കൊള്ളാം മുമ്പത്തെ പോലെ തന്നെ നല്ല അവതരണം. ധാരാളമായി ക്ലാസുകൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇടവേളകൾ കുറച്ച് കൂടുതൽ ക്ലാസുകൾ ഇടും എന്ന് കരുതട്ടെ. ഫേമസ് കളികളുടെ അനാലിസിസ് പഠിപ്പിക്കുന്ന ഓപ്പണിങ് ഈ വിഭാഗത്തിൽപ്പെടുന്നത് ചെയ്യുകയാണെങ്കിൽ കൂടുതൽ നന്നായേനെ. ഓപ്പണിങ് പഠിക്കാനും ഇത് സഹായിക്കും. ഞാൻ മുമ്പ് പറഞ്ഞതുപോലെ തന്നെ ഓപ്പണിംഗ് അതിൻറെ ഡിഫറെൻറ് വേരിയേഷൻ മിഡിൽ ഗെയിം എൻ ഗെയിം പ്രശസ്തമായ കളികളുടെ അനാലിസിസ് കൂടി ഉൾപ്പെടുത്തുക വിശിഷ്യ ഏത് ഓപ്പണിങ് ആണോ ചെയ്തത് അതുമായി ബന്ധപ്പെട്ടുള്ള നടന്ന പ്രശസ്തരുടെ കളികളുടെ കംപ്ലീറ്റ് ഗെയിം അനാലിസിസ് ക്ലാസ്സ് ചെയ്തശേഷം പോസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും ഇങ്ങനെ എല്ലാ വിധത്തിലും മനസ്സിലാകുന്ന ക്ലാസുകൾ നൽകുന്നവർ വിരളമാണ്. നൊട്ടേഷൻ കൃത്യമായി മനസ്സിലാക്കുന്നു തരത്തിലുള്ള വേഗതയിലും ലഭ്യമാകുന്നത് അപൂർവ്വങ്ങളിൽ അപൂർവമാണ്. കാഴ്ചയില്ലാത്തവർക്ക് ക്കൂടി സൗഹൃദം ആയിട്ടുള്ള ക്ലാസുകൾ എടുക്കുന്നവർ വളരെ കുറവാണ് ഒത്തിരി നന്ദി സഹോദരാ വിലപ്പെട്ട അറിവുകൾ പ്രധാനം ചെയ്യുന്നത്
ഞാൻ സബ്ക്രൈബറും മെമ്പറും കൂടിയാണ് ബിഷപ്പ് b4 കളിക്കുമ്പോൾ Qc 2 കളിക്കാതേ Qb3 യോ Qa4 കളിച്ച് ബിഷപ്പിനെ അറ്റാക്ക് ചെയ്യുമ്പോൾ ബ്ലാക്ക് Nf6 കളിച്ച് ഒരു ട്രാപ്പ് കൂടി വിശദീകരിക്കാം ആയിരുന്നു N നെ ഓടിക്കാൻ പോൺ d6 കളിക്കുമ്പോൾ Nd5 കളിക്കുകയും b4-ലെ ബിഷപ്പിനെ Q വെട്ടില്ല അഥവാ വെട്ടിയാൽ Nc 2 + കൊടുത്തു Q എടുക്കുന്നത് കൂടി പറയാം ആയിരുന്നു
Yes...Dutch pakshe d5/Nf6 pole athre common alla...reversed dragon nammal sadharana parayane English Opening il aanu...Dutch ilum athupolathe oru setup namakk undakkam pakshe athine reversed dragon ennu generally parayarilla although avide oru dragon bishop undenkilum...fianchetto variation ennanu pothuve parayunne😊
കൊള്ളാം മുമ്പത്തെ പോലെ തന്നെ നല്ല അവതരണം. ധാരാളമായി ക്ലാസുകൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇടവേളകൾ കുറച്ച് കൂടുതൽ ക്ലാസുകൾ ഇടും എന്ന് കരുതട്ടെ. ഫേമസ് കളികളുടെ അനാലിസിസ് പഠിപ്പിക്കുന്ന ഓപ്പണിങ് ഈ വിഭാഗത്തിൽപ്പെടുന്നത് ചെയ്യുകയാണെങ്കിൽ കൂടുതൽ നന്നായേനെ. ഓപ്പണിങ് പഠിക്കാനും ഇത് സഹായിക്കും. ഞാൻ മുമ്പ് പറഞ്ഞതുപോലെ തന്നെ ഓപ്പണിംഗ് അതിൻറെ ഡിഫറെൻറ് വേരിയേഷൻ മിഡിൽ ഗെയിം എൻ ഗെയിം പ്രശസ്തമായ കളികളുടെ അനാലിസിസ് കൂടി ഉൾപ്പെടുത്തുക വിശിഷ്യ ഏത് ഓപ്പണിങ് ആണോ ചെയ്തത് അതുമായി ബന്ധപ്പെട്ടുള്ള നടന്ന പ്രശസ്തരുടെ കളികളുടെ കംപ്ലീറ്റ് ഗെയിം അനാലിസിസ് ക്ലാസ്സ് ചെയ്തശേഷം പോസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും ഇങ്ങനെ എല്ലാ വിധത്തിലും മനസ്സിലാകുന്ന ക്ലാസുകൾ നൽകുന്നവർ വിരളമാണ്. നൊട്ടേഷൻ കൃത്യമായി മനസ്സിലാക്കുന്നു തരത്തിലുള്ള വേഗതയിലും ലഭ്യമാകുന്നത് അപൂർവ്വങ്ങളിൽ അപൂർവമാണ്. കാഴ്ചയില്ലാത്തവർക്ക് ക്കൂടി സൗഹൃദം ആയിട്ടുള്ള ക്ലാസുകൾ എടുക്കുന്നവർ വളരെ കുറവാണ് ഒത്തിരി നന്ദി സഹോദരാ വിലപ്പെട്ട അറിവുകൾ പ്രധാനം ചെയ്യുന്നത്
Sure...Thank You🥰😍
Oru doubt, Noa variation before castling alle???
ഞാൻ സബ്ക്രൈബറും മെമ്പറും കൂടിയാണ് ബിഷപ്പ് b4 കളിക്കുമ്പോൾ Qc 2 കളിക്കാതേ Qb3 യോ Qa4 കളിച്ച് ബിഷപ്പിനെ അറ്റാക്ക് ചെയ്യുമ്പോൾ ബ്ലാക്ക് Nf6 കളിച്ച് ഒരു ട്രാപ്പ് കൂടി വിശദീകരിക്കാം ആയിരുന്നു
N നെ ഓടിക്കാൻ പോൺ d6 കളിക്കുമ്പോൾ Nd5 കളിക്കുകയും b4-ലെ ബിഷപ്പിനെ Q വെട്ടില്ല അഥവാ വെട്ടിയാൽ Nc 2 + കൊടുത്തു Q എടുക്കുന്നത് കൂടി പറയാം ആയിരുന്നു
sir,
f4 എന്ന് പറയുന്ന bird's opening white-ന് എത്രത്തോളം നല്ലവനാണ്?
ഇതിന്റെ ഭാഗമായി ഒരു വീഡിയോ
പറഞ്ഞു തന്നാൽ നന്നായിരുന്നു.
നന്ദി നമസ്കാരം 🕉️🕉️🕉️
സൂപ്പർ വീഡിയോ ബ്രോ👌👌👌👌👍👍👍
Thank You Bro😍🥰
Good tips.. useful video😍😍😊👍
Super vedeo താങ്ക്സ്,
Thanks bro😍🥰
D4 kalichall sicilian defence pole black nu F6 kalich Dutch defence aakkaallo. Shesham Reverse dragon set up lum aakan pattille
Yes...Dutch pakshe d5/Nf6 pole athre common alla...reversed dragon nammal sadharana parayane English Opening il aanu...Dutch ilum athupolathe oru setup namakk undakkam pakshe athine reversed dragon ennu generally parayarilla although avide oru dragon bishop undenkilum...fianchetto variation ennanu pothuve parayunne😊
Pwoli
Superb Video
Thanks bro🥰😍
👍
Engane ee peroke oke orthirikkane
Excellent. Just like standard english videos. Kg mohan tvm
Thank You🥰
Super . ❤️❤️❤️Do you know me
Hello bro...yes manassilayi 😊😊
💖💖💖💖
😘😘😘😘
Grant