റിമിടോമിയും മുക്തയും കുട്ടിപ്പട്ടാളവും പിന്നെ ഞാനും | Chat with Rimi Tomy and Actress Muktha

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 306

  • @savad7298
    @savad7298 3 года назад +355

    മലയാള സിനിമയിലെ മുക്തയെ പോലെ ഇത്രയും simple ആയിട്ടുള്ള Genuine ആയിട്ടുള്ള ഒരു Actress നെ ഞാൻ കണ്ടിട്ടില്ല. അതും ഇത്രയും ഗ്ളാമർ ഉണ്ടായിട്ടു പോലും. ഇവിടെ കുറേ ആളുകൾ ഉണ്ട് ഒരു സിനിമ അഭിനയിക്കുമ്പോഴേക്കും അവരുടെ style മാറി Language മാറി. Lots of love മുക്തയെ അറിയിക്കുക ♥️♥️♥️

  • @Mithunx2
    @Mithunx2 3 года назад +59

    സൂപ്പർ vlog ആയിരുന്നു. സുബിക്ക് മാത്രമേ കുട്ടികളെ എങ്ങനെ ഹാൻഡിൽ ചെയ്യാൻ പറ്റുള്ളൂ. subi അവര് പറയുന്നതിനെല്ലാം നർമ്മം കണ്ടെത്തി സംസാരിച്ചപ്പോഴാണ് കൂടുതൽ രസകരമായത്.... U r such an amazing subi. അതുപോലെ മുക്തയും ഭയങ്കര നിഷ്കളങ്ക മായിട്ടുള്ള നടി.ഒരു സിനിമാനടിയുടെ ഒരു അഹങ്കാരം or ego ഒന്നുമില്ലാത്ത ഒരു കുട്ടി

  • @sreelathasugathan8898
    @sreelathasugathan8898 3 года назад +160

    സുബി ചെയ്തതിൽ ഏറ്റവും നല്ല വ്ലോഗ്. Supperrrrrrrr. ഒരു എപ്പിസോഡ് കൂടി നീട്ടമായിരുന്നു. കുട്ടാപ്പി 🥰🥰🥰🥰🥰ഉമ്മ.

  • @shabeelashabi190
    @shabeelashabi190 Год назад +894

    സുബി പോയതിന് ശേഷം കാണുന്നവരുണ്ടോ

  • @Divya-wj2wf
    @Divya-wj2wf 3 года назад +105

    I love the way how Subi deals with kids... So entertaining you both are... This is indeed a God's Gift..

  • @anievlogs9763
    @anievlogs9763 3 года назад +12

    2.18 മുക്ത ചേച്ചിയെ ആരേലും ശ്രെദ്ധിച്ചോ.. നല്ലൊരു അമ്മയാണ് 😘😘😘😘😘😘😘😘റിമി ചേച്ചി 😘😘😘

    • @hanusreevm
      @hanusreevm 3 года назад +1

      2.18🤔

    • @anievlogs9763
      @anievlogs9763 3 года назад

      @@hanusreevm entha

    • @hanusreevm
      @hanusreevm 3 года назад +1

      2.18 യിലെ മുക്ത ചേച്ചിക്ക് എന്താണ് എന്ന് മനസിലായില്ലടാ അതാണ് 🤔

    • @hanusreevm
      @hanusreevm 3 года назад +1

      Silent aayitt നിൽക്കുന്നതാണോ 🤔

    • @anievlogs9763
      @anievlogs9763 3 года назад +1

      @@hanusreevm no kuttiyod mindand nikkan parayunnath

  • @usha8111
    @usha8111 Год назад +20

    ഇത് കാണുമ്പോൾ, സുബി ഇപ്പൊ ഇല്ല എന്ന് വിശ്വസിക്കാൻ ആകുന്നില്ല.
    കാലം പുറകോട്ടാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... സുബിക്ക് സ്വന്തം ആരോഗ്യം നോക്കാൻ സാവകാശം ഉണ്ടായി ഇപ്പോഴും നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ..
    😪
    കാലം.. ചരട് വലിക്കുന്നു..
    കളിപാവകൾ നമ്മൾ, ആടുന്നൂ...

  • @namithanelson3640
    @namithanelson3640 3 года назад +11

    Rimi chechide channelill ippo kandittila vannullu😍kuttappi and kanmani vallare active Anu ivarudd kude subi chechikude kudiyappol full colorful ayii.kuttapide cake vivaranam adipoli ayittinde.2perum chakkare muthukhalanu.kanmani kuttyde overall look superanu..subi chechiyum pillareum nthayalum power ayittinde.

  • @nabeelmeeran
    @nabeelmeeran 3 года назад +16

    Missing subi and kuttipattalam!!!🔥❤️

  • @jishanp594
    @jishanp594 3 года назад +26

    Nalla vlog❤️😍 kuttappi kanmani polichu. വിഷമിച്ചിരുന്ന ഞാൻ ഒരുപാട് ചിരിച്ചു. Thank you.

  • @vinithalekshmi1
    @vinithalekshmi1 3 года назад +20

    Mukhta is great mother❤️

  • @deeparatheesh400
    @deeparatheesh400 Год назад +7

    ഈ വീഡിയോ സ് ഒക്കെ ഇപ്പഴും കാണുമ്പോൾ സുബി മരിച്ചു എന്ന് തോന്നുന്നില്ല. comments കാണുമ്പോൾ ആണ് അങ്ങനെ ഒരു യഥാർഥ്യം മനസിലാകുന്നത്

  • @sabirarajul
    @sabirarajul Год назад +4

    മോൾക് അമ്മേടെ മുഖമാണെകിലും സ്വഭാവം അപ്പച്ചീടെയ മുഖ്ത്ത സൈലന്റാ എനിക്ക് ഇഷ്ടമായി അപ്പച്ചിയെ പോലെത്തന്നെ നല്ലമിടുക്കിയായിട്ടു വളർന്നു വരട്ടെ

  • @aleenaanil4164
    @aleenaanil4164 3 года назад +18

    rimi chechiye kurich kuttikalod choikkandernn athinu waiting aarnnu

  • @sinjumathew6614
    @sinjumathew6614 3 года назад +48

    പൊന്നു ചേച്ചി ചിരിച്ചു ഒരു വഴിയായി 😂😂😂😂പിള്ളേർ 😍😍💕💕😘😘എപ്പിസോഡ് അടിപൊളി 👌👌👍👍😍

  • @viswajithnair1995
    @viswajithnair1995 3 года назад +10

    Kuttipattalam is back superoo super

  • @skylark....
    @skylark.... 2 года назад +41

    മുക്തയുടെ controlling superb... ചൂണ്ടുവിരൽ പ്രയോഗം

  • @poornalakshmymn5024
    @poornalakshmymn5024 3 года назад +21

    What a great celebration, Subi great episode and God bless Kanmani & Kuttappi. Felt like Kuttipattalam ❤️

  • @ads4606
    @ads4606 3 года назад +18

    No one can replace sumi in handling kids..Like chacha Nehru we can call sumi chachi sumi...Very lively personality..Even those who dont laugh will laugh becos of sumi...Sumi rimi combo parayandaa...super...

  • @shanu.p.aliyar5371
    @shanu.p.aliyar5371 3 года назад +7

    സുബി ചേച്ചി.. സംസാരം കിടിലൻ ആണ് കെട്ടോ 🤗🥰

  • @Vijy-d8i
    @Vijy-d8i 3 года назад +13

    👌👌👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ചേച്ചി ഇനി യു.. മുക്തയും റിമിയേയും കുട്ടികളെ ഇനിയും കൊണ്ടുവരുമോ ചേച്ചി ഇനിയും വീഡിയോയിൽ അവർ വരണം കാത്തിരിക്കുന്നു ചേച്ചി.. 🙏🙏🙏🙏🙏🙏

  • @sherminasharmina6239
    @sherminasharmina6239 Год назад +3

    Subi ni poyathinu shesham manallo njan kanunnath subi missu😥😥😭😭😭 subi oru pavamayirunnu kure kashttapad kandaval kudubathinu vendi jeevichaval 👍🙏🙏👏👏

  • @lechus3740
    @lechus3740 3 года назад +16

    കുട്ടാപ്പി & കൺമണി🥰🥰

  • @aswathivm4685
    @aswathivm4685 3 года назад +12

    Felt happy watching this chechi
    Kids speak lovely

  • @greeshmagreeshu5506
    @greeshmagreeshu5506 2 года назад +8

    കണ്മണിയും കുട്ടാപ്പിയും സൂപ്പർ മുക്ത ചേച്ചിയുടെ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം love u റിമി ചേച്ചി

  • @prajishap.k8782
    @prajishap.k8782 Год назад +4

    Ippam ithonnum kaanan vayya☹️ You will be missed Subi💔💔💔💔💔💔

  • @anadhuraj8996
    @anadhuraj8996 3 года назад +84

    "അളിയനല്ല അത് ഞങ്ങടെ കമ്മണി ആ"😂 😂

  • @priyabasanth2114
    @priyabasanth2114 Год назад +11

    We will miss you Subi.May your soul rest in peace dear. My prayers for your family. Life is so unfair sometimes really sad ☹☹

  • @danyj8324
    @danyj8324 3 года назад +31

    ❤കുട്ടാപ്പി i love you ❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад +9

    Subi sugamano? Sharikum miss cheyunnu kutti pattalam. Kuttikale deal cheyyan Subi is the best 👍😘🤩🥰❤️❤️❤️🙏 Kuttapi, Kanmani 👍 cure chirichu varthamanam kettitu😄😄😄. Nalla combination Subi,Rimu, Muktha kuttipattalam 👍💟

  • @AnnsSpace
    @AnnsSpace 3 года назад +28

    Enjoyed this episode alotttttt😍😍😍😍😍

  • @sizzysvlog9815
    @sizzysvlog9815 3 года назад +13

    Adipoli episode🤩🤩👍👍

  • @satheeshmarottichal361
    @satheeshmarottichal361 3 года назад +16

    കുട്ടി പട്ടാളം ഓർമ്മ വന്നു..
    സൂപ്പർ

  • @daffodils6399
    @daffodils6399 Год назад +4

    Shoo ee episode onnum neerathe kandilello..Kuttipattanam fan anu njan🥰 Ee video kandapo Subichechi ennum nammalil oralayi undavum evidem pokilla ennu thoni..❤️ Engilum manasil oru vingal😔

  • @nisarabdul5621
    @nisarabdul5621 Год назад +3

    Rimi and subi acts like relatives ..

  • @sreekalasatheesh8972
    @sreekalasatheesh8972 Год назад +3

    ഞാൻ സുബി മരിച്ചതിനു ശേഷമാണു കാണുന്നത് സങ്കടം തോന്നുന്നു കാണുബോൾ

  • @ajumoncheriyan1059
    @ajumoncheriyan1059 3 года назад +14

    സൂപ്പർ ♥️♥️♥️♥️കുഞ്ഞുങ്ങൾ പൊളിച്ചു ♥️♥️♥️♥️

  • @lekshmirarun8725
    @lekshmirarun8725 3 года назад +15

    സൂപ്പർ ❤

  • @indulekhaindulekha3196
    @indulekhaindulekha3196 3 года назад +10

    Super കുട്ടി കുറുമ്പുകൾ😘😘❤❤😍😍

  • @Rekhakartha
    @Rekhakartha 3 года назад +9

    സൂപ്പർ മക്കൾ 😘😘

  • @thahsinaabdulnizarthahsina7670
    @thahsinaabdulnizarthahsina7670 3 года назад +10

    ചിരിച്ചു ചത്തു 👍👍❤

  • @pooja-ln7ub
    @pooja-ln7ub 3 года назад +5

    Thanks a lot Subi chechi 🥰🥰🥰

  • @mansoobam5788
    @mansoobam5788 Год назад +3

    All Kerala kuttappie fans c'mon🥳🥳

  • @vidhyaarun6158
    @vidhyaarun6158 3 года назад +6

    Kure chirichu super video ♥️♥️♥️

  • @Divya-wj2wf
    @Divya-wj2wf 3 года назад +5

    Hi dearies... Looking forward to watch this video 😍😍😍😍

  • @vipanchikam4068
    @vipanchikam4068 2 года назад +1

    Unnikkale orupadu eshttayi.avarude samsaaram kandirikkan nalarasamund.lovely

  • @vishnupillai9407
    @vishnupillai9407 3 года назад +11

    മുക്ത ചേച്ചി ഇടക്ക് ഇടക്ക്... കയ്യുകൊണ്ട് അടങ്ങി ഇരിക്ക് മക്കളെ , ഓച്ച ഉണ്ടാക്കല്ലേ... മക്കളെ... 😂ശ്..... സ്സ്.......

  • @sabups.lifestory441
    @sabups.lifestory441 3 года назад +14

    അടിപൊളി വീഡിയോ ആണ് സൂപ്പർ ചേച്ചി ഇനിയും നല്ല വീഡിയോ വരട്ടെ ആശംസകൾ ചേച്ചി

  • @anithasundharam2590
    @anithasundharam2590 3 года назад +23

    Looking cute smart kitties❤️❤️❤️

  • @adithyan8277
    @adithyan8277 Год назад +4

    Miss you subi chechi🥺❤

  • @user-vs6wi4dd8x
    @user-vs6wi4dd8x Год назад +1

    മുക്തയെ ഭയങ്കര ഇഷ്ടമാണ്

  • @chithuvipi5337
    @chithuvipi5337 3 года назад +13

    Mind free ayi 😁😁😁😁😁

  • @danyj8324
    @danyj8324 3 года назад +11

    ❤kanmanikum.... I love you ❤

  • @sebastiankc8004
    @sebastiankc8004 3 года назад +5

    Super എപ്പിസോഡ് 👍👍👍👍👍

  • @saveethas4733
    @saveethas4733 3 года назад +12

    Love you Subi. U r a genuine person.

  • @Malluinperth
    @Malluinperth 3 года назад +9

    Subi chechiii adipoli ❤️🥰❤️

  • @playelite2808
    @playelite2808 3 года назад +4

    Pattalakuttikal Reloaded ❤

  • @anisantony4725
    @anisantony4725 3 года назад +4

    Kure chirichu. Kuttappiude big fan ayyi .super. part 3 kudi cheyyumo

  • @sonajoy3100
    @sonajoy3100 3 года назад +4

    Kidu👌with kuttipattalam 🥰 👍🏻

  • @sindhukrishna3496
    @sindhukrishna3496 3 года назад +7

    Super oru padu chirichu 😍

  • @raniyab7216
    @raniyab7216 3 года назад +7

    Subi chechi rocks🤣🤩

  • @suhailapadencherisuhaila3515
    @suhailapadencherisuhaila3515 2 года назад

    Ennik rimi chechiye orupaad ishttann. Rimi chechiyunde vtle video thannathil orupaad santhosham

  • @rencymanoj5669
    @rencymanoj5669 Год назад +3

    Kuttapi and kanmani😍😍😍

  • @lishatv1111
    @lishatv1111 3 года назад +10

    super eppisode annaallum kuttaapeeee😘😘😘😘😘😘😘kanmaniii😘😘😘😘😘😘paaavam subi

  • @adhibiju4283
    @adhibiju4283 3 года назад +4

    Adipoli Subi part2nu katta weighting ayirunnu

  • @mollyvarghese7242
    @mollyvarghese7242 Год назад +3

    So sadness miss u subi RIP

  • @onegarlicclove6200
    @onegarlicclove6200 Год назад +5

    Chechi will miss you soooo much 🥺🥺🥺

  • @sijo7469
    @sijo7469 3 года назад +5

    So sweets......Kuttikal💅

  • @lifeoftraveldays
    @lifeoftraveldays Год назад +1

    Wow 😍😍👍അടിപൊളി vlog 👍👍

  • @nimmizchannel8596
    @nimmizchannel8596 3 года назад +9

    PART 3 ഉണ്ടോ ?? അതോ ഞാൻ കാണാത്തത് ആണോ ??

  • @rajeshmg321
    @rajeshmg321 Год назад +1

    സുബി നമ്മെ വിട്ടു പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല 😢

  • @Kunjukallus6188
    @Kunjukallus6188 3 года назад +8

    Adipoli video subi chechi.... Ellaarum adipoli😍😍😍😍😍😍👌👌👌👌kuttees😘😘😘😘

  • @vriddhi_editzz4006
    @vriddhi_editzz4006 3 года назад +6

    Kanmani ❤️❤️😘

  • @ufaisubbi9326
    @ufaisubbi9326 3 года назад

    Enik otthiri ishtapettu...Muktha chechiye oru paad ishtam

  • @noushadnoushi307
    @noushadnoushi307 2 года назад +1

    മുക്ത ബ്യൂട്ടിഫുൾ

  • @adarshadarsh7255
    @adarshadarsh7255 3 года назад +4

    Kanmani ,kuttappi love u 💖❤, enthoru vachamadiya kuttappi, rimiye kadatti vettum

  • @dalishaadarsh9356
    @dalishaadarsh9356 3 года назад +4

    Chirich maduthu super 👌👌👌

  • @sharanyaamal7334
    @sharanyaamal7334 Год назад +5

    Hearty condolences 💐

  • @thankathankamani2758
    @thankathankamani2758 3 года назад +4

    Muktha mol same face

  • @shefinshehin5615
    @shefinshehin5615 3 года назад +5

    Kuttipattalam Irma vannutto🥰🥰

  • @parvathyabhi7477
    @parvathyabhi7477 3 года назад +3

    Ith full oru chiriyode kandavar undooooo......😆😝😝

  • @Aishh_12
    @Aishh_12 2 года назад +1

    Subi Chechi, njn chechide valyoru fan anu...e video njn ipo 2nd time anu kannunath..first kandath upload cheytha samayath anu...ineem kuttappi n kanmani and rimi chechide kude ithupoloru vlog cheyyane...its very interesting n relaxing🥰

  • @adhvikaamadhav9700
    @adhvikaamadhav9700 3 года назад +10

    Sooperb episode.... I enjoyed it so much

  • @_shafeek_kk_
    @_shafeek_kk_ 2 года назад +2

    ഇനിയും വേണം

  • @frigilpmathew9970
    @frigilpmathew9970 3 года назад +7

    കുട്ടിപട്ടാളം ഇല്ലെങ്കിൽ എന്താ ഇങ്ങനെ ഓരോ വീട്ടിലും പോയാൽ മതി 😄😄

  • @sadikvlog3556
    @sadikvlog3556 Год назад +1

    വല്ലാത്തൊരു നഷ്ടംതന്നെ

  • @simpleman422
    @simpleman422 3 года назад +5

    kidu episode 💓💓💓💓

  • @priyababu7718
    @priyababu7718 3 года назад +12

    😍😍😍

  • @bindupradeep8345
    @bindupradeep8345 3 года назад +3

    Suuuuper 😍😍😍😍

  • @HONEY-bw6mu
    @HONEY-bw6mu Год назад +1

    💗💗സുബി

  • @AbdulKareem-oj3oh
    @AbdulKareem-oj3oh Год назад +2

    Miss you subi

  • @rasheenarasheena8707
    @rasheenarasheena8707 Год назад +2

    Subi ,😥😥😥😥😥😥 ingane oraale kittuo ini 😭😭😭😭

  • @ananthukichu5541
    @ananthukichu5541 3 года назад +3

    Subi chechi rimichechi ,mukthacgechi spr.kunjuvavakalk umma

  • @babyvyshali2970
    @babyvyshali2970 3 года назад +2

    Adipoli..
    Kuttipattalam..orma varunnu

  • @teastoryvlogg
    @teastoryvlogg 3 года назад +1

    Waiting for part 3....4..5..

  • @sreejak3753
    @sreejak3753 3 года назад +11

    Pappaye mothathil naattichallo kuttappi😄😄😄

  • @aryaaryae3334
    @aryaaryae3334 2 года назад +2

    Muktha chechi super❤️❤️❤️

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 года назад

    Subi injangalum manasu niranju santhoshichu

  • @rupapraveen5996
    @rupapraveen5996 Год назад

    😍❤️♥️♥️ adipoli

  • @ajeeshkk3872
    @ajeeshkk3872 2 года назад +1

    Muktha adipoli ❤️❤️❤️