ബാംഗ്ലൂർ മലയാളി വെറും 10 മിനുറ്റിൽ ഉണ്ടാക്കുന്ന ഇഡ്ഡലിയുമായ്😍 | ready mix idley|fz rover | malayalam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കൂടുതൽ അറിയാൻ വിളിക്കാം😊
    Tayyaar Foods Pvt.Ltd.
    1st Bramhadevara Gutte,
    Ullal,Upanagar
    Bangaluru-560091,
    Contact: 9916736524
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #readymixidley #fzrover #malayalam

Комментарии • 95

  • @sheebam.r1943
    @sheebam.r1943 Год назад +24

    ഇതൊക്കെ സ്ഥിരം കഴിച്ചാൽ fast ആയിട്ട് മേലോട്ടു പോകുമോ🙄

    • @varghesethomas9199
      @varghesethomas9199 Год назад +3

      Fast ആയി ഹോസ്പിറ്റലിൽ പോകും പിന്നെ കാശു തീരുമ്പോൾ മേലോട്ട് പോകാം. So easy.

    • @kabeekar4533
      @kabeekar4533 Год назад

      Ennayalum ponte

  • @tharapanicker4759
    @tharapanicker4759 Год назад +1

    Ath murichu kanichappozhe manasilayi kollillannu

  • @mansoormansoor7754
    @mansoormansoor7754 Год назад

    Mashaallhaaa good 👍🌹🤝

  • @sidheeksidheek3913
    @sidheeksidheek3913 Год назад

    Supper

  • @Tom-vk5fy
    @Tom-vk5fy Год назад +34

    ഈ പെടിയിൽ സോഡാ പ്പെട്ടി ചേർത്തു കാണും പെട്ടന്ന് കഴികുന്നതു പോലെ പെട്ടന്ന് രോഗവും വരും

    • @antonywilfred3884
      @antonywilfred3884 Год назад +4

      കാണും എന്നല്ല ഉറപ്പുണ്ടോ. വെറുതെ ഗസ് ചെയ്യരുത്. ഓരോ ഇന്നോവഷൻസ്നും ഒരുപാട് കഷ്ടപ്പാട് ഉണ്ട്. അതിനെ വെറുതെ ഇങ്ങനെ ഡീഗ്രേഡ് ചെയ്യരുത്. റിട്ടർട് ടെക്നോളജി ചെയ്യുന്നു എന്ന് പറഞ്ഞ പോലും ന്തോ malpractice ആണെന്ന് പറയുന്ന teams ആണ്.

    • @sajivarghese8471
      @sajivarghese8471 Год назад

      പുളിച്ച തൈരാണ് ഉപയോഗിക്കുന്നത്.

    • @abdulrasheedm1500
      @abdulrasheedm1500 Год назад

      ​@@antonywilfred3884thanne bayankara.. ithra pettennhu manassilayo

    • @theprocrastinator9452
      @theprocrastinator9452 Год назад

      Yende ponnooo, rogam varum polum... enthelum kandupidichille oru sugam illale

  • @ommanaommana6369
    @ommanaommana6369 Год назад +4

    അതെറെഡിമിക്സ് അപ്പപ്പൊടി യിൽ സോഡാപിടിയാണ് ചേരുന്നത്

  • @rainflowerkid
    @rainflowerkid Год назад +13

    Fast Food = Fast Funeral 😅😂😂😂

  • @reality1756
    @reality1756 Год назад +2

    ഇഡലി സോഫ്റ്റ്‌ ആണോ.? ഒരു കടയിലും സോഫ്റ്റ്‌ ആയ iഇഡ്ഡലി കിട്ടാറില്ല. കോഴിക്കോടും ഇല്ല..

  • @shanavasshan5449
    @shanavasshan5449 Год назад +15

    എളുപ്പം നോക്കി എളുപ്പം മരിക്കാം

  • @harry-by1xq
    @harry-by1xq Год назад +6

    പെട്ടന്ന് മേലോട്ട് പോകാം

  • @saleemgulfdecor6923
    @saleemgulfdecor6923 Год назад +27

    ഇതൊന്നും വാങ്ങി കഴിച്ചില്ലെങ്കിലും പെട്ടന്ന്മരിക്കാനുള്ള മരുന്ന് നമ്മുടെ സർക്കാറുകൾ നമ്മുക്ക് ഒന്നു രണ്ടും മൂന്നും തവണ. ഫ്രീ ആയിട്ട് കുത്തി വെച്ചിട്ടുണ്ട് പേടിക്കണ്ട😀

  • @rohiths5987
    @rohiths5987 Год назад +8

    Orginal idali ye replace cheyan patilla!

  • @mohandas7375
    @mohandas7375 Год назад +2

    സൈഡ് എഫക്ട് കൂടി പറയണം 😢

  • @manu.monster
    @manu.monster Год назад +9

    എങ്ങനെയാണ് 5മിനിറ്റ് കൊണ്ട് റെഡി ആകുന്നത് എന്ന് പറയണമായിരുന്നു

  • @aneeshrpillai2344
    @aneeshrpillai2344 Год назад +1

    Y ur trying to promot this company completely with preservertives ..
    Might be they are trying to oppose the company ID

  • @misalla2725
    @misalla2725 Год назад +1

    Chemical ഇല് ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു

  • @ehanqasim2208
    @ehanqasim2208 Год назад

    ഇന്ന് രാവിലെ അരച്ചിട്ടാൽ നാളെ രാവിലെ നല്ല പൊങ്ങു പോലെ ഇഡ്ഡലി കിട്ടും, ഈസ്റ്റ്‌ ഒന്നും ചേർക്കേണ്ട

  • @asharachelvarghese4849
    @asharachelvarghese4849 Год назад +5

    Curd is not supposed to heat

    • @anonymous-ds4ix
      @anonymous-ds4ix Год назад

      Rava idli ennu kettittundo .. curd annu qthil used cheyyunnathu

    • @asharachelvarghese4849
      @asharachelvarghese4849 Год назад

      @@anonymous-ds4ix .yes.all are instant.instant not healthy

  • @sahreenafausifausik3843
    @sahreenafausifausik3843 Год назад +2

    സൂപ്പർ 👍ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് 🥰

  • @geepee6615
    @geepee6615 Год назад +4

    പെട്ടെന്ന് തന്നെ ബാക്കി കാര്യങ്ങൾ തീർന്നോളും

  • @RAAJKAIMAL
    @RAAJKAIMAL Год назад +10

    Instant can be risky too ,can be used once in a while not daily as these are processed foods

  • @anuragashok7176
    @anuragashok7176 Год назад +11

    കാലത്തിന് അനുസരിച്ച് സഞ്ജരിക്കണം ഓരോ ബിസിനസും.... ഒത്തിരി സന്തോഷം.....ദൈവം അനുഗ്രഹിക്കട്ടെ.....❤

  • @prajithpulpally223
    @prajithpulpally223 Год назад +3

    മലയാളികൾ പൊളിയല്ലേ 👌👌👌👌

    • @FZROVER
      @FZROVER  Год назад +2

      പിന്നല്ലാതെ 🥰

    • @esmu-800-z-x
      @esmu-800-z-x Год назад +1

      അതെ മിക്ക സംരംബങ്ങളും പൊളിക്കുന്നത് മലയാളികൾ ആണ്

  • @KL-ug2eu
    @KL-ug2eu Год назад

    ഇത് പോലെ തന്നെ അല്ലെ id ഇഡിലി batter...😊

  • @mysorepak2632
    @mysorepak2632 Год назад +1

    തുപ്പ ദോശ ഉണ്ടോ

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад

    കംബപ്നിയില്‍ പോയതില്‍ വല്യ കാര്യമില്ല ,

  • @baijumk8872
    @baijumk8872 Год назад

    Ithil enthokke cherkkum ennu aarkum aryilla

  • @prasobhmecheri6669
    @prasobhmecheri6669 Год назад +2

    Super item aanu

  • @veettammasujanipradeep6203
    @veettammasujanipradeep6203 Год назад

    നല്ല യൂസ്ഫുൾ product

  • @soumyamaneesh
    @soumyamaneesh Год назад

    Link onnu share cheyam , how to buy thayar products

  • @suchitraprasad7809
    @suchitraprasad7809 Год назад +3

    Good effort 👌🏻& good presentation

  • @ganapathysundharam9900
    @ganapathysundharam9900 Год назад +1

    Fendastick
    Very very superrrrrrrrrr video Brother
    Congratulations

  • @saraladevipp2704
    @saraladevipp2704 Год назад

    Maranvum valarefastavum kto

  • @vishnum2931
    @vishnum2931 Год назад +2

    Super prodect

  • @bba_babba
    @bba_babba Год назад

    Just copied the ingridens n mixing method of MTR goods but MTR never add any additives or any thing.

  • @jessyabraham6491
    @jessyabraham6491 Год назад

    Keralathil kittumo

  • @nandhav2902
    @nandhav2902 Год назад +1

    മലയാളി 👍👍

  • @ratheesh4you
    @ratheesh4you Год назад

    With Zero percentage preservatives? If so it’s a game changer.

  • @muhammadhidash4010
    @muhammadhidash4010 Год назад +8

    തയ്യാറിന്റെ പ്രൊമോഷൻ വീഡിയോ ഞാൻ ഇന്നലെ അയിഷാസ് കിച്ചൻ വ്ലോഗിൽ കണ്ടു. ആയിഷ ഉണ്ടാക്കിട്ട് അടിപൊളിയാണെന്ന് പറഞ്ഞു 🧡

  • @goddesswoman1547
    @goddesswoman1547 Год назад

    Wonderful & useful information.

  • @jessyabraham6491
    @jessyabraham6491 Год назад

    U k kittumo

  • @bobanpr7691
    @bobanpr7691 Год назад +1

    Good luck Bro 👍❤️🎉

  • @lathamathew4273
    @lathamathew4273 Год назад

    How can I follow u

  • @munivk4958
    @munivk4958 Год назад

    ഐഡി m t r 😝

  • @prk6149
    @prk6149 Год назад

    ഹലാൽ ആണോ അല്ല തുപ്പൽ ആണോ

    • @muneeramuneera3219
      @muneeramuneera3219 Год назад

      നെഗറ്റീവ് കമന്റ്‌ കൊണ്ട് എന്താണ് നേട്ടം???????

  • @lathamathew4273
    @lathamathew4273 Год назад

    I want

  • @leenamathew6960
    @leenamathew6960 Год назад

    Nice

  • @sivadasanpillai6885
    @sivadasanpillai6885 Год назад

    super

  • @sbmalayalamcreations
    @sbmalayalamcreations Год назад +1

    ഇവിടെ ഒക്കെ ജോബ് വെക്യാൻസി ഉണ്ടോ

  • @shijuzamb8355
    @shijuzamb8355 Год назад +1

    ❤️❤️❤️👍🏻

  • @JamesAlappat
    @JamesAlappat Год назад +8

    കയിക്കാൻ കൊള്ളാമോ.

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Год назад

    Supperrrb 👌👌👌

  • @jijeshpv214
    @jijeshpv214 Год назад +1

    Good

  • @prakashahosdurg463
    @prakashahosdurg463 Год назад

    Next time when I visit Bangalore, will purchase some of the products of
    Thayyar. Thank you FJ Rover. I usually
    watch your videos. Excellent work.
    Keep it up.

    • @FZROVER
      @FZROVER  Год назад +1

      Thanks a lot🥰

  • @naseerkk4275
    @naseerkk4275 Год назад

    മാഷാ അല്ലാഹ് 💚🌹❤️