top singer | rithuraj | song enthanu en veenayil

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 80

  • @saroja.k.k6111
    @saroja.k.k6111 6 месяцев назад +12

    എൻ്റെ മോനെ നിൻ്റെ പാട്ടിൽ മാത്രം മനസ്സിന്ന് ആശ്വാസംകാണു ഒരു മുത്തശ്ശിയാണ് ഞാൻ ഓരോ പാട്ടും എത്ര ആവർത്തികേട്ടാലും മതിയാവില്ല പൊന്നുമോന് നന്മമാത്രം വരുവാൻ ഭൈവത്തോട് പാർത്തിക്കുന്നു -

  • @govindanshr1238
    @govindanshr1238 9 месяцев назад

    ഈ മിടു മിടുക്കൻ ഹിങിയിൽ പാടി അടിച്ചു പൊളിച്ചതു എന്റെ ഓർമ്മയിൽ ഇപ്പോഴും അവശേഷിക്കുകയാണ് .
    ഇവന്റെ ഹിങി ഡിക്സൺ കേട്ടിട്ട് അവരെല്ലാം അന്തം വിട്ടു പൊയത് ഞാൻ ഷൊർണ്ണൂർ കണ്ടതാണ് .
    A special qualified candidate. CONGRATS.
    God Blessed boy .
    Thanks.

  • @babuca3830
    @babuca3830 Год назад +13

    എന്റെ റിച്ചു നിന്റെ പാട്ട് ഹൃദയത്തിൽ എന്നും ഒരു സുഖമായ നോവുണർത്തുന്നു

  • @sreekumarikp354
    @sreekumarikp354 Год назад +20

    ❤❤❤❤ ഈ മോൻ പാടിയാൽ എന്തു രസമാകേൾക്കാനാ'മുത്താണ് റിച്ചൂട്ടൻ

  • @radhamanivk990
    @radhamanivk990 10 месяцев назад +6

    എന്റെ മോനെ നിന്റെ പാട്ടിൽ ആരുടെയും ഹൃദയം അലിഞ്ഞു പോകും. ദൈവം മോന്റെ കൂടെയുണ്ട് തീർച്ച. ഉമ്മ ❤️♥️❤️

  • @VineethaKk-s1s
    @VineethaKk-s1s 5 месяцев назад +3

    Super Richoo, I love you muthe ❤❤❤❤

  • @prnmb
    @prnmb 3 месяца назад +1

    Even today i listen your music Richu❤

  • @b.n.prasadrao3013
    @b.n.prasadrao3013 11 месяцев назад +1

    Super 🎉❤❤❤ Richu May God bless you in all the ways.. ❤

  • @balankomath4010
    @balankomath4010 Год назад +9

    ഹായ്‌ മോൻ വളരെ ഗംഭീരമായി തന്നെ പാടി,,,,,
    വളരെ സന്തോഷം,,,,,,,!!!
    ഒരുപാടൊരുപാടാശംസകൾ നേരുന്നു,,,സ്നേഹത്തോടെ
    ( B,,,,,,,,,,,,,,,,,, komath)
    " Sreedhanya"-
    Kudakkallu --Atholi
    C A L I C U T,,,,,,🎉

  • @v.prabhakaran8896
    @v.prabhakaran8896 11 месяцев назад +2

    रिच्चू_ कमाल कर दिया आपनेशुभाशीष !

  • @jobyjohn4484
    @jobyjohn4484 Год назад +4

    Richukutta super.....god bless you

  • @thahirneesan.m.623
    @thahirneesan.m.623 11 месяцев назад +5

    മുത്ത് അന്നും ഇന്നും നമ്പർവൺ❤❤❤

  • @satheedevip1968
    @satheedevip1968 10 месяцев назад +2

    ❤️ Richutta 👌

  • @rejipanavelil
    @rejipanavelil 14 дней назад

    No words monu out standing performance ❤

  • @pj-wc9op
    @pj-wc9op Год назад +7

    Richu chellam super.

  • @VijayKrishnan-b9w
    @VijayKrishnan-b9w 9 месяцев назад

    Super 👍ഇ പ്രായത്തിൽ.....

  • @josepanjikaran5675
    @josepanjikaran5675 Год назад +27

    ഈപാട്ട് വേറെ ആരുപാടിയാലും ഇത്രയ്ക്കുംഫീൽകിട്ടില്ല. ഈകൊച്ചുപ്രായത്തിൽറിച്ചുകുട്ടൻ ഈപാട്ട്പാടി അന്നേനമ്മളെവാസ്തവത്തിൽ ഞെട്ടിച്ചുകളഞ്ഞു.ജോൺസൺമാസ്റ്ററുടെമാസ്റ്റർപീസ്ഗാനം.മാസ്റ്ററുടെ ഓർമ്മകൾതളംകെട്ടിനിൽക്കുന്നു.

  • @ganapathymeenakshi7027
    @ganapathymeenakshi7027 11 месяцев назад

    Wonderful..unimaginable at this youngest age.
    God Bless the young one for more

  • @rathidevi7991
    @rathidevi7991 Год назад +4

    Super mone❤❤❤

  • @remiraj2718
    @remiraj2718 11 месяцев назад +2

    റിച്ചു മോനേ സുഖമാണോ??ഇന്ന് നീ വല്യ സ്റ്റാർ സിങ്ങർ ആയില്ലോ ❤❤❤❤
    എന്നാലും ആ ആറ് വയസ്സുകാരന്റെ പാട്ടാ പെരുത്തിഷ്ടo😍😍🥰🥰🥰 ഈ പാട്ട് എനിക്ക് ഏറെ ഇഷ്ടമാണ്. അത് മറ്റാരും ഇത്ര ഫീലോടെ പാടി കേട്ടിട്ടില്ല..

  • @fathimamaha9554
    @fathimamaha9554 Месяц назад

    my cute baby Richu...❤❤❤❤❤

  • @ushamohan680
    @ushamohan680 Год назад +3

    Richutta❤️❤️

  • @jayastephanose4142
    @jayastephanose4142 11 месяцев назад

    How fatasticaly U sang. Best Wishes Mone

  • @devassiajoseph7175
    @devassiajoseph7175 Год назад +4

    SUUUUUPER

  • @vanajaiyer7948
    @vanajaiyer7948 6 месяцев назад

    Richutta umma❤❤❤❤❤❤❤❤❤❤❤love you muthe

  • @sundarinatrajan4392
    @sundarinatrajan4392 10 месяцев назад

    Rithu monu oru chakkaraumma.

  • @Ponnuz_show
    @Ponnuz_show Год назад +4

    Richu anthu feel anu❤.

  • @chandrikamenon6277
    @chandrikamenon6277 9 месяцев назад

    Excellent ❤

  • @padmashinde9011
    @padmashinde9011 4 месяца назад

    ❤❤Satyam.paranjal.etra.kandalum.mativaratha.muhurtham..nammude.richunu.ellavarudem.anugraham.undu.❤❤muthe.ummada.chakkareeeeeee💋💋💋💋🤗🤗🤝🤝🤝

  • @aiswaryavellayambalam926
    @aiswaryavellayambalam926 8 месяцев назад +1

    എൻ്റെ ഈശ്വരാ എന്ന് സാർത്ഥകമായ.നൂറു വിളി കേട്ടു ഞാൻ നോക്കുമ്പോൾ.chinmayan മകൻ കുഞ്ഞി വാതുറന്നപോൾ.ധന്യ.ജന്മയായ യശോദ ഈ മഹാവിഷ്വാകാരം.ഭീകര മനോഹരം ദർശിച്ച് ഹർശാഷ്ചര്യ ലോല ആയത്തുപോലെ മുന്നിൽ i ഈ കുഞ്ഞിനെ കാണുന്നു .നന്നായി വരും sreeammumma

  • @gopinair5030
    @gopinair5030 3 месяца назад

    ❤ സൂപ്പർ മോനേ❤❤❤😂😂❤

  • @subaidaibrahim4762
    @subaidaibrahim4762 Год назад +1

    Superb Rithuraj...❤

  • @jisha2479
    @jisha2479 10 месяцев назад

    Richuttaa I love you ❤😘

  • @pj-wc9op
    @pj-wc9op 9 месяцев назад

    Thangame thangame thangame
    .,.......

  • @annathomas3815
    @annathomas3815 Год назад +2

    Very good

  • @pj-wc9op
    @pj-wc9op 4 месяца назад

    Richutta thangame chakkare

  • @dhanalakshmi9934
    @dhanalakshmi9934 10 месяцев назад

    What a sweet voice baby.

  • @shajikappil3343
    @shajikappil3343 Год назад +2

    Indian. Idol Hero

  • @babygirija3821
    @babygirija3821 11 месяцев назад +1

    ❤❤❤❤❤❤❤❤❤❤

  • @joychoorakuzhiyil4948
    @joychoorakuzhiyil4948 9 месяцев назад

    ഇന്ത്യൻ സൂപ്പർ സ്റ്റാർറിച്ചൂസ്

  • @reshmisoman8222
    @reshmisoman8222 Год назад +2

    പൊന്നു മോൻ 🥰

  • @lakhi809
    @lakhi809 10 месяцев назад

    Super

  • @kudaravallilakshmanadas2134
    @kudaravallilakshmanadas2134 10 месяцев назад

    May Nature blesss Him.
    He will add to our joy

  • @chandrabhanun6988
    @chandrabhanun6988 Год назад +3

    👍👍👍👍👍👍👍👍👍👍👍

  • @deepikapc3211
    @deepikapc3211 11 месяцев назад

    Cutie pie❤️

  • @bindusurendran8192
    @bindusurendran8192 Год назад +2

    Richu muth ❤ love u

  • @hyderali6644
    @hyderali6644 11 месяцев назад +1

    🤝♥️👍👌👍💐💐💐🌹🌹🌹♥️

  • @penuelgrace1225
    @penuelgrace1225 Год назад

    Super Richoose

  • @venugopalnair7435
    @venugopalnair7435 9 месяцев назад

    Dear rithu...Umma.
    Prodigy.

  • @manjulapeethambaranpeetham1857
    @manjulapeethambaranpeetham1857 Год назад +1

    Ente ponnumonae super

  • @pradeepkumar-zt7jn
    @pradeepkumar-zt7jn 9 месяцев назад

    ❤❤❤

  • @jothibalakrishnan1
    @jothibalakrishnan1 Год назад

    Super richu

  • @AjithaAji-yy4ju
    @AjithaAji-yy4ju Месяц назад

    എന്റെ പൊന്നുമോൻ

  • @babygirija3821
    @babygirija3821 Год назад +3

    Rechukutta❤❤❤❤❤❤❤❤❤

  • @haridasank177
    @haridasank177 Год назад +3

    റിത്ത് രാജ്
    നിന്നെ ഒക്കെ MG ഒക്കെ തഴഞ്ഞതാണ്
    റിത്ത് പാടിയ പല ഹിന്ദി പ്പാട്ടുകളും MG ജീവിതം മുഴുവൻ തപസിരുന്നാലും അതുപോലെ പാട്ടു പാടാൻകഴിയില്ല.

  • @SeemaSeema-ch2eq
    @SeemaSeema-ch2eq Год назад +3

    റിച്ചൂട്ടാ നിന്നെ എൻ്റെ അടുത്ത് കിട്ടിയെങ്കിൽ. കെട്ടിപ്പിടിച്ചു ഒരുമ്മ തരുമായിരുന്നു മോൻ നന്നായി പാടി

  • @ramank8715
    @ramank8715 Год назад

    Raman

  • @bhanumathysunithakumary765
    @bhanumathysunithakumary765 Год назад +3

    Richutta midukkan kutta.. Ella anugrahangalum. Nannayi varatte mone.

  • @DhanyaV-jg5ic
    @DhanyaV-jg5ic 7 месяцев назад

    😮 nn

  • @babygirija3821
    @babygirija3821 Год назад

    ❤❤❤❤❤❤❤❤❤ monu😘😘😘😘😘😘

  • @haridasank177
    @haridasank177 Год назад

    MG ക്കു ഒളിച്ചിരിക്കുന്നതാണു നല്ലതു
    ല ചൂട്ടൻ പാടുന്ന പാട്ടു വിലയിരുത്താനുള്ള കഴിവ് MG ഇല്ല.

  • @babykuttymathew8644
    @babykuttymathew8644 3 месяца назад

    Appooppan thadi Kaattil parannu vannapoley…… pinneyaa… Darjling voice… iley mounam….!!!!! Ullil kuliru koriyidunnu:

  • @venugopalchembakaseri2796
    @venugopalchembakaseri2796 Год назад +2

    But the main judges cheated this boy.

  • @babykuttymathew8644
    @babykuttymathew8644 4 месяца назад

    Enthu resam aanu aa paattil:::: kulirnnirikkaan ….

  • @PurusothamanKp
    @PurusothamanKp Год назад +3

    Judjusinte show valare.mosam

  • @shylajabaiju3575
    @shylajabaiju3575 3 месяца назад

    Nee.avidakutta.epool.pattukal.padathada.monblusyo

  • @sadanandwalawalkar9047
    @sadanandwalawalkar9047 9 месяцев назад

    translate to Marathi

  • @lathikalathika3941
    @lathikalathika3941 Год назад +1

    Enttemanveenayilkudanyanorulirkx

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 Год назад +2

    Richu kuttan super... Annathe topsingerum super aayirunnu... Ippo bayangara boar aanu, toosinger.... Kanane thonnarilla

    • @anilajoy7530
      @anilajoy7530 Год назад

      True. I am not watching this season at all

  • @padmashinde9011
    @padmashinde9011 Год назад +1

    Kannu.niranjupokunnu🎉🎉❤❤👏👏🤗🤗💋💋💋💋💋💋💋

  • @sabiraaameent4802
    @sabiraaameent4802 3 месяца назад

    ❤❤❤❤❤❤

  • @ambilisubash9575
    @ambilisubash9575 3 месяца назад

    ❤❤

  • @reghuthamanmudan1689
    @reghuthamanmudan1689 3 месяца назад