Platform painting സ്വന്തമായി ചെയ്‌ത് 3500 രൂപ ലാഭിച്ചു | car floor painting | car platform painting

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 56

  • @muhammadzayaanmuhammadzaya3012
    @muhammadzayaanmuhammadzaya3012 Год назад +9

    Ningal nalla oru nalla vlogger annu
    Ningale daivam valiya RUclipsr akatte

  • @addicttoride2404
    @addicttoride2404 Год назад +15

    ബ്രോ ഫ്ലോറിൽ ഈ spry can കൊണ്ടു പെയിന്റ് ചെയ്യണ്ട കാര്യം ഇല്ല ക്യാഷ് കൂടും അതിനേക്കാൾ നല്ലത് mR F nte epoxy primer വാങ്ങിക്കാൻ കിട്ടും അതു അടിച്ചാൽ മതി എന്നിട്ട് വേണമെങ്കിൽ മുകളിൽ പെയിന്റ് അടിക്കാം അതു ആസ്പ പെയിന്റ് വാങ്ങിക്കാൻ കിട്ടും .വില കൂടിയത് 3m nte und under body cot ഇനി അടിക്കുമ്പോൾ വാങ്ങിയാൽ മതി ഉള്ളിൽ മാറ്റ് കോയിൻ മറ്റ് മീറ്റർ 450 ന്റെ ഉണ്ട് 3 മീറ്റർ മതി ആകും തോന്നുന്നു 800 നു പിന്നെ സീറ്റ് കവർ കൂടി ഇട്ടാൻ പൊളിക്കും

    • @sachinchandru8666
      @sachinchandru8666 Год назад +1

      എന്തൊക്കെ വേണം എന്ന് മെൻഷൻ ചെയ്യാമോ ബ്രോ.. എനിക്കും കാർ ഫ്ലോർ പെയിന്റ് ചെയ്യണം

    • @d4dworld112
      @d4dworld112  Год назад +1

      Cheidu broo.. New videol und❤

    • @DshaeeadAvv
      @DshaeeadAvv 4 месяца назад

      10000

  • @arunraj7186
    @arunraj7186 Год назад +19

    ആ മാറ്റ് ഇടണ്ടാരുന്നു.

  • @muhammedinsafnk5663
    @muhammedinsafnk5663 Год назад +5

    Bro primer vangi adichal pinne rust varilla pinne paint koodi adichal adipoliyakum

  • @teamxthalha1056
    @teamxthalha1056 Год назад +12

    Ee vandi work okke kayinitt sell aak . Enitt vere payaya vandi vedich restore akkanel adipoli aykum.restoration videos ishtam🥰

  • @fishinggreen7078
    @fishinggreen7078 Год назад +3

    Set 💥 Bro full support undavum💥✨️

  • @STEPHIN.PHILIP
    @STEPHIN.PHILIP Год назад +9

    ബ്രോ ഈ മാരുതി 800 Restoration വീഡിയോ poli ane 😻💥

  • @dineshmuthiya1613
    @dineshmuthiya1613 Год назад +2

    Bro super. Glass wifer only your give crome painting finish means it's will very nice

  • @jd4tech826
    @jd4tech826 Год назад

    Good job👍. But ithra pani yeduthitt bottle spray adichadh verudhayanu. Aspa yenkilum adikkamayirunnu .

  • @merlmurray6336
    @merlmurray6336 4 месяца назад

    Well done!!! Good job. Love the video.

  • @sachuyt3298
    @sachuyt3298 Год назад +3

    Bro vandikku Enthra mileage kittum

  • @Moitu123Kgd
    @Moitu123Kgd 4 месяца назад

    ഫ്ലാറ്റ്ഫോം പോലുള്ള ഇത്തരം സർഫസ് തുരുമ്പ് കളയാൻ സ്റ്റീൽ വൂൾ പാത്രം കഴുകുന്ന ഉണ്ടരൂപത്തിൽ വാങ്ങണ സാദനം അല്ലങ്കിൽ ഡ്രില്ല് മെഷീനിൽ ഫിറ്റ് ചെയ്യുന്ന കറങ്ങുന്ന കമ്പി ബ്രഷ് ഉപയോഗിച്ചാൽ തുരുമ്പ് പമ്പകടക്കും എല്ലാ ഹോൾസുകളിലും എൻ്റ് മടക്കുകളിലും ബ്രഷ് എത്തുകയും ചെയ്യും ഫുൾ ക്ലീൻ ആകും

  • @om7512
    @om7512 Год назад +1

    ബ്രോ എന്തായാലും paintinting ചെയ്യണം 👍👍👍👍 നല്ല ഷോപ്പിൽ പോയിട്ട് wiring chyunam bro

  • @rayees30
    @rayees30 3 месяца назад

    എങ്ങനെ ആണ് bro ഫ്ലോർ മാറ്റ് ന്റെ റൗണ്ടിൽ വരുന്ന ക്ലിപ്പ് പോലോത്ത പ്ലാസ്റ്റിക് സ്ക്രൂ അഴിക്കുക

  • @saikrishna7364
    @saikrishna7364 Год назад

    u should have completely painted the platform again fixing the mat will increase rust i think we should avoid car floor lamination to protect from rust we should only use rubber mats

  • @Moitu123Kgd
    @Moitu123Kgd 4 месяца назад

    തുരുമ്പുള്ളിടത്ത് മാത്രം പ്രൈമർ അടിച്ചാൽ മതിയാവുന്ന കണ്ടീഷനിലല്ല നിങ്ങളെ വണ്ടി ഉള്ളത് ഫ്ലാറ്റ്ഫോം മുഴുവൻ അപ്പോക്സി അല്ലങ്കിൽ 2 K rest prevention praimer അടിച്ചാൽ ലൈഫ് കൂടും 150 രൂപയുടെ ഹാൻ ഷേക്ക് പ്രൈമറിന് അത്ര ക്വാളിറ്റി ഉണ്ടാവില്ല തരികിട പ്രൈമർ പൂശി തുരുമ്പ് വന്ന് തുള വന്ന് പീസ് ഇട്ട് ഗ്യാസ് ബെൾഡിംങ് ചെയ്യാൻ മുടക്കുന്ന കാഷിൻ്റെ നാലിലൊന്ന് മതി. നല്ല പ്രൈമർ മുഴുവനായി അടിക്കാൻ

  • @yesinumer7516
    @yesinumer7516 Год назад +3

    Nice ❤️‍🔥

  • @manojk8061
    @manojk8061 Год назад +1

    Epoxy primer hardner thinner kooti adicho..nalla life aan....nalla protection also....

  • @hamassharaf5011
    @hamassharaf5011 Год назад +1

    Nalla video

  • @jestinroy8056
    @jestinroy8056 Год назад

    Oru puthiya floor Matt ottikamayirunnu... Allenkil a holeil koodi vellam Keri pinneum thurumb pidikkum

  • @thanzilthanzil9875
    @thanzilthanzil9875 Год назад +1

    mat idarudh bro fulll turumbaum vandi ende vandil mat undayirunn jan eduth mati vecchu

  • @nithinram8189
    @nithinram8189 5 месяцев назад

    Samaaram mathram kurach slow akiyal set 😊😊😊😊

  • @NOOB-vp2gr
    @NOOB-vp2gr Год назад +3

    പേളിയങ്

  • @NOOB-vp2gr
    @NOOB-vp2gr Год назад +3

    പേളിയാണ്

  • @saifudeenrawther2973
    @saifudeenrawther2973 Год назад +2

    E vandi അവിടന്നു aduthath

  • @hnb5551
    @hnb5551 Год назад +1

    എന്റെ കയ്യിൽ ഉണ്ടാരുന്നു മാരുതി 800 2004 gray കളർ അത് വിറ്റുപോയി... ഇപ്പോൾ ആ വണ്ടി തന്നെ തിരിച്ചു വാങ്ങിക്കാൻ പ്ലാൻ ചെയ്തു നിൽക്കുവാ ഞാൻ ...

    • @d4dworld112
      @d4dworld112  Год назад

      800 adipoliya broo❤❤

    • @hnb5551
      @hnb5551 Год назад

      @@d4dworld112 ഞാൻ ആ വണ്ടി 3yr മുൻപ് വിറ്റു പോയി... അവർ ഇപ്പോൾ റെനോവൽ ചെയ്തു രണ്ട് വർഷം കഴിഞ്ഞു.. ഇനി 2026 മാർച്ചിക് റെനുവെൽ ഉണ്ടാവും.. ആ വണ്ടി ഞാൻ തിരിച്ചു വാങ്ങാൻ പോവാ..

    • @hnb5551
      @hnb5551 Год назад

      @@d4dworld1122004 വണ്ടിക് എത്ര പ്രാവശ്യം റിനുവൽ ചെയ്ത് കിട്ടും ബ്രോ

    • @jamshick2944
      @jamshick2944 9 месяцев назад

      ​​@@hnb5551തിരിച്ചു വാങ്ങാൻ പറ്റുമോ....😢എനിക്കും ആഗ്രഹം ഉണ്ട് എൻ്റെ വണ്ടി തിരിച്ച് വാങ്ങാൻ....നിലവിലെ ഓണർ നേ അറിയില്ല

  • @thanzilthanzil9875
    @thanzilthanzil9875 Год назад +1

    Aloyweel settakiyal poli

  • @Savari.N.Official
    @Savari.N.Official Год назад

    Nice video brother 👍💯

  • @qatar2781
    @qatar2781 Год назад

    Mate rate kuravalle onnu new vangayirunnu

  • @uthaman1794
    @uthaman1794 Год назад +1

    Nte first vandii ahnu bro ee vandi...kl 05 q 825

  • @aruns8204
    @aruns8204 Год назад

    Bottle spray panit last cheyila

  • @noorafaizal4440
    @noorafaizal4440 Год назад +2

    ❤️❤️

  • @janardhananraman6172
    @janardhananraman6172 Год назад

    Super

  • @ameerbava2936
    @ameerbava2936 Год назад

    Try again better good luck

  • @shereefm458
    @shereefm458 6 месяцев назад

    Mat vendayirunnu

  • @rajannarayanan2759
    @rajannarayanan2759 Год назад

    Mat nallethe edamayirunnu

  • @abdulshaheed7638
    @abdulshaheed7638 Год назад

    👍👍

  • @Jesus-p1f
    @Jesus-p1f Год назад +1

    Hi

  • @siddisalmas
    @siddisalmas Год назад +1

    ❣️❣️❣️❣️👍🏻👍🏻👍🏻👍🏻

  • @trollen__yt100k
    @trollen__yt100k Год назад +2

    Puthiya mat ottiku

  • @amlasamlas8047
    @amlasamlas8047 Год назад

    😂😂😂👌

  • @jubinjoseph1438
    @jubinjoseph1438 Год назад

    Bro contact no taravo

  • @keralaswiftclub
    @keralaswiftclub Год назад

    👍👍

  • @brushanddrive
    @brushanddrive Год назад +1

    ☺️👋👋💕