How to Maintain Car Windshield Wiper long last/കാറിൽ വൈപ്പർ ബ്ലേഡ് എങ്ങനെ ദീർഘകാലം ഉപയോഗിക്കാം

Поделиться
HTML-код
  • Опубликовано: 2 окт 2024
  • വാഹനം ഉപയോഗിക്കുന്നവർ ഇതുപോലെയുള്ള സിംപിൾ കാര് ടിപ്സ് അറിഞ്ഞിരിക്കുക
    എങ്ങനെ വൈപ്പർ ബ്ലേഡ് ദീർക്കകാലം ഉപയോഗിക്കാംഇനി കാറിൽ വൈപ്പർ ബ്ലേഡ് ഒരിക്കലും മാറേണ്ടി വരില്ല|How to Maintain Car Windshield Wiper long last
    Whatsapp 6238277741
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Комментарии • 237

  • @kunhimoideen1961
    @kunhimoideen1961 Год назад +60

    ഒരിക്കലും വൈപ്പർ മറ്റേണ്ടിവരില്ലെന്ന് പറഞ്ഞ ആൾ തന്നെ പറയുന്നു, ഈ വൈപ്പർ മാറ്റേണ്ട സമയമായെന്ന്, അസ്സലായിരിക്കുന്നു

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 3 месяца назад +1

      Upadeasikan eluppam anu .Adukondalle .Achanmarum ..poojarimarum ..valiya tyagam cheyan pokunnadu

    • @ambrosejoshie2671
      @ambrosejoshie2671 3 месяца назад +3

      അഞ്ജനമെന്നത് ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും

    • @BlackCat809l
      @BlackCat809l 3 месяца назад

      😂

    • @natureindian88
      @natureindian88 3 месяца назад

      😂

    • @hamzaclari
      @hamzaclari 3 месяца назад

      വൈപ്പറിൽ പൊടികൾ പറ്റി പിടിക്കാൻ സാധ്യത ഉണ്ട്.

  • @camilamedia2783
    @camilamedia2783 Год назад +21

    ഇത് കേട്ട് അനുകരിരിക്കരുത്😂. വെയിലത്ത് വണ്ടി നിർത്തിയിടുമ്പോൾ വൈപ്പർ പൊക്കി വെച്ചാൽ വൈപ്പർ കൂടുതൽ കാലം കിട്ടും.

  • @ashrafkattilputhukkudi228
    @ashrafkattilputhukkudi228 Год назад +19

    ആദ്യയം പറഞ്ഞത് ഒര് വിധം ഓക്കേ ആയിരുന്നു വാസ്ലൈൻ പുരട്ടി എല്ലാം ചളമാക്കി😎😍

  • @shahulhameedasharaf3992
    @shahulhameedasharaf3992 Год назад +33

    മഴസമയത്കുഴപ്പംകാണുലാ പക്ഷേമഴയില്ലഎക്കിൽ കൂടുതൽപൊടി വൈപ്പാറിൽപിടിക്കും

  • @RannusMedia
    @RannusMedia Год назад +32

    Vaseline ഉപയോഗിച്ചാൽ Night ൽ visibility കുറയാൻ സാധ്യത ഉണ്ട്

    • @sajivarghese3137
      @sajivarghese3137 3 месяца назад

      Oil mayam urappayum ondakum, visibility kuraum

  • @sasioolanpara
    @sasioolanpara Год назад +25

    ഓട്ടത്തിനിടയിൽ ഇടയ്ക്കിടയ്ക്ക് കുറച്ചു കരിഓയിൽ കൂടെ ഒഴിച്ചാൽ കുറച്ചു കൂടെ നല്ല സ്മൂത്ത് കിട്ടും,വൈപ്പർ ബ്ലേഡ് ഒരിക്കലും മാറേണ്ടി വരില്ല

  • @t.ijohnsonthekkethala7952
    @t.ijohnsonthekkethala7952 Год назад +34

    Vasline is sticky and when this adhere on the windshield visibility is considerably decreased. So vasline application on wiper is not advisable

    • @akhilchalil1585
      @akhilchalil1585 Год назад +4

      It will attract dust which will be hard to remove

    • @georgegomez3966
      @georgegomez3966 Год назад +3

      Seems nothing in his head. Periodical change is a must for safety. It's cost only peanut money.

  • @NandaNandalal
    @NandaNandalal Год назад +51

    വെള്ളം വീണുകൊണ്ടിരിക്കുമ്പോൾ വൈപ്പർ സ്മൂത്ത് ആയിട്ട് തന്നെ വർക്ക് ചെയ്യും ആദ്യം കാണിച്ചത് വെള്ളമില്ലാത്ത ഗ്ലാസിൽ വൈപ്പർ വർക്ക് ചെയ്താൽ സൗണ്ട് ഉണ്ടാവും ഉടായിപ്പും കൊണ്ട് വന്നോളും അതിന് സപ്പോർട്ട് ചെയ്യാൻ കുറെ അണ്ണന്മാര്

    • @goodsonkattappana1079
      @goodsonkattappana1079  Год назад +1

      🥲

    • @sreejeshpvofficial
      @sreejeshpvofficial Год назад +1

      thats correct

    • @satheesh4988
      @satheesh4988 Год назад +5

      ഓരോ വർഷവും മഴക്കാലം തുടങ്ങും മുൻപ് മറ്റേണ്ടത് തന്നെയാണ് വൈപ്പർ ബ്ലേഡ്. അതു പോലെ തന്നെ ഓയിൽ content ഉള്ള petrolium jelly രാത്രി കാലത്ത് മഴകൂടി ഉണ്ടെങ്കിൽ ഒന്നും കാണാൻ കൂടി പറ്റില്ല.

    • @bibinkrishnan4483
      @bibinkrishnan4483 Год назад

      😂 👍👍👍

    • @CHAKKAMKUZHI
      @CHAKKAMKUZHI 9 месяцев назад

      Correct

  • @deepubalakrishnan82
    @deepubalakrishnan82 Год назад +6

    പ്രകൃതിദത്തമായ കൃത്രിമ റബ്ബർ എന്നല്ല.... പ്രകൃതിദത്തം അല്ലാത്ത റബ്ബർ, അതല്ലെങ്കിൽ കൃത്രിമ റബ്ബർ

  • @musthafakm2027
    @musthafakm2027 3 месяца назад +4

    ദയവു ചെയ്ത് വാസ്ലിൻ തേക്കരുതെ എനിക്ക് അമളി പറ്റി പുതിയ Viper വെക്കേണ്ടിവന്നു.😃

    • @sasishankar2064
      @sasishankar2064 Месяц назад

      Same here... Don't ever apply vaseline... Please remove the video bro... Someone will try this and will damage both wiper and windshield.

  • @shihabtm7220
    @shihabtm7220 18 дней назад +1

    ഇത്ര അതികം ചെയ്യാനൊന്നും ആർക്കും നേരമില്ല bro.. കുറച്ചു വെള്ളം ആദ്യം ഒഴിച് wiper on ചെയ്താൽ മതി

  • @maxima5516
    @maxima5516 3 месяца назад +3

    ഓയിലിയായ വാസ്‌ലിൻ തേച്ച വൈപ്പർ രാത്രിയിൽ മഴക്കാലത്ത് ഉപയോഗിച്ചാൽ..😂😅

  • @1manojkerala
    @1manojkerala Год назад +6

    അതിനുള്ള ഷാംപൂ കിട്ടും അത് സ്പ്രയർ ടാങ്കിൽ നിറച്ചു വെച്ചിരുന്ന മതി. Viper ഓൺ ആക്കുമ്പോൾ ആദ്യം അത് സ്പ്രൈ ചെയ്ത് viper ഇട്ടാൽ മതി

  • @mukundanpp7018
    @mukundanpp7018 10 месяцев назад +3

    കാർ നിർത്തിയിടുമ്പോൾ വാസ്‌ലിൻ വൈപ്പറിൽ പുരട്ടി വച്ചശേഷം കാർ എടുക്കുന്നതിനു മുമ്പ് നനച്ച തുണികൊണ്ട് പലതവണ തുടക്കുന്നത് വൈപ്പറിന്റെ
    റബ്ബർ കേടാകാതിരിക്കാനും, വിന്റ് ഗ്ലാസിൽ വാസ്‌ലിൻ ആകാതിരിക്കാനും സഹായിക്കും.

  • @shajis5299
    @shajis5299 Год назад +25

    ഇത്പോലെ, ഡ്രൈവിംഗ് ടിപ്സിനോടൊപ്പം പറഞ്ഞു തരുന്നത് വളരെ ഉപകാരപ്രദം ആണ്. Thanks

  • @antonygeorgepallathussery7643
    @antonygeorgepallathussery7643 Год назад +6

    താങ്കളുടെ വീഡിയോ മിക്കവാറും ഞാൻ കാണാറുണ്ട്. ഒരുപാട് ഉപകാരപ്പെടുന്ന കാര്യങ്ങളാണ് നിങ്ങൾ അവതരിപ്പിക്കാറുള്ളത്. നന്ദി!
    ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം വൈപ്പർ ബ്ലേഡിൽ വാസലിൻ പുരട്ടുമ്പോൾ സ്വാഭാവികമായും അവിടെ ഒരു Sticking tendency ഉണ്ടാവും ഇത് അവിടെ പൊടി ഡിപ്പോസിറ്റ് ചെയ്യപ്പെടാൻ കാരണമാവില്ലേ? അങ്ങനെ വരുമ്പോൾ അത് ഗുണത്തേക്കാളേറെ ദോഷം ആണല്ലോ ഉണ്ടാക്കുക?

    • @JP-ni9iw
      @JP-ni9iw Год назад

      riply കൊടുക്കു sirrr

  • @vincentozanam8646
    @vincentozanam8646 Год назад +1

    ഇത് പ്രായോഗികമാണോ?😮വാസ്ലൈൽ പുരട്ടി വൈപ്പർ പ്രവർത്തിക്കുമ്പോൾ ഗ്ലാസ്സിൽ കൊഴുപ്പു കലരുകയും,ഓടുമ്പോൾ പൊടി കൂടുതലായി ഗ്ലാസ്സിൽ പിടിച്ചു പ്രശ്നം ഗുരുതരമാകുകയും ചെയ്യും!😢സംഗതി ഫ്ലോപ്പ്!😁

  • @praveenworldzonelogisticsp6883
    @praveenworldzonelogisticsp6883 Месяц назад +1

    Ente car outside aanunkidakiunathu cover cheythu ittotund glass bottom scratches undu engane mattam

  • @santhirajesh8336
    @santhirajesh8336 Год назад +2

    Thudakkakkari aaya enne orupadu sahayikkunnundu sir inte classukal thankyou sir.

  • @zainudheenj
    @zainudheenj Год назад +1

    വളരെ ഉപകാരം thanks 👍

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 Год назад +23

    മഴയത്ത് വണ്ടി ഓടിക്കുമ്പോൾ സൈഡ് ഗ്ലാസ്സിൽ തുള്ളി തുള്ളി ആയി വെള്ളം പിടിക്കുന്നു അത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്

    • @jeetube71
      @jeetube71 Год назад +6

      മഴക്കാലത്ത് സോപ്പ് സൊല്യൂഷൻ അധവാ ഷാമ്പൂ വെള്ളത്തിൽ നനച്ച ടൗവൽ കൊണ്ട് എല്ലാ ചില്ലിൻ്റെയും അകവും പുറവും നന്നായി തുടച്ചെടുത്ത് ചെളികളഞ്ഞ് വൃത്തിയാക്കി ചില്ല് ഉണങ്ങിയതിന് ശേഷം ഫ്ലിപ്കാർട്ടിലും മറ്റും ₹200ൽ താഴെ വാങ്ങാൻ കിട്ടുന്ന( Fore care/Bellemaxil ) തുടങ്ങിയ കാർ പോളീഷ് അല്പാല്പം ഒരു ഡ്രൈയായ വൃത്തിയുള്ള തുണിയിൽ തൊട്ട് നന്നായി അമർത്തി പോളീഷ് ചെയ്യുക ചില്ലിന് അകവും പുറവും .. എല്ലായിടവും പോളീഷ് പുരണ്ട ശേഷം നല്ല പോലെ ഷൈനിംഗ് കിട്ടുന്നതുവരെ തുണിയുപയോഗിച്ച് അമർത്തിതുടച്ച് ക്ലീൻ ചെയ്യണം.. നല്ല വെയിലിൽ അത് ഡ്രൈ ആയശേഷം മഴയത്ത് ഓടിച്ചുനോക്കൂ ചില്ലിൽ വെള്ളം പിടിക്കില്ല അല്പം അവിടവിടെ തള്ളിയായിരുന്നാലും പുറം വ്യക്തമായി കാണാൻ പറ്റും ട്രൈയിറ്റ്.

    • @deepakg5537
      @deepakg5537 Год назад

      Pottichu kalanja mathi😂😂😂

    • @drogvinod
      @drogvinod Год назад +1

      ഗ്ലാസ് ഒന്ന് താഴ്ത്തി ഉയർത്തിയാൽ മതി ഉരുളക്കിഴങ്ങ് മുറിച്ച് ഗ്ലാസിൽ ഉരയ്ക്കാൻ പറയാറുണ്ട് ഇതുവരെ പ്രയോഗിച്ചിട്ടില്ല😅

    • @ansarihameed1789
      @ansarihameed1789 Год назад +1

      News paper ഉപയോക്കിച്ച് കഴുകി നോക്കൂ .

    • @remizpm9899
      @remizpm9899 Год назад +2

      വാഹനങ്ങളിൽ AC on ചെയ്ത ശേഷം heat nobe ഒരു 25 ശതമാനം വരുന്ന ഭാഗത്ത് മാറ്റിയിട്ടാൽ ഉൾഭാഗം അധികം തണുക്കില്ല. എന്നാൽ ആവശ്യത്തിന് Cooling ഉണ്ടാകും. അപ്പോൾ side glass ഉം Back glass ഉം സാവധാനം clear ആയി വരുന്നത് കാണാം.

  • @anandank8256
    @anandank8256 3 месяца назад +1

    glassil water spot maran enthannu cheyyandathu plz sir

  • @wanderlusthulk8268
    @wanderlusthulk8268 11 месяцев назад +1

    Kannil kaanunna udayippu kanikkathe blade maatarayal puthiyathu iduka

  • @jewels8561
    @jewels8561 Год назад +1

    വെള്ളം ഒഴിച്ചോണ്ട് വൈപ്പർ ഇട്ടാൽ എങ്ങനാ സുഹൃത്തേ ശബ്ദം കേൾക്കുന്നെ.
    ആദ്യം ശബ്ദം കേൾപ്പിച്ചപ്പോൾ വെള്ളം ഒഴിച്ചോ?

  • @jagadeeshbaburajagopalan9231
    @jagadeeshbaburajagopalan9231 Год назад

    നല്ലൊരു അറിവ് തന്നതിന് നന്ദി

  • @ravimrpcode8356
    @ravimrpcode8356 Год назад +3

    ശരി,നോക്കട്ടെ,രാത്രി windshield clear ആണോ എന്ന്

  • @abdulazeez2771
    @abdulazeez2771 Год назад +1

    വെറ്റില മുറുക്കുന്ന പുകയില തേച്ച് കൊടുക

  • @venugopal-w3u
    @venugopal-w3u Год назад

    Better use car shampo or windscreen washer soln. for wiper rubber in place of petroleum jelly.

  • @abdulazeez2771
    @abdulazeez2771 Год назад +1

    ക്ലാസിൽ എണ്ണമയം വരും കാഴ്ചക്മങ്ങൾ വരും പൊട്ട തരം പറയാതെ

  • @johge02
    @johge02 3 месяца назад

    If we apply petroleum jelly, every month on the wiper rubber it will last long.

  • @dominicjohn7561
    @dominicjohn7561 11 месяцев назад +1

    Vipperinte സൗണ്ട് ആദ്യം കേൾപ്പിക്കാൻ വെള്ളം ഒഴിക്കാതെ on ആക്കി, ആരും വെള്ളം സ്പ്രൈ ചെയ്യാതെ viper on ആക്കില്ലലോ.

  • @shamsusam6081
    @shamsusam6081 Год назад +2

    🎉CAR ODYKUMPPO TIPPER LORYDAY BACKIL PATTAAL 😢athravattam thudajittum kariam ellaa🎉

  • @yoursmediatvrathi7968
    @yoursmediatvrathi7968 3 месяца назад

    വൈപ്പർ ബ്ലേഡ് തുണികൊണ്ടു തുടച്ചപ്പോൾ കറുത്തിരുന്നത് അഴുക്കല്ല
    വായിലുകൊണ്ടു റബ്ബറിൽ ഉണ്ടായ മാറ്റമല്ലേ . റബര് നിർമിക്കുന്ന സമയത്തു
    ചേർക്കുന്ന കാർബാണാ ണ്

  • @vilasthumbarathy6572
    @vilasthumbarathy6572 Год назад +1

    Valere nlla the thank, you, so, much. Brother. 🙏🏿

  • @poulosevadakan5798
    @poulosevadakan5798 10 месяцев назад

    എന്തുവാടെ നീ വിളിച്ചു പറയുന്നത്?വൈപ്പർ ബ്ളേഡ് പ്രകൃതിദത്തമായ അല്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച റബ്ബർ 😂😂😂😂😂

  • @beliveinjesusglory1326
    @beliveinjesusglory1326 3 месяца назад

    വാസ്‌ലിൻ തേച്ചാൽ ഉടനെ ഇയാള് പറഞ്ഞ കാര്യങ്ങൾ ഉണ്ടാകുമായിരിക്കും. എന്നാൽ പൊടിയൊക്കെ പിടിച്ചു പെട്ടെന്ന് ഗ്ലാസ് കേടാകും. കൂടാതെ വൈപ്പറും. സ്‌പേസ്‌ഷിപ്പിന്റെ ഗ്ലാസിൽ പുരട്ടിയാൽ ഓക്കേ 😄

  • @sasikk1275
    @sasikk1275 3 месяца назад

    കഴുത്ത് വേദനിക്കാതെ എങ്ങനെ കയർ കെട്ടി തൂങ്ങി ചാകാം എന്ന് കൂടി ഒന്നു കാണിച്ചു തരാമോ..? 😂
    കയറിൽ 5 രൂപയുടെ വാസ്ലിൽ പുരട്ടിയാൽ മതിയോ..? 😅

  • @Arakkalabu-rg7kt
    @Arakkalabu-rg7kt Год назад +5

    Very useful🤝

  • @saneeshsanu1380
    @saneeshsanu1380 Год назад +5

    വളരെ ഉപകാരമുള്ള വീഡിയോ❤

  • @sajeevmuraleedharan7001
    @sajeevmuraleedharan7001 Год назад +1

    മണ്ടത്തരങ്ങൾ :

  • @jithunair3484
    @jithunair3484 Год назад +4

    ഒരു സംശയം ചോദിച്ചോട്ടെ, കാറിൻറെ ഗ്ലാസ്സ് വൈപ്പർ ഉപയോഗിക്കുമ്പോൾ വളരെ hazy ആവുന്നു. Blade പുതിയതാണ്.glass ഉണങ്ങികഴിഞാൽ വളരെ clear ആണ്.നനയുമ്പോൾ ഒരു film പോലെ കാണാം .Soap, Paste, glass cleaner (windex) ഉരുളകിഴങ്ങ്, നാരങ്ങ ,dishWasher _ഇതൊക്കെ ഉപയോകിച്ച് കഴുകിയിട്ടും പോകുന്നില്ല. Any Solution?

    • @goodsonkattappana1079
      @goodsonkattappana1079  Год назад +1

      വീഡിയോ ചെയ്യാം

    • @snse5407
      @snse5407 Год назад

      Clean inner side of the glass, try to use heated air and clean inner. Then try. Temparature must be lower than outside temparature to get a clear view

    • @jomonjose7421
      @jomonjose7421 Год назад +1

      Heater ഓണാക്കി fan ഗ്ലാസ്സിലേക് full speedil 5 minit ഇട്ടു കൊടുക്കുക

    • @georgekm5043
      @georgekm5043 11 месяцев назад

      ​@@goodsonkattappana10796:50

  • @asifkannur
    @asifkannur Год назад +2

    Oru vedio undakan vendi jenangale tettisharippikale verute jest gassil vellam adichu wiper on cheithal mathi

  • @sujinlalu
    @sujinlalu Год назад +2

    Don't try, glass coating pettannu pogum
    Glass just polish chtha mathi

  • @ajithtriveni
    @ajithtriveni Год назад +1

    അടിപൊളി , വാ പൂവാം , വാസലിൻ ഗ്ലാസ്സിൽ നിന്നും കഴുകി കളയാൻ ഒരു പാക്കറ്റ് സോപ്പ് പൊടി കരുതുക .

  • @babythomas2902
    @babythomas2902 3 месяца назад

    റബ്ബർ മാത്രമായി മാറാൻ പറ്റുമോ? പലപ്പോഴും ഒരു set ആയിട്ടാണ് എടുത്ത് ഇടാറുള്ളത്.

  • @dinesbhaskaran6979
    @dinesbhaskaran6979 3 месяца назад

    സ്വന്തം വീട്ടിലെ ജോലി ചെയ്താലും മറ്റുള്ളവർ കളിയാക്കും

  • @abhinandsthampi8900
    @abhinandsthampi8900 Год назад +4

    ഗുഡ് സൺ ചേട്ടാ താങ്കൾ ഓട്ടോ ഓടിക്കുമോ പ്ലീസ് റിപ്ലൈ

  • @rajeevmurali1154
    @rajeevmurali1154 Год назад +1

    night time drive cheyumbo entenkilum issue vannitundo after applying vaseline?

  • @abdulrasheedpc9112
    @abdulrasheedpc9112 Год назад +1

    ഉപകാരപ്രദം👍

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 11 месяцев назад +1

    വൈപ്പറിൽ വാസ് ലിൽ തേച്ചാൽ പിന്നീട് അതിൻമേൽ കുടുതൽ പൊടി പിടിക്കും

  • @shibugeorge1541
    @shibugeorge1541 Год назад +1

    1:04 1:21 petrolium Jelle..thakaruthu...glass damage aakum...

  • @gpnayar
    @gpnayar 3 месяца назад

    എന്തൊക്കെയോ പറഞ്ഞു. എന്തിനായിരുന്നു ഈ വിഡിയോ?

  • @blazeblaze666
    @blazeblaze666 Год назад

    Re take ukal eduthh eduthh car inde windscreens kuttapan aayi

  • @vnkutty6823
    @vnkutty6823 3 месяца назад

    Apply തന്നെ ചെയ്യണോ? പുരട്ടിയാൽ പോരേ?

  • @ajtajf
    @ajtajf Год назад +1

    ചേട്ടാ ഒരു സംശയം, മറുപടി പ്രതീക്ഷിക്കുന്നു.
    : രാത്രിയിൽ മഴയത്ത് വണ്ടി ഓടി കുമ്പോൾ മിസ്റ്റ് നീങ്ങാൻ Ac ചേട്ടൻ മുമ്പൊരു വീഡിയോയിൽ പറഞ്ഞ പോലെ ചെയ്തു. ഉള്ളിലെ ഈർപ്പം മുഴുവനായും പോകുന്നുണ്ട് എന്നാൽ മഴ തോർന്നാൽ ഗ്ലാസിന്റെ പുറത്ത് ഈർപ്പം വരുന്നു. ഒരു മിനിറ്റിൽ തന്നെ പല പ്രാവശ്യം വൈഫർ ഇടേണ്ടി വരുന്നു. എന്താണ് പരിഹാരം

    • @paramkk1
      @paramkk1 Год назад +2

      Use heater mode ....

    • @jobishpaul3527
      @jobishpaul3527 Год назад

      @@paramkk1heater mode ഇട്ടാൽ ഗ്ലാസിന്റെ പുറത്തുള്ള ഈർപ്പം മാറുമോ?

  • @george6350
    @george6350 3 месяца назад

    Vaseline bro ennu peridam

  • @josemuthappen2211
    @josemuthappen2211 Год назад

    Explaination എപ്പിസോഡ് ആക്കി എങ്കിൽ നല്ല rating കിട്ടിയേനെ

  • @VkH-fs9ku
    @VkH-fs9ku Год назад

    Vaseline തേച്ചാൽ.. ജെൽ ആയതുകൊണ്ട് പൊടി absorb ചെയ്തു പശ പോലെ ആകും.. മണ്ണും പൊടിയും ഒന്നും വൈപ്പർ ബ്ലൈഡിൽ നിന്നും പോവില്ല..

  • @r_iji_l__1997
    @r_iji_l__1997 Год назад +4

    Vaseline itt kazhijitt aadyam cheythathupole kaanichirunnel sound kelkkunnundonenn vyakthamayi manasilakkan kazhiyumayirunnu

    • @shameerchalad2882
      @shameerchalad2882 Год назад +2

      അപ്പൊ video ഉടായിപ്പാണെന്നു നിങ്ങൾക്ക് പിടിക്കിട്ടില്ലേ... അതോണ്ടാ വെള്ളം ഒഴിച്ച് വൈപ്പർ ഇട്ട് കാണിച്ചത്

  • @joshyyadhu
    @joshyyadhu Год назад

    ആരും ചെയ്യരുത്. വാസ്‌ളീൻ ഗ്ലാസിൽ പിടിക്കും. അത് വെള്ളത്തിൽ ലയിച്ചു പോകുന്ന ഒന്നല്ല. എന്ന് ഒരുനല്ല മഴയുള്ള രാത്രിയിൽ പൊന്നാനിമുതൽ ഗുരുവായൂർ വരെ വാസ്‌ളീൻ പുരട്ടി നെഞ്ചിടിപ്പോടെ വണ്ടിയോടിച്ച അനുഭവസ്ഥൻ

  • @bibinkrishnan4483
    @bibinkrishnan4483 Год назад

    വാസലിന് നും നല്ലത് പച്ച കോഴിമുട്ട പൊട്ടിച്ചു ഒഴിയ്ക്കുന്നത് ആണ് 🙄😉😉😉🤭🤭🤗🤗🤗 ഒന്ന് പോടോ 🙄🙄🙄

  • @anupmanohar3762
    @anupmanohar3762 Год назад +2

    Nice content 👏👏👏

  • @jalram5178
    @jalram5178 Год назад +1

    മണ്ടത്തരം പറയാതെ സുഹൃത്തേ

  • @ManuSoman-yx5vh
    @ManuSoman-yx5vh Год назад

    Viper ക്ലീൻ ചെയ്യുന്നത് നല്ല കാര്യം, viper ബ്ലഡ് തീർന്നാൽ മാറി ഇടുന്നതാണ് നല്ലത് വേണ്ടാത്ത പണിക്ക് പോയി ഗ്ലാസ്സ് ൻ്റേ ലൈഫ് കൂടി കളയും,
    ആഴ്ചയിൽ ഒരു തവണ എങ്കിലും വണ്ടി കഴുകുമ്പോൾ viper blade നന്നായി കഴുകുക, നല്ല വെയിലിൽ ലോങ്ങ് ട്രിപ്പ് പോകുമ്പോൾ ഇടയ്ക്ക് വെള്ളം സ്പ്രേ ചെയ്ത് viper ഇടുക ഇങ്ങനൊക്കെ ചെയ്താലും കംപ്ലൈൻ്റ് കുറയും വേറെ പ്രോബ്ലം ഉണ്ടകത്തുമില്ല,

  • @muneercholakkal5034
    @muneercholakkal5034 3 месяца назад

    🎉ഒന്നുപോടാപ്പാ
    വസലിൻ തേച്ചു വൈപ്പ് ചെയ്തപ്പോൾ പിന്നെ സോപ്പുപയോഗിച് ആ വാസലിൻ ക്ലാസ്സിൽ നിന്ന് കളയേണ്ടി വന്നു

  • @ajm3259
    @ajm3259 Год назад

    Ente bro 8 nite pani kitti etharum chythekalleeee 😢😢😢😢😢😢😢😢

  • @Actonkw
    @Actonkw 10 месяцев назад

    വെയിലത്തു വണ്ടി ഇട്ടിട്ടു പോകുമ്പോൾ wiper പൊക്കിവെച്ചാൽ long life കിട്ടും

  • @natureindian88
    @natureindian88 3 месяца назад

    Polish cheythal mathi sound marum

  • @bineeshbabu7459
    @bineeshbabu7459 3 месяца назад

    Concerning vaseline, it is a petroleum derivative. As mentioned above, hydrocarbons attack rubber. If you coat rubber gaskets with petroleum jelly to preserve them, you will get the opposite effect. After a few months, the rubber will become porous and you will need to change all

  • @joyp.g5844
    @joyp.g5844 3 месяца назад

    Very good

  • @gempicks
    @gempicks Год назад

    This is not scientifically proven method and suggest everybody not to blindly follow these kind of self invented techniques , especially in sensitive areas like car windshield. Any oily stuff in windshield can reduce visibility especially while driving in the night while there is rain.

  • @sunilyesodharan
    @sunilyesodharan Год назад +1

    കൊള്ളാം 👍

  • @abdulkareemvettamabdulkare2478

    വാസിലിൻ പുരട്ടിയാൽ മുഴുവൻ പൊടിപ്പടളങ്ങൾ വായ്പറിൽ പറ്റും അത് കാരണം ഗ്ലാസിൽ വര വീഴും

  • @anandhusivan5598
    @anandhusivan5598 Год назад

    Vaseline nte വില പറഞ്ഞത് മാറിപ്പോയോ🤔 50 രൂപക്ക് പകരം 5 എന്നാണ് പറഞ്ഞത്🙄

  • @kabeerambalath4665
    @kabeerambalath4665 Год назад

    ബയങ്കരം തന്നെ

  • @thampykuttyvarughese8322
    @thampykuttyvarughese8322 Год назад +1

    മഴത്തെ സൈഡ്
    മിറർ ഗ്ലാസിൽ വെള്ളത്തിന്റെ ഇർപ്പം ഇല്ലാതാകാൻ എന്തു ചെയണം

    • @Actonkw
      @Actonkw 10 месяцев назад

      ഒരു glass പോലെ ഉളള പ്ലാസ്റ്റിക് sticker കിട്ടും അത്ഒട്ടിച്ചാൽ മതി

  • @pcsraja7510
    @pcsraja7510 Год назад +3

    Always change the wiper blades if it's not working well, no DIY could save you or your family during heavy rains😂

  • @sajanjosemathews7413
    @sajanjosemathews7413 11 месяцев назад

    Kooduthal panikal irakkaathe time aayaal wiper blade kal maari iduka .Orikkalum vasline ( petrolium jelly ) upayogikkaruthu pakaram shampoo upauogikkuka .Easy aayi kazhuki kalayaam glassum poral veezhilla .

  • @krishnaprasad9571
    @krishnaprasad9571 Год назад

    ബ്ലേഡ് കൊണ്ട് പോറൽ വീണത് മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ ???

  • @sebykannanaikkal3226
    @sebykannanaikkal3226 9 месяцев назад

    ടാർ ഉരുക്കി വിൻറ് ഷീൽഡിൽ ഒഴിക്കുന്നതാണ് നല്ലത് 😂

  • @DileepKumar-dw7cw
    @DileepKumar-dw7cw 4 месяца назад

    ഗ്രീസ് പോലെ പിടിക്കാനാണോ

  • @ckpnair9508
    @ckpnair9508 Год назад

    അറിയാതെ മലയാളം വാക്കുകൾ വരുന്നുണ്ട്!

  • @mohanakrishnan3315
    @mohanakrishnan3315 11 месяцев назад +1

    Good information

  • @laalabusinessconsultancy8568
    @laalabusinessconsultancy8568 Год назад

    ആരെങ്കിലും ഉള്ളടക്കം .ചുരുക്കി എഴുതി കമൻ്റ് ഇടു

  • @jessothomas2864
    @jessothomas2864 Год назад +1

    Vasaline gelly price near to 1 wiper blade

  • @aneeshanandan2717
    @aneeshanandan2717 Год назад

    കാർ വാങ്ങാൻ പൈസ ഉണ്ടെങ്കിൽ പിന്നെന്താ വൈപ്പർ വാങ്ങിയാൽ😂

  • @abrahamcm9681
    @abrahamcm9681 3 месяца назад

    Very good, after applying the gel again by benian cloth tip shall be cleaning perfectly.

  • @deepaksivasankaran5657
    @deepaksivasankaran5657 Год назад

    Vaseline ok അല്ല .
    Enthenkilum soap solution try cheyyu

  • @positivevisualmediamedia6663
    @positivevisualmediamedia6663 Год назад +5

    നല്ല അറിവ് പകർന്നു തന്ന സഹോദരന് നന്ദി, സ്നേഹം

  • @bennyjoseph7888
    @bennyjoseph7888 Год назад +2

    പൊളിച്ചു .......

  • @midhunparthan4134
    @midhunparthan4134 Год назад +3

    ❤❤❤

  • @Gentalman1
    @Gentalman1 Год назад +2

    Thanks bro, I have continuous issues with my wipers. I think this will work.

  • @mansoorkakkanad
    @mansoorkakkanad Год назад +2

    👌👌👌tips

  • @googleuser7718
    @googleuser7718 28 дней назад

    നല്ല വിഡിയോ

  • @NandakumarJNair32
    @NandakumarJNair32 Год назад +2

    🅶🅾🅾🅳.

  • @abheeshmthilak3067
    @abheeshmthilak3067 Год назад +1

    its not fair

  • @muhammedshameer3576
    @muhammedshameer3576 Год назад

    മുൻപ് ഒള്ളതു പോലെ ഓടിച്ചു പോയ പോരെ 😂

  • @jijovarghese4023
    @jijovarghese4023 Год назад +1

    Good information

  • @simonchalissery581
    @simonchalissery581 3 месяца назад

    Vaceline will make the windshield less transperant

  • @sunnymathai8370
    @sunnymathai8370 Год назад +1

    Good