിക്കാം. പരാജയമാണെങ്കിൽ അത് നിങ്ങളെ കൂടുതൽ വിവേകികളാക്കും. കരുതലോടെ നീങ്ങുക, നിങ്ങൾക്ക് വിജയിക്കാം👍🤗
Pristha lod
Pristha lod
All. The. Best
Driving skillum ammathiri vandipranthum shemayum confidenceum undenkile nadkku ❤️🔥🔥🔥🔥 ss Napoleon 🔥🔥 poli guys
നല്ല മനോഹരമായ റോഡ് അതുമാത്രമല്ല ഇത്രയും ദുഷ്കരമായ റോഡിൽ വണ്ടിയോടിക്കുന്ന ലിപിയെയും ഇത്രയും നന്നായി വെളിയിൽ വണ്ടിയുടെ ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്ന എബിനും poli anu ഇത്രയുംകഷ്ട്ടപെട്ടു നമുക്ക് കഴിച്ചകൾ കാണിച്ചു തരുന്നതിനു സെല്യൂട്ട്
Name thirinj poi bro
@@rahulkr2224 athe bro eppozha kande
വളരെ ടെൻഷൻ അനുഭവിച്ചു കണ്ട വീഡിയോ 🙏🙏❤️❤️
വെയിറ്റിംഗ് ആയിരുന്നു വീഡിയോക്ക് ഇനിപ്പോ 10 മണിക്കൂർ ആയാലും ഇരുന്നു കാണും അതാണ് ഈ ebuljet 💪💪💪💪💪💪
എൻ്റെ ജീവിതത്തിൽ ഒരുപാട് പേരുടെ vlogs kandittund. പക്ഷേ ഇന്ന് വരെ ഞാന് ഇതുപോലുള്ള ഒരു vlog ഞാൻ കണ്ടിട്ടില്ല. അടിപൊളി 👏👏.safe ആയ രീതി നോക്കുക.brilliant
നിങ്ങളെ സമ്മതിക്കണം മക്കളെ പൊളി. നിങ്ങൾ ഒരിക്കലും തോൽക്കില്ല.നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ്. നിങ്ങളുടെ മനക്കരുത്ത് സമ്മതിച്ചേപറ്റൂ നിങ്ങൾ ജെറ്റ് തന്നെ.ഇക്ക പൊളിയാ. ഞങ്ങടെ നാട്ടുകാരനാ കൊച്ചിക്കാരനല്ലേ. അവരുപോളിയ.എബിന്റെ ചുണ്ട് എബിൻ തന്നെ പറഞത് പോലെ കുതിര ചുംബിച്ചതുപോലുണ്ട്. എല്ലാം ശെരിയാകും മുത്തേ ഞങ്ങളുടെ പ്രാർത്ഥനയുണ്ട്. നിങ്ങൾ പൊളിയാണെ. 🙏🙏👍👍👍👏👏❤❤👌🌹🌹💕🌼🌼🌸🌸🌸🌻🌻💕💕🌹🌸🌸🌻🌻🌻💪💪💪💪💪💪
വീഡിയോ കാണുന്നവരുടെ വരെ നെഞ്ച് ഇടിച്ചു പോവുകയാണ്
അപ്പൊ നിങ്ങളെ ഒക്കെ salute ചെയ്യണം 😮👍🙏🏻
മലയാള ചരിത്രത്തിലെ ആദ്യ 2.15 മണിക്കൂർ ഉള്ള ട്രാവൽ വ്ലോഗ് അത് നിങ്ങളുടെയാ ❤️
അല്ല ബോസ്സേ മലയാളത്തിൽ തന്നെ ട്രാവൽ വ്ലോഗ് വേറെ ഉണ്ട് 🥰👍
എന്റെ പോന്നോ ❤️❤️❤️യൂട്യൂബ് ചരിത്രത്തിൽ ആദ്യമായി ആണ് എന്ന് തോന്നുന്നു ട്രാവൽ വ്ലോഗ് രണ്ടു മണിക്കൂർ മുകളിൽ 😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പ്രിയപ്പെട്ട എബിനും ലിബിനും , കഴിഞ്ഞ 4 ന് രാത്രി കാർഗിൽ സ്റ്റാൻഡിൽ നിങ്ങളെ കാണാനായി ഞാനും കുടുംബവും രാത്രി 8 നു കാത്തിരുന്നു. കണ്ടില്ല. വണ്ടിക്കു ചുറ്റും കറങ്ങി ഫോട്ടോ എടുത്തു. 5 ന് രാവിലെ 5.30 ന് വന്നപ്പോൾ വണ്ടിയും കണ്ടില്ല. വളരെയേറെ ആഗ്രഹിച്ചിരുന്നു നിങ്ങളെ ഒന്നു നേരിൽ കാണാൻ . ലെയിലും തിരഞ്ഞു . 9 ന് ഞങ്ങൾ മടങ്ങി. സൻസ് കാർ വാലിയിൽ നിന്നുള്ള ഡ്രൈവിംഗ് കണ്ട് നാട്ടിലിരുന്ന് തരിച്ചു പോകുന്നു. എല്ലാ നന്മകളും അനിയന്മാർക്കു ഹൃദയം കാെ ണ്ട് ചേർത്തു വെക്കട്ടെ🙏🙏
no director,no camera man ,no script,no screen play still this is one of the most thrilling 2hr i have seen .i hope you keralites will give these heroes a rousing welcome when they come home .
യൂ ടൂബിൽ ഈ ലോകത്തു ആരും ചെയ്യാത്ത വീഡിയോ... സൂ..പ്പർ 👌👌👌 god bless you. എബിൻ & ലിബിൻ Ebulljett 🔥♥️♥️
കേരളത്തിൽ ആദ്യമായിട്ട് ഒരു vloging chanal 2:30 manikur ulla video.... 🕺🏻⚡️
നമ്മുടെ ധീര ജവാന്മാർക്ക് ഒരായിരം നന്ദി🙏🙏🙏🙏🙏🎉🎉🎉
Javano ivaro 🤣
@@tmcaze.9851 puli udeshiche b.r.o ne anu
Big salute ebin bro🥶
Manual drivers can understand your Fealings
ട്രാഫിക് എന്ന സിനിമ തുടങ്ങിയതുപോലെ ആയിരുന്നു ഈ വീഡിയോയുടെ തൂടക്കം. പിന്നെ ആകാംക്ഷയുടെ നലെലിപലക കയറി. പിന്നെയും കയറി. വീണ്ടും കയറി. ട്രാഫിക് സിനിമക്ക് ഒരു തിരകഥ ഉണ്ടായിരുന്നു. എബിന്റെയും ലിബിന്റെയും യാത്രക്ക് തിരകഥയില്ല മുന്നൊരുക്കങ്ങൾയില്ല. ഇതിനിടയിൽ ടയർ പഞ്ചറായി ട്വിസ്റ്റ്. അവസാനം ട്രാഫിക് സിനിമയുടെപോലെ ലക്ഷ്യസ്ഥാനത്ത് എത്തി.
♥ശുഭം♥
E BULL JET 💙💚💛💜
രണ്ടേകാൽ മണിക്കൂർ ശ്വാസം പിടിച്ചാണ് കണ്ടു തീർത്തത് .. ലിബിൻ ഒന്നൊന്നര ഡ്രൈവ് തന്നെ .. എന്നാലും കൂടുതൽ hardwork എബിൻ തന്നെ .. ഇത്ര റിസ്ക് എടുത്തു റെസ്ക് കഴിക്കുന്നത് സമ്മതിച്ചു 😍😍😍🤲🙏
കേരളത്തിലെ ഏറ്റവും വലിയ length ഉള്ള വീഡിയോ ഇനി ebull jet സ്വന്തം 💪🏻💪🏻💪🏻
Aru paranju mone
@@naveennkz8770 athu uni paranju taranoo....ariyilleaa monu
Poda libinae
@@naveennkz8770 njn parnji monuse
ഈ വീഡിയോ കണ്ടാൽ മതി കൊർച് കുത്തി കഴപ് മാറി കിട്ടും ഇതും ട്രാവൽ വ്ലോഗ് തന്നെ
വീഡിയോ എത്ര വലിയ
ആയാലും നമ്മൾ കാണും 💯💯💪
Me also
2 മണിക്കൂർ വീഡിയോയുമായി e bull jet..... പൊളിക്ക് ബോർസ്.....
നിങ്ങൾ ആണ് താരം 😃✌️✌️✌️
മക്കളെ കിടിലൻ വീഡിയോ ആയിരുന്നു....... നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.... ഒപ്പം കൂടെ നിന്ന ഇക്കയ്ക്കും സാറിനും 😍😍😍😍
നമ്മുടെ രാജ്യത്തിന്റെ പൈസ പോകുന്ന വഴിയാണ് ഇത് എബിനും ലിബിനും ഇത് കാണിച്ചു തന്നതിൽ വളരെ നന്ദി🙏🙏
എബിനെ നീ മഹാനാടാ......🤝
🤲🤲🤲🤲🤲🤲🤲🤲. ദൈവം തുണയായി എപ്പോഴും നിങ്ങൾക്ക് ഉണ്ടാവും...ഞങ്ങളുടെ പ്രാർത്ഥനയും നിങ്ങൾക്ക് എപ്പോഴും ഉണ്ടാവും 🤲🤲🤲🤲🤲👌👌
എബിനെ നിനക്ക് അഹങ്കാരിക്കാം കാരണം നീ നല്ലൊരു ഡ്രൈവറാണ് 💪
അഹങ്കാരം കാര്യം ഇല്ല ഒരിക്കലും വണ്ടിയുടെ മുന്നിൽ നിന്നെ അഹങ്കാരിക്കരുത്
എബിനെ നമിച്ചു, ഞാൻ ഒരിക്കലും വിചാരിച്ചില്ലാ ഈ വഴിയിലൂടെ ലേയിലേക്ക് പോകും എന്ന്. ബൈക്ക് മാത്രം പോകുന്ന വഴിയിലൂടെ റിസ്ക് അല്ല ഹൈ റിസ്ക് 🙏🙏🙏🙏❤️❤️❤️❤️
സൂക്ഷിച്ചൊക്കെ പോവണം കേട്ടോ 🥰 നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട് ❤
പാവങ്ങൾ കഷ്ടപ്പെട്ടു വീഡിയോ എടുക്കുന്നവർ 😘❤. തീർച്ചയായും ദൈവം നിങ്ങളെ അനുഗഹിക്കും 💞💝. Love u EBULL JET👀😍
വീഡിയോക്ക് വേണ്ടി കുറെ നേരം കാത്തിരിക്കുകയായിരുന്നു എന്തായാലും ഇന്നത്തെ വീഡിയോ അടിപൊളി കണ്ടിട്ട് തന്നെ പേടിയാകുന്നു.🥹🥹🥹🥰🥰
കേരളത്തിലെ ഏറ്റവും വലിയ lengthing traval vlog video ഇനി e bull jet ന് സ്വന്തം 👏ഇങ്ങനെ പോയാൽ ഇനിവരുന്ന വീഡിയോ മൂന്നുമണിക്കൂർ കയറും
വാക്കുകൾ ഇല്ല.... ഉയരങ്ങളിൽ എത്തട്ടെ... ഗോഡ് ബ്ലെസ് ബ്രോസ്സ് 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻❤️❤️
Uff 25:03 ebin driving thakarthu🥵💥
The real adventure blogers💯🔥
അന്നും ഇന്നും ഇനി എന്നും E bull jet
ജീവനാണ് love you 🥰😘😍
Ebin ഏട്ടന്റെ confidence 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥...
ഇതുവരെ കട്ട വെയിറ്റിംഗ് ആയിരുന്നു....അപ്പൊ ഇനി രണ്ടര മണിക്കൂർ കഴിഞ്ഞു വരാം....🤩❤️🔥
പൊളിച്ചു യിതെ പോലെ വിഡിയോ യിടണം ദിവസവും 2മണിക്കൂറിനു മുകളിൽ നിങ്ങളുടെ കൂടെ യാത്ര ചെയുന്നത് വലിയ ഭാഗ്യം ആണ് 🥰🥰🥰
150 കിലോമീറ്റർ നടന്നു പോയ ലിബിൻ ആണ് എന്റെ ഹീറോ ❤️
ഇന്ന് അവർ എത്ര വലിയ വീഡിയോ ചെയ്താലും നമുക്ക് സന്തോഷിക്കാൻ പറ്റില്ല.. ആരും പോവാൻ മടിക്കുന്ന ലോകത്തിൽ വച്ച് ഏറ്റവും സാഹസികമായ റോഡിൽകൂടി സ്വന്തം ജീവൻ പണയം വെച്ച് സഞ്ചരിച്ചു കാണാകാഴ്ചകൾ നമുക്ക് കാണിച്ചുതരുക മാത്രമല്ല അതിലൂടെ അവർക്ക് ഉണ്ടായത് തീരാനഷ്ടങ്ങളാണ്..😭😭നിങ്ങളുടെ എല്ലാ യാത്രകൾക്കും തൃശ്ശൂർ ഗെഡീസിന്റെ പൂർണ്ണ പിന്തുണ നേരുന്നു.. 🙏🙏💯💯
അവര് കൃത്യമായും വ്യക്തമായും സുരക്ഷിതമായതുകൊണ്ടല്ലേ വിഡിയോ അപ്ലോഡ് ചെയ്തത്
@@jayanv8988 പക്ഷെ നമ്മുടെ നപ്പോളിയനു സാഹസിക യാത്രയിൽ പറ്റിയ അപകടങ്ങളും കേടുപാടുകളും ചെറുതൊന്നുമല്ല.. 🥹🥹🥹🥹🥹
വല്ലാത്ത സാഹസിക യാത്ര തന്നെ ആരും പോകാൻ പേടിക്കുന്ന റോഡുകൾ സമ്മതിച്ചിരിക്കുന്നു....
@@sarank.g4358 അത് കാണാനാണെങ്കിൽ പിന്നെ എനിക്ക് ഇവരുടെ ചാനൽ കാണണ്ട ആവശ്യം ഇല്ലല്ലോ.. ഇവരുടേത് അത്രയ്ക്കും ഇഷ്ടമായതു കൊണ്ടാണ് ഇവരുടെ ഇങ്ങനെ എടുത്തു കാണുന്നത്..😏😏😏😏😏
@@ABLAZE20TRAVEL E BULL JET..👑👑അന്നും..ഇന്നും 💯♥️🔥💯♥️🔥💯♥️🔥💯♥️🔥💯♥️🔥Love and Support from Chittilapilly-Thrissur.. 💯❤️🔥
World best driver അവാർഡ് അത് എബിൻക് സ്വന്തം 🔥🔥🔥🔥
RUclips ചരിത്രത്തിൽ മലയാളത്തിൽ ആദ്യമായി 2മണിക്കൂർ ഉള്ള വീഡിയോ. 👏👏👏👏
Hi bro... Channel support cheythind... Thirich cheyamo
ആരു പറഞ്ഞു മലയാളത്തിൽ തന്നെ വേറെ ഉണ്ട്
പകുതി കണ്ടപോളെ എൻ്റെ കിളി എല്ലാം പറന്ന് പോയി,Hats of you Guys 🫡, നിങ്ങൾ ith വരെ ചെയ്തത്തിൽ ഏറ്റവും മികച്ച ഒരു video ആണ് ഇത്,Its really giving an heart attack to the viewers
മറ്റുള്ളവരുടെ ജീവന് വിലകല്പിച്ചു അവരെ സുരക്ഷിതമായി ഇറക്കി നടത്തിട്ടു ആ ഇടിഞ്ഞ റോഡിൽ കൂടി നപോളിയനെ ഒറ്റയ്ക്കു കൊണ്ടുവന്ന എബിൻ നിന്നെ സമ്മതിച്ചു മുത്തേ!😍👌
One of the best traveller in kerala love from Karnataka ❤️❤️❤️❤️
Elcher നു ഇതിലും വലിയ പ്രൊമോഷൻ ഇനി സ്വപ്നത്തിൽ മാത്രം.... എബിൻ ❤️❤️❤️❤️
സൂക്ഷിച്ചു പോകണം മക്കളെ 😪❤ആദ്യമായാണ് 2 മണിക്കൂർ നീണ്ട വീഡിയോ ഫുള്ളായി കാണുന്നത് 👍
S
ഇത്രയും ടെൻഷൻ അടിച്ചു ഒരു വീഡിയോ അടുത്തൊന്നും കണ്ടിട്ടില്ല. എബിനെയും ലിബിനെയും നമിക്കുന്നു. വല്ലാത്തൊരു ട്രിപ്പ് തന്നെ ആയിരുന്നു. 👌🙏🥰❤️
2.30 മണിക്കൂറിന്റെ വീഡിയോ...അതിനുള്ളിൽ സംസാരമല്ലാതെ യാത്രയല്ലാതെ...ഒരു പാട്ടുകളോ ട്യൂണുകളോ ചേർക്കാതെ ആർക്കും ഇടാൻ കഴിയില്ല...അതേസമയം ഇത്ര ദീർഘമുള്ള വീഡിയോ......ചേട്ടന്മാരുടെ വീഡിയോ മാത്രമേ ഇരുന്നു കാണാൻ പറ്റൂ ഒരിക്കലും ടൈം പോകുന്നത് അറിയില്ല ....തികച്ചും വ്യത്യസ്തമായ...സത്യസന്ധമായ കാര്യങ്ങൾ മാത്രമേ ചേട്ടൻമാർ ഇടുന്നുള്ളൂ....❤️❤️❤️❤️🔥🔥
Najeeb Bhai and libin👍👌
Down to earth 🔥