Flooring ചെയ്താൽ തുരുമ്പ് കയറിയാൽ അറിയില്ല.floor ലെ gromet ഒക്കെ പോയി വെള്ളം കയറിയാല് അറിയാൻ പറ്റില്ല.floor ചെയ്യാതിരിക്കുക ആണ് നല്ലത്.പകരം 3d മാറ്റ് മേടിച്ചു ഇട് bro
ഫ്ലോറിങ് ചെയാം ബ്രോ പക്ഷേ എഡ്ജ് ക്ലിയർ ആയിട്ട് ഒട്ടിച്ചെടുക്കണം. എല്ലാരും ചെയ്യുന്നത് ഫ്ലസ്ക്യുക് അല്ലെങ്കിൽ വുഡ് ഫില്ലർ ഉപയോഗിച്ചാണ് അത് ഒട്ടിക്കുന്നത്... ഒട്ടിക്കുന്നതിന് കുഴപ്പമില്ല അത് ഒട്ടിച്ച് ഒരു വിധം സെറ്റായി ഇരുന്നതിനുശേഷം വളരെ കൃത്യമായി എഡ്ജികൾ ഒന്നുപോലും വിടാതെ നമ്മൾ ക്ലിയർ സിൽകോൺ അടിച്ചു കൊടുത്താൽ മതി... എന്റെ ഒരു സുഹൃത്തിന്റെ വണ്ടിയിൽ ചെയ്തിട്ട് ഇപ്പോൾ നാലഞ്ചു വർഷത്തിന് മുകളിലോട്ട് ആയി... ഈയടുത്ത സമയത്ത് പുതിയതായി വാങ്ങിയ ഹാൻഡ് റെസ്റ്റ് സെറ്റ് ചെയ്യുന്നതിന് വേണ്ടി ഫോർമാറ്റ് കുറച്ച് ഇളക്കേണ്ടി വന്നു. എന്തായാലും ഇളകുന്നു മുഴുവൻ ഇളക്കി നോക്കിയിട്ടാണ് ഹാൻഡ് റസ്റ്റ് സെറ്റ് ചെയ്തത് ഒരു പ്രശ്നമേ ഇല്ലായിരുന്നു.... ഏതെങ്കിലും ഒരു സമയത്ത് ഫ്ലോർമാറ്റ് ഇളക്കി ക്ലീൻ ചെയ്യുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിച്ച് കീറി പോകാത്ത രീതിയിൽ ഇളക്കി എടുക്കണം❤️❤️❤️
😍😍
❤️
Gi sheet ano or stainless steel ano metal
ചിറയിൻകീഴ് ഏതു ഭാഗം മാണ്. റെയിൽവേ സ്റ്റേഷൻ കഴിഞ്ഞു പോണോ.
Manjaadimoodu
Bro enteq vandi flor oke set aki vannapo 15k aayi bro yk etra iramghi patch nu
Patch and paint touch 20k
@@PrayagVlogs oke thanks for replay
Workshop location evideyan bro
CHIRAYINKEEZHU
Bro paiting yevidaya cheyte njan chirayin keezhu aduth aanu aanu nte alto door denting work und koode paintingum cheyyanam
Anna garage, manjadimood
@@PrayagVlogs painting polish yethra aayi
Vere work undayirunnu orumich aayirunnu bil
Njan innu poyirunnu but Shop kandilla
Contact number kittumo
Patch work etra rate aayi?
Orumich cheythatha bro mechanic and patchwork ellamkoodi around 20k
Bro total amount for painting and patch work
Around 20k
@@PrayagVlogs evidunna cheythe
@@AjmalHameed Chirayinkeezhu
Bro which type of paint used pu type ano?
ariyilla bro full paint cheythilla
Running board changing rate etraaayi
1200 for each and labour 2k
Running board മാത്രമായി എവിടെ വാങ്ങാൻ കിട്ടും..?
Broo ee zen underbody patch work eathara ayii
patch and painting ulpade 12k ayi bro
Flooring ചെയ്താൽ തുരുമ്പ് കയറിയാൽ അറിയില്ല.floor ലെ gromet ഒക്കെ പോയി വെള്ളം കയറിയാല് അറിയാൻ പറ്റില്ല.floor ചെയ്യാതിരിക്കുക ആണ് നല്ലത്.പകരം 3d മാറ്റ് മേടിച്ചു ഇട് bro
Nokam bro😍
ഫ്ലോറിങ് ചെയാം ബ്രോ
പക്ഷേ എഡ്ജ് ക്ലിയർ ആയിട്ട് ഒട്ടിച്ചെടുക്കണം.
എല്ലാരും ചെയ്യുന്നത് ഫ്ലസ്ക്യുക് അല്ലെങ്കിൽ വുഡ് ഫില്ലർ ഉപയോഗിച്ചാണ് അത് ഒട്ടിക്കുന്നത്... ഒട്ടിക്കുന്നതിന് കുഴപ്പമില്ല അത് ഒട്ടിച്ച് ഒരു വിധം സെറ്റായി ഇരുന്നതിനുശേഷം വളരെ കൃത്യമായി എഡ്ജികൾ ഒന്നുപോലും വിടാതെ നമ്മൾ ക്ലിയർ സിൽകോൺ അടിച്ചു കൊടുത്താൽ മതി...
എന്റെ ഒരു സുഹൃത്തിന്റെ വണ്ടിയിൽ ചെയ്തിട്ട് ഇപ്പോൾ നാലഞ്ചു വർഷത്തിന് മുകളിലോട്ട് ആയി...
ഈയടുത്ത സമയത്ത് പുതിയതായി വാങ്ങിയ ഹാൻഡ് റെസ്റ്റ് സെറ്റ് ചെയ്യുന്നതിന് വേണ്ടി ഫോർമാറ്റ് കുറച്ച് ഇളക്കേണ്ടി വന്നു.
എന്തായാലും ഇളകുന്നു മുഴുവൻ ഇളക്കി നോക്കിയിട്ടാണ് ഹാൻഡ് റസ്റ്റ് സെറ്റ് ചെയ്തത് ഒരു പ്രശ്നമേ ഇല്ലായിരുന്നു....
ഏതെങ്കിലും ഒരു സമയത്ത് ഫ്ലോർമാറ്റ് ഇളക്കി ക്ലീൻ ചെയ്യുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിച്ച് കീറി പോകാത്ത രീതിയിൽ ഇളക്കി എടുക്കണം❤️❤️❤️
good job
😍
ഈ വർഷാപ്പിന്റെ നമ്പർ ഒന്ന് തരുമോ
എത്ര ആയി ബ്രോ ടോട്ടൽ റേറ്റ്?
Around 20k
Tyre size ethre?
145/80/R12
😊 good
Work evdan cheythe location ?
Chirayinkeezhu
Rate koode add chethoode
bro oru സൈഡ് റണ്ണിംഗ് ബോഡ് മാത്രം പാച് ചെയ്യാൻ എത്ര പൈസ വരും ഏകതേശം പ്ലീസ്
running board replace cheyyan 1 side around 2k ayi bro
@@PrayagVlogspaint ulpade ano bro
Rate etra ayi
ellamkoodi 12k ayi
Bro total etra cost ayi?
Below 20
Wash aakiyal manasilakum maza varanam ennilla bro
Fund etra aayi
around 12k
Hai bro നമ്പർ ഒന്ന് തരുമോ
ബെൽഡ് ചെയിത ഷോപ്പിന്റെ contact number tarumo?? അത് എവിടെയാ place ഒന്ന് പറയാമോ??
Chirayinkeezhu
@@PrayagVlogs athu evideya athyayitt kelekka calicut anoo??
@@jinseena. Trivandrum.
@@PrayagVlogs anoo njan calicut aanu evide anannu karuthi chodichatha
@@jinseena. 🙂
ഈ വണ്ടി കൊടുക്കുന്നു എങ്കിൽ പറയൂ
ith kodukkunnilla cousinte vandi und. for details insta dm.
Me car painting cheyananu und bro contact number