റൂഫ് കൊണ്ട് ചെക്ക് പറഞ്ഞു കഴിഞ്ഞപ്പോൾ എന്തുകൊണ്ട് ക്യൂൻ കൊണ്ട് വെട്ടാൻ കഴിയുന്നില്ല അങ്ങനെ ഒരു ചാൻസ് ഉണ്ടായിരുന്നല്ലോ ക്യൂൻ കൊണ്ട് വെട്ടി കൊണ്ട് വയറ്റിലെ രാജാവിനെതിരെ നല്ലൊരു അറ്റാക്കിന് ചാൻസ് ഉണ്ടായിരുന്നു
ചെസ് ചേട്ടാ😊 ചേട്ടൻ നടത്തുന്ന ടൂർണ്ണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്. ഫീസ് ഇല്ലാത്തത് ഉണ്ടാവുമ്പോൾ ചാനനിലൂടെ പറയണം. ചേട്ടൻ്റെ ഫുൾ വീഡിയോകളും മിനിമം പത്ത് തവണ കണ്ടു.😢ലിചെസ് ആപ്പ് ഡൗവുൻ ലോഡ് ചെയ്ത് അതിലുടെ കളിച്ച് എല്ലാവരേം പൊട്ടിക്കുന്നുണ്ട്. 100 കളിക്ക് 2 എണ്ണം തോൽക്കാറുണ്ട്. എന്നെ ചെസ് ഭ്രാന്തൻ ആക്കിയത് ചേട്ടൻ ആണ്❤❤❤❤❤ 👍👍👍👍👍👍👍👍👍👍
എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 7.30 ന് നമ്മുടെ ഫ്രണ്ട്ലി ടൂർണമെന്റ് നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് join ചെയ്യൂ
അടിപൊളി വീഡിയോ..... വേരിയേഷൻ പറഞ്ഞു തന്നതിന് നന്ദി.❤❤❤❤❤ മനോഹരമായ കളി വിലയിരുത്തൽ❤❤❤❤
Thank you 😍🙏
Very good presentation bro...
😍😍🙏
From the beginning my mind was with black..😂
😊👍
Wonderful Game 👍
😍😍
സൂപ്പർ ❤️
marvelous work !!!!
😍😍🙏
Super ❤
😍😍
White : നന്നായി ബാറ്റ് ചെയ്യുമ്പോൾ രണ്ണൗട് ആകുന്നത് എന്തൊരു കഷ്ടമാണ്!! 😅
🤦♂️🤦♂️🥺
Super
😍😍
ഇതാണ് കലിയിലെ ചെറിയ മിസ്റ്റേക്ക്... റുകിനു പകരം ബിഷോപ്പിന് വെട്ടി ചെക്ക പറഞ്ഞിരുന്നേൽ 🙏
😊👍
👍👍👍👍👍
😍😍
Great presentation ❤❤❤❤❤❤❤❤
😍😍
Video length nallathaayirunnu pinne super game❤🎉
😍😍
It will be good if you explain all the variations after completing full game review 👍🏻
😍👍
നല്ല ഗെയിം 👍👍👍🌹
😍😍
❤❤❤
😍😍
Super game 🎯❤
😍😊
❤
😍😍
Great game 👍
😍😍
Inganathe long vediokk vendi waiting aayirunnu😍😍😍😍
😍😍
Bro. Appreciate your effort 🙌🏽❤ Hell of a game ✨ Full variations താൽപ്പര്യം ഇല്ലാത്തവർക്ക് ഈ വീഡിയോ ഒഴിവാക്കാമല്ലോ. നമുക്ക് ഇത് ഇഷ്ടാണ് 🥹
😍😍🔥🙏🙏🙏
Nice game
😍😍
Nice one !! ❤️
😍😍
സൂപ്പർ 👍👍👍👍
😍😍
Brilliant moves super ❤❤🎉🎉
😍😍🔥👍
🎉❤❤നൈസ് 👍👍
😍😍
👌🏻👌🏻🤝
"എന്നാ ചേട്ടാ ഈ വിജയനും ദാസനും കൂടി ഒരു മര്യാദയുമില്ലാതെ അങ്ങ് പയറ്റുവല്ലേ ? ലേശം ഒന്ന് ഒതുങ്ങിയെങ്കിൽ !
പൊരിഞ്ഞ പോരാട്ടം ആയിരുന്നു 😆
Adipoli game🔥🔥🔥, wold blitz team championship games എന്താണ് ചെയ്യാത്തത്?
ഓരോന്നായി വരും 😊
@@ChessBattlesMalayalam ok
Exactly I also thought about this.
14:05 bishop kond knightine vettiyal pore
😂❤
😍😍
14:19 time വൈറ്റ് ക്യൂൻ E8 മൂവ് ചെയ്താൽ ചെക്ക്മേറ്റ് അല്ലെ
കിങ്ങിന് C7 ലേക്ക് മറാം
opening series evde
വരും 😍👍
💕💕💕💕💕💕
😍😍
OK. Pakshe opening series baakki evide?❤
അതും വരും 😊
❤
Bishop e1
😍😍
റൂഫ് കൊണ്ട് ചെക്ക് പറഞ്ഞു കഴിഞ്ഞപ്പോൾ എന്തുകൊണ്ട് ക്യൂൻ കൊണ്ട് വെട്ടാൻ കഴിയുന്നില്ല അങ്ങനെ ഒരു ചാൻസ് ഉണ്ടായിരുന്നല്ലോ ക്യൂൻ കൊണ്ട് വെട്ടി കൊണ്ട് വയറ്റിലെ രാജാവിനെതിരെ നല്ലൊരു അറ്റാക്കിന് ചാൻസ് ഉണ്ടായിരുന്നു
🥰
😍😍
Unniettan first ❤❤
😍😍
ജയിച്ച കളി തോറ്റു ,,, over confidence
🥺
😂😂😂
😍😍
വലിച്ചു നീട്ടി വെറുപ്പിക്കുന്നു
5 മിനുട്ടിൽ തീരുന്ന ഒരുപാട് ഗെയിമുകൾ ചെയ്തിട്ടുണ്ട് അതൊക്കെ കണ്ടു നോക്കൂ 👍
Terrible attacks super
😍😍
ചെസ് ചേട്ടാ😊 ചേട്ടൻ നടത്തുന്ന ടൂർണ്ണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്. ഫീസ് ഇല്ലാത്തത് ഉണ്ടാവുമ്പോൾ ചാനനിലൂടെ പറയണം. ചേട്ടൻ്റെ ഫുൾ വീഡിയോകളും മിനിമം പത്ത് തവണ കണ്ടു.😢ലിചെസ് ആപ്പ് ഡൗവുൻ ലോഡ് ചെയ്ത് അതിലുടെ കളിച്ച് എല്ലാവരേം പൊട്ടിക്കുന്നുണ്ട്. 100 കളിക്ക് 2 എണ്ണം തോൽക്കാറുണ്ട്. എന്നെ ചെസ് ഭ്രാന്തൻ ആക്കിയത് ചേട്ടൻ ആണ്❤❤❤❤❤
👍👍👍👍👍👍👍👍👍👍
😀🔥
എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 7.30 ന് നമ്മുടെ ഫ്രണ്ട്ലി ടൂർണമെന്റ് നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് join ചെയ്യൂ
@@ChessBattlesMalayalam
ശെരി....... 👍👍👍
@@ChessBattlesMalayalam
വാട്ട്സാപ്പ് ഗ്രൂപ്പ് നമ്പർ കണ്ടില്ല 😓
chat.whatsapp.com/Ge373wuxAqL0lASzFBzrgV
എല്ലാ മൂവിലും വേരിയേഷന്റെ മുകളിൽ വേരിയേഷൻ കാണിക്കല്ലേ.. ഇടയ്ക്ക് ഒന്നോ രണ്ടോ കാണിക്കൂ.❤
Ok
Thanks for replay
❤
😍😍
❤
😍😍
❤
😍😍