തേങ്ങാവെള്ളം കളയല്ലേ😍ബാഗ് വരെ നിർമ്മിക്കാം | ഇന്ത്യയിലെ ഒരേയൊരു കമ്പനി | Nata de coco | FZ ROVER

Поделиться
HTML-код
  • Опубликовано: 8 фев 2025
  • NATA NUTRICO
    KINFRA, NADUKANI
    THALIPARAMBA, KANNUR
    Contact: 8593931111
    Email: contact@natanutrico.in
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    Contact: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #natadecoco #fzrover #malayalam

Комментарии • 239

  • @maniksks5867
    @maniksks5867 3 года назад +121

    എന്റമ്മോ ഈ കമ്പനി നമ്മുടെ നാട്ടിലോ വിശ്വസിക്കാൻ പ്രയാസം നല്ല അറിവ് താങ്ങളിൽ കൂടെ ലഭിച്ചതിൽ സന്തോഷം 🌹 നല്ല അവതരണം god bless you sir🙏🏼🙏🏼🙏🏼🌹🌹💐🌺🌺🌺

    • @FZROVER
      @FZROVER  3 года назад +2

      Thank u🥰

    • @sanals.t693
      @sanals.t693 3 года назад

      Mmmmmmmm mmmmmmmm

    • @11niworld57
      @11niworld57 3 года назад +8

      CPM അറിഞ്ഞിട്ടുണ്ടാവില്ല ഉണ്ടെങ്കിൽ കൊടികുത്തും

    • @lawrencecv9023
      @lawrencecv9023 2 года назад +1

      @@sanals.t693 B

    • @damamkitchen840
      @damamkitchen840 2 года назад

      Yes

  • @sasidharankaryattu7819
    @sasidharankaryattu7819 3 года назад +65

    സൂപ്പർ, വളരെ നല്ല അറിവ്, ഇതുപോലുള്ള കമ്പനികൾ നമ്മുടെ നാട്ടിൽ ഉണ്ടെന്ന് അറിയുന്നത് താങ്കളിലൂടെ ആണ്, എല്ലാ വീഡിയോകളും കാണാറുണ്ട്. Thank you

    • @FZROVER
      @FZROVER  3 года назад +2

      വലിയ സന്തോഷം 🥰
      Share ചെയ്യാൻ മറക്കല്ലേ 😊

    • @aswathyp.s3982
      @aswathyp.s3982 3 года назад +2

      Yes, I agreed

  • @azizak4063
    @azizak4063 3 года назад +6

    സൂപ്പര്‍ 👍
    നമ്മുടെ
    നാട്ടില്‍
    ഭക്ഷണ സംബന്ധമായ
    പ്രോസസാണ്
    കൂടുതലും
    നടക്കുന്നത്
    ഇത്തരം
    സംരംഭങ്ങള്‍
    പ്രശംസനീയമാണ്
    അതോടൊപ്പം
    തന്നെ
    ദില്ലിയിലും
    മുംബയിലും
    നടക്കുന്ന
    ചെറുകിട
    ഇലക്രട്രോണിക്
    വ്യവസായങ്ങള്‍
    കൂടി
    വന്നാല്‍
    ചീപ്
    റേറ്റിന്
    ഇലക്രോണിക്
    ഉല്‍പന്നങ്ങള്‍
    ഇവിടെ
    ലഭിക്കും
    മൂന്നിലൊന്ന്
    വിലക്കാണ്
    TV യും
    മറ്റ്
    ഇലക്രോണിക്
    സാധനങ്ങളും
    ദില്ലിയില്‍
    വില്‍ക്കുന്നത്

    • @FZROVER
      @FZROVER  3 года назад

      😊😊😊

  • @nasimuddin8893
    @nasimuddin8893 3 года назад +3

    മഹാ അത്ഭുതം സൂപ്പർ തേങ്ങ വെള്ളത്തിൽ ഇത്രയും മഹാ അത്ഭുതം ദൈവം ഒളിപ്പിച്ചു വെച്ചിരുന്നോ മലയാളി പൊളി യാണ് തേങ്ങ വെള്ളഎങ്ങനെ ഉപയോഗ പെടുത്താം എന്ന് ചിന്തിച്ചചേട്ടന് എല്ലാഭാവുഗങ്ങളും ഇങ്ങനെ യുള്ള കാര്യത്തിൽ നമ്മളെ ക്കൽമുന്നിലാണ് തായ്‌ലൻറ് കാർ

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @rajahdoha
    @rajahdoha 3 года назад +8

    അവിശ്വസനീയം, ഞെട്ടി പോയി. നിസാരമായി കരുതുന്ന തേങ്ങാവെള്ളത്തിന് ഇങ്ങനെ ഒക്കെ ചെയ്യാൻപറ്റുമോ നു വിചാരിച്, വീഡിയോനു നന്ദി, ബെസ്റ്റ് വിഷസ് എല്ലാർക്കും.. 👌👏👏

  • @media7317
    @media7317 3 года назад +18

    ഈ അറിവുകളും അനുഭവങ്ങളും പുതുമകളും കാണണമെങ്കിൽ ഈ ചാനൽ തന്നെ വേണം...
    വളരെ വളരെ നന്ദി സുഹൃത്തേ....

    • @FZROVER
      @FZROVER  3 года назад +1

      എന്നും കൂടെ ഉണ്ടല്ലോ 😊അതല്ലേ സന്തോഷം

  • @legendarybeast7401
    @legendarybeast7401 2 года назад +10

    ഈ സംരംഭം വിജയിക്കട്ടെ💐

  • @Ramnambiarcc
    @Ramnambiarcc 2 года назад +5

    Many many congratulations. Unbelievable.. Hats off to these industrialists.. 🌹🙏🏻

  • @savarcabs2048
    @savarcabs2048 2 года назад +8

    പ്ലാസ്റ്റിക് ചൂടാകുമ്പോള്‍ എന്ത് സംഭവിക്കും

  • @madalachandrasekhar733
    @madalachandrasekhar733 2 года назад +2

    Good initiative product ...after a long time i am seeing ....congratulations

  • @philipmervin6967
    @philipmervin6967 Год назад

    Thailand, Philippine, coconut industry video, കണ്ടപ്പോൾ ആലോചിച്ചു, എന്ത് കൊണ്ട് നമ്മൾ ഇത് ചെയ്തു കൂടാ?
    ഇപ്പോൾ ശരി ആയി 🙏

  • @YASSER-DAMMAM-KSA
    @YASSER-DAMMAM-KSA 2 года назад +6

    i am just sharing my doubt , food grade PP bottle ? if You keep in High temperature , this may be a chance for Damage/ Health issue it is just my doubt and Question , instead PP Use SS based bucket Keep in this items Heat up and re pack i just think in that way any advise

    • @harisankar7411
      @harisankar7411 2 года назад

      First of all kudos and hats off to this variety venture. Then this same doubt came to my mind as a glitch. But as u suggest if thistreatment us done and then packed, there is chance for air contact and contamination. Except that rest is flawless. Also one more point....how they r removing the pulippu using a machine...any chemicals used....that is one more catch
      Vimarsikkayalla just raising the concern I felt

  • @rajanvarghese3266
    @rajanvarghese3266 2 года назад +1

    9.12---- autoclave meshine

  • @ratnakaranpunnasseriratnak2493
    @ratnakaranpunnasseriratnak2493 3 года назад +11

    ഇത് നല്ല ഒരു പ്രോഡക്റ്റ് ആണ്
    നാളികേരം cut ചെയ്യുന്നതിന് autumatic machine വേണം

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

    • @noufalakkal
      @noufalakkal 2 года назад

      @@veer_megz ഇതാണ് പണ്ട് കംപ്യൂട്ടറിനെ എതിർത്തവർ പറഞ്ഞത് 😁

  • @nizayshu4452
    @nizayshu4452 3 года назад

    Ningale voice kelkan nalla rasond
    Keralathilaan idhenn ariyumbo
    Oru abimaanam
    Ende keralam ethra sundharam

    • @FZROVER
      @FZROVER  3 года назад

      അതെ കേരളത്തിൽ ഇനിയും നമ്മൾ അറിയാത്ത ഒത്തിരി കമ്പനികൾ ഉണ്ട് 😊

  • @vvcreations9992
    @vvcreations9992 3 года назад +1

    ലിച്ചി ഞങ്ങളുടെ സൂപ്പർമാർകെറ്റിൽ എടുക്കുന്നുണ്ട്. നല്ല ടേസ്റ്റ് ആണ് 😋😋😋😋😋😋😋😋

    • @FZROVER
      @FZROVER  3 года назад

      😊😊😊

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 2 года назад +2

    നമ്മളുടെ നാട്ടിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്നു അറിയുമ്പോ സന്തോഷം...👍🏻 പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കി ഗ്ലാസ് ബോട്ടിൽ ഉപയോഗിച്ചൂടെ എന്നൊരു ആശയം വെച്ച്കൂടെ... 😌

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @Dsquare2025
    @Dsquare2025 2 года назад +2

    മലേഷ്യ യില് ഇത് സുലഭമാണ്

  • @geethadevib9868
    @geethadevib9868 3 года назад +3

    ഇതിന്റെ ഫ്രാഞ്ചയിസി എടുക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?

  • @salwings5630
    @salwings5630 2 года назад +1

    Do you have supply in tvm

  • @fahadknr6462
    @fahadknr6462 3 года назад +13

    its really amazing products from coconut water ,Taste and packing quality allso good i really appreciating those who are behind on this products. congratulation and best wishes to the team for your next level journey
    👏👏.
    Thanks to fz rover for introducing this kind of verity products and companies to us🥰

    • @FZROVER
      @FZROVER  3 года назад

      Thank u for ur valuable comment🥰

    • @FIFunnyvideoofficial
      @FIFunnyvideoofficial 2 года назад

      Really , packing system is very good.

  • @gokuldaskalathil3842
    @gokuldaskalathil3842 3 года назад +5

    Supper vidio, but thengavellam kalayum ennu paranjathu sariyalla, njan ethuvare orennathinte polum kalanjittilla

  • @jaimolcjayappan763
    @jaimolcjayappan763 2 года назад +1

    Out side india available anno

  • @shf9361
    @shf9361 3 года назад +4

    105 ° പ്ലാസ്റ്റിക് ബോട്ടിൽ... പിന്നെയും ലേബലിങ്ങിനു ചൂടാക്കൽ... വെറുതെയല്ല നമ്മുടെ നാട്ടിൽ കാൻസർ പെരുകുന്നത്... ഇത്‌ പോലെ എത്ര ആളുകൾ കാശുണ്ടാക്കാൻ മാത്രം ഇങ്ങനെ ജനങ്ങളെ രോഗികളാകുന്നു..

  • @rishadar
    @rishadar 3 года назад +6

    Gulfil കിട്ടൽ ഉണ്ട് ഇത് thailand product, ആ സമയം ചിന്ത പോയിരുന്നു മലയാളികൾ waste ആക്കി കളയുന്നതല്ലേ 2 riyal ന് വാങ്ങി കുടിക്കുന്നത് എന്ന്.

    • @FZROVER
      @FZROVER  3 года назад +2

      നമ്മുടെ കേരളത്തിലും എത്തിയല്ലോ 😊

    • @nihalaniha5592
      @nihalaniha5592 3 года назад

      UAE yilaano kittunnath

  • @srank337
    @srank337 2 года назад

    Thenga vellam aara kalayunne

  • @faiza3439
    @faiza3439 3 года назад +2

    സൂപ്പർ...വളരെ ഇഷ്ടപ്പെട്ടു..പ്രോഡക്റ്റും..അവതരണവും

  • @hashirkunookara3727
    @hashirkunookara3727 2 года назад +1

    Bag companyude video ചെയ്യുമോ

  • @shameermadani
    @shameermadani 2 года назад +1

    എവിടെ സ്ഥലം

  • @biju.e.kbiju.e.k4688
    @biju.e.kbiju.e.k4688 3 года назад +3

    തെങ്ങ വെള്ളം ഈ കബനി എടുക്കുമോ എടുത്തെങ്കിൽ നമ്പർ തരുമോ

  • @monath40
    @monath40 2 года назад

    Ee juice njian Malaysiaa il ulla samayath kudichuttund.. tasty 😋 .inganeyanallee ithinte production...

    • @FZROVER
      @FZROVER  2 года назад

      ആഹാ കൊള്ളാലോ 😊

  • @NithinsVarietyWorld
    @NithinsVarietyWorld 2 года назад +1

    Super, plastic bag avoid cheyyam

    • @hitmanbodyguard8002
      @hitmanbodyguard8002 2 года назад +1

      Food grade plastic is totally safe.
      I have seen it in the US& UK.

  • @psajil
    @psajil 3 года назад +9

    A good knowledge and efforts to make out such interesting products. Best wishes to the design owners. Kudos to you to bring out such interesting videos.

    • @FZROVER
      @FZROVER  3 года назад +1

      Thanks alot😊

  • @trading_addiction
    @trading_addiction 2 года назад +1

    Yes Thailand onninnum kollila

  • @vineesh3914
    @vineesh3914 2 года назад +3

    ഈ ജൂസ് സൗദിയിൽ കിട്ടുമോ??

  • @sudheeshc1089
    @sudheeshc1089 3 года назад +6

    Thank you so much 💞💞

  • @jibinlal.l9336
    @jibinlal.l9336 2 года назад +1

    Retort mechine ulla process ne patti padikkanundu 6 lo 7 lo anu 🥰 and super video

  • @mudisfakncheru8343
    @mudisfakncheru8343 2 года назад

    എന്റെ പൊന്നെ കുടിച്ചിട്ട് വായിലേക്ക് കാണിച്ചിട്ട് വന്നിട്ടുണ്ട് വന്നിട്ടുണ്ട്
    നമ്മളെ കൊതിപ്പിക്കുന്നല്ലേ
    ഞാൻ പോകും 20 km മാത്രമേയുള്ളു എന്റെ വീട്.
    ഞാനും കുടിക്കും😄😄🤓

  • @shahanaparavakkal2127
    @shahanaparavakkal2127 3 года назад +1

    Hai ikkaaaa
    Engalu edhu vere chaidhaa ellaa vedeosum njhanum ende family yum kanduuttoo
    Eniyum ekkaande vedeosinuu waiting aanuuu💖💖

    • @FZROVER
      @FZROVER  3 года назад

      വലിയ സന്തോഷം 😊
      വീഡിയോസ് share ചെയ്യാൻ മറക്കരുത്.

  • @fathimaanas1797
    @fathimaanas1797 2 года назад +1

    Enikkittamanu nattadi coco athinte juice Njan kudikkarund

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @dipesh.sekhar
    @dipesh.sekhar 3 года назад +3

    വളരെ നല്ല ഒരു അറിവ്

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @a.k7641
    @a.k7641 2 года назад +2

    ഇതുപോലുള്ള വീഡിയോസ് അപ്ലോഡ് ചെയ്യുന്നത് നമ്മുടെ നാടിന് ആപത്താണ്,
    ഏതെങ്കിലും CITU നേതാക്കാൾ ഇതൊക്കെ കാണുവാണെങ്കിൽ ഈ കമ്പനികളുടെ കാര്യം പോക്കാണ്

  • @trading_addiction
    @trading_addiction 2 года назад

    Inn evide test cheydu oman 🇴🇲 verthiketta teast
    Company same anno nn ariyilaaa

  • @justingeorgy5408
    @justingeorgy5408 3 года назад +5

    Onnum parayanilla very informative videos

    • @FZROVER
      @FZROVER  3 года назад +1

      Thank u😊

  • @jancyjoseph4724
    @jancyjoseph4724 Год назад

    Congratulation.

  • @mohammedfairooz832
    @mohammedfairooz832 2 года назад +2

    Is this company open for investment?

  • @shubu522
    @shubu522 3 года назад +1

    Ee juice uae yil kittumo.

  • @mansoorckde
    @mansoorckde 3 года назад +1

    ഖത്തറിൽ ഉണ്ടല്ലോ ഇത്

  • @shebinpachu7158
    @shebinpachu7158 2 года назад +2

    ഇതു ആരുടെ തലയിൽ ഉദിച്ച ബുദ്ധിയാ.... ഗ്രേറ്റ്‌ ❤👍🏻

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @vijayalakshmig7595
    @vijayalakshmig7595 Год назад

    Congratulations

  • @fathimathhiba1223
    @fathimathhiba1223 3 года назад +1

    Kasaragod kittumo nigale prodect

  • @arathinair8382
    @arathinair8382 3 года назад +1

    punyalan.. Le joy chettane ormavannuu.... Ee oro innovative prdcts kandit🙂

  • @philipmervin6967
    @philipmervin6967 Год назад

    Tasty nibbles company , retrot packing tecnology ഉപയോഗിച്ചാണ്, പാക്കിങ് ചെയുന്നത്

  • @sinan.k123
    @sinan.k123 2 года назад +1

    9:20 appo plastic bottle ന് preshnam onnulle

  • @moorthyts1844
    @moorthyts1844 3 года назад +28

    105 ഡിഗ്രിയിൽ ചൂടാക്കുമ്പോൾ പ്ലാസ്റ്റിക് കുപ്പി ഒരുക്കി പോകില്ലേ...

  • @basheertm117
    @basheertm117 2 года назад +1

    Itu kudikkunnath kond oru gunavum undavilla atanu enik tonnunnath

  • @vijayannambiar3495
    @vijayannambiar3495 2 года назад +1

    ബോംബ് നിർമാണത്തിനിടയിൽ
    ഇതെങ്ങനെ സാധിക്കുന്നു?
    അഭിനന്ദനങ്ങൾ!

  • @ajwamedia2434
    @ajwamedia2434 3 года назад +3

    ഗംഭീരം......... Good.... 🌹🌹🌹🌹🌹🌷👍👍🌹👍👍👍

  • @lintojose3151
    @lintojose3151 Год назад

    Congratulations👏

  • @orutrivianpearl
    @orutrivianpearl 2 года назад +1

    Mogu mogu super juice anu

  • @Jogameryoutube
    @Jogameryoutube 2 года назад +5

    150 ml inu 10 rupee
    250 ml inu 20 rupees.
    Engil 2 150 vangicha pore appol 300 ml kittule 20 rupee ku

  • @babunoushad5984
    @babunoushad5984 3 года назад +6

    Mashallah super knowledge oh my God 🙏🙏🙏☝️💖💖💖

  • @khairuneesakhairuneesa6203
    @khairuneesakhairuneesa6203 3 года назад +5

    ഞാൻ ഈ ജ്യൂസ്‌ കഴിച്ചിട്ടുണ്ട്... 😋😋വളരെ രുചികരം 👌🏻👌🏻👌🏻👌🏻👌🏻

    • @FZROVER
      @FZROVER  3 года назад +1

      അതെ നല്ല ടേസ്റ്റ് ആണ് 😊

    • @appisiddi8653
      @appisiddi8653 3 года назад

      Yevde kitum...yella shopsilum available ano....rate ethra

    • @soumyakumartt2680
      @soumyakumartt2680 2 года назад

      ഞാൻ ലിച്ചി കുടിച്ചിട്ടുണ്ട്

    • @noufalakkal
      @noufalakkal 2 года назад

      @@soumyakumartt2680 ലിച്ചി ബംഗ്ളദേശ് അല്ലെ 🤔

  • @asiyaasiii5114
    @asiyaasiii5114 2 года назад

    ഇപ്പൊ മാർക്കറ്റിൽ അവൈലബിൾ ആണോ

  • @shanoop95390
    @shanoop95390 3 года назад +4

    നമ്മളെ കണ്ണുരോ 🥰🥰🥰

    • @FZROVER
      @FZROVER  3 года назад +1

      അതെ 😊

  • @PonnuMinnu-transport.123
    @PonnuMinnu-transport.123 2 года назад

    Evdeyanu ee company

    • @FZROVER
      @FZROVER  2 года назад

      Thaliparamba kinfra
      Kannur

  • @latheeflatheef2833
    @latheeflatheef2833 Год назад

    Vidio.idumbool.sookshikkanam.cpm.adimakal.kaananda.awar.poottikkum

  • @Rashiishappy
    @Rashiishappy 2 года назад +2

    Great works, well done Guys 👏👏

  • @soumyakumartt2680
    @soumyakumartt2680 2 года назад

    Safari &Fzrover ❤️

    • @FZROVER
      @FZROVER  2 года назад

      Thanks alot🥰

  • @faizyka7715
    @faizyka7715 3 года назад +2

    Knr idhoke undalle 🥰🥰🥰

  • @preethams6646
    @preethams6646 Год назад

    Unbelievable👍👍👍👍🎉🎉🎉🎉

  • @amalkrishna5012
    @amalkrishna5012 3 года назад +3

    Ethupole product aanu 'mogu mogu'
    Maldives il undu

  • @EVIL_34
    @EVIL_34 3 года назад +1

    ചേട്ടാ തെർമോകോൾന്റെ വീഡിയോ ചെയ്യാം എന്ന് പറഞ്ഞിട്ട് ഇത് വരെ ചെയ്തില്ലല്ലോ മറന്നോ 😪

    • @FZROVER
      @FZROVER  3 года назад

      കുറച്ച് വീഡിയോസ് ചെയ്ത് തീർക്കാൻ ഉണ്ട്.. ഒക്കെ നമുക്ക് നമ്മുടെ ചാനലിൽ കൊണ്ട് വരാം 😊

  • @anumol555
    @anumol555 3 года назад +1

    Good work..

  • @safiyapocker6932
    @safiyapocker6932 3 года назад +4

    തേങ്ങാവെള്ളം സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്നാണ് വന്ന് എടുക്കുക

  • @cristaandsarahsworld.2269
    @cristaandsarahsworld.2269 2 года назад

    Very nice

  • @muhsinayahiya2264
    @muhsinayahiya2264 2 года назад

    Super chetta

  • @bobanpr7691
    @bobanpr7691 3 года назад +6

    Super ayitundu 👍❤️❤️

  • @shahananiyu7797
    @shahananiyu7797 2 года назад

    Eth kolaloo brother 👍👍

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @rajeshpochappan1264
    @rajeshpochappan1264 3 года назад +1

    സൂപ്പർ 🌹👍

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @khairuneesakhairuneesa6203
    @khairuneesakhairuneesa6203 3 года назад

    Abdulla sir🤝🤝🤝great 🤝🤝

  • @anoopantony8627
    @anoopantony8627 3 года назад +1

    Innovative

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @Delicious4
    @Delicious4 3 года назад

    50 രൂപക്ക് കൊടുക്കാൻ കഴിയുമോ. പ്രോസസി०ഗ് കണ്ടാൽ ഇല്ല.

    • @FZROVER
      @FZROVER  3 года назад

      😊😊😊

  • @chinjuchinju-nw6bi
    @chinjuchinju-nw6bi 3 года назад +2

    ജൂസ് ബോട്ടലിൽ നിറച്ചതിന് ശേഷമാണോ 105 ൽ ചൂട് ആക്കുന്നത് ഒന്ന് പറഞ്ഞു തരാമോ

  • @geethadevib9868
    @geethadevib9868 3 года назад

    ഇതെവിടാ സ്ഥലം? എന്റെ പേര് അരുൺദേവ്,സ്ഥലം ആലപ്പുഴ ജില്ലയിൽ മാന്നാർ ഇതിന്റെ ഡിസ്ട്രിബൂഷൻ ഏജൻസി തുടങ്ങാൻ പറ്റുമോ?

  • @sbtmmundayod9474
    @sbtmmundayod9474 3 года назад

    Kidukachi

  • @anona1443
    @anona1443 2 года назад

    Small amount of plastic will enter the product during pasturisation

  • @sobharajkdmc5618
    @sobharajkdmc5618 3 года назад

    ഹാപ്പി ന്യൂ ഇയർ

  • @Albythomas27484
    @Albythomas27484 2 года назад

    Thenga potticha vellam kudikkum😌

  • @meysamkordi4944
    @meysamkordi4944 Год назад

    I am an engineer in the field of food industry from Tehran in Iran. And I produce drinks and juices in the factory. I would like to produce Nata Di Coco in Iran
    How can you help me? Is there someone in your country who can teach us this work and get paid? Or should I come to your country?

  • @meghasree7953
    @meghasree7953 3 года назад +1

    Super👍👍👍

  • @amigozz9078
    @amigozz9078 2 года назад

    Nce vedio

  • @jyothiprabhagaran9960
    @jyothiprabhagaran9960 3 года назад +1

    Super

  • @muhammadanas2469
    @muhammadanas2469 3 года назад

    ഇത് മലപ്പുറത്തു കിട്ടുമോ

    • @FZROVER
      @FZROVER  3 года назад

      നമ്പറിൽ contact ചെയ്താൽ details അറിയാം 😊

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL 3 года назад +3

    അടിപൊളി 😍

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @ANKUBIJU
    @ANKUBIJU 3 года назад +1

    Cammunistukar kandittilla..😂adha ee company poottanje..iniyipo theerumanamaayi

  • @begumfashion1313
    @begumfashion1313 3 года назад

    Hi.. great

  • @mohamedshihab5808
    @mohamedshihab5808 3 года назад +1

    പുതിയ ചിന്തകൾ

    • @FZROVER
      @FZROVER  3 года назад

      കറക്റ്റ് 😊

  • @pskabeer9495
    @pskabeer9495 3 года назад

    അപ്പോൾ ഇതാണ് ല്ലെ
    തേങ്ങാ ജ്യൂസ് മേടിച്ച് കുടിക്കുമ്പോൾ കാണുന്ന സാധനം

    • @FZROVER
      @FZROVER  3 года назад

      കുടിച്ചിട്ടുണ്ടോ 😊

  • @madhuashokan4332
    @madhuashokan4332 2 года назад +1

    🙏🙏🙏♥️♥️♥️