100 രൂപ ചിലവിൽ പൂന്തോട്ടം മനോഹരമാക്കാം ENGLISH STYLE GARDEN

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 171

  • @RaminsAmansDreamworld
    @RaminsAmansDreamworld Год назад +6

    എനിക്ക് നിങ്ങളെ ഓരോ വീഡിയോസ് ഇരുന്ന് കാണലാണ് പണി.. Garden set ചെയ്യാൻ എനിക്കും ഒരുപാട് ഇഷ്ടം aan

    • @PONSYKITCHEN
      @PONSYKITCHEN  11 месяцев назад +1

      Thanks🥰❤🥰❤🥰❤

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 Год назад +38

    ഓരോ പ്രാവശ്യവും പോൺസി എന്നെ അതിശയിപ്പിക്കുന്നു 🎉എന്താ ബുദ്ധി. ഇവിടെങ്ങും ഇരിക്കേണ്ട ആളെ അല്ല 👍👍

  • @SheejaJoy-ju7vz
    @SheejaJoy-ju7vz 10 месяцев назад +2

    Nosound

  • @mohdansil89
    @mohdansil89 Год назад +3

    എനിക്ക് അസൂയ തോന്നുന്നു നിങ്ങള്ടെ ചെടിത്തോട്ടം കാണുമ്പോൾ എനിക്ക് ഇങ്ങനെ പറ്റണില്ലല്ലോ
    😍😍👍👍👌🏻👌🏻

  • @NaseemaSidra-ll2yu
    @NaseemaSidra-ll2yu Год назад +13

    ചേച്ചി പുലിയാണ് കേട്ടോ 👍അടിപൊളി.... ആ പുല്ല് പൊടിക്കാത്ത മുറ്റം കാണാൻ എനിക്ക് ഭയങ്കര ഇഷ്ട്ടാണ്. നല്ല കഷ്ടപ്പെട്ടാലേ ഇങ്ങനെ മൈന്റൈൻ ചെയ്ത് കൊണ്ടുപോകാൻ പറ്റു എന്നറിയാം

  • @geethugeethu7638
    @geethugeethu7638 Год назад +3

    Beautiful garden god bless you❤❤❤❤

  • @sheikhaskitchen888
    @sheikhaskitchen888 Год назад +1

    അടിപൊളി സൂപ്പർ

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Год назад +1

    🌹🌹🌹സൂപ്പർ. വളരെ സന്തോഷം തോന്നി. 🌹🌹🌹

  • @SheejaJoy-ju7vz
    @SheejaJoy-ju7vz 10 месяцев назад +1

    Sound ellaato

  • @shantyeldhose1476
    @shantyeldhose1476 Год назад +2

    വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം ആണ് കുറച്ചു കൂടി ഉണ്ടെങ്കിൽ എന്ന് തോന്നും ❤❤

  • @krishnav6244
    @krishnav6244 Год назад +5

    Hii...daily 5 or 6 videos idaamo gardente.?... Ennalum madukkilla..so adorable...! Creative..! Innovative..! Sammathichirikkunnu...so talented..😍😍😍😍😍♥️♥️♥️

  • @sushamakumari562
    @sushamakumari562 Год назад +1

    പോൻസി ഒരു പാട്നല്ല കഴിവുള്ള മിടുക്കി കുട്ടി

  • @naipunya
    @naipunya Год назад +2

    മനോഹരം 👌🏻

  • @aghnashajan5903
    @aghnashajan5903 Год назад

    Super ayittundu ponsy

  • @renjithkc6010
    @renjithkc6010 8 месяцев назад

    Great Idea Dear....

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +1

    വളരെ ഇഷ്ടമായി മോളെ 👍🏻👍🏻👍🏻😇

  • @sindhu106
    @sindhu106 Год назад +2

    വെള്ളയും പച്ചയും കലർന്ന ആഗ്ലോണിമയ്ക്ക് എത്ര തൈകളാണ് കിട്ടിയിരിക്കുന്നത്. പൂന്തോട്ടം സെറ്റ് ചെയ്യൽ മനോഹരമായിട്ടുണ്ട് 👍🏻

  • @valsageorge4794
    @valsageorge4794 Год назад +1

    Suuper dear👍

  • @VinajashajuVinaja
    @VinajashajuVinaja Год назад

    സൂപ്പർ..

  • @Music-jb7wp
    @Music-jb7wp Год назад +2

    സൂപ്പർ മോളെ... ഒത്തിരി ഇഷ്ടം ആയി ഉമി എവിടെ കിട്ടും... എനിക്ക് വേണമായിരുന്നു..കൊടുങ്ങല്ലൂർ ആണ് സ്ഥലം

  • @sreejasabu4399
    @sreejasabu4399 Год назад

    Chechiyudae eppo ulla full garden tour cheyumo plzz

  • @chichuusworld6128
    @chichuusworld6128 Год назад +1

    Ithupole adinaduth white stonil onn set cheyyuu ❤❤❤

  • @santhareji9423
    @santhareji9423 Год назад

    Entha poncy Adipoli

  • @zbathool1232
    @zbathool1232 Год назад +7

    എവിടെയാ സ്ഥലം നിങ്ങളുടെ ഗാർഡൻ സെറ്റിങ് ഒക്കെ അടിപൊളിയാ ഒന്ന് കാണാൻ വന്നോട്ടെ

    • @Saifunesa
      @Saifunesa Год назад

      Ith njaanum chodikkan vannathaa❤

    • @shinjups4834
      @shinjups4834 Год назад

      തൃശ്ശൂർ dirct മാള ആണ്.എന്റെ വീടിന്റെ അടുത്താണ് 👌

    • @zbathool1232
      @zbathool1232 Год назад

      @@shinjups4834 നിങ്ങൾ അവിടെ പോയിട്ടുണ്ടോ

    • @zbathool1232
      @zbathool1232 Год назад

      @@shinjups4834 ഞാൻ കണ്ണൂർ ആണ്

    • @shinjups4834
      @shinjups4834 Год назад

      @@zbathool1232 പോയിട്ടില്ല but സ്ഥാലം അറിയാം.. പോകണം ഒരിക്കൽ

  • @Pkd.99
    @Pkd.99 Год назад

    Nanayumbol ....

  • @manjus6946
    @manjus6946 Год назад +2

    നല്ല ഭംഗി ഉണ്ട് കാണാൻ. എന്റെ സംശയമാ മഴയത്ത് ഇത് എങ്ങനെ ഇതുപൊലെ ഇരിക്കുന്നു. ഇവിടെ ഒരു മഴ കഴിഞ്ഞാൽ എല്ലാം വളഞ്ഞു തല കുത്തി കിടക്കും. reply തരണേ

  • @usharajan1189
    @usharajan1189 Год назад +1

    Umi.evide.lkettum

  • @molysgarden9084
    @molysgarden9084 Год назад +1

    പറയാൻ വാക്കുകളില്ല 👍👌❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰... ഉമി എവിടെന്നു വാങ്ങിയ... ഒന്ന് പറഞ്ഞു tharu

  • @deepadayal2013
    @deepadayal2013 Год назад

    Super idea❤

  • @minisk8856
    @minisk8856 Год назад +3

    Super❤❤

  • @marymalamel
    @marymalamel Год назад +2

    എന്തൊക്ക ഐഡിയ..... Love you so much. Ponsy ആ വീടിന്റെ നിധി...

  • @sulaikakunhammedsulaikakun5288
    @sulaikakunhammedsulaikakun5288 Год назад +1

    മൊത്തത്തിൽ സൂപ്പർ 👍
    Red കളർ ചെടി എനിക്ക് വേണം അയച്ചു തരുമോ എത്രയാണ് reitt പറയാമോ എങ്ങിനെ odar ചെയ്‌ണ്ടത് പ്ലീസ് riple

  • @sheenasuresh8020
    @sheenasuresh8020 Год назад +5

    പോൺസി.... ചെടി നനക്കുമ്പോൾ ഉമി കട്ടപിടിക്കില്ലേ ❓.... എന്തായാലും ഗാർഡൻ ഐഡിയ കൊള്ളാം.... അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @nazeerashanavas2380
    @nazeerashanavas2380 Год назад +1

    Ee muttathu പുല്ല് ഇല്ലാതെ ആക്കുന്ന എങ്ങനാ

  • @regimolbinu4428
    @regimolbinu4428 Год назад

    Chechi Super ❤

  • @ranibabu7357
    @ranibabu7357 Год назад

    Njangalku oru maavu undu ithupolea cheythal bangiyayirikkum aaru cheyana

  • @remyaremya3794
    @remyaremya3794 Год назад +3

    ഓർഡറിൽ നട്ടിരിക്കുന്നത് തറയിൽ ആണോ ചട്ടിയിൽ ആണോ റെഡ് കളർ ചെടിയാണ്

  • @Bijismusicvlog
    @Bijismusicvlog Год назад +2

    Wow...💚💚

  • @swapna_teacher
    @swapna_teacher Год назад

    Poncyyude video oru inspiration anu ♥️♥️
    SwapnaRamesh

  • @fathimayacoob9699
    @fathimayacoob9699 Год назад +1

    ❤❤❤❤️

  • @aghnashajan5903
    @aghnashajan5903 Год назад +2

    Ennu chakkarakuttikal evide

    • @anjalisugathan5689
      @anjalisugathan5689 Год назад

      വളരെ നന്നായിട്ടുണ്ട് 👏👏👏👏👏👍❤🙏🏻🤩💛

  • @mrsraniroopesh7106
    @mrsraniroopesh7106 Год назад

    Umi itaal chedikku damage verathille? Thanutha udane idavo?

  • @zbathool1232
    @zbathool1232 Год назад +2

    ഉമി എവിടുന്ന് കിട്ടും

  • @sudhasbabu8681
    @sudhasbabu8681 Год назад

    Super 🎉

  • @suhairakk3757
    @suhairakk3757 Год назад

    Pull povan entha cheythath? 😊

  • @swapnalokam198
    @swapnalokam198 Год назад

    പോൺസി കുട്ടിപട്ടാളം ഇറങ്ങിയില്ലേ സഹായിക്കാൻ. നല്ല വെട്ട് കല്ല് ആണ് അല്ലെ ഐഡിയ സൂപ്പർ 🙏🏻👌🏼❤❤❤❤

  • @sonasunil6761
    @sonasunil6761 Год назад

    Super

  • @jessyskitchen5184
    @jessyskitchen5184 Год назад +1

    പൂന്തോട്ടം സെറ്റ് ചെയ്തു tharumo

  • @suseelarajan2422
    @suseelarajan2422 Год назад

    Adipoli ❤🎉

  • @dhakshayanik6658
    @dhakshayanik6658 Год назад

    തിയ്യിന്റെ അടുത്തിരിക്കുമ്പോൾ ശ്രദ്ധിക്കണം

  • @Jamshi_Talks
    @Jamshi_Talks Год назад

    എന്റെ ചിലവ് കുറഞ്ഞ 2സെന്റിലെ ഗാർഡൻ ഒന്ന് കണ്ടുനോക്കുമോ

  • @prameelaraghavan7585
    @prameelaraghavan7585 Год назад

    👍👌👌👌

  • @shaharbanrafeeq1798
    @shaharbanrafeeq1798 Год назад

    adipoli👍

  • @catherinemini937
    @catherinemini937 Год назад

    Super👌👌👍👍❤

  • @jyothip5857
    @jyothip5857 Год назад

    സൂപ്പർ പക്ഷേ ഉമിക്കരി അല്ലേ ഉമി ഈ കളറല്ലല്ലോ

  • @Liji_krishna
    @Liji_krishna Год назад

    Hai dear 👌👌👌❤❤

  • @aniejoy659
    @aniejoy659 Год назад

    Umi colour pookumo?long lasting aano

  • @girijashaji495
    @girijashaji495 Год назад

    👍

  • @vinithaharees5048
    @vinithaharees5048 Год назад

    ❤❤❤❤❤❤

  • @ashnaashraf1521
    @ashnaashraf1521 Год назад

    👏👏👏👏👏 sprrrr .nalla bangy ulla plants um aaanu . Good effort adplyyyy. Enikum kurach plants tharooo 😂

  • @sajiniunnikrishnan7629
    @sajiniunnikrishnan7629 Год назад +1

    ഉമി കരിക്കാതെ ചെയ്യൂ ബെസ്റ്റ് വളം ആണ്

  • @ummammaschannel
    @ummammaschannel Год назад

    ❤🎉super ❤🎉

  • @nishathaiparambil2022
    @nishathaiparambil2022 Год назад

    Beautiful

  • @saifunnisauk5182
    @saifunnisauk5182 Год назад

    👍🏻👍🏻👍🏻🥰

  • @rekhajijupallana3210
    @rekhajijupallana3210 Год назад

    ❤❤❤

  • @cmcm1249
    @cmcm1249 Год назад +1

    എവിടെയാ സ്ഥലം ഒന്ന് പറയാമോ 😍👍🏻

    • @shinjups4834
      @shinjups4834 Год назад

      മാള.

    • @cmcm1249
      @cmcm1249 Год назад +1

      അതെവിടെയാ 🤔

    • @shinjups4834
      @shinjups4834 Год назад

      @@cmcm1249 തൃശ്ശൂർ ജില്ലയിൽ മാള 👍

    • @saidashukoor9246
      @saidashukoor9246 Год назад

      ​@@cmcm1249trisur

    • @ARG_90sKID
      @ARG_90sKID Год назад

      ​@@cmcm1249 Near Chalakudy, Thrissur

  • @CRAZYCOUZINS3
    @CRAZYCOUZINS3 Год назад

  • @jyothimenon4887
    @jyothimenon4887 Год назад

    Amazing dear🎉

  • @preethashomeworld6009
    @preethashomeworld6009 Год назад

    😘😘😘❤❤❤❤👌👌👌❤️❤️

  • @reeshajohn7445
    @reeshajohn7445 Год назад

    Red plant ayachutharumo dear.. Adress tharam.. What's app no tharumo

  • @hadiyaxz
    @hadiyaxz Год назад

    Mazhayathu olichu po
    voole

  • @basherrk2072
    @basherrk2072 Год назад

    ഉമി എന്താ കറുത്ത നിറം?

  • @nikhiln6382
    @nikhiln6382 Год назад

    ടup Per

  • @HoneyBee-kitchen
    @HoneyBee-kitchen Год назад +1

    Super ❤❤❤❤👍

  • @hazeenayousafhazeena4697
    @hazeenayousafhazeena4697 Год назад +2

    Super❤❤❤

  • @ranibabu7357
    @ranibabu7357 Год назад

    Super

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 Год назад

    Super ❤

  • @PriyaNV-je5yd
    @PriyaNV-je5yd 24 дня назад

    ❤❤

  • @maloosgarden
    @maloosgarden 11 месяцев назад +1

    Adipoli ❤️❤️💕💕

    • @PONSYKITCHEN
      @PONSYKITCHEN  11 месяцев назад

      Yes 😊❤❤❤🥰🥰🥰🥰

  • @binukumar6621
    @binukumar6621 14 дней назад

    ❤❤❤

  • @RSdreams874
    @RSdreams874 Год назад

    Super❤️❤️❤️

  • @jessysabor6845
    @jessysabor6845 Год назад

    Super

  • @nishasambasivan5196
    @nishasambasivan5196 Год назад

    Super