നല്ല ഉപകാരം ആയി ഈ വീഡിയോ 🙏 എനിക്ക് 42/വയസ്സ് മൂന്നു വർഷം ആയി മുട്ട് വേദന ഡോഗ്റ്ററെ കാണിച്ചു. വൈറ്റ് കൂടിയത് ആണ് ന്ന് പറഞ്ഞു 70/കെജി വെയ്റ്റ് 148/cm ഹൈറ്റ് ഇപ്പൊ ബാത്റൂമിൽ ഇരിക്കാൻ ബുദ്ധിമുട്ട് യൂറോപ്യൻ മാത്രം ഉപയോഗിക്കാൻ പറ്റുന്നുള്ളു സാധാരണ ടോയ്ലറ്റ് പറ്റുന്നില്ല കാൽ മുട്ട് മടക്കാൻ വളരെ ബുദ്ധിമുട്ട് ആണ് നിവർത്തുമ്പോൾ മുറിഞ്ഞു പോവുന്നു ന്ന് തോന്നുന്നു ഇനി ഡോഗ്ട്ടറുടെ മെസ്സേജ് ഒന്ന് ഫോളോ ചെയ്യട്ടെ 👍🏻🙏
Thank you very much . ഇത്തരത്തിലുള്ള ഏതെങ്കിലും വീഡിയോ കാണിച്ചു തരണേ എന്ന് പ്രാർത്ഥിച്ച് നീങ്ങുമ്പോഴാണ് സാറിൻ്റെ ഈ വീഡിയോ കാണാൻ സാധിച്ചത്. ഒത്തിരി സന്തോഷം.
@@drbasilpandikkad1632 and the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand 8ii it
വളരെ നന്നായി.. വിശദമായി പറഞ്ഞു തരുന്ന ഡോ ക്ടർക്ക് അഭിനന്ദനങ്ങൾ 🌹🌹💜💜... മുരിങ്ങ ഇല കല്ലുപ്പ് പ്രയോഗം ഇന്ന് തന്നെ നടത്തണം... മുട്ട് വേതന വല്ലാതെ ബുദ്ദിമുട്ട് ഉണ്ടാക്കുന്നുണ്ട്.... 💛💛nasar nadapuram...
എന്നെ പ്പോലെ മുട്ട് വേദന അനുഭവിക്കുന്നവർക് വളരെ useful വീഡിയോ ആണ് ഒട്ടും ബോറടിപ്പിക്കാദെ dr പറഞ്ഞു തന്നു thanks dr ഇദ് പ്പോലെ നടുവേദന മാറ്റാൻ ഒരു വീഡിയോ ചെയ്താൽ എന്നെ പ്പോലെ ഉള്ളവർക് വളരെ ഉപകാരമായിരുന്നു
താങ്കളുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട്. എനിക്കു മുട്ടു വേദന ഉണ്ട്. 3-4 വർഷമായി. ആയുർവേദ ചികിത്സ നടത്തി. പറയത്തക്ക ഫലം കിട്ടിയിട്ടില്ല. ഇപ്പോൾ രണ്ടു കാലിനും ഉണ്ട്. എനിക്കു അധികം weight ഇല്ല. 58 kg.(67)വയസ്സ്. ഇപ്പോഴും വേദന തുടരുന്നു. 👌👌👍👍
ഡോക്ടർ നമസ്ക്കാരം. ഇത്രയും സമയം മുട്ടുവേദനയ്ക്ക് നിർദ്ദേശിച്ച പരിഹാരങ്ങൾക്ക് വളരെ നന്ദിയുണ്ട്. എനിക്ക് 77 വയസ്സുണ്ട്. നല്ല മുട്ടു വേദന ഉണ്ടായിരുന്നു.മകൾ ഹോമിയോ ഡോക്ടർ ആണ്. ഇപ്പോൾസ്ഥിരമായി ഹോമിയോ മരുന്ന് കഴിച്ചപ്പോൾ കടുത്തവേദനയും മടക്കിൽ ഉണ്ടായിരുന്നനീരും മാറി.ഹോമിയോ RhusTox ointment വളരെ effactive ആണ്.ഡോക്ടർ ക്കു ഒരുപാട് നന്ദി 🙏🙏🙏🌹🌹🌹
Thank you ഡോക്ടർ Very good ഇന്‍ഫോര്‍മേഷന്‍ ഞാന്‍ പാണ്ടിക്കാട് sir ചികിത്സയില്‍ ആയിരുന്നു എനിക്ക് ethupole ഉള്ള ഇന്‍ഫോര്‍മേഷന്‍ ആണ് sir thannathu thank you ഡോക്ടർ താങ്കള്‍ക്ക് ഒരായിരം നന്ദി God bless U ഡോക്ടർ 🙏🙏🙏👍👍🌹🌹🌹🌹🙏🙏🙏👍👍
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക
Lhc ytd
V/
@@manithankan957 .
L
@@manithankan957 Pppp
വളരെയുപകാര പ്രദlമാണ് Dr.. ഈ വീഡിയോ thankyou 👍
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു. Thanks😍
വളരെ ഉപകാരപ്രദമായ അറിവു പകർന്നു നൽകിയതിന് സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
നല്ല അവതരണം ഡോക്ടർ.. thank you doctor. മനസ്സിലാവുന്ന തരത്തിൽ ഉള്ള അവതരണം ആണ്,
Thank you
Thank you doctor
B
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഇൻഫർമേഷൻ തന്നഡോക്ടറ്ന് ഒരുപാടു താങ്ക്സ്
വളരെ നന്ദിയുണ്ട് ഡോക്ടർ. താങ്കളുടെ ലളിതമായ ശൈലിയിലുളള അവതരണവും, നിർദ്ദേശങ്ങളും രോഗികൾക്ക് കേൾക്കുമ്പോൾത്തന്നെ ആശ്വാസം നൽകുന്നതാണ്.
എല്ലാം നല്ല വിശദമായി പറഞ്ഞു ഡോക്ടർ നന്ദി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.🙏
Thanks for your support
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
നിങ്ങളുടെ സപ്പോർട്ട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
@@drbasilpandikkad1632 😊
എത്ര നല്ല അവതരണം. രോഗികൾക്ക് കേൾക്കുമ്പോൾ തന്നെ സമാധാനം കിട്ടും.ഡോക്ടർക്ക് നന്ദി പറയുന്നു
goodfaromeasprakasan
നല്ല ഉപകാരം ആയി ഈ വീഡിയോ 🙏
എനിക്ക് 42/വയസ്സ്
മൂന്നു വർഷം ആയി മുട്ട് വേദന
ഡോഗ്റ്ററെ കാണിച്ചു. വൈറ്റ് കൂടിയത് ആണ് ന്ന് പറഞ്ഞു
70/കെജി വെയ്റ്റ്
148/cm ഹൈറ്റ്
ഇപ്പൊ ബാത്റൂമിൽ ഇരിക്കാൻ ബുദ്ധിമുട്ട്
യൂറോപ്യൻ മാത്രം ഉപയോഗിക്കാൻ പറ്റുന്നുള്ളു
സാധാരണ ടോയ്ലറ്റ് പറ്റുന്നില്ല കാൽ മുട്ട് മടക്കാൻ വളരെ ബുദ്ധിമുട്ട് ആണ്
നിവർത്തുമ്പോൾ മുറിഞ്ഞു പോവുന്നു ന്ന് തോന്നുന്നു
ഇനി ഡോഗ്ട്ടറുടെ മെസ്സേജ് ഒന്ന് ഫോളോ ചെയ്യട്ടെ 👍🏻🙏
😊👍
നല്ല രീതിയിൽ രോഗികൾക്ക് മനസ്സിലാകുന്നവിധത്തിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി ഡോക്ടർ🙏💐
Thank you
നല്ല അവതരണം.!
Thank you
നല്ല അവതരണം എല്ലാം വിശദമായി പറഞ്ഞു തന്നു അൽഹംദുലില്ലാ ഡോക്ടർക്ക് നല്ലതു വരട്ടെ
Nalla vivaranem
Thank you very much .
ഇത്തരത്തിലുള്ള ഏതെങ്കിലും വീഡിയോ കാണിച്ചു തരണേ എന്ന് പ്രാർത്ഥിച്ച് നീങ്ങുമ്പോഴാണ് സാറിൻ്റെ ഈ വീഡിയോ കാണാൻ സാധിച്ചത്. ഒത്തിരി സന്തോഷം.
Sir, മനോഹരമായി അങ്ങ് പറഞ്ഞുതന്നു... മറ്റുപല വീഡിയോകളിൽനിന്നും വ്യത്യസ്തമാണ് അങ്ങയുടെ അവതരണവും, നിർദ്ദേശങ്ങളും....ഒരുപാട് നന്ദി... 🤲🤲
Thank you for your support
വളരെ നല്ല ഉപദേശം.ഉപകാരപ്രദം .അഭിനന്ദനം😁
@@drbasilpandikkad1632 o
.
Ok
♥♥♥🙏🙏
@@drbasilpandikkad1632 i
മുട്ടുവേദനിച്ചിരുന്നപ്പോഴാണ് Dr. ടെ ഈ channel കണ്ടത് ഒരു പാട് നന്ദി Dr.
Thanks
വളെരെ വളരെ സന്തോഷം . ഞാൻ ഒന്ന് ചൈതു നോക്കട്ടെ വേദന കൊണ്ട് ബുദ്ധീ മുട്ടുന്ന ഒരാളാണ് ഞാൻ
Okk
@@drbasilpandikkad1632 ⅞
മറ്റുള്ളവർക്ക് ഇങ്ങനെ അറിവ് പകർന്നു കൊടുക്കുന്ന ഡോക്ടർ ഒരു ആയിരം നന്ദി 🙏
Very useful information .thankyou
👍👍👍👍
eu se. ji
@@jensirajensira9759 qq
💯padachonn kakatte muppare
Valare valare useful aaya video aanu sir ethraperkku upakaramayittundavum ente ammakkum muttuvedhana und. Thanks
Very informative .Thank u doctor
Dr.അങ്ങയുടെ ഉപദേശം ഏറ്റവും വലിയ അനുഗ്രഹം ഉണ്ടാകട്ടെ... നന്ദി നമസ്കാരം
Thank you for your support
@@drbasilpandikkad1632 aa
@@drbasilpandikkad1632 and the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand 8ii it
അല്ലാഹു ആയുസ്സും ആരോഗ്യവും ഡോക്ടർക്ക് നൽകുമാറാകട്ടെ
🙏🙏
ആമീൻ
ചെയ്ത് കാണിച്ച കാമിൽ മോന് അടി ഒരു like 👍🏻😍
❤
അൽഹംദുലില്ലാഹ്. Dr, പറഞ്ഞ കാര്യങ്ങൾ വളരെഇമ്പോര്ടന്റ്റആണ്. ഡോക്ടറുടെ അറിവിലും AAYUSILUM
Thank you
താങ്ക്സ്. ഡോക്ടർ
പടച്ചോൻ കാക്കട്ടെ 🙏🙏🙏👌🌹
Thank you
þeuteeteuteuefefef
Mashaalla
ഒരുപാട് നന്ദിയുണ്ട്
നല്ല അവതരണം
ഡോക്ടർ,നല്ല നിർദ്ദേശങ്ങൾ നൽകിയതിന് നന്ദി 🤲👍
Thank you for your support
വളരെ നല്ല ഉപകാരപ്രദമായ വിശദീകരണം Thank you Doctor
Ppppppppppppp0ppppppppppp.
Very good information.
Keep it up Doctor. Thanks a lot.
By
Thanks very much പലക നല്ലൊരു ആറിവാണ് ഞാൻ ഇരിക്കാറുണ്ട് വെറുതെ ഒരു പഴയ ഓർമ്മക്
Pls condact 9847057590
Thank you doctor, നല്ല, അറിവുകൾ, ഇനിയും പ്രതീക്ഷിക്കുന്നു
Masha allah... Nalla vishadheekharanam. Thank you Dr... Padachon khair cheyyatte... 👍🏻
Thank you
@@drbasilpandikkad1632 yes
വളരെ നന്നായി.. വിശദമായി പറഞ്ഞു തരുന്ന ഡോ ക്ടർക്ക് അഭിനന്ദനങ്ങൾ 🌹🌹💜💜... മുരിങ്ങ ഇല കല്ലുപ്പ് പ്രയോഗം ഇന്ന് തന്നെ നടത്തണം... മുട്ട് വേതന വല്ലാതെ ബുദ്ദിമുട്ട് ഉണ്ടാക്കുന്നുണ്ട്.... 💛💛nasar nadapuram...
❤
എന്നെ പ്പോലെ മുട്ട് വേദന അനുഭവിക്കുന്നവർക് വളരെ useful വീഡിയോ ആണ് ഒട്ടും ബോറടിപ്പിക്കാദെ dr പറഞ്ഞു തന്നു thanks dr ഇദ് പ്പോലെ നടുവേദന മാറ്റാൻ ഒരു വീഡിയോ ചെയ്താൽ എന്നെ പ്പോലെ ഉള്ളവർക് വളരെ ഉപകാരമായിരുന്നു
Thank you sir സാറിന്റെ വീഡിയോ എല്ലാവർക്കും ഉപയോഗപ്രദമായും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
Maashaa Allah
Nalla Aalmarthamaayi Nalla Arivugal paranju tharunnadhinu Dr ineyum kudumbatheyum padachavan Anugrahikkatte Thank you
Alhamdulillah
Thank you
Dr enikk 28 vayasund ....muttinu theimanam ind...cycle chavittunnath nallathanoo
വളരെ പ്രയോജനം ചെയ്യ്യുന്നകാര്യങ്ങളാണ് പറഞ്ഞുതന്നത് thanks doctor
Thank you for your support
🙏🙏🙏🙏Thanks so.,,... much Dr.
@@drbasilpandikkad1632 l u
Thanks Dr💝
അൽഹംദുലില്ലാഹ്.... വളരെ ഉപകാരപ്രദമായ അറിവ് 👍👍👍👍👍
ഡോക്ടർ എങ്ങനെ എല്ലാം പറഞ്ഞു തന്നതിന് വളരെ നന്ദി
Thanks
Sir ഭംഗിയായി പറഞ്ഞു തന്നു വളരെ അധികം നന്ദി ഉണ്ട്
Thank you doctor.. ഇത്ര വിശദമായി പറഞ്ഞു മനസ്സിലാക്കിത്തന്നതിനു വളരെ നന്ദി.
Thanks for your support
Doctor. Valare. Lalithamaayi. Nammude. Naadan. Baashayill. Paranju. Nalla. Kshamayode. Engineulla. Doctoresine. Yaannu. Nammude. Naadinu. Aavacheyam. Paavangalude. Doctor. Very. Good. Doctor. GOD. BLESS. YOU.
I am suffering from Knee Pain. This Simple vedio is very Helpful to me.Not onl l knee Pain.Shoulder Pain,Hand Pain.
Thank you Doctor mutt vedanakk Ithrayum nalla chikilsa reethi paranju thanna thin valare santhosham
Rabbinte anugraham undavatte 🤲 🤲 🤲
Aameen..
ഏറ്റവും ഉപകാരമുള്ള വീഡിയോ അള്ളാഹു കൈറും ബർകതും നൽകട്ടെ
Thank you for your support
👍👍
@@drbasilpandikkad1632 മാനസി രോഗത്തിനു ഹോമിയോ യിൽ നിർത്തി ചികിത്സ എവിടെയാണുളളത്?ഒരു സുഹൃത്തിനു വേണ്ടി യാണ്
Very very good 👍 ethrayum vishadamayi paranju thannathinu very very Thanks 😊.
Very nice advice,explained all in detail,Thank U Dr Sir.
Thank you
@@drbasilpandikkad1632 v
Thanks Dr. Very good message. God bless you🌹🌹🌹
Thank you for your support
നന്ദി ഡോക്ടർ. എല്ലാവർക്കും ഫലപ്രദമാകട്ടെ. 🙏
Thank you
താങ്കളുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട്.
എനിക്കു മുട്ടു വേദന ഉണ്ട്. 3-4 വർഷമായി. ആയുർവേദ ചികിത്സ നടത്തി. പറയത്തക്ക ഫലം കിട്ടിയിട്ടില്ല. ഇപ്പോൾ രണ്ടു കാലിനും ഉണ്ട്. എനിക്കു അധികം weight ഇല്ല. 58 kg.(67)വയസ്സ്.
ഇപ്പോഴും വേദന തുടരുന്നു.
👌👌👍👍
Send mobile number
DR
പറയുന്നത് വളരെ ശരിയാണ്
വളരെ നല്ല മെസ്സേജ്🙏🙏🙏
Thank you for your support
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
Thanks 🙏
Dr vallare nannayirunnu upadheshangal palichollam thanks
Valare upakaram Dr. Thanks 🙏
ഡോക്ടർ വളരെയധികം ഉപകാരമുള്ള വീഡിയോ ആണ്
വളരെ ഉപകാരമുളള വീഡിയോ
Thank you
Supr
@@drbasilpandikkad1632 എനിക്ക് മുട്ടുവേദനയുണ്ട് സഹായിക്കാമോ.ആദ്യഘട്ട०.ഇടയ്ക്ക് കുഴച്ചൽ.ചെറിയ പ്രായ०.എക്സ്റേയിൽ ഒന്നുമില്ല.മെലിഞ്ഞിട്ടാണ്.
നല്ല അറിവ് 👍👍
അറിവ് മറ്റുള്ള വരിൽ പകർന്നു നൽകിയ താങ്കൾ ക് അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
Thanks for your support
ameen
Thanks Doctorji for the prestigious precautions
👍
നന്ദി ഡോക്ടർ
Thanks
അഭിനന്ദനങ്ങൾ ഡോക്ടർ 🌹🌹👍
Thanks
Valare nalla nirdesangal viswasa yogyam soopper 👍🙏👍🙏👍🙏
Thanku
Thanks Doctor
നല്ല നിർദ്ദേശങ്ങൾ താങ്ക്സ്
Excellent Dr
Thanks
നല്ല അവതരണം ഡോക്ടർ
ഞാൻ. ഒന്ന്. ചെയ്തു. നേക്കട്ടെ. സാർ. രസികനാണ്
Ok ചെയ്തു നോക്കു
ഡോക്ടർ നമസ്ക്കാരം. ഇത്രയും സമയം മുട്ടുവേദനയ്ക്ക് നിർദ്ദേശിച്ച പരിഹാരങ്ങൾക്ക് വളരെ നന്ദിയുണ്ട്. എനിക്ക് 77 വയസ്സുണ്ട്. നല്ല മുട്ടു വേദന ഉണ്ടായിരുന്നു.മകൾ ഹോമിയോ ഡോക്ടർ ആണ്. ഇപ്പോൾസ്ഥിരമായി ഹോമിയോ മരുന്ന് കഴിച്ചപ്പോൾ കടുത്തവേദനയും മടക്കിൽ ഉണ്ടായിരുന്നനീരും മാറി.ഹോമിയോ RhusTox ointment വളരെ effactive ആണ്.ഡോക്ടർ ക്കു ഒരുപാട് നന്ദി 🙏🙏🙏🌹🌹🌹
Thank you
Thanks, എന്റെ മുട്ട് വേദന അഞ്ചു ദിവസം കൊണ്ട് തന്നെ ഭേദമായി.
Thanks
നന്നായിട്ടുണ്ട് ഒന്ന് ശ്രമിച്ചു നോക്കും. ഉറപ്പ്
ഗുഡ് നല്ല അവതരണം
സൂപ്പർ
Thanku
💐💐💐💐വളരെ അതി കം നന്ദി dr
Thank yu
നല്ല അറിവുകൾ തന്നതിന് 🌹👍💚❤️💛
Thank you
👍🦢🦢👍
വളരെ നന്ദി.
Thanks
Thank you dearest brother. God BLESS you
നല്ല അറിവ് കിട്ടിയതിൽ നന്ദി 👍Dr👍
Thanku
@@drbasilpandikkad1632 😂😂😂😂😂😂😂😂😂😂😂😂😂
👩❤️👩😜😜😜
Pranamam Dr. Good class
Thank you
Nice to hear you.
ഒറിജിനൽ നാടൻ ഡോക്ടർ Bro നീ പൊളിയാടാ 👌👌മാസ്സ്
Thank you
ഒരു മര്യാദയില്ലാത്ത സംബോധന. കഷ്ടം .!!🙄
അൽഹംദുലില്ലാഹ്
എന്റെ മുട്ട് വേദന പൂർണമായി മാറി
💪💪💪
Sharikkum maariyo
@@mangoreels7210
മാറി 100%
Angine, onnu paranju tharama? Plz
അതിൽ പറഞ്ഞത് പോലെ ചെയ്തു എക്ക്സസൈസ്
ചൈതു
വളരെ നന്ദി ഡോക്ടർ
നമ സ്കാരം🙏🙏🙏ഡോക്ടർ ഇത്രയും നല്ല പ്രയോജനപ്രദമായ അറിവുകൾ പറഞുതന്നതിനു ഒരായിരം നന്ദി യുടെ വാടാമലരുകൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@@mayasuresh8672 qq%
@@mayasuresh8672 it's0
Thanku Doctor മുട്ടുവേദനയക്കുറിച്ച് വളരെയധികം ടിപ്പുകളും ഭക്ഷണ രീതികളും പറഞ്ഞു തന്നു വ്യയാമങ്ങളും പറഞ്ഞു തന്നു🙏🙏🙏
Thankyou Dr. Basil Yousef
Advs s gd with nosalgic speech
Good information thank you Sir
ഡോക്ടർ പറഞ്ഞത് ഒരു നല്ല കാര്യമാണ്
very gpodadvice
Dr: പറഞ്ഞത് ഏറ്റവും തല്ല കാര്യങ്ങളാണ് Thank you ഇനിയും ഇതു പോലത്തെ നല്ല Advice തുടരുക
വ ള രെ നല്ല അറിവാണ് പറഞ്ഞു തന്നത് നന്ദി
Thank you
Thank you ഡോക്ടർ Very good ഇന്‍ഫോര്‍മേഷന്‍ ഞാന്‍ പാണ്ടിക്കാട് sir ചികിത്സയില്‍ ആയിരുന്നു എനിക്ക് ethupole ഉള്ള ഇന്‍ഫോര്‍മേഷന്‍ ആണ് sir thannathu thank you ഡോക്ടർ താങ്കള്‍ക്ക് ഒരായിരം നന്ദി God bless U ഡോക്ടർ 🙏🙏🙏👍👍🌹🌹🌹🌹🙏🙏🙏👍👍
Thank you for your support
Thank you doctor
Thanks doctor nice advice
Thanks doctor. കേട്ടിരിക്കാൻ തോന്നുന്നു ഒരു boring തൊന്നില്ല🙏🏾👍🏽👌🏼
,, ഡോക്ടർ പറഞ്ഞ ഈ ചികിത്സയെ സംബന്ധിച്ച് ഉപദേശവും നിർദ്ദേശവും വളരെ ഭംഗിയായി തന്നെ മനസിലാക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.അതിന് ഈ വിനീതൻ നന്ദി പറയുന്നു.
Basil doctorinte class nannayirunnu. Exercise kanichu thannathum prayojanapettu.
Thank u
Thank you doctor. Sincere work
Mashaallah
നല്ല - നിർദ്ദേശങ്ങളുo, Exercise,food -ന്റെ പ്രാധാന്യ ത്തെക്കുറിച്ചു o പറഞ്ഞു തന്ന Basil ഡോക്ടർക്ക് ഒരു പാട് നന്ദിയുണ്ട്. 🌹🌹
നല്ല. അറിവ്. Sar.
Thank you
Thank you dr for this valuable piece of info
Thanks
Nalla arivukal Dr.thanks
Thank you
Yes thank you dr
Mashallha, padachoan അനുഗ്രഹിക്കട്ടെ
Thanks for your support
Thank you so much Dr. For your valuable information and God bless you 😍😍👍👍👏👏👏
Thank u
Thanks and welcome
@@Arogyam very good
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
God bless
Thanks
Allahu doctor kku deerkka aayusnalkkate yennu prarthikunu.
Thank you
Excellent presenation, Doctor. Wish you all the very best.
Thank you
നോ
@@fathimaav7025p
മത്തിയും ഇലക്കറികളും കഴിക്കുമ്പോൾ യൂറി ക് ആ സിറ്റ കുടുകയാണു് അപ്പോൾ എന്ത് ചെയ്യും?
വളരെയധികം ഉപയോഗപ്രദമായ വിവരണം.വളരെ നന്ദി.
Thanks for your good advice
Always welcome
ഡോക്ടർ പറയുന്നത് നല്ല കാര്യം എനിക്കും മുട്ട വേദനയാണ് കുറെ നാളായി വന്നിട്ട് എനിക്കും ഇതേപോലൊക്കെ ഒന്ന് ചെയ്തു നോക്കണം
👍
വളരെ ഉപകാരം🙏🙏
Thank you
ഗുഡ് മെസ്സേജ് ആണ്
താങ്ക്സ് ഡോക്ടർ
Thanks