സത്യം പറഞ്ഞാ കണ്ണ് നിറഞ്ഞു. എനിക്കും ഇങ്ങിനെ ചെയ്യാൻ ഒരുപാടിഷ്ട്ടാ.. പക്ഷെ സ്വന്തം വീട് വേണം,എങ്കിലേ ചെയ്യുന്നതിൽ ഒരു സംതൃപ്തി വരു..എന്നാലും എത്ര കാലം വെച്ചിട്ടാ ആഗ്രഹം ഉള്ളിൽ ഒതുക്ക.. ഉള്ള സ്ഥലത്തു കുറച്ചു ചെടികൾ നട്ടുപിടിപ്പിക്കും.ബോറടി മാറ്റുന്നെ ഒക്കെ ഇവയെ പരിപാലിക്കുമ്പോഴാണ്.. വീടിന് ഉള്ളിലും കഴിയുന്ന വിധം അലങ്കരിച്ചു, വാടക വീട് ആയതുകൊണ്ട് ഒരുപാട് അഴുക്ക് ഉള്ള ചുമരാണ്. വാൾപേപ്പർ വാങ്ങി കിടക്കുന്ന റൂമിൽ മാത്രം ഒട്ടിച്ചു. ഇനിയും ഒരുപാട് ചെയ്യാനുണ്ട്,ഇങ്ങനത്തെ വീഡിയോസ് ഒക്കെ കണ്ടു മനസ്സിൽ എന്റെ വീടിനായി ഒരുപാട് പ്ലാൻ കണ്ടു വെച്ചിക്.എന്നെങ്കിലും ആ സ്വപനം പൂവണിയുമ്പോൾ ഞാനും എന്റെ വീട് സ്വർഗപൂന്തോപ്പ് ആക്കും..ഇപ്പോൾ ഉള്ളതെല്ലാം താത്കാലികമാണ്,വീട് ഒഴിഞ്ഞു പോകുമ്പോൾ താലോലിച്ചു നോക്കിയ എന്റെ എല്ലാം ഉപേക്ഷിച്ചു മറ്റൊരു വീട്ടിലേക്ക് പോകണം.അതുവരെ ഉള്ളു അവരോടൊത്തുള്ള എന്റെ ചങ്ങാത്തം.ഇതൊക്കെ കാണുമ്പോ ആഗ്രഹം പൊട്ടിമുളക്കാണ്.. എല്ലാവരും വീടില്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കണം ..എല്ലാവരുടേം സ്വപ്നങ്ങൾ നിറവേറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🥰🥰🥰🥰🥰
തീർച്ചയായും താങ്കൾ ആഗ്രഹിക്കുന്ന പോലെ നല്ലൊരു വീട് വെക്കാൻ സർവേശ്വരൻ അനുഗ്രഹിക്കും.. തീവ്രമായി ആഗ്രഹിക്കുന്നത് എന്തും നമുക്ക് നേടിയെടുക്കാൻ കഴിയും ✨️💯..
വളരെ നന്നായിട്ടുണ്ട്. എല്ലാതിനും അതിന്റേതായ ശൈലിയും ഉണ്ട്. എല്ലാം ചെയ്യാനുള്ള മനസ്സ് തന്നെയാണ് വേണ്ടത്. അത് മോൾക്കുണ്ട്. പടച്ചവന്റെ അനുഗ്രഹവും ഉണ്ടാവട്ടെ
അടിപൊളി ചരൽ കല്ല് വീഡിയോയിൽ കാണാൻ നല്ല ഭംഗിയുണ്ട് പണ്ടുക്കാലത്തേ എന്റെ വീട്ടിലും ഉണ്ടായിരുന്നു ഇപ്പോൾ ഒന്നും കാണാനില്ല ഉള്ള ചെടികൾ വെച്ചുതന്നെ മനോഹരമാക്കി മുറ്റം ഉള്ളിൽ കലാബോധം ഉള്ളവർക്കേ ഇത്രയും ചെയ്യാൻ കഴിയു മക്കളും കട്ടക്ക് നിൽക്കുന്നുണ്ട് വലിയ മുറ്റവും അഭിനന്ദനങ്ങൾ Sis🥰 ഇപ്പോൾ മിക്ക വീട്ടമ്മമാരും ഫോണിൽ സമയം കളയുന്നു ഈ കൂട്ടുകാരിയെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു 🙏ഞാനും ചെറിയ തോതിൽ പൂച്ചെടിയും മുറ്റവും വൃത്തിയായി സൂക്ഷിക്കുന്ന കൂട്ടത്തിലാ.... നെല്ലിയാമ്പതി യിലായിരുന്നു ഹസ്ബൻഡ് ജോലിചെയ്തിരുന്നത് പലതരം ചെടികളും ഇതുപോലെ വലിയ മുറ്റം വീട്ടിനിരത്തി ചെടികളും റോസും ഡാലിയ അങ്ങനെ എന്റെ കയ്യിൽ ഒരുപാട് ചെടികളും പൂക്കളും ഉണ്ടായിരുന്നു 😔റിട്ടേടായി നാട്ടിൽ സെറ്റിൽടായി അവിടം വിട്ടുവരുബോൾ കരഞ്ഞുപോയി 28വർഷം 😓എല്ലാരും പോരുമ്പോൾ ചെടികൾ വെട്ടി കൊണ്ടു പോകും ഞാനതു ചെയ്തില്ല കഴിഞ്ഞില്ല അതാ സത്യം 😔പക്ഷെ കഴിഞ്ഞ ദിവസം എനിക്ക് അവിടം വരെ പോകാൻ ഒരു മോഹം പോയികണ്ടപ്പോൾ തകർന്നുപോയി..... ആവലിയമുറ്റത്തിൽ ഞാനായി പലഭാകത്തും വീട്ടിക്കില്ലച്ചുവെച്ച ചെടികളും... കരിമ്പിൻ കാട്ടിൽ ആന കേറിയപോലെ വീട്ടിനശിപ്പിച്ചു കളഞ്ഞിരിക്കുന്നു ഇപ്പോൾ താമസിക്കുന്ന ആൾകാർ വലിയ 2ഓറഞ്ചു മരത്തിൽ 1കരിഞ്ഞുപോയി ചുറ്റുപാടും വൃത്തി ഹീനമായി കിടക്കുന്നു 😔പിന്നെ അവിടെ നിലക്കാൻ കഴിഞ്ഞില്ല ഇപ്പോൾ താമസിക്കുന്ന ഞങളുടെ സ്വന്തം വീട്ടിൽ പരിശ്രമം തുടങ്ങി ഇപ്പോൾ വയ്യ വയസായി തുടങ്ങി പഴയ പോലെ വയതായിരിക്കുന്നു യെങ്കിലും ഒരു കൈ നോക്കുന്നുണ്ട് 😄അനിയത്തിയെ കണ്ടപ്പോൾ എന്റെ പഴയ ഓർമൽ വന്നു ബോറടിപ്പിച്ചെങ്കിൽ സോറി 🙏
മറ്റൊരു ചാനലിൽ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് കൊതിയായിരുന്നു. ഇപ്പോഴാണ് ചേച്ചിയുടെ ചാനൽ കാണുന്നത് . സൂപ്പർ ആയിട്ടുണ്ട്. അന്ന് ആ വീഡിയോ കണ്ടപ്പോൾ തന്നെ inspired ആയി ഞാനെന്റെ മുറ്റത്ത് ചെറിയ രീതിയിൽ മാറ്റം വരുത്തി . താങ്ക്യൂ 🙏🥰 അസിസ്റ്റൻറ്മാരെ കുറിച്ച് പറയാതിരിക്കാൻ ഒക്കില്ല . എല്ലാവർക്കും ചക്കരയുമ്മ😘😘😘😘😘
Ponsy.. ഞാൻ ദുബൈ ആണ്..എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോള്‍ നാട്ടില്‍ പോയി settled ആവാന്‍ തോന്നും..വീടും muttavum ഒറ്റക്ക് ഇരിക്കാനു അവിടെ..ഒരുപാട് ചെടികള്‍ ഒക്കെ വെച്ചിരുന്നു..എല്ലാം പോയി..നോക്കാന്‍ ആളില്ലാതെ..🥲ഇവിടെ ഫ ഫ്ലാറ്റിലെ ജീവിതം വേറെ തന്നെ..പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല..നേരം velukkunnu..വൈകുന്നേരം ആവുന്നു..എല്ലാം ഒരുപോലെ പോകുന്നു 🙃🙃
നിങ്ങളുടെ hardwork ന് oru വലിയ congrats..... എനിക്ക് നല്ല inspiration ആണ് നിങ്ങളുടെ videos....enikum വലിയ മുറ്റവും കുറെ ചെടികളും ഉണ്ട്...but മനോഹരമാക്കാൻ പറ്റുന്നില്ല...മടി ആണ് കാരണം...anyway i will try my best.... 🌹🌹🌹🌹
മടി വക വയ്ക്കാതെ ഒന്ന് ഇറങ്ങി നോക്കിയേ, പിന്നെ ചെടികളുടെ അടുത്ത് നിന്നും പോരുവാൻ തോന്നില്ല. അൽപ്പം പച്ചക്കറി തൈകൾ, അൽപ്പം ഇല ചെടികൾ, അൽപ്പം പൂചെടികൾ, അൽപ്പം ഇൻഡോർ പ്ലാൻ്റ്സ് എല്ലാം ചെയ്യണം, മനസ്സിനൊരു സന്തോഷം ആണ് ഇതൊക്കെ ചെയ്യുന്നത്.
ചേച്ചി നിങ്ങളുട മുറ്റം കണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്തു. ഓരോ വീടിന്റെ മുറ്റവും പരിസരവും കണ്ടാൽ അവിടെ കിടന്നുറങ്ങാം എന്ന് എന്റെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ഞാനൊക്കെ ചെറുപ്പത്തിൽ മുറ്റമടിച്ച ഭംഗി കണ്ടിട്ടാണ് അങ്ങനെ പറയുന്നത് 🤪🤪പക്ഷെ ഇപ്പോ ചേച്ചിടെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോഴാ ആ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായെ 🙂🙂
Wow.... അടിപൊളി.. 😍😍😍😍. പറയാൻ വാക്കുകളില്ല. കുഞ്ഞിമക്കളും ഒപ്പത്തിനൊപ്പം ഉണ്ട്. 😘 മാള ആണ് സ്ഥലം എന്ന് പറഞ്ഞു എന്നാലും സംസാരം ആദ്യം കേട്ടപ്പോൾ ഇരിഞ്ഞാലക്കുട ആണ് ന്ന് തോന്നി.
സത്യം പറഞ്ഞാ കണ്ണ് നിറഞ്ഞു. എനിക്കും ഇങ്ങിനെ ചെയ്യാൻ ഒരുപാടിഷ്ട്ടാ.. പക്ഷെ സ്വന്തം വീട് വേണം,എങ്കിലേ ചെയ്യുന്നതിൽ ഒരു സംതൃപ്തി വരു..എന്നാലും എത്ര കാലം വെച്ചിട്ടാ ആഗ്രഹം ഉള്ളിൽ ഒതുക്ക.. ഉള്ള സ്ഥലത്തു കുറച്ചു ചെടികൾ നട്ടുപിടിപ്പിക്കും.ബോറടി മാറ്റുന്നെ ഒക്കെ ഇവയെ പരിപാലിക്കുമ്പോഴാണ്.. വീടിന് ഉള്ളിലും കഴിയുന്ന വിധം അലങ്കരിച്ചു, വാടക വീട് ആയതുകൊണ്ട് ഒരുപാട് അഴുക്ക് ഉള്ള ചുമരാണ്. വാൾപേപ്പർ വാങ്ങി കിടക്കുന്ന റൂമിൽ മാത്രം ഒട്ടിച്ചു. ഇനിയും ഒരുപാട് ചെയ്യാനുണ്ട്,ഇങ്ങനത്തെ വീഡിയോസ് ഒക്കെ കണ്ടു മനസ്സിൽ എന്റെ വീടിനായി ഒരുപാട് പ്ലാൻ കണ്ടു വെച്ചിക്.എന്നെങ്കിലും ആ സ്വപനം പൂവണിയുമ്പോൾ ഞാനും എന്റെ വീട് സ്വർഗപൂന്തോപ്പ് ആക്കും..ഇപ്പോൾ ഉള്ളതെല്ലാം താത്കാലികമാണ്,വീട് ഒഴിഞ്ഞു പോകുമ്പോൾ താലോലിച്ചു നോക്കിയ എന്റെ എല്ലാം ഉപേക്ഷിച്ചു മറ്റൊരു വീട്ടിലേക്ക് പോകണം.അതുവരെ ഉള്ളു അവരോടൊത്തുള്ള എന്റെ ചങ്ങാത്തം.ഇതൊക്കെ കാണുമ്പോ ആഗ്രഹം പൊട്ടിമുളക്കാണ്.. എല്ലാവരും വീടില്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കണം ..എല്ലാവരുടേം സ്വപ്നങ്ങൾ നിറവേറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🥰🥰🥰🥰🥰
️❤️Thank you🥰🤗 ആ സ്വപനം പൂവണിയും......സ്വപ്നങ്ങൾ നിറവേറട്ടെ
തീർച്ചയായും താങ്കൾ ആഗ്രഹിക്കുന്ന പോലെ നല്ലൊരു വീട് വെക്കാൻ സർവേശ്വരൻ അനുഗ്രഹിക്കും.. തീവ്രമായി ആഗ്രഹിക്കുന്നത് എന്തും നമുക്ക് നേടിയെടുക്കാൻ കഴിയും ✨️💯..
Bonsy ചേച്ചിയുടെ videos എല്ലാം super ആണ് ❤️😍
എനിക്കും വീട് ഇല്ല വാടകക്ക് ആണ് 👍👌
Oru Verde undakum. God bless you
സത്യം പറഞ്ഞാൽ അത്ഭുതപ്പെടുത്തി.... എത്ര നന്നായിട്ടാണ് ചെയ്യുന്നത്.... എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🤝🤝🤝🤝🤝🤝🤝🤝🤝👍👍👍
Thank..You So Much...
വളരെ നന്നായിട്ടുണ്ട്. എല്ലാതിനും അതിന്റേതായ ശൈലിയും ഉണ്ട്. എല്ലാം ചെയ്യാനുള്ള മനസ്സ് തന്നെയാണ് വേണ്ടത്. അത് മോൾക്കുണ്ട്. പടച്ചവന്റെ അനുഗ്രഹവും ഉണ്ടാവട്ടെ
Super ayitund muttam kanditt kothiyavunnu👌😘
Thankss..💕💕
നിങ്ങളെ സമ്മതിച്ചു ഇരിക്കുന്നു എത്ര ഭംഗി യില ഓരോ ന്നും ചെയ്തു വെച്ചത് സൂപ്പർ 😍😍
😍
അടിപൊളി ചരൽ കല്ല് വീഡിയോയിൽ കാണാൻ നല്ല ഭംഗിയുണ്ട് പണ്ടുക്കാലത്തേ എന്റെ വീട്ടിലും ഉണ്ടായിരുന്നു ഇപ്പോൾ ഒന്നും കാണാനില്ല ഉള്ള ചെടികൾ വെച്ചുതന്നെ മനോഹരമാക്കി മുറ്റം ഉള്ളിൽ കലാബോധം ഉള്ളവർക്കേ ഇത്രയും ചെയ്യാൻ കഴിയു മക്കളും കട്ടക്ക് നിൽക്കുന്നുണ്ട് വലിയ മുറ്റവും അഭിനന്ദനങ്ങൾ Sis🥰 ഇപ്പോൾ മിക്ക വീട്ടമ്മമാരും ഫോണിൽ സമയം കളയുന്നു ഈ കൂട്ടുകാരിയെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു 🙏ഞാനും ചെറിയ തോതിൽ പൂച്ചെടിയും മുറ്റവും വൃത്തിയായി സൂക്ഷിക്കുന്ന കൂട്ടത്തിലാ.... നെല്ലിയാമ്പതി യിലായിരുന്നു ഹസ്ബൻഡ് ജോലിചെയ്തിരുന്നത് പലതരം ചെടികളും ഇതുപോലെ വലിയ മുറ്റം വീട്ടിനിരത്തി ചെടികളും റോസും ഡാലിയ അങ്ങനെ എന്റെ കയ്യിൽ ഒരുപാട് ചെടികളും പൂക്കളും ഉണ്ടായിരുന്നു 😔റിട്ടേടായി നാട്ടിൽ സെറ്റിൽടായി അവിടം വിട്ടുവരുബോൾ കരഞ്ഞുപോയി 28വർഷം 😓എല്ലാരും പോരുമ്പോൾ ചെടികൾ വെട്ടി കൊണ്ടു പോകും ഞാനതു ചെയ്തില്ല കഴിഞ്ഞില്ല അതാ സത്യം 😔പക്ഷെ കഴിഞ്ഞ ദിവസം എനിക്ക് അവിടം വരെ പോകാൻ ഒരു മോഹം പോയികണ്ടപ്പോൾ തകർന്നുപോയി..... ആവലിയമുറ്റത്തിൽ ഞാനായി പലഭാകത്തും വീട്ടിക്കില്ലച്ചുവെച്ച ചെടികളും... കരിമ്പിൻ കാട്ടിൽ ആന കേറിയപോലെ വീട്ടിനശിപ്പിച്ചു കളഞ്ഞിരിക്കുന്നു ഇപ്പോൾ താമസിക്കുന്ന ആൾകാർ വലിയ 2ഓറഞ്ചു മരത്തിൽ 1കരിഞ്ഞുപോയി ചുറ്റുപാടും വൃത്തി ഹീനമായി കിടക്കുന്നു 😔പിന്നെ അവിടെ നിലക്കാൻ കഴിഞ്ഞില്ല ഇപ്പോൾ താമസിക്കുന്ന ഞങളുടെ സ്വന്തം വീട്ടിൽ പരിശ്രമം തുടങ്ങി ഇപ്പോൾ വയ്യ വയസായി തുടങ്ങി പഴയ പോലെ വയതായിരിക്കുന്നു യെങ്കിലും ഒരു കൈ നോക്കുന്നുണ്ട് 😄അനിയത്തിയെ കണ്ടപ്പോൾ എന്റെ പഴയ ഓർമൽ വന്നു ബോറടിപ്പിച്ചെങ്കിൽ സോറി 🙏
😍🤍നിങ്ങളുടെ വിലപ്പെട്ട സമയം ഇ ചെറിയ വീഡിയോയ്ക് കമന്റ് ഇടാൻ കാണിച്ച നല്ല മനസിന് നന്ദീ ..കൂടാതെ നിങ്ങളുടെ അനുഭവം പങ്കു വച്ചതിനും... 😍🤍
No
സ്വന്തം അനുഭവങ്ങൾ ഞങ്ങൾക്കായി പങ്കു വെച്ചതിന് നന്ദി ...
എനിക്ക് ഒരു വീടില്ല ഇതൊക്കെ കാണുമ്പോൾ എനിക്ക് ഒത്തിരി ഇഷ്ടം തോന്നാറുണ്ട്
Thanks...❤❤❤
ഞൻ ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങിയ മുതലാണ് മുറ്റത്തിനോടും ചെടികളോടും കൂടുതൽ ഇഷ്ട്ടം തോന്നിയതും അവ വൃത്തിയായി സൂക്ഷിക്കണം എന്നുള്ള ചിന്ത വന്നതും...
💕🥰💕🥰💕🥰
എത്ര ശ്രമിച്ചാലും എനിക്ക് ഇങ്ങിനെ പറ്റില്ല വളരെ നന്നായിട്ടുണ്ട്
❤️❤️🥰
ഈ ഗാർഡനെ കുറിച്ച് പറയാൻ വാക്കുകളില്ല അതിഗംഭീരം നേരിൽ കാണാൻ കൊതിയാവുന്നു 👌👌😘😘
🥰❤️
മനോഹരമായിട്ടുണ്ട്. നല്ല ആശയങ്ങളും അത് നടപ്പിലാക്കാനുള്ള കഴിവും, അഭിനന്ദനങ്ങൾ.❤
Thanks 😍😍❤
ഞാനും അത്യാവശ്യം ചെടികൾ നട്ടു പിടിപ്പിക്കും എവിടെ കണ്ടാലും ചെടികൾ ക്രൈസ് ആണ് 😍👍🏻
️❤️🥰🤗
Njnum daaa 🥰
Make over Super....thanks for sharing....
💕🥰
ശരിക്കും പറഞ്ഞാൽ വളരെ ലളിതമായ രീതിയിൽ ഗാർഡൻ ഉണ്ടാക്കിയിയ്ക്കുന്നത്. പക്ഷെ മനോഹരം തന്നെ
😍😍
നല്ല ഭംഗി. മനോഹരമായ ഒരു പൂന്തോട്ടം.
🥰🥰🥰
മറ്റൊരു ചാനലിൽ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് കൊതിയായിരുന്നു. ഇപ്പോഴാണ് ചേച്ചിയുടെ ചാനൽ കാണുന്നത് . സൂപ്പർ ആയിട്ടുണ്ട്. അന്ന് ആ വീഡിയോ കണ്ടപ്പോൾ തന്നെ inspired ആയി ഞാനെന്റെ മുറ്റത്ത് ചെറിയ രീതിയിൽ മാറ്റം വരുത്തി . താങ്ക്യൂ 🙏🥰
അസിസ്റ്റൻറ്മാരെ കുറിച്ച് പറയാതിരിക്കാൻ ഒക്കില്ല . എല്ലാവർക്കും ചക്കരയുമ്മ😘😘😘😘😘
🥰🥰🥰🥰🥰🥰🥰🥰
ആദ്യായിട്ട ചേച്ചിടെ വീഡിയോ കാണുന്നെ ഒരുപാട് ഇഷ്ടായി വേറെ ചാനലിൽ കണ്ട് വന്നതാണ് സൂപ്പർ 👌👌❤️❤️❤️❤️❤️
Njaanum 😁
സൂപ്പർ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
💕💕
ഞാനും ഇതുപോലെ ചെയ്യാറുണ്ട് എന്റെ ഗാർഡനിൽ രാവിലെ എഴുന്നേറ്റ് ഗാർഡൻ കാണുമ്പോൾ ഉള്ള സന്ദോഷം വേറെ തന്നെയാ
😍
വിശാലമായ മുറ്റം ഉള്ളത് കൊണ്ട് കുഴപ്പമില്ല. പിന്നെ ഉണ്ടായാലും ചെയ്യാനുള്ള മനസ് ഉണ്ടാവില്ല പലർക്കും. നിങ്ങളുടെ ഹാർഡ് വർക്കിന് ഒരു ബിഗ് സല്യൂട്ട്
❤️❤️❤️
എന്ത് ഭംഗിയായി ഗാർഡൻ ഒരുക്കിയിരിക്കുന്നു😍
💕💕🥰
വളരെ മനോഹരമായിട്ടുണ്ട് garden 💚💚
Thank You...
വീഡിയോ ഇഷ്ടമായി. കുട്ടികളുടെ പ്രകടനങ്ങൾ കണ്ട് ചിരിച്ചു പോയി.
Thanks❤️
❤️❤️💕
Suuupr... ഓടുകഷ്ണങ്ങൾ പോലും വെറുതെ കളഞ്ഞില്ല...സമ്മതിച്ചിരിക്കുന്നു..👌👌👌
❤️🥰
Ideas adipoli aanu👌👌
🥰Thank you..😍🤍
Masha allah 😍😍😍അടിപൊളി ആയിട്ടുണ്ട് 👌👌👌👌👌എന്ത് രസാണ് കാണാൻ 🤩🤩🤩
💕💕🥰
കാപട്യം തീരെയില്ലാത്ത പച്ചയായ ചാനൽ, കലർപ്പില്ലാതെ ഇങ്ങിനെ തന്നെ മുന്നോട്ട് പോകട്ടെ
Thanks..🌹🌹🤝♥️🌹🌹🤝♥️
Super garden. I appreciate your effort
💕💕🥰
സൂപ്പർചേച്ചി .. പിളളാര്അടിപൊളി
Thanks..😍
Sooper 👍. Nalla ideas ulla aalaanallo very good
Thanks....💖💖💖🥰
Super garden, ചെടി നട്ടപ്പോൾ കുട്ടികൾ പാടിയ പാട്ട് അവസരോചിതം ആയിരുന്നു,രണ്ടു വരികൂടി പഠിയിരുന്നെങ്കിൽ നല്ലതായിരുന്നു👍
Super ideas🥰
❤️Thanks😍🥰
ruclips.net/video/-LFifCEJx2I/видео.html
എന്ത് ഭംഗിയായി ആണ് ചെടികൾ സെറ്റ് ചെയ്തേക്കുന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി
Thanks...❤❤❤
മനോഹരമായിട്ടുണ്ട് ... ആസ്വദിച്ചു കണ്ടു.
😍😍
അമ്മയും മക്കളും അടിപൊളിയായിട്ടുണ്ട് 😍
Garden സൂപ്പർ👌
💕💕🥰 Thank U so much...
അടിപളി ആയിട്ടുണ്ട് സൂപ്പർ ആയിട്ടുണ്ട്
ന്നല്ല ഐഡിയസ് കാണിച്ചുതന്ന ചേച്ചിക്ക് ഒരായിരം ട്ടാൻക്സ് 😍😍😍
😍😍😍
Ponsy.. ഞാൻ ദുബൈ ആണ്..എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോള്‍ നാട്ടില്‍ പോയി settled ആവാന്‍ തോന്നും..വീടും muttavum ഒറ്റക്ക് ഇരിക്കാനു അവിടെ..ഒരുപാട് ചെടികള്‍ ഒക്കെ വെച്ചിരുന്നു..എല്ലാം പോയി..നോക്കാന്‍ ആളില്ലാതെ..🥲ഇവിടെ ഫ
ഫ്ലാറ്റിലെ ജീവിതം വേറെ തന്നെ..പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല..നേരം velukkunnu..വൈകുന്നേരം ആവുന്നു..എല്ലാം ഒരുപോലെ പോകുന്നു 🙃🙃
💕🥰💕🥰💕🥰
ഇത് എത്ര നേരം കൊണ്ടാണ് ചെയ്യുന്നത്. ഇതിന്റെ പാതി ചെയ്യാൻ നേരവും കിട്ടാറില്ല, ഐഡിയയും ഇല്ല. ചേച്ചി super ആയിട്ടുണ്ടട്ടോ... 👌
Thanks...♥️
നന്നായിട്ട് പൂന്തോട്ടം ഒരുക്കിയിരിക്കുന്നു. 👍🏻👍🏻👍🏻
Thanks..♥️
Enthu bhangiya kanan.nalla ideas anu kto.Congrats.👌👏👏🙏
❤️Thanks.. ❤️
Entha parayedath ennariyilla athraykum manoharam 👍🙏🙏🙏🙌🙌🙌
🤝♥️
ഇത്രയും വലുതായി ചെയ്യാൻ സാധിച്ചില്ലെങ്കിലും ചെറിയ രീതിയിൽ മുറ്റം മനോഹരമാക്കാൻ ഇത് കണ്ടപ്പോൾ ആഗ്രഹം തോന്നുന്നു.
🥰🥰❤️❤️❤️💕
ആവശ്യമുള്ളവർക്ക് വന്ന ചെയ്തു തന്നൂടെ. അത് അപ്പോൾ നിങ്ങൾക്ക് ഒരു വരുമാനം ആകും
Amazing! Your garden is very neat and clean...
Thanks🤩🤩
നിങ്ങളുടെ hardwork ന് oru വലിയ congrats..... എനിക്ക് നല്ല inspiration ആണ് നിങ്ങളുടെ videos....enikum വലിയ മുറ്റവും കുറെ ചെടികളും ഉണ്ട്...but മനോഹരമാക്കാൻ പറ്റുന്നില്ല...മടി ആണ് കാരണം...anyway i will try my best.... 🌹🌹🌹🌹
👍🥰Ys👍🥰
Very hard working and good ideas keep it up. God bless you
Thanks..
Full garden anallo iniyenth garden set cheyyana. Adipoliyalle allathethanne. Enth resama kaananthanne....
Thanks..💕💕
Aadyamayanu ningalude video kanunnathu. Beautiful garden
Thanks..💕💕🥰
ഉട്ടിയിലും കോടിക്കനാലിലും ഒന്നും പോകണ്ട വീടിന്റ മുറ്റം മതി ഉല്ലാസത്തിനെ മിടുക്കിക്കുട്ടി
❤️❤️❤️
Plant arrangements and your own ideas are super💞
Thank you so much 😊.❤❤❤
Ponsy അടിപൊളി ആയി. ഞാൻ വരുമ്പോൾ ഫോട്ടോ എടുക്കാൻ വേറെ എങ്ങും പോകേണ്ട. നേരെ വീട്ടിലേക്കു വരുന്നുണ്ട്.
Ys...💕🥰💕🥰💕🥰
With small and cheap items beautiful work. Good creation
Thank you so much 😊🌹🌹🤝♥️
Good work. വിലകൂടിയ ചെടികൾ ഇല്ലാതെതന്നെ നല്ല പൂന്തോട്ടം.
🥰Thank you..😍🤍
Ithrem neat ayi irikkan ulla hard wrk.. Great sis 🥰
Thanks...💕🥰
ഈ കരി പൊടിച്ച പൗഡർ രൂപത്തിൽ ആക്കിയാൽ നല്ല കിടിലം റൂട്ടിംഗ് ഹോർമോൺ ആണ്❤
❤
നാടിന് മാതൃക. ബ്യൂട്ടിഫുൾ
❤❤❤🥰🥰.
ഈ വിഡിയോ അടിപൊളി. ഗാർഡൻ മുഴുവനും കാണാൻ ആഗ്രഹം ഉണ്ട്. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 👌👌👌
❤
Nalla bangi undu chechi ❤ supper
Thanks.. ❤
ഇതൊക്കെ കാണുമ്പോൾ എല്ലാം ചെയ്യാൻ തോന്നുന്നു
പക്ഷെ 😂😂😂😂😭😭😭😭😭
🥰🥰🥰
Inspiring vedio aanu🥰🥰
💕💕🥰 Thank U..
Orupadishtam...adikam arbadangal onnum illa engilum athi manoharam anu ee poonthottam kanan...
🥰❤️Thanks..
Birds sound super. mothathil beautiful
💕🌼
വെറും ഒരു മിനിറ്റ് കണ്ടിട്ട് ലൈക് അടിച്ച വീഡിയോ. 👍. Keep it up ചേച്ചി...... ഒരുപാട് ഇഷ്ടം തോന്നി കണ്ടപ്പോ 💕
Thank you..So Much...👍💖
സൂപ്പർ മോളെ ജഗദീശൻ നല്ലത് വരുത്തട്ടെ ദീർഘായുസ് ഉണ്ടാകട്ടെ
Thanks❤❤
കാണുമ്പോൾ തന്നെ കണ്ണിനു നല്ല കുളിർമ
❤🥰🥰🥰❤
Very creative, very hard working, hatsoff to you
💕🥰Thank u...💕🥰💕🥰
സൂപ്പർ 👍🏻👍🏻👍🏻വീഡിയോ ആദ്യം കാണുന്നത് ഇന്ന്. സബ്സ്ക്രൈബ് ചെയ്തു. ഗാർഡൻ അടിപൊളി 👍🏻👍🏻🥰എനിക്കും ചെടികൾ പ്രിയം. കുറേ നട്ടിട്ടുണ്ട്. ഇതു പോലെ സ്ഥലം ഇല്ല.
👍😍😍
Super eniyum garden videos cheyyanam
Ys...🤩🤩
മടി കാരണം ആണ് ഒന്നും ചെയ്യാൻ തോന്നില്ല...
മടി വക വയ്ക്കാതെ ഒന്ന് ഇറങ്ങി നോക്കിയേ, പിന്നെ ചെടികളുടെ അടുത്ത് നിന്നും പോരുവാൻ തോന്നില്ല. അൽപ്പം പച്ചക്കറി തൈകൾ, അൽപ്പം ഇല ചെടികൾ, അൽപ്പം പൂചെടികൾ, അൽപ്പം ഇൻഡോർ പ്ലാൻ്റ്സ് എല്ലാം ചെയ്യണം, മനസ്സിനൊരു സന്തോഷം ആണ് ഇതൊക്കെ ചെയ്യുന്നത്.
👍👍👍🥰🥰🥰
ശ്രമിക്കാം
ഇന്ന് ഞാൻ കുറച്ചു ചെടികൾ അടുക്കും ചിട്ടയിലും ഒതുക്കി വെച്ചു... പിന്നെ ഭയങ്കര മഴ തുടങ്ങി,, അങ്ങനെ മാറി... ബാക്കി നാളെ..
@@yousufmanzil2493 Insha Allah
Enikum valya ishtamanu garden, beautiful 👍👍👍❤️❤️
❤🥰🥰🥰❤
കുട്ടിപ്പട്ടാളം കൊള്ളാലോ
നല്ല കലാബോധം ഉണ്ട് 👍❤
Thanks...❤❤❤
ഗാർഡൻ ഫുൾ കവർ ചെയ്ത് ഒരു video ഇടുമോ,
കാണാനുള്ള ആഗ്രഹം കൊണ്ടാണ് ചോദിച്ചത്.
Ys..💕💕
Super അടിപൊളി aayitundu 👌👌😘
💕💕🥰 Thank U so much...
Full garden vidio ഒന്ന് itamo
Garden kananulla kothikondan
Adipoli aayittundutto 🥰👍
💕💕🥰
Super ...enikishtaaayito
🥰Thanks..😍
Kure times kandu vedio..ethra kandalum mathiyakunnilla...sathyam..a. Big selute for u 🥰
😍🥰❤
സൂപ്പർ ചേച്ചി, ഇനിയും ഗാർഡൻ വീഡിയോ predeekshikkunnu💞👌
🤩🤩🤩🤩Theerchayayum..
💓👍🏻ചേച്ചി ഇത് കണ്ടപ്പോ ഇപ്പൊ തന്നെ ഒരു പൂന്തോട്ടം ഉണ്ടാക്കിയാലോ എന്ന് തോന്നി പോയി ബട്ട് ഞാൻ ഒരു മടിച്ചി ആയിപോയി 😊
😍😍❤️
Attractive & beautiful ❤👌👌
❤️🥰
പിള്ളേർ തേങ്ങോല കൊണ്ട് പോകുന്നത് കണ്ട് ചിരിയടക്കാനായില്ല 😂
😂😂🥰🥰
Beautiful!!..very creative 👌
🥰🥰🥰
,.Gardenum ķollaam kavithayum kollaam
😍🥰🥰👍
Manoharam yennu otta vakkil parayan njan aalalla.Veettil plantsale nadathunnu.Vasi vlogil yente home garden kanichu.Pakshe ningalude munnil njan aarum alla.Athrakkum creativity ningalil und
.❤
❤Thanks..😍..Vasi vlogil ഏതു വീഡിയോ ആണ്
നന്നായിട്ടുണ്ട്. Super 💕💕
Thanks...💕💕
Super😂
Beautiful Garden❤
💕
പൊന്ന് കൂട്ടുകാരി സത്യംപറഞ്ഞാൽ എത്ര നല്ല ഒരു ചുറ്റുപാടിൽ ആണ് നിങ്ങൾ താമസിക്കുന്നത് മുറ്റം ചെടി നല്ല മക്കൾ സൂപ്പർ 🥰🥰🥰
🥰♥️🥰
Garden enikkum othiri ishttai🥰
🥰Thank you..😍🤍
സൂപ്പർ അടിപൊളി
🥰🥰🥰
Super ഇനിയും ഗാർഡൻ വീഡിയോസ് ചെയ്യണേ
🥰❤️Ys..🥰❤️
ചേച്ചി നിങ്ങളുട മുറ്റം കണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്തു. ഓരോ വീടിന്റെ മുറ്റവും പരിസരവും കണ്ടാൽ അവിടെ കിടന്നുറങ്ങാം എന്ന് എന്റെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ഞാനൊക്കെ ചെറുപ്പത്തിൽ മുറ്റമടിച്ച ഭംഗി കണ്ടിട്ടാണ് അങ്ങനെ പറയുന്നത് 🤪🤪പക്ഷെ ഇപ്പോ ചേച്ചിടെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോഴാ ആ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായെ 🙂🙂
❤️❤️❤️❤️
Ethra vattam kandu ennu ariyilla.....athrem nannayitundú....sooperb...a big selute for u...
🥰🥰🥰❤️❤️
െ👍 അടിപൊളി🌹 Pos Nd Family😍
Thank you 😊❤❤❤
Wow.... അടിപൊളി.. 😍😍😍😍. പറയാൻ വാക്കുകളില്ല. കുഞ്ഞിമക്കളും ഒപ്പത്തിനൊപ്പം ഉണ്ട്. 😘 മാള ആണ് സ്ഥലം എന്ന് പറഞ്ഞു
എന്നാലും സംസാരം ആദ്യം കേട്ടപ്പോൾ ഇരിഞ്ഞാലക്കുട ആണ് ന്ന് തോന്നി.
🥰Thanks..😍
പണ്ടത്തെ എന്നെ ഞാൻ നിന്നിൽ കണ്ടു. ആ ഗാർഡൻ ഞാൻ ഓർത്തു പോയി
ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു ഇപ്പോ എല്ലാത്തിനും മടിയാ 😔
😍🥰❤🎄
Marvelous congratulations madam...super work
😍🌹
ശക്തമായ മഴയത്തു പോവുമോ? നല്ല ഭംഗിയുണ്ട്
Illaa..
Chechi super
Enikum idupoleyokke valare ishtamaan
❤️❤️❤️
Njagalde veettil sariyakki tharo
Spr aayittund🥰
❤️Thank you🥰🤗...