പ്രതിഭയല്ല പ്രതിഭാസമാണ് റിച്ചുക്കുട്ടൻ..

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 1,4 тыс.

  • @jamunasanthosh5685
    @jamunasanthosh5685 5 лет назад +2147

    പാടി കൊതിതീരാതെ പോയ ഏതോ ഗന്ധർവ്വന്റെ പുനർജന്മം🥰🥰🥰

  • @deepakdevg2000
    @deepakdevg2000 4 года назад +739

    Top singer കഴിഞ്ഞു എന്നാലും റിച്ചുവിന്റെ പാട്ടു കേൾക്കാതെ ഇരിക്കാൻ തോന്നുന്നില്ല ....ഒരു പാട്ട് കേട്ടാൽ പിന്നെ ബാക്കി പാട്ടുകളും repeat അടിച്ചു കേൾക്കും....അതിമനോഹരം😍😍

    • @sindhukumari3434
      @sindhukumari3434 4 года назад +9

      Yessssss

    • @ummusalmaparal4588
      @ummusalmaparal4588 4 года назад +8

      Ys

    • @keerthibaburaj.k1168
      @keerthibaburaj.k1168 4 года назад +6

      Richutta ❤️❤️❤️

    • @safiahabeeb1423
      @safiahabeeb1423 4 года назад +4

      Correct

    • @Devu-gs4rz
      @Devu-gs4rz 4 года назад +5

      Sherikkum.... കാതിനും കണ്ണിനും ഒരുപോലെ സന്തോഷം തരുന്നതാണ് vavente pattu kal...❤️❤️😘

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 5 лет назад +863

    എന്റെ കുഞ്ഞിന് കണ്ണുപ്പെടാതിരിക്കട്ടെ
    എന്താ ഒരു ഭാവം കണ്ണു നിറയാതെ കേൾക്കാൻ ആവുന്നില്ല മോനെ മിടുക്കൻ മിടുമിടുക്കൻ 😘😘😘😘

  • @nabeelali690
    @nabeelali690 5 лет назад +145

    എത്ര നിഷ്കളങ്കമായ കുഞ്ഞുവാവ

  • @ajithkuttan1808
    @ajithkuttan1808 4 года назад +1113

    ഇപ്പോളും റിച്ചുകുട്ടന്റെ പാട്ട് കേൾക്കുന്നവരും കമന്റ്സ് വായിക്കുന്നവരും ഉണ്ടോ? 2020 september മാസത്തിൽ.
    ഇപ്പോൾ 2022 ൽ വീണ്ടും

  • @Soso-bp2fh
    @Soso-bp2fh 5 лет назад +935

    ടോപ് സിംഗറിൽ ഒരു അതിശയം ആയി തോന്നിയ ഒരേ ഒരു പ്രതിഭ...അല്ല പ്രതിഭാസം....റിച്ചുമോൻ... 😘😘😘

  • @Rafustar
    @Rafustar 5 лет назад +675

    *സംഗീതം ദൈവത്തിന്റെ വരദാനം എന്നു പറയുന്നത് വെറുതെയല്ല. റിച്ചു കുട്ടൻ ശരിക്കും പ്രതിഭയല്ല പ്രതിഭാസം തന്നെയാണ്💥💕💕*

  • @hananjokes7400
    @hananjokes7400 5 лет назад +1611

    റിച്ചുഠൻ സൂപ്പറാ..🥰🥰
    എന്ന് പറയുന്നവർ അടി ലൈക്‌ ❤️

  • @greeshmapm8462
    @greeshmapm8462 5 лет назад +147

    സത്യം പ്രതിഭ അല്ല പ്രതിഭാസം ആണ് റിച്ചുകുട്ടൻ... god bless u... വാവേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @AryaVishnu_Siddhi
    @AryaVishnu_Siddhi 5 лет назад +238

    ഈ പാട്ട് original കേട്ടതിനേക്കാൾ റിച്ചു കുട്ടൻ പാടിയപ്പോയ എനിക്ക് കൂടുതൽ ഇഷ്ട്ടപ്പെട്ടത് 😍😍😍So Sweet♥️🥰🥰റിച്ചു കുട്ടാ....Love uuuuu♥️♥️♥️♥️♥️
    Ummmmmmmmmmmmaaaaaaa😘😘😘😘😘

  • @anandhukb5310
    @anandhukb5310 5 лет назад +489

    റിച്ചു.
    പറയാൻ വാക്കുകളില്ല ഭാഗ്യം ചെയ്ത അച്ഛനും അമ്മയും

  • @smithaa1203
    @smithaa1203 5 лет назад +146

    Super Richukutta! തലയാട്ടാൽ മാത്രം മതിയല്ലോ മനസ്സ് നിറയ്ക്കാൻ!

    • @martinantony650
      @martinantony650 5 лет назад +9

      Correct avente expression enne karayippichu

  • @reshmass9759
    @reshmass9759 5 лет назад +190

    എല്ലാം മെലഡി സോങ്‌സും റിച്ചു കുട്ടന്റെ വോയ്‌സിൽ കേൾക്കാൻ കൊതിയാവുന്നു😍😍😍😍😘😘😘The powerfull magical voice❤️💞💕😘😘

  • @arunimaprakash3517
    @arunimaprakash3517 5 лет назад +338

    ന്റെ കുട്ടിക്ക് കണ്ണ്പെടാതിരിക്കട്ടെ... ഒരുപാട് ഇഷ്ടാടാ ചക്കരേ നിന്നെ... ❤😍

  • @VipinKumar-os7zk
    @VipinKumar-os7zk 5 лет назад +185

    സംഗീതത്തെ കുറിച് എനിക്ക് ഒന്നും അറിയില്ല. പക്ഷേ richu വിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ഹൃദയത്തില്‍ എന്തോ ഒരു ഫീൽ അനുഭവപ്പെടുന്നു. Richuvine കാണുമ്പോള്‍ ഞാന്‍ എന്റെ ദൈവത്തെ കാണുന്നു. കുഞ്ഞിനെ ഒരുപാട് ആരാധിക്കുന്നു. അതിലധികവും സ്നേഹിക്കുന്നു. കടലിനെ പോലെ അനന്തമായി ഭൂമിയെ പോലെ അവസാനം ഇല്ലാതെ. ദൈവം എന്നും അനുഗ്രഹിക്കട്ടെ. ഗോഡ് bless you. Love youuuuuu. Ummmma. ജന്മദിന ആശംസകള്‍ kunjusine. Love youuu

  • @sreejaya1216
    @sreejaya1216 5 лет назад +2022

    നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ടോപ് സിംഗറിൽ അതിഥിയായി വന്നിട്ടുള്ള എല്ലാ ജഡ്ജസും നമ്മുടെ കുഞ്ഞിന്റെ പാട്ടു കേട്ട് അവന്റെ മുൻപിൽ സ്റ്റേജിൽ പോയിട്ടുണ്ട് , കെട്ടിപിടിച്ചുട്ടുണ്ട് , വാരി പുണർന്നിട്ടുണ്ട്

  • @lalithaayyappan6946
    @lalithaayyappan6946 5 лет назад +109

    ഹായ് റിച്ചുട്ട പൊന്നെ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല ഈ പാട്ടുകൾഇത്ര മനോഹരം ആണെന്ന് റിച്ചു മനസിലാക്കി തരുന്നു

  • @virendrapandya3717
    @virendrapandya3717 2 года назад +196

    I am Gujarati. I couldn't under this song, it may under Malayam Language but musically it was superb sang by Ritu Raj. Goodess Ma Shree Sarswatidevi bless him forever. 🙏. His parents are so so lucky and blessed. All the Best to Parents of him and Ritu Raj.

  • @riyasrpk703
    @riyasrpk703 5 лет назад +257

    വെറുതെ അല്ല മോനെ കൊച്ചു മെലഡി രാജായത് 😘😘😘

  • @thomaspj345
    @thomaspj345 3 года назад +93

    ഋതുരാജിൻറെ ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയം വിതുമ്പാറുണ്ടൊ,,,❓അതൊ എനിക്ക് മാത്രമാണൊ❓❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thoufitalks7892
    @thoufitalks7892 5 лет назад +74

    ഒരു കലാകാരൻ പണത്തെയും ഉപഹാരങ്ങളെയും alla കലയെ ആണ് സ്നേഹിക്കേണ്ടതെന്ന് അവൻ വീണ്ടും വീണ്ടും തെളിയിക്കുന്നു..... god bless u😘

  • @sabirahul176
    @sabirahul176 5 лет назад +440

    എന്താ പാട്ട് !!! എന്റെ റീച്ചുട്ട.... ദീർഘായുസ്സുണ്ടാകട്ടെ ഒപ്പം നിന്റെ സംഗീതവും ......😘

    • @valsalajayakesan1613
      @valsalajayakesan1613 2 года назад

      hai richu,l am a grand ma,love you very much,l am hearing your music every day two hours,may god bless you dear.

  • @riyasrpk703
    @riyasrpk703 5 лет назад +619

    ഞാൻ ഇപ്പംതന്നെ 7വട്ടം കണ്ടു അത്രക്കും 👌👌👌സൂപ്പറായി

    • @abybenny7566
      @abybenny7566 5 лет назад +3

      Njanum😂

    • @nijilakunjuzz9998
      @nijilakunjuzz9998 5 лет назад +5

      Njanum

    • @samijmathew
      @samijmathew 5 лет назад +8

      ഞാനും ഒരുപാട് പ്രാവശ്യം കണ്ടൂ. മാത്രമല്ല, ആ പാട്ടിന്റെ lyrics എഴുതി എടുത്തു.... പറ്റുമെങ്കിൽ ഒന്നു പാടി പഠിക്കാൻ. MJ പറഞ്ഞത് പോലെ റിച്ചു പാട്ട് പാടി ആളുകളുടെ ഹൃദയം കവരുന്ന ഒരു പെരും കള്ളമാണെന്ന്... സത്യം

    • @Bantan_girl
      @Bantan_girl 5 лет назад +3

      Njanum

    • @jmathew47
      @jmathew47 5 лет назад +4

      Me also ethra Vettam kandu chodhichal ariyilla

  • @thameemmk6162
    @thameemmk6162 5 лет назад +83

    റിതു രാജ് മോനെ എന്തായിരുന്നു പെർഫോമൻസ് സൂപ്പർ ആയിട്ട് പാടി നന്നായിട്ടുണ്ട് മോൻ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ ബെസ്റ്റ് ഓഫ് ലക്ക്

  • @shereefabasheer2337
    @shereefabasheer2337 4 года назад +28

    റിച്ചൂട്ടാ നീ ഞങ്ങളുടെ പൊന്നോമന ആണെടാ മുത്തേ നിന്റെ ഭാവം ഒരു രക്ഷയുമില്ല മോന് കണ്ണു പെടാതിരിക്കട്ടെ

  • @archanaskitchen890
    @archanaskitchen890 2 года назад +32

    നമ്മുടെ റിച്ചു കുട്ടൻ ഇപ്പോൾ ഹിന്ദി പാട്ടുപാടി തകർക്കുകയാണ് ❤️😘😘

  • @renjuspanjajanya4004
    @renjuspanjajanya4004 2 года назад +18

    പ്രഗത്ഭ ഗായകർക്ക് പോലും അന്യഭാഷാ ഉച്ചാരണം ശരിയാവാത്ത ഇടത്ത് ബംഗാളി ഭാഷാപോലും ഈസിയായി കൈകാര്യം ചെയ്യുന്ന ഈ 10 വയസുകാരൻ ഏതോ ഗായകന്റെ പുനർ അവതാരം തീർച്ച

  • @rajeevradheyam3352
    @rajeevradheyam3352 4 года назад +145

    ഗിരീഷേട്ടന്റെ ഓർമ്മകൾക്ക് മുൻപിൽ ഈ ഗാനം സമർപ്പിക്കുന്നു

    • @amalakhilakhil1771
      @amalakhilakhil1771 3 года назад +5

      രോമാഞ്ചം 💞

    • @DarthVader-ig6ci
      @DarthVader-ig6ci 3 года назад +4

      Gireeshettan 💕

    • @jayakrishnagangu1516
      @jayakrishnagangu1516 2 года назад

      Richikuttan i wish u best singer in ur life give best songs for us

    • @praveenkuttuz614
      @praveenkuttuz614 2 года назад

      ഗിരീഷേട്ടൻ അവസാനമായി എഴുതിയ വരികൾ😔💔
      ഒരുപാട് മിസ്സ്‌ ചെയ്യുന്നു ഇതുപോലെ ഉള്ള വരികൾ😊

  • @Nambiar12
    @Nambiar12 5 лет назад +77

    ഞാനും ഇപ്പൊ റിച്ചുട്ടന്റെ ഫാൻ ആയി

  • @rajeji1835
    @rajeji1835 5 лет назад +214

    റിച്ചു കുട്ടനും മാതാപിതാക്കളും ഭാഗ്യം ചെയ്തവരാണ്. God bless you. 🎂

  • @vipisubi5169
    @vipisubi5169 5 лет назад +62

    Sreeni sir expression...😘😍

  • @joanigeorge8
    @joanigeorge8 2 года назад +12

    Superstarsinger 2ill Richukuttan Padiyathu Kandittu ivide varunnavar Arokke ind😌🥰❤️

  • @radhakrishnanvkm1151
    @radhakrishnanvkm1151 5 лет назад +83

    വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ എല്ലാ ജഡ്ജി സ്റ്റുകൾക്കുംനന്ദി. നിങ്ങളുടെ ഇത്തരത്തിലുള്ള സ്നേഹ മാണ് നമ്മുടെ റിച്ചുവിനേപ്പോലുള്ളകുട്ടികൾക്ക് വളരാനുള്ള കാരണവും. അതിമനോഹരമായ പാട്ട് പാടിയ റിച്ചുവിന് അഭിനന്ദനങ്ങൾ.

  • @cleganegaming9220
    @cleganegaming9220 Год назад +64

    Ippolum kelkunnavarundo 😍

    • @remya2018
      @remya2018 5 месяцев назад +1

      ഞാൻ 🥰

    • @madxthor3165
      @madxthor3165 5 месяцев назад +1

      Njan

    • @SheejaBabu-lk2yl
      @SheejaBabu-lk2yl 5 месяцев назад

      Njan rithu pattinte kandathinum kayyum kannakilla

    • @shibinsp7016
      @shibinsp7016 4 месяца назад +1

      Yes❤

    • @Anisha-f1p
      @Anisha-f1p 4 месяца назад +1

      ഞാൻ കേൾക്കാറുണ്ട്

  • @ambilia3052
    @ambilia3052 5 лет назад +250

    പിഞ്ചുമനസ്സിൽ സംഗീതം മാത്രം കളങ്കമില്ല. ജീവിതകാലം മുഴുവൻ ഈദൈവീകത റിച്ചുവിനെ(topsinger പൂമൊട്ട്) മുന്നോട്ടു നയിക്കട്ടെ

    • @mariammak
      @mariammak 5 лет назад +3

      Why not a n ..EXTREAM

    • @mariammak
      @mariammak 5 лет назад +2

      Ok at his body language

    • @mariammak
      @mariammak 5 лет назад +4

      Look @@ his body language.SUP ER

    • @princexavior3759
      @princexavior3759 5 лет назад +1

      That is why the lord our God says that to become children otherwise you cannot enter to the kingdom of God, that means peace,happiness

  • @multitalentedfamily5608
    @multitalentedfamily5608 2 года назад +28

    Who is here after seeing superstar singer 2 rithus performance

  • @ragulraj786
    @ragulraj786 5 лет назад +68

    ഇത് പോലൊരു മുത്തിന് ഇതിലും വലിയൊരു birthday celebration കിട്ടാനില്ല... Love u lotttt richooos... കളങ്കമില്ലാത്ത കുഞ്ഞു മുത്തിന് ഒരായിരം പിറന്നാൾ ആശംസകൾ

  • @justinjose8506
    @justinjose8506 5 лет назад +408

    ഫ്ലവർസിനോട് ഒരു കാര്യം പറയാനുണ്ട് ദയവു ചെയ്തു season 1st ഉടനെ എങ്ങും നിർത്തരുത് നമ്മുടെ മക്കളെ നമ്മൾ സ്നേഹിച്ചു തുടങ്ങീട്ടെ ഉള്ളു. കൊതി തീർന്നിട്ടില്ല plzzzzzzzzzz. റിച്ചുട്ടാ എന്താടാ മക്കളെ നിന്നോട് പറയേണ്ടത്. നിന്നെ ഒത്തിരി ഇഷ്ടമാണെന്നൊക്കെ പറഞ്ഞാൽ അത് ചെറുതായി പോകും മക്കളെ. നിന്നെ കെട്ടിപിടിച്ചു ummmmmmmmmmmmmmmmmmmmmmmmaaaaaaaaaaaaaaaaaaaaaaaaaaaa

  • @fathimamaha9554
    @fathimamaha9554 2 года назад +11

    റിച്ചുകുട്ടൻ സോണി liv ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ സ്റ്റാർ സിംഗർ 2 ഇപ്പോ പെർഫോം ചെയ്യുന്നുണ്ട്.
    രണ്ടു ആഴ്ച കൊണ്ട് viewers ഒത്തിരി കുറഞ്ഞു. വേറേ ഒരു കുട്ടി 1ദിവസം കൊണ്ട് 887k views കിട്ടി. നമ്മുടെ കുഞ്ഞ് നന്നായി തന്നേ പാടി. എന്നിട്ടും 157k views മാത്രം. ഈ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ വോട്ടിംഗ് ആരംഭിച്ചു. റിച്ചു എനിക്ക് എപ്പോളും first ആണ്. നിങ്ങൾക്ക് അങ്ങനെ തന്നെ തോന്നിയാൽ കൂട്ടുകാർ എല്ലാരും കൂടെ Richu വിൻ്റെ പാട്ട് കേട്ട് വോട്ട് ചെയ്യുമോ... ❤️

  • @freakboy5344
    @freakboy5344 5 лет назад +98

    God gifted child😘😘❤️❤️സംഗീതം എന്ന് പറഞ്ഞാൽ ഇവൻ ആണ് !!!പ്വോളിച്ചു മുത്തേ 😘😘❤️❤️❤️❤️

  • @silpa5631
    @silpa5631 5 лет назад +69

    എല്ലാ പാട്ടും പോലെ റിച്ചുകുട്ടൻ തകർത്തു. ഒരുപാടിഷ്ടം റിച്ചൂസ്‌.....ഈ ജന്മവും വരാനിരിക്കുന്ന ജന്മങ്ങളൊക്കെയും ഇങ്ങനെ തന്നെ പാടാൻ കഴിയട്ടെ ..ഒരുപാട്‌ സ്നേഹത്താടെ...

  • @sreekkuttyijk5350
    @sreekkuttyijk5350 4 года назад +15

    ഈ മോന്റെ പാട്ടുകേൾക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ആണ്. ഒരുപാടിഷ്ടം റിച്ചുമോനെ. 😘😘💖💖

  • @sreejaya1216
    @sreejaya1216 5 лет назад +247

    ഒരു ന്യായം ഇലെ ഈ ലോകത്തു 😍❤️

  • @gourabpal651
    @gourabpal651 2 года назад +40

    I dont know malayalam but i always listen rituraj songs😘😘😘
    Love you rituraj😘😘

  • @leenamuraleedharan4379
    @leenamuraleedharan4379 2 года назад +7

    റിച്ചുക്കുട്ടാ ഒരു വല്ലാത്ത ഫീൽ ആണ് മോന്റെ പാട്ട് ദൈവം അനുഗ്രഹിക്കട്ടെ മോനേ കണ്ണ് നിറഞ്ഞുപോയി love you daa😘😘😘

  • @abbaskadumana1494
    @abbaskadumana1494 2 года назад +14

    ഇപ്പോൾ sony tv യില് തകർത്താടുകയാണ് rithu

  • @aaradhyasworld1990
    @aaradhyasworld1990 5 лет назад +42

    റിച്ചുട്ടാ എന്ത പറയെണ്ടത് എന്ന് അറിയുനില്ല അത്രയും മനോഹരം നന്മകള്‍ ആശംസകള്‍ ,,,,,,,,,♥♥♥♥♥

  • @bincybinoy5600
    @bincybinoy5600 4 года назад +13

    ഞാൻ ഇപ്പോഴും റിച്ചൂട്ടന്റെ പാട്ടുകൾ എല്ലാം കേട്ടോണ്ട് ഇരിക്കുന്നു,..എന്തു ഭംഗിയായി ആണ് എന്റെ മോൻ പാടുന്നത്...കുഞ്ഞിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും...എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ കൊച്ചിനെ ഒന്നു എടുത്ത് ആ കുഞ്ഞികവിളിൽ ഉമ്മ വക്കണം....നടക്കുമോ ആവോ....

  • @pki2068
    @pki2068 3 года назад +45

    ഇപ്പോഴും എപ്പോഴും tension വരുമ്പോൾ ഋതു കുട്ടന്റെ പാട്ട് കേൾക്കും 💯 പോസറ്റീവ് ആണ് ❤️😘😘😘

  • @phoenixanu5277
    @phoenixanu5277 5 лет назад +36

    4:01
    4:14
    4:33
    His expression is enough 😍😍

  • @anjudas1599
    @anjudas1599 5 лет назад +84

    ഈ ചക്കരയുടെ പാട്ട് നേരിട്ട് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ. Love you richukkuttaa😘😘😘😘😘😍

    • @shaijasubrumullangath7661
      @shaijasubrumullangath7661 4 года назад +2

      Nte perakuttykku rijukuttante pattu kekkanam eppozhum avanu 2 vayas anu Avan vilikkunnath rijukuthan ennanu

  • @praseethar4654
    @praseethar4654 Год назад +7

    2023 November ലും കേൾക്കുന്നു ❤❤❤❤അന്ന് കേട്ട കൊതിയോടെ ❤️❤️❤️❤️

  • @kramachandran2846
    @kramachandran2846 2 года назад +57

    പാട്ട് കേട്ടവർക്ക് നിയന്ത്രണം വിട്ടു പോകുന്ന പാട്ടുകാരൻ . ഇന്ന് Sony യിലൂടെ ഇന്ത്യയുടെ മകൻ.

  • @sandhyapk1929
    @sandhyapk1929 3 года назад +22

    2022 ൽ റിച്ചുക്കുട്ടന്റെ songs കേൾക്കുന്നവരുണ്ടോ.....

  • @sulfikaruva1166
    @sulfikaruva1166 5 лет назад +6

    ഇതിൽ തന്നെ പത്തിരുപതു വട്ടം കേട്ടു
    മതിയാവാതെ വന്നപ്പോൾ snaptube വഴി download ചെയ്തു 😘😘😘
    മുത്താണ് മുത്ത്‌ എന്റെ റിച്ചു വാവച്ചി
    UFF ഇജ്ജാതി

  • @haidrusak7544
    @haidrusak7544 2 года назад +4

    ഹിന്ദിയിൽ റിച്ചു വിൻ്റെ ഗാനം കേട്ടു .വല്ലാത്തൊരിഷ്ടം മോനേ 16.5.22

  • @gosaga4320
    @gosaga4320 5 лет назад +31

    The real talent 👍👌👌👌 Richoos is a wonderful kid😘 Top singer winner aavaan praarthikunnu🙏❤

  • @parvathyjayakumar9874
    @parvathyjayakumar9874 5 лет назад +25

    Njn top singeril oru paatt polm vidathe kelkkunne Richuttante paatta. Entho oru magic ond ivante singingil. Keettirikkan thoonnippokm😅

  • @swapnakood
    @swapnakood 2 года назад +12

    After watching…Super star Singer2….Richuu❤️

  • @avkcreatwld9876
    @avkcreatwld9876 5 лет назад +122

    ഗിരീഷേട്ടൻ..... ഇനി ഒരിക്കലും ഉണ്ടാവില്ല അതുപോലെ ഉള്ള എഴുത്തുകാരൻ 😪😪😪😪😪
    പ്രണാമം....... നെഞ്ചിൽ ഉണ്ട് ഓരോ പാട്ടുകളും

  • @sumishamsu7489
    @sumishamsu7489 5 лет назад +118

    എന്റെ ഫേവറേറ്റ് സോങ്ങാണ് എന്റെ റിച്ചു മുത്ത് ഇന്ന് എനിക്ക് തന്നത് അടുത്തുണ്ടകിൽ ഞാൻ വാരി എടുത്ത് വീട്ടികൊണ്ടു പോയേനെ ഒരായിരം ഉമ്മ പൊന്നെ റി ച്ചൂസ്

  • @sunithavglamourtouchsunith1903
    @sunithavglamourtouchsunith1903 Год назад +3

    2023 february 23rd num kelkkunnu ee kutty melody raja yude paattu..ente time pass🥰🥰🥰

  • @ajilmanu2337
    @ajilmanu2337 5 лет назад +56

    മുത്താണ് റിച്ചു കുട്ടൻ.....

  • @kaladevi6785
    @kaladevi6785 5 лет назад +869

    ശ്രീനിസാർ..... അങ്ങയെ പോലുള്ള നല്ല കലാകാരൻമാര് എന്നും ലോകത്ത് ഉണ്ടാകണം...കുഞ്ഞുങ്ങളെ എത്ര കാര്യമായാണ് അദ്ദേഹം ബഹുമാനിക്കുന്നത്?വെറുതേ എല്ലാ കുട്ടികളേയും ഷോ കാണിക്കാതെ , നന്നായി പാടിയ കുട്ടികളെ മാത്രമാണ് അദ്ദേഹം ചെറിയ ഉപഹാരം നൽകി പ്രോത്സാഹിപ്പിക്കുന്നത്.. അതിൽ കളളത്തരം ഒട്ടുമില്ല... ശരിയല്ലേ???

  • @kanisugathan5924
    @kanisugathan5924 2 года назад +4

    സത്യം എപ്പോഴെങ്കിലും മനസ്സൊന്നു പതറി പോകുമ്പോൾ എന്റെ റിച്ചൂന്റെ പാട്ട് ഒന്ന് കേട്ടാൽ മതി love you Rrrrriiiichooo😍😍❤❤❤❤

  • @roopeshcj3445
    @roopeshcj3445 5 лет назад +16

    റിച്ചു കുട്ടാ 😍😍😍no words മോനേ top singeril top

  • @lionsbro5751
    @lionsbro5751 2 года назад +37

    I am from srilanka .🌷🌷🌷rituraj is a treasure not only to india but to our mother land ,,srilanka .the singing of rituraj adresses to our hearts and pulse of hearts .the tone and the rhythm of his singing mesmarize s even srilanken people . The relijion which rituraj follows protect s him .may god bless him .son,rituraj , accept srilanken heartiest applause and sincere thanks .🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @muhammadjasin4651
    @muhammadjasin4651 5 лет назад +90

    റിച്ചു മോനുട്ട പാട്ട് സൂപ്പർ 👌👌 god bless you

  • @manojuliyanuliyan6970
    @manojuliyanuliyan6970 4 года назад +17

    യേശുദാസ് സാർ ഒരിക്കലെങ്കിലും ഈ വേദിയിൽ വന്ന് മ്മടെ റിച്ചുക്കുട്ടനെ അനുഗ്രഹിക്കണം..

  • @shikhapramod2084
    @shikhapramod2084 4 года назад +37

    Missing our legend's songs... Richu mon uyir 💞

  • @sajivn1088
    @sajivn1088 5 лет назад +177

    എന്താണെന്നറിയില്ല....എന്റെ യുള്ളിലൊരഹങ്കാരം മുളച്ചുപൊന്തുന്നു. റിച്ചുക്കുട്ടന് ജനിച്ച മണ്ണില് പിറന്നതിന്. ജഗദീശ്വരന്റെ അംശാവതാരമാണ് നീീീീീീീീീീീീീീീീീ.............

  • @rajimanoharan
    @rajimanoharan 5 лет назад +21

    റിച്ചു മോനെ ഒരായിരം ഉമ്മകൾ

  • @sranupamafrancis2980
    @sranupamafrancis2980 5 лет назад +24

    റിച്ചുകുട്ടൻ ഞങ്ങടെ മുത്തല്ലേ 😘😘😘😘

  • @charlesnoron9124
    @charlesnoron9124 2 года назад +12

    Rituraj ,I wish you a bright future ahead.May God bless you. I am glad to see you singing. May your voice flow like the fresh air. All the best Tories.

  • @nsdazeez
    @nsdazeez 2 года назад +5

    അതേ... റിച്ചു സൂപ്പർ സ്റ്റാർ തന്നെ...
    Super star singer ലൂടെ ലോകം മുഴുവനും കീഴടക്കിയിരിക്കുന്നു!!!

  • @mrczcrlz1267
    @mrczcrlz1267 2 года назад +4

    2 year kazhinjttum ee paat kelkan vannavar ondo🤟

  • @shirleycruz2649
    @shirleycruz2649 5 лет назад +34

    Yesudas is an icon singer but when you sing his songs, it adds additional sweetness to them.

  • @AnjanaRose123
    @AnjanaRose123 2 года назад +15

    Richu❤️
    the feel he brings into the song❤️
    Taking us to another world, a world of bliss❤️

  • @WooHooLaLa
    @WooHooLaLa 2 года назад +11

    ഇപ്പൊൾ എൻ്റെ ചക്കര അങ്ങ് ഹിന്ദിയിൽ പാടുന്നു ❤️❤️❤️❤️

  • @ShemijaPc
    @ShemijaPc 5 лет назад +79

    ശ്രീ ഹരി പാടുമ്പോൾ തന്നെ അറിയാം നോട്സ് കിട്ടാൻ ബുദ്ധി മുട്ടുന്നത് അവന്ക് നല്ല മാർക്കും കൊടുക്കും ഏത് റിയാലിറ്റ് ഷോയിലും ഉണ്ട് രണ്ടവേർതിരിവ്

    • @viewpoint9953
      @viewpoint9953 4 года назад +1

      കഷ്ടം ഇങ്ങനെ ഒന്നും പറയരുത്.. രണ്ടും കൊച്ചുങ്ങൾ ആണല്ലോ... ഇങ്ങനെ പറയുന്നവർ,,, 🙊സ്വഭാവം ഉള്ളവരാണ് ചൊറിയാൻ നിൽക്കാതെ... ആസ്വദിക്കൂ 👹👹👹

  • @akhilak6178
    @akhilak6178 5 лет назад +14

    1000 തവണ കണ്ടാലും മടുക്കാത്ത പെർഫോമൻസ്

  • @NancyK-r6t
    @NancyK-r6t 10 месяцев назад +3

    ഇത്രയും നന്നായി പാടിയിട്ട്ട് ഒന്നാം സ്ഥാനം കിട്ടാതെ പോയല്ലോ.

  • @josepanjikaran5675
    @josepanjikaran5675 2 года назад +15

    ഇനീ മുതൽ നമ്മുടെ റിച്ചു ഇന്ത്യ മുഴുവൻ അറിയപ്പെട്ടുതുടങ്ങി. കാരണം സോണിടീവിയിൽ സൂപ്പർസ്റ്റാർ സിങ്ങർ 2വിൽ തകർക്കുന്നു. കാണുക എല്ലാവരും

    • @pksuma4668
      @pksuma4668 2 года назад +1

      Ividathe polythene superstar singerilum Richuttanu aradhakar kureyund.

    • @josepanjikaran5675
      @josepanjikaran5675 2 года назад

      @@pksuma4668 yes

  • @surendranaths2823
    @surendranaths2823 2 года назад +3

    Rithukuttan nte songs Ethra kettalum l Mathiyavilla,👍👍❤️❤️

  • @happyloner4400
    @happyloner4400 2 года назад +19

    I didnt understand a single word but this little genius conquered bhai❤️😊😅

    • @happyloner4400
      @happyloner4400 2 года назад +1

      ... this little genius conquered my heart

  • @babymonuty5870
    @babymonuty5870 2 года назад +5

    Ippozhum richu vinte pattu kelkkunnavar undo

  • @sandhyapk1929
    @sandhyapk1929 5 лет назад +141

    എന്റെ മുത്തിന് ആ extream കൊടുക്കേണ്ടതായിരുന്നു.....

  • @rashidvalappil5744
    @rashidvalappil5744 5 лет назад +33

    അങ്കിളേ ...കൊച്ചി പഴയ കൊച്ചിയല്ല റിച്ചു നീ മുത്താണ് ❤️

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 5 лет назад +5

    Ee pattu pathu il kooduthal kettavar richukuttanuvendi oru like adikku..monuttaaa love you monu..ninne onnu umma tharan kothiyakunnu monutta kiliyan melody raja...

    • @Maya-o4f6g
      @Maya-o4f6g 4 года назад

      ഇപ്പൊ കൂടി ചേർത്താൽ ഒരു 50ന് മുകളിൽ പോയിട്ടുണ്ടാകും

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 2 года назад +5

    2022il കാണുന്നവരുണ്ടോ????? ❤❤❤ റിച്ചു കുട്ടൻ 🔥💋

  • @Christian-music-feast
    @Christian-music-feast 5 лет назад +11

    Nice and amazing performance richutaaa.... Happy birthday 🎂🎁🎉👑🎂🎁🎉👑 monuuuuuzzz.... Ingney thannenny thudaraan deyvam sahayikkattey

  • @arjunaju5170
    @arjunaju5170 2 года назад +3

    വാവേ റിച്ചുട്ടാ.. അടുത്ത ദാസേട്ടൻ. എന്റെ പൊന്നു മോൻ😘😘😘😘

  • @Wandering_thoughts_of_life
    @Wandering_thoughts_of_life 5 лет назад +6

    richutttaaaa..... nthoru resamanu monee ninte pattu...😍😍aswathichu ah pattu padunnakelkan...😘😘😘😘😘😘😘😘😘😘😘😘😘So thrilled each song 🤗🤗😍😍😍😍😍😍😍😍😍😍😍😍

  • @junaidthrassery290
    @junaidthrassery290 5 лет назад +52

    Season 1 തീരുമ്പോൾ ആകെയുള്ള സങ്കടം ഇതൊക്കെയാണ്

    • @varshasam620
      @varshasam620 5 лет назад +1

      Theeran pokuvano?

    • @junaidthrassery290
      @junaidthrassery290 5 лет назад

      @@varshasam620 yep
      Season 2 audition adds tv yil kanikarund

    • @varshasam620
      @varshasam620 5 лет назад +1

      @@junaidthrassery290 atheyo....njan only RUclips.....athond arinjilla...thanks

    • @sreeshureshusreeshureshu7559
      @sreeshureshusreeshureshu7559 5 лет назад

      എന്റെ റിച്ചു കുട്ടനെ ആയിരം ഭാവുകങ്ങൾ

    • @sreeshureshusreeshureshu7559
      @sreeshureshusreeshureshu7559 5 лет назад

      സരസ്വതി ദേവിയുടെ കടാക്ഷമുള്ള മോനാ ഐ ലവ് യു മോനെ

  • @angelsnowflakez
    @angelsnowflakez 2 года назад +5

    Ippozhum richukuttante paatt kelkkunnavar undo??
    2022

  • @sreedevir6768
    @sreedevir6768 2 года назад +2

    എൻ്റെ റിച്ചുട്ടാ പിന്നെയും പിന്നെയും കുഞ്ഞിൻ്റെ പാട്ട് കേൾക്കാതിരിക്കാൻ പറ്റുന്നില്ല♥️♥️♥️♥️😘😘

  • @aziee6903
    @aziee6903 4 года назад +15

    Ippozhum richuttante pattukal mathram thappi kelkkunnavar undo😍

    • @Devu-gs4rz
      @Devu-gs4rz 4 года назад +1

      Yes... Richootan..🤗❤️

  • @basheerariyanibasheer5377
    @basheerariyanibasheer5377 5 лет назад +122

    റിച്ചു അപാര ഫീൽ എന്തു പറയണമെന്ന് അറിയില്ലമോനെ നന്നായിവരും നല്ലഭാവിയുണ്ട് റിച്ചു മോനു

  • @krishnapriyaps4880
    @krishnapriyaps4880 3 года назад +4

    Ee 2022 ilum richuttande പാട്ടുകേക്കുന്നവരുണ്ടോ. Richuttan ishttam❤😘

  • @Rising_Ballers
    @Rising_Ballers 2 года назад +4

    That Genuine Excitement in Srinivas’s Face is everything