Super ,നല്ല വിവരണം ,സൗണ്ട് ക്ലാരിറ്റി ഉഗ്രൻ, സിസിലിയൻ ഡിഫൻസിലെ നാഥോഫ് വേരിയേഷൻ Deep ആയിട്ട് ഒരു വീഡിയോ ചെയ്യൂ ബ്രോ,,,, അതിനു പുറമെ സ്കോച്ച് ഗെയിമും അതിൽ തന്നെയുള്ള സ്കോച്ച് ഗാംബിറ്റും വിവരിക്കുന്ന ഒരു വീഡിയോ കൂടി ചെയ്യാമോ..?
Play Nc6, develop your pieces fast...the only small disadvantage black has in Sicilian Defence initial stage is the piece activity, and White will be having more piece activity...but by playing f3 he himself hinders Knight's development to f3...so we can take advantage of that and develop our pieces more quickly and we will have a good advantage from the opening itself😊 Sorry for the late reply...been too busy😁
1.Blitz game ന്റെ rules എങ്ങനെയാ? 2.Speed move ചെയ്യുമ്പോൾ time കൂടുന്നത് കണ്ടിട്ടുണ്ട് എന്താണിത്? 5 minutes checkmate ആയില്ലെങ്കിൽ draw ആണോ അതോ piece value കൂടുതലുള്ളവർ വിജയിക്കുമോ? Per move etra minutes ആണ്?
3 മിനിറ്റ് മുതൽ 5 മിനിറ്റ് വരെയുള്ള ഗെയിംസ് ആണ് സാധാരണ ആയി Blitz കണക്കാക്കുന്നത്. ചില ടൈം നിയന്ത്രിത ഗെയിമുകളിൽ ഇൻക്രെമെന്റ് ഉണ്ടാവാറുണ്ട്...ഇൻക്രെമെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു നീക്കത്തിന് ശേഷം കുറച്ചു സെക്കൻഡ്‌സ് കൂടുതൽ കിട്ടും എന്നാണ്...Eg: 5+0 എന്നാൽ 5 മിനിറ്റും 0 സെക്കന്റ് ഇൻക്രെമെന്റ് എന്നാണ്. 5+3 എന്നാൽ 5 മിനിറ്റും ഓരോ നീക്കത്തിന് ശേഷം 3 സെക്കന്റ് ഇൻക്രെമെന്റ്. ഇതാണ് നമ്മൾ ടൈം കൂടുന്നതായി കാണുന്നത്. നിശ്ചിത സമയത്തിന് ശേഷം...Eg: 5 മിനിറ്റ് ആണെങ്കിൽ ആരുടെ സമയം ആണോ ആദ്യം തീരുന്നത് അയാൾ തോൽക്കും. Insufficient material ആണെങ്കിൽ draw ആകും. Per move time limit ഇല്ല.
Very good explanation. വളരെ നന്നായി ചെയ്തു. വിനോദ് വടൂക്കര (ചെസ്സ് കോച്ച് )
Thrilled to see the upcoming videos on any of these variations
വളരെ നല്ല വീഡിയോ... പഠിക്കാൻ പറ്റുന്നുണ്ട്... നന്ദി ❤️❤️❤️
ചാനൽ വളരെ ഇഷ്ടപ്പെട്ടു. subscribed
Ithrayum clarity aayitulla super chanel voice clarity super full support bro
Thank you broooo😍🥰😘
Full kandu...thakarthu ❤️❤️❤️❤️
Ella variation um part aayi long video idumo ❤️
Bro njan ee idakkan bro ude video okke kaanan thudangiyath valare nice explanation aahn! Keep moving.
Thank You 🥰
Super ,നല്ല വിവരണം ,സൗണ്ട് ക്ലാരിറ്റി ഉഗ്രൻ, സിസിലിയൻ ഡിഫൻസിലെ നാഥോഫ് വേരിയേഷൻ Deep ആയിട്ട് ഒരു വീഡിയോ ചെയ്യൂ ബ്രോ,,,, അതിനു പുറമെ സ്കോച്ച് ഗെയിമും അതിൽ തന്നെയുള്ള സ്കോച്ച് ഗാംബിറ്റും വിവരിക്കുന്ന ഒരു വീഡിയോ കൂടി ചെയ്യാമോ..?
Thank You Bro😍
Najdorf detail aayi thanne cheyyam✌️
Scotch Game il varunna oru adipoli Gambit udane thanne namukk cheyyam👍
അടിപൊളി വീഡിയോ ആയിരുന്നു, സിസിലിയൻ ഡിഫൻസിലെ എല്ലാ വേരിയേഷനും ഇഷ്ടപ്പെട്ടു
Thank You...keep watching 🥰
No boring it's valuable.
Presentation is excellent and vivid. Please tell about some tricky, tactical traps for both white and black for easy win.
Man, there are lots of tactics. Kolaam
Ithupole Whitenu highest winning percentage ulla opening ne patti oru video chyaamo. Please do reply bro
Sir, you told about open variations. It is good 👍. But please continue the game with the variations to know how the game will finish... Thank you!
Excellent
Please upload videos showing how to attack in each variations
Nadoph variationta advantage onnu parayaamo
Smith Morra gambit me patti idaamo...
Accelerated dragon traps cover cheyuna oru video cheyamo
Sure cheyyam...Sicilian main variations deep aayitt cheyyan nokkunnund...appo urappayum cheyyam👍
Will you post a video on scicilian naidorf in detail.
Dragon variation പറ്റി വിശദമായി ഒരു വീഡിയോ ചെയ്യാമോ
Sure...cheyyam🥰
Valuable information..
🥰
Super daa ❤️
Smith mora gambit detail full viedo
Black കളിക്കുന്ന ഏതെങ്കിലും വേരിയേഷൻസിന് അനുസരിച്ച് white ആണോ കളിക്കേണ്ടത്, തിരിച്ചാണോ ? കളി പുരോഗമിക്കുന്നതെങ്ങനെ?
Silician scheveningen variation full video
Yugoslav attack paranjappol Levenfish attack , Classical variation koode parayaarunnu
Levenfish okke ippo athre common aayi kanarilla atha ee videoil avoid cheythe...detail aayitt oro variations cheyyan plan und appo cheyyam👍
ഇതിൽ ചിലത് Openingട എന്നും ചിലതിനെ defence എന്നും പറയുന്നു...... e4 ൽ പല opening s ഉണ്ട്, അതുപോലെ പല e4 ഡിഫൻസുകളും..... confusions clear ആക്കാമോ?
In sicilian defence whites 2nd
moves push the pond to f3 what will be do
Play Nc6, develop your pieces fast...the only small disadvantage black has in Sicilian Defence initial stage is the piece activity, and White will be having more piece activity...but by playing f3 he himself hinders Knight's development to f3...so we can take advantage of that and develop our pieces more quickly and we will have a good advantage from the opening itself😊
Sorry for the late reply...been too busy😁
Kiduu🔥
Smith-mora Gambitine patti video cheyyamoo
Sure cheyyam ✌️
1.Blitz game ന്റെ rules എങ്ങനെയാ?
2.Speed move ചെയ്യുമ്പോൾ time കൂടുന്നത് കണ്ടിട്ടുണ്ട് എന്താണിത്?
5 minutes checkmate ആയില്ലെങ്കിൽ draw ആണോ അതോ piece value കൂടുതലുള്ളവർ വിജയിക്കുമോ?
Per move etra minutes ആണ്?
3 മിനിറ്റ് മുതൽ 5 മിനിറ്റ് വരെയുള്ള ഗെയിംസ് ആണ് സാധാരണ ആയി Blitz കണക്കാക്കുന്നത്.
ചില ടൈം നിയന്ത്രിത ഗെയിമുകളിൽ ഇൻക്രെമെന്റ് ഉണ്ടാവാറുണ്ട്...ഇൻക്രെമെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു നീക്കത്തിന് ശേഷം കുറച്ചു സെക്കൻഡ്‌സ് കൂടുതൽ കിട്ടും എന്നാണ്...Eg: 5+0 എന്നാൽ 5 മിനിറ്റും 0 സെക്കന്റ് ഇൻക്രെമെന്റ് എന്നാണ്. 5+3 എന്നാൽ 5 മിനിറ്റും ഓരോ നീക്കത്തിന് ശേഷം 3 സെക്കന്റ് ഇൻക്രെമെന്റ്. ഇതാണ് നമ്മൾ ടൈം കൂടുന്നതായി കാണുന്നത്.
നിശ്ചിത സമയത്തിന് ശേഷം...Eg: 5 മിനിറ്റ് ആണെങ്കിൽ ആരുടെ സമയം ആണോ ആദ്യം തീരുന്നത് അയാൾ തോൽക്കും. Insufficient material ആണെങ്കിൽ draw ആകും.
Per move time limit ഇല്ല.
Super
Smith morra gambit plz
Marcosi ano bro morocsi bindalle njan ketittullathu angane ane
Yes maroczy bind ennanu...paranjaplo thettippoyathanu 🙂
@@ChessMasterClass marocsy ennu paranjal ee position bordil ewide wannalum parayille rpawns centeril night
nice.....
Super 👌
Thank You 🥰
Karokan defence നെ കുറിച്ച് വിവരിക്കുമോ
Sure...athinepatti oru video udane cheyyam😃✌️
😘😘😘😘
Nice defence😂🔥
സിസിലയൻ നൻഡോർഫ് മാത്രമായ് ഒരു വിശദമായി വീഡിയോ ചെയ്യുമോ
Sure...cheyyam👍
@@ChessMasterClass thanks
Evde bosse . Entha pattiye
Anti scilian plz
♥️
🥰
എങ്ങനെ കളി ഇമ്പ്രൂവ് ചെയ്യാം എന്ന് ഒരു വീഡിയോ ചെയ്യുമോ
ഉറപ്പായും...അതിനെപ്പറ്റി ഒരു സീരീസ് തന്നെ ചെയ്യാം👍
Lengthy but good 😊
How do you learn this 😂
Valuable video.