ആർമിയുടെ മുമ്പിൽ നമ്മളൊരിക്കലും പേടിക്കേണ്ട കാര്യമില്ല നമ്മൾ ഇന്ത്യക്കാരനാണെന്ന് അവർക്ക് ബോധ്യപ്പെട്ടാൽ നമ്മുടെ കയ്യിൽ ഒരു തെറ്റും ഇല്ല എന്ന് ബോധ്യപ്പെട്ടാൽ അവരെ സംരക്ഷിക്കും ഉറപ്പാണ് അതാണ് അവരുടെ ജോലി എന്തായാലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നമുക്ക് വേണ്ടി പണിയെടുക്കുന്ന നമ്മൾ ഉറങ്ങിക്കിടക്കുമ്പോൾ കണ്ണുതുറന്ന് ഇരിക്കുന്ന ആര് സംരക്ഷിക്കുന്ന സൈന്യത്തിന് ഒരു ബിഗ് സല്യൂട്ട്
Yeah thats the oath they took ...Our soldiers take that oath to the bank like real men...We are so proud of our Army...But police force in our country is corrupt to the core...Police force are dictators and dont think about the Oath they took to protect and serve the people .They themselves pimp the law to bribery and corruption.
അവിടെ ലോക്കൽസൊക്കെ നല്ല സ്നേഹമുള്ള ആളുകളാ വിശ്വസിക്കാ०.. പിന്നെ ഇപ്പൊ അമർനാദ് യാത്ര സമയമാണ്. പലപല സ്തലങ്ങൾനിന്നു० അമർനാദ് ടെ०മ്പിളിലേക്ക് ആളുകൾവരു०. അത്കൊണ്ട് തന്നെ സേഫ്റ്റി പ്രശ്നം കൂടുതൽ ശ്രദ്ധിക്കേണ്തുണ്ട്. നിങ്ങളും സേഫായിരിക്കുക. മഷ്റൂ० ഫ്രൈ സൂപ്പർ 👌
Bro for me soldiers love I got it from u I understand how they care us That is all from u Thank you For all And from all Be careful U r family is waiting Don't forget u r family and u r RUclips family To reach 1m and to reach jamu it is full prayer of u r family U r mother is great to have like u child
എത്രയോ നാളുകൾ ആയിട്ട് കാണാൻ തുടങ്ങിയത ഇവരെ പക്ഷെ ഓരോ ദിവസവുംvideoകാണുബോളും പുതുമയാണ്....😍😍 നമ്മുക്ക് ഇഷ്ടമുള്ള എന്തെങ്കിലും ആദ്യമായി കിട്ടുമ്പോ തോന്നുന്ന ഒരു feel..😊 അതാണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 😍😍😘❣️❣️
ഇന്ത്യൻ പട്ടാളം എന്നുകേൾക്കുബോൾ തന്നെ വികാരം ആണ്. കാരണം അവർ നമ്മൾക്കുവേണ്ടി ഉറക്കവും സ്വപ്നങ്ങൾ യെവനം എല്ലാം ഉപേക്ഷിച്ചു രാജ്യത്തിന് വേണ്ടി ജനങ്ങളുടെ ജീവൻ കാക്കുന്ന ഇന്ത്യൻ ആർമി ❤വികാരം തന്നെയാ 👍😘😘😘
നിങ്ങൾക്ക് അഹങ്കാരം ഉണ്ടെന്നു പറഞ്ഞവരുടെ ഒരു അഹങ്കാരം എന്താകും ?? നിങ്ങൾ പൊളിയ ബ്രോസ് ❤️❤️happy safe journey കൂടെ ഉള്ള ബ്രോയേ കുറച്ചൂടെ പവർ ആക്കാൻ ഉണ്ട് 😂 Big salute Indian army 🇮🇳
നമ്മക്കൊക്കെ വേണ്ടി അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് ഒരു big salute❤️❤️❤️❤️
🧡🧡🤍🤍💚💚
❤️❤️❤️
Thirchayayittym..
Aliya vishnu i love you
❤❣️💞
രാജ്യത്തിന്റെയു ജനങ്ങുടെയും സുരക്ഷക് എന്നും ഇന്ത്യൻ ആർമി 💥❤️🇮🇳
I am proud to be an Indian, Salute Our Soldiers 🇮🇳
നാടിന് വേണ്ടി നമുക്ക് വേണ്ടി ജീവൻ പണയം വെച്ച് അതിർത്തിയിൽ രാപകൽ ഉറക്കമില്ലാതെ കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക്(ഇന്ത്യൻ ആർമിക്ക്)ബിഗ് സല്യൂട്ട്
കൂടുതൽ അഹങ്കാരം മല്ലു ട്രാവലർ നിങ്ങൾക്കൊന്നും അഹങ്കാരം ഇല്ല നിങ്ങൾ നല്ല മനുഷ്യരാ. ഇനി ഉയരങ്ങളിൽ പോകട്ടെ ദൈവം നല്ലത് വരുത്തട്ടെ
😠😠
ഏല്ലവരും uragumbolum namakkuvendi unarnnu nilkunna ella army sirmarkkum jai hind salute
Proud to be a son of an army officer 🇮🇳🇮🇳🇮🇳🇮🇳
അതാണ് നമ്മുടെ ഇന്ത്യൻ ARMY ❣️❣️❣️❣️❣️
I am proud to be an Indian🇮🇳
Banihal തൊട്ട് അങ്ങോട്ട് കുറച്ചു പ്രേശ്നമുള്ള സ്ഥലമാണ് സൂക്ഷിക്കുക ⚔️🇮🇳⚔️
അറിവുകളുടെ രാജകുമാര൯ ലിബി൯ ഇ ബുൾ ജെറ്റിന് ഒരായിരം ജന്മദിനാശംസകൾ 🌹🌹🌹🌹
ഇവരുടെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 🔥
🙋🏻♂️
@@sandeepsunil1905 🌝
🥴
@@abhinavct3471 😉
Hai
ആർമിയുടെ മുമ്പിൽ നമ്മളൊരിക്കലും പേടിക്കേണ്ട കാര്യമില്ല നമ്മൾ ഇന്ത്യക്കാരനാണെന്ന് അവർക്ക് ബോധ്യപ്പെട്ടാൽ നമ്മുടെ കയ്യിൽ ഒരു തെറ്റും ഇല്ല എന്ന് ബോധ്യപ്പെട്ടാൽ അവരെ സംരക്ഷിക്കും ഉറപ്പാണ് അതാണ് അവരുടെ ജോലി എന്തായാലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നമുക്ക് വേണ്ടി പണിയെടുക്കുന്ന നമ്മൾ ഉറങ്ങിക്കിടക്കുമ്പോൾ കണ്ണുതുറന്ന് ഇരിക്കുന്ന ആര് സംരക്ഷിക്കുന്ന സൈന്യത്തിന് ഒരു ബിഗ് സല്യൂട്ട്
0089
00
Yeah thats the oath they took ...Our soldiers take that oath to the bank like real men...We are so proud of our Army...But police force in our country is corrupt to the core...Police force are dictators and dont think about the Oath they took to protect and serve the people .They themselves pimp the law to bribery and corruption.
മതിയായ കാഴ്ചകൾക്കു വെയ്റ്റിംഗ് ആയിരുന്നു ❤️🖤
🌍
ഒരു powebank വാങ്ങി charge ചെയ്യൂ..അതില്‍ നിന്ന് iPhone charge ചെയ്യുന്നത് ആവും നല്ലത്
ലിബിൻ ചേട്ടായ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ....❤️
Cfgjuh
44:18 അവൻ അങ്ങനെ പറിയുമ്പോൾ ഇതരത്തോളം അവർ ഒരു നേരം food n ഓടിട്ട് ഉണ്ടാവിവും മനസ്സിൽ ആവുന്നു 🥺😢💯
പഴയ വീഡിയോ കണ്ടാൽ മനസ്സിലാകും😔
Big salute to Indian army...🇮🇳🇮🇳And Proud to be an army officer son....
❤️
👌👍
ഇ ബുൾ ജെറ്റ് പവ്വർ. അതാണ്.
പൊളിക്ക് മച്ചാന്മാരെ പൊളിക്ക്..... മതിയായ കാഴ്ചകൾക്ക് വെയ്റ്റിംഗ്...... ❤️❤️🖤
🔥🔥🔥🔥🔥❤️❤️❤️❤️ ഒരു മണിക്കൂർ അല്ല രണ്ടു മണിക്കൂർ ഇട്ടാലും ബോർ അടിക്കാതെ കാണുന്ന ഒരേ ഒരു വ്ലോഗ് 🔥🇮🇳🇮🇳🇮🇳🇮🇳
💯
Pinnallah myr🔥🧡❤❤❤
100%
അതാണ് നമ്മുടെ ഇന്ത്യൻ
Army❣️❣️❣️
കടന്നു പോയ നിമിഷങ്ങൾ 😇🙏
Hai
One Love
One Dream
INDIAN ARMY❤️🇮🇳
ഇവർക്ക് അഹങ്കാരം ഉണ്ടെന്നു ആരാടെ പറഞ്ഞെ, ഇത്രയും വലിയ youtubers ആയിട്ടും വെറും സാധാരണ ജീവിതമല്ലേ ഇവരുടേതു 🥰🥰
ഇന്ത്യൻ ആർമി അത് ഒരു വികാരം ആണ് 💝❤️🔥
അവിടെ ലോക്കൽസൊക്കെ നല്ല സ്നേഹമുള്ള ആളുകളാ വിശ്വസിക്കാ०.. പിന്നെ ഇപ്പൊ അമർനാദ് യാത്ര സമയമാണ്. പലപല സ്തലങ്ങൾനിന്നു० അമർനാദ് ടെ०മ്പിളിലേക്ക് ആളുകൾവരു०. അത്കൊണ്ട് തന്നെ സേഫ്റ്റി പ്രശ്നം കൂടുതൽ ശ്രദ്ധിക്കേണ്തുണ്ട്. നിങ്ങളും സേഫായിരിക്കുക. മഷ്റൂ० ഫ്രൈ സൂപ്പർ 👌
Nallathaaaa💣☠😇😇😇😇😇
Chettai poli🥰 love u tamilnadu
Oh gyes നോക്കു അതാണ് 🥵🔥 ഈ കേൾക്കുമ്പോൾ രോമാഞ്ചം ഉള്ളവർ ലൈക് അടിക്കുക 🔥♦️♥️
Video തുടങ്ങും മുൻപ് നോക്കുന്നത് duration ആണ് ഒരു 35 min above ഉണ്ടെങ്കിൽ ഉഷാർ...🤩🤩 ഇന്ന് 1hr😵🥳 double ഉഷാർ..💥❣️
9 മണി മുതൽ കാത്തിരിക്കാൻ തുടങ്ങിയതാ വീഡിയോ കാണാൻ ♥️🥰🥰
Njanum
njanum
God bless indian army 🇮🇳🇮🇳🇮🇳🇮🇳🇮🇳
Big salute Indian army ❤❤❤❤ proud to be Indian
നിങ്ങളുടെ ജീവിതം ലോകം ഏഗും പറി പറക്കുന്ന ചിത്ര ശലഭഹങ്ങളെ പോലെ ♥️ലവ് from ebuljet 😘😍😘
പറി
1:19:55 ഇത് എന്താ സിനിമ ആണോ 😁😁 ഒന്നര മണിക്കൂർ വ്ലോഗ്
What a brotherly love.
Humble kind all you are.
So proud of you all.
Be safe..
നമ്മുടെ ചങ്കുകളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നവർ എത്രപേരുണ്ട് ചങ്കുകളെ.. ❣️❣️❣️
Ghost town
സ്ഥിരം പ്രേക്ഷകർ ഹാജർ ഇടൂ....😍
Yes💥😝
❤️❤️❤️❤️👌👌പഴയ മ്യൂസിക് മതി 👌👌👌🙏
*_This Comment Tribute To The Bravest Major Of The Mother Soil🇮🇳💝_*
ഇങ്ങനെ cheriyal തൊണ്ട ഇനി വേണ്ടേ
Jada nirthu
Love from kasaragod ❤️
Kl10⚽💥💥💥
Kl10⚽❤️❤️
720p കാണാൻ പറ്റത്തൊള്ളൂ അതുകൊണ്ട് 720p il ഞാൻ യൂട്യൂബിൽ ഡൗൺലോഡ് ചെയ്തിടും
2 gb data
Love form kanniyakumari ( Tamilnadu )❤
Thank you my dist kanyakumari
@@sheringr9463 ❤👍
Bro for me soldiers love
I got it from u
I understand how they care us
That is all from u
Thank you
For all
And from all
Be careful
U r family is waiting
Don't forget u r family and u r RUclips family
To reach 1m and to reach jamu it is full prayer of u r family
U r mother is great to have like u child
മച്ചാന്മാരെ പൊളിച്ചു❤️❤️❤️❤️❤️❤️😍😍🤩🤩
അഹങ്കാരം എന്ന് പറയുന്നവർ പറയട്ടെ നിങ്ങൾ തളരാതെ മുന്നോട്ടു തന്നെ പോകണം നിങ്ങളെ സ്നേഹിക്കുന്ന ഒരായിരം പേർ ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰
ഇന്ന് വീഡിയോ കണ്ട് പൊളിക്കും ഒരു മണിക്കൂർ മുകളിൽ 🔥🔥🔥
എന്നാ വ്യൂ ആട ഉവ്വേ ഇന്നലെ ഇട്ട വീഡിയോ എന്റെ മോനെ പൊളി 🥰🥰🥰
നിങ്ങൾ 2 മണിക്കൂർ വീഡിയോ ഇട്ടാലും ഞാൻ കാണും
ഇന്നത്തെ വീഡിയോ ഒരു മണിക്കൂറിന് മുകളിൽ ഉണ്ടല്ലോ wow 👌👌
ഈ യാത്രയിലെ ഏറ്റവും നല്ല വീഡിയോ ♥️♥️♥️😍😍🔥🔥🔥🔥🔥
Jose സാറുമായി കുറച്ച് യത്രകൾ ചെയ്യൂ
എന്നും സ്വന്തം 🥳⚡
Vintage retro
ഇന്നത്തെ വീഡിയോ 1 മണിക്കൂറും 19 മിനിറ്റും poli🥰🥰
അങ്ങനെ നമ്മടെ സീനിയർ Napoleon ആയിട്ട് കാശ്മീരിലേക്ക് പോകാൻ witing ആണ് 😌❤
24:51എന്റെ ലിബിൻ bro 😀😀😀പൊളി സാനം
Muthumanikal poliyan ❤️
In Kerala political people.... Cinema people.... Money power people..... Enjoying life...... But My Indian army........
പഴയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് തിരിച്ചു വന്നു 🔥🔥☺️☺️
അടിപൊളി എന്തായാലും ഒരു ദിവസം പോകണം നമ്മുടെ വണ്ടിയും നമ്മുടെ കേരളത്തിലെ ഫുഡ് കാശ്മീർ പോയി വെച്ച് കഴിച്ച് യാത്ര ചെയ്യുന്നത് വളരെ മനോഹരമാണ്
Power Full നിങ്ങൾ ബ്രദേഴ്സ് Full പൊളിയല്ലേ happy birthday ലിബിൻ ബ്രോ ☺️😚💙💝🙌✌️
Ramboye miss cheyyunnu😖
Ningade way of style presentation oke super ahnu time pokunna polum aryillaaaa but video last ennum conclude cheythal korachudi super arikum ❤️
ഇന്നും അടിച്ചുപൊളിച്ചു💕💕🔥🔥🔥
Advance Happy birthday libin chetta 🌝🎊🤍
Rand dhivasam munne vedi veppil oru udhogasthan veera mrthyu varichu😭 athu kond ayirikuk full checking. Enthayalum army kark oru big salute😍
എത്രയോ നാളുകൾ ആയിട്ട് കാണാൻ തുടങ്ങിയത ഇവരെ പക്ഷെ ഓരോ ദിവസവുംvideoകാണുബോളും പുതുമയാണ്....😍😍 നമ്മുക്ക് ഇഷ്ടമുള്ള എന്തെങ്കിലും ആദ്യമായി കിട്ടുമ്പോ തോന്നുന്ന ഒരു feel..😊 അതാണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 😍😍😘❣️❣️
ഓരോ പൗരൻ മാർക്കും സുരക്ഷ ഒരുക്കുന്ന ഇന്ത്യൻ ആർമി ആണെന്റെ ഹീറോ 😍😍❤️❤️❤️💪🏻💪🏻💪🏻💪🏻
ഇന്ത്യൻ ആർമി പവർ🔥🔥🔥
പൊളിച്ചു 👍❤👍
നിങ്ങളുടെ വീഡിയോ കണ്ട് ഹിന്ദി പഠിച്ച ഞാൻ 😁
ഇന്ത്യൻ പട്ടാളം എന്നുകേൾക്കുബോൾ തന്നെ വികാരം ആണ്. കാരണം അവർ നമ്മൾക്കുവേണ്ടി ഉറക്കവും സ്വപ്നങ്ങൾ യെവനം എല്ലാം ഉപേക്ഷിച്ചു രാജ്യത്തിന് വേണ്ടി ജനങ്ങളുടെ ജീവൻ കാക്കുന്ന ഇന്ത്യൻ ആർമി ❤വികാരം തന്നെയാ 👍😘😘😘
E BULL JET 💥💥💥 FULL ON FULL POWER 💥💥💥💥
ഇന്ത്യൻ ആർമി ഉയിർ ⚔️💣
Indian army big salute ❣️❣️❣️❣️
Army poliyaa😍😍
ഞങ്ങൾ ശ്രീനഗർ റയിൽവേ ടെന്റ് അടിച്ചതും, സോനാ മർഗിൽ ആർമി കേമ്പിൽ ടെന്റ് അടിച്ചതും ഓർമ വരുന്നു 😍😍..... (2021 സെപ്റ്റംബർ മാസം ആയിരുന്നു..)
Gujarat university in Prague
അടിപ്പോളി കാഴ്ച്ചകൾ
Love you broo 🥰
View conversation
Our great Indian Army ❤️👍👍👍
ഇവരുടെ വീഡിയോ കാണാൻ wait ആക്കി നിക്കുന്ന ആരൊക്കെ ഇണ്ട് gooys 👀
Njan ennum 9 manik oru alaram vekum athukond pettan video vannen orkan patyulo chila divisam athayath trip pokunathin mumb mathra 9 manik alaram adich vann nokumbo kannunilla appo cheriya sankadamavumayirun ippo full set aan. Ningale istapeduna snehikuna kure aalkar ee lokathund ketto❤️🩹❤️
Love one day to travel with you boys god bless.
എബിന്റെ ചിക്കൻ കറി ഒന്നും പറയാനില്ല അടിപൊളി മായാവി സിനിമയിലെ മമ്മൂട്ടി ചിക്കൻ കറി ഉണ്ടാക്കുന്നത് ഓർമ്മയിൽ വന്നു
BIG SALUTE FOR OUR INDIAN ARMY🙏🥰😘
🌹👍👌👏😘🇮🇳 ശുദ്ധ മനസ്സുള്ളവർ ഒരുപാട് പ്രശ്നങ്ങളിൽ ചെന്ന് ചാടും. പക്ഷേ അതിൽ നിന്നെല്ലാം രക്ഷപ്പെട്ട് പോരുകയും ചെയ്യും അതാണ്🌹👍
കാത്തിരിപ്പായിരുന്നു 🥰🥰🥰🥰
Happy brithday libin 🎂🎂
Deaivam ningalea Kathu.
Deanger avasthayil ninnu ningalea samrekshichu🙏❤️
36:15-എസ്പി ആണെങ്കിലും ഞാൻ മൊത്തം ചെക്ക് ചെയ്തിട്ടേ ഉളളിൽ കയറ്റിയത്.😂😂😂
E BULL JET 💙💚💛💜
ചങ്ങായിമാരെ നിങ്ങളുടെ വീഡിയോ കാണണമെങ്കിൽ ഒരു ദിവസത്തെ നെറ്റ് മൊത്തം വേണം😁😁😀😀😀😀😀
അടിപൊളി വീഡിയോ അടുത്ത ട്രിപ്പ് ഞാനും വരുന്നു 😍😍😍😍😍😍😍😍😍😍😍😍
❤️❤️❤️ waiting ayirunu
അതാണ് ❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
എന്നും എപ്പോഴും ഈ ബുൾ ജെറ്റ് 👍
നിങ്ങൾക്ക് അഹങ്കാരം ഉണ്ടെന്നു പറഞ്ഞവരുടെ ഒരു അഹങ്കാരം എന്താകും ?? നിങ്ങൾ പൊളിയ ബ്രോസ് ❤️❤️happy safe journey
കൂടെ ഉള്ള ബ്രോയേ കുറച്ചൂടെ പവർ ആക്കാൻ ഉണ്ട് 😂
Big salute Indian army 🇮🇳
Full On Full Power E Bull Jet 😍
Thanku Indian Army for saving our life
E BULL JET POWER ❤❤
ബ്രോസ് കിടു.നിങ്ങടെ ബിഗ് ഫാൻ ആണ്
Love from Alappuzha 🥰🥰
Only one power E bull jet 💞