Surabhiyum Suhasiniyum 2 | Flowers | EP # 04

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

Комментарии • 339

  • @janki5288
    @janki5288 Месяц назад +92

    മല്ലിക മേഡം തോൽക്കുന്ന സീരിയൽ കാണാൻ താല്പരമില്ല .സുരഭി നല്ല കുട്ടിയായി അമ്മായി അമ്മയെ സ്നേഹിക്കുന്ന നല്ല മകൾ ആയ Serial ആണ ഇഷ്ടം❤

  • @packtrack-uae
    @packtrack-uae Месяц назад +107

    ലക്ഷ്മിക്ക് തുല്യം ലക്ഷ്മി മാത്രം പകരക്കാരി പോരാ

  • @dilshut.k6872
    @dilshut.k6872 Месяц назад +525

    സുസു 2കാണാൻ രസമ്മ ഇല്ലാത്തവർ like അടി 😊

    • @janki5288
      @janki5288 Месяц назад +4

      ഞാൻ❤

    • @jancyfab3337
      @jancyfab3337 Месяц назад +4

      പഴയ ലക്ഷ്മിയാണ് നല്ലത പ്രശോഭിന് ചേരുന്നത് ആദ്യത്തെ ലക്ഷമിയാണ് വളഌ cult a nu തിരിച്ചു കൊണ്ടുവരു/ത ന്നെയല്ല സുഹാസിനിയമ്മയോട് ചേർന്നുള ള സുരഭിയാണ് നല്ലത്

    • @semimolabdulaziz3655
      @semimolabdulaziz3655 Месяц назад +2

      Chumma kanunu oru rasam location kolam😂

    • @Alamnamv8292
      @Alamnamv8292 Месяц назад +1

      🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻

    • @KIsmail-jj9wo
      @KIsmail-jj9wo Месяц назад

      @@dilshut.k6872 👍👍

  • @afiscolourpapper6592
    @afiscolourpapper6592 Месяц назад +646

    സീസൺ2സീസൺ 1ലെ ഒരു ത്രില്ല് ഇല്ല. കാണാൻ...സുരഭിക്കും.. അവളെ അമ്മക്കും. കുറച് അഹങ്കാരം കുടിപ്പോയി..പാവം.അമ്മയെ. അവള് സീസൺ.1ലെ.മാതിരി.ശ്രദ്ധിക്കുന്നില്ല....1. അയിരുന്നു കാണാൻ രസം.. ഇത് ഒരു.രസവും. ഇല്ല

  • @bossandteam9524
    @bossandteam9524 Месяц назад +375

    ഈ സുസു അതിക കാലം മുന്നോട്ട് പോകില്ല പഴത് പോലെ ഒരു ഉഷാറില്ല

    • @muhammedmuhammed4317
      @muhammedmuhammed4317 Месяц назад +7

      അതെ 👍🏻

    • @rosilinantony4763
      @rosilinantony4763 Месяц назад +4

      Yes

    • @tinujoshy21
      @tinujoshy21 Месяц назад +10

      100 ശതമാനം വെറുപ്പിക്കൽ മാത്രം 🙏🙏🙏

    • @jameelabeegam3629
      @jameelabeegam3629 Месяц назад +3

      Parayanundo 100% shadhamanam urapp

    • @anshamanjeri6072
      @anshamanjeri6072 Месяц назад +3

      ശരിയാ ഒന്നിനും കൊള്ളില്ല

  • @chandrikat4590
    @chandrikat4590 Месяц назад +267

    കാണാനേ തോന്നുന്നില്ല സുരദിയും സുഹാസിനിയും തമ്മിലുള്ള സ്നേഹമാണ് വേണ്ടത്

    • @tinujoshy21
      @tinujoshy21 Месяц назад +6

      സത്യം100 ശതമാനം വെറുപ്പിക്കൽ മാത്രം. അധികം ഓടില്ല

    • @famarahiya2864
      @famarahiya2864 Месяц назад +1

      സത്യം കാണാനെ തോന്നുന്നില്ല

    • @Alamnamv8292
      @Alamnamv8292 Месяц назад +1

      Yssss

    • @KIsmail-jj9wo
      @KIsmail-jj9wo Месяц назад

      Sathiyam

  • @KL-01-Tvm
    @KL-01-Tvm Месяц назад +54

    0:03
    നിങ്ങൾ നല്ലൊരു ആർട്ടിസ്റ്റ് ആകാം....
    പക്ഷേ , ലക്ഷ്മിയായി ഞങ്ങൾക്ക് പഴയ സംഗീതയെ തന്നെ വേണം.....

    • @Sleepyhead7896
      @Sleepyhead7896 Месяц назад +8

      സംഗീത തന്നെ ആണ് എനികും ഇഷ്ടം...
      ഈ അശ്വതി മുന്നേ കണ്ണീർ സീരീയലുകളിൽ മാത്രം അഭിനയിച്ച് വന്ന ഒരു നടി ആണ്... ഇത് പോലെ natural ആയ ഒരു കോമഡി ഷോ ചെയുമ്പോ ഇവർക്ക് പുതുമ ഉണ്ടാവും... അതാണ്...
      വഴിയെ ശെരി ആയിക്കോളും

  • @afiscolourpapper6592
    @afiscolourpapper6592 Месяц назад +79

    സീസൺ 1സുരഭി ഗർഭിണി ആയപ്പോൾ ഇതൊരു.സ്നേഹം. അയിരുന്നു സുഹാസിനി. അമ്മക്ക്. ആ. അമ്മ ഇപ്പൊ പാവം.. വന്ന. വയി മറന്നു. സുരഭി

  • @shibuc3397
    @shibuc3397 Месяц назад +17

    ഒരു ത്രില്ല് ഇല്ല കാണുന്നതിന് സീസൺ 1ആയിരുന്നു സൂപ്പർ
    മൂത്ത മരുമകൾ ലക്ഷ്മി തന്നെ സൂപ്പർ
    ആമിയായ് പഴയ കുട്ടിയാണ് നല്ലത്
    എല്ലാം ഒന്ന് ഉഷാറാക്കി എടുക്ക് 👍😊

  • @NM-zi5kx
    @NM-zi5kx Месяц назад +129

    വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ 🙏🙏,കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടുകിട്ടട്ടെ🙏🙏🙏,

    • @havvasheaven5266
      @havvasheaven5266 Месяц назад +1

      അത് എന്തിനാ ഇവിടെ വന്നു പറയുന്നേ 😢 2:03

    • @MR-jg8oy
      @MR-jg8oy 26 дней назад

      ഇവിടെ ഉള്ളവർ മനുഷ്യൻമാർ ആണെന്ന് കരുതി പറഞ്ഞു പോയതാണ് നികൃഷ്ട ജന്തുക്കൾ ആണെന്ന് അറിയാതെ ക്ഷമിക്കുക ​@@havvasheaven5266

  • @jyothip9190
    @jyothip9190 Месяц назад +213

    സീസൺ 2 നന്നായില്ല. സുരഭിയും, സുഹാസിനിയും ഒന്നിച്ച് നിൽക്കുന്നതാ നല്ലത്

  • @പ്രവാസിദേവദാസ്

    അനു മുത്തെ സൂപ്പർ എപ്പിസോഡ് കമൻ്റിടുന്നവരോട് ഒന്നേ പറയാനൊള്ളു ഇതൊരു ടോം ആൻഡ് ജെറി ഫൈറ്റ് പോലയാണ് അവർ തമ്മിൽ തല്ലാണെങ്കിലും അവർ ഉള്ളിൽ നല്ല സുഹൃത്തുക്കളാണ് അത് പോലെയാണ് സുരഭിയും സുഹാസിനിയും അത് മനസ്സിലാക്കു എന്ന് കരുതി എപ്പോഴും അടി മാത്രമാവില്ല അവർ തമ്മിലുള്ള സ്നേഹവും കാണിക്കും ഫസ്റ്റ് പാർട്ടിലും ഇത് പോലെ തന്നെയായിരുന്നു ആദ്യം അവർ പരസ്പരം പാരകളായിരുന്നു പിന്നെ സ്നേഹത്തിലായി അത് പോലെ ഇതിലും ആവും പക്ഷേ കഥ തുടങ്ങി നാലാമത്തെ എപ്പിസോഡായപ്പോയേക്കും സ്നേഹം കാണിക്കണം എന്ന് പറഞ്ഞാ എങ്ങനെ ശരിയാവും ഇനിയും കഥ ഒരു പാട് പോകാനുണ്ട് പതിയെ പതിയെ ഒക്കെ റെഡിയാവും

    • @nithinabraham7057
      @nithinabraham7057 Месяц назад +1

      athonnum maravazhakalodu paranjitu karyamilla bro

    • @vijayanj2394
      @vijayanj2394 Месяц назад +1

      പതിയെ പതിയെ റെഡിയാകും എന്നല്ല ഒരു 25 അല്ലെങ്കിൽ 30 എപ്പിസോഡ് ആകുമ്പോൾ ഇത് തന്നെ അങ്ങ് നിൽക്കും

    • @vijayanj2394
      @vijayanj2394 Месяц назад

      ഈ കോപ്പ് സീസൺ 2 തുടങ്ങണ്ടായിരുന്നു ചുമ്മാതെ 30 മിനിറ്റ് പാഴിക്കളയുന്നു

    • @achuuuzzz3391
      @achuuuzzz3391 Месяц назад

      ​@@vijayanj2394ningallodu arellum kanan paranjoo 30 minute vere serial kanallo

  • @omanatsoope9208
    @omanatsoope9208 Месяц назад +42

    Surabhlum സുഹാസിനിയും ഒന്നിച്ച് നിൽകണം അതാ കാണാൻ രസം

  • @jancyfab3337
    @jancyfab3337 Месяц назад +15

    (പശോ േവട്ടന് ചേരുന്നത് ആദ്യത്തെ ലക്ഷ്മിയാണ് സുഹാനിയമ്മക്ക് ചേർന്നു നില്ക്കുന്ന സുരഭിയാണ് നല്ലത്പ്രതി ഷിനെ മാനിക്കുന്ന സുരഭിയാണ് നല്ലത്

  • @NashaGazal-uj3zx
    @NashaGazal-uj3zx Месяц назад +12

    സുരഭിയും സുഹാസിനിയും തമ്മിൽ സ്നേഹത്തിലുള്ള എപ്പിസോഡുകൾ ആയിരുന്നു രസം അതുപോലെ പ്രശോഭും സുരഭിയും തമ്മിലുള്ള ഏട്ടനും അനിയത്തിയും തമ്മിലുള്ള ബന്ധം നല്ല രസമായിരുന്നു കാണാനേ തോന്നുന്നില്ല

  • @maaluworld2550
    @maaluworld2550 Месяц назад +8

    നല്ല സ്നേഹത്തിൽ ഉണ്ടായിരുന്ന മരുമോളും ആയിരുന്നല്ലോ, ഇപ്പൊ, എന്താ ഇങ്ങനെ ശത്രുക്കൾ 🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +94

    *no one can replace old lakshmi💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @user-kg5zm2ly2g
      @user-kg5zm2ly2g Месяц назад +2

      Yes

    • @ShifarathTK-yu5gc
      @ShifarathTK-yu5gc Месяц назад +2

      Yes

    • @Sleepyhead7896
      @Sleepyhead7896 Месяц назад +2

      സംഗീത തന്നെ ആണ് എനികും ഇഷ്ടം...
      ഈ അശ്വതി മുന്നേ കണ്ണീർ സീരീയലുകളിൽ മാത്രം അഭിനയിച്ച് വന്ന ഒരു നടി ആണ്... ഇത് പോലെ natural ആയ ഒരു കോമഡി ഷോ ചെയുമ്പോ ഇവർക്ക് പുതുമ ഉണ്ടാവും... അതാണ്...
      വഴിയെ ശെരി ആയിക്കോളും

    • @dhanud99
      @dhanud99 Месяц назад +1

      സംഗീത ചേച്ചി ഇപ്പോ സൂര്യയിലെ ഏതോ സീരിയലിൽ അമ്മായിയമ്മയായി ഓവറാക്ടിങ് ചെയ്യുന്നുണ്ട്.. ആൾക്ക് ഒട്ടും ചേരാത്ത ക്യാരക്ടർ ആയി പോയി അത്

    • @janki5288
      @janki5288 Месяц назад

      @@user-bq7hm9iu6c Te

  • @Am_lallu
    @Am_lallu Месяц назад +28

    നമ്മൾ expect ചെയ്ത പോലെ story മുന്നോട്ട് കൊണ്ടുപോകാത്തത് കൊണ്ടാണ് സീസൺ 2 മോശം ആണെന്ന് തോന്നുന്നത്. പിന്നെ ചില character replacement ! 😊🙌🏻
    അത് നമ്മൾക്ക് പെട്ടെന്ന് accept ചെയ്യാൻ പ്രയാസം ആയിരിക്കും. Its just because every characters from the previous season are imprinted in our hearts.
    എല്ലാം ok ആവും ആയിരിക്കും അവർക്ക് time കൊടുക്ക്! 🙂

  • @AaAa-ct7hk
    @AaAa-ct7hk Месяц назад +15

    പഴയ ലഷ്മി ആണ് നല്ല ത്

  • @rosilinantony4763
    @rosilinantony4763 Месяц назад +70

    അനുമോളെ ഇഷ്ടമുള്ളവർ ലൈക് അടിക്കുക 👍

  • @aman-et4nd
    @aman-et4nd Месяц назад +14

    Pinki allao aami alle kazhinja seasonile lakshmineyum aamineyum miss cheyyunnavar😢❤❤

  • @futurecraft1280
    @futurecraft1280 Месяц назад +12

    സീസൺ 1 ആണ് അടിപൊളി പുതിയ charecter വന്നപ്പോ ഒരുരസം ഇല്ല ഏച്ചു കെട്ടിയാൽ മൊഴച്ചു നിക്കും എന്ന് പറയണ പോലെ........... ആംബു അണ്ണൻ ഇല്ല മുടി അണ്ണൻ ഇല്ല അവരുടെ കോമ്പോ... അതാരുന്നു പവർ, അവരെ തിരിച്ചു കൊണ്ട് വരണം പഴയ ആൾക്കാർ എല്ലാരു വേണം

  • @abikkuttan7407
    @abikkuttan7407 Месяц назад +13

    Ambu Annan endiye.mudiyan endiye kondu varu . Waiting ....booradikkunnu

  • @tinujoshy21
    @tinujoshy21 Месяц назад +8

    ആർക്കോ വേണ്ടി എന്തിനോ വേണ്ടി ഇങ്ങനത്തെ തോൽവികൾ ഉണ്ടാക്കി ഒന്നാം ഭാഗത്തിന്റെ വില കളഞ്ഞു ഒരു വെറുപ്പിക്കൽ 🙏🙏🙏

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs Месяц назад +6

    സീസൺ 1 ലെ പാര വയ്ക്കുന്ന ലക്ഷ്മിയും, പരസ്പരം സ്നേഹമുണ്ടായിട്ടും പുറത്തു കാണിക്കാത്ത സുരഭിയും സുഹാസിനിയും,അതായിരുന്നു നല്ലത്.

  • @amviy
    @amviy Месяц назад +23

    രാജേഷ് തലച്ചിറ....... You are.. Big ഡയറക്ടർ
    ലേഡീസ് റൂം
    അളിയൻസ്
    Nw സു സു
    ചക്കപ്പഴം വീണ്ടും തുടങ്ങണം

    • @ambadyvlogger9579
      @ambadyvlogger9579 Месяц назад +2

      Abhi mahi

    • @nithinabraham7057
      @nithinabraham7057 Месяц назад +2

      @@ambadyvlogger9579 uppum mulakum rajesh thalachira direct cheythitundu

    • @ambadyvlogger9579
      @ambadyvlogger9579 Месяц назад +1

      @@nithinabraham7057 yes

    • @naseebsawaco340
      @naseebsawaco340 Месяц назад +2

      @@amviy പക്ഷേ അളിയൻസ് ഒരു രക്ഷയും ഇല്ല. അവിടെക്ക് ഒന്നും എത്തില്ല. പക്ഷേ അതിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല

  • @Pinchumilu
    @Pinchumilu Месяц назад +8

    Onninum kollila aaa pazhya vibe tirichu kondu varu pine kochamminiyudy myini vili susu combo

  • @-fathimanihla-
    @-fathimanihla- Месяц назад +13

    New episodes ❌
    Old episodes ✅

  • @a3screations629
    @a3screations629 Месяц назад +17

    സുസു ഫസ്റ്റ്നേക്കാൾ മികവോടെ ഉള്ള സെക്കന്റ്‌ പാർട്ട്‌ വന്നിരിയ്ക്കുന്നത്...
    അധി മനോഹരം ആയി നിമിഷങ്ങൾ കോമഡി എല്ലാം ഉൾ കൊള്ളിച്ചു ഒരു അടിപൊളി എപ്പിസോഡ് തന്നെ ആയിരുന്നു.....
    ഞാൻ ഒരു അനുമോൾ ഫാൻ ആണ് കേട്ടോ ❤️❤️❤️❤️

  • @suhanak6909
    @suhanak6909 Месяц назад +3

    Surabhiye oru caring marumakal aayi kanaan anu ishttam.... Ith ippo full gossip marumakale pole ayi

  • @beenamohamed3156
    @beenamohamed3156 Месяц назад +3

    സുഹാസിനിയും സുരഭിയും ഒറ്റകെട്ടായിട്ട് നിന്നാലേ കാണാൻ സുഖമുള്ളൂ

  • @mist_lover5696
    @mist_lover5696 Месяц назад +4

    ഞങ്ങളുടെ old ലക്ഷ്മി എവിടെ 🥺 ഒന്നിനും കൊള്ളാത്ത season 2 😬

  • @jyotishjeni6731
    @jyotishjeni6731 Месяц назад +8

    ഇത്തവണ സുരഭി സുഹാസിനി കാണാൻ ഒരു രസം ഇല്ല സുരഭി സുഹാസിനി അമ്മയും ഒറ്റ കെട്ട് ആയി നോകനിക്കുന്നതാ രസം

  • @annaann9808
    @annaann9808 Месяц назад +26

    A pazhe Vibe ella, sangitha Aami randu perum koodi venam,Anbannan evide ?

  • @fayizajmal3110
    @fayizajmal3110 Месяц назад +5

    ഇപ്പോഴത്തെ ലക്ഷ്മിയെ ഒഴിവാക്കുക പഴയ ലക്ഷ്മി മതി ഇവൾക്ക് അഹങ്കാരം കൂടുതലാണ്

  • @shinytg8702
    @shinytg8702 Месяц назад +11

    New lakshmi ottum pora...pandathe laksmi vakeel oke nallath

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +4

    *susu is incomplete without old lakshmi💯*

  • @SunithaBijubs
    @SunithaBijubs Месяц назад +18

    Sathyam parayallo pandatha vibe onnum ila epo susuvinu agane ethraperku thonni

  • @MumthasGafoor-wb4fx
    @MumthasGafoor-wb4fx Месяц назад +11

    Please pazhe aaa oru ushar kond varooo. Laksmiye aadyatheth varuthoo

  • @sathyanandakiran5064
    @sathyanandakiran5064 Месяц назад +4

    നമസ്തേ
    പഴയ സുസുവിൻ്റെ ആ ഒരു നിലവാരം ഇതിന് തോന്നുന്നില്ല. ലക്ഷ്മിയും മകളും പഴയവർ തന്നെയായിരുന്നു നല്ലത്.

  • @fathimaa8896
    @fathimaa8896 Месяц назад +5

    ഈ കുട്ടിയെ ലക്ഷ്മി ആയി കാണാനേ പറ്റുന്നില്ല

  • @naseebsawaco340
    @naseebsawaco340 Месяц назад +12

    ഒന്നാം ഭാഗത്തിൻ്റെ റൂട്ട് ആണ് നല്ലത്. ലക്ഷ്മി പഴയത് കിടിലൻ ആയിരുന്നു പിന്നെ മഞ്ചുവിനും പഴയ റോൾ ജീവിക്കുകയായിരുന്നു. സു സു തമ്മിൽ പോര് വിജയിക്കത്തില്ല രാജേഷണ്ണാ. പെട്ടെന്ന് മാറ്റി പിടിച്ചോ

    • @nithinabraham7057
      @nithinabraham7057 Месяц назад +1

      maari varumedo ellarum pine ennum orupole irikuvo ?

    • @naseebsawaco340
      @naseebsawaco340 Месяц назад

      @@nithinabraham7057 രണ്ടും താൻ തന്നെ പറഞ്ഞാൽ എങ്ങനാടോ ? ഏതെങ്കിലും ഒന്ന് പറ😅

    • @Sleepyhead7896
      @Sleepyhead7896 Месяц назад +2

      സംഗീത തന്നെ ആണ് എനികും ഇഷ്ടം...
      ഈ അശ്വതി മുന്നേ കണ്ണീർ സീരീയലുകളിൽ മാത്രം അഭിനയിച്ച് വന്ന ഒരു നടി ആണ്... ഇത് പോലെ natural ആയ ഒരു കോമഡി ഷോ ചെയുമ്പോ ഇവർക്ക് പുതുമ ഉണ്ടാവും... അതാണ്...
      വഴിയെ ശെരി ആയിക്കോളും

    • @resmikld189
      @resmikld189 Месяц назад

      Pulli Su Su de paid promotion nadathunna alano ennoru doubt. Aarum negative comment ittalum athinu reply kodukkunnu.

  • @user-fp1sd6hz3i
    @user-fp1sd6hz3i Месяц назад +8

    8:41 to 8:51 surabhi pratheesh seen ❤ iniyum kurachudi includ cheyyanam ivarude combo seen.

  • @seenaseenakhan9267
    @seenaseenakhan9267 Месяц назад +12

    മൈനി മൈനി എന്ന് വിളിച്ച കൊച്ചമ്മീനി ഇപ്പോൾ അക്കൻ എന്നാക്കി

    • @tinujoshy21
      @tinujoshy21 Месяц назад +1

      ഇപ്പൊ കാണുന്ന പ്രേക്ഷകർ തിരിച്ചു ചോദിക്കുന്നുണ്ട് ഇതെന്തു മൈ&%":**..

  • @mayakkannadimayakkannadi4816
    @mayakkannadimayakkannadi4816 Месяц назад +9

    അല്ല നാട്ടുകാരെ...(അല്ല രാജേഷേ)
    ചോദ്യം 1 - ഈ സുരഭിക്കു അച്ചാറു കമ്പിനി തുടങ്ങാൻ ക്യാഷ് കൊടുത്തു സഹായിച്ചത് സുഹാസിനി 'അമ്മ അല്ലിയോ...ഇതിപ്പോ രാജേഷ് ആണോ സുരഭി ആണോ വന്ന വഴി മറന്നേ...
    ചോദ്യം 2 - ഇതിപ്പോ സുരഭിയേം കൊച്ചമ്മിണിയേം തകർക്കാൻ സുസു പഞ്ചായത്തു മൊത്തം കൂട്ട് ചേർന്നല്ലോ...ഇതെവിടത്തെ ന്യായം
    ചോദ്യം 3 - ഞങ്ങടെ ലക്ഷ്മിയെന്ന മുടിയനേം എക്കെ എന്തേലും പറഞ്ഞു തിരിച്ചു വിളിച്ചോണ്ട് വായോ

    • @nithinabraham7057
      @nithinabraham7057 Месяц назад +1

      1. surabhi vanna vazhi marannittilla athukondanu ammayanu role model ennu aval parayunnathu
      2. surabhiyem kochamminiyem thakarkkan alla suhasini surabhi combo illathakkan lakshmi sunitha randuper kalikkunna drama aanithu athu surabhi suhasini thirichariyunnilla athanu ividuthe problrm
      3. ep 4 alle aayullu ambu mudiyan vannolum pinne old lakshmi and aami mol avarku vere work undakum

  • @athiramj1979
    @athiramj1979 Месяц назад +4

    Ee season l story line change cheythu pazhayath pole suhasini help cheyth alla surabhi company start cheythath kochamminiyude cash n anu swanthamayi....agane ore field l ulla 2 company de competition anu....(Athukondu suhasiniyodu surabhik nanniyo commitment o ee season l kanikanda avastam illa)
    Pinne business l suhasini anu surabhiyude inspiration m role model m athe pole successful avanam ennanu agraham.
    Purathu kanichillenkilum 2 perkum idayil oru sneham ullathayit thanne kanikunnath
    3 4 episodes alle ayullu athinullil season kollillanu judge cheyalle
    Puthiya story line develop cheyth edukan avark time vende

  • @shamonpp7820
    @shamonpp7820 Месяц назад +4

    പഴയ ലക്ഷ്മി മതി

  • @shantiiyer1011
    @shantiiyer1011 Месяц назад +1

    Surabhi ammayodu nalla sneham ayirunu mallikamede chiri nalla rasam

  • @user-mw9uq5in5j
    @user-mw9uq5in5j Месяц назад +24

    Season 1le lakshmi konduvaa

  • @robinsmini4835
    @robinsmini4835 Месяц назад +2

    പഴയ കഥാപാത്രങ്ങൾ ആയി അഭിനയിച്ചവർ ആയിരുന്നു നല്ലത്

  • @kkppbyreshma
    @kkppbyreshma Месяц назад +45

    സുരഭി സുഹാസിനി കൊള്ളൂല്ല old ആരുന്നു നല്ലത്

  • @user-hw7oh9ok8b
    @user-hw7oh9ok8b Месяц назад +9

    സീസൺ 1 ആയിരുന്നു പൊളി.സീസൺ 2 അത്ര പോര.

  • @muhammadhanan3201
    @muhammadhanan3201 Месяц назад +2

    Surabiyum suhaasiniyum sneham venam pradeeshin romance venam

  • @nisha4995
    @nisha4995 Месяц назад +4

    എന്തൊക്കെയോ എവിടെയൊക്കെയോ ഒരു കുറവ് ഫീൽ ചെയ്യുന്നു.ഒരു തട്ടി കൂട്ടൽ പോലെ ഇതല്ല ഞങ്ങളുടെ സുസു സുരഭി

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +2

    *muthu+suhasini=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @rizakhriza1077
    @rizakhriza1077 Месяц назад +9

    Puthiya Lakshmi sheriyilla(maattunnatha nallath)

  • @FathimathShahma-s5c
    @FathimathShahma-s5c Месяц назад +4

    Season onnayirunnu nallath.ithil oru content illa adyathe rasalla kanan 🙂

  • @JaisalPt
    @JaisalPt Месяц назад +3

    Amikutti aal vereyaa

  • @AmeeraNm-zi3jg
    @AmeeraNm-zi3jg Месяц назад +6

    Oru rasavum illa season 1 nte athra poraa 😊

    • @user-xl6yf7jh6l
      @user-xl6yf7jh6l Месяц назад

      @@AmeeraNm-zi3jg മുത്തു ഉള്ളത് കൊണ്ട് കാണുന്നു

  • @SimplyAnuSai
    @SimplyAnuSai Месяц назад +4

    ലക്ഷ്മി പഴയത് ആയിരുന്നു നല്ലത്

  • @prajishamidhunraj2407
    @prajishamidhunraj2407 Месяц назад +3

    Lakshmi pazhayathumathi molum

  • @AbishaPpm
    @AbishaPpm Месяц назад +2

    Pazhaya surabiyum suhasiniyim Anne rasam idhe ottum rasamila oru interested illa 😢 snehamulla pazhaya surabiyum suhasiniyum venam snehamulla pradheeshum surabiyum vennam old Lakshmi ♥️ ❤️ veranam aami kutti plzz come old interested surabiyum suhasiniyum

  • @anubaby962
    @anubaby962 Месяц назад +10

    ഒന്നിനും കൊള്ളാത്ത സീസൺ 2

    • @nithinabraham7057
      @nithinabraham7057 Месяц назад +1

      kazhinja season 14 episode kazhinjanu prekshakar ishtapetu thudangiyathu ithu 4 episode alle aayullu onnu adangadey

  • @anusreeanuanu5729
    @anusreeanuanu5729 Месяц назад +4

    ലക്ഷ്മി പഴേയ്തതാണ് നല്ലതു അതുപോലെ ഒരു ഗും ഇല്ല കാണാൻ

  • @najeebapm7101
    @najeebapm7101 Месяц назад +4

    Season 1 supper nalladh, season 2 Kanan thonnunnilla

  • @maaluworld2550
    @maaluworld2550 Месяц назад +3

    ഇത്‌ എന്താ വാലും തലയും ഇല്ലാത്ത stry വെന്നേ, അച്ഛനെ തേടി പോയതായിരുന്നു അമ്മ ഇപ്പൊ അച്ഛൻ ഇല്ല, ആമി മോൾ പോയി

  • @RenjuReghu-m5j
    @RenjuReghu-m5j Месяц назад +4

    Sangeetha good

  • @thahirampmp3732
    @thahirampmp3732 Месяц назад +3

    പഴയ ലക്ഷ്മിയും മോളും മതിയായിരുന്നു

  • @AnushaAni-cy7hu
    @AnushaAni-cy7hu Месяц назад +7

    വക്കീൽ ആംഗിൾ ഇവിടെ പോയി🤔🤔🤔

  • @abhijithkuttu2070
    @abhijithkuttu2070 Месяц назад +3

    Adipoli episode

  • @gamingwiththamburan2054
    @gamingwiththamburan2054 Месяц назад +2

    Surabhi pradeesh romance include 😊

  • @ShimiThulasi
    @ShimiThulasi Месяц назад +6

    ശെരിയ ഇപ്പോ കാണാം ഒരു രെസമില്ല

  • @user-xl6yf7jh6l
    @user-xl6yf7jh6l Месяц назад +4

    അടിപൊളി

  • @adiladilklr5112
    @adiladilklr5112 Месяц назад +1

    Poli super lasmi vanam payaa puthiya chachi 🔥🔥🔥 surabi poli comed abo illa modiyan vanam

  • @devikacn8297
    @devikacn8297 Месяц назад +3

    enikk ee season ishttapettu, last season avasanathekk full kanneer drama ayapo ellarkum athayirunu complaint. ipo back to sitcom ayapo athinum complaint. last season pratheesh-surabhi and suhasini & rivals thread pole ithinum oru main story thread koode build cheythaal kurachoodi nannavum.

    • @nithinabraham7057
      @nithinabraham7057 Месяц назад

      undedo surabhinem suhasiniyem thammil thallikkunnathu lakshmiyum sunitha menonum aanu suhasiniye kollan nokkunnathu sreedhara menon um athu su su randuperum manasilakkiyal avar onniche nilku nokiko

  • @HaleemaMolvlogs
    @HaleemaMolvlogs Месяц назад +4

    Njan Inna ith kanune pakshe ishtam ayyla

  • @muhammadhanan3201
    @muhammadhanan3201 Месяц назад +1

    Crt aanu sangeeda chechyillathond oru panjillaaaaaaa😢

  • @anvarvc4222
    @anvarvc4222 Месяц назад +9

    ഈ മുത്തു രസമില്ല

  • @Ieiusoou
    @Ieiusoou Месяц назад +5

    Surabi pratheesh romantic scenes venam ith avar 2 alum orumich polum varunilla ellavarum comments cheyy

    • @user-fp1sd6hz3i
      @user-fp1sd6hz3i Месяц назад

      Nammalk parayan alle pattu director alle thirumanikkendathu.ethagalum surabhi pratheesh ivarude romance seen undegil episod kuduthal ellavarum kanu. Avarude chemistry vere level anu.

    • @Ieiusoou
      @Ieiusoou Месяц назад +1

      ​@@resmikld189 than season 1 kanditille athill ivarude romantic scenes in vendiyann ellavarum kathirunath athil thanne Kure epi kazhinjita tudangiye

    • @Ieiusoou
      @Ieiusoou Месяц назад +1

      @@resmikld189 ellavarum avare kannan vendi thanneyann wait cheyyunath

    • @Ieiusoou
      @Ieiusoou Месяц назад

      @@resmikld189 ningal pine ithill endhanu kanunath avarude love chemistry kannan an ellavarkum talparyam ellenkil than comments nokk

    • @Ieiusoou
      @Ieiusoou Месяц назад +1

      ​@@resmikld189ellavarum enn paryunathano kuttam munnathe promil ne comment ittitundalo pratheeshine mattenam enn

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Месяц назад +2

    Ithu ippol uppum mulakum pole part 2,3 okke aakumbol part 1 nde aduthu koodi poyitilla. Same Susuvum, 2nd part canane thonnunnilla. Abinayam koodi poyi😞. Lakshmium Aamikuttium venamayirunnu 😢. Ellavarum over acting pole feel aavunnu.

  • @Navze-x6z
    @Navze-x6z Месяц назад +2

    21:40 Aa puline kanaan enikku 1080 p zoom cheythu kanendi vannu. Suhasini ammekku ethrakku kazhivu ondennu pretheekshichilla😅

  • @FathimasalamFathimasalam
    @FathimasalamFathimasalam Месяц назад +2

    ലക്ഷ്മിയുടെ അച്ഛൻ 24 മണിക്കൂറും ഇവിടെ തന്നെ ano🤣

  • @quickandhealthy9992
    @quickandhealthy9992 Месяц назад +1

    Nice pulee😂😂😂😂😂😂

  • @jasmishamnad8088
    @jasmishamnad8088 27 дней назад +2

    പരേലക്ഷ്മിയുടെ അഭിനയമാണ് നല്ലത്

  • @gangamanesh3720
    @gangamanesh3720 Месяц назад +3

    Lekshmiyude sound engilum mattu ..this sound is not good for this character

    • @rasalrazi7268
      @rasalrazi7268 Месяц назад

      ഇതിൽ എല്ലാവർക്കും own voice തന്നെയാണ്.

  • @user-yi5se3ys9m
    @user-yi5se3ys9m Месяц назад +5

    വക്കീൽ അമ്പാടി കണ്ണൻ ഇല്ല പകരം ഒരു മാനേജർ . ആമി കുട്ടി ഇല്ല... പ്രതീഷിന്റെ അച്ഛനെ കാണാൻ വേണ്ടി എല്ലാവരും പോകുന്നു അച്ഛനെ കാണിക്കുന്നില്ല. പ്രതീക്ഷ ഡിഗ്രി എടുക്കുന്നു എന്നിട്ടും മദ്യപാനി ആയി നടക്കുന്നു. ഇക്കഴിഞ്ഞ നാല് എപ്പിസോഡിലും.... കാണാൻ ശരിക്കും പറഞ്ഞാൽ ഒരു ഇൻട്രസ്റ്റ് ഇല്ല. ഇതുംസുഹാസിനി അമ്മയുടെ സ്വപ്നം വല്ലതും ആണോ ? 🙄

    • @Sleepyhead7896
      @Sleepyhead7896 Месяц назад +1

      അത് മാത്രമല്ല, അശ്വതി ഈ കഥാപാത്രത്തിന് ചേരുന്നില്ല... സംഗീത തന്നെ ആയ്രുന്നു രസം

  • @faseelabasheer2646
    @faseelabasheer2646 Месяц назад +1

    Ivar engane shatrukalayi.oru rasamilla.

  • @josiphathomas6560
    @josiphathomas6560 Месяц назад +2

    Missing laksmi previous

  • @akhilchandran5387
    @akhilchandran5387 Месяц назад +1

    Season 2 kanane kollathilla Surabhi Suhasini snehamane vendathe ethe endhuva kanneer serial pole Season 1 pole akkiyal kollam ellel ethinte karyathil theerumanamakum😂

  • @TM-yu7ev
    @TM-yu7ev 12 дней назад

    Missing old team lakshmi, aami, mudiyan, thambi annan....... Avare thirichu kondu varooo

  • @Fidhaaayz
    @Fidhaaayz Месяц назад +2

    Ith oru rasavum illathaa season ann😮1 season ayirunu adipwoliii

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Месяц назад

    👌Anukutty❤️❤️Mallika Amma❤️❤️

  • @ameeraammi6901
    @ameeraammi6901 Месяц назад +2

    Adipoli

  • @user-cm4pl1jx7v
    @user-cm4pl1jx7v Месяц назад +2

    Old lakshmiye kond vaaa😢

  • @jallu4817
    @jallu4817 Месяц назад +2

    Lakshmi pazayath nallath

  • @raindrops7710
    @raindrops7710 Месяц назад +1

    ചന്ദ്രഹാസം exports മാറ്റി ചന്ദ്രഹാസം അച്ചാർ ആക്കിയല്ലേ 😃

  • @faseelan3763
    @faseelan3763 Месяц назад +3

    Ee lakshimiye onnu ozivaakikoode adyathe Lakshmi aanu nallath

  • @user-qv4qb2ij8o
    @user-qv4qb2ij8o Месяц назад +2

    ഇപ്പോഴത്തെ സൂസു ഒരു രസവുമില്ല ലക്ഷ്മി മാറിയ ഒരു കുഴപ്പമാണ് ആമിയും സുഹാസിനി മേടം സുരഭിയെ കുറ്റപ്പെടുത്തുന്നതിനേക്കാളും ഭംഗി ആദ്യത്തെ എപ്പിസോഡിൽ ഉള്ളതുപോലെ ആയിരുന്നു ഇപ്പോൾ പുതിയ ക്യാരക്ടേഴ്സിനെല്ലാം കൂടുന്നത് വളരെ മോശമാണ്

  • @RanaManu-vo5wi
    @RanaManu-vo5wi Месяц назад +1

    കുംകുമംപ്പൂവ് സീരിയൽ ൽ ഉള്ള വില്ലതിയാണോ സുരഭി യുടെ മുത്തച്ചി 👌

  • @jaseenahaseeb
    @jaseenahaseeb Месяц назад +1

    njanum parayanirunnatha season 1 anu super