കേരളത്തിലെ ഓട്ടോമൊബൈൽ ഫീൽസ് നല്ല പിഴിച്ചിൽ ആണ് കസ്റ്റമേഴ്സിന്റെ കയ്യിൽ നിന്നും എന്നിട്ട് ടെക്‌നിഷ്യൻസിന് വളരെ സാലറി കുറവാണ് ഒന്നോ രണ്ടോ കൊല്ലം ഒരു സ്ഥലത്തു നിന്നിട്ടു അവർ വിദേശത്ത് പോകും എക്സ്പീരിയൻസ് ഉള്ളവരെ കിട്ടണമെങ്കിൽ നല്ല സാലറി കൊടുക്കണം അത് കൊടുക്കാൻ അവർ തയ്യാറല്ല
Luxon is very good. They have service stations at Ettumanoor and Krukachal. I have experienced it. It is really good. Good luck to Tata. Let Tata come first in India as we need cars that save our life! Not fuel efficiency because if you are alive only you can fill petrol or diesel :}
ഇനിയെങ്കിലും ടാറ്റ യോടുള്ള അഭിപ്രായം മാറട്ടെ സർവീസ് നന്നാകട്ടെ കേരളത്തിലെ എല്ലാ സർവീസ് സെന്ററുകളും നിപ്പോൺ ഗ്രൂപ്പ് എടുത്തിരുന്നെങ്കിൽ നല്ലത് ആയേനെ ഏതായാലും ഷോറൂം കൊള്ളാം
Rapid Fire ലൂം ചോദ്യോത്തര വേളകളിലും നിരന്തരം TATA യുടെ സർവീസിനെ കുറ്റപ്പെടുത്തിയിരുന്ന ബൈജു ചേട്ടനെ കൊണ്ടു തന്നെ TATA യുടെ പുതിയ ചുവടുവയ്പ്പിനെ പ്രമോട്ട് ചെയ്ത strategy 🔥🔥🔥🔥
ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും നല്ല ഇലക്ട്രിക്ക് വാഹനങ്ങൾ ടാറ്റയിൽ നിന്നുതന്നെ മോഡൽ സേഫ്റ്റി ഫിച്ചേഴ്സ് എല്ലാം ഗംഭിരം സർവിസ് കുടി നല്ലരിതിയിൽ കൊടുത്താൽ ഗംഭിരം⭐⭐⭐⭐⭐🤩🤩💪💪💪
ടാറ്റായുടെ ഇ വി ഒരിക്കൽ പോലും താങ്കൾ ഉപയോഗിച്ചിട്ടില്ല എന്നുറപ്പാണ്...സേഫ്റ്റിയും ഫീച്ചേർസും ഗംഭീരമാണ്,...പക്ഷെ പേപ്പറിൽ മാത്രം...ഇതെല്ലം വേണ്ട സമയത്തു പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രം നല്ലതാണ് ...അതില്ലാത്തതു തന്നെയാണ് സർവീസ് സെന്റർ മോശമാണെന്ന തോന്നൽ ഉണ്ടാക്കുന്നത്...ടാറ്റായുടെ കാർ നല്ലതാണെങ്കിൽ സർവീസ് സെന്ററുകളിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ല...
ഏതു ഗ്രൂപ്പ് ആയാലും എന്തോ സംഭവം ആയാലും സർവീസ് ന്യായമായും മര്യാദയും കൊടുക്കണം. എങ്ങനേലും വണ്ടി വിറ്റിട്ട് കാര്യമില്ല. ഒരു പാട് ടീംസ് കിടന്ന് നിരങ്ങി മെഴുകി നശിപ്പിച്ചതാ സർവീസ്. നിപ്പോൺ പിന്നെ toyota യുടെ കാര്യത്തിൽ കാണിച്ച ആത്മാർത്ഥത ടാറ്റ യുടെ കാര്യത്തിൽ കാണിച്ചാൽ സ്ഥിതി മാറും.
ടൊയോട്ട അവർക്ക് കേരളം മാർക്കറ്റിൽ monopoly ക്ക് അവസരം കൊടുത്തു. അതിന്റെ നന്ദി ആണ്. മലബാർ side ഉള്ള ആമിന ടൊയോട്ട യും fortune ടൊയോട്ട യും അല്ലാതെ കേരളത്തിൽ വേറെ ടീം ടോയോട്ടക്ക് ഇല്ലാ. അവർക്കും വണ്ടി supply ചെയുന്നത് nippon ആയിരിക്കും.. അത്പോലെ അല്ല ടാറ്റാ. എല്ലാടത്തും പലർക്കായി ഷോറൂം ഉണ്ട്. ശ്രീ ഗോകുലം ഗ്രൂപ്സ് നിർത്തി, MK motors ആദ്യമേ ഓടി. കൊടുക്കുന്ന വണ്ടികൾ എല്ലാം return വരുന്നത് ആണ് സാഹചര്യം. അതിന് service മാത്രം അല്ല കാരണം. വണ്ടിയുടെ ഫിറ്റിങ് മോശം ആണ്.quality ഇല്ലാ.സെൻസർ issues ഉണ്ട്. ബോഡി quality നോക്കി വണ്ടി എടുക്കുന്നവർ ഒക്കെ ഷോറൂം താമസം തുടങ്ങേണ്ടി വരും.
@@RTZ-24 അങ്ങനെ പറയാൻ പറ്റില്ല. ടാറ്റാ ആണ് ടെക്‌നിഷ്യൻ നെ പഠിപ്പിച്ചു സർവീസ് centre ഇൽ വിടുന്നത്. ഒരിടത്തു മാത്രം മോശം ആയിരുന്നേൽ ആ ടീമിന്റെ കുഴപ്പം ആണെന്ന് കരുതാം. ഇതിപ്പോ എല്ലാടത്തും ഒരേ അവസ്ഥ ആണ്. Nippon ആയത് കൊണ്ട് ആശ്വാസം ഉണ്ട്. അവർക്ക് അല്ലേലും ടൊയോട്ട കിയ, luxus, benzന്റെ ഒക്കെ ഷോറൂം ഉണ്ടല്ലോ.
luxon ile expectations undarnnu but ippol ulla service inta problam maranam ennundengil brand inte side ile ninnum training karyangal okka ella service staff inum dealers inum kodikkanm. nippon toyota ayathukond ulla avaruda side ile ninnulla training pola tata kk kodukkan pattiyal mathrame ee prashnangalk okka oru pariharam undavu allathe nammal ippaloathe dealers inod complaint parangitt avark tata responsible aya replay koduthillengil pinne enth cheyyan pattum manufacturer vandi undakki vittal mathram avarude pani theernilla..
ആദ്യം ടാറ്റയുടെ വണ്ടികൾക്ക് ഭയങ്കര സൗണ്ട് എന്ന് പറഞ്ഞ് കളിയാക്കി. പിന്നെ പറഞ്ഞു service കൊള്ളില്ല എന്ന് പറഞ്ഞു. ടാറ്റ ഇല്ലായിരുന്നുവെങ്കിൽ Safety യിൽ ഒരു താൽപര്യവും മറ്റുള്ളവർ കാണിക്കില്ലായിരുന്നു. പിന്നെ വിലയിലും മറ്റുള്ളവർ നമ്മളെ വലിച്ചേനെ
Luxon is very good. They have service stations at Ettumanoor and Krukachal. I have experienced it. It is really good. Good luck to Tata. Let Tata come first in India as we need cars that save our life! Not fuel efficiency because if you are alive only you can fill petrol or diesel :}
I have visited this showroom last week. It was very nice and premium experience! But I didn't know there was this much sustainable factors hidden inside this showroom. Great thought from Tata.
എന്തെല്ലാം കാണിച്ചാലും സർവ്വീസ്😂 വാഹനം എടുത്ത് ഷോറുമിൽ നിന്ന് ഇറങ്ങിയാൽ പിന്നെയാണ് ഇവന്മാരുടെ തനി സ്വഭാവം അറയാൻ സാധിക്കുന്നത്. സർവ്വീസ് സെൻററിൽ ചെന്നാൽ ടെക്നീഷ്യൻമാർക്ക് Ev യുടെ പല കാര്യങ്ങളും അറിയില്ല. Proper Training കൊടുത്ത് customr friendly ആക്കുക.
Baiju chetta I am Jobin From Punalur, Your regular viewer all your video's since 10 Year's, "I'm considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m evaluating the MG Windsor, Comet EV and the Tata Punch & Tiago EV. Could you provide a comparison of these two models in terms of driving comfort, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs?
എന്ത് വന്നിട്ട് എന്താ ടാറ്റാക്ക് പേരുദോഷം ഉണ്ടാക്കാൻ സ്റ്റാഫുകൾ തന്നെ മാക്സിമം ശ്രമിക്കുന്നുണ്ട്. റ്റാറ്റാ സർവീസ് മോശം ആണെന്ന് പൊതുവെ ഒരു ഇമേജ് ഉണ്ടാക്കി സെയിൽ കുറക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ഇത് ടാറ്റയുടെ കുഴപ്പം അല്ല. മറ്റ് ബ്രാൻഡുകൾ ഇതിലെ സ്റ്റാഫികളെ സ്വാധീനിച്ചു കൊണ്ട് സർവീസ് മോശം ആക്കി കസ്റ്റമറെ നെഗറ്റീവ് ആക്കുക ആണ് ലക്ഷ്യം
ഡിലീർഷിപ് allow ചെയ്യുന്നതിൽ യിൽ TATA ക്ക് ഒരു അധികാരവും ille? ഗൂഢാലോചന സിദ്ദാതങ്ങൾ ഒരു ഗുണവും ചെയ്യില്ല ആർക്കും. Content with cars Vivek, Faisal Khan nte ഒക്കെ reviews കൂടി കേട്ട് നോക്ക് abt the new curvv.
വീടിന്റെ പെയിന്റ് മാത്രം നന്നായിട്ട് കാര്യമില്ലല്ലോ.... അതിനുള്ളിലെ ആൾക്കാരുടെ സ്വഭാവം... ആരേലും പോയാലുള്ള ആദിത്യ മര്യാദ.... ഒരു ചായ ചോദിച്ചാൽ ആൾകാർക്ക് കുടിക്കാൻ പറ്റുന്ന വിധത്തിലുള്ള ചായ ഇതൊക്കെ നന്നാവണ്ടേ...
ബൈജു ചേട്ടാ, ടാറ്റ ആദ്യം ചെയ്യേണ്ടത് അവരുടെ സ്വന്തം സർവീസ് സ്റ്റാഫ് നെ ഇത് പോലുള്ള ഷോറൂം എക്സ്പീരിയൻസ് കൊടുക്കുക എന്നതാണ് എന്നാൽ മാത്രമേ അവർക്ക് അവർ എത്ര മഹത്തായ ഒരു കമ്പനിയുടെ ഭാഗമാണെന്നും കസ്റ്റമർ നെ king ആയി കാണുന്ന ടാറ്റയിൽ നിന്ന് കസ്റ്റമർ എന്താണ് പ്രതീക്ഷിക്കുന്നത് എന്നൊക്ക മനസ്സിലാകൂ.. സ്വന്തം കമ്പനിയുടെ യഥാർത്ഥ പവർ മനസ്സിലാകുമ്പോൾ ആ സൽപ്പേര് നിലനിർത്താൻ അവർ കഠിനധ്വാനം ചെയ്യുമെന്ന് ഞാൻ കരുതുന്നു.
ആണവനിലയം വഴിയും തെർമൽ പവർ പ്ലാൻ്റിൽ നിന്നും 80%വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിൽ എന്ത് സുസ്ഥിര വികസനത്തെ പറ്റിയാണ് പറയുന്നത് എന്ന് മനസിലാകുന്നില്ല😂😂😂
I LOVE INDIAN BRANDS❤MY FIRST CAR WE BUY TATA SUMO THAT TIME ONWARS TATA ƁUILD QUALITY WE EXPERINCED WHEN THE VEHICLE HAVE ACCIDENT,TATA MEANS SAFETY.THING WHILE BUY U NEED SAFETY,BUDGET FRIENDLY VEHICLE AVAILABILITY .❤TATA❤MAHINDRA FAN❤
I just wanna ask you something very straight which is you guys saying multiple times about sustainability and less or zero carbon Emissions and all. Let me ask you something can you or even Tata answer these concerns. 1. *Source of Electricity*: If the electricity used to charge EVs comes from fossil fuels, then the overall emissions reduction is minimized. 2. *Battery Production Emissions*: The extraction and processing of raw materials for battery production can have environmental impacts. 3. *End-of-Life Battery Disposal*: The recycling and disposal of EV batteries pose environmental concerns. 4. *Resource Extraction*: EVs require large amounts of resources like lithium, cobalt, and nickel, which can have negative environmental and social impacts. So satyam paranjal ee battery ondakkan and dispose cheyan petrol or diesel cars inekkal pollution and emission undagunnillee?
ഈ കാട്ടിക്കൂട്ടുന്നതെല്ലാം ബിസിനസ്സ് തന്നെയാണ്...സായിപ്പിന്റെ ലോകത്തു വെള്ളം സേവ് ചെയ്യാൻ റീസൈക്ലിങ് ഉണ്ട്, കൂടാതെ അപ്പിയിട്ടു കഴിഞ്ഞാൽ പേപ്പർ ഉപയോഗിക്കും..എന്നാൽ ഈ പേപ്പർ ഉണ്ടാക്കാൻ ഒരുപാടു മരങ്ങൾ വെട്ടി കൂട്ടും...ഈ രണ്ടു കാര്യത്തിനും രണ്ടായി തിരിഞ്ഞു ഗ്രൂപ്പ് ഉണ്ടാക്കും,...സേവ് വാട്ടർ പദ്ധതിയുമായി ആദ്യത്തെ കൂട്ടർ, രണ്ടാമത്തെ കൂട്ടർ സേവ് ട്രീസ്...രണ്ടിനും അതാതു കമ്പനിയുടെ CSR ഫണ്ട് ഉപയോഗിച്ച് കുറച്ചു പൈസ കൊടുത്തു അവരുടെ കമ്പനികൾക്ക് വാദിക്കാൻ കുറച്ചു നേച്ചർ ലോവേർസിനെ ഉണ്ടാക്കും..ഗ്രെറ്റ മുതൽ ഇവിടുത്തെ നീലകണ്ഠൻ വരെ ഇവരുടെ പാവകൾ മാത്രം... So no technologies are for neither nature good nor human good. Its a temporary human satisfaction...Next generation humans may bring new technologies for their generation to enjoy..
സർവ്വീസിലുള്ള പൊരുത്തക്കേടുകൾ പരിഹരിച്ച് എത്രയും പെട്ടെന്ന് ടാറ്റ മുന്നോട്ടു വരട്ടെ!
സത്യം പറഞ്ഞാൽ സർവീസ് ഇൽ അല്ല problms.... Manufacturing mistakes ആണ് 💯
Ev revaluation ഉണ്ടാകട്ടെ. എല്ലാപേർക്കും ഓണാശംസകൾ ♥️❤❤❤
കേരളത്തിലെ ഓട്ടോമൊബൈൽ ഫീൽസ് നല്ല പിഴിച്ചിൽ ആണ് കസ്റ്റമേഴ്സിന്റെ കയ്യിൽ നിന്നും
എന്നിട്ട് ടെക്‌നിഷ്യൻസിന് വളരെ സാലറി കുറവാണ് ഒന്നോ രണ്ടോ കൊല്ലം ഒരു സ്ഥലത്തു നിന്നിട്ടു അവർ വിദേശത്ത് പോകും എക്സ്പീരിയൻസ് ഉള്ളവരെ കിട്ടണമെങ്കിൽ നല്ല സാലറി കൊടുക്കണം അത് കൊടുക്കാൻ അവർ തയ്യാറല്ല
വലിയ showroom ഉണ്ടായതുകൊണ്ടോ, coffee set-up ഒക്കെ ഉണ്ടായതുകൊണ്ടോ മാത്രം കാര്യമില്ല. Service ൻ്റെ quality കൂടെ improve ചെയ്യണം.😊
Correct
മരപ്പൊട്ടാ ഇത് നിപ്പോൺഗ്രൂപ്പാണ്. ആദ്യം അവരെ പറ്റി പഠിക്ക്.
അഭിപ്രായം പറഞ്ഞ എത്ര പേർക്ക് ടാറ്റ വണ്ടി സ്വന്തമായിട്ടുണ്ട്?
Made in China എന്ന്കണ്ടാൽ കൊള്ളില്ല എന്ന് പറയുന്നത് പോലെയുള്ളു
Very correct
Yes 👍.
ആ ബ്രോ നല്ല രീതിയിൽ വിശതികരിക്കുന്നു appreciate ബ്രോ 🙌🏻
ഞാൻ ലക്സോൺ ടാറ്റയിൽ സർവീസ് ചെയ്തിരുന്നു അടിപൊളി ആയിരുന്നു സർവീസ് കോട്ടക്കൽ മലപ്പുറത്തായിരുന്നു സർവീസ് ഇത് പോലെ എല്ലായിടത്തും വന്നാൽ tata പൊളിക്കും
Luxon is very good. They have service stations at Ettumanoor and Krukachal. I have experienced it. It is really good. Good luck to Tata. Let Tata come first in India as we need cars that save our life! Not fuel efficiency because if you are alive only you can fill petrol or diesel :}
ഇനിയെങ്കിലും ടാറ്റ യോടുള്ള അഭിപ്രായം മാറട്ടെ സർവീസ് നന്നാകട്ടെ കേരളത്തിലെ എല്ലാ സർവീസ് സെന്ററുകളും നിപ്പോൺ ഗ്രൂപ്പ് എടുത്തിരുന്നെങ്കിൽ നല്ലത് ആയേനെ ഏതായാലും ഷോറൂം കൊള്ളാം
കേരളത്തിലെ ടാറ്റാ customers te വാനോളം പ്രതീക്ഷ LUXON professional team 👍
@മൂപ്പൻ fam❤️
Rapid Fire ലൂം ചോദ്യോത്തര വേളകളിലും നിരന്തരം TATA യുടെ സർവീസിനെ കുറ്റപ്പെടുത്തിയിരുന്ന ബൈജു ചേട്ടനെ കൊണ്ടു തന്നെ TATA യുടെ പുതിയ ചുവടുവയ്പ്പിനെ പ്രമോട്ട് ചെയ്ത strategy 🔥🔥🔥🔥
Curvv ev top end modal വില എത്ര?
A fantastic experience provided to us by Tata as well as the Nippon group through Baiju Nair. Thank you very much ❤
ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും നല്ല ഇലക്ട്രിക്ക് വാഹനങ്ങൾ ടാറ്റയിൽ നിന്നുതന്നെ മോഡൽ സേഫ്റ്റി ഫിച്ചേഴ്സ് എല്ലാം ഗംഭിരം സർവിസ് കുടി നല്ലരിതിയിൽ കൊടുത്താൽ ഗംഭിരം⭐⭐⭐⭐⭐🤩🤩💪💪💪
ടാറ്റായുടെ ഇ വി ഒരിക്കൽ പോലും താങ്കൾ ഉപയോഗിച്ചിട്ടില്ല എന്നുറപ്പാണ്...സേഫ്റ്റിയും ഫീച്ചേർസും ഗംഭീരമാണ്,...പക്ഷെ പേപ്പറിൽ മാത്രം...ഇതെല്ലം വേണ്ട സമയത്തു പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രം നല്ലതാണ് ...അതില്ലാത്തതു തന്നെയാണ് സർവീസ് സെന്റർ മോശമാണെന്ന തോന്നൽ ഉണ്ടാക്കുന്നത്...ടാറ്റായുടെ കാർ നല്ലതാണെങ്കിൽ സർവീസ് സെന്ററുകളിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ല...
Showroom ഒക്കെ കൊള്ളാം, ഇതൊക്കെ പണി അറിയാത്ത പണിക്കാരെ കൊണ്ട് പണി എടുപ്പിച്ചു കുളമാക്കരുത്,... കോഫി experience😂
That’s true.please bring experienced technicians.give them very good and proper training
Nippon group aayondu oru pratheeksha und
Sathyam
It's not up to the mark , allready 😢@@pranavdrupz3447
Luxon tata service is good. Njan avide anu kodukare.
Wow.. it's huge. A good initiative by Luxon tata. Hope the aftersales service will improve.
Showroom Super Kerala ത്തിൽfirst തന്നെ ആത്മ വിശ്വാസം അതല്ലേ പ്രധാനം🎉❤
ഇനി കേരളത്തിൽ ഏറ്റവും നല്ല സർവീസ് സ്റ്റാറ്റക്ക് ലഭിക്കും അതുകൊണ്ട് ടാറ്റാ ഇനി നമ്പർ വൺ
Kollam Nannayittund 👌KAPPIYUM Kollam Thrakkedilla 👌Service Um Koodi Gambheeram Aayal Nannayirikkum Appo Sary 👍
ഏതു ഗ്രൂപ്പ് ആയാലും എന്തോ സംഭവം ആയാലും സർവീസ് ന്യായമായും മര്യാദയും കൊടുക്കണം. എങ്ങനേലും വണ്ടി വിറ്റിട്ട് കാര്യമില്ല.
ഒരു പാട് ടീംസ് കിടന്ന് നിരങ്ങി മെഴുകി നശിപ്പിച്ചതാ സർവീസ്. നിപ്പോൺ പിന്നെ toyota യുടെ കാര്യത്തിൽ കാണിച്ച ആത്മാർത്ഥത ടാറ്റ യുടെ കാര്യത്തിൽ കാണിച്ചാൽ സ്ഥിതി മാറും.
ടൊയോട്ട അവർക്ക് കേരളം മാർക്കറ്റിൽ monopoly ക്ക് അവസരം കൊടുത്തു. അതിന്റെ നന്ദി ആണ്. മലബാർ side ഉള്ള ആമിന ടൊയോട്ട യും fortune ടൊയോട്ട യും അല്ലാതെ കേരളത്തിൽ വേറെ ടീം ടോയോട്ടക്ക് ഇല്ലാ. അവർക്കും വണ്ടി supply ചെയുന്നത് nippon ആയിരിക്കും.. അത്പോലെ അല്ല ടാറ്റാ. എല്ലാടത്തും പലർക്കായി ഷോറൂം ഉണ്ട്. ശ്രീ ഗോകുലം ഗ്രൂപ്സ് നിർത്തി, MK motors ആദ്യമേ ഓടി. കൊടുക്കുന്ന വണ്ടികൾ എല്ലാം return വരുന്നത് ആണ് സാഹചര്യം. അതിന് service മാത്രം അല്ല കാരണം. വണ്ടിയുടെ ഫിറ്റിങ് മോശം ആണ്.quality ഇല്ലാ.സെൻസർ issues ഉണ്ട്. ബോഡി quality നോക്കി വണ്ടി എടുക്കുന്നവർ ഒക്കെ ഷോറൂം താമസം തുടങ്ങേണ്ടി വരും.
@@makenomistake33 അപ്പോൾ നിപ്പോൺ വിചാരിച്ചാലും രക്ഷയില്ല അല്ലേ. പുതിയ CurV കണ്ടപ്പോൾ ഒരു ഇഷ്ടമൊക്കെ തോന്നിയതാ
@@RTZ-24 അങ്ങനെ പറയാൻ പറ്റില്ല. ടാറ്റാ ആണ് ടെക്‌നിഷ്യൻ നെ പഠിപ്പിച്ചു സർവീസ് centre ഇൽ വിടുന്നത്. ഒരിടത്തു മാത്രം മോശം ആയിരുന്നേൽ ആ ടീമിന്റെ കുഴപ്പം ആണെന്ന് കരുതാം. ഇതിപ്പോ എല്ലാടത്തും ഒരേ അവസ്ഥ ആണ്. Nippon ആയത് കൊണ്ട് ആശ്വാസം ഉണ്ട്. അവർക്ക് അല്ലേലും ടൊയോട്ട കിയ, luxus, benzന്റെ ഒക്കെ ഷോറൂം ഉണ്ടല്ലോ.
@@makenomistake33 wait ചെയ്യാം.
Huge camera stutter is there when you move the camera around. Causes headache. Please address the issue ? Is it a mobile phone
Looks magnificent! Their cars as well as service is also very good
luxon ile expectations undarnnu but ippol ulla service inta problam maranam ennundengil brand inte side ile ninnum training karyangal okka ella service staff inum dealers inum kodikkanm. nippon toyota ayathukond ulla avaruda side ile ninnulla training pola tata kk kodukkan pattiyal mathrame ee prashnangalk okka oru pariharam undavu allathe nammal ippaloathe dealers inod complaint parangitt avark tata responsible aya replay koduthillengil pinne enth cheyyan pattum manufacturer vandi undakki vittal mathram avarude pani theernilla..
video & audio quality🔥
ആദ്യം ടാറ്റയുടെ വണ്ടികൾക്ക് ഭയങ്കര സൗണ്ട് എന്ന് പറഞ്ഞ് കളിയാക്കി. പിന്നെ പറഞ്ഞു service കൊള്ളില്ല എന്ന് പറഞ്ഞു. ടാറ്റ ഇല്ലായിരുന്നുവെങ്കിൽ Safety യിൽ ഒരു താൽപര്യവും മറ്റുള്ളവർ കാണിക്കില്ലായിരുന്നു. പിന്നെ വിലയിലും മറ്റുള്ളവർ നമ്മളെ വലിച്ചേനെ
I am very happy with tata ev and the service♥️
Everything shall be reflected in the quality of services rendered. Well arranged experience center. Best wishes🌹🌹
Proud to be in TCS
Luxon is very good. They have service stations at Ettumanoor and Krukachal. I have experienced it. It is really good. Good luck to Tata. Let Tata come first in India as we need cars that save our life! Not fuel efficiency because if you are alive only you can fill petrol or diesel :}
1:26 latte art ചെയ്യാൻ നോക്കിയതാണ്
I have visited this showroom last week. It was very nice and premium experience! But I didn't know there was this much sustainable factors hidden inside this showroom. Great thought from Tata.
Luxone👍🏼🔥
Kerala people are very lucky to get this showroom😍😍
Hii chetta, can you please explain about the latest updates related to the cooling films in the car 🚙.... Thanks in advance 😊
# @Baiju N Nair #
good to see tata giving premium buying experience to people
Ev exclusive service centre varumo.
Ya.. ev exclusive service center
Kidilan ambience.....❤kollaam
എന്തെല്ലാം കാണിച്ചാലും സർവ്വീസ്😂
വാഹനം എടുത്ത് ഷോറുമിൽ നിന്ന് ഇറങ്ങിയാൽ പിന്നെയാണ് ഇവന്മാരുടെ തനി സ്വഭാവം അറയാൻ സാധിക്കുന്നത്. സർവ്വീസ് സെൻററിൽ ചെന്നാൽ ടെക്നീഷ്യൻമാർക്ക് Ev യുടെ പല കാര്യങ്ങളും അറിയില്ല. Proper Training കൊടുത്ത് customr friendly ആക്കുക.
Great to see india Company is making world class showroom to competent with foreign brands...
Baiju chetta I am Jobin From Punalur, Your regular viewer all your video's since 10 Year's, "I'm considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m evaluating the MG Windsor, Comet EV and the Tata Punch & Tiago EV. Could you provide a comparison of these two models in terms of driving comfort, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs?
കൊള്ളാം സർ 👍
Nice to met you while shoot...The legend...baiju san
എന്റെ നായരെ
ഹാപ്പി ഓണം
May Tata do best for common people and environment
Baiju Cheettaa Super 👌
Neeritt kaanan nice aanu
ടാറ്റയുടെ സർവീസ് മോശമാണെങ്കിലും ഈ സ്ഥാപനത്തിൽ വന്ന് കോഫി കുടിച്ച് സ്ഥാപനത്തിന്റെ സൗകര്യവും കണ്ട് തിരിച്ചിറങ്ങി പോകാം
EV ബാറ്ററിക്കാണോ, പെട്രോൾ/ഡീസൽ എഞ്ചിനാണോ (ICE) പ്രൊഡക്ഷൻ കോസ്റ്റ് കൂടുതൽ?
Petrol diesel engine and gearbox has higher cost battery replacement is cheaper than engine or gearbox replacement
Best Wishes🎉
എന്ത് വന്നിട്ട് എന്താ ടാറ്റാക്ക് പേരുദോഷം ഉണ്ടാക്കാൻ സ്റ്റാഫുകൾ തന്നെ മാക്സിമം ശ്രമിക്കുന്നുണ്ട്. റ്റാറ്റാ സർവീസ് മോശം ആണെന്ന് പൊതുവെ ഒരു ഇമേജ് ഉണ്ടാക്കി സെയിൽ കുറക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ഇത് ടാറ്റയുടെ കുഴപ്പം അല്ല. മറ്റ് ബ്രാൻഡുകൾ ഇതിലെ സ്റ്റാഫികളെ സ്വാധീനിച്ചു കൊണ്ട് സർവീസ് മോശം ആക്കി കസ്റ്റമറെ നെഗറ്റീവ് ആക്കുക ആണ് ലക്ഷ്യം
Influencing employees!!!! 😮😮😮😮😮😮😮😮😮😮😮😮
വളരെ ശെരിയാണ്
Must be true... It happens with many other business enterprises as well!
ഡിലീർഷിപ് allow ചെയ്യുന്നതിൽ യിൽ TATA ക്ക് ഒരു അധികാരവും ille? ഗൂഢാലോചന സിദ്ദാതങ്ങൾ ഒരു ഗുണവും ചെയ്യില്ല ആർക്കും. Content with cars Vivek, Faisal Khan nte ഒക്കെ reviews കൂടി കേട്ട് നോക്ക് abt the new curvv.
Nippon ഗ്രൂപ്പ് സർവീസിൽ സൂപ്പർ ആണ് ....
Luxon powered TATA👍🏻
Pls ask
Whether TATA will provide BaaS like Windsor EV..
We r dreaming
വാച്ചിങ് ❤️❤️❤️
ക്യാമറ മേനോൻ ബൈജു ചേട്ടനെ പേടിച്ച് ഒടുകയാണോ😂
ലോങ് ഷോട്ട് കുറച്ച് കൂടുതൽ ആണു
Appukuttan എവിടെ 😊
What about parts availablity deley
വീടിന്റെ പെയിന്റ് മാത്രം നന്നായിട്ട് കാര്യമില്ലല്ലോ.... അതിനുള്ളിലെ ആൾക്കാരുടെ സ്വഭാവം... ആരേലും പോയാലുള്ള ആദിത്യ മര്യാദ.... ഒരു ചായ ചോദിച്ചാൽ ആൾകാർക്ക് കുടിക്കാൻ പറ്റുന്ന വിധത്തിലുള്ള ചായ ഇതൊക്കെ നന്നാവണ്ടേ...
തെറ്റുകൾ തിരുത്തുമോ?
ബൈജു ചേട്ടാ, ടാറ്റ ആദ്യം ചെയ്യേണ്ടത് അവരുടെ സ്വന്തം സർവീസ് സ്റ്റാഫ് നെ ഇത് പോലുള്ള ഷോറൂം എക്സ്പീരിയൻസ് കൊടുക്കുക എന്നതാണ് എന്നാൽ മാത്രമേ അവർക്ക് അവർ എത്ര മഹത്തായ ഒരു കമ്പനിയുടെ ഭാഗമാണെന്നും കസ്റ്റമർ നെ king ആയി കാണുന്ന ടാറ്റയിൽ നിന്ന് കസ്റ്റമർ എന്താണ് പ്രതീക്ഷിക്കുന്നത് എന്നൊക്ക മനസ്സിലാകൂ.. സ്വന്തം കമ്പനിയുടെ യഥാർത്ഥ പവർ മനസ്സിലാകുമ്പോൾ ആ സൽപ്പേര് നിലനിർത്താൻ അവർ കഠിനധ്വാനം ചെയ്യുമെന്ന് ഞാൻ കരുതുന്നു.
Amt gearbox nu kidilan driving experience tharan kazhiyumo 🤔
No tata models with DCA transmission is best or choose ev models
Orikkalum illa.. athu manual mode ittu odikuanel kirachokke kittum
Manual mode ഇട്ടു ഓടിച്ചാൽ കിട്ടും. Tiago amt user.
സെർവിസും ഇത് പോലെ ഒന്ന് ഉഷാറാക്കാൻ പറയണേ 😎😎😎
Present ❤❤❤
ആണവനിലയം വഴിയും തെർമൽ പവർ പ്ലാൻ്റിൽ നിന്നും 80%വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിൽ എന്ത് സുസ്ഥിര വികസനത്തെ പറ്റിയാണ് പറയുന്നത് എന്ന് മനസിലാകുന്നില്ല😂😂😂
Compact nuclear fusion reactors are available now which is sustainable
Ev use cheyyunna 90% onwers um Solar use cheyyunnund
I LOVE INDIAN BRANDS❤MY FIRST CAR WE BUY TATA SUMO THAT TIME ONWARS TATA ƁUILD QUALITY WE EXPERINCED WHEN THE VEHICLE HAVE ACCIDENT,TATA MEANS SAFETY.THING WHILE BUY U NEED SAFETY,BUDGET FRIENDLY VEHICLE AVAILABILITY .❤TATA❤MAHINDRA FAN❤
Revolt ന്റെ കാര്യം കൂടി ഒന്ന് പറയായിരുന്നു.....😂
Super👍
Good
Service area should be improved....
Woooww❤❤❤❤
Tata ❤️
Sooper
Baiju chetta...thalipoli..Bgm onnu mattu.Estapole free tunes internet'l kitum.Alengil enthengil..saregama /caravan sponsored prgm cheyu..Free tunes kitum...
Ellavarkkum ore taste alla bro. Ithu ishapedunnavarum undu.
yooo, Hisam ikka
Nice❤❤❤
Sales ok! What about service?? Athum epo ullath pole anengl, pinneee ethkond consumer kk enth gunam?🤔
Exclusive ev service stations are more important than exclusive ev showrooms.
👍👍👍
Petrol വില കേരളത്തിലാണ് കൂടുതൽ അപ്പൊ പിന്നെ ev ലേക്ക് പോകാതെ നിവൃത്തിയില്ല
Nice 👍
Namaskaram
Camera rotation felt pretty irritating!
Baiju chettan etu EV vangiyathu????
Comet ev
Waav cool showroom ❤
XVU 700 ax7 video Cheyo 2024 model car
🎉🎉
കോഫിയുടെ ക്വളിറ്റി ടെസ്റ്റ് ടാറ്റായുടെ കാറുകളിൽ കാണിച്ചിരുന്നെങ്കിൽ
Kelkan okke nalla rasam unde... ethrem valiya team inu... hycross black il rate kooti vilkunnathu thadayan mathrem ariyilla... valiya building undakiyitunenthu karyam... blackil vilkan medikunna vare thirichu arinjitum athu prolsahipikunne ningal enthu menama parenjitu enthu karyam...
Even black
Service and fit & finish okey aayal tata range maarum
Showroom solar powered aano?😊
But EV trend is going on a downhill now as the range is a major issue 😔😔😔🤐
👍❤️
Camera ingane krakalle 🙄
Nice
Nice showroom
I just wanna ask you something very straight which is you guys saying multiple times about sustainability and less or zero carbon Emissions and all. Let me ask you something can you or even Tata answer these concerns.
1. *Source of Electricity*: If the electricity used to charge EVs comes from fossil fuels, then the overall emissions reduction is minimized.
2. *Battery Production Emissions*: The extraction and processing of raw materials for battery production can have environmental impacts.
3. *End-of-Life Battery Disposal*: The recycling and disposal of EV batteries pose environmental concerns.
4. *Resource Extraction*: EVs require large amounts of resources like lithium, cobalt, and nickel, which can have negative environmental and social impacts. So satyam paranjal ee battery ondakkan and dispose cheyan petrol or diesel cars inekkal pollution and emission undagunnillee?
ഈ കാട്ടിക്കൂട്ടുന്നതെല്ലാം ബിസിനസ്സ് തന്നെയാണ്...സായിപ്പിന്റെ ലോകത്തു വെള്ളം സേവ് ചെയ്യാൻ റീസൈക്ലിങ് ഉണ്ട്, കൂടാതെ അപ്പിയിട്ടു കഴിഞ്ഞാൽ പേപ്പർ ഉപയോഗിക്കും..എന്നാൽ ഈ പേപ്പർ ഉണ്ടാക്കാൻ ഒരുപാടു മരങ്ങൾ വെട്ടി കൂട്ടും...ഈ രണ്ടു കാര്യത്തിനും രണ്ടായി തിരിഞ്ഞു ഗ്രൂപ്പ് ഉണ്ടാക്കും,...സേവ് വാട്ടർ പദ്ധതിയുമായി ആദ്യത്തെ കൂട്ടർ, രണ്ടാമത്തെ കൂട്ടർ സേവ് ട്രീസ്...രണ്ടിനും അതാതു കമ്പനിയുടെ CSR ഫണ്ട് ഉപയോഗിച്ച് കുറച്ചു പൈസ കൊടുത്തു അവരുടെ കമ്പനികൾക്ക് വാദിക്കാൻ കുറച്ചു നേച്ചർ ലോവേർസിനെ ഉണ്ടാക്കും..ഗ്രെറ്റ മുതൽ ഇവിടുത്തെ നീലകണ്ഠൻ വരെ ഇവരുടെ പാവകൾ മാത്രം... So no technologies are for neither nature good nor human good. Its a temporary human satisfaction...Next generation humans may bring new technologies for their generation to enjoy..
What a showroom can’t believe this is in Kerala
Tata യോട് റ്റാറ്റാ പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂ.
വെറുതെ പുഷ്പക് ഓർമ്മപ്പെടുത്തി 😂
വാ തുറന്നാൽ ടാറ്റാ കാറുകളെ കുറിച്ച് തെറി മാത്രം പറയുന്ന BNN 😂
ടാ ടാ കി ദൂരെ നിന്ന് 👋 👋
kidilan showroom service koode nanavanam
Furnitures kept are built on cutting trees how can the furnitures considered as eco friendly
Ev ആയതുകൊണ്ട് ഷോറൂം മൊത്തത്തിൽ ഒരു പച്ചപ്പ് 💚
❤😊