സാഗർ അമ്മയുടെ കാര്യം പറഞ്ഞല്ലാതെ ബിഗ് ബോസിൽ കരയുന്നത് കണ്ടിട്ടില്ല 💔🥺 ഇപ്പോൾ സാഗർ കരഞ്ഞിട്ടുണ്ടെങ്കിൽ അവന്റെ മനസിൽ ജുനൈസിനുള്ള സ്ഥാനം എന്താണെന്ന് മനസിലാക്കാം ❤🥺 സാഗർ ❤ ജുനൈസ് ❤
(5:07)...... ♥️🥰 ലാലേട്ടൻ ഇവരുടെ എല്ലാവരുടെയും ഓരോ കാര്യത്തിലും അടിപൊളി ആയി തന്നെ ഇടപെട്ടിട്ടുണ്ട്, സ്നേഹത്തോടൊപ്പം വിമർശിക്കേണ്ട സ്ഥലത്ത് വിമർശിച്ചിട്ടുണ്ട്...... ♥️♥️ ഈ സീസണിലെ ലാലേട്ടനെ ഒരുപാട് ഇഷ്ടം...... 🤗😘😘
03:21 ഈ ചോദ്യം ചോദിച്ച ലാലേട്ടന് ഒരുപാട് നന്ദി.. സാഗറവിടുന്ന് ഇറങ്ങിയപ്പോഴും ഇറങ്ങിയതിന് ശേഷവും ജുനൈസ് മനസിലാക്കാത്തതിൻ്റെ പേരിൽ വിഷമിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു.. സാഗറിൻ്റെ കണ്ണീര് കണ്ടാലറിയാം അയാൾ അക്കാര്യത്തിൽ എത്രമാത്രം വിഷമിച്ചിരുന്നു എന്നത്.. Thank you laletta❤️
(5:23)♥️♥️ ഏറ്റവും മുൻപിൽ നിൽക്കുന്ന പരസ്പരം മനസ്സിലാക്കുന്ന സൗഹൃദം ആയി മനസ്സിൽ ആദ്യം വരുന്നത് അഖിൽ, ഷിജു ചേട്ടൻ ആണ്....♥️♥️♥️♥️ അനിയൻകുട്ടൻ വിഷ്ണു..... ♥️♥️♥️♥️
Akhil vishnu shiju... Very positive combination... In last episodes Sagar was also felt very lovely. So many families in my place watched bb first time fully only because of Akhil. Marar is the person who brought many new audience to bb5. His different level of performance... So awesome. He never holded any personal grudge towards anyone. Some of his statements were not so good but his genuine and straight forward fearless nature bring him very close to the heart of ordinary people.He spread positivity and played good game.
അടുത്ത സീസണിൽ ആരും fake ലൗ strategy ഇറക്കാൻ വഴി ഇല്ല, സീസൺ 2 തൊട്ടു 5 വരെ ലൗ strategy വിജയച്ചില്ല, fake love can be easily identified .But we can easily identify true love from their eyes , like love between pearle and sreenish.
കണ്ടത്തിൽ വെച്ച് നല്ലൊരു സീസൺ ആയിരുന്നു ഗെയിം മിനെ ഗെയിം ആയി കണ്ടു നല്ലൊരു സൗഹൃദം കത്തുസുക്ഷിച്ച സീസൺ ആയിരുന്നു ഇത് കണ്ടുപടിക്കണം ഇപ്പോൾ ഉളള സീസൺൽ വന്നവർ
Personally ishtapetta friendship combo Reneesha ❤ cereena ( cheriya pinakkangalum misunderstanding um undenkilum they loved each other) Akhil ❤ shiju ~ just pure friendship Akhil ❤ vishnu ~ annan thambi naughty duo Sagar ❤ junais ( they have something very special in common. But rand perum athra expressive alla. But have that bond) Akhil ❤ junais ~ ( karyam thammil adiyanelum akhil or brotherne pole aan junais ne kanunnathenn thonni.. junais also loved their fights..no personal grudges) Shobha ❤ nadira ~ ( bigg boss housil shobha fake anenn thonniyirunnu.. but purathum nadiraye support cheyyunnu..avalude achievements il happy avunnund.. they are good friends) Akhil ❤ shobha ( parasparam kuttam parayumbozhum personal grudges vekkarilla.. ) Overall every contestants of this season have that bond .. ath avar purathiriyappoyum kond povunnu.. when looking back on these videos it feels nostalgic 🤌
Asinatile etavum ishtamulla program ❤❤❤❤❤ asinat sir oru apesha adutha sesanil enne vilikumo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, മലയാളം എന്നീ വിഷയങ്ങളിലെ അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും രണ്ടുമാസം കൊണ്ട് ഓൺലൈൻ ആയി മിതമായ ഫീസിൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക. 🌹🌹🌹🌹എട്ട്, ഏഴ്, ഒന്ന്, നാല്, ഒന്ന്, അഞ്ച്, അഞ്ച്, പൂജ്യം, ഒന്ന്, ആറ്.
സാഗർ അമ്മയുടെ കാര്യം പറഞ്ഞല്ലാതെ ബിഗ് ബോസിൽ കരയുന്നത് കണ്ടിട്ടില്ല 💔🥺 ഇപ്പോൾ സാഗർ കരഞ്ഞിട്ടുണ്ടെങ്കിൽ അവന്റെ മനസിൽ ജുനൈസിനുള്ള സ്ഥാനം എന്താണെന്ന് മനസിലാക്കാം ❤🥺 സാഗർ ❤ ജുനൈസ് ❤
😊0😊😊😊ⁿ🤣🤣🤣🤣
Sathyam
Sagar pure gem ❤️
നിങ്ങളുടെ സിനിമ സൂപ്പർ ഹിറ്റ് ആകട്ടെ
സൗഹൃദങ്ങൾ , ഏറ്റവും കൂടുതൽ ഫ്രണ്ട്ഷിപ് & കൊമ്പോസ് കിട്ടിയ സീസൺ....... ♥️♥️♥️♥️
സ്നേഹസൗഹൃദങ്ങളുടെ
ഒരു അദ്ധ്യായം..!! ♥️♥️♥️♥️
സാഗറിന്റെ ആ കണ്ണീരിൽ ഉണ്ട് ജുനൈസീനോടുള്ള സ്നേഹം ❤️നല്ല സുഹൃത്തുക്കളെ എല്ലാർക്കും കിട്ടീന്ന് വരില്ല junaiz മനസിലാക്കിയ നല്ലത് 🥰
(5:07)...... ♥️🥰 ലാലേട്ടൻ ഇവരുടെ എല്ലാവരുടെയും ഓരോ കാര്യത്തിലും അടിപൊളി ആയി തന്നെ ഇടപെട്ടിട്ടുണ്ട്, സ്നേഹത്തോടൊപ്പം വിമർശിക്കേണ്ട സ്ഥലത്ത് വിമർശിച്ചിട്ടുണ്ട്...... ♥️♥️
ഈ സീസണിലെ ലാലേട്ടനെ ഒരുപാട് ഇഷ്ടം...... 🤗😘😘
Raneesha... Our Singappenne❤️❤️❤️ BB Queen💫💫💫
(3:14)........ ♥️♥️♥️♥️♥️♥️
സാഗർ ആണ് ജുനൈസ്സിനു കിട്ടുന്ന ഏറ്റവും നല്ല സുഹൃത്ത്..... ♥️♥️ അതുപ്പോലെ സെറീനയ്ക്ക് റെനീഷയും....... ♥️♥️♥️
ആ സാഗറിനെ തന്നെ കാല് വാരിയ ചുനൈസ് 🤮🤮
@@പാവംഞാൻ-ശ9റ enthadoo eghane
Friendship season.. Full സൗഹൃദം മാത്രം അത്കൊണ്ടാവാൻ എനിക്ക് ഈ സീസൺ ഇഷ്ടപ്പെട്ടത് ❤️❤️മറ്റുള്ളവരുടെ കാര്യം അറിയില്ല 😊😊
03:21 ഈ ചോദ്യം ചോദിച്ച ലാലേട്ടന് ഒരുപാട് നന്ദി.. സാഗറവിടുന്ന് ഇറങ്ങിയപ്പോഴും ഇറങ്ങിയതിന് ശേഷവും ജുനൈസ് മനസിലാക്കാത്തതിൻ്റെ പേരിൽ വിഷമിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു.. സാഗറിൻ്റെ കണ്ണീര് കണ്ടാലറിയാം അയാൾ അക്കാര്യത്തിൽ എത്രമാത്രം വിഷമിച്ചിരുന്നു എന്നത്.. Thank you laletta❤️
Sagar kidu❤
Sherikum ഈ സീസൺ ആണെന്ന് തോന്നുന്നു contsn നെ വച്ച് ഇത്രയും feel വീഡിയോ editing 😍👍
Sagar ❤
ഹൃദയ സ്പർശിയായ മറക്കാൻ പറ്റാത്ത അത്രക്കും അനുഭവം തരുന്ന ഒന്ന്😊🥰👌👏
Sagar surya ❤
Sagar❤❤..
ഇ സീസണിന് ആദരാഞ്ജലികൾ നേർന്നു കൊണ്ട് അടുത്ത seasonail കാണാം എന്ന് പ്രതീക്ഷയോടെ കമന്റ് boxile ഫ്രണ്ട്സിനു byy👋🏻
(5:23)♥️♥️ ഏറ്റവും മുൻപിൽ നിൽക്കുന്ന പരസ്പരം മനസ്സിലാക്കുന്ന സൗഹൃദം ആയി മനസ്സിൽ ആദ്യം വരുന്നത് അഖിൽ, ഷിജു ചേട്ടൻ ആണ്....♥️♥️♥️♥️
അനിയൻകുട്ടൻ വിഷ്ണു..... ♥️♥️♥️♥️
Sagarinu junaiz na orupad ishatamanu ...but juanaiz athu undonu ariyila...
Purathirangi ivar onichulla oru pic polum kanunila.....
Avar nalla friends ayi irikatae
SAGAR ❤JUNAIZ
അത് തന്നെയാണ് ഞാനും ആലോചിക്കുന്നേ... ഒരുമിച്ച് ഒരു pic പോലുമില്ല 🥺
Same ndupati? Sagarine miss cheyunu
I wish to get someone to treat me the way sagar treats his friends..he is gem...they all are lucky to get him in his life😍💓
Me too ❤❤
Be like Sagar then. Be a good friend. We cannot control others but we can control the way we treat others.❤
@@fathimairfan7254 ♥️♥️
Raneesha❤
Sagar cerina junaiz ❤️ u.
Sagar 😍😍😍😍😍😍
Akhil vishnu shiju... Very positive combination... In last episodes Sagar was also felt very lovely.
So many families in my place watched bb first time fully only because of Akhil.
Marar is the person who brought many new audience to bb5.
His different level of performance... So awesome. He never holded any personal grudge towards anyone.
Some of his statements were not so good but his genuine and straight forward fearless nature bring him very close to the heart of ordinary people.He spread positivity and played good game.
Friendship value kodutha season ❤❤❤
Reneesha ❤❤❤❤❤❤
ശോഭ❤❤❤
Reneesha 🥰🥰🥰🥰
അടുത്ത സീസണിൽ ആരും fake ലൗ strategy ഇറക്കാൻ വഴി ഇല്ല, സീസൺ 2 തൊട്ടു 5 വരെ ലൗ strategy വിജയച്ചില്ല, fake love can be easily identified .But we can easily identify true love from their eyes , like love between pearle and sreenish.
കണ്ടത്തിൽ വെച്ച് നല്ലൊരു സീസൺ ആയിരുന്നു ഗെയിം മിനെ ഗെയിം ആയി കണ്ടു നല്ലൊരു സൗഹൃദം കത്തുസുക്ഷിച്ച സീസൺ ആയിരുന്നു ഇത് കണ്ടുപടിക്കണം ഇപ്പോൾ ഉളള സീസൺൽ വന്നവർ
Finale programs അത്ര പോരായിരുന്നു..
കുറേ കൂടെ മെച്ചപ്പെടുത്താമായിരുന്നു.. 👍🏻
Yes last season il oke finalist inte dance oke pole aayirunu eviction tasks um poli aayirunu
@@positivelife_2023lekshmi priya’s bullet eviction >>>>>>Else😂
@@Earl_of_Kattegat marakan patula aa scenum chechide nottam especially blessleeye noki kondula aa pokk
Friendship ne valareadhikam vilakodukkunna aalann njan.
reneesha and cerena valare ishttappettu❤
1:37 😂❤️
Personally ishtapetta friendship combo
Reneesha ❤ cereena ( cheriya pinakkangalum misunderstanding um undenkilum they loved each other)
Akhil ❤ shiju ~ just pure friendship
Akhil ❤ vishnu ~ annan thambi naughty duo
Sagar ❤ junais ( they have something very special in common. But rand perum athra expressive alla. But have that bond)
Akhil ❤ junais ~ ( karyam thammil adiyanelum akhil or brotherne pole aan junais ne kanunnathenn thonni.. junais also loved their fights..no personal grudges)
Shobha ❤ nadira ~ ( bigg boss housil shobha fake anenn thonniyirunnu.. but purathum nadiraye support cheyyunnu..avalude achievements il happy avunnund.. they are good friends)
Akhil ❤ shobha ( parasparam kuttam parayumbozhum personal grudges vekkarilla.. )
Overall every contestants of this season have that bond .. ath avar purathiriyappoyum kond povunnu.. when looking back on these videos it feels nostalgic 🤌
ബിഗ് ബോസ് സീസൺ ഫൈവ് ഇല്ലാതെ ഞങ്ങൾ ആരുമില്ല 1:59
Junaiz 💓🔥
ഇനി ഒരു വർഷത്തെ കാത്തിരുപ്പ് ☹️
Some haters ask why Akhil have this much fan following 😅
കാരണം അദ്ദേഹത്തെ ഒരു 5 മിനിറ്റ് കണ്ട് നിന്നാൽ നിങ്ങൾ അറിയാതെ തന്നെ അയാളുടെ ഫാൻ അയിപൊവ്വും❤❤❤❤
🤮🤮🤮 ayyeee
🤣🤣
Sobha❤❤❤❤❤
Dubai choclates alle vannittu kanam . Aa dayaloge ishtamayi.
Adipoli season
*marar is an emotion to all malayaliz🥳*
Eattavum ishttappetta season ❤
Asinatile etavum ishtamulla program ❤❤❤❤❤ asinat sir oru apesha adutha sesanil enne vilikumo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Akhil and Cerena had it all can never be replaced best combo ever
Alhil❤Shiju
The best season
Marar 🔥🥰🥰
Final 5 dance illarnallo?
Nadhirak cash kodkunadum journey um ilarnnu
Voting poll kanichilla
Why you are not uploading shobha's video I am excited please.
Enthina ingane over cuteness kanikune.....bold aayi samsarikuna Raneesha ithil ethrayo better aane....finale episode il Raneesha de samsarom expression oke cringe aayi feel cheythu....😞
Natural aayi vannathu aavum..
Ravile enikumbol bb live marar re ini kanan patillao enne oru vishamam
അങ്ങനെ TRP ഇല്ലാത്ത പരുപാടി, ഒടുക്കം guest നെ ഇറക്കി ഇറക്കി ഒടുക്കം അവസാനിപ്പിച്ചു 🤣
👍🏻👍🏻👍🏻🥰🥰🥰🥰🥰😍😍😍😍😘😘😘
പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, മലയാളം എന്നീ വിഷയങ്ങളിലെ അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും രണ്ടുമാസം കൊണ്ട് ഓൺലൈൻ ആയി മിതമായ ഫീസിൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക.
🌹🌹🌹🌹എട്ട്, ഏഴ്, ഒന്ന്, നാല്, ഒന്ന്, അഞ്ച്, അഞ്ച്, പൂജ്യം, ഒന്ന്, ആറ്.
Akilum manadilakubilla sruthi anthi mara vaprallam pidicchu odunna
Sagar ❤️
Raneesha❤