പപ്പു ചേട്ടൻ അഭിനയിക്കുകയല്ല, കഥാപാത്രമായി ജീവിക്കുകയാണ്. വ്യത്യസ്തവും തനതായ ശൈലിയും പപ്പു ചേട്ടന് മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിക്കൊടുത്തു. ഇനിയൊരിക്കലും ഇങ്ങനുള്ള പ്രതിഭകൾ സിനിമാലോകത്ത് ഉണ്ടാവില്ല എന്നത് ദുഖകരമായ സത്യം. മണ്മറഞ്ഞ് പോയ ഈ പഴയകാല നടന്മാരും നടിമാരും അവരുടെ സിനിമകളും ഒരു നോവായി എന്നും സിനിമാസ്വാദകരുടെ മനസ്സിൽ അവശേഷിക്കും.
ചന്ദ്രേട്ടൻ ...... പ്രായഭേദമന്യേ എല്ലാവരോടും ഏളിമയോടെ പെരുമാറുന്ന വ്യക്തിയാണ്. ദുഃശീലങ്ങളൊന്നുമില്ലാത്ത നല്ല സൗഹൃദത്തിനുടമ. മലയാള സിനിമയുടെ 55 വർഷത്തെ ചരിത്രം അദ്ദേഹത്തിനു കാണാപാഠമാണ്. ഓരോ വൃക്തിയെയും നേരിട്ടറിയാം. അവരെപ്പറ്റിയുള്ള ഓർമ്മകളും രസകരമായി എപ്പോഴും പങ്കുവയ്ക്കുന്ന നല്ല സുഹൃത്ത്..... ' അദ്ദേഹം ഇക്കാലത്തും സിനിമകൾ ചെയ്തു കൊണ്ടിരിക്കുന്നു എന്നറിയുമ്പോൾ ആ പ്രതിഭയ്ക്ക് സിനിമയോടുള്ള പാഷൻ എന്തെന്നു മനസ്സിലാക്കാൻ നമുക്കു കഴിയും. ചന്ദ്രേട്ട ആത്മകഥയെഴുതി പുസ്തക രൂപത്തിലാക്കേണ്ടതാണ്. കഴിഞ്ഞ കാലത്തെ സിനിമയെപ്പറ്റി അടുത്ത തലമുറയ്ക്ക് ഓർക്കാനുള്ളത് ഒരുപാടുണ്ടാകും ആ കുറിപ്പുകളിൽ. അഭിനേതാക്കളെക്കുറിച്ചു മാത്രമല്ല..... ആരാലും രേഖപ്പെടുത്താതെ മൺമറഞ്ഞുപോയ ഒരുപാടു സിനിമാ പിന്നണി പ്രവർത്തകരെപറ്റിയെഴുതാൻ ബാക്കിയുള്ള ഒരൽപ്പംപേരിൽ ഒരാളാണ് ചന്ദ്രേട്ടൻ. സുപ്രസിദ്ധ സംവിധായകൻ ശ്രീ. സത്യൻ അന്തിക്കാട് മുതൽ ഒരുപാടു ശിഷ്യഗണങ്ങളും അദ്ദേഹത്തിൻ്റെ കളരിയിൽ നിന്നും ചുവടുവച്ചു വന്ന വന്നവരാണന്നു എത്രപേർക്കറിയാം..'' ?
167 സിനിമകൾ സംവിധാനം ചെയ്ത ഒരു ലെജൻഡ് ഇന്നാണ് ഇദ്ദേഹത്തെ കാണുന്നതും അറിയുന്നതും ഇന്ന് ഒരുപാടം സംവിധാനം ചെയ്യുന്ന ആളുകൾക്ക് പോലും എന്ത് ഹൈപാണ് കിട്ടുന്നത് ❤❤❤ചന്ദ്രാകുമാർ സർ സല്യൂട്ട് യു sir
P Chandrakumar sir.... പിഷു പറഞ്ഞത് പോലെ ഇത് കാണുന്ന പലർക്കും ഒരു പുതിയ മുഖം ആയിരിക്കും ഇദ്ദേഹത്തിന്റെ. എനിക്കും. പക്ഷെ എനിക്ക് ഒത്തിരി ഇഷ്ട്ടായി അദ്ദേഹത്തിന്റെ സംസാരരീതിയും എല്ലാം. വളരെ കുട്ടിത്തം നിറഞ്ഞതും, നിഷ്കളങ്കത നിറഞ്ഞതും, വളരെ ലാളിത്യം തോന്നി.... ഈ interview ഇദ്ദേഹം കൊണ്ട് പോയി പിഷു.... ☺️☺️ കുട്ടികളുടെ ഒക്കെ സംസാരം കെട്ടിരിക്കുമ്പോൾ അറിയാതെ "അച്ചോടാ " എന്നൊക്കെ പറയാൻ തോന്നാറില്ലേ??.... അതുപോലെയൊക്കെ.... 🥰🥰
റോഡ് ഡോളർ എപ്പോ കണ്ടാലും പപ്പു ചേട്ടനെ ആണ് ഓർമ വരുന്നത് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മികവും അന്നത്തെ സിനിമയുടെ മഹിമയും കൊണ്ട് ആണ് മനസ്സിൽഇപ്പോഴും പതിഞ്ഞു കിടക്കുന്നതിന്റെ കാരണം ❤🙏
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഒരു കല്ല്യാണത്തിന് വന്ന ചന്ദ്രകുമാർ സാറിനെ പരിചയപ്പെട്ടിരുന്നു...വളരെ നല്ല മനുഷ്യൻ...very down to earth person...great man👍
മണിയൻ പിള്ള സാറിനോട് ഒരു അഭ്യർത്ഥന 🙏മോന്റെയും അമ്മാവന്റെയൊന്നും വാക്ക് കേട്ട് 92 ൽ എടുക്കേണ്ട പടങ്ങൾ ഇന്നേ കാലത്ത് എടുത്തു പണം കളയല്ലേ 🙏സാർ കാലത്തിനു അനുസ്മ്രിതമായ നല്ല സിനിമകൾ സമ്മാനിക്കു... അങ്ങയുടെ ഒരു വലിയ ഫാൻ 👍
ഈ മണിയൻ പിള്ള രാജുവിന് എന്നാ പറ്റി, കാറ്റു വീഴ്ച ഉണ്ടായോ, അത് മുഞ്ഞ പിടിച്ചോ, മൊത്തത്തിൽ ചുരണ്ടു പോയി, ആയാ കാലത്തു കിട്ടിയത് ഒക്കെ അടിച്ചു കേറ്റി, ഇപ്പോൾ ഉണ്ടാക്കിയ കാശ് ഹോസ്പിറ്റലിൽ കളയുന്നു, മമ്മൂട്ടിയെ കണ്ട് പഠിക്കു 🤣🤣🤣🤣🤣
താമരശേരി ചുരം റോളിൽ മാമുക്കോയ ആയിരുന്നു ആദ്യം cast ചെയ്തത്. അദ്ദേഹം സത്യൻ അന്തിക്കാടിന്റെ സെറ്റിൽ കുടുങ്ങി വരാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. പകരക്കാരൻ ആയി അപ്പോൾ പപ്പു ചേട്ടനെ സെറ്റിലേക്ക് വിളിച്ചു. മാമുക്കോയയുടെ റോൾ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ പപ്പു ചേട്ടന് വലിയ വിഷമം ആയി. മാമുകോയയെ വിളിച്ചു മാമുക്കോയയുടെ റോൾ തട്ടിയെടുക്കാൻ തനിക്കു വയ്യ എന്ന് പറഞ്ഞു. അപ്പോൾ മാമുക്കോയ ഫുൾ സപ്പോർട്ടും ധൈര്യവും കൊടുത്തു. അത് കാരണമാണ് ''താമരശ്ശേരി സീൻ തുടക്കത്തിൽ ഒട്ടേറെ ടേക്ക് എടുക്കേണ്ടി വന്നത്. പ്രിയദർശൻ ക്ഷമയോടെ പ്രോത്സാഹിപ്പിച്ചു കാത്തിരുന്നു. ഒടുവിൽ പപ്പു ചേട്ടൻ ഉഷാറായി ആ റോൾ എക്കാലത്തെയും ഹിറ്റ് സീൻ ആക്കി മാറ്റി. ഒരു തരം candid ഷൂട്ടിംഗ് ആയിരുന്നു അത്. ക്യാമെറ തുറന്നു വെറുതെ വച്ചിരിക്കുന്നു. ബാക്കി എല്ലാം അവിടെ സംഭവിക്കുകയാണ്.
ഏയ് ഓട്ടോ യിലെ scene നെ കുറിച്ച് ചോദിക്കാർന്നു... ഗണേഷ് കുമാർ നെ കിട്ടിയ ചോദിക്കാമോ... പടച്ചോനും ഭാര്യയും മക്കളും... എന്നത്...,മലയാള cinema മഹാനടന്മാർക് അഭിനയ അനുഭവ പാഠങ്ങൾ നൽകിയ ഇദ്ദേഹത്തെ പോലുള്ള സംവിധായകരെ ഇന്നത്തെ ലോകവും അറിയണം... അതിന് താരങ്ങൾ തന്നെ മുൻകൈ എടുക്കണം... പുതിയ സംവിധായകരും...
താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കു താൻ ആരാണെന്ന്, തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്ന്. എന്നിട്ടു ഞാൻ ആരാണെന്നു എനിക്ക് അറിയാമോ, താൻ എന്നോട് ചോദിക്കു. അപ്പൊ തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നും, ഞാൻ ആരാണെന്നും!
ruclips.net/video/nz-dXe24XsY/видео.html സാഗരമേ ശാന്തമാക നീ... Film: മദനോത്സവം(1978) രചന :O.N.V.കുറുപ്പ് സംഗീതം :സലിൽ ചൗധരി ആലാപനം: Dr. K.J. യേശുദാസ് സാഗരമേ ശാന്തമാക നീ Dr. K.J.Yesudas.. cover by Jijo Kayamkulam . 1 Reply
@@sethumadhavan4500 നിങ്ങൾക്ക് അത്ര ഉറപ്പുണ്ടോ ഈ പെണ്ണുങ്ങൾ പറയുന്നത് എല്ലാം ശരി ആണെന്ന്... ചുമ്മാ വള വളാ ന്ന് ആരെയെങ്കിലും ഒക്കെ കുറ്റം പറയുമ്പോ ഒരു സുഖം അല്ലെ...അയാൾക്ക് കാൻസർ ആണ്....അതാണ് ഈ പരുവം ആയത്...... ജീവിതത്തിൽ നല്ലത് മാത്രം ചെയ്ത് നല്ല പരുവം ആയ വലിയ ഒരു മര്യാദരാമൻ വന്നേക്കുന്നു... കഷ്ടം. .
@@smithakrishnan1882 നിങ്ങൾക്ക് ഉറപ്പുണ്ടോ ആ സ്ത്രീകൾ പറഞ്ഞതൊക്കെ നുണയാണെന്ന്? നിങ്ങൾക്ക് ഉറപ്പുണ്ടോ കഴിഞ്ഞ 45 വർഷം ആയിട്ട് ഈ രാജു എന്ന് പറഞ്ഞവൻ പെണ്ണ് പിടിയോ അല്ലെങ്കിൽ ലാലിന് വേണ്ടി മാമാ പണി ചെയ്തിട്ടില്ലെന്ന്?
പപ്പു ചേട്ടൻ അഭിനയിക്കുകയല്ല, കഥാപാത്രമായി ജീവിക്കുകയാണ്. വ്യത്യസ്തവും തനതായ ശൈലിയും പപ്പു ചേട്ടന് മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിക്കൊടുത്തു. ഇനിയൊരിക്കലും ഇങ്ങനുള്ള പ്രതിഭകൾ സിനിമാലോകത്ത് ഉണ്ടാവില്ല എന്നത് ദുഖകരമായ സത്യം. മണ്മറഞ്ഞ് പോയ ഈ പഴയകാല നടന്മാരും നടിമാരും അവരുടെ സിനിമകളും ഒരു നോവായി എന്നും സിനിമാസ്വാദകരുടെ മനസ്സിൽ അവശേഷിക്കും.
❤️
അസുഖങ്ങൾ വേഗം പൂർണമായും മാറി പഴയ ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടെ ശ്രീ മണിയൻപിള്ള ചേട്ടന് 🥰🥰🥰
ചന്ദ്രേട്ടൻ ......
പ്രായഭേദമന്യേ എല്ലാവരോടും ഏളിമയോടെ പെരുമാറുന്ന വ്യക്തിയാണ്. ദുഃശീലങ്ങളൊന്നുമില്ലാത്ത നല്ല സൗഹൃദത്തിനുടമ.
മലയാള സിനിമയുടെ 55 വർഷത്തെ ചരിത്രം അദ്ദേഹത്തിനു കാണാപാഠമാണ്. ഓരോ വൃക്തിയെയും നേരിട്ടറിയാം.
അവരെപ്പറ്റിയുള്ള ഓർമ്മകളും രസകരമായി എപ്പോഴും പങ്കുവയ്ക്കുന്ന നല്ല സുഹൃത്ത്.....
' അദ്ദേഹം ഇക്കാലത്തും സിനിമകൾ ചെയ്തു കൊണ്ടിരിക്കുന്നു എന്നറിയുമ്പോൾ ആ പ്രതിഭയ്ക്ക് സിനിമയോടുള്ള പാഷൻ എന്തെന്നു മനസ്സിലാക്കാൻ നമുക്കു കഴിയും. ചന്ദ്രേട്ട ആത്മകഥയെഴുതി പുസ്തക രൂപത്തിലാക്കേണ്ടതാണ്. കഴിഞ്ഞ കാലത്തെ സിനിമയെപ്പറ്റി അടുത്ത തലമുറയ്ക്ക് ഓർക്കാനുള്ളത് ഒരുപാടുണ്ടാകും ആ കുറിപ്പുകളിൽ. അഭിനേതാക്കളെക്കുറിച്ചു മാത്രമല്ല..... ആരാലും രേഖപ്പെടുത്താതെ മൺമറഞ്ഞുപോയ ഒരുപാടു സിനിമാ പിന്നണി പ്രവർത്തകരെപറ്റിയെഴുതാൻ ബാക്കിയുള്ള ഒരൽപ്പംപേരിൽ ഒരാളാണ് ചന്ദ്രേട്ടൻ.
സുപ്രസിദ്ധ സംവിധായകൻ ശ്രീ. സത്യൻ അന്തിക്കാട് മുതൽ ഒരുപാടു ശിഷ്യഗണങ്ങളും അദ്ദേഹത്തിൻ്റെ കളരിയിൽ നിന്നും ചുവടുവച്ചു വന്ന വന്നവരാണന്നു എത്രപേർക്കറിയാം..'' ?
❤️
19 am vayassil cinema direct cheyyanamenkil asamana Pratibha thanne aanu adheham
167 സിനിമകൾ സംവിധാനം ചെയ്ത ഒരു ലെജൻഡ് ഇന്നാണ് ഇദ്ദേഹത്തെ കാണുന്നതും അറിയുന്നതും
ഇന്ന് ഒരുപാടം സംവിധാനം ചെയ്യുന്ന ആളുകൾക്ക് പോലും എന്ത് ഹൈപാണ് കിട്ടുന്നത്
❤❤❤ചന്ദ്രാകുമാർ സർ സല്യൂട്ട് യു sir
❤️
Chandrakumar sir ❤❤❤🙏 പകരം വെക്കാൻ പറ്റാത്ത മഹാനടൻ കുതിരവട്ടം പപ്പു 🙏
❤️
Chandra kumar Sir seems like Gem of a person❤
❤️
മണിയൻ പിള്ളേച്ചൻ മെലിഞ്ഞു മെലിഞ്ഞു കലാഭവൻ മണിയെ പോലായി
P Chandrakumar sir.... പിഷു പറഞ്ഞത് പോലെ ഇത് കാണുന്ന പലർക്കും ഒരു പുതിയ മുഖം ആയിരിക്കും ഇദ്ദേഹത്തിന്റെ. എനിക്കും. പക്ഷെ എനിക്ക് ഒത്തിരി ഇഷ്ട്ടായി അദ്ദേഹത്തിന്റെ സംസാരരീതിയും എല്ലാം. വളരെ കുട്ടിത്തം നിറഞ്ഞതും, നിഷ്കളങ്കത നിറഞ്ഞതും, വളരെ ലാളിത്യം തോന്നി.... ഈ interview ഇദ്ദേഹം കൊണ്ട് പോയി പിഷു.... ☺️☺️
കുട്ടികളുടെ ഒക്കെ സംസാരം കെട്ടിരിക്കുമ്പോൾ അറിയാതെ "അച്ചോടാ " എന്നൊക്കെ പറയാൻ തോന്നാറില്ലേ??.... അതുപോലെയൊക്കെ.... 🥰🥰
❤️
പ്രിയപ്പെട്ട രാജു അസുഖമൊക്കെ മാറി ഊർജസ്വരനായിട്ട് കണ്ടതിൽ സന്തോഷം
❤️
റോഡ് ഡോളർ എപ്പോ കണ്ടാലും പപ്പു ചേട്ടനെ ആണ് ഓർമ വരുന്നത് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മികവും അന്നത്തെ സിനിമയുടെ മഹിമയും കൊണ്ട് ആണ് മനസ്സിൽഇപ്പോഴും പതിഞ്ഞു കിടക്കുന്നതിന്റെ കാരണം ❤🙏
❤️
കുതിര വട്ടം പപ്പു ചേട്ടൻ ഇഷ്ട്ടം ❤നമ്മൾ സിനിമയിലെ ജിഷ്‌ണു ചേട്ടന്റെ ഓർമയിൽ എന്നും ചെയ്യണേ 🙏
പി ചന്ദ്രകുമാർ സർ... വായിച്ചിട്ടുണ്ട് എന്ന് അല്ലാതെ ഇത് വരെ കണ്ടിട്ടില്ല.. ആദ്യമായി അഭിമുഖം കാണുന്നു.. നന്ദി പിഷാരടി ❤
❤️
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഒരു കല്ല്യാണത്തിന് വന്ന ചന്ദ്രകുമാർ സാറിനെ പരിചയപ്പെട്ടിരുന്നു...വളരെ നല്ല മനുഷ്യൻ...very down to earth person...great man👍
❤️
എൻ്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട നടൻ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉 പപ്പു ചേട്ടൻ🙏🙏🙏🙏😌😌😌😌😌
❤️
മണിയൻ പിള്ള സാറിനോട് ഒരു അഭ്യർത്ഥന 🙏മോന്റെയും അമ്മാവന്റെയൊന്നും വാക്ക് കേട്ട് 92 ൽ എടുക്കേണ്ട പടങ്ങൾ ഇന്നേ കാലത്ത് എടുത്തു പണം കളയല്ലേ 🙏സാർ കാലത്തിനു അനുസ്മ്രിതമായ നല്ല സിനിമകൾ സമ്മാനിക്കു... അങ്ങയുടെ ഒരു വലിയ ഫാൻ 👍
Great work by Pizharody sir...what an episode..love you alll
❤️
Search cheythapozha kande.. pandathe kidilan A padangalude director aanennu P chandrakumar..nice..
പി.ചന്ദ്രകുമാർ സർ ഒട്ടും പ്രതീക്ഷിച്ച രൂപമല്ല❤❤❤❤❤
❤️
Pappu played exquisite acting in priyadarshan films...
❤️
Pappuvettan❤️❤️❤️❤️
❤️
ചന്ദ്രകുമാർസാറിനൊക്കെ മലയാളസിനിമയുടെ ഒരുപാട് ചരിത്രം പറയാനുണ്ടാകും.
❤️
A പടങ്ങളുടെ തലതൊട്ടപ്പൻ...
കുതിരവട്ടം പപ്പു വിന്റെ സൂപ്പർ ആയിട്ടുള്ള റോൾ കൾ അങ്ങാടി കരിമ്പന അവളുടെ രാവുകൾ തലസ്ഥാനം എന്നിവ അവയിൽ ചിലതാണ്
❤️
ചന്ദ്ര കുമാർ sir..... Big salute
Superb ❤❤❤
❤️
Chandrakumar Sir❤🙏🏽. മാഷിനെ കേൾക്കാൻ സാധിക്കാന്നു പറഞ്ഞാൽ തന്നെ പുണ്യം ആണ്
❤️
Click here to watch our previous episode :- ( ഓർമ്മയിൽ എന്നും സുബി സുരേഷ്, ഭാഗം ഒന്ന് | part 1 | Epi 37 | ruclips.net/video/7ujoNaAAe4Y/видео.html )
Chandra Kumar Sir🙏❤🥰
❤️
Boby kottarakkara kurichu ulla episode chyuuu
ഈ മണിയൻ പിള്ള രാജുവിന് എന്നാ പറ്റി, കാറ്റു വീഴ്ച ഉണ്ടായോ, അത് മുഞ്ഞ പിടിച്ചോ, മൊത്തത്തിൽ ചുരണ്ടു പോയി, ആയാ കാലത്തു കിട്ടിയത് ഒക്കെ അടിച്ചു കേറ്റി, ഇപ്പോൾ ഉണ്ടാക്കിയ കാശ് ഹോസ്പിറ്റലിൽ കളയുന്നു, മമ്മൂട്ടിയെ കണ്ട് പഠിക്കു 🤣🤣🤣🤣🤣
ഒര് സമാധാനം കിട്ടിയോ chetta 🧘🤹
Vibe ayi thanthavibe 😢😢 we are 90s 🎉🎉🎉🎉🎉🎉
😂
Pappveeten❤❤❤❤
❤️
ചന്ദ്രകുമാർ സാർ നല്ല മനുഷ്യൻ .....
❤️
Pappu❤
❤️
rajuchettan❤ Pappuvettan the legend❤
❤️
❤🎉❤
❤️
❤
മണിയൻ പിള്ള രാജു എന്താപറ്റിയതാ
He is a cancer patient
Chandrakumar sir😍
❤️
Maamukkoya Yude Episode Cheyyanam.
Njnane first
❤️
സല്യൂട്ട് ചന്ദ്ര കുമാർ സാർ
❤️
താമരശേരി ചുരം റോളിൽ മാമുക്കോയ ആയിരുന്നു ആദ്യം cast ചെയ്തത്. അദ്ദേഹം സത്യൻ അന്തിക്കാടിന്റെ സെറ്റിൽ കുടുങ്ങി വരാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. പകരക്കാരൻ ആയി അപ്പോൾ പപ്പു ചേട്ടനെ സെറ്റിലേക്ക് വിളിച്ചു. മാമുക്കോയയുടെ റോൾ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ പപ്പു ചേട്ടന് വലിയ വിഷമം ആയി. മാമുകോയയെ വിളിച്ചു മാമുക്കോയയുടെ റോൾ തട്ടിയെടുക്കാൻ തനിക്കു വയ്യ എന്ന് പറഞ്ഞു. അപ്പോൾ മാമുക്കോയ ഫുൾ സപ്പോർട്ടും ധൈര്യവും കൊടുത്തു. അത് കാരണമാണ് ''താമരശ്ശേരി സീൻ തുടക്കത്തിൽ ഒട്ടേറെ ടേക്ക് എടുക്കേണ്ടി വന്നത്. പ്രിയദർശൻ ക്ഷമയോടെ പ്രോത്സാഹിപ്പിച്ചു കാത്തിരുന്നു. ഒടുവിൽ പപ്പു ചേട്ടൻ ഉഷാറായി ആ റോൾ എക്കാലത്തെയും ഹിറ്റ് സീൻ ആക്കി മാറ്റി. ഒരു തരം candid ഷൂട്ടിംഗ് ആയിരുന്നു അത്. ക്യാമെറ തുറന്നു വെറുതെ വച്ചിരിക്കുന്നു. ബാക്കി എല്ലാം അവിടെ സംഭവിക്കുകയാണ്.
❤️
ഇത് തെറ്റായ വാർത്തയാണ് ഇതേ ഡയലോഗ് പപ്പു ചേട്ടൻ ടി പി ബാല ഗോപാലൻ m a യിൽ ചെയ്തിട്ടുണ്ട്
ഹമീദ് കാക്കശേരി
നല്ല വ്യക്തി
Ourupad kelkkanund padikkanund makkalku kelpichu kodukkanund
Balan k nair is in vellanakalude Nadu?
Njammade pappu chettan❤❤
❤️
Santhosh jeorginje episodil iddehathe konduvannu jeevitham onnu vivarikkanam
മണിയൻപിള്ള സർ തടി പോയപ്പോൾ ആകെ മാറി.. Stroke വന്നെന്ന് തോന്നുന്നു..പാവം.. ഇനിയും കുറെ കാലം അദ്ദേഹം ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നു..
❤️
Pls do padmarajan
❤️
മണിയാപിള്ള ഒന്ന് ക്ഷീണിച്ചല്ലോ
ഏയ് ഓട്ടോ യിലെ scene നെ കുറിച്ച് ചോദിക്കാർന്നു... ഗണേഷ് കുമാർ നെ കിട്ടിയ ചോദിക്കാമോ... പടച്ചോനും ഭാര്യയും മക്കളും... എന്നത്...,മലയാള cinema മഹാനടന്മാർക് അഭിനയ അനുഭവ പാഠങ്ങൾ നൽകിയ ഇദ്ദേഹത്തെ പോലുള്ള സംവിധായകരെ ഇന്നത്തെ ലോകവും അറിയണം... അതിന് താരങ്ങൾ തന്നെ മുൻകൈ എടുക്കണം... പുതിയ സംവിധായകരും...
❤️
"വാർത്ത" യിലെ ഇന്നലെകൾ ഇതുവഴിയെ പോയി .. എന്ന പാട്ടുകൂടെ പ്രതിബാധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനേം എന്ന്തോന്നി
What happened to Raju chettan
സിദ്ദിഖ് ലാലിലെ സിദ്ദിഖിന്റെസർ ന്റെ എപ്പിസോഡ് ചെയ്യുമോ?
will come soon
Prethapa chandran
Ottu jadailath director sir big salute
❤️
എന്‍റെമ്മോ ഇതായിരുന്നല്ലെ പി ചന്ദ്രകുമാര്‍
❤️
രാജുവിന് എന്തുപറ്റി
മണിയൻ പിള്ളയുടെ ഷേപ്പ് മാറിപ്പോയി 🤔🤔
Cancer patient aanu
Cancer patient ആണ്. Chemo യുടെ ആകും. അതിന്റെ ഇടയിൽ സ്ത്രീവിഷയ കേസും
ഇപ്പൊ മനസ്സിനൊരു സുഖം കിട്ടുന്നുണ്ടോ
70 vayasayille
Kudich kudich maniyan pillede karal poy atha e shape
Cancer aanu.
Binu chettan varilla?
ഭാസി ബഹദൂർ പപ്പു മാള മാമുക്കോയ ശങ്കരാടി ഒടുവിൽ ഇന്നസെൻ്റ് സലിംകുമാർ ഹാസ്യ സാമ്രാട്ടുകൾ(ജഗതി വെറും ക്ളീഷേ)
ജഗതി ക്ളീഷെയൊ..... നിനക്ക് പ്രാന്താടാ....
താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കു താൻ ആരാണെന്ന്, തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്ന്. എന്നിട്ടു ഞാൻ ആരാണെന്നു എനിക്ക് അറിയാമോ, താൻ എന്നോട് ചോദിക്കു. അപ്പൊ തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നും, ഞാൻ ആരാണെന്നും!
❤️
വെള്ളാനകളുടെ നാട് കഥ ജഗദീഷ് al
❤️
കണ്ണുരും അസ്മദി പറയും
❤️
ruclips.net/video/nz-dXe24XsY/видео.html സാഗരമേ ശാന്തമാക നീ... Film: മദനോത്സവം(1978)
രചന :O.N.V.കുറുപ്പ് സംഗീതം :സലിൽ ചൗധരി ആലാപനം: Dr. K.J. യേശുദാസ് സാഗരമേ ശാന്തമാക നീ Dr. K.J.Yesudas.. cover by Jijo Kayamkulam .
1
Reply
ഛർദിക്കാൻ വന്നു തുടങ്ങി.. സെലിബ്രേറ്റികളെ കാണുമ്പോൾ
Chardik . Ara vendan paranje
Naranga sarbath nallatha,Ellel newspaper shirtinte aditil vechal mathi
അതെന്താടാ പിഷാരടി അഭിനയ കുലപതി അഭിനയ കുല തിലകം തിലകൻ സാറിനെ അനുസ്മരിക്കാത്തത് ?
Will come soon..
വാതിൽ മുട്ടൽ വീരൻ രാജു ആകെ മാറി പോയി (ലാലിന് മാമാ പണി ചെയ്ത് ചെയ്ത് ഈ പരുവമായി)
നിങ്ങളും കൂടെ ഉണ്ടായിരുന്നോ
@harikk1490 നിങ്ങളുടെ സ്വഭാവം എനിക്ക് ഇല്ല?
@@sethumadhavan4500 നിങ്ങൾക്ക് അത്ര ഉറപ്പുണ്ടോ ഈ പെണ്ണുങ്ങൾ പറയുന്നത് എല്ലാം ശരി ആണെന്ന്... ചുമ്മാ വള വളാ ന്ന് ആരെയെങ്കിലും ഒക്കെ കുറ്റം പറയുമ്പോ ഒരു സുഖം അല്ലെ...അയാൾക്ക് കാൻസർ ആണ്....അതാണ് ഈ പരുവം ആയത്...... ജീവിതത്തിൽ നല്ലത് മാത്രം ചെയ്ത് നല്ല പരുവം ആയ വലിയ ഒരു മര്യാദരാമൻ വന്നേക്കുന്നു... കഷ്ടം.
.
@@smithakrishnan1882 നിങ്ങൾക്ക് ഉറപ്പുണ്ടോ ആ സ്ത്രീകൾ പറഞ്ഞതൊക്കെ നുണയാണെന്ന്? നിങ്ങൾക്ക് ഉറപ്പുണ്ടോ കഴിഞ്ഞ 45 വർഷം ആയിട്ട് ഈ രാജു എന്ന് പറഞ്ഞവൻ പെണ്ണ് പിടിയോ അല്ലെങ്കിൽ ലാലിന് വേണ്ടി മാമാ പണി ചെയ്തിട്ടില്ലെന്ന്?
Ninte veetilum vannoo angeru ithra krityamayi parayan. Chumma oronu paranju aalkare kutam parayan allandu nine kondu oru scene englmm abhinayikan matumo malare
Pisharadi interview now become boring