how to make bubblebread at home/easy breadmaking recipe/homemade bubblebread with milk

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #bubblebread #milkbreadrecipe #breadmaking
    #villagelife
    #without electric oven
    preparing easy and perfect milk bread in traditional method.
    #firewoodoven used to make this bread
    #trendinghomemadebread
    #trending
    #easybread
    #whitebread
    #bubblebreadrecipe
    #villagerecipes

Комментарии • 484

  • @RiyaZKallampara
    @RiyaZKallampara 3 года назад +42

    ആനി ചേച്ചി നിങ്ങൾ പൊളിയാണ്.. ആനി ചേച്ചിക്ക് തുല്യം ആനിചേച്ചി മാത്രം.. കൂൾ ആൻഡ് നോർമൽ സ്പീച്ച്. 😍😍🔥.. മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തമാണ് ചേച്ചി നിങ്ങൾ.. എല്ലാരും വീഡിയോ ചെയ്യുമ്പോൾ നമ്മുടെ ഡയലോഗുകൾ തെറ്റുകൾ വന്നാൽ മറച്ചുവെക്കുന്നു.. നിങ്ങളുടെ അധ്വാനത്തിന് ഫലം തീർച്ചയായും കിട്ടും😍😍😍👍 കേക്ക് നന്നായിരുന്നു സോറി ബ്രെഡ് നന്നായിരുന്നു🤩🤩🤩

  • @vijayaraniroyappa2495
    @vijayaraniroyappa2495 3 года назад

    Very good homega baked.tastey.bubble.bread.correction.home baked.thanks chechi vc.vattapara auntifrom.chennai.

  • @sheejapremkumar6100
    @sheejapremkumar6100 2 года назад +1

    Hardworking woman..salute

  • @gigilkuruvila.8440
    @gigilkuruvila.8440 2 года назад +1

    ഹായ് അനി സുഖമണോ എനിക്ക് ഒത്തിരി ഇഷ്ടം മാണ് നല്ല അവധാണം

  • @rainbowcloudyx5126
    @rainbowcloudyx5126 3 года назад

    Ovan valare eshtapettu pachakavum vachakavum

  • @agisha8832
    @agisha8832 3 года назад +88

    ആനിച്ചേച്ചി ടെ സ്ഥിരം പ്രേക്ഷകർ 😍😍

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 года назад +1

    എന്റെ പൊന്നേ ചുമ്മാ ഒന്നു നോക്കാൻ വന്നതാണ് ബബിൾ ബ്രെഡ്‌ റെസിപ്പി. അവസാനം ആ വാചകമടി കണ്ടിഷ്ടപ്പെട്ടു സബ്സ്ക്രൈബും ചെയ്തു ബെല്ലും പൊട്ടിച്ചു ലൈക്കും ചെയ്തു.

    • @LeafyKerala
      @LeafyKerala  3 года назад +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @salycherian7557
    @salycherian7557 2 года назад

    Congrats for your making mani mani bread

  • @nachuztube4736
    @nachuztube4736 3 года назад +2

    Enik aanichechi enn vilikunnadhinekal ishtam aani ammann vilikunnadha...karanam ente ummaya cooking padipich tharar...aani amme pola thannaya ummayum😍😘😘

    • @LeafyKerala
      @LeafyKerala  3 года назад +1

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @Vaishnazz4004
    @Vaishnazz4004 2 года назад +1

    Super

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 2 года назад

    ആനി മോൾ എല്ലാ വിഡിയോയും അറിവ് പകരുന്ന പലർക്കും അറിയാൻ പാടില്ലാത്ത കിടിലൻ വീഡിയോ സ് ആണ്. അഭിനന്ദനങ്ങൾ...

  • @padmakumari2941
    @padmakumari2941 3 года назад

    Super dear ithukandappol enikum undaakkan pattum ennu thonni simple and useful thanx👍😙

  • @annietessil9127
    @annietessil9127 2 года назад

    God bless you❤❤❤

  • @mariamaraju7224
    @mariamaraju7224 3 года назад +1

    Annie oru sambhavamanallo good keep it up

  • @musicworld-nf3ic
    @musicworld-nf3ic 3 года назад +1

    Njan ennum chechiyuda vidio kanarud
    Enikk bayankara ishttaman chechiyuda samasaravum actigum

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @sanusdreambakes8618
    @sanusdreambakes8618 3 года назад

    🥰🥰

  • @BlessyLongHairVideos
    @BlessyLongHairVideos 3 года назад +4

    ചേച്ചി ഞാൻ കണ്ടിരുന്നുപോയി ചേച്ചീടെ സംസാരം കേൾക്കാൻ നല്ല രസം ❤❤❤❤❤🤝👍

  • @HappyMinds8
    @HappyMinds8 Год назад

    👌.... end cheidalum perfect aai cheium adan aniyamma alle. Mid midkkiya❤.... idokke nammalk inspiration aan .chemicals anengilum cheli Mann anengilum oru madium ellade cheiunnad kanumbol valare sandosham.... deivam ennum e unmesham kude adinulla arogyaum kude sandosham anugrahikatte❤kude family kkum. ❤❤❤❤

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 2 года назад +1

    സൂപ്പർ

  • @shajarsha08
    @shajarsha08 3 года назад +1

    Yella dhivasavum aanieyude vedio pratheeshikkum. Super👌👌

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @aarifvision5133
    @aarifvision5133 3 года назад +1

    🔔🔔👌🏾👌🏾👌🏾

  • @shinythanikal
    @shinythanikal 3 года назад +1

    super in mumbai it is termed as pav....👌👌👌

    • @LeafyKerala
      @LeafyKerala  3 года назад

      Thanks dear 🥰🥰🥰🥰

  • @annietessil9127
    @annietessil9127 2 года назад

    Your kichen and ovan very good👍 how you get all ieda, s

  • @nasrakitchenworld5265
    @nasrakitchenworld5265 3 года назад

    നല്ല സോഫ്റ്റ്‌ ബൻ അല്ലെ

  • @shifanachippu3468
    @shifanachippu3468 3 года назад

    Supperr

  • @beenaav8644
    @beenaav8644 Месяц назад

    👌🏻

  • @hasanathhasanath4016
    @hasanathhasanath4016 3 года назад +1

    200K loding

  • @shinjucheroth1606
    @shinjucheroth1606 3 года назад

    cheeveedinte kootil poyirunnano vdo chaiyunne enthoru asahyamaya sound

  • @shivusgallery968
    @shivusgallery968 3 года назад

    Chechide video super cool satisfaction

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 3 года назад

    Waiting for 200k celebration

  • @Jessyjohnson863
    @Jessyjohnson863 3 года назад +1

    🙂🙃

  • @seenashajeer6389
    @seenashajeer6389 2 года назад

    Man chattikal supr

  • @mayakuriakose520
    @mayakuriakose520 2 года назад +1

    Anee ovan undakan engane pdichu u greate

  • @fshs1949
    @fshs1949 3 года назад

    Bless you.

  • @bliss8060
    @bliss8060 3 года назад

    അടിപൊളി എല്ലാം നാച്ചുറൽ

  • @hanzanasrin6746
    @hanzanasrin6746 3 года назад

    ആനി ഞാൻ ഉണ്ടാക്കി അടിപൊളി ആയി

  • @4gdreams136
    @4gdreams136 3 года назад

    Polichu

  • @deepabiju1293
    @deepabiju1293 2 года назад

    Ith gas il anenkilo chechi .Ethra time vnm.medium or low or high

  • @atheendriyasajeev2539
    @atheendriyasajeev2539 3 года назад +3

    എന്റെ ആനിയമ്മേ നിങ്ങൾ വേറേ ലവലാണ്. എല്ലാ വീഡിയോകൾക്കും കമന്റ് ചെയ്യും ചെയ്തു ചെയ്തു ഇനി കമന്റിടാൻ കയ്യിലൊന്നും ഇല്ല . അത്ര നല്ല വീഡിയോയാണ് അനിയമ്മേ യുടെ ത് . അപ്പോ ഇന്നെന്നാ പരിപാടിന്നല്ല എനിക്ക് അത് ഭയങ്കര ഇഷ്ടമാണ്💕💕💕

    • @LeafyKerala
      @LeafyKerala  3 года назад

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @annietessil9127
    @annietessil9127 2 года назад

    From where you get all knowledge

  • @prasads8603
    @prasads8603 2 года назад

    East nu pakaram baking powder upayogikan pattumo

  • @chitraaathi1099
    @chitraaathi1099 3 года назад

    Ithine northilum mumbaiyilum paav ennu parayum. Ithu paav bhaji, vada paav, samosa paav enningane athinte koode kazhikunna aanu. Athanu paav ennu cherth parayunne. Chechi ondakiyathu kandapol mumbai orma vannu.. Njan ithu ithupole ondakan kure pareekshichu. Pani paali😔🤭... Chechi all the best.. Chechide samsaram kettal thanne vayar nirayum.🥰🥰😘😘

  • @joslyjose
    @joslyjose 3 года назад

    North indian paav bread ❤❤❤vadapav bread..... Kndit kothy aagunuu enikuuu😵❤😘

  • @akshaysajikumar9716
    @akshaysajikumar9716 3 года назад +3

    Adipoli

  • @shanishan1023
    @shanishan1023 3 года назад +3

    Annieyamma chechikutty fans undo

  • @anshaasokan3055
    @anshaasokan3055 3 года назад +16

    Adipoli... കാണുമ്പോൾ thanne ഒരു satisfaction 🥰

  • @shivanjaliuyirsg1495
    @shivanjaliuyirsg1495 3 года назад

    ചേച്ചി falooda making video cheyamo

  • @Abhirami23526
    @Abhirami23526 3 года назад +1

    Aaniyamme matte tiles endayi achappathinte achkondu indakkiye🤔

  • @tinimolthomas2405
    @tinimolthomas2405 3 года назад

    Hi dear, recently I started to watch your video. Anyway I like it. God bless you all 👍

  • @rajcr1496
    @rajcr1496 3 года назад +3

    Chechide bread super🥰❤

  • @Abhirami23526
    @Abhirami23526 3 года назад +8

    Aarenkilum ippolum pazhaya ovente fans undo🤍

  • @ANEESKANJIRAMPARA
    @ANEESKANJIRAMPARA 3 года назад +2

    അടിപൊളി👍👍👍👍
    മൺചട്ടിയില് ആദ്യമായ് ആണ് ഞാൻ ബ്രഡ് കാണുന്നത് ❤

    • @LeafyKerala
      @LeafyKerala  3 года назад +1

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @sajnarashid879
    @sajnarashid879 3 года назад

    Adipoli ..... orovideoyim superanu kettooo

  • @ponnusfunnyartworld979
    @ponnusfunnyartworld979 3 года назад

    Naaan undakki nokiyittundu

  • @hanisworld5688
    @hanisworld5688 3 года назад

    അടിപൊളി

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 года назад +1

    ഇതൊരു മഹാ സംഭവം തന്നെ സൂപ്പർ. 🌹👍🌹

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 3 года назад +3

    ഓവനിൽ വെക്കുന്നതിന്
    മുന്നായി കോഴിമുട്ടയുടെ
    വെള്ളമാത്രം ബ്രെഡിൻ്റെ
    മുകളിൽ പുരട്ടി കൊടുക്കണം എന്നാൽ
    നല്ല ഗോൾഡൺ കളർ കിട്ടും എന്തായാലും അടിപൊളി

  • @lissydaniel272
    @lissydaniel272 2 года назад

    Hi.... 👌
    ithiri akalam ittu bun nirathiyal Rendu bun thammil ottipidikathe edukam ennu karuthunnu.

  • @Ishraismai
    @Ishraismai 3 года назад

    Home tour cheyyo

  • @alensajanskariah8247
    @alensajanskariah8247 3 года назад +1

    Coming soon 200k😊👍

  • @girijap9395
    @girijap9395 3 года назад +3

    I am attracted by your way of presentation and cool attitude. Keep it up molu 👍👍🥰❤️🥰❤️

    • @LeafyKerala
      @LeafyKerala  3 года назад

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @ponnusmalappuram1307
    @ponnusmalappuram1307 3 года назад

    👌👌👌👌

  • @molusfamily830
    @molusfamily830 3 года назад

    Super. ചേച്ചിടെ സംസാരം അടിപൊളി. ബ്രെഡ് അതിലേറെ super. Keep it up

  • @meerajoseph5398
    @meerajoseph5398 3 года назад +1

    Chechide bubblebread polichu😋💚😋

    • @LeafyKerala
      @LeafyKerala  3 года назад

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @itsmerahul3543
    @itsmerahul3543 3 года назад +4

    ABHINAV B M bro And RAHUL= First 👍🏻🔥

    • @പാലക്കാരൻ
      @പാലക്കാരൻ 3 года назад +1

      Enna second njan

    • @cossPLAY0
      @cossPLAY0 3 года назад +1

      @@പാലക്കാരൻ enna njaan 3rd 😁

    • @itsmerahul3543
      @itsmerahul3543 3 года назад

      @@പാലക്കാരൻ സത്യമായിട്ടും എന്നോട് മറന്നു പോയി 🙆🏻‍♂️

    • @പാലക്കാരൻ
      @പാലക്കാരൻ 3 года назад

      @@itsmerahul3543 ayyo njan paranjille enikki agane onnum illa pinne ani ammede video akumbo kanan ulla intrest kondu varunnathe appo veruthe comment idum athre ullu .pinne first ayalum second ayalum video kanda pore njan athre karuthunnulu bro nigal thenne first edutho athinu enikki oru kuzappavum illa I am so happy , I believe in you bro

    • @പാലക്കാരൻ
      @പാലക്കാരൻ 3 года назад +1

      @@cossPLAY0 ano

  • @kkitchen4583
    @kkitchen4583 3 года назад +2

    Bread Super 👌👍👍👍❤😋 Support cheythittundu Kuuttayi thirichum vannu kuuttavanea

  • @ismiallu1425
    @ismiallu1425 3 года назад

    എനിക്ക് ചേച്ചി ഒരുപാട് ഇഷ്ടമാണ്

  • @sajitharadhakrishnan7095
    @sajitharadhakrishnan7095 3 года назад +1

    Oru home tour video cheyyo 😊

  • @ponnammageorge4703
    @ponnammageorge4703 3 года назад +4

    Aniamma let me know
    how you placed that tray .
    Directly on that charcoal
    fire?
    In your old mud oven it was like
    two storeyed .
    Please reply

    • @LeafyKerala
      @LeafyKerala  3 года назад +1

      ബ്രെഡ് ഉണ്ടാക്കാൻ കനൽ വാരി കളഞ്ഞു വെച്ചാലും മതി 🥰🥰🥰👍

  • @HHH-ku9rp
    @HHH-ku9rp 3 года назад +2

    Dear ആനി.
    ആനിക്ക് ലിസക്കി യുടെ വീഡിയോ വളരെ ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്നല്ലോ.
    ഞാനും ലിസക്കി കാണാറുണ്ട് അതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ട ചാനൽ ആണ് ഒരു ശ്രീലങ്കൻ ചാനലായ tredetional me. അത് ആനി കാണാറുണ്ടോ
    ഏതായാലും ആനിയുടെ വീഡിയോ സൊക്കെ സൂപ്പർ 👍👍
    പിന്നെ ഒരു കാര്യം കൂടെ പറയട്ടെ അതു പോലെ ഒരു ചാനൽ മലയാളത്തി ലും ഉണ്ട് താൻ കണ്ടോ എന്നറിയില്ല അതും അടിപൊളി യാണ്
    താനും പൊളിക്ക് all the best 👍

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @solovinerfangirl2620
    @solovinerfangirl2620 3 года назад

    Aaniyammeeee I LOVE YOU🙈🤩🥰

  • @jisnajaison6103
    @jisnajaison6103 3 года назад

    Chechyde videos okke. Supper aanu kandirikan thonnum chechyne orupaadu ishtamanu😘

    • @LeafyKerala
      @LeafyKerala  3 года назад

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @anoopprabhakaran6725
    @anoopprabhakaran6725 3 года назад

    Again new oven undakkiyo?
    പഴയ set up full മാറ്റിയോ? Enik onnum മനസിലാകുന്നില്ല

  • @manojkichu366
    @manojkichu366 3 года назад

    Ethennaokeya aaniyamma koche undakane adipoli sammathichu

    • @LeafyKerala
      @LeafyKerala  3 года назад

      താങ്ക്സ് ട്ടോ ❤️👍

    • @manojkichu366
      @manojkichu366 3 года назад

      @@LeafyKerala haii gd mng

  • @shijisunil3498
    @shijisunil3498 3 года назад

    സൂപ്പർ ആയിട്ടുണ്ട്👍, ബിരിയാണി കിറ്റ് വാങ്ങിയിട്ട് അത് വെയ്ക്കുന്ന ഒരു വീഡിയോ ചെയ്യാമോ, 🤔

  • @paruammuworld4060
    @paruammuworld4060 3 года назад +1

    Super....Nice presentation.... Thanks for sharing...💖💖
    stay connected....💖🥰

    • @LeafyKerala
      @LeafyKerala  3 года назад

      Thanks dear 🥰🥰🥰🥰

  • @anoopprabhakaran6725
    @anoopprabhakaran6725 3 года назад +4

    ഇത് കൊള്ളാലോ.... Super ആയിട്ടുണ്ട് 👌

  • @valluvanad_kitchen.
    @valluvanad_kitchen. 3 года назад

    Nannayittund ❤️

  • @leemabaluleematuj5690
    @leemabaluleematuj5690 3 года назад

    അടപ്പു ഇങ്ങനെ ഉണ്ടാക്കി

  • @anjalianoop3748
    @anjalianoop3748 2 года назад +2

    സംസാരം 🥰

  • @biyamariababu6506
    @biyamariababu6506 3 года назад +1

    Chechi ke cold undo

    • @LeafyKerala
      @LeafyKerala  3 года назад

      ജലദോഷം 😅😄😜

  • @jeenasudeesh2840
    @jeenasudeesh2840 3 года назад

    Anneymasuper

  • @ranjinigovindan3797
    @ranjinigovindan3797 3 года назад +1

    Excellent

  • @azeemn2015
    @azeemn2015 3 года назад

    Chechy kuttytte mookku adaju erikkuva alley

  • @sumamsumam4236
    @sumamsumam4236 3 года назад +2

    Super ആനി മോളെ.... Bun perfect ആയി bake ആയി വന്നപ്പോൾ ഒരുപാടു സന്തോഷമായി... പുതിയ കിച്ചനും പരിസരവും കാണാൻ എന്ത് ഭംഗിയാ 👌👌👌🥰🥰🥰

  • @judealbert6656
    @judealbert6656 3 года назад

    HAi,HAi,SUPER,SISTER🙏🙏

  • @rubysajan8040
    @rubysajan8040 3 года назад +1

    അടിപൊളി 👍

  • @ajmal871
    @ajmal871 3 года назад +1

    വീട്ടിൽ ഉണ്ടാക്കി യാൽ എന്താ വല്ലടത്തും വന്നുണ്ടാക്കുന്നേ

    • @LeafyKerala
      @LeafyKerala  3 года назад

      ഇതു നമ്മുടെ ഫുഡ്‌ ഉണ്ടാക്കുന്ന സ്ഥലം ആണ് വീടിനു പുറകിൽ എല്ലാം അവിടെ ആണ് ഉണ്ടാക്കാര് ❤️

  • @sajithavlogs5534
    @sajithavlogs5534 3 года назад

    ആനി വീട്ടിൽ ഫുൾ മണ്പാത്രമാണോ ഉപയോഗിക്കുന്നത്

  • @blackblack6696
    @blackblack6696 3 года назад

    Chechiii ❤️1/2 kg maidakk ethra egg cherkkanam

  • @Itzz_273
    @Itzz_273 3 года назад

    Gas aannenkil etgra time venam

  • @ideasimaginations899
    @ideasimaginations899 3 года назад

    Appazhe...ee Annie oru sambhavam aanu..

  • @jobskerala853
    @jobskerala853 3 года назад

    ആനി ചേച്ചിയുടെ കുക്കിംഗ്‌ എല്ലാം സൂപ്പർ ആണ്. വെറൈറ്റി ചാനൽ.

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @ummiestips8637
    @ummiestips8637 3 года назад

    Sound endupatti

  • @mariaalberttt
    @mariaalberttt 3 года назад +1

    ❤️

  • @anzaryoosufyoosuf3061
    @anzaryoosufyoosuf3061 3 года назад +1

    👌👍👍👍👍👍

  • @Itsmefidha
    @Itsmefidha 3 года назад

    Aaniyammede soundinu enthu patty. Enthelum vayyayika undo.

    • @LeafyKerala
      @LeafyKerala  3 года назад

      ജലദോഷം 😅😄😜

  • @Theworldfly
    @Theworldfly 3 года назад +5

    📌📌📌💥കൊള്ളാല്ലോ ബ്രെഡ് 👍🏻
    ഇലകൊണ്ടുള്ള ടാറ്റൂ ഞാനും ചെയ്തിട്ടുണ്ട് ചെറുപ്പത്തിൽ 💥📌📌📌

  • @VillageVlogsByTijo
    @VillageVlogsByTijo 3 года назад

    പൊളിയാണല്ലോ Buble Bread

  • @ajtheuniques9315
    @ajtheuniques9315 3 года назад

    Hii Annie chechii...njn chechide Puthiya subscriber aane... videos ellam kandu varunnu.. ellam superb anuttoo...🥰🥰♥️