അമ്മക്കായൊരു താരാട്ട്|Ammakyaayoru Thaaraattu|Malayalam Video Album|Moksha folk band

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 324

  • @amalnarayan795
    @amalnarayan795 Месяц назад +6

    ❤❤ Vinayak Sir 🎉🎉 Nice

  • @manojtm5764
    @manojtm5764 Месяц назад +4

    മകനും അമ്മയും തമ്മിലുള്ള ആത്മബന്ധത്തെ ഒപ്പിയെടുക്കുന്ന വരികളും ചിത്രീകരണവും.
    മനോഹരമായ ഈണത്തിനെ ധന്യമാക്കിയ ശബ്ദം...!
    സസ്നേഹം: മനു കാരയാട് ❤❤❤❤❤❤❤❤

  • @sinisajith7441
    @sinisajith7441 Месяц назад +2

    സൂപ്പറായിട്ടുണ്ട്❤

  • @shanavasvk7561
    @shanavasvk7561 Месяц назад +5

    എന്താ വരികൾ... അതിമനോഹരമായ ആലാപനം... ഈ മനോഹര ഗാനം അണിയിച്ചൊരുക്കാൻ പ്രവർത്തിച്ച എല്ലാവർക്കും... 💐💐💐അഭിനന്ദനങ്ങൾ കൂട്ടുകാരെ.... 🥰🥰🥰🥰

    • @lrvarun
      @lrvarun Месяц назад +1

      ❤️❤️

  • @kl48offroadlovers22
    @kl48offroadlovers22 Месяц назад +4

    Adipoli da❤❤🎉🎉

  • @baijucd2150
    @baijucd2150 Месяц назад +4

    സൂപ്പർ മ്യൂസിക് സൂപ്പർ direction super Story എല്ലാം സൂപ്പർ ആയിട്ടുണ്ട്.....❤❤

  • @RamaniSubash-s2e
    @RamaniSubash-s2e Месяц назад +4

    അടി പൊളി. ❤❤❤❤❤

  • @anamikapranamikapr2102
    @anamikapranamikapr2102 Месяц назад +4

    ❤❤❤❤❤

  • @sisterstheworld3873
    @sisterstheworld3873 Месяц назад +4

    Adipoli kala chechi super 🎉🎉🎉

  • @sreelathasreelatha4573
    @sreelathasreelatha4573 Месяц назад +4

    വളരെ മനോഹരമായ അവതരണം ആശംസകൾ😍😍

  • @m.s.edamury4641
    @m.s.edamury4641 Месяц назад +5

    അമ്മയെ നെഞ്ചോട് ചേർക്കുന്ന ഏതൊരാൾക്കും ഒരിറ്റു നൊമ്പരം ഉള്ളിൽ കിനിയും ... തീർച്ച.
    അഭിനന്ദനങ്ങളും...
    ആശംസകളും ...
    .

  • @jayalakshmick8598
    @jayalakshmick8598 Месяц назад +2

    Super ❤❤❤

  • @SureshanN-ly5ur
    @SureshanN-ly5ur Месяц назад +1

    അമ്മ വേഷം ചെയ്ത കലയുടെ അഭിനയം ഗംഭീരമാണ് 👌🥰🥰🥰

  • @vasthavikaiyer3606
    @vasthavikaiyer3606 Месяц назад +4

    അതി മനോഹരമായ ലിറിക്ക് ❤❤

  • @lailabasheer9951
    @lailabasheer9951 Месяц назад +4

    Super Kala❤❤❤

  • @twinsgirls8101
    @twinsgirls8101 Месяц назад +4

    Kala chechi ithrayum act chayunn vicharichilaa adipoli ayittindd...... 🔥💯💓

  • @pmunikat
    @pmunikat Месяц назад +3

    നല്ല വരികളും അവതരണവും... അമ്മയായി അഭിനയിച്ച നടി അസാധ്യം. ചെറുപ്പമായും പ്രായമായും, കഥാപാത്രത്തിന് തികച്ചും പൂര്‍ണത നല്‍കിയതായി തോന്നി.
    അഭിനന്ദനങ്ങള്‍....

  • @ajaycreactionstroll2110
    @ajaycreactionstroll2110 Месяц назад +4

    സൂപ്പർ സൂപ്പർ പ്രവി ❤❤❤❤❤👍🏻👍🏻👍🏻👍🏻

  • @vijayasreeviji5509
    @vijayasreeviji5509 Месяц назад +4

    Super ❤❤

  • @arunsivasankaran3533
    @arunsivasankaran3533 Месяц назад +4

    നല്ല വരികൾ ❤️ സൂപ്പർ 🩷

  • @savithanishad6902
    @savithanishad6902 Месяц назад +1

    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @AshnashaAshnasha-f9i
    @AshnashaAshnasha-f9i Месяц назад +5

    Kala aunty super ❤

  • @aneeshr5489
    @aneeshr5489 Месяц назад +4

    വളരെ മനോഹരം ആയിട്ടുണ്ട് ❤️❤️അമ്മ യുടെ വേഷം ചെയ്ത ആൾ നന്നായി ചെയ്തിട്ടുണ്ട് ❤️❤️❤️❤️Heart touching ❤️❤️❤️

  • @Shijila-r5z
    @Shijila-r5z Месяц назад +1

    Adi poli

  • @rajnikp6410
    @rajnikp6410 Месяц назад +4

    Supper dear amazing

  • @AbilashK.S
    @AbilashK.S Месяц назад +4

    നമ്മുടെ വിനായക് ആണോ 🤔

  • @DeepaSudhan-z4f
    @DeepaSudhan-z4f Месяц назад +3

    കൊള്ളാം നന്നായിട്ടുണ്ട് ❤🥰

  • @MiniMini-b5c
    @MiniMini-b5c 22 дня назад +1

    Kala entha parayandathu orupadu nannayittundu iniyum orupadu veshangalkittatte ennu prarthikunnu njan

  • @sujithr-o5b
    @sujithr-o5b Месяц назад +1

    Hi ഞാൻ സുജിത്ത് കോന്നി സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ❤❤❤🥰🥰🥰👌👌👌

  • @vasthavikaiyer3606
    @vasthavikaiyer3606 Месяц назад +5

    nice

  • @gayathrisanthosh9458
    @gayathrisanthosh9458 Месяц назад +4

    Chechii nice acting ❤

  • @alfiyaniyas5798
    @alfiyaniyas5798 Месяц назад +3

    Super chechii👍❤👍❤

  • @ANSUANEESH-y1x
    @ANSUANEESH-y1x Месяц назад +6

    ചേച്ചി അഭിനയം ഒരു രക്ഷയുമില്ല നന്നായിട്ട് അഭിനയിച്ചിട്ടുണ്ട് അഭിനയം വളരെ നന്നായിട്ടുണ്ട് എൻറെ ഈ ചെറിയ വാക്കുകളിൽ ഒതുങ്ങുമോ എന്നെനിക്കറിയില്ല അത്ര മനോഹരമായിട്ടുണ്ട്

  • @ArunS-qz1xv
    @ArunS-qz1xv Месяц назад +3

    🥰പാട്ടിനും കൂടെ നിൽക്കുന്ന നല്ല വീഡിയോയും 👍🏻സൂപ്പർ അഭിനയം കാണുമ്പോൾ കുഞ്ഞി സങ്കടം 🥰

  • @midhuvincentsinger2885
    @midhuvincentsinger2885 Месяц назад +4

    Nice😊

  • @aneeshchandrantvm
    @aneeshchandrantvm Месяц назад +4

    സൂപ്പർ 🥰🥰🥰🥰❤️❤️❤️❤️👍👍👍

  • @rakeshr2149
    @rakeshr2149 Месяц назад +3

    Brilliant acting by kala chechi. So proud of you. Wishing you more success..

  • @lekhabhola207
    @lekhabhola207 Месяц назад +4

    Super chechi ....njan karanju poy ....😢😢😢

  • @RajiS-h2p
    @RajiS-h2p Месяц назад +4

    അടിപൊളി 🥰🥰🥰🥰👍👌👌👌

  • @Deva-i1o
    @Deva-i1o Месяц назад +3

    Feel good 💜

  • @manjujayaraj8717
    @manjujayaraj8717 Месяц назад +5

    Nice voice🤩🤩 🎉🎉🎉👏🏻👏🏻👏🏻👌🏻👌🏻
    Adipowli 👌🏻 🎉
    From coimbatore ✌🏻

  • @santhis1322
    @santhis1322 Месяц назад +1

    👌
    Super

  • @clemamerrita9312
    @clemamerrita9312 Месяц назад +4

    Super👌👌👌👌❤️❤️❤️🥰🥰🥰🥰poli🥰nice👍👍👍👍👍😊

  • @joshmijoseph5841
    @joshmijoseph5841 Месяц назад +4

    Super

  • @ambikamk-c4o
    @ambikamk-c4o Месяц назад +3

    സുപ്പർ❤️

  • @NikeshBabu-t1y
    @NikeshBabu-t1y Месяц назад +3

    അടിപൊളി

  • @SheejaAchu-t1r
    @SheejaAchu-t1r 22 дня назад +1

    Suppar❤❤❤

  • @subinpb5650
    @subinpb5650 Месяц назад +4

    Nalla feel.. 🥰👌👌 പാട്ടും ഒപ്പം നാച്ചുറൽ ആയ അമ്മയുടെ അഭിനയവും മനസിൽ തട്ടിയ ഒന്നായി.... 👏👏👏❤❤❤

  • @charlyrajuthomas3348
    @charlyrajuthomas3348 Месяц назад +3

    Kala chechi super ayitund ❤

  • @sreejajijo668
    @sreejajijo668 Месяц назад +3

    Kalachechii..adipoli aayittundd...abinayichathayii..thonnunnilla ..jeevichathu pole und❤❤

  • @sajithperambrasajithperamb9729
    @sajithperambrasajithperamb9729 Месяц назад +1

    അടിപൊളി 🥰🥰

  • @Lyf_of_Maalu
    @Lyf_of_Maalu Месяц назад +3

    Kala aunty polich ❤

  • @binut.d9425
    @binut.d9425 Месяц назад +1

    എൻ്റെ അമ്മ നഷ്ടപ്പെട്ടിട്ട് 5 വർഷമായി എനിക്ക് ആ വേദന തോർന്നിട്ടില്ല മനസ്സിൽ നിന്നും...അത് എത്ര വർക്ഷമായാലും അമ്മ .....അത് ഒരു തീരാനോവാണ് ..... ഈറ്റ് നോവ് പോലെ തന്നെ ഒരു നോവ്.. (ഈ പ്രപഞ്ചത്തിലെ മനോഹരമായ വലിയ നോവ് അത് ഗർഭപാത്രത്തിൽ നിന്നും സുരക്ഷിതമായി ആ കുഞ്ഞ് പിറന്നു വീഴുമ്പോൾ അമ്മ അനുഭവിക്കുന്ന വേദന അതിനോളം വലിയ നോവ് ഇല്ല)കലാപ്രഭ തൻ്റെ അഭിനയ മികവ് മനോഹരമാക്കി...... കണ്ണ് നിറഞ്ഞാണ് കണ്ടത് .... മകനായി അഭിനയിച്ച ആളും കലക്കി.... ഈ ആൽബം Song ഇത്രയും മനോഹരമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤❤👏👏👏👏👏👏👏🙏🙏🙏🙏🙏

  • @amaldev9747
    @amaldev9747 Месяц назад +1

    ❤❤❤

  • @Sithz_Vibes
    @Sithz_Vibes Месяц назад +1

  • @Praseedhaarun
    @Praseedhaarun Месяц назад +5

    സൂപ്പർ. കണ്ണ് അറിയാതെ നിറഞ്ഞുപോയി.. ചേച്ചി അഭിനയം അല്ല ജീവിക്കുവായിരുന്നു ❤

  • @JaganaDibin
    @JaganaDibin Месяц назад +4

    Chechi superanu ❤
    Chechide original acting annu ❤
    All the best 👍🏻

  • @soorajkv889
    @soorajkv889 Месяц назад +2

    Nice album ♥️

  • @prabhaskannen6899
    @prabhaskannen6899 Месяц назад +3

    വിനയാ നന്നായി ട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു 😘😍

  • @abhiramis.fernandez9685
    @abhiramis.fernandez9685 Месяц назад +4

    Super dear👌👌❤️🙏

  • @vvlogs3800
    @vvlogs3800 Месяц назад +5

    Vinayakumar🔥vinayakprasad🔥praveen❤❤🥰🥰

  • @ഇരിങ്ങാലക്കുടക്കാരൻ

    ആശംസകൾ ചങ്ങാതി❤❤❤ ടീം🥰🥰🥰🥰

  • @nikhilaks8942
    @nikhilaks8942 Месяц назад +4

    Superb... Pravi and Team..
    Singing lyrics acting Okey cute aytnd.. best wishes MOKSHA❤

  • @RejurajRejuraj
    @RejurajRejuraj Месяц назад +3

    സൂപ്പർ 👌🏻👌🏻നന്നായിട്ടുണ്ട് അമ്മ 👍🏻👍🏻👍🏻

  • @sarithvlog6310
    @sarithvlog6310 Месяц назад +4

    നന്നായിട്ടുണ്ട് കുമാറേ വീഡിയോ സംഗീതം വീഡിയോ അഭിനയിച്ചവർ എല്ലാം നന്നായി ആ കുഞ്ഞുവാവക്കു ചക്കര ഉമ്മ

  • @jasminamjith5533
    @jasminamjith5533 Месяц назад +3

    Kala chechii,nanaitt und,natural Acting,inniyum chechikyu nallea work kitatt,pinney ee album undakiyea ellarkum orupad abhinandhanaghal

  • @AnuCherian-e1m
    @AnuCherian-e1m Месяц назад +2

    Adipoli Hari 👏🏻🫶🏻 God bless u

  • @RatheeshVr-z2g
    @RatheeshVr-z2g Месяц назад +3

    Kala prabha നിങ്ങൾ അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയായിരുന്നു ❤️❤️❤️❤️❤️

  • @sudhis4694
    @sudhis4694 Месяц назад +2

    ഒരുരക്ഷയുമില്ല പൊന്നോ സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻💘💘💘💘💘💘💘

  • @Dakshas_Diaries
    @Dakshas_Diaries Месяц назад +2

    Kalachechi super❤❤

  • @lissyglancy3460
    @lissyglancy3460 Месяц назад +1

    Super ❤❤Swapnangal poovaniyatte God bless you ❤❤❤

  • @aradhyakrishnarb3131
    @aradhyakrishnarb3131 Месяц назад +1

    നല്ലൊരു song 🥰🥰🥰അമ്മ വേഷം നന്നായി ചെയ്തു 🥰🥰ആശംസകൾ എല്ലാർക്കും മോനും 👌👌🥰🥰🥰

  • @kevinearnest9737
    @kevinearnest9737 Месяц назад +4

    Nice song..felt very emotional...acted very well..

  • @KapilMf-td5ek
    @KapilMf-td5ek Месяц назад +3

    Kala chechi amma veshathil jeevikuvanallo🥰👏

  • @aneeshr5489
    @aneeshr5489 Месяц назад +1

    കല നന്നായി ചെയ്തിട്ടുണ്ട് ❤️❤️ഇനിയും നല്ല അവസരങ്ങൾ ഉണ്ടാകട്ടെ ❤️❤️❤️❤️

  • @sajiakgottaykkupadunnapunk9598
    @sajiakgottaykkupadunnapunk9598 Месяц назад +1

    സ്നേഹം നിറഞ്ഞ ആശംസകൾ..
    വിനയാ ❤️❤️❤️ഒപ്പം എല്ലാ പ്രിയർക്കും ❤❤അഭിനന്ദനങ്ങൾ

  • @salmansalman44400
    @salmansalman44400 Месяц назад +1

    🎉

  • @syamamohan4787
    @syamamohan4787 Месяц назад +2

    Kala chechi super anne , kandit vishamam vannu , Amma ❤, 🎉🎉

  • @samadkeloth2602
    @samadkeloth2602 Месяц назад +1

    ഒന്നും പറയാൻ ഇല്ല 🙏🙏 അമ്മ അമ്മയായി ജീവിച്ചു അഭിനയിച്ചു 🙏 സോങ് കമ്പോസിംഗ് മനോഹരം ♥️

  • @idiots111
    @idiots111 Месяц назад +2

    Kala chechi super abhinayam powlichu🥰🥰🥰🥰✨✨

  • @mathumedia
    @mathumedia Месяц назад +2

    കല ചേച്ചി സൂപ്പർ

  • @Pavizhasharidas
    @Pavizhasharidas Месяц назад +3

    ഒത്തിരി നന്നായിട്ടുണ്ട്😊

  • @SaranDharman
    @SaranDharman Месяц назад +2

    🎉

  • @vishnuvidyadharan8122
    @vishnuvidyadharan8122 Месяц назад +2

    Praveene aliya kalaki❤

  • @rincymrestharose7779
    @rincymrestharose7779 Месяц назад +2

    Nice dear

  • @RamyaNr-c9x
    @RamyaNr-c9x Месяц назад +1

    ❤❤🥰🥰😭😭

  • @lekhabhola207
    @lekhabhola207 Месяц назад +2

    Nalla feel ayirunnu ...ullil thattiya song and acting is so super chechi ..god bless you

  • @arabhimediacreation1062
    @arabhimediacreation1062 Месяц назад +2

    സൂപ്പർ ❤️❤️❤️❤️

  • @desirewithasha1802
    @desirewithasha1802 Месяц назад +2

    എന്റെ വിനയന്റെ ലിറിക് ആഹാ മനോഹരം ഓൾ മോസ്റ്റ്‌ കിടിലം കണ്ണ് നിറഞ്ഞു മുന്നോട്ട് പോകുക 💙💙💙💙💙

  • @anaisreekrishna4326
    @anaisreekrishna4326 Месяц назад +2

    Kala chechi ❤️

  • @SreejasTech
    @SreejasTech Месяц назад +1

    നന്നായിട്ടുണ്ട് ഓരോരുത്തരും

  • @SreekaMahesh
    @SreekaMahesh Месяц назад +2

    നൈസ് ഫീൽ ❤❤🙏🙏🙏

  • @ebinzelvanos1534
    @ebinzelvanos1534 Месяц назад +2

    Hima Chechi 🤍

  • @ചിരിയോചിരി-ബ1ഥ
    @ചിരിയോചിരി-ബ1ഥ Месяц назад +2

    സൂപ്പർ

  • @RatheeshVr-z2g
    @RatheeshVr-z2g Месяц назад +1

    Kala prabha വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥰🥰🥰🥰സൂപ്പർ

  • @SumiTSSumisudhakar
    @SumiTSSumisudhakar Месяц назад +1

    അമ്മ 👌🌹

  • @HcsAig
    @HcsAig Месяц назад +2

    Pravee super 🎉🎉🎉🎉

  • @TheSaseendran1000
    @TheSaseendran1000 Месяц назад +2

    Nice. Very well done. Bravo 👌👌👌

  • @santhusanthosh3309
    @santhusanthosh3309 Месяц назад +1

    കലക്കി ❤️

  • @sureshkjohn4671
    @sureshkjohn4671 Месяц назад +1

    സൂപ്പർ 👍👏👏👏അടിപൊളി