നാടൻ ചേമ്പ് ഇട്ട അസ്സൽ ഉണക്ക അയലക്കറി|A Nostalgic Recipe| Traditional Ayala Curry Recipe

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 39

  • @faizalbasheer4743
    @faizalbasheer4743 Месяц назад +1

    സൂപ്പർ സൂപ്പർ😋😋😋

  • @AMALNATHSHEKHAR
    @AMALNATHSHEKHAR Месяц назад +1

    vaayi vellam varuth... sarikkum nostalgic feel. good

  • @sreekalapromod1515
    @sreekalapromod1515 Месяц назад

    Kanditt kothi ayi ❤

  • @VidyaGurumoorthy
    @VidyaGurumoorthy Месяц назад +1

    ഉണക്ക അയലക്കറി സൂപ്പർ

  • @anitharajendran742
    @anitharajendran742 Месяц назад

    Eniku etaum Ishtar super 👌

  • @rkrishnansamsungnair5231
    @rkrishnansamsungnair5231 Месяц назад +1

    ഇപ്പോഴും ഇതൊന്നു കിട്ടിയാൽ പൊളിക്കും

  • @SafreenaSabah
    @SafreenaSabah Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @malluguddy7097
    @malluguddy7097 Месяц назад +1

    super amme

  • @lissykitchenlissycl2083
    @lissykitchenlissycl2083 Месяц назад +1

    👌👌👌😅😅😅

    • @routecafebyragesh
      @routecafebyragesh  Месяц назад

      😍😍😍

    • @sulaikhat2429
      @sulaikhat2429 Месяц назад +1

      ഇതെ ) ക്കെ എല്ലാവർക്കും അറിയാം

    • @sulaikhat2429
      @sulaikhat2429 Месяц назад +1

      ഇങ്ങെനെ തവി കൊണ്ട് ള്ളക്കിയാൽ കറിക ല ങ്ങത്തിെല്ലെ മണ്ടത്തരം കാണിക്കല്ലെ

    • @routecafebyragesh
      @routecafebyragesh  Месяц назад

      @@sulaikhat2429 nilavil ayala kashanam kalangi poyittilla, enkilum ini sradikkam.tnx🙏❤

    • @routecafebyragesh
      @routecafebyragesh  Месяц назад

      @@sulaikhat2429 ithokke ellavarkkum ariyam, ariyavunna karyangal alle chetta vekkan pattoo. ellavarum ellam arinjattallo ingott varunnath. ariyavathavrum undakum. ariyaathavarum undakum. 🙏❤

  • @BibinAntony-wi5zv
    @BibinAntony-wi5zv Месяц назад +1

    ohhh pwolichu, enthokke undelum ithinte okke ithiri char kittiyal oonu kushaal

  • @prasadpvpv1919
    @prasadpvpv1919 Месяц назад +1

    എത്ര ശ്രമിച്ചാലും വെറ്റ്ലാൻഡ് പോലെ വരില്ല

    • @routecafebyragesh
      @routecafebyragesh  Месяц назад +1

      Ha ha ha athu thanne njangade agrahavum. Mattoralude pole aavaruth ennu maathram. Valuables camment nu thanks❤🙏🏻

    • @ABHINAVPALA-cv6yh
      @ABHINAVPALA-cv6yh Месяц назад

      Wetland and Dryland Different undakum. Enthayalum chettan athriyilla enkil pinne enthuvcheyyum😂😂.

  • @marietjoy4325
    @marietjoy4325 Месяц назад +1

    Mallycherkkarilla veluthully inji cherkum adipoly anu koorka ittu vechalumnallatha lesampacha velichennaum koodi ckerkkam

  • @dllifestyleinteriors4457
    @dllifestyleinteriors4457 Месяц назад +1

    വീട്ടിലെ അമ്മ ഉണ്ടാക്കി തന്ന ടേസ്റ്റ് ഇപ്പൊ ഇത് കണ്ടപ്പോൾ നാവിൻ ചുണ്ടിൽ എത്തുന്ന പോലെ

  • @timmyvarghese9751
    @timmyvarghese9751 Месяц назад +1

    Puli kooduthal aarunno

    • @routecafebyragesh
      @routecafebyragesh  Месяц назад

      @@timmyvarghese9751 puli kooduthal aayathyi kazhichavar paranjilla. Ennalum ini sradikkam ennu amma amma paranju

    • @routecafebyragesh
      @routecafebyragesh  Месяц назад

      @@timmyvarghese9751 😍😍😍♥️

  • @MustafaMustafa-z1g
    @MustafaMustafa-z1g Месяц назад +1

    ❤❤ എൻറെ ചെറുപ്പകാലം ആണ് ഓർമ്മ വന്നത് ഉമ്മ വച്ചു തരുമായിരുന്നു ഈ കറി അമ്മി കല്ലിൽ അരച്ച്😂😂😂 ഇപ്പോഴത്തെ ജനറേഷൻ ഓട് അമ്മിക്കല്ലിൽ അരച്ച് വെക്കാൻ പറഞ്ഞാൽ ആ കല്ലെടുത്ത് നമ്മെ അരച്ചുവയ്ക്കുക അതാണ് ഇപ്പോഴത്തെ ജനതയും പഴയ ജനതയും തമ്മിലുള്ള വ്യത്യാസം😂😂😂😂😂😂 സൂപ്പർ ടേസ്റ്റ് ആണ് കൊഞ്ചം ഇതുപോലെ കറിവെക്കുവാരിനുഉമ്മ