Surabhiyum Suhasiniyum 2 | Flowers | EP # 05

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

Комментарии • 316

  • @shifink6755
    @shifink6755 Месяц назад +254

    പഴയ ലക്ഷമീടെ കുശുമ്പ് കാണാൻ തന്നെ ഒരു രസം ആയിരുന്നു ഇത് ഒരു മാതിരി കാണാൻ തോന്നുന്നില്ല

    • @Rishdagafoor
      @Rishdagafoor Месяц назад +1

      @@shifink6755 Sathyam

    • @mins1376
      @mins1376 Месяц назад

      @@shifink6755 yes

  • @harishankar7197
    @harishankar7197 Месяц назад +153

    മുടിയനും അംബുജാനും ലക്ഷ്മിയും ആമി മോളും വരണം

  • @ajasaju8780
    @ajasaju8780 Месяц назад +650

    Old ലക്ഷ്മി ചേച്ചിയെ miss ചെയുന്നവർ undo 🙁

  • @user-mn1sr9fr2j
    @user-mn1sr9fr2j Месяц назад +130

    പഴയ ലക്ഷ്മി മതി ♥️♥️

    • @AjidamS-ys2yr
      @AjidamS-ys2yr Месяц назад +1

      Sangeetha chechi mangalyam thanthunanena serialil aan

  • @Rubiyaashraf-so3ky
    @Rubiyaashraf-so3ky Месяц назад +185

    പഴയ സുഹാസിനി അമ്മയും സുരഭിയും ആയിരുന്നു നല്ലത്

  • @nivya44
    @nivya44 Месяц назад +335

    ഫസ്റ്റ് സീസൺ പോലെ സുരഭിയും സുഹാസിനി അമ്മയും നല്ല സ്നേഹത്തോടെ ഉള്ള എപ്പിസോഡ് മതിയായിരുന്നു ഇപ്പോഴത്തെ എന്തോ രസമില്ല കാണാൻ

    • @keralakeral4114
      @keralakeral4114 Месяц назад +9

      സുരഭിയുടെ അമ്മായി അമ്മ പാസം നല്ല ബോറായിരുന്നു😂😂 അതാണ് മാറ്റിപ്പിടിച്ചത്😊 ഇങ്ങനെയാണ് നല്ലത് എങ്കിലേ കണ്ടൻറ് ഉണ്ടാകൂ പരമ്പര മുന്നേട്ട് പോകൂ ഇല്ലേൽ ഉപ്പും മുളകും പോലാകും😂😂😂

    • @Shanu4422
      @Shanu4422 Месяц назад +1

      🙏🙏🙏sub chayyu

    • @nivya44
      @nivya44 Месяц назад

      ​@@keralakeral4114കഴിഞ്ഞ സീസണിൽ നല്ല സ്നേഹത്തോടെ പോയിട്ടും എന്തായിരുന്നു കണ്ടന്റ് കുറവുണ്ടായിരുന്നെ എപ്പിസോഡ് ഒക്കെ ഒന്ന് പോയി കാണു

    • @sherilulu988
      @sherilulu988 Месяц назад

    • @mfkmalabarvlogs4450
      @mfkmalabarvlogs4450 Месяц назад

      Mosham mosham ,,,,,,,ayyeeeeeeeee,,,,,, surbhi suhasini nalla randu charctors ne kondu poi kolamkki, avar onnichu nilkumbol anu nallathu ,allandu thammil thallikkan alla nokendathu

  • @appubna2255
    @appubna2255 Месяц назад +95

    അയോ പഴയ ലക്ഷ്മി തിരിച്ചു കൊണ്ട് വായോ.. പഴയ ലക്ഷ്മി മതി..

  • @user-yi5se3ys9m
    @user-yi5se3ys9m Месяц назад +57

    പഴയ ലക്ഷ്മിയെ മതി.ഇപ്പോഴത്തെ ലക്ഷ്മി കൊള്ളൂല അഭിനയം കൊള്ളൂല

    • @shamnanashma7904
      @shamnanashma7904 Месяц назад +1

      Ivarokke abhinayikkaanulla kazhivu munbae theliyichavaraan.Lakshmi aayittu munb oraale kandu seelamaaayathu kondaan ingane okke thonnunnath

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +86

    *no one can replace old lakshmi💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @AjidamS-ys2yr
      @AjidamS-ys2yr Месяц назад +1

      Chechi mangalyam thanthunanena serialil aan

  • @shebasibiammu8953
    @shebasibiammu8953 Месяц назад +29

    ലക്ഷ്മി & ആമി മോൾ ❤️miss u

  • @MKC-ot6tg
    @MKC-ot6tg Месяц назад +12

    ആ പഴയ Susu തന്നെയായിരുന്നു രസം ലക്ഷ്മിയും Surabiyum തമ്മിലുള്ള combo യും അമ്മയും സുരഭിയും തമ്മിലുള്ള സ്നേഹവും എല്ലാം😢 അമ്മയേയും സുരഭി യേയും തമ്മിൽ തെറ്റിക്കണ്ടായിരുന്നു.

  • @QueenQueen-lr8qx
    @QueenQueen-lr8qx Месяц назад +95

    ഈ ലക്ഷ്മിയുടെ അഭിനയം ഒക്കെ കൊള്ളാം. But പഴയ ലക്ഷ്മി ആണ് ഇതിനെക്കാളും ബെറ്റർ. കുശുമ്പും സംസാരവും ഒക്കെ പഴയ ലക്ഷ്മി ആണ് സൂപ്പർ

    • @sindhusiya6787
      @sindhusiya6787 Месяц назад +4

      Ss ആ നോട്ടത്തിൽ പോലും കുശുമ്പ് ഒണ്ട് സൂപ്പർ ആയിരുന്നു ലക്ഷ്മി സംഗീത സൗണ്ട് ആണേൽ 👌

    • @usmanroyaltaste7070
      @usmanroyaltaste7070 Месяц назад

      💯

  • @unnisreejesh3324
    @unnisreejesh3324 Месяц назад +26

    നമ്മുടെ പഴയ ലക്ഷ്മി മതിയായിരുന്നു

  • @Thansi__ii
    @Thansi__ii Месяц назад +63

    Prashobum surabhikk ethiraaayo😢....Kazhinja season nil full support aaaayirunnalllo

    • @Shanu4422
      @Shanu4422 Месяц назад +1

      🙏🙏🙏സബ്സ്ക്രൈബ് chayyu

    • @Shanu4422
      @Shanu4422 Месяц назад +2

      🙏🙏🙏സബ്സ്ക്രൈബ് chayyu

    • @Its-me-shalu94
      @Its-me-shalu94 Месяц назад

      ​@@Shanu4422cheythittundu.... Thirichu support cheyyane

  • @syamalakumari1673
    @syamalakumari1673 Месяц назад +8

    പഴയലക്ഷ്മി സൂപ്പർ ആയിരുന്നു. സുസുവിലെ നല്ല അഭി നേത്രി.. -

  • @balup7616
    @balup7616 Месяц назад +11

    ലക്ഷ്മിയേ ശെരിക്കും മിസ്സ്‌ ചെയ്യുന്നു

  • @lathaanilkumar1057
    @lathaanilkumar1057 Месяц назад +26

    ചിരി ച്ച് ഊ പ്പാട് ഇളകി, എന്റെ മുത്തു അണ്ണാ 😊, കൊച്ച അമ്മിണി aalake🎂മാറിയല്ലോ. ❤️

  • @anilasajeev5657
    @anilasajeev5657 Месяц назад +8

    പഴയ സുരഭിയുംസുഹാസിനിയും combination ആണ് നല്ലത്

  • @geethashaji5686
    @geethashaji5686 Месяц назад +11

    ഫസ്റ്റ് സീസൻ ആരുന്നു കാണാൻ രസം . ഇത് കാണാൻ ഒരു രസവുമില്ല

  • @ayshafebin8637
    @ayshafebin8637 Месяц назад +9

    Old lakshmi acting vere level ayirunu

  • @annaann9808
    @annaann9808 Месяц назад +28

    Old lakshmikku oru innocent face,kurumbe ,sneham,asooya ,sneham ellam facial nannayittu varum , but new lakshmi oru terror looka

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏sub chayyu

    • @AjidamS-ys2yr
      @AjidamS-ys2yr Месяц назад

      Chechi mangalyam thanthunanena serialil aan

    • @Sleepyhead7896
      @Sleepyhead7896 Месяц назад

      ഈ ലക്ഷ്മി കുങ്കുമപ്പൂവ് സീരിയലിലെ അമല ആയി മാറുന്നുണ്ട് ഇടക്ക്😂

  • @pravasidevadas8612
    @pravasidevadas8612 Месяц назад +22

    അനു മുത്തെ സൂപ്പർ❤❤

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏sub chayyu

  • @su84713
    @su84713 Месяц назад +4

    അനുമോൾ👍👍❤️❤️❤️💪💪👏👏😂😂 സാരി അടിപൊളി

  • @swapnajyothy892
    @swapnajyothy892 Месяц назад +15

    പഴയ സുരഭി സുഹാസിനി ആണ് നല്ലത്

  • @Dream-sg3qs
    @Dream-sg3qs Месяц назад +50

    ഭയങ്കര ബോർ ആവേണ്ട് 😊സുരഭി നെ ഒഴിവാക്കുന്നെത്. സുരഭിയും സുഹാസിനിയും ഒന്നിച്ചുള്ളതാ rasam🥰

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏sub chayyu

  • @user-yi6ek9sr9x
    @user-yi6ek9sr9x Месяц назад +42

    ലക്ഷ്മിയുടെ സൗണ്ട് എങ്കിലും തിരിച്ചു കൊണ്ടുവരാമായിരുന്നു

  • @tinujoshy21
    @tinujoshy21 Месяц назад +13

    പഴയ ട്രാക്ക് പിടി അണ്ണാ. ഇതൊരു രസമില്ല 🤔

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +6

    *muthu+suhasini=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-ed8fw9qj9n
    @user-ed8fw9qj9n Месяц назад +17

    ഈ സീസൺ കൊള്ളില്ല പഴയ സുരഭിയും സുഹാസിനിയും ആയിരുന്നു നല്ലത്.

  • @vishnureji8494
    @vishnureji8494 Месяц назад +12

    Old lakshmi mathram alla old episodeeea miss cheyunne indd

  • @akkuakbar9379
    @akkuakbar9379 Месяц назад +4

    Susu surabiyum kanal nirthaaan...resalyyaa pazhayathh pollee.... maneger vendaayrnnnuu..😢 pinne veedum resllyyaa..aaminee miss cheyyunnundd..Lakshmi Change akkanam..pinne surabiyum suhasiniyum nallathh pole koott avanam..

  • @user-sp7di4is5e
    @user-sp7di4is5e Месяц назад +13

    Old lakshmi 😞

  • @meenu2
    @meenu2 Месяц назад +17

    ഇതെന്തോന്ന് ലക്ഷ്മി കൊള്ളൂല്ല പഴയെ ലക്ഷ്മി മതി

    • @AjidamS-ys2yr
      @AjidamS-ys2yr Месяц назад

      Sangeetha chechi mangalyam thanthunanena serialil aan

  • @anithapremananitha5214
    @anithapremananitha5214 Месяц назад +7

    പഴയ ലക്ഷ്മിക്ക് തുല്യം ലക്ഷ്മി മാത്രം

  • @beenamohamed3156
    @beenamohamed3156 Месяц назад +2

    ആരെ മാറ്റിയാലും മുത്തുവിനെ മാറ്റല്ലേ

  • @nivya44
    @nivya44 Месяц назад +20

    മുത്തു ഫാൻസ്‌ ഉണ്ടോ

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏sub chayyu

  • @leenap.v9117
    @leenap.v9117 Месяц назад +15

    ഇപ്പൊ കാണാൻ ഒരു രസുല്യ... 😕

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏sub chayyu

  • @mollyjohn9564
    @mollyjohn9564 Месяц назад +8

    Whatever, the comedy line is good...

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏sub chayyu

  • @thameemthameem7339
    @thameemthameem7339 Месяц назад +2

    Super serial adipoli ❤️

  • @user-ed2lf2bz7i
    @user-ed2lf2bz7i Месяц назад +6

    ആ മുടിയനെ ആരും മിസ് ചെയ്യുന്നില്ലെ.?😊😊😊

  • @vishnureji8494
    @vishnureji8494 Месяц назад +15

    Ammayum surabhiyum snehathode mathyee plss

  • @UnniKrishna-zw6cw
    @UnniKrishna-zw6cw Месяц назад +5

    Old lakshmi eved

  • @FathimaLaniya
    @FathimaLaniya Месяц назад +15

    first commet please like❤❤

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏sub chayyu

  • @Akshu78422
    @Akshu78422 Месяц назад +9

    101 th like ❤!!

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏sub chayyu

  • @huchupaikahuchu6241
    @huchupaikahuchu6241 Месяц назад +9

    Lakhmiye matti pidikkoo..

  • @JustinJohnson-g3b
    @JustinJohnson-g3b Месяц назад +11

    No can replace old lakahmi ❤️❤️

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏സബ്സ്ക്രൈബ് chayyu

    • @AjidamS-ys2yr
      @AjidamS-ys2yr Месяц назад

      Chechi mangalyam thanthunanena serialil aan

  • @jasminbalan9035
    @jasminbalan9035 Месяц назад +3

    Lakshmiyum amimolum varanam

  • @ayshafebin8637
    @ayshafebin8637 Месяц назад +2

    Old lakshmi anagil kanan rasam indayirun

  • @jasna9855
    @jasna9855 Месяц назад +4

    ഞങ്ങൾക്ക് പഴേ സുരബിയും സുഹാസിനിയും വേണം

  • @VijilaKv-fc4dc
    @VijilaKv-fc4dc Месяц назад +3

    ഞങ്ങൾക്ക് ഞങ്ങളുടെ പഴയെ ലക്ഷ്മിച്ചേച്ചിയെ തരൂ plzzz 🙏🏻🙏🏻🙏🏻

  • @jelsiathaslim828
    @jelsiathaslim828 Месяц назад +3

    Surabiyum pradeeshum romance undengil work out aakum su su munnott pokanamengil allathe ipozhathe nilak athe nadaku

  • @user-dw6fn9cs5z
    @user-dw6fn9cs5z Месяц назад +6

    ലക്ഷ്മി varanam

  • @abhijithkuttu2070
    @abhijithkuttu2070 Месяц назад +2

    Adipoli episode

  • @Nidafth
    @Nidafth Месяц назад +4

    Eee track valare mosham
    Surabiyum Suhasini ammayum onnichulla track venam
    Miss you old Lakshmi chechi aami kutty😢

  • @Aaliyamol7558
    @Aaliyamol7558 Месяц назад +3

    Skip adichu kanunnavar undo?

  • @rahilarehima4653
    @rahilarehima4653 Месяц назад +17

    കാണാൻ തോന്നുന്നു ല്ല
    ലക്ഷ്മി നല്ലതായിരുന്നു ലക്ഷ്മി എവിടെ ഈ നടിലക്ഷ്മിക്ക് പകരം ആവില്ല മഹാ ബോറ്

  • @shanumlp1483
    @shanumlp1483 Месяц назад +34

    സുസു old writter alla ഇപ്പോൾ.. മാറിയിട്ടുണ്ട്
    New writter പ്രേക്ഷകരെ അഭിപ്രായം മാനിച്ചു track മാറ്റിപിടിക്കും എന്ന് പ്രതീക്ഷിക്കുന്നു
    എല്ലാവരും സ്നേഹത്തോടെയുള്ള നല്ല episodsinayi waiting

    • @Shanu4422
      @Shanu4422 Месяц назад +1

      🙏🙏🙏🙏സബ്സ്ക്രൈബ് chayyu

    • @ffrahan7071
      @ffrahan7071 Месяц назад

      🎉

    • @ambadyvlogger9579
      @ambadyvlogger9579 Месяц назад +2

      Shabeerkka alle script writer ippo

    • @shanumlp1483
      @shanumlp1483 Месяц назад

      @@ambadyvlogger9579 no.. മാറി എന്ന് പറഞ്ഞിരുന്നു

    • @ajilpm3534
      @ajilpm3534 Месяц назад

      @@ambadyvlogger9579 illa ithu amritha varshaye vechu shoot cheytha episodes palathum edit cheythu ketiyathanu pazhaya kadha thirichu varum samayam edukum

  • @clintonjose4189
    @clintonjose4189 Месяц назад +14

    മൂത്ത മരുമകളുടെ അഭിനയം പോരാ
    മുൻപ് ഉണ്ടായ ആ ഒരു മരുമകളുടെ അത്രയും പോരാ

  • @user-be3br3gw6v
    @user-be3br3gw6v Месяц назад +1

    Old lakshmi we miss u😢

  • @LissymoleV
    @LissymoleV Месяц назад +2

    Old is gold

  • @FathimathShahma-s5c
    @FathimathShahma-s5c Месяц назад +1

    Adyathe surabiyum suhasiniyum kanan oru thrill undayirunnu 😢ith oru madhiri enthokke katti koottunnu 😏😒

  • @Eatday-br4qv
    @Eatday-br4qv Месяц назад +3

    Pazhaya Lakshmine kond veranam plzzz😢

  • @aswathynarayanan9414
    @aswathynarayanan9414 Месяц назад +1

    പഴയ ആളുകളെ കൊണ്ട് വന്നപ്പോ പഴയ ലക്ഷ്മി തന്നെ മതിയായിരുന്നു 😊

  • @sameeraali3990
    @sameeraali3990 Месяц назад +3

    Lakshmiyude soundenlilum thirichu kondu varoo pls

  • @Diyafaiz
    @Diyafaiz Месяц назад +13

    ഒരാളെ തന്നെ കണ്ടു ശീലിച്ചത് കൊണ്ടായിരിക്കണം പ്രേക്ഷകരിൽ ചിലർക്ക് പുതിയ ലക്ഷ്മിച്ചേച്ചിയെ ഉൾക്കൊള്ളാൻ പ്രയാസം കാണപ്പെടുന്നു... സത്യത്തിൽ പുതിയ ലക്ഷ്മിച്ചേച്ചിയും നല്ല അഭിനയം തന്നെയാണ്... രണ്ടുപേരും രണ്ടു രീതിയിൽ ഒരു ക്യാരക്ടറിനെ വിജയകരമായി അവതരിപ്പിക്കുന്നു🎉

  • @NancyMathew-yv3kp
    @NancyMathew-yv3kp Месяц назад +1

    last eposide Subri and SO was like mother and Daughter what happen 3rd eposide 2nd eposide I like that elder daughter in law she should come back my opoion

  • @riyasmonmon5898
    @riyasmonmon5898 Месяц назад

    Pazhya seson an rasam adhu pole thanne e seoson akku surabi, suhasinim

  • @amalchandran9342
    @amalchandran9342 Месяц назад +2

    സുരഭി എന്തുകൊണ്ട് ഇങ്ങനെയായി എന്ന് സംവിധായകൻ പറയണം

  • @fathimanaja.knaja.k9217
    @fathimanaja.knaja.k9217 Месяц назад +1

    പഴയ ലക്ഷ്മിച്ചേച്ചി ❤️

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Месяц назад

    👌Anukutty❤️❤️Mallika Amma❤️❤️

  • @sabnaashwi7636
    @sabnaashwi7636 Месяц назад +1

    Suhasiniyum surabiyum snehathil mathiiii...pinna pratheesh surabhi combo venam

  • @sathyanandakiran5064
    @sathyanandakiran5064 Месяц назад +1

    നമസ്തേ
    ലക്ഷ്മിയും മകളും പഴയതു തന്നെയായിരുന്നു നല്ലത്.

  • @omanatsoope9208
    @omanatsoope9208 Месяц назад +2

    സുരഭിയും സുഹാസിനിയും ഒന്നിച്ച് പോയാൽ മതി

  • @sasasikummar
    @sasasikummar Месяц назад +4

    Su su vil athyathe poole pradheeshinteyum surabhiyudeyum romans onnum illa su su ippo bayankhara bore aanu season 1 thanne aanu rasam

  • @ratheeshretheesh8902
    @ratheeshretheesh8902 Месяц назад +2

    Old lakshmi mathy

  • @shifink6755
    @shifink6755 Месяц назад +4

    പഴയ വക്കീലും വേണം

  • @LathaBabu-tp8hz
    @LathaBabu-tp8hz Месяц назад +2

    12:14 muthu😂

  • @rosilinantony4763
    @rosilinantony4763 Месяц назад +3

    സുരഭി ഫാൻസ് ഉണ്ടോ?

  • @rahulj8012
    @rahulj8012 Месяц назад +4

    ഈ അടി ഒക്കെ ചുമ്മാതെ ആണേൽ ഒക്കെ ആയിരിന്നു പക്ഷേ ഇത് വല്ലാതെ ഒവാർ ആണ് പഴയ സു സു ആണ് രസം കൂടാതെ ആമി ലക്ഷ്മി എല്ലാവരും മാറി പഴയ മുടിയൻ, അമ്പു ഒക്കെ എവിടെ എന്തോ

  • @aswathyaswathy1960
    @aswathyaswathy1960 Месяц назад +1

    പഴയ ലക്ഷ്മി മതിയായിരുന്നു 🥲😊

  • @HamdhaFathima-hg2hb
    @HamdhaFathima-hg2hb Месяц назад +4

    Firsteeey🎉

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏sub chayyu

  • @adiladilklr5112
    @adiladilklr5112 Месяц назад

    Poli super polichi

  • @adiladilklr5112
    @adiladilklr5112 Месяц назад

    Super poli chi poli ipsud poli super

  • @amjamshadali7000
    @amjamshadali7000 Месяц назад +2

    Payaya lakshmi mathi pls......pls...pls....
    Ambu annan..mudiyan okke evide❤❤

  • @user-sy6uv2yl4i
    @user-sy6uv2yl4i Месяц назад +4

    Thumbnail suhasini ammayude face kind chirichavar undo 😂😂😂😂😂😂

  • @rasiyakrasiyaismail
    @rasiyakrasiyaismail Месяц назад +1

    Old ലക്ഷ്മി chechy venam

  • @Muhsina-mw1zk
    @Muhsina-mw1zk Месяц назад +2

    Season1 ile waiting onnum season 2 kanan illa

  • @MfmFamily03
    @MfmFamily03 Месяц назад

    old su su is super i miss old su su🙁🙁😕😕

  • @fai_jas
    @fai_jas Месяц назад

    We want OLD Lakshmi chechi ... We want OLD Lakshmi chechi ... We want old Lakshmi chechi...we want old Lakshmi chechi....we want old Lakshmi chechi..we want old Lakshmi chechi....we want old Lakshmi chechi...we want old Lakshmi chechi ...we want old Lakshmi chechi...we want old Lakshmi chechi 😢😢😢സുന്ദരിയെ വാ ......വേഗം വാ ചേച്യേ.......we waaaaaaaaant uuuuuuuu❤

  • @Zohara-fc7js
    @Zohara-fc7js Месяц назад +1

    Super

  • @jasminbalan9035
    @jasminbalan9035 Месяц назад +2

    Epazhath lekshmi kollilla

  • @raveendrann7388
    @raveendrann7388 24 дня назад

    ശരിയാണ്. പഴയ ലക്ഷ്മിയായിരുന്നു നല്ലത്. ആ കുട്ടി നല്ല പാട്ടുകാരി കൂടിയായിരുന്നു. ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്.

  • @NancyMathew-yv3kp
    @NancyMathew-yv3kp Месяц назад +1

    yes old Lakshmi

  • @fathimamuhsina5776
    @fathimamuhsina5776 Месяц назад +2

    Njan Susu season 2 vil agrahichath surabhi-prathesh romantic.ammayum surabhiyum -snehavum surabhi .Lakshmi cheriya vayakkukalu okkeyayirunnu .ottumm athupoleyalla .Kanan oru intrestum illa😢pls onn change akko 😓😔

  • @adiladilklr5112
    @adiladilklr5112 Месяц назад

    Comed 😂😂 poli supet

  • @futurecraft1280
    @futurecraft1280 Месяц назад +1

    പഴയ ലക്ഷ്മി വേണം... ആംബു അണ്ണനും മുടി അണ്ണനും ബാക്കി ടീമ്സ് വേണം എന്നാലേ ഒരു പവർ പാക്ക് ആകു........ വീട്ടിലും സുരഭി കമ്പിനിയിലും ഉള്ള കഥ ഒന്ന് മാറ്റി പിടി.... Writer sir plz.......

  • @user-mw9uq5in5j
    @user-mw9uq5in5j Месяц назад

    Ippol su su adipoliyayi varunnund

  • @adharshsachu3879
    @adharshsachu3879 Месяц назад

    Enikishtaa petu kollam super❤

  • @vinemaxmedia6725
    @vinemaxmedia6725 Месяц назад

    ഇനി ചക്കപ്പഴം സീസൺ 3 കൂടി തുടങി യാൽ flowers prime time Golden hours സൂപ്പർ ആവും ♥️

  • @adeeba4197
    @adeeba4197 Месяц назад +1

    Ippo ithu thalli poli ayi