എന്തും ഉണക്കാം വീടിനുള്ളിൽ | വീട്ടമ്മമാർ തേടി നടന്ന വില കുറഞ്ഞ DRYER ഇവിടെയുണ്ട് | INDOOR FOOD DRYER

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 99

  • @KrishimithraTVindia
    @KrishimithraTVindia  Год назад +15

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    DRYER വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    MECHMARK
    PH.7561011823,9496801821

    • @savipv8491
      @savipv8491 Год назад

      price kooduthal anu

    • @thahirkt1651
      @thahirkt1651 Год назад

      ഈ മെഷീന്റെ ഡീലർ ആരെങ്കിലും ബാംഗ്ലൂരിൽ ഉണ്ടോ? Pls Reply

  • @G.M.KOCHUKANJIRAM-of7qx
    @G.M.KOCHUKANJIRAM-of7qx Год назад +5

    What is the power consumption of the smallest electric drier

  • @appu1326
    @appu1326 Год назад +2

    I saw your oil extracting machine also in other video. I admire greatly your innovative ideas. May I also suggest you to bring out a simple (and also cheaper of course) machine to grind rice, wheat, coriander, chilli, etc for household use. The existing electric mixer-grinders have so many imperfections. The reason why I ask you for this favour is because I have noticed almost all the millers do indulge in certain malpractices thereby you lose a considerable amount of your items that you give it to them to get it ground. (I avoid detailing their misdeeds here because of fear of others who do not know the methods to learn about it. The methods of malpractices are many.)

    • @mercymary1004
      @mercymary1004 Год назад +1

      Yes, it is true, including dosa and idly maavu.

  • @sirajudheenrk9972
    @sirajudheenrk9972 28 дней назад +1

    ഇവിടെ നിന്ന് രണ്ട് മെഷീൻ ഞാൻ വാങ്ങിയിരുന്നു രണ്ട് വർഷമായിട്ടും ഒരു കംപ്ലയിന്റും ഇല്ല

  • @PN_Neril
    @PN_Neril Год назад +1

    That smallest electric one is ideal for home , cheaper too

  • @geethan829
    @geethan829 6 месяцев назад

    Very interesting and informative video... ഈ mechinery യുടെ എല്ലാം Catalogue with price കിട്ടാൻ എന്താണ് ചെയ്യേണ്ടത്....full details അറിയണം എന്നുണ്ട്

  • @geethan829
    @geethan829 6 месяцев назад

    Electric machine power consumption എങ്ങനെയാ

  • @millidustries
    @millidustries Год назад +1

    13:08

  • @babuthekkekara2581
    @babuthekkekara2581 Год назад +3

    Very Helpful 👍👍👍👍🙏👍🙏 Very good 👌👍🙏👍🙏 God Bless your Career ahead ❤️💖💖🎉❤️💖🎉

  • @josephthomas3059
    @josephthomas3059 Год назад +1

    Vila ethra 80 & 120 nalikeram capacity ulla electric dryer.

  • @cochinbuilderscochin9066
    @cochinbuilderscochin9066 Год назад +1

    Good, Varaity Video 👍

  • @artcrafts7267
    @artcrafts7267 7 месяцев назад +1

    Rs

  • @sunilkumar-e5x3o
    @sunilkumar-e5x3o 11 месяцев назад

    Acp കൊണ്ടാണോ ബോഡി വർക്ക് - ഗ്യാരണ്ടി കുറയും

  • @alimohideen4146
    @alimohideen4146 Год назад +1

    What is the plriçe for firewood ?

  • @ryanfreddysworld6501
    @ryanfreddysworld6501 Год назад +2

    What is The power of each equipment .
    Power consumption per kg of each product.

  • @antonytheinese373
    @antonytheinese373 5 месяцев назад +1

    12 ട്രേഡ് യും 16 ഡ്രൈവറുടെയും വില എത്രയെന്ന് അറിയിക്കണം

  • @steephenp.m4767
    @steephenp.m4767 Год назад +1

    Thanks for your new production Thank you so much 💕💓💕

    • @KrishimithraTVindia
      @KrishimithraTVindia  Год назад +1

      ❤❤❤❤❤❤❤❤

    • @savipv8491
      @savipv8491 Год назад

      @@KrishimithraTVindia price kooduthal anu

    • @savipv8491
      @savipv8491 Год назад

      @@KrishimithraTVindia muthari hole il koode thaye pokum

  • @sahadevankbbhaskaran954
    @sahadevankbbhaskaran954 4 месяца назад

    Rubber sheet ഉണക്കാൻ ഉളള ഡ്രൈർ ഉണ്ടോ

  • @girisanviswanathan7225
    @girisanviswanathan7225 Год назад +2

    ചെറിയ മെഷീൻ ഇൽ തേങ്ങയും പറ്റുകുമോ

  • @basheermroyal
    @basheermroyal 8 месяцев назад

    Good ❤

  • @dhanalakshmivijayan341
    @dhanalakshmivijayan341 Год назад +1

    അടക്ക ഉണക്കാൻ പറ്റുമോ

  • @mayaramdas3056
    @mayaramdas3056 Год назад +1

    Phone edukkunnillenkil no kondu no use. Try to attend call

  • @lilalila4912
    @lilalila4912 10 месяцев назад +1

    മീൻ ഉണ്ടാക്കാൻ പറ്റുമോ

  • @millidustries
    @millidustries Год назад

    10:29

  • @gracysam6519
    @gracysam6519 Год назад +23

    ആരും ചോദിച്ചാലും മറുപടി ഇല്ല, ഉത്തരം പറയാൻ അറീല്ലങ്കിൽ, വീഡിയോ എടുത്തു ഇടരുത്,

    • @abdulgafoorvarangot7015
      @abdulgafoorvarangot7015 Год назад

      Phone number കൊടുത്തിട്ടുണ്ടല്ലോ അതിൽ വിളിച്ചു നോക്ക് സഹോദരാ

    • @ajiramachandran891
      @ajiramachandran891 Год назад +6

      ഉത്തരം പറയാൻ കഴിയാത്തവന്റെ വീഡിയോ ലൈക് അടിക്കുകയോ, ഷെയർ ചെയ്യുകയോ ചെയ്യരുത്.

    • @padmakumarb1877
      @padmakumarb1877 Год назад +1

      ​@@ajiramachandran891.

    • @padmakumarb1877
      @padmakumarb1877 Год назад

      ​@@ajiramachandran891...

    • @roshanahamed2337
      @roshanahamed2337 Год назад +3

      No one attended my calls

  • @janardhanankaiprath6535
    @janardhanankaiprath6535 5 месяцев назад +1

    ഒരു മണികൂറിൽ എത്ര വൈദ്യതി ചാർജ് വരുമെന്ന് കൂടി പറയാ മായിരുന്നു

  • @mms9383
    @mms9383 Год назад +2

    well

  • @subairkokkur4952
    @subairkokkur4952 9 месяцев назад

    നെല്ല് ഉണക്കാൻ പറ്റുമോ? പറ്റുമെങ്കിൽ എത്ര time എടുക്കും?

  • @rajalakshmimohan7622
    @rajalakshmimohan7622 Год назад

    പുളി ഉണക്കമോ

  • @chandranvarier1965
    @chandranvarier1965 Год назад

    ന മുക്കെന്തു ചെയ്യാം. ഒന്ന് വാങ്ങിയാ മതി. മാഷായിരുനോ ?

  • @bijimolmathew771
    @bijimolmathew771 Год назад

    കുടംപുളി ഉണക്കാൻ പറ്റുമോ

  • @ls_natureworld
    @ls_natureworld Год назад

    Kudampuli unakan patto

  • @DARKSTERO267
    @DARKSTERO267 Год назад

    chetta a bord system sale undo

  • @muhammedshafiabdullakutty9439
    @muhammedshafiabdullakutty9439 Год назад +3

    കോഴി മുട്ട ഉണക്കിപൊടിച്ച് മൂല്യ വർദ്ധിത ഉത്പാദനം ആക്കി മാറ്റാവുന്ന ഒരു ഡ്രൈയർ ഉണ്ടാക്കാൻ പറ്റുമോ ?

  • @shivaramthekkoodan9024
    @shivaramthekkoodan9024 5 месяцев назад

    ഏറ്റവും ചെറുത് എത്ര രുപ വരും വീട്ടാവശ്യത്തിനാണ്

  • @ambiliambili3052
    @ambiliambili3052 Год назад +3

    Humidify sensor undo

  • @baijuharichandanam81
    @baijuharichandanam81 Год назад +6

    മീൻ ഉണക്കാമോ കറണ്ട് ചാർജ് കൂടുമോ

    • @AniAni-jc2iq
      @AniAni-jc2iq Год назад +1

      മീൻ ഉണക്കാൻ പറ്റുന്നത് ഉണ്ടോ

  • @harikumar2958
    @harikumar2958 2 месяца назад

    100 തേങ്ങ ഉണക്കുന്ന ട്രയറിന് എത്ര രൂപയാകും സർക്കാർ സബ്സിഡി കിട്ടാനുള്ള സാധ്യതയുണ്ടോ

  • @gtserves7456
    @gtserves7456 7 месяцев назад

    E M I ആയി മെഷീൻ കിട്ടുമോ

  • @fathimae7073
    @fathimae7073 Год назад

    അടക്ക ഉണക്കുന്ന മേഷിൻ വില എത്ര

  • @sukusukumaramaran9271
    @sukusukumaramaran9271 Год назад +3

    ചക്കപ്പഴം ഉണക്ക നുള്ളത് ഉണ്ടോ

  • @SadasivanVG
    @SadasivanVG 4 месяца назад

    വില കൂടി പറയു

  • @josephantony1185
    @josephantony1185 Год назад +4

    എൻെറ കൈവശം ഇതുപോലൊന്ന് ഉണ്ടായിരുന്നു. തീയിടുന്ന ഏരിയാ ചൂട്കൊണ്ടാണോ എന്നറിയില്ല തുരുമ്പ് പോലെ വന്ന് പൊടിഞ്ഞു നശിച്ചു പോയി

  • @ambiliambili3052
    @ambiliambili3052 Год назад +2

    Co2 sensor undo

  • @elizabethfrancis1541
    @elizabethfrancis1541 Год назад

    What is the correct name cost and add

    • @rosakjose30
      @rosakjose30 Год назад

      Can we make cake and biscute in it?

  • @joym.d7284
    @joym.d7284 Год назад

    എന്ത് വില

  • @thasninaseef2068
    @thasninaseef2068 Год назад +1

    👌👌

  • @mms9383
    @mms9383 Год назад +2

    subsidy കിട്ടുമോ agriculture

  • @mariamramlan2839
    @mariamramlan2839 Год назад +1

    Steel tray available?

    • @savipv8491
      @savipv8491 Год назад +2

      Steel tray danger anu....u need stainless Steel tray.

  • @bindusebastian2326
    @bindusebastian2326 Год назад

    ചിരട്ടയോടെയാണോ അതിൽ വയ്ക്കുക

  • @rukiyap.k2978
    @rukiyap.k2978 5 месяцев назад

    വീട്ടമ്മ ചോദിച്ചു നടന്ന ഐറ്റം. പക്ഷെ വീട്ടമ്മ വിളിച്ചാൽ ഫോൺ എടുക്കൂല.

  • @emerald.m1061
    @emerald.m1061 Год назад +1

    👌🏼👌🏼👌🏼

  • @dwarakadas7344
    @dwarakadas7344 Год назад +1

    എത്ര യൂണിറ്റ് എന്ന് പറയുന്നേ ഇല്ലേ

  • @aliasjoseph1551
    @aliasjoseph1551 Год назад

    Please send

  • @binuskaria7007
    @binuskaria7007 Год назад +2

    എവിടെയാണ് സ്ഥലം

  • @assunthavijayanigli3713
    @assunthavijayanigli3713 Год назад +2

    വിജയനിഗ്ലി എവടെ കിട്ടും നോമ്പർ കിട്ടുമോ

  • @jayasree8774
    @jayasree8774 Год назад

    ഏതിനാണ് വില കൂടുതൽ

  • @augustinekachamkodath7902
    @augustinekachamkodath7902 Год назад +1

    ഇത് എത്ര വാട്ട്സ് കപ്പാസിറ്റി ആണ്?

  • @jayasree8774
    @jayasree8774 Год назад +1

    തീ കത്തിക്കുന്നതിൽ ചിക്കൻ മട്ടൻ, ബീഫ് ഇതൊക്കെ പറ്റുമോ

  • @sijijohn3844
    @sijijohn3844 Год назад +2

    എവിടെയാ സ്ഥലം? നമ്പർ തരാമോ

  • @jayasree8774
    @jayasree8774 Год назад

    ഓയിൽ എടുക്കുന്ന മിഷ്യനും ഉണ്ടോ

  • @jayasree8774
    @jayasree8774 Год назад +1

    കറന്റ് ചാർജ്ജ് കൂടുതൽ ആകില്ലേ

  • @subaidap-b8o
    @subaidap-b8o Год назад

    ഇതിന് എത്ര വർഷത്തെ ഗ്യാരണ്ടി ഉണ്ട്
    കത്തിക്കുമ്പോൾ തകിടിന് കേട് പറ്റില്ലേ

  • @jo-dk1gu
    @jo-dk1gu Год назад +2

    വില

  • @ahammadkp1625
    @ahammadkp1625 Год назад +1

    ¹

  • @manujithu8778
    @manujithu8778 Год назад

    Cash over

  • @jameelaabubakar1954
    @jameelaabubakar1954 Год назад

    ഒന്നും വ്യക്തമല്ല

  • @sreedevivv8879
    @sreedevivv8879 Год назад +6

    കുടംപുളി ഉണക്കാൻ പറ്റുമോ