കുട്ടാപ്പിയും കൊച്ചമ്മയും | Kuttappiyum Kochammayum | Rimi Tomy Official

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 2,5 тыс.

  • @aluvaskitchen3282
    @aluvaskitchen3282 3 года назад +2642

    Hi rimy im 50 years old enk oru makal illatha vishamam rimiye kandal marum ethu sankadavum rimide oru program kandal theerum god bless u

    • @Rimiofficial
      @Rimiofficial  3 года назад +687

      Chechiiiii 🥰🥰🥰🥰🥰

    • @Rimiofficial
      @Rimiofficial  3 года назад +824

      Im ur daughter ok🥰🥰🥰

    • @ammu4819
      @ammu4819 3 года назад +65

      Hii rimi chechi chechide chiri poliyanu 😍😍🥰🥰🥰🥰🥰

    • @niyafoodie2641
      @niyafoodie2641 3 года назад +32

      @@Rimiofficial muth❤

    • @walk.with.nature
      @walk.with.nature 3 года назад +4

      ❤️

  • @sindhusathishkumar7329
    @sindhusathishkumar7329 3 года назад +679

    എന്ത് വർത്താനമാണ് കുട്ടാപ്പി!!
    കൊച്ചമ്മക്ക് പറ്റിയ കുട്ടാപ്പി!!beautiful video Rimi🥰

  • @muhammednk5698
    @muhammednk5698 3 года назад +114

    അവന്റെ കൊച്ചമ്മയേക്കാൾ വലിയ ജഗജില്ലി ആയി ഭാവിയില്‍ അവന്‍ വളരട്ടെ...
    Lods of love rimu and kuttappi...🥰🥰😘😘😘😘😘

  • @familyvibes582
    @familyvibes582 3 года назад +2387

    Rimi യെ കൊച്ചമ്മയായി കിട്ടിയതിൽ കുട്ടാപ്പിയുടെ ഭാഗ്യമാണ് ❤👍

  • @kavyasivan597
    @kavyasivan597 3 года назад +2554

    റിമിയെ പോലെ ഒരു കൊച്ചമ്മ എനിക്കില്ലാതെ പോയി 😪😂

  • @behappywithmyfamily6128
    @behappywithmyfamily6128 3 года назад +462

    ഇങ്ങനെ ഒരാളെ കിട്ടിയാൽ കുട്ടികൾ രെക്ഷ പെട്ടു.. റിമി ഇഷ്ടം

  • @shammyct8273
    @shammyct8273 3 года назад +18

    ഞാനൊരു കുട്ടിയുടെ അമ്മയാണ്. ഞാൻ(മനോവിഷമങ്ങൾ കാരണം )എപ്പോഴും എന്റെ മകനോട് ദേഷ്യത്തിലാണ് പെരുമാറിയിട്ടുള്ളൂ. അത് പോലെ തന്നെയായി ഇപ്പൊ അവനും.റിമി കുഞ്ഞുങ്ങളോട് പെരുമാറുന്നത് കാണുമ്പോൾ കൊതിയാവുകയാണ്. എന്റെ മനസ്സിൽ റിമി ഒരു പ്രകാശം പരത്തുന്ന പെൺകുട്ടിയാണ്. റിമിയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ആത്‍മർത്ഥമായി പ്രാർത്ഥിക്കുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നത് വളരെ പുണ്യകരമായ പ്രവൃത്തി കൂടിയാണ്.

  • @roshyaraveendran5942
    @roshyaraveendran5942 3 года назад +257

    റിമി ചേച്ചി....... ഏത് വിഷമം പിടിച്ച situation ലും ചേച്ചി യെ ഒന്ന് കണ്ടാൽ മതി full positive ആവും..... കുട്ടാപ്പി യുടെ അതെ മനസ് ആണ് ചേച്ചിക്കും... 🥰🥰🥰

  • @sharmilasherin1758
    @sharmilasherin1758 3 года назад +428

    ഏത് പ്രായക്കാരുമായും പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതമാണ് റിമിചേച്ചിയുടേത്...😍😍
    കുഞ്ഞു കുട്ടികളെ മുതൽ അപ്പൂപ്പന്മാരെ വരെ സംസാരിച്ചു കയ്യിലെടുക്കും...😉😁
    എല്ലാവരേയും ആകർഷിക്കുന്ന ചിരിയും സംസാരവും...അതാണ് ചേച്ചിയുടെ പ്ലസ് പോയിന്റ്...Maashaa aallaah...😍😍😘😘

  • @aparnaunnikrishnan4468
    @aparnaunnikrishnan4468 3 года назад +302

    ചേച്ചിടെ ചിരി കേക്കുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤️❤️❤️കുട്ടാപ്പി ❤️❤️❤️😘

  • @shemeerapathanamthitta8708
    @shemeerapathanamthitta8708 3 года назад +211

    കുട്ടാപ്പിയെ നീ പൊളിയാടാ...😍😍😍റിമി ഇഷ്ടം😍😍😍😍

  • @maneeshatk9398
    @maneeshatk9398 3 года назад +120

    ഒരുപാട് u tube chanal കണ്ടിട്ടുണ്ട്. ഇങ്ങനെ ഹൃദയത്തോടു ചേർന്നു എന്നെ മാനസികമായി സന്തോഷിപ്പിച്ച ഒരു വ്യക്തിയും എന്റെ ലൈഫിൽ ഇല്ല... ഒൺലി 4 റിമി 😘😘😘😘

  • @aarsha1098
    @aarsha1098 3 года назад +1324

    കുട്ടാപ്പി കൊള്ളാം.. റിമി ചേച്ചിക്ക് പറ്റിയ ആളാ 😘🤩😻❣️

  • @aleenabiju6391
    @aleenabiju6391 3 года назад +41

    കുട്ടാപ്പി മാസ്സ് ആണ്🤩🤩 കൺമണിയും കുട്ടാപ്പിയും ഒരുമിച്ചുള്ള ഒരു വീഡിയോകായ് കട്ട waiting............

  • @lukhmanhakeem5210
    @lukhmanhakeem5210 2 года назад +8

    കുട്ടാപ്പി നല്ലൊരു ട്രാവൽ പാർട്ണറാണ് 👍👍👍❤️
    Both are superb 🔥

  • @sindhunm4385
    @sindhunm4385 3 года назад +257

    Hai Rimi , Breast Cancer ന് tratment ൽ ഇരിക്കുന്ന ആളാണ് ഞാൻ. എൻ്റെ tensions കുറക്കുന്നതിൽ റിമിയുടെ എല്ലാ പരിപാടിക്കും ഒരു റോൾ ഉണ്ട് . എല്ലാം മറന്ന് ചിരിക്കാൻ പറ്റുന്നുണ്ട്.

    • @ziadevil5971
      @ziadevil5971 2 года назад +9

      Vegam sheriyavatai chechi

    • @rhythm5493
      @rhythm5493 2 года назад +1

      🙏🙏

    • @hareeshsankars2804
      @hareeshsankars2804 2 года назад +4

      Pennungade oru prathana part anu breast athu kuttikalkku mula oottan thottu Sex relation vare athu oru prathana kadakam anu Breast appol avarude aa part (breast) enthengilum asukamo enthingilum sambhavichaal athu pennungade theera vishamam anu so that's more important that so ee breast cancer allengil breast il vere asugam onnum ini oru pennungalkkum varalle ennu prathikkunnu 🙏

    • @jaseenathommangadan8405
      @jaseenathommangadan8405 2 года назад

      @@hareeshsankars2804 c vere fe CC cc see CCcc C vv D Ccc v V V Hiiiii ccvvvc viccd

    • @johncoommen7513
      @johncoommen7513 Год назад

      I pray for u. God bless u

  • @thanmayavlog3885
    @thanmayavlog3885 3 года назад +317

    ഞാൻ ഉറങ്ങാതെ കൊറേ നേരം കണ്ടിട്ടുണ്ടേ... 😊😊😊 കുട്ടാപ്പി ഇഷ്ടം..😘😘😘😘

  • @AchachanteAdukkala
    @AchachanteAdukkala 3 года назад +720

    മിക്കവാറും റിമി ടോമി ഫാൻസ്‌ എല്ലാം കുട്ടാപ്പി ഫാൻസ്‌ ആവാൻ സാധ്യത ഉണ്ട്. കുട്ടാപ്പിയെ കണ്ടു കൊണ്ടിരുന്നാൽ ആരാ ഉറങ്ങി പോവുക. ചക്കര ഉമ്മ കുട്ടാപ്പി...

  • @kathukarthika9149
    @kathukarthika9149 3 года назад +30

    കുട്ടാപ്പിയും കൊച്ചമ്മയും പൊളിച്ചു 😍😍 റിമി ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്.. ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും ❤luv u chechiii❤

  • @vaigashaiju3104
    @vaigashaiju3104 3 года назад +76

    Rimi യെ പോലെ ഒരു കൊച്ച അമ്മ യെ കിട്ടി യത് കുട്ടാപ്പി യൂടെ ഭാഗ്യം 😍😍😍😍

  • @anaghaammu9955
    @anaghaammu9955 3 года назад +98

    കുട്ടാപ്പി.... ഉറങ്ങിപോവാതെ വീഡിയോ ഫുൾ കണ്ടു ട്ടോ ♥

  • @ranilal2485
    @ranilal2485 3 года назад +622

    kuttappiiii.. ചുന്ദരൻ 🥰 🥰 ഇവിടെ നമുക്ക് ജീവിക്കാം 🤣🤣🤣 കേൾക്കാൻ എന്താ രസം

  • @siyabiji1331
    @siyabiji1331 3 года назад +224

    കൊച്ചമ്മയും കൊച്ചമ്മയ്ക്ക് ചേരുന്ന ചട്ടമ്പികുട്ടാപ്പിയും...
    😍😍😍

  • @santhinir7566
    @santhinir7566 3 года назад +32

    Kuttappi is actually so cute.he charges rimi to be energetic💜

  • @hannasvadakkini8409
    @hannasvadakkini8409 3 года назад +82

    സത്യം പറയാലോ ഈ വീഡിയോസ് കണ്ടപ്പോൾ വയറു നിറഞ്ഞില്ലെങ്കിലും മനസ്സ് നിറഞ്ഞു 🥰🤗റിമിയെ ഒരുപാട് ഇഷ്ടം 😊സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കട്ടെ. ഹാന്നാസ് വടക്കിനി

  • @karthika7815
    @karthika7815 3 года назад +36

    കുട്ടാപ്പിയുടെ സംസാരം കേൾക്കാൻ പിന്നേയും ഈ vdo കണ്ടു. ഒരു ഭാഗം പോലും skip ചെയ്യാൻ തോന്നിയില്ല. കുട്ടാപ്പിയുമായി ഇനിയും റിമി ചേച്ചി vdo ചെയ്യണോട്ടോ!!🤩🤩🤩

  • @nikishamerin170
    @nikishamerin170 3 года назад +144

    3:28 so happy to hear this song on Sushant Singhs birthday itself
    He will be always remembered 🥺😍

    • @ansilaek3489
      @ansilaek3489 3 года назад +3

      ഒരുപാട് സങ്കടം ആയി. Sushant നമ്മടെ മനസ്സിൽ ജീവിക്കുന്നു. 😍

  • @bincybijoy4488
    @bincybijoy4488 3 года назад +42

    അച്ചോടാ കുട്ടാപ്പി നല്ല മിടുക്കൻ കുട്ടിയാണ് ട്ടോ....

  • @sulthanasvlog9736
    @sulthanasvlog9736 3 года назад +28

    കുട്ടാപ്പി ഭയങ്കര തള്ളണല്ലോ ❤️❤️❤️കുട്ടാപ്പി ഇഷ്ടം 🥰😘😘

  • @minilamohan960
    @minilamohan960 3 года назад +20

    Kuttappi is so innocent..my heart melts whenever he speaks...

  • @SarikagNair
    @SarikagNair 3 года назад +6

    ഒരുപാട് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും റിമിയുടെ ചാനൽ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു റിഫ്രഷ് ആണ്. കുട്ടാപ്പി കലക്കി no words ❤❤❤🥰🥰🥰🥰

  • @zidanvlogzz8193
    @zidanvlogzz8193 3 года назад +241

    റിമി ചേച്ചിക്ക് ഒരു വെല്ലുവിളി ആണ് കുട്ടാപ്പി 😂😂❤️❤️

  • @qatarkidooz3064
    @qatarkidooz3064 3 года назад +29

    A positive girl😍... Riminte samaram kelumbol oru positive energy kittum

  • @mishalmihla6692
    @mishalmihla6692 3 года назад +28

    കുട്ടാപ്പി 🥰🥰🥰ഉറങ്ങി പോകാതെ കണ്ടു മോനെ കുട്ടാപ്പി 😍

  • @MaheshKumar-qd5cu
    @MaheshKumar-qd5cu 3 года назад +182

    സ്ട്രൗ ബെറി ചോയ്ച്ച കുട്ടാപ്പിക്കു വാട്ടർമെലോൺ കൊടുത്ത ചേച്ചി.. 🔥🔥🙈🙈

  • @deepabinu1358
    @deepabinu1358 3 года назад +163

    കുട്ടാപ്പി വലുതായി കഴിഞ്ഞു ഈ വീഡിയോസ് എല്ലാം കാണുമ്പോൾ എന്ത് രസം ആയിരിക്കും അല്ലെ... കുട്ടാപ്പി

  • @lakshmikachuthan
    @lakshmikachuthan 3 года назад +92

    Rimi is such a genuine person❤️ orupaade ishtam

  • @lindasaji6563
    @lindasaji6563 3 года назад +59

    Soo cute കൊച്ചഅമ്മക്കു എപ്പോളും കൂട്ടായി കുട്ടാപ്പി.....ഈശോ പാവം കുട്ടാപ്പി വായ് പൊള്ളിപ്പോയോ ആവോ... 🥰

  • @prajitharajan2884
    @prajitharajan2884 3 года назад +26

    കുട്ടാപ്പിയുടെ കുറുമ്പ് 😄😄കുറേ ചിരിച്ചു 😄😄

  • @likhithaanil913
    @likhithaanil913 3 года назад +9

    Rimi de Sanmanasinu Dhaivam thanna blessings annu Romi de katta support Family🙂🥰

  • @mubashirahaneefa9646
    @mubashirahaneefa9646 3 года назад +59

    കുട്ടാപ്പിയുടെ നിഷ്കളങ്കത 😍

  • @jinbiasjinkookot7390
    @jinbiasjinkookot7390 3 года назад +57

    *loved this tour package 😆😆✌️....rimi Chechi + kuttappi 💖...need more this kind of vlog*

  • @sindusukumar4899
    @sindusukumar4899 3 года назад +34

    Kuttapi was the star of the show. Rimi , you look stunning!

  • @dreamland2175
    @dreamland2175 3 года назад +9

    Aniyathimardem chechimardem okke makkalode oru prethyeka sneham ayirikkum allengilum❤️❤️❤️❤️❤️

  • @shamnasathar5956
    @shamnasathar5956 3 года назад +2

    ഒത്തിരി സങ്കടം ഉള്ളപ്പോൾ ആണ് ഞാൻ ഈ വീഡിയോ കണ്ടേ കുട്ടാപ്പിയുടെയും റീമിച്ചേച്ചിയുടെയും ഒപ്പം കുറേ സമയം ഞാനും happy ആയി thank you ❤❤❤

  • @shifaanii2093
    @shifaanii2093 3 года назад +38

    രസികൻ കുട്ടാപ്പി റിമി ചേച്ചിക് matching matching 👍🏻👍🏻😍

  • @archanaprabhavathi104
    @archanaprabhavathi104 3 года назад +69

    അവനു മുറിച്ചിട്ട് കൊടുത്തിരുന്നേൽ പൊള്ളൂല്ലായിരുന്നു.. കുട്ടാപ്പിയാണ് താരം.. കുട്ടാപ്പിയേക്കാൾ ചിലനേരം റിമി കൊച്ചായി മാറുന്നുണ്ട് ❤️❤️

  • @midhuantony7540
    @midhuantony7540 3 года назад +132

    കുട്ടാപ്പി + റിമി ചേച്ചി= heaven 😍😍🔥🔥👌👌👌

  • @hougartaamz9698
    @hougartaamz9698 3 года назад +24

    Kuttapi is so cuteee😍❤❤and he is so lucky to have a niece like rimy sissy

  • @gibingeorge6889
    @gibingeorge6889 3 года назад

    ദാസാ വേണേ ഞാനും വരാം കേട്ടോ.....
    റിമിമോളെ വീഡിയോസ് സൂപ്പർ ആണട്ടോ... കൊച്ചു ചെർക്കൻ അടിപൊളിയാണ്... കൊച്ചമ്മയുടെ ചിരി ഒരു രക്ഷയും ഇല്ല ആ ചിരി എനിക്ക് വലിയ ഇഷ്ടമാണ്.... എന്നും സന്തോഷം ആയിരിക്ക.... കൊച്ചു ചെർക്കന് ഒരു ചക്കര ഉമ്മ....🥰🥰🥰

  • @deepajacob3219
    @deepajacob3219 3 года назад +45

    Kuttappy made us laugh....so sweet....made for each other

  • @manojchittiyath
    @manojchittiyath 3 года назад +27

    Valuthayal ivide poovam avide poovam😂😂😂😂
    Kuttappi so cute and innocent 😇😇

  • @kalageorge6129
    @kalageorge6129 3 года назад +54

    കൊച്ചാമ്മയുടെ സ്വീറ്റ് കുട്ടാപ്പി...😘😘😘😘

  • @sagarcafe3575
    @sagarcafe3575 3 года назад +11

    കുട്ടാപ്പി cute ആണല്ലോടാ 😘💛

  • @ranjuranju1497
    @ranjuranju1497 3 года назад +32

    ഭാല്യത്തിന്റെ നിഷ്കളങ്കത... നമ്മുട തക്കുടു കുട്ടാപ്പി 😘😘😘😘😘

  • @jyothirajeevan7580
    @jyothirajeevan7580 3 года назад +57

    കുട്ടാപ്പിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.. ഇന്നത്തെ വീഡിയോ സൂപ്പർ.👌👌💕💕

  • @susangeorge6555
    @susangeorge6555 3 года назад +78

    Ithanu ithuvare ulla vlogs il njan ettavum enjoy cheythu kandath...kuttappi is a chakkara just like my son...Both resembles a lot❤️❤️❤️

  • @praseethakmmani9687
    @praseethakmmani9687 3 года назад +43

    കുട്ടാപ്പിയും റിമിചേച്ചിയും 👌combo 😍❤️

  • @reshmasivakumarreshmasivak8104
    @reshmasivakumarreshmasivak8104 3 года назад +1

    Hai chechii.. Njn first time aanu video kandath... Mon oru rekshayum illa... Poliyanu 😘😘

  • @alexponthangal652
    @alexponthangal652 3 года назад +4

    കൊച്ചമ്മയുടെ കുട്ടാപ്പി തന്നെ 😘😘😘😘😘😘god bless you കൊച്ചമ്മ :നമ്മൾ ഇവിടെ ഒക്കെ പോകും കുട്ടാപ്പി :എവിടെയും വരും അവിടെയും വരും 😀😀😀 കുട്ടാപ്പി 😘😘😘😘😘😘😘😘😘😘

  • @mariah6169
    @mariah6169 3 года назад +59

    The way kuttappi sings is soooooo cute😘...stay blessed both of you 😘😘😘

  • @radhekrishna2424
    @radhekrishna2424 3 года назад +68

    നമുക്കിവടെ ജീവിക്കാം കുട്ടാപ്പി 😘😘😘

  • @smijamathew6254
    @smijamathew6254 3 года назад +130

    അയ്യോ കുട്ടാപ്പി റിമിയെ പോലെ വാചകം അടി ആണല്ലോ. സൂപ്പർ

  • @saniyavarghese818
    @saniyavarghese818 3 года назад +51

    യ്യോടാ കുട്ടാപ്പിക്ക് ഒരു ചക്കര ഉമ്മ 🥰🥰😘😘😘

  • @alexandriya4019
    @alexandriya4019 3 года назад +126

    Rimi fans undo

  • @xavierthomas5445
    @xavierthomas5445 3 года назад +22

    Kuttapiyude Dil bechara song adipoliyayirunnu super😍😍

  • @amruthaskitchen9611
    @amruthaskitchen9611 3 года назад +7

    മോനൂട്ടാ... റിമീ... സൂപ്പർ
    ഇതൊക്കെ കാണുമ്പോ ഇതിന്റെ പകുതിയെങ്കിലും എൻജോയ് ചെയ്യാൻ ആഗ്രഹിക്കുന്ന എത്ര കുഞ്ഞുമക്കളുണ്ടാവും നമുക്ക് ചുറ്റിലും അല്ലേ.... ഞാൻ ചെന്നൈയിലാണ്... എന്റെ മക്കളെയും കൊണ്ട് പുറത്ത് പോകുമ്പോളൊക്കെ ഓർക്കുന്നപോലെ ഇത് കണ്ടപ്പോളും ഓർത്തു.. ആരും വേറെയൊന്നും കരുതരുത്ട്ടോ

    • @suchithrarani1261
      @suchithrarani1261 3 года назад

      എ൯െറ മക്ക& ഇതുവരെ പിസ കഴിച്ചിട്ടില്ല ചിലപോഴൊക്കെ ചോദികു൦

    • @amruthaskitchen9611
      @amruthaskitchen9611 3 года назад +1

      @@suchithrarani1261 ഒരിക്കലെങ്കിലും വാങ്ങിക്കൊടുത്തു ആ ആശ തീർക്കണേടാ..

  • @purpleflowers0303
    @purpleflowers0303 3 года назад +670

    Rimi: Kuttapi, variety ola urru sadhanam para..
    Kuttapi: Chocolate pizza
    **Rimi speechless** 😂😂

  • @apmriyas
    @apmriyas 3 года назад +5

    കൊച്ചമ്മയുടെ എനർജിയാണ് കുട്ടാപ്പിക്കും... 😍😍😍

  • @godcyraju9704
    @godcyraju9704 2 года назад +2

    Rimi video കണ്ടിരിക്കാൻ നല്ലരസമുണ്ട് full കണ്ടു 👌👌👌

  • @nithyachinnu3759
    @nithyachinnu3759 3 года назад +32

    ഉറങ്ങി പോവില്ല 😘😘😘മുഴുവൻ കാണും

  • @amalnathtmuraleedharan2546
    @amalnathtmuraleedharan2546 3 года назад +9

    കുട്ടാപ്പി മോനൂസെ നിന്നെ കാണാൻ എന്ത് ഭംഗിയാ 😘😘😘😘😘
    ഇനിയും കൂടുതൽ വ്ലോഗിൽ വരണം കേട്ടോ

  • @ShajidhaRahman
    @ShajidhaRahman 3 года назад +62

    റിമി... ഒത്തിരി ഇഷ്ട്ടമാ സംസാരം... കുട്ടാപ്പി യെ... അതിലും ഇഷ്ട്ടാവാ... എന്റെ മക്കൾക്കും ഇഷ്ട്ടാവാ

  • @jayasrees9202
    @jayasrees9202 3 года назад +5

    Kutikal parayunnathinekalum Rimu parayunnathu anu ishtam,Rimu is my positive energy, love you Rimu

  • @takkutakz6006
    @takkutakz6006 3 года назад +23

    He is sooo adorable..😘

  • @anithaarun2354
    @anithaarun2354 3 года назад +24

    Paavam Rimi always positive. Be happy, and safe. Love you dear.♥️♥️

  • @sruthisru4379
    @sruthisru4379 3 года назад +66

    Rimi chechii 🌟 more younger than before 😁♥️

  • @mirzasworld4223
    @mirzasworld4223 3 года назад +241

    കുട്ടാപ്പി എന്ന് കേൾക്കുമ്പോൾ ലുട്ടാപ്പിയെ ഓർമ്മവരുന്നവരുണ്ടോ 😄 ലവ് യൂ kuttappi😍❤👍

  • @najiya51
    @najiya51 3 года назад +1

    Ee sthalam trance movie shoot cheytha sthalamano.i mean aa room

  • @darsanapramod
    @darsanapramod Год назад +3

    7:17 ഇവിടെ പൗവാം, അവിടെ പൗവാം 😂😂

  • @saiantonysibi
    @saiantonysibi 3 года назад +21

    Kuttapi adipoli aanalo 😍 dialogues okke superb👍

  • @nir_anjan...
    @nir_anjan... 3 года назад +70

    കുട്ടാപ്പി ഒരു ലുട്ടാപ്പി ആണല്ലോ😆😆😆

  • @vsunlikumar5882
    @vsunlikumar5882 3 года назад +112

    ഹായ് റിമു, കുട്ടാപ്പി , സൂപ്പർ ,ഹൗസ് ബോട്ട് ആദ്യമായണ് കാണുന്നത് അടിപൊളി , ഉറങ്ങാതെ കാണാം കുട്ടാപ്പിയുടെ കൊച്ചമ്മേടെ വീഡിയോ കാണാതെ പിന്നെ ആരുടെ കാണാനാ

  • @SanMozartMusicCreations
    @SanMozartMusicCreations 3 года назад +6

    നമ്മൾക്കിവിടെ ജീവിക്കാ..😍കുട്ടാപ്പി❤️

  • @anushaji1000
    @anushaji1000 3 года назад +1

    Enthaayaalum kochammatum Kuttappiyum kuude thakarthu....Rimide channel kaanumbol Keralathil thanne ethiyathu pole thonnum...aa naadan kadayum pazham poriyum...angane ellaam...thank you Rimikutty...inyum nalla nalla nalla kaazhcha kaanikkane...all the best👍

  • @saranyaanu6434
    @saranyaanu6434 3 года назад +174

    Kuttapi is a good boy..bcz always he is used to wear mask..1m like for you master....

  • @sreeragks260
    @sreeragks260 3 года назад +17

    Kuttappi നീ വലുതായി വലിയആൾ ആയി നീ റിമി ചേച്ചിയെ നന്നായി നോക്കി കൊള്ളണം ട്ടാ റിമി ചേച്ചിയുടെ ഏറ്റവും വലിയ സ്വത്ത് ആണ് kuttappiyum kanmaniyum പിന്നെ കുട്ടാപ്പിയുടെ കൊച്ചു അനിയത്തിയും 🥰🥰😍😍😍😍😍 റിമി ചേച്ചിയെ ഒത്തിരി ഇഷ്ടം ❤❤❤....................... M

  • @asifasurumi9016
    @asifasurumi9016 3 года назад +10

    റിമിയുടെ ഇന്നത്തെ drzum അടിപൊളി 👌👌 spects പിന്നെ പറയണ്ട ഞാനൊക്കെ വാങ്ങാൻ പോകുമ്പോ ഇതൊന്നും കാണാറില്ലല്ലോ 😁😁.. എവിടെന്ന് കിട്ടുന്നു റിമി ഈ positiveness.. എപ്പോഴും happy... എത്ര വിഷമം ഉണ്ടെങ്കിലും 🙂🙂

  • @remamukesh3439
    @remamukesh3439 3 года назад +11

    Kanmani എവിടെ പോയി?? kanmaniയെ miss ചെയ്യുന്നു 👍👍❤️kuttappi 😎😎

  • @irshadnichusblog652
    @irshadnichusblog652 3 года назад +4

    കുട്ടാപ്പി നല്ല പാട്ടുകാരൻ ആണല്ലോ 😉😍

  • @j4happymoments404
    @j4happymoments404 3 года назад +18

    കുട്ടാപ്പി പൊളി അവിടെ പോകാം ഇവിടെ പോകാം 🤣😍😘
    ഇതുപോലെയുള്ള യാത്രകൾ അടങ്ങിയ വീഡിയോസ് പ്രതീക്ഷിക്കുന്നു 💖

  • @chithra22089
    @chithra22089 3 года назад +31

    കുട്ടാപ്പി യും കൊച്ചമ്മയും പൊളിച്ചു❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉

  • @soumyakrishna4631
    @soumyakrishna4631 3 года назад +13

    കുട്ടാപ്പി വാവേ❤️❤️❤️❤️❤️❤️😍😍😍😍😘😘😘😘😘😘

  • @sathisivaraman9787
    @sathisivaraman9787 6 месяцев назад

    😅 റിമി മോളു എൻ്റെ മകളായിരുന്നെങ്കിൽ എന്നു ഞാൻ ഓർത്തു പോകുന്ന മോൾക്ക് ആയസ്സും ആരോഗ്യവും ദൈവം തരട്ടെ എന്നു പ്രാർത്ഥിക്കുന്നു കുട്ടാപ്പിയും മിടുക്കനാണu

  • @wildanimalschanal5557
    @wildanimalschanal5557 3 года назад +21

    Ee ഫൈവ് സ്റ്റാർ ഫുഡിന്റെ വീഡിയോയും കണ്ട് വീട്ടിൽ ചക്കക്കുരു കറി കൂട്ടി ചോറുണ്ണുന്ന ഞാൻ.....

  • @meenashreem3588
    @meenashreem3588 3 года назад +31

    Kuttappy the shinning star 💫 Rimi you are blessed with such lovely kids in your world.Keep rocking!

    • @Rimiofficial
      @Rimiofficial  3 года назад +5

      Thanks😊

    • @archana.x
      @archana.x 3 года назад +1

      Hi rimmy super annu vedeyos oke ..adipoliya to hayath kazhenja 4days munne njanum familiyum 3 days thamasicherunnu adipoliyanu....

    • @hariskhanhariskhan4794
      @hariskhanhariskhan4794 3 года назад

      Sundhari aayikknnllo entha a eee glamor nte screat

  • @honeybloom342
    @honeybloom342 3 года назад +21

    Chechi awesome dress❤️where you get this from

  • @habsadhvm8569
    @habsadhvm8569 3 года назад +65

    കുട്ടാപ്പി ഇല്ലെങ്കിൽ ചേട്ടന്മാരും വീഡിയോ കാണില്ല കേട്ടോ 😍

  • @praveenamalu4764
    @praveenamalu4764 3 года назад +14

    Most enjoyable vlog., ❣️❣️❣️tym poyathe arinjilllla🥰🥰
    Pls do a vlog with kAnmanii

  • @ennimmasck9909
    @ennimmasck9909 3 года назад +1

    Rimichechi Kaku kuttikale vallya ishtamanalle. Love u chechi. God bless u